ഇനി 100 ജന്മമെടുത്താലും ഇത് പോലുള്ള വരികളോ സംഗീതമേ പുതു സിനിമകളിൽ ഇണ്ടാവില്ല
@thewhiteshadow8573 Жыл бұрын
Sathyam 😢
@dr.manojpk4522 Жыл бұрын
Yes, certainly
@sreedevianilkumar38026 ай бұрын
വാ @@thewhiteshadow8573
@BadAss-if3gt6 ай бұрын
110%
@afantonyalapatt95544 ай бұрын
Sure best college love ever in Malayalam ❤❤❤❤❤❤❤❤❤❤❤❤❤ I am 80 years ....still 22. 8. 24
@valluvanadan71302 жыл бұрын
പുതു തലമുറയ്ക്ക് സ്വപ്നം കാണാൻ പോലും പറ്റാത്ത പ്രണയകാലം
@dhanyaskitchen9961 Жыл бұрын
സത്യം
@musiclife-uz5gc Жыл бұрын
Athentha??
@sheejabai5480 Жыл бұрын
ഇപ്പോ പ്രണയമുണ്ടോ ? വെറും ഭ്രമം മാത്രമല്ലേ ?🔥
@suharamusthafa2104 Жыл бұрын
@@musiclife-uz5gc ❤
@XD123kkk2 ай бұрын
Campus...um..
@jchndrn11855 ай бұрын
80 കളിൽ ജനിച്ചവർ, അവരൊക്കെ ഈ ഗാനങ്ങളുടെ അടിമകളാണ്
@Sparta300sparta4 ай бұрын
❤
@renjith.ranadevАй бұрын
1990
@PrajeeshtkVavaАй бұрын
1993💯💥💥❤️❤️
@94justtakeachillpillАй бұрын
90sinum❤❤
@SariJishinmon-mt8oeАй бұрын
85 il jenichavarum adimakalanu❤
@itsme-ow8ut2 жыл бұрын
അക്കാലത്ത് ജനിച്ച് വളർന്നവർ എത്ര ഭാഗ്യവാൻമാർ. കളങ്കരഹിതമായ പ്രണയകാലം
@shajijoseph87522 жыл бұрын
👍
@gireeshpulpally6082 жыл бұрын
@@shajijoseph8752 Girish🎸pulpally
@vinayanvinu56202 жыл бұрын
👍🙏
@udayansahadevan17152 жыл бұрын
അതെ ശുദ്ധമായ പ്രേമം
@vinayanvinu56202 жыл бұрын
@@udayansahadevan1715 ...🥰🥰🥰
@sandy_the_foodvlogger2 жыл бұрын
2023 ലും ഈ പാട്ട് കേൾക്കാൻ വന്നവരുണ്ടോ
@rahulrt25872 жыл бұрын
30/11/22
@RockingKiddooss2 жыл бұрын
Nice song
@TheMalluUKyoli2 жыл бұрын
31/11/22
@sherlynm75522 жыл бұрын
Yes
@shinilkumar63432 жыл бұрын
3-12-2022
@shafeeqazeez5463 жыл бұрын
പാട്ടിനും വരികൾക്കും കവിയുടെ ഭാവനക്കും ഇത്രയും സൗന്ദര്യം ഉണ്ടെങ്കിൽ അവരുടെ പ്രണയം എത്രത്തോളും ഭംഗി ഉള്ളത് ആയിരിക്കും 🥰🥰
@krishnav90572 жыл бұрын
Praniykkuka appola ariyo
@dhanyaskitchen99612 жыл бұрын
സൂപ്പർ
@Anoop-k4v2 жыл бұрын
കഞ്ചാവടിച്ചാൽ ഇതിലും വലുത് എഴുതാം
@rajagopalanm45362 жыл бұрын
@@Anoop-k4v എഴുതാം.... പക്ഷേ മുടിയുണ്ടവണം അല്ലെങ്കിൽ പാടാൻ കൊള്ളില്ലല്ലോ........
@-pgirish16 күн бұрын
@@Anoop-k4vനല്ല എക്സ്പീരിയൻസ് ഉണ്ടല്ലേ
@harithefootballfan75742 жыл бұрын
ഈ ലോകത്തിലെ ഏറ്റവും ഭാഗ്യമുള്ള മലയാളികൾ ആരാണെന്നു ചോദിച്ചാൽ 1980-1990 കളിൽ കോളേജ് ജീവിതം, യൗവനം എന്നിവ ചിലവിട്ടവരാണ്. കാരണം അത്ര മധുരമുള്ളതായിരുന്നു ആ കാലഘട്ടത്തിൽ കലാലയങ്ങൾ, പ്രണയങ്ങൾ, ഗാനങ്ങൾ, മനുഷ്യർ. അസൂയ തോന്നുന്നു.
@hemalathanair26102 жыл бұрын
വാസ്തവം 👍
@rajimani95172 жыл бұрын
Sathyam
@dhanyaskitchen99612 жыл бұрын
😘
@babyporathala56452 жыл бұрын
ഞാൻ 1979 മുതൽ 82 വരെ 81 ഇൽ ഈ ഗാനം സ്റ്റേജിൽ പാടി 🌹🌹ഇന്നും 41 വർഷം ശേഷം 😂😂എംഡി രാജേന്ദ്രൻ സാറിന്റെ ഒന്നിച്ച നിമിഷം ഓർമ്മകൾ 🌹🌹🌹
@saleempara6486 Жыл бұрын
👍❤️🙏
@sajansaj5042 жыл бұрын
എന്റെ ഗുരുവായൂരപ്പൻ കോളേജ്, ഞാൻ പ്രീ ഡിഗ്രി ക്കു പഠിക്കുമ്പോൾ ആണ് ഈ സിനിമ കോളേജിൽ ഷൂട്ട് ചെയ്യ്തത്, ഓർമ്മകൾ മരിക്കുന്നില്ല
@surajkannan9442 Жыл бұрын
Which year... Month... Sajan ji?
@sajansaj504 Жыл бұрын
1979 ലാണ് ഈ സിനിമ ഗുരുവായൂരപ്പൻ കോളേജിൽ ഷൂട്ട് ചെയ്തത്
@chinmayaraj8147 Жыл бұрын
ഭാഗ്യവാൻ
@livemarketanalysis3797 Жыл бұрын
Yes Calicut ZGC. Memories 1998.🎉
@manoharankayanadan399610 ай бұрын
ഭാഗ്യവാൻ!!
@sureshpalan65192 жыл бұрын
സംഗീതത്തിന്റെ രാജശില്പി ദേവരാജൻ മാസ്റ്ററുടെ മറ്റൊരു മാസ്റ്റർപീസ്.
@seethak61095 ай бұрын
എന്റെ കല്യാണത്തിന് മുന്നിൽ കണ്ട ഫിലിം ആണ്. ഇതിൽ ഉള്ളവർ ഒക്കെ പോയി. 😢😢
@jithus65923 ай бұрын
Jalaja und
@devib98972 жыл бұрын
എന്റെ ഓർമ്മകൾ തട്ടി ഉണർത്തുന്ന ഈ ഗാനം ഒരിക്കലും മറക്കാൻ കഴിയില്ല
മനസ്സിനെ ഏതോ ഒരു കാലത്തേക്ക് കൊണ്ടുപോകുന്ന മാസ്മരിക ഗാനം👍
@sreesreeji83522 жыл бұрын
അതെ ഓൾഡ് ഈസ് ഗോൾഡ്
@rameshegramesh8567 Жыл бұрын
ഞാനും എന്റെ മാമനും കൂടി ഗുരുവായൂർ ബാലകൃഷ്ണ തീയേറ്ററിൽ നിന്നും കണ്ട cinema
@rajeev_shanthi Жыл бұрын
വാസ്തവം തന്നെയാണ്
@gopalr85093 ай бұрын
Yes- an era before Instagram and all similar stuff... A simpler time, which will never come back.
@kumarichandar3900 Жыл бұрын
ഈ പാടു ശോഭയെ ഓർത്ത് കണ്ണനിർ വരാത്ത വർ വിരളമാണ് ... എത്ര മനോഹരമായി പ്രണയം ...
@santhoshsandhusandhu37903 жыл бұрын
അന്നത്തെ തലമുറയുടെ ഇഷ്ട്ട നായികയായിരുന്ന ഇതിലെ നായിക ശോഭാ അവരുടെ മരണം ആക്കാലത്ത് എല്ലാവർക്കും വലിയ ഷോക്കായ്യിരുന്നു
@mohan17712 жыл бұрын
Her last movie in malayalam
@Bhadra-us2qf3 ай бұрын
ലൈനടി തുടങ്ങിയ സ്കൂൾ കാലഘട്ടം😂😂 ഈ ഗാനം കേൾക്കുമ്പോൾ ഓർമ്മ വരുന്നു😅😅രതി എന്ന പെൺകുട്ടിയേയും❤❤
@SusheelaK-m8m11 ай бұрын
1983-1985കാലം പന്തളം കോളേജിൽ പഠിക്കുമ്പോൾ ക്ലാസ്സ് കട്ട് ചെയ്തു കണ്ട സിനിമ. ഓർമ്മകൾ തന്നതിന് 🙏❤❤❤❤❤
@vijay-grace2 жыл бұрын
ശോഭ...ജലജ...രണ്ടു പേരും മത്സരിച്ചു അഭിനയിച്ച സിനിമ....😎🥰🥰🥰
@Mytimepassvlogs2 жыл бұрын
I am a Keralite Indian who lives in Yokohama, Japan.I saw the movie, "Shalini ente koottukaari "(ശാലിനി എന്റെ കൂട്ടുകാരി )at Geeta Theatre Kasaragod in 1980 or 1981... Now I am 67 and this is one of the malayalam songs I like most to hear and want to hear again and again.
@mohan17712 жыл бұрын
1980
@dilipkumar19052 жыл бұрын
in 1980 iam 15 years old ::what a pleasent time
@LeninAntony2 жыл бұрын
Memories ♥️♥️
@prathibhaprathibhaaneesh11692 жыл бұрын
Sweet memories..... 😍😍😍🙏🙏🙏
@nandana86362 жыл бұрын
Evergreen song
@sajujoseph4122 Жыл бұрын
എം.ഡി.രാജേന്ദ്രൻ എന്ന യുവ ഗാനരചയിതാവിൽ നിന്നും പിറന്ന സുന്ദര കവിത ദേവരാജൻ മാസ്റ്ററിന്റെ മാസ്മര സംഗീതം ഗന്ധർവ ഗായകന്റെ മനോഹരാലാപനം. നൊസ്റ്റാൾജിയ കാമ്പസ് കാലത്തെ പ്രണയത്തിലേക്ക് ഒരു മടക്കം വയലാറിനു ശേഷവും ഗാനരചനയിൽ മലയാള സിനിമയിൽ പ്രതിഭകളുണ്ട് എന്നാൽ ദേവരാജൻ മാസ്റ്റർക്ക് പകരം വെയ്ക്കാൻ ആളുകളില്ല
@yyas9592 жыл бұрын
കവികളും സംഗീതഞരും ഇല്ലാത്ത ലോകം ചിന്തിക്കാനെ വയ്യ.. ഏറ്റവും അസൂയ തോന്നാറുള്ളത് കവികളോട് അവർ ദൈവത്തിന്റെ കയ്യൊപ് പതിച്ചവർ അവരോളം വലുത് ആരും ഇല്ല
@renjith.ranadevАй бұрын
ഇപ്പൊ അങ്ങനെ ഉള്ളവർ ഇല്ല.. ഒന്ന് കേട്ടാൽ തീരും
@sureshbabu8875Ай бұрын
ആരൊക്കെ , എന്തൊക്കെ പറഞ്ഞാലും.... ദാസേട്ടൻ എന്ന ഗായകൻ അതുല്യപ്രതിഭ തന്നെയാണ്. ഏറ്റവും മികച്ച വേറിട്ടശബ്ദവും. High pitch quality യും, ഏത് ഭാഷയും അതിമനോഹരമായി പാടാനുമുള്ള കഴിവ് അദ്ദേഹത്തെ മറ്റുള്ള ഗായകരിൽ നിന്നും വ്യത്യസ്തനാക്കുന്നു.
@pazhanim87172 жыл бұрын
തുളസി തളിരില യുടെ കാലം കഴിഞ്ഞു.... ഒരു ഗ്രാമത്തിൽ ജനിച്ചു വളർന്നവർക്കെഇതിന്റെ അർത്ഥം പൂർണമായി ഉൾക്കൊള്ളാൻ കഴിയൂ...! സുതാര്യ സുന്ദരമേഘങ്ങളലിയും നിതാന്ദ നീലിമയിൽ ഒരു സുഖ ശീതള ശാലീനതയിൽ ഒഴുകീ ഞാനറിയാതെ ... ഇതിൽ കൂടുതൽ പ്രണയിതാക്കൾ ക്കെന്തു വേണം ...?
@udayansahadevan17152 жыл бұрын
അതേ ഈ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു
@sandhoops32232 жыл бұрын
♥️👍
@comedyraja1342 жыл бұрын
@@udayansahadevan1715 ഇന്ന് ബ്രായും കൊചുനിക്കറും നായികക്ക്...🤓🤓🤓
@dfgdeesddrgg26002 жыл бұрын
💓🌹
@sajusaimonn13662 жыл бұрын
🙏
@SURESHKUMAR-di6xb2 жыл бұрын
മനസ്സും ശരീരവും മുങ്ങിപ്പോകുന്ന ഗാനം👍🔥
@travelmedia59922 жыл бұрын
എന്റെ മൂന്നു വയസുള്ള മോള് ഇപ്പോൾ ഈ പാട്ട് പാടാൻ തുടങ്ങി ഞാൻ സ്ഥിരമായി കേൾക്കുന്നത് കേട്ടിട്ട് 😍
@Aneeshrail30 Жыл бұрын
😂❤❤❤
@adithyabnair8775 Жыл бұрын
😂😂😂😂😂😂
@dreamslight86005 ай бұрын
😂👌🏾
@dd-pv1hp3 ай бұрын
പണ്ട് അച്ഛൻ ഈ പാട്ടും വാർമുകിലെ വാനിൽ നീ എന്ന പാട്ടും എന്നെ padippichittund 😅 അതൊക്കെ ഒരു കാലം
@padmakumar66772 жыл бұрын
അന്നത്തെ college campus എത്ര ഭംഗി ഉള്ളതായിരുന്നു. ആ നഷ്ടം ഇനി ഒരിക്കലും കിട്ടില്ല.
@vinodvinodkumar7563 Жыл бұрын
പാവാടയും ബ്ലൗസും
@SreepathyKariat6 ай бұрын
അന്ന് പ്രേമപരാജയത്തിന്റെ അവസാനം ആത്മഹത്യ ആണ്.. ഇന്ന് കൊലപാതകവും
@midhunpt5339 Жыл бұрын
ഇതൊക്കെ പാടാൻ ഒരേ ഒരാൾ മാത്രം ദാസേട്ടൻ...♥️♥️♥️
@shajikk63062 жыл бұрын
പഴയ കാല കോളജ് സോഷ്യൽ ഡേ ചങ്കുപൊട്ടുന്ന ഓർമ്മകൾ🥲 വിട പറയും നേരം 🌹🌹
@babuthayyil74852 жыл бұрын
അതെ ഷാജി, സോഷ്യൽ ഡേയുടെ സമയത്ത്, ഓരോരുത്തരോടും യാത്രപറയുന്ന സമയത്ത്, ശരിക്കും ചങ്കു പൊട്ടുന്ന വേദനയായിരുന്നു.
@p.k.rajagopalnair21254 ай бұрын
I sincerely wish I should have got back to those unforgettable College days once again to enjoy the fun and frolic emanating out of it. Days lost for ever.
@dhanyaskitchen99612 жыл бұрын
എനിക്ക് ഏറെ ഇഷ്ടമുള്ള പാട്ടു, എത്ര കേട്ടാലും മതി വരില്ല. മരണമില്ലാത്ത ഗാനങ്ങൾ 👏👏👏👏👏
@PraseelaPN Жыл бұрын
എനിക്ക് വളരെ ഇഷ്ടമുള്ള പാട്ടാണ് ഇത്. പ്രത്യേകിച്ച് ശോഭയുടെ ആ ശാലീന സൗന്ദര്യം. എത്ര കേട്ടാലും മതിവരാത്ത ഒരു ഗാനം ❤
@wanderer-20062 жыл бұрын
ഓരോ പ്രാവിശ്യവും ഈ പാട്ട് കേൾക്കുമ്പോൾ ഇനി ഒരിക്കലും ഈ പാട്ട് കേൾക്കില്ലെന്ന് തീരുമാനിക്കും.കാരണം ഈ പാട്ട് ഇനി ഒരിക്കലും തിരിച്ച് വരാത്ത പഴയ കാല നല്ല ഓർമകളിലേക്ക് കൊണ്ട് പോകും. അവസാനം ഇനി തിരിച്ച് വരില്ലല്ലോ എന്ന നൊമ്പരവും. പക്ഷെ എല്ലാ ദിവസവും എങ്ങനെയൊ വീണ്ടും കേൾക്കും....
@jegguskitchen2588 Жыл бұрын
നമ്മൾ ആ കാലഘട്ടത്തിലേക്ക് എത്തിക്കുന്ന ഗാനം,ആ കാലഘട്ടത്തിലൂടെ കടന്ന് പോയവർക്ക് ഈ പാട്ടിന്റെ മാധുര്യം മനസ്സിലാകും.പ്രണയം,ആ കാലഘട്ടത്തിൽ, അതാണ് ശരിക്കുള്ള പ്രണയം.കോളേജ്ജിൽ നിന്നും വിടപറയുമ്പോൾ ഉള്ള ഫീലിംഗ്.
@comedyraja1342 жыл бұрын
ഈ സിനിമ കണ്ട് കരഞു ഒരുപാട്...അതും ഹൃദയം തകർന്ന്
@_kanjiarathingalsreeguru2 жыл бұрын
ബസ്സിന്റെ സൈഡ് സീറ്റിൽ ഇരുന്ന് യാത്ര ചെയ്യുമ്പോൾ.ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്തൊരു ഫീലാണ്💕💕💕💕
@kumaranil96162 жыл бұрын
നിന്നു യാത്ര ചെയ്താലും ഈ പാട്ട് കേട്ടാൽ വല്ലാത്ത ഫീൽ തന്നെയാണ്
@_kanjiarathingalsreeguru2 жыл бұрын
@@kumaranil9616 💕💕💕
@anoopram122 жыл бұрын
Satyam
@sameerashrf15972 жыл бұрын
👍👍
@vishnukr6622 жыл бұрын
തവണക്കടവ് വൈക്കം റൂട്ടിൽ ബോട്ടിൽ യാത്ര ചെയ്യുമ്പോൾ ഈ പാട്ട് കേൾക്കുമ്പോൾ ഇതിലും വലിയ ഫീൽ ആണ് അനശ്വര പ്രണയം
@manu-pc5mx2 жыл бұрын
എട്ടാം ക്ലാസിലെ മെമ്മറി പവർ ഇപ്പോഴും ഉണ്ട് ഈ സുന്ദര പാട്ട് കേൾക്കുമ്പോൾ ആ സുന്ദരി പെണ്ണിനെ ഓർമ്മവരും എന്ന് ഈ പാട്ട് കേൾക്കുന്നുവോ ആ ഏഴാം ക്ലാസിലേക്ക് അറിയാതെ അറിയാതെ ആ മുഖം മനസ്സിൽ വരും ആ അതൊരു കാലം
@jenijenni16942 жыл бұрын
ഇതിൽ കൂടുതൽ പ്രണയിനിയെ വർണിക്കാൻ കഴിയില്ല.💖
@kausalyakuttappan26552 жыл бұрын
സത്യം 👍
@arunakumartk49432 жыл бұрын
ഈ ചിത്രത്തിൽ തന്നെയുള്ളൊരു ജയചന്ദ്രനും, വാണീജയറാമും ചേർന്നാലപിച്ച മറ്റൊരു ഗാനത്തിൽ പ്രേമത്തെക്കുറിച്ചും കവി MDR അതി മനോഹരമായി വർണ്ണിച്ചിട്ടുണ്ട്.
ആകാലഗ്ട്ടത്തിൽ ജനിച്ചവർക്ക് എപ്പോൾ വേണമെങ്കിലും കേൾക്കാം അതിനു വർഷവും സമയവും ഇല്ല
@johndcruz32242 жыл бұрын
🙏🙏പറഞ്ഞറിയിക്കാനാവാത്ത ഏതോ ഒരു വികാരം ഹൃദയത്തിൽ കൊളുത്തിവലിക്കുന്നു.., എന്താണെന്നു ഒരു പിടിയും കിട്ടുന്നില്ല 😍😍😂😂
@prv28042 жыл бұрын
John.....അതിനു ani വട്ട് nni പറയുന്നത്...
@dineshanand3442 Жыл бұрын
@@prv2804 ഓ ആണോ ഇതിനെ ആണോ വട്ട് എന്ന് പറയുന്നത്....പുതിയ അറിവാണ്. ഈ വട്ടിന്ന് പറയുന്ന പേരാണ് പ്രണയം
@pavichadayanchadayan527 Жыл бұрын
Jeevan bahuth niraalaaa hei haaiii...
@prabeeshkanjiarathinagal Жыл бұрын
ബസ്സിന്റെ സൈഡ് സീറ്റിൽ ഇരുന്നു യാത്ര ചെയ്യുമ്പോൾ ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്തെരു ഫീലാണ് 💞💞💞💞💞
@maninairmj2 ай бұрын
കൊറേ കൊറേ പഴയ ഗാനങ്ങൾ കേട്ടു.. എല്ലാം ഹൃദയത്തിൽ കൊള്ളുന്നത് 🙏🙏... അതിലെല്ലാം രചിതാവ് മാറുന്നു.. സംഗീതം മാറുന്നു.. പക്ഷെ ഒരാൾ മാത്രം മാറുന്നില്ല സിംഗർ.. അത് ദാസേട്ടൻ മാത്രം 🙏🙏🙏... മലയാളികളുടെ സ്വകാര്യ അഹങ്കാരം 🙏
@Katt206 Жыл бұрын
എന്റെ പ്രിയപ്പെട്ട പാട്ടുകളിൽ ഒന്ന് 18 വയസ്സുള്ള എനിക്ക് ഈ പാട്ട് ഇഷ്ടപ്പെട്ടെങ്കിൽ ഇതിൻറെ ഒരു പവർ ഓർത്തു നോക്കണേ ❤👀
@SubhashThekkethil5 ай бұрын
ഇത് ആസ്വദിക്കാനും മിനിമം ക്വാളിഫിക്കേഷൻ വേണം 😜
@zainbuilders48292 жыл бұрын
ഞങ്ങൾ കരിമ്പുഴക്കാരുടെ അഭിമാനം രവി മേനോൻ 🌹🌹🌹🙏🙏🙏
@shafeekmobile Жыл бұрын
Palakkad കരിമ്പുഴ ആണോ. മണ്ണാർക്കാട്
@jaleel.chukkan261911 ай бұрын
ഇപ്പോഴുണ്ടോ ഇയാൾ
@premkumarpremkumar69 Жыл бұрын
ഇത് പോലെയുള്ള പ്രണയകാലം ഉണ്ടാവുകയില്ല പുതിയ തലമുറ ഇതൊക്ക കാണണം
@AshokVarma-h8q10 ай бұрын
ഇതൊന്നും ഒരിക്കലും മനസ്സിൽ നിന്നും മാഞ്ഞു പോകില്യ 👌
@manu-pc5mx11 ай бұрын
എൻറെ ജീവനുള്ള കാലം വരെ ഈ പാട്ട് കേൾക്കാൻ എന്നും ഇഷ്ടം❤❤❤
@majumaryammaju7982 Жыл бұрын
ജീവിച്ച കാലം മനുഷ്യർ പ്രണയിച്ചും സുഗിച്ചും ആസ്വദിച്ചും തിരിച്ചു കിട്ടാത്ത കാലം പാട്ട് 👍👍❣️❣️parayaan വാക്കുകൾ ഇല്ല great great
@v.nramchandranvalliaveetil3513 Жыл бұрын
മനോഹരമായ സുവർണ കാലം. നിശബ്ദത... പ്രണയം. കണ്ണുകളിലൂടെ മാത്രം മുഴുവൻ പ്രണയം പറഞ്ഞു തീർത്തവർ... ഒടുവിൽ കണ്ണീരിൽ കുതിർന്നു പിരിഞ്ഞു പോകേണ്ടി വന്നവരും. ഇത്ര നല്ല വരികൾ ഇനി പ്രതീക്ഷക്ക് ഒട്ടും വഴിയില്ല.
@SmithaCk-mp9dv Жыл бұрын
ദാസേട്ടന്റെ ഈ ഗാനം കേൾക്കുമ്പോൾ പണ്ടത്തെcollage life ഒക്കെ ഓർത്തു പോകും. അത്രക്കും നൊസ്റ്റാൾജിക്ക് ആണ് ഈ ഗാനം
@mbdas8301 Жыл бұрын
Collage or College?
@vinusarea83202 жыл бұрын
ഇന്ന് ജീവിച്ചിരുന്നെങ്കിൽ ഹേ ശോഭേ ❤️ അകലത്തിൽ പൊലിഞ്ഞു പോയി
@link2wink10 ай бұрын
நின் தும்புகட்டியிட்ட சுருள் முடியில்..மிகவும் அழகான பாடல்.அதுவும் யேசுதாஸ் குரலில்....மிகவும் பிடித்த பாடல்
@വെല്യച്ഛൻസ്പെഷ്യൽ Жыл бұрын
ഇതൊക്കെയല്ലേ പാട്ട് ഒരിക്കലും മറക്കാൻ പറ്റാത്ത പാട്ട്
@devis3913Күн бұрын
എക്കാലത്തെയും എന്റെ ഇഷ്ടപ്പെട്ട ഒരു ഗാനം ❤ഇത് പോലെയുള്ള പഴയ പാട്ടുകളെല്ലാം എന്റെ അച്ചാച്ചനെ (my father)ഓർമിപ്പിക്കുന്നു 😔
@peters90722 жыл бұрын
ഈ പാട്ടൊക്കെ വാൾവ് റേഡിയോയിൽ കേട്ട കാലം ഓർമ്മവരുന്നു.
@sreejithtv62022 жыл бұрын
ഇങ്ങനെയും പ്രണയം ഇവിടെ ഉണ്ടായിരുന്നു... ഒരു സുഖ ശീതള ശാലീനതയിൽ.... തുളസിതളിരില... അവസാനം..... മുടി പോലും.....
@manojzachariah84662 жыл бұрын
💌💌💌മനസിനെ മയക്കുന്ന പ്രണയാദ്രമായ രചനയും സംഗീതവും!!
@jayanmullasseri9096 Жыл бұрын
കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിന്റെ പശ്ചാത്തലം , എന്നും നൊസ്സ്സ്റ്റാൾജിയ തന്നെ
@binitharejanan8291 Жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഒരു പാട്ടാണ്
@rajanbalan77676 ай бұрын
2024ജൂലൈ യിൽ ഇ പാട്ടു കേൾക്കുന്ന ഞാൻ
@AjitKumar-kk9fx5 ай бұрын
Yes
@PPM3295 ай бұрын
😍
@jayanravindran64305 ай бұрын
August ൽ കേട്ട ഞാനോ 😊
@addictd_____4 ай бұрын
August❤️
@umeshpk6265 Жыл бұрын
വശ്യത ആണ് ഈ പാട്ട്.. ആരെയും അറിയാതെ പ്രേമിക്കാൻ പഠിപ്പിക്കും 🌹❤️
@ajig77712 жыл бұрын
നിന്നെ ഓർക്കുമ്പോൾ പെയ്യുന്നത് മാത്രമാണ് മഴ... അല്ലാത്തപ്പോഴെല്ലാം പാഠപുസ്തകത്തിൽ പറയുന്നതു പോലെ ഘനീഭവിച്ച നീരാവി പൊഴിയുന്നുവെന്നേയുള്ളൂ ....
@harisouparnikamahe8087 Жыл бұрын
Ooh👍🥰
@sharisuresh4296 Жыл бұрын
Aha
@chayakkadakaranm2925 Жыл бұрын
sure
@AswinRaj-c7m11 ай бұрын
2024 kelkunnavar undo?
@minibaby6648 ай бұрын
Undu
@parvathy__vr48 ай бұрын
s🎉
@7ananduanandu7428 ай бұрын
Yes
@praveenr31858 ай бұрын
S
@souda59238 ай бұрын
Yes
@akhilsagar6793 Жыл бұрын
ഇതൊക്കെയാണ് പാട്ട്.. എന്താ ഫീൽ
@DArkOn1445 Жыл бұрын
1:48 !!സുതാര്യ സുന്ദര മേഘങ്ങൾ അലിയും നിതാന്താ നീലിമയിൽ...!!❤️❤️❤️
@vipingangadharan59462 жыл бұрын
ഈ ഗാനം ഇപ്പോൾ കാണുന്ന വരുണ്ടോ 30 . 10 . 2022 ഞാറാഴ്ച രാത്രി 11.33 pm
@abiyaammu85432 жыл бұрын
ദാ കേൾക്കുന്നു 🥰🥰🥰🥰
@abiyaammu85432 жыл бұрын
11.43 pm
@abiyaammu85432 жыл бұрын
11-12-2022
@abiyaammu85432 жыл бұрын
ഞായറാഴ്ച രാത്രി
@thommykuttappan9121 Жыл бұрын
18-3-2023 Saturday 11.31pm
@DhanoopPk Жыл бұрын
എനിക്ക് ഇഷ്ടമാണ്
@hemalathanair26102 жыл бұрын
ഈ മധുര ഗാനം എങ്ങനെ മറക്കും ❤
@sukumarankk86717 күн бұрын
കലാലയങ്ങളിലെ വിടവാങ്ങച്ചടങ്ങിന് അനുയോജ്യമായ ഒരു ഗാനം മറ്റൊരു സിനിമയിലും കണ്ടിട്ടില്ല
❤ Evergreen Song ....... പഴയ കോളേജ് പഠനകാലം ഓർമ്മകളിൽ തെളിഞ്ഞുവരും.....ഈ പാട്ട് കേൾക്കുമ്പോൾ
@manjuxavier69452 жыл бұрын
ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ആ നല്ല കാലം..♥️
@renjithpm92222 жыл бұрын
Mm
@akrishnan13824 ай бұрын
I cannot agree with you more. Our state has lost its originality with the decline of our rural culture. The decline we see in our literature and fine arts are as a result of this decline.
@PPM3295 ай бұрын
എൻ്റെ എറണാകുളത്തെ 3രൂപ ദിവസകൂലിക്ക് ജോലിചെയ്ത കാലം. 3രൂപയും വാങ്ങി 2n ഷോക്ക് ഓടിയ സമയം .ഹൊ വല്ലാത്ത അനുഭൂതി.❤❤
@giri384 Жыл бұрын
പിന്നെ കൊള്ളാം... എത്ര തലമുറ കേൾക്കാൻ കൊതിക്കുന്ന ഗാനം ❤️
@aleyammathomas37442 жыл бұрын
ഇപ്പോഴുമെപ്പോഴും എൻ ചുണ്ടിലീഗാനമിന്നുമെന്നും.
@prakashankannur9317 Жыл бұрын
എത്ര കേട്ടാലും മതിവരില്ല ഈ പാട്ട് 🥰🥰🥰👍🏻
@subairchalil92392 жыл бұрын
ഓരോ മലയാളിയും നെഞ്ചിലേറ്റിയ ഗാനം
@vsankar1786 Жыл бұрын
അവിസ്മരണീയമായ ഒരു കലാലയ വർഷാന്ത്യത്തിൽ ,തിരിച്ചുകിട്ടാത്ത ഒരു പ്രണയം നൽകിയ വിങ്ങലിൽ നിന്നും തുടിച്ചുയരുന്ന ചേതോഹരഗാനം... പ്രതിഭാധനനായ MD രാജേന്ദ്രൻ്റെ കാവ്യഭംഗി തുളുമ്പുന്ന വരികൾ.. രാഗരാജനായ ദേവരാജൻമാഷിൻ്റെ പ്രണയാർദ്രസുന്ദര രാഗച്ചാർത്ത്.. സുന്ദരമായ ഓർക്കെസ്ട്ര.. ഗാനാസ്വാദകരുടെ മനംകവരുന്ന ഗാനഗന്ധർവ്വൻ്റെ അനുപമസുന്ദരമായ ആലാപനം..! ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം .
@babupa76332 жыл бұрын
ഒത്തിരി ഒത്തിരി ഓർമകൾ ഉണർത്തുന്ന ഗാനം.
@akhils3335 Жыл бұрын
അറിയപ്പെടാത്ത ചില കാരണങ്ങളാൽ 17-ആം വയസ്സിൽ 1980 മേയ് 1-ന് ശോഭ ആത്മഹത്യ ചെയ്തു.പ്രണാമം🌹 🙏
@babuthayyil74852 жыл бұрын
എന്റെ ഓർമ്മകൾ യവ്വന കാലത്തിലേക്കു മടങ്ങി പോയി. 🙏🙏🙏🙏
@dhanyaskitchen99612 жыл бұрын
സത്യം
@abhigamingyt19323 күн бұрын
എത്ര കേട്ടാലും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന ഗാനം ❤️🌹
@balankrishnan12592 жыл бұрын
എന്തൊരു സുന്ദര ഗാനം ❤❤❤❤❤
@Toms.George Жыл бұрын
അതേ മനോഹരം
@SureshSuresh-hn9gs11 ай бұрын
യത്ര കേട്ടാലും ഈ സുന്ദരിയും ഗാനം സൂപ്പർ💕
@sreejithramakrishnan78452 жыл бұрын
ചുമ്മാ ഒരു നീറ്റൽ മനസ്സിൽ
@AnvarAi-g8j7 ай бұрын
ഓലമേഞ്ഞ ടാക്കീസിനകത്ത് ഇരുന്ന് ഈ സിനിമ കാണുമ്പോൾ വല്ലാത്തൊരു അനുഭൂതിയായിരുന്നു ഇന്നത്തെ തലമുറകൾക്ക് കിട്ടാതെ പൊയ ഭാഗ്യം 👌
@joseyohannan7795 Жыл бұрын
രചന, സംഗീതം, ആലാപനം ഒത്തിണങ്ങിയ സൗന്ദര്യം ആദ്യദിയ്ക്കാനൊരു യുഗത്തിലേയ്ക്ക് നമുക്ക് ലഭിച്ച ഗാനങ്ങൾ, ഇനി .... ആരുണ്ട്?
@babyshaylaja7266 Жыл бұрын
ഞാൻ എൻറെ കുഞ്ഞു നാളിൽ ടാകിസിൽ പോയി കണ്ട പടം. ' ശാലിനി എന്റെ കൂട്ടുകാരി ' സിനിമയുടെ പേര്.
@vineethvk9012 жыл бұрын
കീബോർഡ്, കുറച്ച് വയലിൻ, ബാസ്സ് ഗിറ്റാർ, തബല, ഫ്ലൂട് ഇവയോടൊപ്പം ഗന്ധർവ്വ നാദവും ചേർത്ത് ദേവരാജൻ മാസ്റ്റർ ഒരുക്കിയ നല്ലൊരു മെലഡി
@jayaprakashpadavath1776 Жыл бұрын
ആ സുന്ദരീ ക്ക് ശേഷമുള്ള ആ.. ആ.. ആ... അത് ദാസേട്ടൻ പാടിയ പോലെ മധുരമായി വേറാർക്കുംപാടാൻ പറ്റില്ല.. മറ്റൊരു ദേവരാജൻ മാസ്റ്റർ പീസ്!! അദ്ദേഹമാണ് ഈ ഗാനത്തിൽ ആദ്യം സുന്ദരീ എന്ന് ചേർത്തത് എന്ന് കേട്ടിട്ടുണ്ട്.
@timevisionchannel7841 Жыл бұрын
മികച്ച ഗാനങ്ങളിൽ ഒന്നുമാത്രം 💖💙💛❤️🧡💚💜🧡💛💖💙❤️💚💜💖💚🧡❤️💖💜💙💚💙❤️💛💚💜💚❤️💙😍💛💜💚❤️💖💙💖💚🧡💖💚💙💙💛🧡🧡💛💚💖❤️💙💚❤️💜💙💚💙❤️💛💚💜💜💚💖💙💚💛🧡💚💖💖💜💜🧡💚💖❤️💙💜🧡💚💖
@madhavankaduppady629624 күн бұрын
ഈ ഗാനം കേൾക്കുമ്പോൾ ഓർമ്മ വരുമ്പോൾ , എനിക്ക് ഒരു സദസ്സിൽ, ദേവരാജൻ മാസ്റ്റർ , പറഞ്ഞത്, രാജേന്ദ്രൻ നല്ല എഴുത്ത് കാരൻ എന്നാണ്.. ഇപ്പോഴത്തെ തലമുറയ്ക്ക് മനസ്സിലാവില്ല... ഓർക്കുക വല്ലപ്പോഴും..ഒരേ ഒരു മാധവൻ , മാച്ചേട്ടൻ,പി.എ.ബക്കർ , തുടങ്ങി, ഇന്നത്തെ കമറുദ്ദീൻ, അഥവാ,കമൽ, അവന്റെ ആദ്യ ചെറു കഥ,സിനിമയാക്കാൻ .. ഞാൻ ഒരിക്കലും .....
@lkn12002 жыл бұрын
endoru feel aanu ee pattinu parishudda pranayam adinte varikalil kelkumbol aa pazhaya ormakal manasine vettayadunnu ❤️
@SudhirRajM.AАй бұрын
മലയാള ഗാനത്തിൻ്റെ സുവർണകാലം 1960 to 1990.
@ajaykanara5902 жыл бұрын
എത്ര പ്രശാന്തമായ ഗാനം+ ഓർക്കെസ്ട്രാ Bass, lead ഗിറ്റാറിന്റെ classic സങ്കലനം സല്യൂട്ട് ദേവ്ജി സുന്ദരമായ വരികളും ഒപ്പം കൂടിയപ്പോൾ അറിയാതെ ഒഴുകിപ്പോയി
@babyporathala56453 ай бұрын
ദേവരാജൻ mash👍🏽ഏറ്റവും ഇഷ്ടം ഉള്ള ചലച്ചിത്ര ഗാന കവിത 💋എംഡി രാജേ ന്ദ്രൻ 👍🏽👍🏽
@deepakcc2201 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രണയ ഗാനം..
@sumeshkarad Жыл бұрын
ഈ സമയത്ത് ഗുരുവായൂരപ്പൻ കോളേജിലെ ഇത് ഷൂട്ട് ചെയ്ത അതേ സ്ഥലത്ത് ഇരുന്ന് ഈ പാട്ട് കേൾക്കുന്ന ഞാൻ.... സുമേഷ് കാരാട് 2024 മേയ് 1
@sindhunair9717 Жыл бұрын
pazhaya college kaalam ormayil kondvannathinu orupad thanks🥰🥰
@Mohammedali-qz5cl Жыл бұрын
ഇപ്പോൾ ഒന്നു കൂടി കേൾക്കുന്നു, ever green song 👌nostalgic.
@SureshMathew-j7l Жыл бұрын
ദേവരാജൻ മാസ്റ്റരുടെയും ഗന്ധർവ ഗായകന്റെയും ഇന്ദ്രജാലം.