🙏🙏ഓം നമഃ ശിവായ 🙏🙏വന്ദനം സുസ്മി ജീ 🙏🙏🙏ന മൃത്യൂർ ശങ്കാ ന മേ ജാതിഭേദ :പിതാ നൈവ മേ നൈവ മാതാ ച ജന്മ ന ബന്ധുർ ന മിത്ര ഗുരുർനൈവ ശിഷ്യ :ചിദാനന്ദരൂപ ശിവോഹം ശിവോഹം 🙏🙏🙏
@mythrymithraАй бұрын
നമസ്കാരം 🥰, nice,lovely thanks🌹 ചിദാനന്ദ രൂപം ശിവോഹം, ശിവോഹം 🙏🪷💜
@vijayakumarnair9201Ай бұрын
ചിദാനന്ദ രൂപം ശിവോഹം ശിവോഹം ഓം ശ്രീ ഗുരുഭ്യോ നമഃ
@savithriv7537Ай бұрын
നമസ്കാരം ജി. കേട്ടിട്ട് വളരെ സന്തോഷം തോന്നുന്നു. പലപ്പോഴായി പറഞ്ഞു തന്ന കാര്യങ്ങൾ ആയതു കൊണ്ട് മനസിലാക്കാൻ എളുപ്പം ആയി. നിർവാണ ഷട്കം കൈയിൽ ഉണ്ട്. വളരെ നന്ദി. 👏👌🙏🙏🙏