വിവിധ ദേവീദേവന്മാരുടെ സ്തോത്രങ്ങൾ I Sthotras of different deities

  Рет қаралды 10,466

Susmitha Jagadeesan

Susmitha Jagadeesan

Күн бұрын

Пікірлер: 189
@ramdas72
@ramdas72 6 күн бұрын
നംനമുക്ക് വേണ്ടിമാത്രം പ്രാർത്ഥിയ്ക്കാതെ നമ്മുടെ പ്രാർത്ഥന സഹചരാചരങ്ങൾക്കും വേണ്ടികൂടിയുള്ളതാവുമ്പോൾ ഈശ്വരാനുഗ്രഹം ആവോളംലഭിയ്ക്കുമെന്ന് കേട്ടിട്ടുണ്ട്. ആ അനുഗ്രഹം വേണ്ടുവോളം ലഭിച്ചസുസ്മിതാജിയെന്നപുണ്യത്തെ ഗുരുവായിലഭിച്ചനമുക്കൊക്കെഇതിൽപരംഇനിയെന്ത് പുണ്യം വേണം! !❤❤❤🙏🙏🙏
@sunusomarajan97
@sunusomarajan97 6 күн бұрын
🙏🙏🙏.
@sivadasankg1319
@sivadasankg1319 5 күн бұрын
🙏🏼🙏🏼🙏🏼
@remar2306
@remar2306 4 күн бұрын
1:08
@anurajksanu6966
@anurajksanu6966 6 күн бұрын
സുസ്മിതാ മാതേ അവിടുത്തെ ചരണാരവിങ്ങളിൽ കോടി പ്രണാമം. അവിടുന്നു, വിശക്കുന്ന അനേകം കുഞ്ഞുങ്ങളുടെ വിശപ്പുമാറ്റുന്ന അന്നപൂർണ്ണേശ്വരിയെപ്പോലെ ഭക്തി കാംക്ഷിക്കുന്ന അനേകമക്കൾക്ക് പ്രസാദംപോലെ പാഠഭാഗങ്ങള്‍ സ്തോത്രങ്ങളും ശ്ലോകങ്ങളും ഒക്കെ നിരത്തി ഒരു ഗംഭീര സദ്യപോലെ മക്കൾക്ക് വിളമ്പിക്കൊടുക്കുന്ന അവിടത്തെ മഹാപുണ്യം..അത് ഭുജിക്കാൻ ഭാഗ്യം ചെയ്ത മക്കളായ ഞങ്ങൾ ... മാതേ... കണ്ണുകൾ നിറയുന്നുണ്ട്... യാ ദേവീ സർവ്വഭൂതേഷു മാതൃരൂപേണ സംസ്ഥിതാ നമസ്തസ്യൈ നമസ്തസ്യൈ നമസ്തസ്യൈ നമോ നമഃ 🙏🕉🌹
@AmbilyGNair
@AmbilyGNair 6 күн бұрын
രാവിലെ തന്നെ ഇത്ര മനോഹരമായ കീർത്തനം കേൾക്കാൻ കഴിഞ്ഞത് മനസ്സിന് സുഖം തരുന്നു.... നന്ദി 🙏🏻❤️
@ambikakrishnakumar2144
@ambikakrishnakumar2144 6 күн бұрын
ഹരി ഓം തത് സത് 🙏
@ajithachandran5430
@ajithachandran5430 6 күн бұрын
മധുരം അതിമധുരം 🙏🙏🙏
@radhak3413
@radhak3413 7 күн бұрын
സർവ്വേശ്വരാ ശരണം🙏🙏🙏 ചിദാനന്ദ രൂപമായ ശിവബോധമാണ് ഞാൻ🙏🙏🙏 മനോഹരം....ഭക്തിസാന്ദ്രം🙏🙏 പ്രണാമം ജീ🙏🙏🙏
@divakarannallaveettil8202
@divakarannallaveettil8202 6 күн бұрын
ശിവം ശിവകരം ശാന്തംശിവാത്മാനംശിവോത്തമംശിവമാർഗ്ഗപ്രണേതാരംപ്രണതോസ്മിസതാശിവം🌹🙏🌹
@manjuprabhakaran81
@manjuprabhakaran81 6 күн бұрын
🙏
@SuseelaPk-b6t
@SuseelaPk-b6t 7 күн бұрын
❤❤❤
@sathiammanp2895
@sathiammanp2895 6 күн бұрын
🙏🙏ഓം ഗം ഗണപതയെ നമഃ ഓം ശ്രീ ഗുരുഭ്യോ നമഃ 🙏ചിദാനന്ദ രൂപം ശിവോഹം ശിവോഹം 🙏🙏🙏ഓം നമഃ ശിവായ 🙏🙏ഓം ശ്രീ സുബ്രമണ്യായ നമഃ 🙏🙏ഓം നമോ നാരായണായ 🙏🙏സമസ്താപരാധം ക്ഷമസ്വാഖിലേശ 🙏🙏പ്രഭാത വന്ദനം സുസ്മി ജീ 🙏🙏❤️❤️👍👍👌👌
@lisymolviveen3075
@lisymolviveen3075 6 күн бұрын
Amme Narayana 🙏🙏🙏🙏🙏Devi Narayana 🙏🙏🙏🙏🙏 Lekshmi Narayana 🙏🙏🙏🙏🙏Bhadre Narayana 🙏🙏🙏🙏🙏❤️❤️❤️❤️
@bindhubalan371
@bindhubalan371 7 күн бұрын
സുസ്മിതജി Love you 🙏🙏🙏❤️❤️❤️❤️ ഹരേ കൃഷ്ണ 🙏🙏🙏❤️❤️❤️രാധേ രാധേ 🙏🙏🙏❤️❤️❤️
@RadhaGopalakrishnan-y5c
@RadhaGopalakrishnan-y5c 5 күн бұрын
Harekrishna 🙏🙏🙏🙏🙏🙏
@mohandasnambiar2034
@mohandasnambiar2034 6 күн бұрын
ഹരേ കൃഷ്ണാ 👏🏽❤🙏🏽 വിദ്യാരംഭം ഇന്നലെ തുടങ്ങി 👏🏽❤🙏🏽എന്നാൽ നമ്മുടെ ക്ലാസ്സ്‌ ഇന്ന് ഗണേശ പഞ്ച രത്ന സ്തോത്രം (മുദാ കരാത്ത മോദകം ) മുതൽ വിശ്വ നാഥാ ഷ്ടകം 💞സുബ്ഹ്മ ണ്യാഷ്ടകം 💞മഹാ ലക്ഷ്മ്യാ ഷ്ടകം 💕ശ്രീ ഭൂജംഗ പ്രയാണ സ്തോത്രം 💞ശിവ താണ്ഡവസ്തോത്രം 💕അഷ്ട ലക്ഷ്മ്യ സ്തോത്രം 💕വരെ എത്തിയപ്പോൾ നിർവ്വാണ ഷ്ടകത്തിൽ അവസാനം കണ്ടെത്തി വിജയ കൊടി പാറി പറന്നു 👏🏽❤🙏🏽ശ്രുതി മധുരം 👏🏽💚❤താണ്ഡവസ്തുതി ഭക്തി നിർഭരം 💚💞നമിക്കുന്നു ഗുരോ 👏🏽❤🙏🏽 Thank U so much Kutty teacher 👏🏽🙏🏽❤👍🏽👍🏽👍🏽👍🏽😍👍🏽😍💞🌿❤👍🏽😍
@arjun4394
@arjun4394 7 күн бұрын
ചിദാനന്ദരൂപമായ ശിവബോധമാണ് ഞാൻ 🙏🙏🙏🙏🙏❤
@indiraganesh3453
@indiraganesh3453 7 күн бұрын
പ്രിയ ഗുരുനാഥക്ക് ശുഭദിനം നേരുന്നു.. 🙏🙏🙏🙏🙏🙏💐💐💐💐💐💐💐 ഗണപതി സ്തോത്രം അതി ഗംഭീരം ആയീട്ടോ...🙏🙏🙏🙏🙏😘😘😘❤❤❤❤❤❤
@swarnaviswan349
@swarnaviswan349 7 күн бұрын
ഹരേ കൃഷ്ണ എന്റെ ഗുരു നാഥക്ക് പ്രെഭാത വന്ദനം 🙏🙏🙏❤️❤️❤️❤️🙏🙏🙏🙏🙏❤️❤️❤️❤️
@RadhaGopalakrishnan-y5c
@RadhaGopalakrishnan-y5c 5 күн бұрын
ഹരേകൃഷ്ണ
@SreevidhyaMohanan
@SreevidhyaMohanan 6 күн бұрын
ഹരേകൃഷ്ണ 🙏🙏🙏പാദപ്രണാമം സുസ്മിതാജീ🙏🙏🙏
@ThankammaKs-mt1fr
@ThankammaKs-mt1fr 6 күн бұрын
ഹരേ കൃഷ്ണാ🙏 ശ്രീ ഗണേശ്വരായ നമോനമഃ🙏 ഓം നമോ നാരായണായ🙏🙏🙏🌹🌿 നമസ്കാരം സുസ്മിതാജി 🙏🙏🙏🙏❤️❤️❤️
@nishaa8700
@nishaa8700 5 күн бұрын
🙏🙏🙏ഹരേ കൃഷ്ണ മാതാജി ഹരേ കൃഷ്ണ എന്നും എപ്പോഴും ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ ❤❤❤🙏🙏🙏
@surendrankr2382
@surendrankr2382 6 күн бұрын
ഓം ഗം ഗണപതയെ നമ:🙏🙏🙏🌼🌿🌿🌿 പ്രഭാതവന്ദനം ജീ.🙏🪷👌👏👍🥰🌸🌸🌸 ഹൃദയാനന്ദകരമായ ആലാപനം👌👏💞
@Lakshmymenon
@Lakshmymenon 6 күн бұрын
Pranaamam gurunathe ❤❤❤🙏🙏🙏
@sunilulleri5150
@sunilulleri5150 7 күн бұрын
വന്ദനം പ്രിയ ജീ,, 🙏🏻🙏🏻🙏🏻❤
@chinthawilson796
@chinthawilson796 6 күн бұрын
ഓം ഗം ഗണപതായേ നമഃ 🙏🙏🙏🙏🙏❤️❤️❤️
@nandu837
@nandu837 6 күн бұрын
Hare Krishna 🙏
@arjun4394
@arjun4394 7 күн бұрын
ഓം ശ്രീ ലളിത പരമേശ്വര്യേ നമഃ 🙏❤🙏
@jayasreeviswanath9349
@jayasreeviswanath9349 6 күн бұрын
❤🙏😇
@sreekalamenon6342
@sreekalamenon6342 6 күн бұрын
Your singing is very good. I am very big fan of yours. Daivam anugrahikkatte 🙏
@beenamv372
@beenamv372 6 күн бұрын
ഹരേ കൃഷ്ണ 🙏🙏🙏🙏. ഭഗവാനേ ഞങ്ങളെ എല്ലാ വരേയും കാത്തുകൊള്ളണമേ!!. ഒരോ ദിവസവും പുണ്യമാക്കി തീർക്കുന്ന പ്രിയ ഗുരുവിന് പ്രണാമം 🙏🙏🙏.
@sudhajagdish2887
@sudhajagdish2887 6 күн бұрын
Always feel like to hear sushmitha voice. Very clear n sounding like divinity in her voice.
@PreethiRaju-mt1fl
@PreethiRaju-mt1fl 7 күн бұрын
വന്ദനം ഗുരു നാഥേ🙏🙏🙏❤️❤️❤️
@SoorajSooraj-tk8ni
@SoorajSooraj-tk8ni 5 күн бұрын
വന്ദ നം സുസ്മിതാജി 🙏❤
@gamipg9961
@gamipg9961 6 күн бұрын
Hare Krishna Hare Krishna Krishna Krishna Hare hare Hare RamaHareRama RamaRamaHareHare 🙏🙏🙏💙💙💙💛💛💛❤️❤️❤️
@bindumohan3626
@bindumohan3626 6 күн бұрын
ഹരേ കൃഷ്ണ 🙏❤🙏
@jayakumarvr9609
@jayakumarvr9609 7 күн бұрын
അനുഗ്രഹീത ശബ്ദം🙏🙏🙏🙏🙏🙏🙏
@hemalathapadmakumar399
@hemalathapadmakumar399 6 күн бұрын
ഹരി ഓം.....നമസ്തേ സുസ്മിതാജി 🙏
@RenukaDevi-g3j
@RenukaDevi-g3j 6 күн бұрын
Ellam sivoham sivoham sivoham ❤❤❤❤❤❤❤❤❤.എത്ര santhozhamanu നമുക്ക് alle. Ellam brahma mayam.Susmithaji etra bhangiyayi avatarippichu.Thank you mam❤❤❤❤❤❤
@thulasisivan4949
@thulasisivan4949 6 күн бұрын
ശ്രീ ഗുരുവയുരപ്പാ..... ശരണം 🙏🙏🙏മോളെ.... 🙏🙏
@jayganesh1950
@jayganesh1950 5 күн бұрын
Excellent Mam. Request you to consider Ashtothara Shatanama Stotrams too
@lathaaji2924
@lathaaji2924 4 күн бұрын
വിനായക സ്തോത്രം ഞാൻ 20 വർഷമായി ചൊല്ലാറുണ്ട് 🙏🙏🙏🙏.. എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള പ്രാർത്ഥനയാണ് അത് ❤
@Abhishek-cx6of
@Abhishek-cx6of 6 күн бұрын
Hari om, namah shivaya, pranamam susmita ji
@vipink7662
@vipink7662 6 күн бұрын
🙏🚩🕉️ Hare Krishna 🚩🙏🕉️ Radhe Radhe 🚩🙏🕉️ Tat Sat 🚩🙏
@indirasreekumar6502
@indirasreekumar6502 6 күн бұрын
Pranamam guruve 🙏🙏🙏
@shylaravi9205
@shylaravi9205 5 күн бұрын
Om sree grubhyo namaha🙏
@sylajachandran9682
@sylajachandran9682 6 күн бұрын
Hare Krishna ❤
@santhinair8433
@santhinair8433 6 күн бұрын
🙏 Hare...🙏 Saranam Bhaghavane 🙏 Amme..🙏 Saranam 🙏 Prardhanayode 🙏 Padanamaskkarangal 🙏 Sister..🙏🙏🙏🙏🙏🙏
@sudhak9647
@sudhak9647 6 күн бұрын
പ്രണാമം സുസ്മിതാജീ 🙏🙏🙏❤
@Lee86SSSS
@Lee86SSSS 6 күн бұрын
Ohm gum ganapthaye namaha 🙏🏼🙏🏼🙏🏼
@padmamp5508
@padmamp5508 6 күн бұрын
ഓം ഗണപതേയ് നമഃ. 🙏🙏🙏ഓം നമഃ ശിവായ. 🙏🙏🙏ഓം ഷണ്മുഖായ നമോ നമഃ 🙏🙏🙏ഓം മഹാലക്ഷ്മി നമോസ്തുതേ 🙏🙏🙏🙏ഓം നമോ നാരായണായ. 🙏🙏🙏
@prameelamadhu5702
@prameelamadhu5702 7 күн бұрын
ഹരയെ നമഃ കൃഷ്ണ ഗോവിന്ദായ നമഃ 🙏 പ്രിയ ഗുരുനിധിയെ നമിച്ചീടുന്നു ആദരാൽ 🙏❤️🥰🥰എല്ലാം കൂടേ കേട്ട് ഒത്തിരി സന്തോഷം എല്ലാം മനോഹരം എന്ത് പറയണം അറിയില്ല അത്ര സുന്ദരം പഴനി ആണ്ടവനെ തൊഴുതു വന്നപ്പോൾ ജി സ്വാമിയുടെ കീർത്തനം കൂടി ചേർത്തപ്പോൾ എന്തോ അത്ഭുതം പോലെ എല്ലാം ഭഗവാന്റെ നിശ്ചയം ഗുരു തരുന്നതൊക്കെയും ഗുരുവായൂരപ്പന്റെ ആഞ്ജ അനുഗ്രഹം തന്നെ ഗുരുവിനെ ഈശ്വര സ്വരൂപി യായി കാണുന്നു നന്ദി ജി 🙏❤️🥰🥰🥰💕, ഹരേ കൃഷ്ണ കൃഷ്ണ ഹരേ രാമ രാമ 🙏❤️
@geethav2344
@geethav2344 6 күн бұрын
Hare krishnaaa🙏🙏🙏
@mohiniamma6632
@mohiniamma6632 7 күн бұрын
🙏!!!ഭഗവാനേ..!!!ചിദാനന്ദരൂപ: ശിവോ f ഹം!ശിവോ f ഹം!!!🙏"ശിവതാണ്ഡവ സ്തോത്രം! അനിർവചനീയം ഗുരുമോളേ..🙏"ഓം നമഃ ശിവായ"!!!🙏🙏🙏!!!ഓം ശ്രീ ശ്രീഗുരുഭ്യോ നമഃ!!!🙏🙏🙏
@sindhukartha2349
@sindhukartha2349 4 күн бұрын
🙏
@jayasreejayaram5572
@jayasreejayaram5572 6 күн бұрын
Bhagavan ennum Anugrahikkatte 🙏🙏♥️♥️🩷🩷🙏🙏
@jayamurali927
@jayamurali927 7 күн бұрын
പാദ നമസ്കാരം ഗുരുനാഥേ
@apvenugopalan1106
@apvenugopalan1106 7 күн бұрын
Susmitha.....bhakthisandram.......bhangiyayirikkunnu.....❤
@seemaarchicot1656
@seemaarchicot1656 7 күн бұрын
ഹരേ കൃഷ്ണാ 🙏 ശുഭദിനം ഗുരു നാഥേ ❤🥰♥️🥰
@madhavikuttyv9905
@madhavikuttyv9905 7 күн бұрын
P. Leela ye anusmarippikkunnu Susmitha ude ella bhakthi gaana videos um .. athilum kooduthal bhakthimayam sphudatha ennu paranjaal ottum athishayokthi illa ! Ennum raavile njan maari maari sahasranamangal thottu kelkkunnund .. valiya oru positive energy .. divinity overflowing 🙏❤🙏
@BinduRavi-c8g
@BinduRavi-c8g 7 күн бұрын
ഓം നമോ നാരായണായ 🙏🙏🙏
@sethulakshmy6547
@sethulakshmy6547 7 күн бұрын
Hare. Krishna🙏🙏
@arjun4394
@arjun4394 7 күн бұрын
ഉം നമോ നാരായണായ നമഃ 🙏🙏🙏🙏
@geethachandrashekharmenon3350
@geethachandrashekharmenon3350 6 күн бұрын
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏
@thulasidasm.b6695
@thulasidasm.b6695 3 күн бұрын
Hare krishnaa hare krishnaa hare krishnaa hare hare 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏Humble pranam🙏🙏🙏🙏🙏🙏🙏
@kannanamrutham8837
@kannanamrutham8837 7 күн бұрын
പ്രണാമം ❤❤❤
@RasithaKJ
@RasithaKJ 6 күн бұрын
ശുഭദിനം ടീച്ചർജീ 🙏
@leenanair9209
@leenanair9209 7 күн бұрын
Om Gam Ganapathaiye Nama 🙏. Om NamaShivaaya 🙏 Om Namo Narayanaya 🙏. Om Sree MahaDeviye Nama 🙏 ChidaanandhaRupam Shivoham Shivoham Shivoham 🙏 .Pranaamam GuruNadhee 🙏❤
@sijukumar8900
@sijukumar8900 6 күн бұрын
ഹരേ കൃഷ്ണ മാതാജി പ്രണാമം
@neenaep8096
@neenaep8096 6 күн бұрын
Pranamam susmithaji❤❤❤🎉🎉🎉
@sobhanakumari5410
@sobhanakumari5410 7 күн бұрын
Namaste Susmita Ji 🙏🙏🙏
@arjun4394
@arjun4394 7 күн бұрын
ഓം നമഃ ശിവായ 🙏❤🙏
@vijiprakash7231
@vijiprakash7231 5 күн бұрын
ശുഭദിനം. മോളെ. 🙏🙏🙏💞ദേവീമാഹാത്മിയം കിളിപ്പാട്ട് ചെയ്യാമോ മോളെ. 🙏🙏🙏💞
@vanajasreekumar7936
@vanajasreekumar7936 6 күн бұрын
Namaskaram ji🌹🙏🏼🌹🙏🏼🌹🙏🏼🌹🙏🏼🌹🙏🏼🙏🏼
@kathimummy
@kathimummy 6 күн бұрын
Om gaury Siva nandhanaya namaha.
@sinishibu8250
@sinishibu8250 7 күн бұрын
🙏😍അമ്മേ ദേവി മൂകാംബികേ.. ശരണം 😘🙏പാദ നമസ്കാരം സുസ്മിതാജി. 😘❤️🙏🙏🙏
@SushamaKumari-d8b
@SushamaKumari-d8b 6 күн бұрын
വന്ദനം ജീ 🙏🌹🌹🌹🌹🌹
@shyamkumarkurappillilram-ks9tx
@shyamkumarkurappillilram-ks9tx 7 күн бұрын
🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️🔱🔱🔱🔱🔱... എല്ലാം വളരെ ഇഷ്ടപ്പെട്ടു സുസ്മിതേ❤️👌... ഇടയ്ക്ക് സൗണ്ട് കൂടിയപ്പോൾ ഞെട്ടിപ്പോയി😀. ഈ ശരീരത്തിൽ ഒരു കുഞ്ഞു മനസ്സാണ് 🤭🙏.
@vasanthik.r1894
@vasanthik.r1894 6 күн бұрын
നമസ്കാരം സുസ്മിതജി 🙏🙏🙏❤️
@latharajeev2891
@latharajeev2891 7 күн бұрын
Namasthe🌼🙏🌹. Om gum ganapathaye nama🙏🌼om namo narayanaya🌼🙏om mahadeviye nama🙏🌼
@madhavikuttyv9905
@madhavikuttyv9905 7 күн бұрын
ഓം നമോ ഭഗവതേ നമഃ 🙏
@sreelekshmissreelekshmis9365
@sreelekshmissreelekshmis9365 6 күн бұрын
ഓം വിഘനേശ്വരായ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏
@girijanarayanan2088
@girijanarayanan2088 6 күн бұрын
Thank you sushmita ji.....it's an excellent thought to do this video..Hare Krishna....🙏
@arjun4394
@arjun4394 7 күн бұрын
ഓം ഗം ഗണപതയെ നമഃ 🙏
@sujathaashok6694
@sujathaashok6694 7 күн бұрын
❤❤🌹🌹🌹🌹🌹🌹👌
@jayasreekpjjayasree4856
@jayasreekpjjayasree4856 6 күн бұрын
Hari Om
@sumaps1058
@sumaps1058 7 күн бұрын
🙏🙏🙏🙏🙏🙏🙏
@sheejave3631
@sheejave3631 6 күн бұрын
🙏🙏🙏🌹❤️
@vinurajsopanam7862
@vinurajsopanam7862 7 күн бұрын
ഓം ഗംഗണപതയെ നമഃ❤
@jayanthiparvathi7181
@jayanthiparvathi7181 Күн бұрын
വിഘ്നേശ്വരായ നമഃ ഓം നമഃശിവായ അമ്മേ ദേവീ ഭഗവതീ ഓം നമോ നാരായണായ
@greeshmasanjay4412
@greeshmasanjay4412 5 күн бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@chandrikakumar2516
@chandrikakumar2516 3 күн бұрын
നമസ്തേ 🙏ഗം ഗണപത യെ നമഃ 🙏
@r.srinivasan5495
@r.srinivasan5495 7 күн бұрын
Ohm shri parabrahmane Namah 🙏
@geethavadassery6408
@geethavadassery6408 7 күн бұрын
Namaskaram susmitha ji
@Beena_Kumari_A
@Beena_Kumari_A 7 күн бұрын
🕉️ ഗം ഗണപതയൈ നമഃ 🙏🙏🙏 പ്രണാമം സുസ്മിത ജീ 🙏❤
@sudhasundaram2543
@sudhasundaram2543 6 күн бұрын
ഓംഗം ഗണപതയേ നമ: ഓം നമശിവായ ഹരഹരോഹര അമ്മേ ദേവീ മഹാലക്ഷ്മീ ഓം മഹാവിഷ്ണുവേ നമ: ഓം നമഃശിവായ🙏🙏🙏🙏🙏🙏🙏🌹🪷
@krishnashenoy9916
@krishnashenoy9916 6 күн бұрын
Pranaam mathaji🙏
@JoshyMarattikkal
@JoshyMarattikkal 6 күн бұрын
❤️🌹❤️🙏
@sudhacharekal7213
@sudhacharekal7213 Күн бұрын
Sree ganeshaya pahi pahimam padha namaskaram guruoo 🙏🏻🌺🌺🌺🌺🌺🌺🙏🏻
@bijisuresh2609
@bijisuresh2609 7 күн бұрын
ഓ൦ ഗ൦ ഗണപതയേ നമഃ 🙏🌹🙏🌹🙏🌹🙏🌹നമസ്കാര൦ മാതാജി🙏❤💗💛💚🙏ഹൃദ്യ൦🙏🙏
@girijaunnikrishnan6653
@girijaunnikrishnan6653 6 күн бұрын
സുസ്മിതാജി' നമസ്ക്കാരം
@mayadevi9302
@mayadevi9302 5 күн бұрын
🙏🏻🙏🏻🙏🏻❤❤❤
@rajamani9928
@rajamani9928 6 күн бұрын
👍👌
@sujarajanrajan4098
@sujarajanrajan4098 6 күн бұрын
🙏🏻🙏🏻🙏🏻
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 93 МЛН
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 21 МЛН
മഹാലക്ഷ്മിസ്തവം | MAHALAKSHMISTHAVAM
13:28
Samanthra TV | വിരല്‍ തുമ്പില പുണ്യം
Рет қаралды 3,8 МЛН
കാർത്തിക മാസം
13:02
Madhavam
Рет қаралды 15 М.