സുൽത്താൻ ഇതൊക്കെ എവിടുന്ന് research ചെയ്ത് എടുക്കുന്നു. Topic ഇൽ വ്യത്യസ്തത കൊണ്ട് വരാൻ ഉള്ള ശ്രമത്തിന് ഒരു salute.
@crowdstage3369 Жыл бұрын
Oru parade koode nadath
@MySeLfAjI Жыл бұрын
Most underrated youtuber he deserves much more support ❤️
@crowdstage3369 Жыл бұрын
Pinnne
@muhammadshan.s70222 жыл бұрын
ഒരു ആഴ്ച്ചയുടെഇടവേളയ്ക്കു ശേഷം ഭയത്തിന്റെ ലോകത്തേക്ക് നമ്മളെ കൊണ്ട് പോകാൻ സുൽത്താൻ എത്തിയിരിക്കുകയാണ്.. 🔥🔥🔥
@BeyporeSultanOnline2 жыл бұрын
🎈🎈🎈🎈
@mysimpleworld34792 жыл бұрын
@@BeyporeSultanOnline 🌍🌎🌏
@sspsctipsandtricks87312 жыл бұрын
*❤️അവതരണ സിംഹം❤️*
@crowdstage3369 Жыл бұрын
Chelakkand podaa
@What_ever_makes_you_happy.3672 жыл бұрын
വയ്യായ്ക മാറിയോ❓ കഴിഞ്ഞ വെള്ളിയാഴ്ച എന്തോ missing ആയിരുന്നു 😐💯
@ganeshkrishna32602 жыл бұрын
Sheriya
@mallugaming36472 жыл бұрын
🎈🎈🎈
@sree07282 жыл бұрын
Yes makki🎈🎈🎈
@BeyporeSultanOnline2 жыл бұрын
🎈🎈🎈❤️
@What_ever_makes_you_happy.3672 жыл бұрын
@@BeyporeSultanOnline എനിക്ക് മാത്രം ❤️ special ആണല്ലോ... thankyou bro ❤️ U too.......
@RK-sf5xz2 жыл бұрын
സുൽത്താൻ ഇല്ലാത്ത വെള്ളിയാഴ്ച്ച ഉപ്പില്ലാത്ത കഞ്ഞി പോലെയാണ് ❤❤❤❤❤
@kasinath78302 жыл бұрын
ഇരുതിന്റെ രാജകുമാരനായ സുൽതാൻ കുറച്ചു ദിവസങ്ങളുടെ കാത്തിരിപിൻ ശേഷം ഭൂതാങ്ങണംസിനുവേണ്ടി പുതിയാൊരു വിഡിയോ ആയി വന്നതിന് നന്ദി
@BeyporeSultanOnline2 жыл бұрын
🎈🎈🎈
@-._._._.-2 жыл бұрын
ശുൽത്താൻ തിരുമ്പി വന്താച് നല്ലൊരു വിഷയവുമായി...എനിക്കിഷ്ടപെട്ട വിഷയം തന്നെയാണ് നിബിരു ഗ്രഹം,,നന്ദി..ഇനി വീഡിയോ കാണട്ടെ
@bhadrajinu2 жыл бұрын
Last Friday was incomplete without your video. Missed getting spooked. ♥️♥️♥️♥️♥️♥️♥️
@BeyporeSultanOnline2 жыл бұрын
🎈🎈🎈❤️
@_iam.the.ak_2 жыл бұрын
ഞാൻ കാണാൻ കാത്തിരുന്ന ഒരു വലിയ വിഷയത്തിനെ simple ആയി sultan പറഞ്ഞു . 👽 🎈Mysterious Planet - X🎈👽
@amolmohan2042 жыл бұрын
വീഡിയോ അവസാനം 🙆🏻♂️🥺😱......... Presentation 👌🏻😍
@lightbringer39552 жыл бұрын
സുൽത്താനെ അവർ ഒരിക്കൽ വന്നപ്പോൾ നമ്മൾ ഇത്രയും പുരോഗതി പ്രാപിച്ചു അവരെ ഒരിക്കൽ കൂടി കണ്ടുമുട്ടൻ സാദിച്ചാൽ ഏറ്റവും നല്ല ഭരണം കാഴ്ച്ച വക്കാൻ അവർക്ക് സാധിച്ചു കൂടെ?? 🔍
@ajith62062 жыл бұрын
🎈🎈🎈 ഈ ഭൂതഗണം സുൽത്താനെ വല്ലാതെ മിസ് ചെയ്തു........ Take care sulthan....🎈🎈🎈
@ramitharemo95962 жыл бұрын
2 aazhcha video post cheyyathathil njan aake sed aayirunnu ippo happy aayi. raathri sulthaante video headphone vech kekkumbo vere level aanu.
@BeyporeSultanOnline2 жыл бұрын
🎈🎈🎈🎈❤️
@ZQDISM2 жыл бұрын
Yep.The closest things are the most difficult things to understand. Eg: Ocean. I m not quite sure that we have explored the entire oceans:) *sorry if there's a mistake :)
@shahirshan6902 жыл бұрын
Bro.. നിങ്ങളുടെ voice വളരെ അധികം മിസ്സ് ചെയ്തു... 🥰
@sreekanthazhakathu2 жыл бұрын
Sultan Are You Really Healthy Now ... Be Safe .. Take Care of Kunjan and Karanan Also
@BeyporeSultanOnline2 жыл бұрын
🎈🎈🎈🎈
@muukipodi2 жыл бұрын
Wife too
@birbalbirbal29582 жыл бұрын
താങ്കൾ ആദ്യം പറഞ്ഞതിന് സമാനമായ ഒരു സ്വപ്നം ഞാനും കണ്ടിരുന്നു. എന്റെ വീടിനടുത്തുള്ള അങ്ങാടിക്ക് പിന്നിലുള്ള വഴിയാണ് ആദ്യം സ്വപ്നത്തിൽ കാണുന്നത്. കിഴക്ക് കായലിലേക്കുള്ള മറ്റൊരു വഴിയായും ഇത് പ്രത്യക്ഷപ്പെടുന്നുണ്ട്. എന്റെ ഒരു സുഹൃത്ത് എന്റെ ടിവിഎസ് എൻടോർക്ക് സ്‌കൂട്ടർ ഒരു ആവശ്യത്തിനായി വാങ്ങിക്കൊണ്ട് പോകുന്നു. പകരം അവന്റെ ചുവന്ന മാരുതി സ്വിഫ്റ്റ് കാർ എനിക്ക് ഉപയോഗിക്കാൻ നൽകുന്നുണ്ട്. (യഥാർത്ഥത്തിൽ ഈ സുഹൃത്തിന് സ്വിഫ്റ്റ് കാർ ഇല്ല. ഇത് സ്വപ്നമാണല്ലോ). അവൻ എങ്ങോട്ടാണ് പോയത് എന്നറിയാതെ നിൽക്കുന്ന ഞാൻ അവന്റെ കാറിൽ കയറി അങ്ങാടിയിലെ വഴി ലക്ഷ്യമാക്കി സഞ്ചരിക്കുന്നു. വളരെ വൃത്തിഹീനമായി, അഴുക്കും ചെളിയും ഓടയിലെ മാലിന്യങ്ങളുമൊക്കെയുള്ള ആ വഴിയിലൂടെ സഞ്ചരിക്കാൻ ടൂവീലറുകൾക്ക് മാത്രമേ സാധിക്കൂ. അത്ഭുതമെന്ന് പറയട്ടെ, ആ കാർ ഇടവഴിയിലൂടെ ഡ്രൈവ് ചെയ്യാൻ എനിക്ക് സാധിക്കുന്നു. അവൻ എന്റെ സ്കൂട്ടർ വാങ്ങിയത് ആ വഴിയിലൂടെ പോവാനായിരിക്കണം. കായലിനടുത്തെത്താറായപ്പോൾ അത്ഭുതകരമായ ആ ദൃശ്യം കണ്ട് ഞാൻ ഞെട്ടി. വിദേശ പ്രകൃതി ദൃശ്യങ്ങളെ പോലും കടത്തി വെട്ടുന്ന ഒരു പുതിയ പ്രദേശം എന്റെ മുന്നിൽ കാണാം. നങ്കൂരമിട്ട് നിർത്തിയിരിക്കുന്ന വലിയൊരു കപ്പലിൽ കയറാൻ തിരക്ക് കൂട്ടുന്ന ആളുകൾ. എന്നാൽ, ദൂരെ നിന്ന് അത് കാണാനല്ലാതെ അവിടേക്ക് പോകാനുള്ള മാർഗ്ഗമൊന്നും മുന്നിൽ തെളിയുന്നില്ല. ഇതായിരുന്നു ആ സ്വപ്നം. എഴുത്തുകാരൻ കൂടിയായ എന്റെ മറ്റൊരു സുഹൃത്തിനോട് ഈ സ്വപ്നത്തെ കുറിച്ച് പറഞ്ഞു. അന്ന് രാത്രി തന്നെ ഈ തീം വെച്ച് 'വേ' എന്ന പേരിൽ ഒരു കഥയെഴുതി. ടിവിഎസ് എൻടോർക്കിന് പകരം ആർഎക്സ് 100, മാരുതി സ്വിഫ്റ്റിന് പകരം മെഴ്സിഡിസ് ബെൻസ്, നങ്കൂരമിട്ടിരിക്കുന്ന കപ്പലിന് പകരം ഷേക്സ്പീരിയൻ കാലത്തെ പായ്ക്കപ്പൽ എന്നിവ കൊണ്ടുവന്ന് അവൻ ആ കഥ പരിഷ്കരിച്ചു. ഒരു തെളിവിനായി ഫോട്ടോയെടുക്കാൻ ഞാൻ ഫോൺ കൈയ്യിലെടുക്കുമ്പോൾ പുതിയ കാലത്തെ എന്നെ കാണുന്ന ആ പഴയ കാലഘട്ടത്തിലെ ആളുകൾ ചില സ്പാനിഷ് വാക്കുകൾ ഉച്ചത്തിൽ പറഞ്ഞു കൊണ്ട് ചീഞ്ഞ പഴവർഗ്ഗങ്ങൾ എടുത്ത് എന്നെ എറിയുന്നതും ഫോൺ താഴെ വീണ് പൊട്ടുന്നതുമായ രംഗങ്ങൾ കഥയിൽ ഉണ്ടായിരുന്നു.
@sarangsreekumaran06032 жыл бұрын
Videoyude last portion kettappol sherikkum bhayannu😳 Looks like there is something more than what we actually see & know about our solar system and the outside space!
@thuglifeforeverbiyach14512 жыл бұрын
One and only woke person in Kerala 🔥🔥... Things we learned and think we understood is false... Only a person who can think otherside find the truth... One thing is sure... future is not gonna be pleasant...
@Thunderbolt12-h8d2 жыл бұрын
👍
@Punnari_2 жыл бұрын
Side il ninnu enthenkilum thalayil vannu idikunna twist aanu last pratheekshichathu. Cheriya difference maathram. Nere mukalil ninnu vannu idichu🤩😊👍
@BeyporeSultanOnline2 жыл бұрын
🎈🎈🎈🎈🎈
@athiradassk87822 жыл бұрын
Oru week Sultante video nallapole miss cheythu ❤️
@BeyporeSultanOnline2 жыл бұрын
🎈🎈🎈
@babuiqbal16522 жыл бұрын
Aa last പൊട്ടിയത് എനിക്കിഷ്ടായി 😍😍😍
@ghostdrones2 жыл бұрын
😊ഡാർക്ക് മോഡിന്റെ സ്വന്തം സുൽത്താന് ഈ ഭൂതഗണത്തിന്റെ സലാം 🎈🎈🎈
@BeyporeSultanOnline2 жыл бұрын
🎈🎈🎈
@John-il7sx2 жыл бұрын
പ്ലാനറ്റ് X നെ കുറിച് Nasa പറയുന്നുണ്ട്. അങ്ങനെ ഒരു planet ഉണ്ടാകാം പക്ഷെ അവിടെ ജീവൻ കാണില്ല എന്ന് പറയുന്നു. കാരണം സൂര്യനിൽ നിന്നും ദൂരെ orbit ചെയ്യുന്നകൊണ്ട് Nibiru ഒരു തണുത്ത ഉറഞ്ഞ പ്ലാനറ്റ് ആരിക്കും....നിബിരു എന്നൊരു ഗ്രഹം ഉണ്ട് പക്ഷെ ജീവൻ കാണില്ല..കാരണം സൂര്യനിൽ നിന്നും അകലും തോറും ഫ്രീസിങ് ആയിരിക്കും താപനില..
@aadarshvc82002 жыл бұрын
We have binary twin star bro. Nemisis . Nibiru atinte planet aanu ..
@falgun866452 жыл бұрын
അങ്ങനെയൊരു ഗ്രഹം ഉണ്ടായിരുന്നെങ്കിൽ തീർച്ചയായും ഭാരതീയർ കണ്ട് പിടിച്ച് അമ്പലങ്ങളിൽ കണ്ടേനെ, indians എന്നാ സുമ്മാവാ
@akhilelias86492 жыл бұрын
@arthur c some scientists predicts the probability of a large planet having size 4times that of earth beyond Neptune I guess . They made this assumption based on the strong gravitational pull experienced from there
@mhdcreations28112 жыл бұрын
2 ആഴ്ച ആയി waiting ആരുന്നു ❤️
@BeyporeSultanOnline2 жыл бұрын
🎈🎈🎈
@fathima27752 жыл бұрын
അടിപൊളി വീഡിയോ കൊള്ളാം എനിക്കിഷ്ടപ്പെട്ടുഅടിപൊളി വീഡിയോ കൊള്ളാം എനിക്കിഷ്ടപ്പെട്ട സൂപ്പർ വീഡിയോ നല്ല വീഡിയോ ഇതുപോലെത്തെ സൂപ്പർ വീഡിയോകൾ ഇടണേ മാമാ
@ajithkrishnagiri2 жыл бұрын
കഴിഞ്ഞ ആഴ്ച അല്പം വിഷമിച്ചു , ഈ ആഴ്ച അത് പരിഹരിച്ചു, നിബിരുവിനെ പുസ്തകത്തിൽ മാത്രമേ അറിഞ്ഞിരുന്നുള്ളു ഇതാ അവൻ വരുന്നു🌚 വീണ്ടും ഒഴിവ് നേരങ്ങളിൽ ചിന്തിക്കാൻ മറ്റൊരു വിഷയം അവതരിപ്പിച്ചു , നന്നാകുന്നുണ്ട് വീണ്ടും പ്രതീക്ഷകളോടെ .....
@Amal-fj1st2 жыл бұрын
Which book
@ajithkrishnagiri2 жыл бұрын
@@Amal-fj1st Nibiru's Awakening: Book I of the Nibiru Saga
@bibinbabu95992 жыл бұрын
Night kanunnath curiosity kondanu..video de last sound effect ittu pedippikkunnath may severely affect many delicate minds.. pls avoid that.
@Rameshkumar-ol2xy2 жыл бұрын
Sultan class presentation Added music Nice Kollam
@anpumathew63012 жыл бұрын
കറുത്ത background നല്ലതാണ് Night കാണുന്നവരുടെ കണ്ണിനു പ്രശ്നം വരില്ല
Ningalillathondu kazhinja friday orumathiri aayirunnu ....means boring😪.... BUT TODAY I AM HAPPY😁
@BeyporeSultanOnline2 жыл бұрын
🎈🎈🎈🎈❤️
@YadhukrishnanYadhukrishnan-k8m2 күн бұрын
നിങ്ങൾ പൊളിയാണ് ❤ ഞാനും ഇതുപോലെ ചിന്തിക്കുന്ന ഒരാൾ ആണ് എല്ലാം മിതായി കാണാൻ എനിക്ക് വിഷമം ഉണ്ട് ഞാൻ ആരോടെങ്കിലും പറഞ്ഞ എന്നിക്ക് പ്രന്ത് ആണെന്ന് പറയും😢
@mrvattan39342 жыл бұрын
സുൽത്താന് ഈ ഭൂതഗണത്തിന്റെ നമസ്കാരം.. 🙏🏻🎈🎈🎈
@BeyporeSultanOnline2 жыл бұрын
🎈🎈🎈🎈🎈
@mrvattan39342 жыл бұрын
@@BeyporeSultanOnline ❤🎈
@craftsNcolors2 жыл бұрын
Aagraham undarnnittum pedi Karanam aanu kurey naalu sulthan te videos kanathirunnath. Sulthan te pazhaya videos ile horrifying sounds okke ippolum ormayund 😄. But I really love your videos. Ippo pedi okke kuranju. So I continued watching. 😁💜💜💜
@SAN-ei3me2 жыл бұрын
There is a code in everything you don't want to look far but carefully Observe the nearest objects
@maxilgeorge87922 жыл бұрын
Missed your video since last week. Bhoothaganam Present ♥
@Ai_mallu-2 жыл бұрын
Ee topics and information okke evdenna sultanu kittunath adipoli aa sulthan, 🥰
@Ajithaju282 жыл бұрын
നല്ല അവതരണ രീതി ആണ് 😇 Keep going brohh
@vishnur95942 жыл бұрын
The great സുൽത്താൻ..♥️🎈🎈
@adarshh10-d302 жыл бұрын
ഇന്നിയും ഇങ്ങനത്തെ contents വച്ച് വരണം കേട്ടോ 🎈🎈🎈🎈🎈
ഒരു സംശയം മാത്രം. ഞാൻ മറ്റൊരു video യിൽ കണ്ടിട്ടുണ്ട് ഒരു dimension ജീവിക്കുന്ന വസ്തുവിന് മറ്റൊരു dimension ലുള്ളവരെ കാണാൻ പറ്റില്ലായെന്ന്. നമ്മൾ നിലവിൽ 3 dimensional ലോകത്ത് ആണല്ലോ ഉള്ളത്. അപ്പോ നാലാമത്തെ ഒരു dimension ൽ ഉള്ളവർ ഇവിടെ വന്നാൽ നമുക്ക് കാണാൻ പറ്റില്ലല്ലോ. അപ്പൊ ഈ Annunaki ഒക്കെ 4rth dimension ആണോ 🤔
@BonAppetite-fuyoo2 жыл бұрын
Next topic : telepathy,telekinesis cheyuvooo plzz ethoke possible anoo
@itsmesharath80862 жыл бұрын
അപ്പോ താൻ വന്നു ല്ലേ നന്നായി ❤❤❤❤👍👍👍👏👏👏
@BeyporeSultanOnline2 жыл бұрын
🎈🎈🎈🎈
@vijinipraseed2 жыл бұрын
Daily videos upload cheyiyamoo sultane🎈🎈🎈🎈🎈🎈🎈🎈
@Superman-iy1ow2 жыл бұрын
സുൽത്താൻ പറയുന്ന ഏതു കഥയും ഭയവും ആകാംഷയും സൃഷ്ടിക്കും 👍👌🔥
@simplyelegant72092 жыл бұрын
Doppelganger video cheyyuo sultanee😊
@BeyporeSultanOnline2 жыл бұрын
🎈🎈🎈🎈
@athiraakhileshathiraakhile91982 жыл бұрын
സുൽത്താനെ... Its a reqst..... ആ scp കളെ kurich detail aayit വീഡിയോ ചെയോ പ്ലീസ്..... എപ്പിസോഡ്സ് ആയി ചെയ്താലും മതി.... ലിങ്കിൽ കയറി noki... Its too intresting.... ഒരുപാട് ഉണ്ടെന്ന് അറിയാം.... എങ്കിലും താങ്കളുടെ അവതരണത്തിനോട് ഒരുപാട് ഇഷ്ടം 😊😊❤❤❤❤
@waaroo4202 жыл бұрын
Super climax pwoli.
@rakendu-d7b2 жыл бұрын
Ho sulthante swapnathinte oru rangeeyy🔥🔥🔥njn ivide enne patti kadikkan odikkunnathokkeya swapnathil kaanane😂😂😂
@BeyporeSultanOnline2 жыл бұрын
🎈🎈🎈🎈🎈
@albieee30272 жыл бұрын
Missed you brother 💕
@BeyporeSultanOnline2 жыл бұрын
🎈🎈🎈❤️
@hridhyaks23742 жыл бұрын
ഇപ്പോളാണ് വെള്ളിയാഴ്ചക്ക് ഒരു സുഖം വന്നത് 😅 സുൽത്താനെ അസുഖം ഒക്കെ മാറിയോ. കഴിഞ്ഞ ആഴ്ച വല്ലാണ്ട് മിസ്സ് ചെയ്തു ട്ടോ. സുൽത്താൻ ഇഷ്ട്ടം ❤️
@BeyporeSultanOnline2 жыл бұрын
🎈🎈🎈🎈
@salsYThandle2 жыл бұрын
As usual a lot of information you disseminate. Keep up the good work sultan.
@venugopalmanikalarikkal6362 жыл бұрын
Ingelenthu vidalanu bai
@Dreamvision19982 ай бұрын
intro ഭയങ്കര ലാഗ് ആണ് ബ്രോ
@sidhikalathil5702 жыл бұрын
ദ്വാരകയെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ..?
@shyamkalllada99062 жыл бұрын
ഒരു മണിക്കൂർ താമസിച്ചു പോയി എന്നാലും സാരമില്ല ❤👍
@ajuarjun64812 жыл бұрын
ജയ് സുൽത്താൻ ✊🏻
@BeyporeSultanOnline2 жыл бұрын
🎈🎈🎈🎈
@brittasjose33802 жыл бұрын
ഇരുട്ടിന്റെ രാജകുമാരൻ...... Beypore sultan ❤❤❤🎈🎈🎈
@uslikethat2 жыл бұрын
What a dream... 🤭👌👌👌👌. Good information. Thanks !
@ashwink33942 жыл бұрын
As usual kidukki❤️
@BeyporeSultanOnline2 жыл бұрын
🎈🎈🎈🎈
@Abhishek-bw2xm2 жыл бұрын
Sulthante thirichuvaravu🎈🎈❤🥰
@jagathisankarjyothish85242 жыл бұрын
Sultan video hed set vechu kettitu vere level
@thedesigner58492 жыл бұрын
Dark mood ❤️ sulthan is back
@SandeepJShridhar2 жыл бұрын
Let Nibiru come... We have a കുമ്പിടി ! സിദ്ധനാ... മഹാ സിദ്ധൻ !!!
@thedarkknight31072 жыл бұрын
First എന്ന് കൊറേപേർ comment ചെയ്യും but ശെരിക്കും ഞാനാണ് first 😎
@BeyporeSultanOnline2 жыл бұрын
🎈🎈🎈
@nithin1986 Жыл бұрын
Superb video Nibru planet 😯
@gireeshm52312 жыл бұрын
Daily വീഡിയോ ഇടാൻ req ചെയ്യാൻ ആരും ഇല്ലേ ഇവിടെ 😞സുൽത്താൻ ഇഷ്ട്ടം ❤️😘
@hridhyaks23742 жыл бұрын
ഉണ്ടെന്നേ പക്ഷെ സുൽത്താന് കൂടി പറ്റണ്ടേ 😊
@BeyporeSultanOnline2 жыл бұрын
🎈🎈🎈
@portgas_D_ace7772 жыл бұрын
ഡെയിലി വീഡിയോസ് ഇട്ടാൽ ക്വാളിറ്റി കുറയും 🙂
@maheswarmahi132 жыл бұрын
Vishayam kittande bro
@soorajtr66922 жыл бұрын
@@portgas_D_ace777 sathyamm
@ab6music4002 жыл бұрын
Intro Kurch kodthla 😁 backi Allam settne❤️
@shezza94102 жыл бұрын
മുമ്പൊക്കെ കുറേ കേട്ട് പേടിച്ചിട്ടുണ്ട് . . നിബിറു planet X × ലോകാവസാനം 😕
@BeyporeSultanOnline2 жыл бұрын
🎈🎈🎈🎈
@mallugaming36472 жыл бұрын
അന്തരീക്ഷത്തിൽ നാം തിരയുന്നതിന്ദെ വീഡിയോ ച്യ്യുന്നതുപൊലെ under sea എന്ന സബ്ജെക്ട് ഒരു വീഡിയോ ചെയ്യോ
@BeyporeSultanOnline2 жыл бұрын
🎈🎈🎈
@anandks95412 жыл бұрын
Episode balance cheyyan oru vdo koode nxt friday ku munne prethishikavo? 🎈🎈🎈
@aswints42152 жыл бұрын
Sultan❤️🤘🏻
@Ygaming21.2 жыл бұрын
If we have No Our own Created reality like Jealous'anger'sad happy. We would Have Flow Like a River Of soul But technology' Chemicals' Changed Humans We can't even Reach Our Own Reality or Full potential
@BeyporeSultanOnline2 жыл бұрын
🎈🎈🎈🎈
@abhijith34652 жыл бұрын
Nigalude avathranam enikk valare ishttapettu
@abhimanue52102 жыл бұрын
Neptune ന്റെ ബ്രഹ്മണപദത്തിൽ variation ഉണ്ടെങ്കിൽ, എന്തുകൊണ്ട് Neptune, നമ്മൾ കാണാത്ത, അറിയാത്ത, മറ്റൊരു Galaxy ലെ ഗ്രഹം ആണെങ്കിലോ...
@sravanboi42052 жыл бұрын
Wtf do u mean
@akashgeorge26882 жыл бұрын
good research............excellent presentation>>>>>>>>>>>>>we live in a binary star system..........suns twin is called nemesis,,,a brown dwarf star with planets revolving it>>>NIBURU is in now so are the GODS>>>>ANNUNAKI>>>>>>>>
@anwinshajan8332 жыл бұрын
Missed you bro last week❤❤
@വീഡിയോനോക്ക2 жыл бұрын
🌺 നമ്മളെ പേടിപ്പിക്കാൻ ബേപ്പു അണ്ണൻ വന്നു 🌺
@BeyporeSultanOnline2 жыл бұрын
🎈🎈🎈
@sreejithmanghat62022 жыл бұрын
Superb.always supports the channel❤️
@MrHacker-up4ps2 жыл бұрын
സുൽത്താൻ തിരിച്ചെത്തി 🔥👀
@BeyporeSultanOnline2 жыл бұрын
🎈🎈🎈
@satheesanthenur71302 жыл бұрын
ബേപ്പൂർ സുൽത്താൻ ദുനിയാവി ലേക്ക് ഈ ഭൂത ഗണത്തിന് സലാം
@BeyporeSultanOnline2 жыл бұрын
🎈🎈🎈🎈
@favasfavu86842 жыл бұрын
Sultan ishttam 🎈🎈🎈
@kakashigaming50952 жыл бұрын
Enikk eettavum ishttamulla topic aanu ithu Poli
@TechGTbyAKB2 жыл бұрын
സുൽത്താനെ *VIKINGS* നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ????????🎈🎈🎈
@davincicode14522 жыл бұрын
Ragnor....
@TechGTbyAKB2 жыл бұрын
@@davincicode1452 🔥🔥🔥🔥
@Avin_Roy2 жыл бұрын
Sultane last Friday orupaad miss cheithutta
@geraltofriviathewitcher61022 жыл бұрын
അതെങ്ങനെ 3600 വർഷം കൂടുമ്പോൾ ഭൂമിയുടെ അടുത്ത് വന്ന അവർ ഭൂമിയിൽ വന്നു എങ്കിൽ അവർ ഭൂമിയിൽ നിന്ന് തിരിച്ചു പോകാൻ വീണ്ടും 3600 വർഷം എടുക്കില്ലേ? അത് വരെ അവർ ഭൂമിയിൽ തുടർന്നിരുന്നോ?🤔 കാരണം ഭൂമിയുടെ അടുത്ത്3600 വർഷം കൂടുമ്പോൾ അല്ലെ അടുത്ത് വരിക ഒള്ളു
@andruez30082 жыл бұрын
3600 വർഷം കൂടുമ്പോഴാണ് ആ ഗ്രഹം ഭൂമിയുടെ ഏറ്റവും അടുത്ത് എത്തുക എന്നാണ് പറഞ്ഞത്. ഏറ്റവും അടുത്ത് എത്തിയാൽ മാത്രമേ അവർക്ക് ഭൂമിയിലേക്ക് വരാൻ സാധിക്കൂ(ഒരുപാട് പ്രകാശ വർഷങ്ങൾക്ക് അകലെ ആണ് അവർ). അന്ന് വന്ന് അവർ ഭൂമിയിൽ നിന്ന് എന്തൊക്കെയോ കൊണ്ടുപോയി. മനുഷ്യന്മാരെ സൃഷ്ടിച്ചു എന്ന് പറയപ്പെടുന്നു. അത് കഴിഞ്ഞ ഉടൻ തന്നെ അവർ തിരിച്ചുപോയി. ഉടനെ തിരിച്ചുപോയില്ലെങ്കിൽ അവരുടെ ഗ്രഹം ഭൂമിയിൽ നിന്നും പിന്നെയും ഒരുപാട് ദൂരം പോകും. അതിനു ശേഷം 3600 വർഷം കഴിയണം പിന്നെയും അടുതുവരാൻ. പക്ഷേ ഈ സുമേറിയൻ കാലഘട്ടം കഴിഞ്ഞിട്ട് ഒരുപാട് വർഷങ്ങളായി. അവർ പറഞ്ഞതനുസരിച്ച് ഒരുപാട് വട്ടം nubiru എന്ന ഗ്രഹം ഭൂമിയെ അടുക്കേണ്ട സമയം കഴിഞ്ഞു. ഇത് വരെ അങ്ങനെ ഒരു ഗ്രഹത്തെ കണ്ടെത്താനായിട്ടില്ല. So ലോകാവസാനം nibiru കരണമായിരികില്ല സുൽത്താൻ പറഞ്ഞ പോലെ വല്ല black holes കാരണമാവും. But it will take time
@kirandaascs2 жыл бұрын
Time dilation
@Goutham1826 Жыл бұрын
@@andruez3008 lokavasanam will happen by the death of sun. Death by black hole is astronomically impossible
@shyampurakkat29802 жыл бұрын
Sir super ane✨ Vara level ane✨
@cyrus-flash7612 жыл бұрын
Notification kand Earphone thappunna....njan😂🤣
@BeyporeSultanOnline2 жыл бұрын
🎈🎈🎈
@MaximusDecimusMeridius_2 жыл бұрын
Hope you are fine bro❤️ stay safe
@chandranc86242 жыл бұрын
സുൽത്താനെ താൻ പുതിയ പുതിയ നമ്പർ
@Vasudev7892 жыл бұрын
Hope you’re doing well. TBH, Video content athrem poraarnu😬. Munbb ulla videos ile sultan ne pole thirich varum enn vichaarikanu 🤩✌🏼