ജാതി മത ഭേദമന്യേ indian Army യുടെ idol... ഹനുമാന്‍ 💥💥💥❤️💪💪
@PRESIDENTPRIMEMINISTERGODKALKI2 жыл бұрын
@R R ജയ് ഹനുമാൻ സ്വാമിയേ ശരണം അയ്യപ്പ 🙏🏻🙏🏻🙏🏻🙏🏻
@vishnuk.v87512 жыл бұрын
@R R hlo
@vishnuk.v87512 жыл бұрын
@R R ur name❓️
@karthikeyanvazhakode3587 Жыл бұрын
Bihar regiment motto and war cry 🦸
@karthikeyanvazhakode3587 Жыл бұрын
@@vishnuk.v8751 Bihar regiment
@phenomaneltravel3 жыл бұрын
ഇന്നലെ കൂടി പോയതേ ഉള്ളൂ അഞ്ജനദ്രി ബെട്ട ( Hanuman Brith place) കിഷ്കിദയിൽ ഇരുന്നു ഈ വീഡിയോ കാണുന്ന ഞാൻ 😊 ഹനുമാൻ പറ്റി കൂടുതൽ വിവരങ്ങൾ MK ramachandren sir ഹിമാലയ യാത്രകൾ പറയുന്നുണ്ട് കൂടുതൽ വിവരങ്ങൾ
@akashajayan72593 жыл бұрын
😇😇😇
@akshayr942823 жыл бұрын
Mk sir ❤️
@BeyporeSultanOnline3 жыл бұрын
🎈🎈🎈🎈
@vishnuvenugopal-3 жыл бұрын
എം കെ രാമചന്ദ്രൻ സർ ❤❤
@dr.aryalekshmis2063 жыл бұрын
Mk sir❤️❤️
@vimalkumarmv81033 жыл бұрын
ഞാൻ ഒരു ഹനുമാൻ ഭക്തനാണ്... എനിക്ക് ഇഷ്ടമാണ് ഹനുമാൻ സ്വാമിയെ കുറിച്ചുള്ള കര്യങ്ങൾ അറിയാൻ
@Adw-j6l Жыл бұрын
Adwaidh thaman
@Anjaneyan.00327 күн бұрын
❤️
@rajathlakshman20493 жыл бұрын
Hanuman.The idol of Indian bodybuilders
@BeyporeSultanOnline3 жыл бұрын
🎈🎈🎈🎈
@hennak.j.67683 жыл бұрын
@@aaronsparx8253 oh angana undo?🤔
@mysimpleworld34793 жыл бұрын
@@BeyporeSultanOnline 💪🌏🌎🌍👍
@joyaljoshy73 жыл бұрын
ക്രിഷ്ണൻ is the idol of my കോഴി ചങ്ക് 😆🤣
@moviesworld25153 жыл бұрын
@@hennak.j.6768 it
@TOC-qv3ru3 жыл бұрын
രാമായണത്തിന് തെളിവുകൾ ഏറെ ഉണ്ട് 💯 ലങ്കയിൽ വസിച്ച ശിവ ഭക്തനായ രാവണന്റെ കൊട്ടാരം ഇപ്പോഴും ഉണ്ട് 💯💯💯
@nichuk73983 жыл бұрын
നമ്മൾ ജിമ്മന്മാരുടെ ഇഷ്ട ദേവൻ 😍Bajrangi💪
@aravinda47233 жыл бұрын
Yaaa...🙏
@60.midhunkj363 жыл бұрын
👌💪
@sibimc6713 жыл бұрын
😍😍
@rajkiran20263 жыл бұрын
Kurangan chaami kee jai
@sibimc6713 жыл бұрын
Jai bajrangi 💪💪
@ganeshgpanicker73833 жыл бұрын
17:04 സുൽത്താൻ ആ പറഞ്ഞത് പോയിന്റ് ആണ് കേട്ടോ കണ്ണന്റെ രാധ പോലുള്ള സീരിയലുകളിൽ എന്റർടൈൻമെന്റിനും പിന്നെ എപ്പിസോഡ് നീട്ടികൊണ്ട് പോകാനും ആയി ഭഗവാൻ പോലും കേട്ടിട്ടില്ലാത്ത കാര്യങ്ങൾ ആണ് വളച്ചൊടിച്ചു കാണിക്കുന്നത് കാണുമ്പോൾ തന്നെ ദേഷ്യം വരും 😡 എന്റെ ചെറുപ്പകാലത് ഇറങ്ങിയ ജയ് ഹനുമാനും , ഓം നമ:ശിവായ പോലുള്ള സീരിയലുകൾ ഇതിലും ഒക്കെ എത്രയോ ഭേദം ആയിരുന്നു
കൂടുതൽ ഒന്നും Hindu Mythology കുറിച്ച് അറിയില്ല... എന്നാലും കുഞ്ഞിലേ കറക്റ്റ് പറഞ്ഞാൽ 1997'ൽ ജയ് ഹനുമാൻ കണ്ടപ്പോൾ മുതൽ ഇഷ്ടമാ ഈ ആഞ്ചനയനെ... ❤️❤️❤️ ഞാൻ ഒരു ക്രിസ്ത്യൻ ആയത് കൊണ്ട് ഇത് പോലെ ഉള്ള അറിവുകൾ കൂടുതൽ അറിയാൻ ആഗ്രഹമുണ്ട്... Pls do more 🥰🥰
@higilhareendran9489 Жыл бұрын
It's not called mythology but shastra
@pravijithtrollsjithi8036 Жыл бұрын
❤️❤️
@BuddhistRajput Жыл бұрын
Brother, become a Hindu. Join your ancestors' way of life.
@arunbabus1783 Жыл бұрын
bro എല്ലാ മതങ്ങളും മനുഷ്യന്റെ നന്മക്ക് വേണ്ടി ഉണ്ടായിട്ടുള്ളത് ആണ് അത് എന്നേലും മനുഷ്യൻ മനസിലാക്കും . താങ്കൾ പറഞ്ഞത് പോലെ തന്നെ
@minnal_gaming6472 Жыл бұрын
നിങ്ങൾ നല്ലവനാണ്🙏😊
@dhanyajayakumar18313 жыл бұрын
ഹനുമാൻ സ്വാമിയുടെ നല്ല ഒരു ഭക്തയായി എന്നും ജീവിക്കാൻ സാധിക്കണമേ 🙏🙏🙏🙏🙏🙏ജയ് രാമ രാമ
@ashwin50723 жыл бұрын
🙏
@Originaluser7773 жыл бұрын
Hanuman Swami gives Strength when You are in Crisis... Thats True... 🙏
@murphy36923 жыл бұрын
Oho enit😂
@Originaluser7773 жыл бұрын
@@murphy3692 അവിടേ പാല് കാച്ച്, ഇവിടെ താലികെട്ട്...
ആഞ്ജനേയ സ്വാമി എന്നത് സത്യം തന്നെയാണ്. അത് നമ്മുടെ മനസ്സ് തന്നെയാണ്..,,നമ്മുടെ കർമ്മങ്ങളോട് ഉള്ള നമ്മുടെ നിസ്വാർത്ഥമായ സമർപ്പണം തന്നെയാണ്(ഹനുമാൻ സ്വാമി സ്വയം ശ്രീരാമന് സമർപ്പിച്ച പോലെ) Jai bajarangabali HANUMANJI❤️🎈🎈
@ashik54893 жыл бұрын
🙏
@BeyporeSultanOnline3 жыл бұрын
🎈🎈🎈🎈
@Harikrishnan-co6pu3 жыл бұрын
@@BeyporeSultanOnline Thank you SULTAN❤❤
@sibimc6713 жыл бұрын
🙏🙏
@moonga1234 Жыл бұрын
This is the best comment
@im.anurudh41043 жыл бұрын
Hanuman always a super hero He is a great person and 1st bodybuilder in Hindu mythology
@superflik80183 жыл бұрын
Appo shivano
@abhijith24823 жыл бұрын
@Peter Parker ❤❤❤
@sayooj73983 жыл бұрын
Ada mwonu henuman Mr India ayrnnnu AAA kalath
@sayooj73983 жыл бұрын
@Peter Parker nen sudappiyum oru mangayumallla comment boxil vannappo ippozum update aakatha kurachu mendan mare kandu just onnu thiruthan nokkaiyatha
@sayooj73983 жыл бұрын
@Peter Parker aaa update aaakan ath ninte echante endi ayirikkum mwonu 🙏
@sreechitraprem3 жыл бұрын
I have read an article about lord hanuman visiting a tribe in Srilanka once in 40 years.. I thought sultan will mention that too.. Those who want to hear the real experiences, pls visit Thrikaviyoor Mahadeva Temple. People in kaviyoor will tell you numerous real life experiences and how hanuman swami is protecting them🙏🏻 - an ardent devotee
@m24creation383 жыл бұрын
😇😇😇
@PALS_2343 жыл бұрын
Thrikkariyoor ano enna ente veedu avideaa
@sidharths54373 жыл бұрын
Aa temple lil oru Shivalingam ondu athu hanuman kondu vachathu aanu annu parayapedunnu
@sidharths54373 жыл бұрын
@@PALS_234 ente ammede veedum avide aanu kaviyoor ❤💫
@PALS_2343 жыл бұрын
@@sidharths5437 hanuman alla parashuraman
@rawmist3 жыл бұрын
ആഞ്ജനേയൻ 🔥
@BeyporeSultanOnline3 жыл бұрын
🎈🎈🎈🎈
@rawmist3 жыл бұрын
@@BeyporeSultanOnline 🎈🎈🎈😍
@701alenvarghese73 жыл бұрын
ഞാൻ പണ്ട് കഥകൾ ഒക്കെ വായിച്ചിട്ടുണ്ട് സീരിയൽ കാണാറുമുണ്ട് ജയ് ശ്രീറാം എന്ന ഒറ്റ വിളി മതി ഹനുമാനെ ഓർക്കാൻ. 😄
@arun_953 жыл бұрын
ഇപ്പൊ അത് കേൾക്കുമ്പോ തീവ്രവാദം ആണ് ഓർമ വരുന്നത് 😂
@million_dollar_boy_173 жыл бұрын
@@arun_95 🤣🤣🤣🤣😂😂😂😂😂
@Jithu4253 жыл бұрын
@@arun_95 🤦
@abhinn67613 жыл бұрын
@@arun_95 true man
@ഭൂമിപരന്നത്ആണ്3 жыл бұрын
@@arun_95 😂😂😂
@rihan66503 жыл бұрын
Nyn kandittullatil vech eattavum under rated channel anu ith....sultan deserves more
@ft.dinkan3 жыл бұрын
yes 🎈
@rawmist3 жыл бұрын
എല്ലാരും പീടിക്കുന്നു അതാ subs കൂടാത്തെ ☺️
@BeyporeSultanOnline3 жыл бұрын
🎈🎈🎈🎈
@Itz_me_amrutha..3 жыл бұрын
എന്തൊക്കെ ആണേലും ഞാൻ ആഞ്ജനേയ സ്വാമിയുടെ ആരാധിക ആണ്.. 😍❤ കുഞ്ഞിലേ tv സീരിയൽ കണ്ടിട്ടും രാമായണം മഹാഭാരതം വായിച്ചിട്ടും എപ്പോഴോ മനസ്സിൽ കയറികൂടിയ കഥാപാത്രം.. പിന്നീട് ഒരുപാടു കഥകൾ കേട്ടിട്ടുണ്ട് ഗുഹയിൽ ഇപ്പോളും ജീവിക്കുന്ന ചിരഞ്ജീവിയായ ആഞ്ജനേയ സ്വാമിയെ പറ്റി.... 💪🏻😍❤
@farhanaf8323 жыл бұрын
Aa,bt ippozhathe Malayalam okke bhudhi jeevikal ezhuthunna story ann enn thonnunnu, critical Ayi chinthichu nook,parasuraman swatham ammaye kill cheythu,nammal historyil nalla alukal enn vicharikunna aal nallathavanam enn illa,it is true for religious and non religious stories Think 🤔 critically or otherwise
@anandhu82083 жыл бұрын
@@farhanaf832 athin athintethaya reasons und bro...
@eminemstan82573 жыл бұрын
@@farhanaf832 muhammed nabi aysha ammayi athoke parayumbol ellam venam
@rajeshrajeshshankar66349 ай бұрын
@@farhanaf832sowtham mola merg chyithu rap chyitha nabi, nt karyamala parunthu,,, ok
@million_dollar_boy_173 жыл бұрын
ശ്രീ രാമ നാമം ഉള്ള കാലത്തോളം ഹനുമാൻ ചിരഞ്ജീവി ആയിരിക്കും എന്ന് പറയുന്നത് ആ രാമായണത്തിലെ കഥയിലൂടെ നമ്മിൽ ഇന്നും ജീവിക്കുന്നു എന്ന് ആയി കൂടെ🐒 🙂
@@darknoobsgaming8192 ഞാൻ ടൈപ്പ് ചെയ്തത് നേരെ വായിച്ചു നോക്ക് ബ്രോ 😆👆
@aravindm22753 жыл бұрын
ഒന്നും നോക്കീല, നോട്ടിഫിക്കേഷൻ കണ്ടു, ഓടി വന്നു 😍😍..🙌🏻🙌🏻🙌🏻.. സുൽത്താൻ 🎈🎈
@BeyporeSultanOnline3 жыл бұрын
🎈🎈🎈🎈
@__mk11943 жыл бұрын
മച്ചാനെ തെയ്യങ്ങളെ പറ്റി ഒരു വീഡിയോ ചെയ്തുടെ♥️
@midhlajnazeer90723 жыл бұрын
👍👍👍👍👍👍👍👍👍👍👍❤️🥰
@midhlajnazeer90723 жыл бұрын
Irrity evidaya??? Njan peravoor aanu but ipol Oman work chyunu
@BeyporeSultanOnline3 жыл бұрын
🎈🎈🎈🎈
@__mk11943 жыл бұрын
@@midhlajnazeer9072 bro ഞാൻ ഇപ്പൊ മട്ടന്നൂർ Ann താമസിക്കുന്നത് ഇരിട്ടിയിൽ.. ആറളം ആയിരുന്നു
@rajanit47883 жыл бұрын
@@midhlajnazeer9072 ഞാൻ kkakkayangad ആണ്
@shemeerkb543 жыл бұрын
ഹനുമാൻ ഇഷ്ട്ടം ആണ് അദ്ദേഹത്തെ ദൈവം ആയി കാണുന്നില്ല പക്ഷെ എന്റെ കുട്ടിക്കാലം മനോഹരം ആക്കിയ കഥകളിൽ ഭാരതീയ പുരാണം വലിയ പങ്കു വഹിച്ചിട്ടുണ്ട്
@shajitt2443 жыл бұрын
Ella daivangalum onn aan... Allah and hanuman same
@spider66603 жыл бұрын
@@shajitt244 Ellam manushyanirnmitha daivangal aan,, pand prapanjasakthikal allarnno. ippo ivar
@vijeesh99643 жыл бұрын
❣️
@musthafapk7623 жыл бұрын
ഹനുമാൻ ദൈവം ആണൊ അതോ ദൈവത്തിന്റെ അടുത്ത ആളാണോ അറിയാവുന്നവർ കമന്റ് cheyy
@shajitt2443 жыл бұрын
@@spider6660 athe👍
@rjrahna795126 күн бұрын
13:20 എന്റെ ഒരു ചിന്താഗതി ഞാൻ പറയാം.ഈ ചിത്രങ്ങളും, പണ്ടുണ്ടായിരുന്ന പുണ്യപുരാതന സീരിയലുകളും നിർമിച്ചിരുന്നത് വടക്കേഇന്ത്യ ക്കാർ ആയിരുന്നു.അവർക്ക് തെക്കേഇന്ത്യക്കാരോടുള്ള അമർഷത്തിന്റെയും വെറുപ്പിന്റെയും ബാക്കിപ്പത്രമാണ് ഹനുമാൻ,ബലി,സുഗ്രീവൻ, ജാമ്പവാൻ തുടങ്ങിയ ദ്രാവിടന്മാരെ (സൗത്തിന്ത്യൻസിനെ) കുരങ്ങിനെ പോലെയും രാമൻ ലക്ഷ്മണൻ സീത തുടങ്ങിയ ആര്യന്മാരെ (നോർത്തിന്ത്യൻസ്നെ) സുന്ദരന്മാരും സൽഗുണ സമ്പന്നന്മാരുമാക്കുന്നത്. ഇത്തരം കാര്യങ്ങൾക്ക് ഉത്തമ ഉദാഹരണം ആണ് കാർവർണനായ കാലിച്ചെറുക്കൻ പൂണുലിട്ട് വെളുത്ത് തുടുത്ത് കാണപ്പെടുന്നതും, പുലിതോലണിഞ്ഞ ചാണ്ഡലൻ ആയ ശ്മശാനവാസി സിക്സ്പാക്കുള്ള സൗന്ദര്യധാമം ആയി അമരുന്നതും
@adamjohn89943 жыл бұрын
എന്തൊക്കെ ആണേലും...... ജയ് ഹനുമാൻ ❤🙏💪
@anjaneyans83413 жыл бұрын
ആഞ്ജനേയ സ്വാമി.. കുറേ അനുഭവങ്ങൾ എനിക്കു ഉണ്ടായിട്ടുണ്ട്... ആഞ്ജനേയ സ്വാമിയുടെ പ്രേശസ്തമായ ക്ഷേത്രം ഉണ്ട് പത്തനംതിട്ടയിൽ തിരുവല്ലയിൽ കവിയൂർ എന്ന് ഒരു ഗ്രാമം ഉണ്ട്. ആഞ്ജനേയ സ്വാമിയുടെ പേര് കേട്ട അമ്പലം. വന്നു നോക്കു നിങ്ങളുടെ വിഷമം എല്ലാം മാറും. ആഞ്ജനേയ വിശ്വാസിയായ എന്റെ അച്ഛൻ എനിക്കു ഇട്ട പേര് ആഞ്ജനേയൻ S നായർ. അഭിമാനിക്കുന്നു ആ പേര് എനിക്കു നൽകിയതിൽ ❤
@pravijithtrollsjithi8036 Жыл бұрын
❤️❤️❤️
@ghostdrones3 жыл бұрын
ഡാർക്ക് മോഡിന്റെ സുൽത്താന്🤴 ഈ ഭൂതഗണത്തിന്റെ ഒരു സലാം🎈🎈🎈
@cjoshy3 жыл бұрын
Sulthanata എല്ലാ Videoda അടിയിലും ഇടാൻ നിനക്ക് ഇ ഒരു Commentey ഒള്ളോ?
@Gunter063 жыл бұрын
@@cjoshy 🤣🤣
@BeyporeSultanOnline3 жыл бұрын
🎈🎈🎈🎈🎈
@brodha44683 жыл бұрын
ഹാവൂ...ഞാൻ ഹനുമാനെ പറ്റി പറയാൻ നിങ്ങളുടെ ഇതിന് മുൻപുള്ള വീഡിയോയിൽ ഞാൻ പറഞ്ഞാരുന്നു.... ഈ വീഡിയോ കണ്ടപ്പൊ സന്തോഷമായി .... എനിക്ക് ഏറ്റവു൦ അനുഭൂതിയു൦...ഒരു പ്രത്യേക ഇഷ്ടവുമുള്ള ദൈവരൂപമാണ് അദ്ധേഹ൦..... നന്ദിയുണ്ട് സുൽത്താൻ❤
@JWATCH-b6u3 жыл бұрын
ഇത് പോലൊരു കഥ ഞാൻ `ഉത്തരാഘണ്ഠിലൂടെ´ (കൈലാസ് മനസാരോവർ യാത്ര )എന്നൊരു ബുക്കിൽ വായിച്ചിരുന്നു
@BeyporeSultanOnline3 жыл бұрын
🎈🎈🎈🎈🎈
@vishnuvenugopal-3 жыл бұрын
എം കെ രാമചന്ദ്രൻ സർ
@arjunas45043 жыл бұрын
Bro book price??
@vishnuvenugopal-3 жыл бұрын
@@arjunas4504 മാതൃഭൂമി പുസ്തകോത്സവം വരുമ്പോൾ ഈ ബുക്സ് കോമ്പോ കിട്ടും 5,6 എണ്ണത്തിന്റെ വിലയും കുറവായിരിക്കും ഓരോന്നിനും പല വില ആണ്
@maheshpanikker64673 жыл бұрын
ഞാൻ ചിന്തിച്ചു കൊണ്ടിരുന്ന കാര്യങ്ങൾ തന്നെ.... ഹനുമാൻ എന്നും ഒരു വലിയ confidence തന്നെ...
@PrasanthKumar-vg6tp3 жыл бұрын
ഹിമാലയത്തിൽ പോകുന്നവർ ശിവനെയും ഹനുമാനെയും ദേവിയെയും കാണും. വത്തിക്കാനിൽ പോകുന്നവർ യേശുവിനെയോ, മാലാഖമാരെയോ, മാറിയത്തിനെയോ കാണും. അവർ കാണുകതന്നെയാണ്. കണ്ണുകൊണ്ടല്ല എന്നെയൊള്ളു.
@PadmakumarKP3 жыл бұрын
ഒരു കാര്യം താങ്കൾ പറഞ്ഞത് വളരെ ശെരിയാണ്. ഭഗവാന്മാർക്കുപോലും അറിയാത്ത കാര്യങ്ങൾ ആണ് ഭക്തി സീരിയലുകളിൽ കാണിക്കുന്നത് ... പക്ഷെ സഹോ അടിപൊളി വീഡിയോ.. my search was over after finding ur YT profile.. like minded in each and every aspect… keep it up
@ramdasunni6613 жыл бұрын
വിഷയങ്ങൾ എന്തുമായ്ക്കൊള്ളട്ടെ താങ്കളുടെ അവതരണം വളരെ ഇഷ്ടമാണ്. സംസാര ശൈലി, സ്ക്രിപ്ട്, ബിജിഎം എല്ലാം കൂടി ഒത്തുചേരുമ്പോൾ കണ്ടിരിക്കാൻ ഒരു മികച്ച അനുഭൂതി... 💗
@BeyporeSultanOnline3 жыл бұрын
🎈🎈🎈🎈
@ramdasunni6613 жыл бұрын
@@BeyporeSultanOnline 💗👍
@deepuksd28103 жыл бұрын
എനിക് ഏറ്റവും ഇഷ്ടപ്പെട്ട ദൈവം ഹനുമാൻ...😍
@akpnxpulse3 жыл бұрын
വീഡിയോ കണ്ട് കണ്ണ് നിറഞ്ഞു മനസ്സും ജയ് ആഞ്ജനേയ ❤
@preethimaalus31003 жыл бұрын
Fourth comment. ഫോണും കയിൽ പിടിച്ച് കാത്തിരിക്കുവാരുന്ന് വീഡിയോയ്ക്ക് വേണ്ടി.
@BeyporeSultanOnline3 жыл бұрын
🎈🎈🎈🎈
@Chillyfiles3 жыл бұрын
സുൽത്താന്റെ ബലൂൺ കമെന്റിനുവേണ്ടി കാത്തിരിക്കുന്നവർ🎈🎈🎈 👇
@midhlajnazeer90723 жыл бұрын
Enik kittiyeeeeee✨🤩🥳🥳🥳
@shamilmuhammed60533 жыл бұрын
🎈🎈🎈
@BeyporeSultanOnline3 жыл бұрын
🎈🎈🎈🎈
@Chillyfiles3 жыл бұрын
@@BeyporeSultanOnline 🎈🎈🎈
@jayakrishnanmj64643 жыл бұрын
എന്റെ ആജ്ഞ നേയ ✨🙏📿
@thrissurkaariapaaratha3 жыл бұрын
പണ്ടും ഇപ്പോഴും കേട്ടു പുളകം കൊണ്ട കഥയാണ് ഹിമാലയത്തിലെ മലമുകളിലെ ഗുഹയൽ ജീവിക്കുന്ന ഹനുമാൻ സ്വാമിയെ പറ്റി... ഇന്നത്തോട അതിന് ഒരു വ്യക്തതയാവും... ❤️🎈🎈
@BeyporeSultanOnline3 жыл бұрын
🎈🎈🎈🎈🎈
@echayanechuzz93723 жыл бұрын
Thalllu kadha......cartooon kathkl
@Abhiishek_213 жыл бұрын
@@echayanechuzz9372 One Of The True Story 'The Davinci Code' ,Read It
@@ashik5489 sultan-ൻ്റെ dream mod video-യിൽ computer വഴി photo editing ചെയ്യുതപ്പോൾ computer wallpapers കണ്ടു
@ashik54893 жыл бұрын
ശിവന്റെ അവതാരമാണ്
@athulcsa47153 жыл бұрын
Avatharam onum alla changayi... ithoke kadha ayalum ath nannayi manasilakkan sremikku🤣🤣🤣🤣
@ashik54893 жыл бұрын
@Alexander PR അംശംവതാരം
@ashik54893 жыл бұрын
@@athulcsa4715 നിനക്ക് അറിയാത്ത കാര്യം അതുകൊണ്ട് നിനക്ക് വിശ്വാസമില്ല
@athulcsa47153 жыл бұрын
Enik vishwasam undo illeyo nokkenda kaariyam thangalk ila... thankal ശിവ ഭക്തൻ എന്നൊക്കെ peru vach mandatharam വിളിച്ചു പറയുന്നത് കണ്ടപ്പോ പറഞ്ഞു എന്നെ ഉള്ളു... ഇനി ചേട്ടന് ഹനുമാനെ ശിവന്റെ അവതാരം ആയിട്ടോ...മകനായിട്ടോ എങ്ങനെ വേണേലും കാണാ 😂😋
@thomasjoseph91153 жыл бұрын
😶
@peeyooshkarunakaran1023 жыл бұрын
തൃക്കവിയൂർ വഴുമെന്റെ ഹനുമാൻ സ്വാമി, പേടി സ്വപ്നം ഒന്നും കട്ടരുതേയ്, കാട്ടിയാലും നിന്റെ വലുകൊണ്ടവ തട്ടിമറ്റെന്മെയ്. (ഞങ്ങളുടെ കവിയൂർ ആഞ്ജനേയ ക്ഷേത്രം )
@musthafapk7623 жыл бұрын
ഹേ ഇതെന്താ സംഭവം
@harilayodhya67493 жыл бұрын
@@musthafapk762 pandu duswapanm kanthirkan cholluna oru mantram
@GAMINGWITHAGENTff3 жыл бұрын
Njanum kaviyoorinte Adutha thamasikkunne
@akhilsudhinam3 жыл бұрын
Alathiyoor hanuman
@geemoshmg4833 жыл бұрын
അരുവലിൽ ആശാനേ അറിയാമോ
@TubeReels3 жыл бұрын
പണ്ട് ദൂരദർശനിലെ ജയ് ഹനുമാൻ സീരിയൽ ആണ് ആദ്യം മനസ്സിലേക്ക് ഓടിവന്നത് 🎈🎈🎈🎈🎈🎈🎈🎈🎈
@BeyporeSultanOnline3 жыл бұрын
🎈🎈🎈🎈🎈 Britannia അവതരിപ്പിക്കുന്ന...
@TubeReels3 жыл бұрын
@@BeyporeSultanOnline ❤️❤️❤️❤️
@arunramachandran81683 жыл бұрын
Title song also
@sooraj__19943 жыл бұрын
ഉഫ്ഫ് ... വിഡിയോ തുടങ്ങുന്നത് മുതൽ കഴിയുന്നത് വരെ രോമാഞ്ചം😍😍💞
തുടക്കത്തിൽ അത്ഭുതപ്പെടുത്തി പകുതിയാവുമ്പോഴേയ്ക്കും ആകെ ആശങ്കയിലാഴ്ത്തി അവസാനം ലോജിക്കിലൂടെ എല്ലാ സംശയങ്ങളും ഇല്ലാതാക്കി തന്ന് സുൽത്താൻ എന്നത് അന്വ്യർത്വമാക്കി മാറ്റാൻ നമ്മുടെ സുൽത്താനു പകരം സുൽത്താൻ മാത്രം ❤🎈🎈🎈🎈
@shilpadinesh81213 жыл бұрын
True🥰🙌💯
@sureshpt31523 жыл бұрын
😘😘😘My boss hanumanji eppozhume famous 😘😘😘
@BeyporeSultanOnline3 жыл бұрын
🎈🎈🎈🎈
@solodancer6173 жыл бұрын
Hanuman is next level of confidence.
@beingmowgli3 жыл бұрын
I was a bigg fan of jai januman tv series Whn i was kid.. and still my fav god🥰
@funcyclopedia53153 жыл бұрын
Me too ... Im also a muslim..... Child hood Memories
@nature07253 жыл бұрын
Only Kerala Muslims have the guts and love to say the truth in public forum
@Wayne_mone2 жыл бұрын
@@funcyclopedia5315 what the iff ..say just aa human bruh...all humans are born freely...when they are growing unnequality comes like this religion 🥴
@sudhinraj2016 Жыл бұрын
Jai ഹനുമാൻ title സോങ് 🤗🤗🤗🤗 സ്റ്റിൽ ഫേവ് to 90 s kidsss💛
@moments42573 жыл бұрын
സൂപ്പർമാൻ, ബാറ്റ്മാൻ, ഹീമാൻ, പിന്നെ ഹനുമാൻ ♥️
@_iam.the.ak_3 жыл бұрын
നമ്മുടെ hanuman ആണോ എല്ലാവരും കൂടി 'YATHI' ആക്കിയെ . 🤨🤔🤔
@sreeharivinayak3 жыл бұрын
Aa samshayam enikum thonni
@sravanboi42053 жыл бұрын
😅sheriya enikkun samshayam und
@sayooj73983 жыл бұрын
Yathiyum hanumanum oru mangayum illla udayippp teams kettukadha
@zid10722 жыл бұрын
@@sayooj7398 ninta appopanta appopanta appopanta appopanta appopanta appopan jeevichirunnu ennal ne athu vishvasikkunundo? Oru pakshe vishvasikkunangil ninta pakkam proof undo?
@Alien_oZz2 ай бұрын
@@zid1072 പലരുടേം വിചാരം 2000 വർഷമേ ആയുള്ളൂ ഇവിടെ ഇതൊക്കെ ഉണ്ടായിട്ട് എന്നാണു 😂
@kuttalu3 жыл бұрын
"Glory to Hanuman" - M'Baku
@mallutubez42633 жыл бұрын
Wakanda
@subzer16553 жыл бұрын
Wakanda forever🖤
@unnikrishnan99023 жыл бұрын
Wakanda forever❤
@sshepardcommander18013 жыл бұрын
Enthanavo censor cheythath.
@リーダー-g4y3 жыл бұрын
@@sshepardcommander1801 വർഗീയത annennum പറഞ്ഞിട്ട് ആണ് thendikkal....🥺😡😡
@VivoVivo-vm1fz3 жыл бұрын
സുൽത്താന്റെ വീഡിയോ കാണുമ്പ എനിക്ക് ഏറ്റോമിഷ്ടം അയിനാത്ത പരിപാടി തീരാറാകുമ്പോൾ അന്നത്തെ വിഷയവുമായി ബന്ധപ്പെട്ട ആ വിഷയത്തിലെ മെയിൻ സംഭവത്തിന്റെ ഒരു സർപ്രൈസ് എൻട്രി ഉണ്ട് ദതാണ് പൊളി ❤️❤️❤️❤️
@BeyporeSultanOnline3 жыл бұрын
🎈🎈🎈🎈
@Rtechs22553 жыл бұрын
രാമായണത്തിൽ ഉള്ള നമ്മുടെ അടുത്ത് ഉള്ള സ്ഥലം ,Kollam ജില്ലയിലെ ചടയമംഗലത്തെ ജടായു പാറ ..
തെറ്റ്...രാമായണ കഥയിൽ ജടായു പാറ ഇല്ല....ലേപക്ഷി ആണ് രാമായണത്തിൽ പരാമര്ശിച്ചിരിക്കുന്ന സ്ഥലം
@abhinrao3 жыл бұрын
@@arunjayan8142 angane paranja engane anu... Vishwasam alle ellam
@aneeshbijuaneeshbiju97353 жыл бұрын
തെളിവ് എന്താണ്.
@jafarkhans3 жыл бұрын
Ante naadu
@abhinandm80493 жыл бұрын
You're subject is super Verity's of subject Good collection
@BeyporeSultanOnline3 жыл бұрын
🎈🎈🎈🎈🎈
@jimmymathew3903 жыл бұрын
Being rational doesn't make you an atheist. Same way logical thinking doesn't lessen your faith. Both imbibes the stronger foundation of your faith. Sultanified as usual...
@sravanboi42053 жыл бұрын
Balloon njn thannekkam 🎈🎈🎈🎈
@kmp1463 жыл бұрын
Make sense
@vishnukmanmadhan48613 жыл бұрын
Hanuman swamiyude roopam orkumbol thanne oru confidence anu 💛. SriRamaJayam 🙏🙏
@arunaylara....kollam....53693 жыл бұрын
ചിരഞ്ജീവി........,😊😊💪💪 നമ്മൾ പറഞ്ഞു ജയ് "ഹാനുമാൻ".......💪💪 ഹനുമാൻ പറഞ്ഞു ""ജയ് ശ്രീരാം""💪💪❤️❤️❤️ ചിരഞ്ജീവി.. ...
@uppummulagum64033 жыл бұрын
Enikku pedi varumbol njan hanumane vilikkum appol enikku dairyam kittum . Hanuman ente koode undu ennu ulla dairyam enikku eppozhum undu. Thanks for this vedio. 🌼🌼
@thebatman29903 жыл бұрын
"Jai Hanuman gyan gun sagar Jai Kapis tihun lok ujagar Ram doot atulit bal dhama Anjani-putra Pavan sut nama Mahavir Vikram Bajrangi Kumati nivar sumati Ke sangi" ഈ വരികൾ കേൾക്കുംബോൾ കിട്ടുന്ന ആത്മവിശ്വാസം ചെറുതല്ല😍😍..രോമം വരെ ഇഴുന്നേറ്റ് നിൽക്കും😍
@PRESIDENTPRIMEMINISTERGODKALKI2 жыл бұрын
Jay hanuman
@pranavh9036 Жыл бұрын
HANUMAN CHALISA
@vijayakrishna49133 жыл бұрын
ആഹാരം കഴിച്ചു റൂമിൽ വന്ന് കിടന്നു ഹെഡ്സെറ്റ് വച്ചു സുൽത്താനെ കാണാൻ വന്നവർ ഇവിടെ കമോൺ 🥰❤️🔥
@BeyporeSultanOnline3 жыл бұрын
🎈🎈🎈🎈
@dsouzajr81303 жыл бұрын
😇
@harithabangtan56053 жыл бұрын
I'm
@sravanboi42053 жыл бұрын
Jyolsyan aano
@vijayakrishna49133 жыл бұрын
@@sravanboi4205 😁
@AKSHAYBUFFEDUP3 жыл бұрын
സുൽത്താന്റെ laptop ന്റെ wallpaper പറയും സുൽത്താൻ ഹനുമാനെ എത്ര ആരാധിക്കുന്നുവെന്ന്
@prabhashkg67922 жыл бұрын
വളരെ നാളുകളായി മനസ്സിൽ തോന്നിയ സംശയം ഇന്ന് തീർന്നു.... വളരെ നന്ദി sir 🙏🏻🙏🏻🙏🏻😍
@mohammedbasilkm3 жыл бұрын
Cheruppathil 9:30 aavan wait cheyyumaayirunnu . Britania Jai hanuman , athile etavum ishtamull scene jambavan hanumaante shakyhikale ormippikkumbol orota chaaattam und lankayilekk. Romancham❤️❤️
@randomguy-zj4cc3 жыл бұрын
ദിലീപ് ചേട്ടന്റെ ഹനുമാനെ ഒരിക്കലും മറക്കാൻ പറ്റില്ല 😄
@BeyporeSultanOnline3 жыл бұрын
🎈🎈🎈🎈
@palakkad963 жыл бұрын
സുൽത്താനെ ഇനിയും കുറെ പ്രതീക്ഷിക്കുന്നു... 🥰
@മനുഷ്യൻ-പ8ഫ3 жыл бұрын
♥️ ജയ് ഹനുമാൻ♥️
@BeyporeSultanOnline3 жыл бұрын
🎈🎈🎈🎈🎈
@user-yq3fi5xq1i3 жыл бұрын
ഇരുണ്ട് ഇരുണ്ട് ഒന്നും കാണാനില്ലലോ സുൽത്താനേ 😂
@BeyporeSultanOnline3 жыл бұрын
🎈🎈🎈🎈
@karthikamohan59183 жыл бұрын
Sir pls do a video about Krishna's heart at Puri Jagannath temple
@BeyporeSultanOnline3 жыл бұрын
🎈🎈🎈🎈🎈
@GouthamR0133 жыл бұрын
. .
@David000753 жыл бұрын
My fav character Hanuman
@BeyporeSultanOnline3 жыл бұрын
🎈🎈🎈🎈
@aruns47383 жыл бұрын
Jai SreeRam Jai AanjaneyaSwami Jai Hindustan 🧡🕉️💪🙏🇮🇳
@adarshss99773 жыл бұрын
രാമായണം ശരിക്കും നടന്നത് തന്നെയാണ്.. അതിലുള്ളവരെല്ലാം മനുഷ്യന്മാരായിരുന്നെന്ന് മാത്രം.. കഥകൾ തലമുറകളായി കൈമാറി വന്നപ്പോൾ കുറച്ച് ഫാന്റസിയും ദൈവികതയും അമാനുഷികതയും കൂടി ചേർത്ത് അതിനെ ഇന്ന് കാണുന്ന രാമായണമാക്കി മാറ്റി
@jocelyndesigns3 жыл бұрын
Ipozhum nadakunath anu kooduthal shari. Nadanathalla. It's not just a story that happened in the past. These are incidents happening around us, even in this era of AI and the Internet of Things.
Here's me who always wish and ask some ghost to appear in front of me 🤣🤣🤣
@sachindas93763 жыл бұрын
@@nandhana2862 👻👻
@kevinjecob73453 жыл бұрын
@@nandhana2862 വൈകാതെ നിനക്ക് വല്ല ബാധയും കയറാൻ പ്രാർത്ഥിക്കാം
@nandhana28623 жыл бұрын
@@kevinjecob7345 I don’t believe dude …. It’s all mental state
@nandhana28623 жыл бұрын
@@kevinjecob7345 I don’t believe dude …. It’s all mental state
@k12musiczz293 жыл бұрын
അറിയാവുന്ന കാര്യം മാത്രം പറഞ്ഞു വീഡിയോ നന്നാക്കിയ തങ്കൾക്ക് നന്ദി 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
@BeyporeSultanOnline3 жыл бұрын
🎈🎈🎈🎈🎈
@k12musiczz293 жыл бұрын
@@BeyporeSultanOnline 🎈🎈🎈🎈
@jithinprasad75313 жыл бұрын
Oroo video kk vendiyumm katta waiting Expectation aa kaallum better videos 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@adithyan46413 жыл бұрын
Hanuman 🔥❤️Idol of Strength❤️🔥
@mr.perfect13193 жыл бұрын
In hindu mythology hanuman is my favourite character 😍 jai bajrangh bali💖
@mukil27672 жыл бұрын
Not mythology its history
@akashajayan72593 жыл бұрын
This is an interesting topic Sultan. Lots of ❤
@BeyporeSultanOnline3 жыл бұрын
🎈🎈🎈🎈🎈
@mahroofparappurath3 жыл бұрын
നിങ്ങൾ ആ വാലിനെ കുറിച്ച് ചിന്തിച്ചു കിടന്നു, ആ ചിന്ത നിങ്ങളുടെ ഉറക്കത്തിൽ സ്വപ്നമായി മാറി, അത്ര മാത്രം, നമ്മുടെ ചിന്ത നമുക്ക് സ്വപ്നമായി കാണാം
@VaisakhTelescope3 жыл бұрын
വീണ്ടും ഞെട്ടിച്ചു..... വീണ്ടും വീണ്ടും ഞെട്ടിക്കുന്നു...❤️❤️ അപ്പോൾ അതുകൊണ്ടാണ് macbookinte wallpaper ഇപ്പോഴും ഹനുമാനെ ഇട്ടേക്കുന്നത്
@bhadrajinu3 жыл бұрын
No one gives better explanation than Beypore Sultan ❤️❤️❤️❤️❤️❤️❤️❤️
@BeyporeSultanOnline3 жыл бұрын
🎈🎈🎈🎈
@gopikaks55033 жыл бұрын
Sulthanee💕🎈😍
@BeyporeSultanOnline3 жыл бұрын
🎈🎈🎈🎈🎈
@rajeev81943 жыл бұрын
ബ്രോയുടെ ലാപ്ടോപ്പിന്റെ സ്ക്രീനിൽ ഒരു ഹനുമാൻ ചിത്രം ഉണ്ടല്ലോ ഒരു കോണ്ഫിഡൻസിന് വേണ്ടിയാണോ ആ ചിത്രം വെച്ചിരിക്കുന്നത്
@SreekumarArjun-b6q5 ай бұрын
😂
@balusuresh32713 жыл бұрын
Suprb ...Mahabharathathe patti oru video chey bro 🤙
@haneeshkvpmnamohammed88073 жыл бұрын
നമ്മുടെ കുട്ടിക്കാലം സമ്പന്നമാക്കിയ "ബ്രിട്ടാനിയ അവതരിപ്പിക്കുന്ന ജയ് ഹനുമാൻ.." എന്ന പരസ്യ വാചകം ഇന്നും ഓർമിക്കുന്നു.. 😍 അന്ന് ഡിഡി ദൂരദർശനിൽ ഈ ജയ് ഹനുമാനും ശക്തിമാനുമൊക്കെ ആയിരുന്നു നമ്മുടെ കുട്ടിക്കാലത്തെ ഹീറോകൾ.. അതിനും മുന്നേ ഹനുമാൻ കഥകൾ വായിച്ചിട്ടും കെട്ടിട്ടുമുണ്ട് ഇഷ്ടവുമായിരുന്നു ബാലരമ അമർ ചിത്ര കഥകളിലൂടെയൊക്കെ.. ഇന്നും ഹിന്ദു പുരാണ മിത്തോളജി ഒരുപാട് ഇഷ്ട വിഷയവുമാണ്.😊
@mallutubez42633 жыл бұрын
Chilla teams Ind hanumane suliman akki Mahabaliye Muhammed Ali akki Ramane ramzan akki Enthalayum ellavarum SAMADHANAM kittate
@abduabdu4073 жыл бұрын
"സംഭാവനകൾ കൂംഭാരമാകുമ്പോൾ പരിപാടി ഘംബീരമാകും" V/S സബ്സ്ക്രൈബ് കൂമ്പാരമാകുമ്പോൾ പരിപാടികൾ ഗംബീരമാകും👻
@BeyporeSultanOnline3 жыл бұрын
🎈🎈🎈🎈
@nayanagopinath74213 жыл бұрын
Karikk alle
@J1thu73 жыл бұрын
@@nayanagopinath7421 Vishnu lokam cinema
@lipinkumarnp71063 жыл бұрын
ഇന്ന് സുൽത്താൻ സൂപ്പർ സബ്ജെക്ട് ആയി ആണലോ എത്തിയത് 😍 സുൽത്താനെ സീത രാമ രാജു എന്ന ആളെ പറ്റി ഒരു വീഡിയോ ചെയ്യാമോ 😍
@sneha94243 жыл бұрын
Athaaraa...
@lipinkumarnp71063 жыл бұрын
@@sneha9424 എനിക്കും ഡീറ്റൈൽ ആയി അറിയില്ല രാജ മൗലിയുടെ RRR സിനിമയിൽ ഈ കഥാപാത്രം ഉണ്ട് എന്ന് കേട്ടു അത് വന്നാൽ ഡീറ്റൈൽ ആയി അറിയാം അതിനു മുൻപ് സുൽത്താൻ അദ്ദേഹത്തെ പറ്റി ഒരു വീഡിയോ ചെയ്താൽ 👍
@sneha94243 жыл бұрын
@@lipinkumarnp7106 oh..okk😊
@BeyporeSultanOnline3 жыл бұрын
🎈🎈🎈🎈🎈
@sreejithmanghat62023 жыл бұрын
Jai hanuman.avathra reethi kondu manasil anjaneya samiyude chitram nirachu.always supports the channel❤️
@BeyporeSultanOnline3 жыл бұрын
🎈🎈🎈🎈🎈
@sukeshsuku96223 жыл бұрын
Hai sulthane video adipoly ❣️❣️❣️
@BeyporeSultanOnline3 жыл бұрын
🎈🎈🎈🎈
@fayad4443 жыл бұрын
നമ്മുടെ രാജ്യത്തെ ദൈവങ്ങൾക്കുന്ദ്രു പ്രത്യേകത ഉണ്ട്. നമ്മുടെ ആഗ്രഹങ്ങൾ കാണാൻ സാധിക്കുന്നുണ്ട്. (പറക്കാൻ etc) Western ദൈവങ്ങൾ അതുപോലെ അല്ല. എല്ലാം മനുഷ്യ രൂപങ്ങൾ ആയിരിക്കും. അതിന് അർത്ഥം പണ്ടത്തെ eastern മനുഷ്യൻ western മനുഷ്യനേക്കാൾ ചിന്തിച്ചിരുന്ന സമൂഹമായിരുന്നു. 👍🏿👍🏿