No video

Qiwa Portal | Transfer without current employer approval

  Рет қаралды 41,930

Nibu M John Vlog's

Nibu M John Vlog's

Күн бұрын

When employee services can be transferred without current employer approval ?
സ്പോൺസറുടെ അനുവാദം ഇല്ലാതെ എപ്രകാരം തൊഴിൽ മാറാം ?
Employee transfer is a service provided by Qiwa for establishments’ owners, in which they can request to transfer an expatriate’s employee services from another employer.
കൂട്ടുകാരേ നിങ്ങൾ എന്റെ മറ്റുവിഡിയോകൾ കണ്ടിട്ടില്ല എങ്കിൽ എന്റെ ചാനൽ സന്ദർശിക്കാൻ മറക്കല്ലേ കൂടെ ഒന്ന് subscribe കൂടെ ചെയ്തേക്കണേ.
Subscribe my Channel
bit.ly/3csVbt6
For more Videos visit My Channel Video Page
bit.ly/2AP6Bcw
Please Like My Facebook Page
bit.ly/2Y5WQAe
Join My WhatsApp Group
chat.whatsapp....
#EmployeeTransfer #Transfer_Sponsor #Saudi_Labor_Law

Пікірлер: 508
@Asanarukutty
@Asanarukutty 3 жыл бұрын
പുതിയ അറിവുകളുമായി വീണ്ടും വരിക സാർ 👍👍👍👍👍
@safeerchannel572
@safeerchannel572 3 жыл бұрын
ചുരുക്കി പറഞ്ഞാൽ കഫിലിന് ചില്ലറ കൊടുത്ത് ഈസിയായി മാറിക്കൊണ്ടിരുന്നത് ഇപ്പോൾ ഗവണ്മെന്റ് പണിതന്നു
@user-Thinks
@user-Thinks 3 жыл бұрын
അങ്ങനെ പറയാൻ സാധിക്കുമോ?? കമ്പനികളിൽ wrk ചെയ്യുന്നവർക്കൊക്കെ ഇത് വളരെ ആശ്യാസകരമാണ് 😊. മിക്ക കമ്പനികളും കോൺടാക്ട് പിരീഡ് കഴിഞ്ഞാൽ മാറാൻ അനുവദിക്കാറില്ല
@dhaneeshp7204
@dhaneeshp7204 3 жыл бұрын
Thankq sir...for this valuable information♥️♥️
@jollyharami816
@jollyharami816 2 жыл бұрын
Thanktiu
@sahadfayis5550
@sahadfayis5550 Ай бұрын
Informative 👍🏻👍🏻👍🏻
@user-ip5lj9uw8n
@user-ip5lj9uw8n 11 ай бұрын
good use full information
@azeemck
@azeemck 19 күн бұрын
കഫീൽ ഹുരൂബ് ആക്കി അത് പിന്നെ മാറ്റി ഇപ്പോൾ എനിക്ക് വേറെ സ്പോൺസർ മാറാൻqiwa msg വരുമെന്ന് പറഞ്ഞു 3 മാസം ആയി msg വന്നില്ല
@NibuMJohnVlogs
@NibuMJohnVlogs 3 күн бұрын
qiwa ലോഗിൻ ചെയ്ത് മൊബൈൽ നമ്പർ സാരിയാണോ എന്ന് നോക്കിക്കേ
@myownvlog7224
@myownvlog7224 3 жыл бұрын
അടിപൊളി സ്റ്റൈൽ ആണല്ലോ 👍❤
@sivakumarsivakumar-bl3uv
@sivakumarsivakumar-bl3uv 8 ай бұрын
ഞാൻ ഹൗസ് ഡ്രൈവറാണ് ലൈസൻസ് ഇതുവരെ പുതുക്കി തന്നിട്ടില്ല പറഞ്ഞു മടുത്തു അതാ ഞാൻ ചോദിച്ചത്
@niyasabdulla3714
@niyasabdulla3714 Жыл бұрын
ഞാൻ സൗദിയിൽ വന്നിട്ട് 2 മാസം കഴിഞ്ഞു.1 lakh വിസക്ക് കൊടിത്തിട്ടാണ് വന്നത്. അറിയാവുന്ന ആളുടെ കടയിലേക്കാണ് വന്നത്. എനിക്ക് ഇവിടെ നിന്നും സൗദിയിലെ മറ്റൊരു സ്ഥലത്തേക്ക് ente bhendhuvinte അടുത്തേക്ക് കമ്പനിയിൽ ജോലിക്ക് പോകണം. ഇപ്പോൾ iqama കിട്ടിയിട്ടില്ല അപ്പോൾ iqama ഇപ്പോൾ ഉള്ള കമ്പനിയിൽ നിന്നും കിട്ടിയിട്ട് ഇവരുടെ സമ്മതത്തോട് കൂടി എനിക്ക് ഇവരുടെ iqamayil sponsership vech kond vere sthalath poyi joli cheyyam pattumo. Please reply sir
@muhammedrafi7479
@muhammedrafi7479 3 жыл бұрын
താങ്ക്സ് 👍👍🙏
@aslakcm
@aslakcm 3 жыл бұрын
എന്റെ പഴയ കോൺട്രാക്ട് കഴിയാൻ ഇനിയും ഒന്നര വർഷം ഉണ്ട്, പക്ഷെ പുതിയ ഇലക്ട്രോണിക് കോൺട്രാക്ട് ഇത് വരെ sign ചെയ്തിട്ടില്ല. So, ഒരു പുതിയ employer എനിക്ക് ട്രാസ്‌ഫെർ റിക്വസ്റ്റ് അയച്ച് ഞാൻ അത്‌ accept ചെയ്‌താൽ എന്റെ കഫാല പുതിയ എംപ്ലോയറുടെ കീഴിലേക്ക് മാറുമോ?
@bijuvv1715
@bijuvv1715 3 жыл бұрын
Same issue for me .
@rajeeshravi7978
@rajeeshravi7978 3 жыл бұрын
എനിക്കും സെയിം പ്രോബ്ലം ആണ്. എന്തങ്കിലും വിവരം കിട്ടിയാൽ ഒന്ന് അറിയിക്കണേ my no. 0536584139
@sakkeerusain2958
@sakkeerusain2958 3 жыл бұрын
എൻറയും പ്രോബ്ലളം ഇത് തന്നെയാണ്
@bijuvv1715
@bijuvv1715 3 жыл бұрын
Please reply
@Real_Life_In_Uk
@Real_Life_In_Uk 3 жыл бұрын
Old contract gosi yil auto approve aakumo
@sivakumarsivakumar-bl3uv
@sivakumarsivakumar-bl3uv 8 ай бұрын
അതെ ഞാൻ വന്നിട്ട് നാലഞ്ച് മാസമായി ഞാൻ ഇവിടെ മുമ്പ് നിന്നെ പക്ഷേ എനിക്ക് ഇതുവരെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കി തന്നിട്ടില്ല അങ്ങനെയാണെങ്കിൽ മാറാമോ നമുക്ക്
@harilalcr
@harilalcr 3 жыл бұрын
ഞാൻ കമ്പനിയിൽ ചോദിച്ചപ്പോൾ റിലീസ് നോട്ടീസ് ഒന്നും തരില്ല, കോൺട്രാക്ട് പിരീഡ് കഴിഞ്ഞാൽ നാട്ടിൽ കേറ്റി വിടും എന്നാണ് പറഞ്ഞത്. Supply കമ്പനിയിൽ നിന്നും മാറാൻ പറ്റില്ലെന്ന് പറയുന്നു.
@shajimn4448
@shajimn4448 3 жыл бұрын
Same pbm for us, iqama expired before three months ,what will do
@rafeequerafeeque6964
@rafeequerafeeque6964 Жыл бұрын
@@shajimn4448 hi
@noufalnoufal1629
@noufalnoufal1629 3 жыл бұрын
Thank you sir
@faizalfaizy2986
@faizalfaizy2986 2 жыл бұрын
ഇക്കാമ expiry ആയി എത്ര ദിവസം കൊണ്ട് മാറാൻ പറ്റും ?
@அரக்கன்
@அரக்கன் 2 жыл бұрын
I worked last 5 years one company, now I changed onother sponsor, but old company didn't give benifit, how I can get.... Please reply me Thank you
@faisalsanu125
@faisalsanu125 3 жыл бұрын
ഒരു പുതിയ കോൺട്രാക്ട് കമ്പനിയിലേക്ക് നിലവിലുള്ള കഫീലിനെ സമ്മതമില്ലാതെ എത്ര ദിവസം കൊണ്ട് സ്പോൺസർഷിപ്പ് മാറാം. നിലവിൽ ഈ കോൺട്രാക്ട് കമ്പനിയിൽ ഒരു എംപ്ലോയി പോലുമില്ല എന്റെ ഇക്കാമ കഴിഞ്ഞാൽ 10 ദിവസം മാത്രമേ ബാക്കിയുള്ളൂ
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
അത് ഇപ്പോഴത്തെ കഫീലിന്റെ സ്റ്റാറ്റസ് പോലെ ഇരിക്കും
@nazeehanazar5208
@nazeehanazar5208 2 жыл бұрын
Husband coronayil pettu randara varsham ayi nattil undu saudiyayil pokan vendi veendum sremichappol hurubu akky ennu kanikkunnu (red) in saudiyayil pokan pattile sir
@mdmdsfy8227
@mdmdsfy8227 2 жыл бұрын
Sir, ente iqama September 2022 vare undu.. Njan marchil 2022 final exit pokan vicharikkunnu 13 years ayi oru companyil work cheyyunnu.. Angane anenkil iqama charges company deduct cheyyumo.. Pls reaply
@abdulrafeeqtrafeeq5923
@abdulrafeeqtrafeeq5923 2 ай бұрын
ഞാൻ അമിൽ വിസയിൽ ജോലി ചെയുന്നു ഒരു കബനയിൽ എനിക്ക് ശബളം വന്നിട്ടു 65 ദിവസം കഴിഞ്ഞു ഇപ്പോൾ എനിക്കു കബനിയുടെ അനുവാദം ഇലതാ കഫല മാറാൻ കഴിയുമോ പ്ലീസ് റിപ്ലൈ
@dhaneeshp7204
@dhaneeshp7204 2 жыл бұрын
Sir. Facility evaluation platini എന്ന് കാണിക്കുന്നു. എങ്കിൽ തന്നാസുൽ മാറാൻ സാധിക്കുമോ?
@SmilingChefHat-hk5os
@SmilingChefHat-hk5os 2 ай бұрын
Ikka njan Saudi ill vanit 2. Months aye Interview parnja salary alla iveda kittunathe but iveda etheyeappoll ane avar contract sign chayipachathe athe cancel akan pattumoo
@anas-thaj-fathima3344
@anas-thaj-fathima3344 2 жыл бұрын
സൗദിയിൽ ജനിച്ച 6 മാസമുള്ള കുഞ്ഞിന്റെ ഇക്കാമ പിതാവിന്റെ കീഴ്‌ ൽ നിന്നും മാതാവിന്റെ കീഴിലേയ്ക് മാറ്റാൻ എന്താണ് ചെയ്യേണ്ടത് , പിതാവിന് എക്സിറ് പോകേണ്ടതുണ്ട് . പ്ളീസ് reply
@muhammedharis7222
@muhammedharis7222 2 жыл бұрын
എനിക്ക് Mudad ൽ നിന്ന് ഒരു message വന്നു അതിനെ കുറിച്ച് ഒന്ന് വിശദികരിക്കാമോ?
@mohammedshafeeque3285
@mohammedshafeeque3285 3 жыл бұрын
How to join mutual funds in Saudi, how to buy and ssll share in saudi etc video cheyyamo
@sunilbabu6009
@sunilbabu6009 Жыл бұрын
good
@abdulkannur9958
@abdulkannur9958 3 жыл бұрын
ഇഖാമ പ്രഫഷൻ മാറാൻ പറ്റുന്നില്ല ( ചില പ്രഫഷൻ) ഇതിനെ കുറിച്ച്?
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
സൗദി കൌൺസിൽ വേണ്ടതാണ് മാറ്റാൻ പറ്റാത്തത്
@sumeshkrishna23
@sumeshkrishna23 2 жыл бұрын
നിലവിൽ കഫീലിന് കീഴിൽ കോണ്ട്രാക്ട് ഒന്നും ഇല്ലാതെ ആണ് വർക്ക് ചെയ്യുന്നത്, എനിക്ക് കഫീൽ അറിയാതെ വേറെ ഒരു കമ്പനിയിലേക്ക് (ബിൻ സാഗർ) മാറാൻ സാധിക്കുമോ…. ഇക്കാമ വാലിഡ്‌ ആണ് ബാങ്ക് അക്കൗണ്ട് ഒന്നും ഇതുവരെ ലിങ്ക് ചെയ്തിട്ടില്ല.
@riyascvd9648
@riyascvd9648 Жыл бұрын
Ningalk maaran kayinjittundo
@voldemort481
@voldemort481 2 ай бұрын
Sir, Salary kittiyit 3months aayi.. Enganayanu avare ariyikan kazhiyuga..current employee ude permission venda enn
@sahadfayis5550
@sahadfayis5550 Ай бұрын
👍🏻👍🏻
@mohammedasharyaseen5169
@mohammedasharyaseen5169 3 жыл бұрын
Uroob ആക്കിയതിനു ശേഷം ഇക്കാമ കഴിഞ്ഞാൽ വേറെ കമ്പനിയിലേക്ക് മാറാൻ കഴിയുമോ
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
ഇല്ല
@user-sf6or6tl3z
@user-sf6or6tl3z 6 ай бұрын
Hlo sir njn house driver visk soudhiyl vannit 4month ayi enik ivde poruthpet pokan pattumilla enik thirich nattilk pokan sadhikkumo
@kpkmariyad4036
@kpkmariyad4036 3 жыл бұрын
Qiwa port വഴി transfer ചെയ്ത ആരെങ്കിലും ഉണ്ടോ? ഞാൻ മാറാൻ ശ്രമിച്ചിട്ട് ഇന്ത്യൻ സിന്റേത് മാറാൻ സാതിക്കില്ല എന്നാണ് കാണിക്കുന്നത് (لقد تجاوزت للحد المسموح من عدد العمالة للجنسية هندي) പുതിയ estabishment ആണ് Green ആണ്
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
Conditions എല്ലാം ശരിയായി കാണില്ല ചിലപ്പോൾ അവർക്ക് വിസ കാണില്ല
@kpkmariyad4036
@kpkmariyad4036 3 жыл бұрын
@@NibuMJohnVlogs Visa 3മാസം valid ആണ് sir
@shukoorsubair8191
@shukoorsubair8191 2 жыл бұрын
Sir. കോൺട്രാക്ട് തീർന്നല്ലലും മാറണം എങ്കിൽ ഈ 5 കണ്ടീഷൻ നമ്മൾ നോക്കണോ???
@shahidkodiyengal9150
@shahidkodiyengal9150 2 жыл бұрын
ഒരു പുതിയ തൊഴിലാളി സൗദിയിൽ എത്തുകയും തൊഴിലുടമ റെഡ്‌ഡിൽ ആവുകയും ചെയ്യുന്ന സാഹചര്യത്തിൽ ബോർഡർ നമ്പർ ഉപയോഗിച്ച് സ്പോൺസർഷിപ് മാറാൻ സാധിക്കുമോ?
@muhammedmubashir1051
@muhammedmubashir1051 2 жыл бұрын
ഹൗസ് ഡ്രൈവർക്ക് സ്പോൺസറുടെ ഐഡി ഉപയോഗിച്ച് ഫോൺ നമ്പർ കണ്ടെത്താൻ സാധിക്കുമോ
@jaibujoseph4713
@jaibujoseph4713 11 ай бұрын
Mari കാഴിജു എങനെ പഴയ കമ്പനി നിന്നും പാസ്പോർട്ട്‌ വാഗുന്നത്
@thansiljaleel3721
@thansiljaleel3721 2 жыл бұрын
ഹൗസ് ഡ്രൈവേഴ്‌സിനു മാറാൻ സാദിക്കുമോ
@binua4036
@binua4036 2 жыл бұрын
Hai sr
@sarathvs7943
@sarathvs7943 2 жыл бұрын
Arenkilum onnu help chymo company tranfer tharunnilla final exit manager parayunnu. Offer lettering kanichu ennittum tharunnilla company
@sarathvs7943
@sarathvs7943 2 жыл бұрын
@@aimasarath7854 visa illa avide
@haneefabava564
@haneefabava564 3 жыл бұрын
എന്റെ അക്കമാ കഴിഞ്ഞ് 9 വർഷമായി കഫീലിന്റെ അടുത്താണ് ജോലി ചെയ്യുന്നത് 9 വർഷമായി നാട്ടിൽ പോയിട്ട് mbc വഴി നായിട്ടിൽ പോവാൻ വഴിയുണ്ടോ പ്ലീസ് ഒരുമറുപടി തരണേ akkama കംപ്യൂട്ടറിൽ ചെക്ക് ചെയ്തപ്പോൾ ബ്ലോക്ക്‌ ആണ് ഈ നമ്പർ ഇല്ല എന്നാണ് കാണിക്കുന്നത്
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
എംബസി കോൺടാക്റ്റ് ചെയ്യ്
@robinsleeha167
@robinsleeha167 2 жыл бұрын
കഫീൽ മരണപ്പെട്ടാൽ exit പോരാൻ എന്ത് ചെയ്യണം exitil പോയാൽ പിന്നെ പുതിയ വിസക്ക് വരാൻ പറ്റുമോ
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
Exit ആണേൽ പറ്റും
@robinsleeha167
@robinsleeha167 2 жыл бұрын
@@NibuMJohnVlogs നമുക്ക് നേരിട്ട് ലേബർ കോർട്ടിൽ പോയി exit അടിക്കാൻ പറ്റുമോ 8മാസം iqama ബാക്കി ഉണ്ട്
@navinvarghese4327
@navinvarghese4327 9 ай бұрын
Hi sir . Ente qiwa contract automaticall renewal aahn ...but ente iqama ,work permit expired aahn ..eniq current sponsored permission elladhe naaran saadhikkille?
@muhammedniyas8385
@muhammedniyas8385 2 жыл бұрын
Company contract 4 kollam ആണ്.. 2 kollam kazhnj maran വല്ല വകുപ്പ് ഒണ്ടോ..gosi msg ഇതുവരെ വന്നട്ടില്ല..
@athullyaashwani6948
@athullyaashwani6948 3 жыл бұрын
ഇഖാമ തീർന്നിട്ട് ഒരു വർഷം അവർക്ക് നാട്ടിൽ പോകാൻ എന്തെങ്കിലും മാർഗ്ഗം ഉണ്ടോ?! താങ്കളുടെ നമ്പർ തരുമോ? കമ്പനി പൂട്ടി പോയാൽ എന്ത് ചെയ്യും? ലേബർ കേസ് ചെയ്തിട്ടുള്ളവർക്ക് നാട്ടിൽ ഫൈനൽ എക്സിറ്റ് പോകാൻ എന്തെങ്കിലും മാർഗ്ഗം ഉണ്ടോ
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
എംബസ്സിയിൽ രജിസ്റ്റർ ചെയ്യണം
@user-sb7nx5vu3l
@user-sb7nx5vu3l 6 ай бұрын
Register കഴിഞ്ഞു ട്രാൻസ്ഫർ എത്ര ദിവസം എടുക്കും
@tompeter4950
@tompeter4950 3 жыл бұрын
കോൺട്രാക്ട് കഴിഞ്ഞാൽ ഫൈനൽ എക്സിറ്റ് അബ്‌ഷീർ വഴി എങ്ങനെ ചെയ്യാം. Plz do a video about that.
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
ഇതുവരെ തുടങ്ങിയിട്ടില്ല
@tompeter4950
@tompeter4950 3 жыл бұрын
@@NibuMJohnVlogs thank u sir. തുടങ്ങിയാൽ വീഡിയോ അപ്‌ലോഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
@tompeter4950
@tompeter4950 3 жыл бұрын
Sir, Re-entryum thudangiyittille
@ronipraju5869
@ronipraju5869 Жыл бұрын
can employer ask to submit education certificate in saudi arabia .what is Saudi labour law say.pls clarify
@Real_Life_In_Uk
@Real_Life_In_Uk 3 жыл бұрын
Sir, old contract gosiyil auto approve aakumo, starting company yil join cheythappo ullath
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
No, you must approve it one time
@mehfiladivaram
@mehfiladivaram 3 жыл бұрын
താനാസിൽ മാറാൻ വേണ്ടി ബാങ്കിൽ അടച്ച പൈസ എങ്ങനെ തിരിച്ചു കിട്ടും?തീരുമാനം മാറ്റി,എക്സിറ്റിൽ പോകാൻ തീരുമാനിച്ചു.പണം അടച്ചതെ ഉള്ളൂ,താനാസിൽ മാറിയിട്ടില്ല
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
അടച്ച അക്കൗണ്ടിൽ നിന്ന് തന്നെ റീഫണ്ട് ചെയ്യാം
@faisaleranjikkal7107
@faisaleranjikkal7107 2 жыл бұрын
Exsam എല്ലാം ഫയൽ ആയി ഇക്കാമ exspyerayi കുറുജി അടിച്ചു ഇനി നാട്ടിൽ പോകൻ pattumo sir ജോലി mesanoppariter ഇക്കാമ elattrisan
@faisalmeppally8762
@faisalmeppally8762 2 жыл бұрын
എന്റെ കമ്പനി റെഡ് കാറ്റഗറിയിലാണ് കാണുന്നത് ഞാൻ വന്നിട്ട് മൂന്ന് മാസം ആകുന്നു കമ്പനിയുടെ അനുമതി ഇല്ലാതെ മറ്റൊരു കമ്പനിയിലേക്ക് മാറുന്നതിന് എന്തെങ്കിലും തടസ്സങ്ങളുണ്ടോ
@AJM8023
@AJM8023 2 жыл бұрын
Undo please replay
@shamjyvk5511
@shamjyvk5511 2 жыл бұрын
ഞാൻ എന്റെ ഭാര്യക്കും കുട്ടികൾക്കും വിസിറ്റിംഗ് വിസ എടുക്കുകയാണെങ്കിൽ, ഇപ്പോൾ എന്റെ ഇഖാമയിൽ മൂന്ന് മാസത്തെ സാധുത ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണോ അല്ലെങ്കിൽ എനിക്ക് ഇപ്പോൾ ഒരു വിസിറ്റിംഗ് വിസ ലഭിക്കുമോ?
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
അവർ അത് എടുത്ത് പറഞ്ഞിട്ടില്ല mofa.gov.sa ൽ നോക്കു
@jaleeljaleel2400
@jaleeljaleel2400 Жыл бұрын
സാർ കോൺട്രാക്ട് തീർന്ന് iqama വaലിഡ് ആണ് എങ്കിൽ കമ്പനി മാറുമ്പോൾ നമ്മുടെ സർവീസ് പൈസ പഴയ കമ്പനി തരാൻ ബാധ്യസ്‌തരല്ലേ.. പ്ലീസ്‌ reply
@samadtamer6193
@samadtamer6193 4 ай бұрын
ഹലോ സർ ഞാൻ വർക്ക്‌ ചെയുന്ന കമ്പനിന്ന് വേറെ ഒരു കമ്പനിയിൽ മാറാൻ ക്കിവ പോർട്ട്‌ വഴി അക്‌സെപ്റ്റ് ചയ്തു ഇപ്പോൾ എന്റെ കമ്പനി പറയുന്നു ട്രാൻഫർ തരില്ല ഫൈനൽ എക്സിറ്റ് ചെയ്യും ഇതിന് വല്ല പോംവഴി ഉണ്ടോ പ്ലീസ് ഹെല്പ് me
@shajio8130
@shajio8130 Жыл бұрын
സർ. കമ്പനി താനസ്സിൽ തരില്ല. കോൺടാക്ട് പുതുക്കാതിരിക്കാൻ. റിക്യുസ്റ് 60 ദിവസം മുമ്പ് കൊടുത്ത് . കോൺടാക്ട് തീരുന്ന സമയം കമ്പനി അക്കമാ ക്യാൻ സൽ ചെയ്താൽ. അടുത്ത ദിവസം.വേറെ കമ്പനി യിൽ ജോയിന്റ് ചെയ്യാൻ പറ്റുമോ
@ejassidhique8289
@ejassidhique8289 Жыл бұрын
Share ur contact no pls am also same situation
@AbdullaBana
@AbdullaBana Жыл бұрын
Sir, കമ്പനി അറിയാതെ Qiwa യിലൂടെ ഇഖാമ ട്രാൻസ്ഫർ ചെയ്യുമ്പോൾ എൻ്റെ പേരിലുള്ള കമ്പനി വാഹനം കമ്പനിയുടെ പേരിലേക്ക് മാറുമോ? ഇതിനെ കുറിച്ച് ഒന്ന് അറിയിച്ചു തന്നാലും. പ്ലീസ് റിപ്ലൈ
@voldemort481
@voldemort481 Жыл бұрын
Iqama expired aayi ethra days kazhinjal Vera iqamayilott transfer aagan pattum.. please clarify that
@yathra...
@yathra... Жыл бұрын
Ente job contract expired aayi vere change aakan pattumo companyude permission illathe
@dineshponnan7479
@dineshponnan7479 3 жыл бұрын
Sir Njan ipol nilkunna companiyil ninn maran nilkkuvanu. Apol pazhaya companyile balance salaryum benfits kittumo. Athj kittan endhanu cheayandathu 👍👍👍
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
Salary കിട്ടിയിലേൽ ലേബർ കോർട്ടിൽ പരാതി കൊടുക്കണം
@shamnasabdulla
@shamnasabdulla 2 жыл бұрын
Gosi yil njanum company yum aayulla agreement kayinju , puthiya agreement ith vare cheythittilla. So currently I don't have gosi with my company. Enikk appo ippo Ulla company yude permission edukkathe sponsorship maaran pattumo ?
@nidheeshbhanudas8238
@nidheeshbhanudas8238 3 жыл бұрын
Online contract sign ചെയ്താൽ പിന്നെ പഴയ document contract valid ആണോ? Online contract ലെ date ആയിരിക്കുമോ valid???
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
ലാസ്റ്റിൽ ഉള്ളതായിരിക്കും വാലിഡ്‌
@junaidpathiriyal2646
@junaidpathiriyal2646 Жыл бұрын
പുതുതായി നാട്ടിൽ നിന്നും വന്നതാണ് iqama എടുത്തിട്ടില്ല എനിക്ക് ഇവിടെ തുടരാൻ താല്പര്ല്യം ഇല്ല ഇഖാമ എടുക്കുന്നതിനു മുൻപ് വേറെ എവിടെയെങ്കിലും മാറാൻ സാധിക്കുമോ
@junaidpathiriyal2646
@junaidpathiriyal2646 Жыл бұрын
Hlo
@muhammedsajir.p4134
@muhammedsajir.p4134 Жыл бұрын
Present company Red Status ആണ് Iqama validity ഉണ്ട് എനിക്ക് മറ്റൊരു കമ്പനിയിൽ join ചെയ്യാമോ
@manuvijayan5095
@manuvijayan5095 3 жыл бұрын
Nattil ninnukond ippol exit adikkan pattuo
@aishavlogz9432
@aishavlogz9432 4 ай бұрын
Thanazil maran aai combny change thannille nth cheyoum
@We4uuuu
@We4uuuu Жыл бұрын
Sir, average greenil Anu company. Gosiyil 1500 Anu salary കാണിച്ചിരിക്കുന്നു. Offer ചെയ്തത് 2500 ഉം. എല്ലാ മാസവും ടാർഗറ്റ് എന്നും പറഞ്ഞു cutting akki 200, 500, 800 enninganeyokkeye salary തരുന്നുള്ളു. Frndinte ac ilanu salary വരുന്നത്. മാറാൻ പറ്റുമോ
@vaisakhkoickal4047
@vaisakhkoickal4047 5 ай бұрын
Chetta resign vekkan pattumo contract period baki undu
@nachu...pathu..6464
@nachu...pathu..6464 11 ай бұрын
Njan ippol electrition aanu ... enikku house driver visayilekku maraan pattumo
@subhashsuresh4030
@subhashsuresh4030 2 жыл бұрын
Sir Contract kazhija udane mattoru company qiwa port vazhi transfer request thannu nammal accept cheytha udane.ipozhulla company exit adicha namakk transfer akan kazhiyumo?
@dhanushem634
@dhanushem634 Жыл бұрын
Njan saudi ill work cheyyuna company enney konde 4 yrs contract sign cheyyichu, pakshey ente GOSI contract 2 yrs aanu. 2 kollam Kazhinju enike Exit pokan kazhiyumno angne poyal pinninde enike vere company ill saudi ill thanney jolike varan pattumo please reply
@Yasir-vy9zo
@Yasir-vy9zo 3 жыл бұрын
Tarbiyath mavaashi enna proffession ulla aalku ikama expire aayaal kafeelinte anuvaadamillathe maaraan saadikkumo?
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
അതിന്റെ ഇംഗ്ലീഷ് എന്താണ്
@Yasir-vy9zo
@Yasir-vy9zo 3 жыл бұрын
@@NibuMJohnVlogs live stock worker
@Yasir-vy9zo
@Yasir-vy9zo 3 жыл бұрын
Livestock worker
@haneefpanalam2608
@haneefpanalam2608 3 жыл бұрын
ഒരു വർഷത്തെ കോൺട്രക്റ്റർ accsapt ചെയ്തു..,🙂.എന്നാൽ അടുത്ത വർഷം മറ്റൊരു കമ്പനിലേക് മാറണമെങ്കിൽ 3 മാസം മുമ്പ് കമ്പനിയെ അറിക്കണോ? ഏത് രീതിയിലാണ് അറിക്കേണ്ടത്... കാഫിലിനോട് പറഞ്ഞാമതിയോ അതോ ഏങ്ങനെയാണ് plz Rply🙏.., 🙂
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
കമ്പനി ആണേൽ ഒഫീഷ്യൽ റിക്വസ്റ്റ് കൊടുക്ക് അല്ലേൽ ഇമെയിൽ ചെയ്യ്
@haneefpanalam2608
@haneefpanalam2608 3 жыл бұрын
@@NibuMJohnVlogs thnq❤👍
@salahukvsalahukv9402
@salahukvsalahukv9402 3 жыл бұрын
കോൺട്രാക്ട് കഴിഞ്ഞാൽ മുൻകൂട്ടി അറിയിക്കാതെ തന്നെ മാറാൻ പറ്റുമായിരിക്കും
@haneefpanalam2608
@haneefpanalam2608 3 жыл бұрын
@@salahukvsalahukv9402 😊👍
@saltyvinagir9391
@saltyvinagir9391 3 жыл бұрын
@@NibuMJohnVlogs ingnee companiku inform chynda avisham undoo??
@siva.k4579
@siva.k4579 3 жыл бұрын
Sir my contract expired more than 6 months.Even not getting salary 3 months. My kafheel red. I got new offer I accepted qiwa still showing status pending for current employer approval
@sheebanavas1536
@sheebanavas1536 Жыл бұрын
House made and driver visa kaark pattumo
@ashrafrichu6593
@ashrafrichu6593 3 жыл бұрын
ഒരു വീഡിയോ ചെയ്യാമോ നിലവിൽ ജോലി ചെയ്യുന്ന കമ്പനി റെഡ് കാറ്റഗറിലാണ് എങ്കിൽ എനിക്ക് മറ്റുരു കമ്പനിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ സാധിക്കുമോ???
@hamsa0123
@hamsa0123 3 жыл бұрын
Yes
@Akler133
@Akler133 Жыл бұрын
Company kku licence illa iqama date und kafeel ariyathe kafala maraan pattumo
@arjunvlogsmedia
@arjunvlogsmedia 3 жыл бұрын
Gosi യിലെ കോൺട്രാക്റ്റ് ഇനി 5 മാസം കൂടെയുണ്ട് അത് കഴിഞ്ഞാൽ മറാമെന്ന് പറയുന്നു. പക്ഷേ അത് കഴിയുമ്പോൾ കമ്പനി Exite അടിച്ചാൽ എനിക്ക് Cancel അടിച്ച് മറ്റോരു കമ്പനിയിൽ കയറാൻ പറ്റുമോ?
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
patum
@valeedparambil5489
@valeedparambil5489 8 ай бұрын
Ikama expire house driver visa anu Maran pattumo
@muhammedriyaskarunnakuruss6614
@muhammedriyaskarunnakuruss6614 2 жыл бұрын
ഗോസിയിൽ പുതിയ കോൺട്രാക്ട് അയച്ചിട്ടുണ്ട്, accept ചെയ്തിട്ടില്ല, iqamayil 2month ബാക്കി ഉണ്ട്, നിലവിലെ സ്പോൺസർ ടെ അപ്പ്രൂവൽ ഇല്ലാതെ Qiwa വഴി സ്പോൺസർ ഷിപ് മാറാൻ പറ്റുമോ,, ഇങ്ങനെ മാറിയവർ ഉണ്ടോ?
@mubarakussanar8643
@mubarakussanar8643 2 жыл бұрын
Hi
@rafeequerafeeque6964
@rafeequerafeeque6964 Жыл бұрын
Hi
@bibinmathew61
@bibinmathew61 2 жыл бұрын
സർ പഴയ കമ്പനിയിൽ 5 മാസം ആയി സാലറി ഇല്ല.6 മാസം ആയി ഇഖമായും ഇല്ല. നിലവിൽ വേറെ കമ്പനിയിലോട്ടു ട്രാൻസ്ഫർ ചെയ്തു പക്ഷെ പഴയ കമ്പനിയിലെ ഗോസി 1 മാസം കൂടി ബാക്കി ഉണ്ട്. Settlement നു വേണ്ടി കേസ് ഫയൽ ചെയ്യുമ്പോൾ അതൊരു പ്രശ്നം ആകുമോ
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
ഇല്ല
@islamicchannelislamic5414
@islamicchannelislamic5414 3 жыл бұрын
ഇത് നമുക്ക് പുതിയ കഫീലിൻ്റെ പേരിലേക്ക് ആണോ സ്ഥാപനത്തിൻറെ പേരിലേക്ക് ആണോ മാറാൻ സാധിക്കുക?
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
ഇനിമുതൽ കഫീൽ ഇല്ല ജോലിചെയ്യാനുള്ള കോണ്ട്രാക്റ്റ് മാത്രം
@skvlogs9247
@skvlogs9247 2 жыл бұрын
Probation periodil contract terminate cheyyean emplyeek pattumoo..? Iqama thanazel koduthu ath return kittumo ??
@anshifpk4219
@anshifpk4219 2 жыл бұрын
Njnm same situation aan
@mujeeba5481
@mujeeba5481 Жыл бұрын
Sir, ഇത് ഹൗസ് ഡ്രൈവർ മാർക്കും ഇങ്ങനെ ചെയ്യാമോ
@abdulmanafpourakathemanaf8883
@abdulmanafpourakathemanaf8883 2 жыл бұрын
4 വർഷമാണ് എന്റെ എഗ്രിമെൻറ് വന്നിട്ട് 3 മാസമായിട്ടുള്ളു. പക്ഷെ ഇവിടെത്തെ ജോലിയുമായി എനിക്ക് പൊരുത്തപ്പെട്ടു പോകാൻ സാധിക്കില്ല എങ്ങിനെ എങ്കിലും 1 വർഷം ഞാൻ ശ്രമിക്കും എന്തും സഹിച്ച് ഇക്കാമ 1 വർഷത്തിനുണ്ട് , പക്ഷെ എനിക്കറിയാനുളളത് ഒരു വർഷം കഴിഞ്ഞാൽ കഫീലിന്റെ സമ്മതം ഇല്ലാതെ എനിക്ക് തനാസിൽ മാറാൻ പറ്റുമോ ? ഒന്ന് വിഷദീകരിച്ച് നൽകുമോ
@voldemort481
@voldemort481 2 ай бұрын
Enthayi ippol?
@sadarupc2372
@sadarupc2372 3 жыл бұрын
നിലവിലെ കോൺട്രാക്ട് കഴിയുന്നതിന് മുൻപ് മറ്റൊരു കമ്പനിയിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ പറ്റുമോ
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
പറ്റും പക്ഷേ കഫീൽ സമ്മതിക്കണം, പെനാലിറ്റി കിടക്കേണ്ടി വരും
@haneefabava564
@haneefabava564 3 жыл бұрын
ഞാൻ എന്താണ് ചെയ്യേണ്ടത് ഒന്ന് അറിക്കുമോ
@shameerkhan5559
@shameerkhan5559 3 жыл бұрын
Sir ente contract june 26 kazhiyum Enkil eppolanu avar enikku contract send cheyendathu
@ragunathan7083
@ragunathan7083 3 жыл бұрын
If an employee got final exit and employee not ready for exit, he need to work here in saudi , whether he can apply for transfer without informing employer , what are the procedure for it.
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
if there is visa he can’t transfer
@ragunathan7083
@ragunathan7083 3 жыл бұрын
Can I get your phone number , or can you contact me its urgent my phone number 0533723234
@user-tu5ii3ne8q
@user-tu5ii3ne8q Жыл бұрын
Sir. Iqama transfer update vedio idamo
@likelife00777
@likelife00777 2 жыл бұрын
Njan contract sign cheytitilla enike sponsored anovadam ellate mattoru companiyilekke Maran kazhiyumoo
@Firozkhant
@Firozkhant 3 жыл бұрын
ഇനി മുതൽ ഇഖമയിൽ സ്പോൺസർ എന്നാ സ്ഥലത്ത് എന്താകും ഉണ്ടാകുക? സ്പോൺസർഷിപ് പരിപാടി നിന്നില്ലേ..?
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
പുതിയ ഇക്കാമ വരുമ്പോൾ അറിയാം എംപ്ലോയർ ടെ പേര് വരുമായിരിക്കും
@jemshee6396
@jemshee6396 2 жыл бұрын
Sir എനിക്ക് 90 ദിവസം ആയി സാലറി കിട്ടിയിട്ട് എനിക്ക് സ്പോൺസർ സമ്മതം ഇല്ലാതെ മാറാൻ പറ്റുമോ
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
പറ്റണം
@marsmedia40
@marsmedia40 2 жыл бұрын
കഫീലിന്റെ അനുവാദാമില്ലാതെ ഹൗസ് ഡ്രൈവർ വിസ തനാസിൽ മാറാൻ സാധിക്കുമോ..
@navabma1820
@navabma1820 9 ай бұрын
പറ്റുമോ?
@newone5229
@newone5229 2 жыл бұрын
Contract one year und epol 4month kazhijatheyulloo iquama ee weak expire avum equama expirinu shesham kafalah change cheyyamo , avde contract enthelum preshnamakumo ??
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
കോണ്ട്രാക്റ്റ് ഉണ്ടേൽ പറ്റില്ല പിന്നെ ഒന്നും ഉറപ്പിച്ചു പറയാൻ പറ്റില്ല ഒന്ന് ട്രൈ ച്യേത് നോക്ക്
@rahanaskitchenworld2069
@rahanaskitchenworld2069 3 жыл бұрын
നാട്ടിൽ ലീവിന് വന്നിട്ട് തിരിച്ചു പോയില്ല, കമ്പനി exit cheythu. എനിക്ക് ഇനി തിരിച്ചു വേറെ കമ്പനിയിൽ പോകാൻ സാധിക്കുമോ
@user-Thinks
@user-Thinks 3 жыл бұрын
കഴിയണ്ടതാണ് 👍
@kl_tech_
@kl_tech_ 3 жыл бұрын
Contract കഴിയുന്നതിനു മുൻപ് എങ്ങനെ മറാം... Fine എത്രയായിരിക്കും. 3 month salary ആണോ 🤔??
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
അതൊക്കെ ചെയ്തുവരുമ്പോൾ മാത്രം പറയാൻ പറ്റും
@shamalkumar07
@shamalkumar07 3 жыл бұрын
Hi sir..the staff hiring agencies are saying they will not give the permission for the transfer..only direct compnay workers can use this service..if someone come to saudi through a hiring agency and our contract is signed with them we canot transfer Direct.
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
Not sure about that
@vishnumanatt7804
@vishnumanatt7804 Жыл бұрын
Sir എന്റെ എഞ്ചിനീയറിംഗ് വിസ ആണ് 3 years ആയിട്ട് ee കമ്പനിയിൽ ജോലി ചെയുന്നു, iqama expiry ആയാൽ company അറിയാതെ മാറാൻ പറ്റുമോ sce membership ഉള്ളത് കൊണ്ട് company അറിയുമോ മാറുന്നത്.
@ThoufeerN
@ThoufeerN 8 ай бұрын
Expired aayal maaram, ente oru frnd aghane maari
@rahulrock2369
@rahulrock2369 2 жыл бұрын
Sir my two year warking contract after one year later break chythu pokan pattumo ? Natill pokenda athiyavisam kariyam undu ? Please rply sir
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
Company സമ്മതിക്കണം
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 4,3 МЛН
Complaint to Saudi Government in Malayalam
8:27
hameed mamu
Рет қаралды 34 М.
Check  Your Iqama Status Urub or Not. | Check Company Red or Green
10:04
Nibu M John Vlog's
Рет қаралды 53 М.
How to renew Indian passport from Saudi Arabia | Malayalam | Jophy's Vlog
20:30
Journey of Jophy & Jisha
Рет қаралды 3,1 М.
Exit re-entry visa in Saudi Labour Law#hameedmamu
12:02
hameed mamu
Рет қаралды 23 М.
അനുഭവം ഗുരു - Final Exit From Saudi Arabia
8:54
Sajin Nishan - Uncrowned King
Рет қаралды 32 М.