ഒന്നോരണ്ടോ മിനിറ്റിൽ പറയാവുന്ന കാര്യം 12-മിനിറ്റ് എടുത്തുപറഞ്ഞു .ട്രാഫിക്ക് ഫൈൻ അടക്കം ഏതെങ്കിലും ഫൈൻ സൗദി സർക്കാരിൽ അടക്കാൻ ഉണ്ടെങ്കിൽ ഒരാൾക്കും സൗദി വിട്ടുപോകാൻ പറ്റില്ല .അതിപ്പോൾ റീഎൻട്രി ആണെങ്കിലും ഫൈനൽ എക്സിറ്റ് ആണെങ്കിലും .
@rafict748916 күн бұрын
Naan leavinu vannu povan kayinnilla ippo iqama visa kayinu ini povumbol ulla procedure
@vigneshvijayan885010 ай бұрын
ചേട്ടാ 8 മാസമായി ഇക്കാമ കഴിഞ്ഞിരിക്യ അതുകൊണ്ട് ഞാൻ hrsd complaint കൊടുത്ത് കമ്പനിന്ന് സെറ്റിൽ മെൻ്റ് കഴിഞ്ഞ് പക്ഷേ exit തന്നിട്ടില്ല one month ആയി സെറ്റിൽമെൻ്റ് കഴിഞ്ഞിട്ട് exit കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ company exit തരുന്നില്ല
@zulfikarfafag56264 ай бұрын
labour കോർട്ടിൽ രജിസ്റ്റർ ചെയ്‌താൽ പോകാൻ പറ്റും
@jafarshamukkam27764 ай бұрын
എബസിയിൽ അബെക്ഷിച്ചാൽ exit കിട്ടും
@shimneshKK2 ай бұрын
ഞാൻ മെയ് ഒന്നിന് അവിടെ നിന്നും നാട്ടിലേക്ക് വന്നതാണ് ഇനി എനിക്ക് പുതിയ വിസ യിൽ തിരിച്ച് വരാൻ പറ്റുമോ?
@rahulrajk32075 ай бұрын
Sir, Njan 3 kollathe contractil vannathayirunnu, 2 Varsham poorthiyaki njan re entry eduthnattil poyi. Pinne aarogya karanangalal varan pattiyilla. Company exitum thannilla, avaru contact polum cheithilla. Ini enik vere companyil joli nokki varan pattille
@SJ-hh2vz11 ай бұрын
Thank you for informing…Valichu neettathe paranjal nannayirunnu.. ikka
@tibinmathew658018 күн бұрын
എന്റെ ഫ്രണ്ടിനെ സൗദി വിസ കിട്ടി, പക്ഷേ അവനു പോകാൻ പറ്റിയില്ല, അപ്പോൾ എന്താ ചെയേണ്ടത്, കമ്പനി എത്ര രൂപ കൊടുക്കണം, എന്താ ഫൈൻ വരുന്നത് parayamo
@hameedmamu16 күн бұрын
Please click join button below my video.
@anujamathew3012 ай бұрын
Ente hus re entry visakk nattil poyitt return vannilla.iqama sep 15 nu expired ayi...so, last week njan dependant visakk apply chaithu...but appointment nu chennappol avar paranju caffeel cancel cheyyanamennu...athentha onnu paranju tharumo...already iqama expired ayittanu njan visakk apply chaithath.
@binubbabu476920 күн бұрын
Visa കഴിഞ്ഞു നാട്ടിൽ വന്നവർക്ക് വേറെ കമ്പനി യിൽ കയറാൻ exit പേപ്പർ വേണോ??
@hameedmamu16 күн бұрын
വേണ്ട
@yahyamarik85879 ай бұрын
തർഹീൽ വഴി exil വന്നാൽ തിരിച്ചു സൗദിയിൽ പോവാൻ പറ്റുമോ
@AneeshBabu-ho4jj6 ай бұрын
Pattum
@BbBb-s6r5 ай бұрын
Saadhiyatha Ella Ethra varsham Aayi..vannitt. ....endh aayirinnu. Case
നിലവിൽ ആദ്യത്തെ രണ്ടു വർഷത്തെ കോൺട്രാക്ട് ൽ ഒരു വർഷം കഴിഞ്ഞാൽ നാട്ടിൽ പോകുവാൻ റീ എൻട്രി വിസ സ്വന്തമായി എടുക്കാൻ കഴിയുമോ
@hameedmamu10 ай бұрын
Company അനുവാദിക്കണം
@AneeshPg-bo8uy3 ай бұрын
വീട്ടിലെ വർക്കാണങ്കിലോ സർ
@rahulrkrishnan78193 ай бұрын
Sir നിലവിൽ ഞാൻ നാട്ടിൽ ഉണ്ട്.സൗദിയിൽ നിന്നും വന്നിട്ട് ഒന്നരക്കൊല്ലം കഴിഞ്ഞു.സൗദിയിൽ ജോലി ചെയ്ത സ്ഥലത്തു 90 to180 ദിവസം ആയ്യിരുന്നു ട്രെയിനിങ് time.അതിനു ഉള്ളിൽ ഞാൻ ഫൈനൽ എക്സിറ്റ് അടിച്ചു നാട്ടിൽ വന്നു.അടുത്ത ഒരു പുതിയവിസയിൽ എനിക്ക് സൗദിയിൽ ചെല്ലാൻ പറ്റുമോ.ബാൻ ഉണ്ടാകുമോ
@Rithik-rts2 ай бұрын
Broo entha ചെയ്യേണ്ടത് നാടിലോട് വരാൻ,,probation time anu
@AmeerkhanAmeer-n9p8 ай бұрын
ഞാനിപ്പോ അഞ്ചുമാസമായി നാട്ടിലേക്ക് എക്സിറ്റായി വന്നതാണ് തിരിച്ചു എനിക്ക് പോകാൻ പറ്റുമോ? ആ കമ്പനി വിസ അയച്ചു തന്നിട്ടുണ്ട്
@AmeerkhanAmeer-n9p8 ай бұрын
🖐️അതിനെ പഴയതുപോലെ മെഡിക്കൽ ചെലവുകൾ ഒക്കെ കൂടി പഴയതുപോലെതന്നെ ചെലവ് കൂടുതൽ ചെലവ് കുറഞ്ഞുവരും എങ്ങനെയാണ്
@hameedmamu8 ай бұрын
Mattu ban ഒന്നും ഇല്ലെങ്കിൽ പോകാം
@harisabbas47633 ай бұрын
ബ്രോ നിങ്ങൾ സൗദിയിലേക്ക് പോയോ
@harisabbas47633 ай бұрын
✋
@Monachanvarg53739 ай бұрын
For free visa how many days is the processing to come to Saudi Arabia after exit from saudi
@abdullatheef37685 ай бұрын
Boss, traffic fine അടക്കം മറ്റേത് ഫൈൻ ഉണ്ടെങ്കിലും സൗദിയിൽ നിന്നും എക്സിറ്റ് re എൻട്രി അടിക്കാൻ പറ്റില്ല
@jjj95072 күн бұрын
മറ്റൊരു ജിസിസി കൺട്രിയിലും ഇല്ലാത്ത തൊഴിലാളികളെ ചങ്ങലയില്ലാതെ കെട്ടിയിടുന്ന നിയമം ആണ് ഈ എക്സിറ്റ് പരിപാടി.
@vichykdr706522 күн бұрын
Eagreement visa kalavadyee ethra days anu
@kelothharin12927 ай бұрын
എനിക്ക് exit അടിക്കാതെ നാട്ടിൽ പോകാൻ പറ്റുമോ ഇവിടെ തിരിച്ചു വരണം എന്ന് ഇല്ല
@jobinbabu10137 ай бұрын
നമ്പർ താ
@Iam-w5g7 ай бұрын
@@jobinbabu1013enikkum nattileakku pokanam
@anshads2866 ай бұрын
Nadakkumo
@AneeshPg-bo8uy3 ай бұрын
എക്സിറ്റ് ഇല്ലാതെ പോവാൻ പറ്റുമോ എങ്ങനെ പറയു . Pls
@mohammedashikashik79146 ай бұрын
Re entry അടിക്കാൻ കഫീൽ ചെയ്യുന്നില്ല അപ്പോൾ ഞാൻ എന്ത് ചെയ്യണം
@AbdulaseesAbdulasees-kf3nb4 ай бұрын
Makthab aamelil poyi complaint cheyyam pine profeShen visa aano aap und athil complaint cheyyam
@PrijeshKodakkaran2 ай бұрын
Final exit അടിക്കാം വേണ്ടി ഇക്കാമ valid വേണം എന്ന് ഉണ്ടോ
@sarithakalesh68605 ай бұрын
സർ, ഞാൻ ഒരു nurse ആണ്. എന്റെ കോൺട്രാക്ട് ഇനി ഒരു മാസം കൂടി ഉണ്ട്. ഞാൻ ലോക്കൽ ട്രാൻസ്ഫർ കൊടുക്കാൻ ഒരു new employer നെ കിട്ടി. കോൺട്രാക്ട് തീരുമ്പോ പുതിയ employer റിക്വസ്റ്റ് ചെയാം എന്ന് പറഞ്ഞു. ഞാൻ ലോക്കൽ ട്രാൻസ്ഫർ ചെയുവാ എന്ന് നിലവിൽ ഉള്ള employer നോട് പറഞ്ഞു. Avar നേരിട്ട് തരില്ല. സ്വന്തമായി ചെയ്യാൻ ഉള്ളതെ ഉള്ളു qiwa വഴി ചെയ്തോളൂ എന്ന് പറഞ്ഞു. ഇനി ഇത് തടസ്സപ്പെടുത്താൻ old employer ക്കു പറ്റുമോ???
@jafarshamukkam27764 ай бұрын
ഇക്കാമ കാലാവധി കഴിഞ്ഞാൽ മാറ്റാം നെയിസ് ജോബ് ആയ്ധ് കൊണ്ട് എനിക്ക് വെക്തമായി അറിയില്ല
പോകാം, for coditions ente exit re-entry visa video കാണുക
@noufalsamads81524 ай бұрын
Evide finger vekkunna kaaryamanu paranjathu ?, Absher or at airport ?
@sharafukp94465 ай бұрын
Sir ഞാൻ 2 വർഷം ആയി സൗദിയിൽ ഉണ്ട് ഇതു വരെ വിസ അടിച്ചിട്ടില ഇപ്പൊൾ എനിക്ക് നാട്ടിൽ പോവാൻ പറ്റുന്നില്ല ഇനി എന്ത് ചെയ്യും pls help mee.
@anchusuliman48954 ай бұрын
ലേബർ കോർട്ടിൽ പോകുക
@saneshk61144 ай бұрын
നാട്ടിലെ ഏജൻസി വഴി man power ഏജൻസി യിൽ എത്തി 40 ദിവസം ആവുന്നു.. ഇത് വരെ ജോലിയും ശമ്പളവും ഇല്ല. Exit അടി ക്കണമെങ്കിൽ fine അടിക്കണo എന്ന് പറയുന്നു.. എന്തെങ്കിലും വഴി ഉണ്ടോ
@roshanli13532 ай бұрын
Exit adichoo
@johnvaliya4 ай бұрын
Chetta, njan Dubai resident anu.Enik Saudi il E visa or Business visa il pokamo. Njan Saudi il ninu exit re entry visa il vanitu pinne poyila.Ente Qiwa contract and iqama valid anu next year vare.Atho njan iqama expiry akunathu vare wait cheyano. Expecting reply asap.
@hameedmamu3 ай бұрын
But you should have to wait until iqama expiry
@hameedmamu2 ай бұрын
iqama expire ആകണം
@Muhammed1400-c3r2 ай бұрын
Thankyou informative
@ratheeshkumar68493 ай бұрын
Goodmorning.sir Njan re entry vannathanu.thirichu pokan pattiyilla.eqama expired date kazhinju.ippo eniku new visa yil pokan kazhiyumo.
@hameedmamu3 ай бұрын
Yes
@hameedmamu3 ай бұрын
Check any ban ഉണ്ടോയെന്ന്
@ratheeshkumar68493 ай бұрын
Engane aanu check cheyyunnathu@@hameedmamu
@hameedmamu2 ай бұрын
9895130480 whatsapp voice message only
@hameedmamuАй бұрын
9895130480 only whatsapp voice message
@AnnnAnees10 ай бұрын
ഇക്ക എനിക്ക് 6ദിവസം കൂടെ ഉള്ളു ഇക്മ exit അടിക്കാൻ പറ്റുമോ
@sidheequevp-u1t9 ай бұрын
pattum
@zoomlensvlog87096 ай бұрын
സാർ ഞാൻ 6വർഷം മുമ്പ് എക്സിറ്റ് പെപ്പർ നേടി fynalexit ആയതാണ് .ഇപ്പോൾ എനിക് ഒരു വർക്ക് വിസ ഒരു കമ്പനി ഓഫർ ചെയ്തിട്ടുണ്ട് .എക്സിറ്റ് പേപ്പർ ലോസ് ആയി ..എന്തെങ്കിലും problem ഉണ്ടാകുമോ
ഞാന്‍ വിസ അടിച്ചിട്ട് ആ വിസയില്‍പോകാന്‍ പറ്റിയില്ല,ആവിസ ക്യാന്‍സലായി എനിക്ക് വേറെ വിസയില്‍പോകാന്‍ നിയമ തടസമുണ്ടൊ
@hameedmamu9 ай бұрын
No
@nasarka16886 ай бұрын
Sir ഞാൻ ആദ്യം ഉംറ വിസയിൽ പോയി ഫിംഗർ എടുത്തു പോന്നതാണ്, പത്തുവർഷത്തിനുശേഷം രണ്ടാമത് വീണ്ടും വിസയിൽ പോയി എയർപോർട്ടിൽ നിന്ന് എന്നെ പിടിച്ചിട്ട് പറഞ്ഞു കഫീലിനെ വിളിക്കാൻ അങ്ങനെ കഫീലിനെ വിളിച്ചു ഞാൻ പുറത്തിറങ്ങി ഒരു വർഷം അവിടെ ജോലിചെയ്തു നാട്ടിൽ ലീവിന് വന്നു പിന്നെ തിരിച്ചു പോയിട്ടില്ല വന്നിട്ട് എട്ടുവർഷമായി ഇനിയെനിക്ക് പുതിയ വിസയിൽ പോകാൻ പറ്റുമോ
@Ferivlogs176 ай бұрын
പറ്റും...ഞാനങ്ങനെ ആണ് വന്നത്...ഇപ്പൊ സൗദിയിലാണുള്ളത്..എന്റേത് 3.5 years ആയിട്ടൊള്ളൂ
ഉപകാരപ്രധമായ കാര്യങ്ങളാണ് പക്ഷെ കേട്ടിരിക്കാൻ നല്ല ക്ഷമവേണം. വീഢിയോ ചെയ്യും മുംബ് ഹോംവർക്ക് ചെയ്താൽ സ്രോതാവിനെ വെറുപ്പിക്കാതിരിക്കാം
@musthafamuhammed88955 ай бұрын
Re entry visayil natilekku poyi visa expire agunna etre divasam munne soudil ettanam
@FathimaMohammad-o2d8 ай бұрын
Allha. Ynda. Barthunde. Ikam hourob aet undo. Sir niag ynndgile ore yel
@shanusali34826 ай бұрын
ഒരു സംശയം ഉണ്ട് ഉടനെ മറുപടി പ്രതീക്ഷിക്കുന്നു എൻ്റെ ഇഖാമാ ഇനി 55 ദിവസം ബാക്കി ഉണ്ട് എനിക്ക് രണ്ട് മാസത്തെ ലീവ് അടിക്കാൻ പറ്റുന്നില്ല അപ്പോൾ നേരത്തെ കൂട്ടി അതായത് ഇഖാമാ കഴിയൻ 55 ദിവസം നിൽകെ എൻ്റെ ഇഖാമാ പുതുക്കി എനിക്ക് ലീവ് അടിക്കാൻ പറ്റുമോ
@AbdulaseesAbdulasees-kf3nb4 ай бұрын
Puthuki Lee adikam
@abeesasharaf95698 ай бұрын
House driver visa yil Exit poyitt mattoru profession visa yil udane thanne varan pattumo within a month? Please ariyavunnavar reply
@RasheedRasheed-dd6ls4 ай бұрын
ഏതെങ്കിലും സാഹചര്യത്തിൽ വരാൻ പറ്റിയില്ലെങ്കിൽ എന്നുമതി, പിഴയുണ്ടെങ്കിൽ അടച്ചേപറ്റു
@sanjaykumar-mm3kn3 ай бұрын
ഞാൻ ഫൈനൽ എക്സിറ്റ് ആണ് വന്നത്. തിരിച്ചു പോകാൻ പറ്റുമോ സാർ
@hameedmamu3 ай бұрын
പോകാം. Travel ban ഉണ്ടോയെന്ന് Absher നോക്കുക.
@noushadkottackamlikubila64573 ай бұрын
എങ്ങനെ നോക്കണം സൗദിയിൽ ഉള്ളവരുടെ അബ്ഷാർ നോക്കാൻ പറ്റുമോ
@harisabbas47633 ай бұрын
@@hameedmamuവേറെ ആളുടെ ubsher ൽ അറിയാൻ പറ്റുമോ
@Stradnk2 ай бұрын
സൗദിയിൽ ജോബിന് പോകണമെകിൽ minimum bank ബാലൻസ് 75000 വേണമെന്ന് പറയുന്നു ശെരിയാണോ???
@hameedmamu2 ай бұрын
No
@sanjaykumar-mm3kn3 ай бұрын
ഫീസ് എങ്ങനെ അടക്കാം വാട്സ്ആപ്പ് കിട്ടാൻ
@hameedmamu3 ай бұрын
Video താഴെ join button കാണാം, click ചെയ്യുക
@Habibii25297 ай бұрын
Hai. Re entry visail poit varathirunal..saudhi arabia mathram ano ban varune?.. matte ethangilum midile este ban varumo?
@hameedmamu6 ай бұрын
സൗദി അറേബ്യ മാത്രം
@sujithe205211 ай бұрын
How many years is Hurub.
@hameedmamu6 ай бұрын
3 years
@jollyscaria19224 ай бұрын
New iqumma ecpre fee now free 2024
@fathimajas121411 ай бұрын
Namullu polum areyadhu orro visheayum varrunnu no tharramo
@roselover-yn8hd7 ай бұрын
Sir ente hussinu avidann salarryum kodukkunnilla ikkamayum puthukkunnilla egane avidann maran sathikkum pls reply
@anandus18445 ай бұрын
Any updates? Same issue enikkum.
@favashero393211 ай бұрын
ഹുറൂബ് എത്ര വർഷം ആണ്.. Pls help
@hameedmamu11 ай бұрын
Huroob പല തരം അതിൽ ഏത് ഗണത്തിലാണ്?
@sheebavayalil666610 ай бұрын
11:11 @@hameedmamu
@jamsheedkottil58259 ай бұрын
കഠബിനി ഖുറൂജ് അടിച്ചു തന്നില്ലെങ്കിൽ ഹുഖൂക്കിൻറ കാശുഠ തരുന്നില്ലെങ്കിൽ എന്ത് ചെയ്യണം
@Aadhuliya9 ай бұрын
Chettaa nammude peril enthenkilum case undo ennariyaan enthu cheyyanam please help
@rafeeq23779 ай бұрын
@@hameedmamuMukooful min aamil kaanika thanazil maran pattunilla enthelum vazhi undk
@Salman-jv7pq6 ай бұрын
ഹലോ നാട്ടിൽ നിന്ന് ഇകമായും re entriyum puthukkan pattumo pls replay
@AbdulaseesAbdulasees-kf3nb4 ай бұрын
Yes
@SalmanMp-i1j8 ай бұрын
3 masam ikama validittiyil yathre divasam re entry aahn kittuka
@ZaikaZaika4425-j9i10 ай бұрын
ഉറൂബ് തുറക്കാൻ എന്തങ്കിലും വൈ ഒണ്ടോ 5 മാസം ആയി
@hameedmamu10 ай бұрын
No
@rijpa837811 ай бұрын
എനിക്ക് ഉറുബായിട്ട് final Exit അടിച്ചു എനിക്ക് സൗദിയിലേക്ക് തിരിച്ചുവരാൻ സാധിക്കുമോ എൻ്റെ വിസ ഹൗസ്സ് ഡ്രൈവിംഗ് വിസ്സ ആയിരുന്നു