ഈ നിഗൂഢ സത്യംഅറിഞ്ഞ് വഴിപാട് ചെയ്താൽ ആ കാര്യം സഫലമാകും,Guruvayoor tmeple,ക്ഷേത്രത്തിൽ,nambyattumana

  Рет қаралды 141,840

നമ്പ്യാട്ട് മന കാഞ്ചീപുരം

നമ്പ്യാട്ട് മന കാഞ്ചീപുരം

2 жыл бұрын

How to pray
One of the primary places where Hindus go to worship is a temple, which is known in Hinduism as a mandir. The central activity in a mandir is puja, an elaborate religious service that participants believe spiritually connects them to Hindu’s deities.
Hindus often make numerous preparations before entering a temple, such as bathing themselves and dressing in modest clothing. Most temples discourage shorts and short skirts.
Once arriving at the temple, Hindus often stop at its entrance to pray in either a prostrate position or with their hands above their heads. Many temples also have an outdoor flagpole where worshipers can pray and clear their heads of negative thoughts. Before entering the temple, worshipers are usually required to remove their shoes as a sign of respect to Hinduism’s deities.
നമ്മുടെ second ചാനല്‍ ,,,,
താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
• ശത്രുദോഷത്തിന് താന്ത്ര...
നമ്പ്യാട്ട് മന മാന്ത്രിക തറവാട്
മാന്ത്രിക രഹസ്യങ്ങള്‍ | നക്ഷത്രഫലങ്ങള്‍
നമ്പ്യാട്ട് മന മാന്ത്രിക തറവാട് , ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ മാന്ത്രിക രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
നമസ്കാരം ,
നമ്പ്യാട്ട് മന മാന്ത്രിക തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
മാന്ത്രിക പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് മന്ത്രങ്ങൾ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
nambyattumanthras@gmail.com
#ക്ഷേത്രദര്‍ശനം #guruvayurTemple #keralaTemple #nambyattumana

Пікірлер: 849
@geethak2060
@geethak2060 2 жыл бұрын
Thirumeni namaskaram🙏🙏🙏 തിരുമേനി പറഞ്ഞപോലെ ചെയ്യുന്ന ഒരാളാണ് ഞാൻ 3മണിക്ക് എഴുന്നേറ്റ് കാലും മുഖവും കഴുകി അര മണിക്കൂർ ശിവഭഗവാനെ ദ്യാനിക്കും പിന്നെ മുറ്റം അടിച്ചു ചാണകം തെളിച്ചു വീടും തുടച്ചു വൃത്തിയാക്കി കുളികഴിഞ്ഞു വിളക്ക് വെച്ച് അമ്പലത്തിൽ പോകും 5മണിക്ക്, ആൽ 7വട്ടം പ്രതക്ഷിണം വെക്കും തിരുമേനി പറഞ്ഞത് ശരിയാണ് 52 വയസ്സ് ആയി എനിക്ക് ഒരു അസുഖവും എനിക്കില്ല മനസ്സിന് വിഷമം വരാറുണ്ട് എങ്കിലും ഒരു ധൈര്യം എനിക്ക് കിട്ടും ഒരു പ്രാർത്ഥന ഉണ്ട് മകന്റെ വിവാഹം ശരിയാകണേ എന്ന് തിരുമേനി പ്രാർത്ഥിക്കണം സോനു അത്തം 26.4.1991 ഉച്ചക്ക് 1.50 ആണ് സമയം തിരുമേനി പ്രാർത്ഥിച്ചു അനുഗ്രഹിക്കണം
@nambyattumana
@nambyattumana 2 жыл бұрын
നമസ്കാരം 🙏 ഇത് ഇവിടെ ഇപ്പോൾ ഞാൻ പറഞ്ഞാലും അല്ലെങ്കിൽ മറ്റു കർമ്മികൾ പറയുന്നത് ആയാലും താങ്കളുടെ ദിനചര്യകൾ മറ്റുള്ളവർക്ക് മാതൃകാപരമാണ് ... ഇങ്ങനെയുള്ള ആളുകളുടെ ഭവനത്തിൽ ആണെങ്കിലും ആ വ്യക്തിക്ക് തന്നെയാണെങ്കിലും ഓരോ ദിവസം കഴിയുംതോറും ഉയർച്ച ഉണ്ടായിക്കൊണ്ടിരിക്കും , എന്തുകൊണ്ടെന്നാൽ നമ്മൾ നമ്മുടെ ശരീരത്തോടും ദൈവം തന്നിരിക്കുന്ന ഈ ജീവിതത്തോടും ചെയ്യേണ്ട ചില കടപ്പാടുകളുണ്ട് അത് കൃത്യമായി താങ്കൾ നിറവേറ്റുന്നുണ്ട് , ഇതിൻറെ ഗുണഫലം താങ്കൾ ആയിട്ട് അനുഭവിചില്ലെങ്കിൽ പോലും താങ്കളുടെ മക്കൾക്ക് തീർച്ചയായും ലഭിക്കുന്നതാണ് ... ഓം നമോ നാരായണായ ... ഓം നമഃ ശിവായ ...
@ramachandranpilla2823
@ramachandranpilla2823 2 жыл бұрын
Ramachalndranpillai, ravathe. 23.8.1960
@butterflycollections2643
@butterflycollections2643 2 жыл бұрын
@@nambyattumana 🙏🙏🙏🙏 Thirumeni kanumo ennariyilla...nirantharam ezhuthunnu...joliyude avasyathileykkanu...chothi,24.11.1981, 4am...thirumeni enne koodi prarthanayil ulpeduthename 🙏🙏🙏🙏🙏 psc yude message ellavarkkum kitti thudangi...enik kittiyilla...age over aayi...ithavanayenkilum LDC aayi joli kittan prarthikkename thirumeni..dayavayi oru reply thannu sahayikkaname
@sari11113
@sari11113 2 жыл бұрын
Chechi etra manikanu uranguka..ini ith pole maran vendi nokkum..
@rajisanthoshkumar8190
@rajisanthoshkumar8190 2 жыл бұрын
Namaskaaram thirumeni 🙏🙏 Prarthikkane 🙏🙏 Sooraj.. Bharani..18/5/2004..3.pm Sarayu.. Thrikketta..18/8/2010..3.40.pm Santhosh..aayilyam.12/4/1973.5pm Raji.. chithira..17/2/1979..5.20am
@gopalakrishnant7249
@gopalakrishnant7249 2 жыл бұрын
തിരുമേനി ഒരുപാട് നന്ദി ജെങ്ങൾക്ക് ഒരുപാട് അറിവ് നൽകുന്നതിനു ഇനിയും കൂടുതൽ അറിവുകൾ പ്രതിഷിക്കുന്നു തിരുമേനിയുടെ വാക്കുകൾ പലതു എനിക്ക് 100%ഉപകാരപ്പെടാരുട് 🙏🙏🙏🙏👍👍👍🌹🌹🌹
@bhavanasasi6912
@bhavanasasi6912 2 жыл бұрын
തിരുമേനിക്ക്‌ ഒരു കോടി പ്രണാമം 🙏🙏 19 വർഷമായി ഒരു വീട് സ്വപ്നം കാണുന്നു.. അവിടെത്തെ പ്രാർത്ഥനയാൽ മൂന്നു സെൻറ് ഭൂമി വാങ്ങാൻ സാധിച്ചു..ഇന്ന് ഞങ്ങളുടെ കൊച്ചു വീടിന്റെ പ്ലാൻ കിട്ടി ലൈഫ്പദ്ധതിയുടെ പൈസ കൂടാതെ ഞങളുടെ കൈയിൽ പൈസയൊന്നും ഇല്ല തിരുമേനി... എത്രയും വേഗത്തിൽ പണി പൂർത്തിയാവാൻ അങ്ങ് പ്രാർത്ഥിക്കണം... ശശി -പൂരാടം ഭാവന - കാർത്തിക മകന്റെ പേര് അതുൽകൃഷ്ണ -രോഹിണി
@zyxwe3390
@zyxwe3390 2 жыл бұрын
തിരുമേനി നന്ദി നമസ്കാരം. തിരുമേനിയുടെ പ്രാർത്ഥന ഫലം കൊണ്ട്.mrithul .ഇന്ന് ജോലിക്ക് കേരുന്ന്...ഇനിയും prarthana വേണേ നമ്മുടെ പ്രാർത്ഥന thirumenikum ഫലിക്കാറ്റെ.. കൃഷ്ണാ ഗുരുവായൂരപ്പാ..
@majithaarunkumar3459
@majithaarunkumar3459 2 жыл бұрын
നമസ്കാരം തിരുമേനി 🙏 ജീവിതത്തിൽ മനസമധാനം വരാൻ തുടങ്ങി. വളരെ അധികo നന്ദി 🙏🙏🙏🙏🙏തിരുമേനി... ഇനിയുo പ്രാത്ഥനയിൽ ഉൾപെടുത്തുക🙏
@abhiathusworld
@abhiathusworld 2 жыл бұрын
തിരുമേനി നന്ദി ഓരോ വീഡിയോ യും പുതിയ അറിവാണ്.
@vijig4128
@vijig4128 2 жыл бұрын
നമസ്കാരം തിരുമേനി.അങ്ങയുടെ പ്രാർത്ഥനയുടെ ഫലമായി മാറ്റങ്ങൾ കണ്ടുതുടങ്ങി. അങ്ങേയ്ക്ക് വളരെയധികം നന്ദി ഉണ്ട്. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@saijirejimon3049
@saijirejimon3049 2 жыл бұрын
നമസ്ക്കാരം തിരുമേനി. അങ്ങ് പ്രാർത്ഥനയിൽ ഉൾപ്പെടുത്തിയതിന് ഫലം കണ്ടു. LDC list ൽ ഞാനുമുണ്ട്. കോടാനുകോടി നന്ദി🙏🙏🙏🙏🙏🙏. അങ്ങേയ്ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. LD Clerk ജോലി ലഭിക്കാൻ കൂടി പ്രാർത്ഥിക്കണേ തിരുമേനി സൈജി- അവിട്ടം, 13-6-1982 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.വളരെ ഉപകാരപ്രദമായ ധാരാളം അറിവുകൾ അങ്ങ് ഈ വീഡിയോയിലൂടെ പകർന്നു തന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@nambyattumana
@nambyattumana 2 жыл бұрын
🙏🙏🙏 നമസ്കാരം ...
@ajithakumari5429
@ajithakumari5429 2 жыл бұрын
🙏💐നമസ്കാര० തിരുമേനി💐🙏എല്ലാസ०ശയങൾക്കു० ഉത്തരമേകി തിരുമേനി . വളരെ നല്ലതാ . 🙏 തിരുമേനി വൈശാഖ മാസത്തിലെ८പതൃേക പൂജയിലു०८പാർത്ഥനയിലു० എനിക്കു० എൻെറ മക്കൾക്കു० വേണ്ടി८പാർത്ഥികണേ തിരുമേനി .എൻെറ മക്കളു० ,മരുമക്കളു० ,കൊച്ചു മക്കളു० ഉൾപ്പെടുന്നഎൻെറ കുടു०ബത്തിന് വേണ്ടി തീർച്ചയായു० ८പാർത്തികണേ തിരുമേനി. Ajitha kumari , punartham,10 .3.1968 11.30 am. നന്ദി തിരുമേനി .💐🙏
@nambyattumana
@nambyattumana 2 жыл бұрын
തന്നിരിക്കുന്ന ഗ്രഹനില പ്രകാരം തടസ്സങ്ങൾ നോക്കി അത് മാറുവാൻ അനുയോജ്യമായ മന്ത്രങ്ങൾ ഉപയോഗിച്ച് പ്രാർത്ഥിക്കാം ...
@ashapramod1819
@ashapramod1819 2 жыл бұрын
നമസ്കാരം തിരുമേനീ .കടബാധ്യത ഉണ്ട് പ്രാർത്ഥനയിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കണമേ
@geethasivaprasad7013
@geethasivaprasad7013 2 жыл бұрын
നമസ്കാരം തിരുമേനി 🙏അങ്ങയുടെ വിഡിയോ കൾ എല്ലാം ഞാൻ കാണാറുണ്ട് എല്ലാം വളരെ വിജ്ഞാനപ്രതം തന്നെ എന്റ മകന് അടുത്ത മാസം ആദ്യത്തെ ആഴ്ചയിൽ എക്സാം കാണും മകന്റെ ജനനസമയം 1992മാർച്ച്‌ 21 രാവിലെ 3-10നും 15നുമിടയിൽ ielts ന്റെ എക്സാം ആണ് അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പടുത്തി നല്ല പോയിന്റ് കിട്ടുവാൻ വേണ്ടത് ചെയ്യുമെന്ന് പൂർണമായും വിശ്വസിക്കുന്നു നന്ദി 🙏🙏🙏🙏
@nambyattumana
@nambyattumana 2 жыл бұрын
എഴുതിവെച്ചിട്ടുണ്ട് ഗ്രഹനില നോക്കിയശേഷം തടസ്സങ്ങൾ മാറുവാൻ അനുയോജ്യമായ മന്ത്രങ്ങൾ ഉപയോഗിച്ച് പ്രാർത്ഥിക്കാം ...
@kavithajayakumar4216
@kavithajayakumar4216 2 жыл бұрын
തിരുമേനി നമസ്കാരം 🙏🙏🙏എന്റെ അമ്മ വീണു. നടുവിന് പരിക്ക് പറ്റി കിടപ്പിലാണ്. തിരുമേനി പ്രാർത്ഥനയിൽ ഉൾപ്യോഎടുത്തണേ വത്സല പുണർതം 1954
@manikantan4991
@manikantan4991 2 жыл бұрын
തിരുമേനി, നമസ്കാരം മണികണ്ഠൻ അവിട്ടം നക്ഷത്രം 1.5.1978
@sreelekshmisree7866
@sreelekshmisree7866 2 жыл бұрын
Prarthikanam thirumeni 🙏 Sreelekshmi Aswathy 29/03/1998 12:35 pm Prapanch vishakam 09/11/1999 7:43 am Athul pooradam 12/02/1999 6:00 pm Gireesan pooruttathi 19/01/1964 1:00pm Girija pooradam karkidakm 1973 (Timeum dateum correct ariyilla thirumeni )
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
സുമേഷ് - തിരുവാതിര മണി - പുണർതം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി, താങ്ക്സ്, 👍🙏🕉️
@seema2272
@seema2272 2 жыл бұрын
നമസ്കാരം തിരുമേനി🙏🙏🙏 എന്റെ മകൾക്ക് ടെൻഷനില്ലാതെ പഠിക്കാനും പരീക്ഷ എഴുതാനും ഉയർന്ന മാർക്ക് നേടാനും തിരുമേനി പ്രാർത്ഥിക്കണം ഗംഗ - പുണർതം 2004 ഡിസംബർ 1 6.10 AM
@rajibijoy9911
@rajibijoy9911 2 жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏, പ്രാത്ഥനയിൽ ഉൾപെടുത്തണേ ബിജോയ്‌ പൂയം.
@Happycreations1
@Happycreations1 2 жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏 അങ്ങയുടെ പ്രാർത്ഥനയിൽ ഞങ്ങളെ ഉൾപെടുത്തേണമേ....... Jyothish തൃകേട്ടാ Nithya കാർത്തിക
@ushat7072
@ushat7072 2 жыл бұрын
നമസ്ക്കാരം തിരുമേനീ. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ. ശ്രീഹരി പൂരം, DOB - 15 /7/ 2010 Samayam3:30pm
@sindhuprasad6963
@sindhuprasad6963 2 жыл бұрын
🙏🙏🙏നമസ്കാരം തിരുമേനി 🙏🙏🙏അങ്ങയുടെ ശബ്ദം കേൾക്കുന്നത് തന്നെ പോസ്റ്റിവിറ്റി തരുന്നു 🙏🙏🙏
@nambyattumana
@nambyattumana 2 жыл бұрын
🙏🙏🙏 നമസ്കാരം ...
@pushpamanis3309
@pushpamanis3309 2 жыл бұрын
തിരുമേനി 🙏🙏🙏🙏🙏🌹🌹🌹🌹തിരുമേനി പറഞ്ഞത് 100%സത്യം ആണ് 🙏🙏🙏🙏
@srijilasunil3607
@srijilasunil3607 2 жыл бұрын
Very gud video thirumeni.....Its very informative....surely We will follow this .. May God bless all....
@soumyasoumya1759
@soumyasoumya1759 2 жыл бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻 ഒരുപാട് മെസ്സേജ് അയച്ചു, ഇതിനെകിലും മറുപടി തരണേ 🙏🏻🙏🏻🙏🏻 സന്തോഷ്‌ -ചോതി -6/03/1980-10:00am സൗമ്യ -പുണർതം -4/09/1983-2:00 am അമൃത -മൂലം -22/06/2005-5:47 am അതുൽ - ഭരണി -19/07/2006-7:55pm ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏🏻🙏🏻
@prasannakumari.c
@prasannakumari.c 2 жыл бұрын
തിരുമേനി പ്രാര്തഥികണേ പ്രകാശന് തിരുവാതിര ജോലിക്ക് പുരോഗതി കിട്ടുന്നതിനുവേണ്ടി. ജോലി ക്ക് പോകുന്നു കാശ് കിട്ടുന്നില്ല വളരെ കഷ്ടപ്പെട്ടാണ് ജീവിക്കുന്ന ത് തിരുമേനി പ്രാര്തഥികണേ 🙏🙏🙏🙏🌹🌿🌿💐
@AS-hw1fq
@AS-hw1fq 2 жыл бұрын
Thank you so much for this informative video. thanks a lot for sharing valuable points in visiting the temple. Once againg reminding our email i need your blessins n prayers at the earlirst to overcome our problems at the earliest May god bless you too Thirumeni n requesting yo add in your prayers.
@nambyattumana
@nambyattumana 2 жыл бұрын
ഇമെയിൽ നോക്കിയശേഷം വേണ്ടരീതിയിൽ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം ...
@anilakumari7767
@anilakumari7767 2 жыл бұрын
നമസ്കാരം തിരുമേനി. നല്ല അറിവ്.
@swathyranjith3021
@swathyranjith3021 2 жыл бұрын
നമസ്‌ക്കാരം തിരുമേനി, ഞാൻ മെയ് 2 മുതൽ OET ട്രെയിനിങ് ക്ലാസിനു ചേർന്നു. ആദ്യത്തെ പ്രാവശ്യം തന്നെ പരീക്ഷ പാസ്സാവാൻ വേണ്ടി പ്രാർത്ഥിക്കണേ. സ്വാതി, പൂരാടം, 14-07-1992, 1.30am.
@remyajayan6922
@remyajayan6922 2 жыл бұрын
തീരുമനസെ കടബാധ്യത മാറാൻ പ്രാർത്ഥിക്കണേ കടം കൊണ്ട് നിൽക്കാൻ പറ്റാത്ത അവസ്ഥ ആണ് ഒന്ന് രക്ഷിക്കണേ ജയൻ തൃക്കേട്ട, രമ്യ രേവതി, ആദിശ്രീ തൃക്കേട്ട, തനുശ്രീ പുരുരുട്ടാതി പ്രത്യേകം പ്രാർത്ഥിക്കണേ 🙏🙏🙏
@sindhunarayanan9358
@sindhunarayanan9358 2 жыл бұрын
സിന്ധു മകം നാരായണൻതിരുവോണം പ്രാർത്ഥനയിൽ ഉൾപെടുത്തണേതിരുമേനി 🙏🙏🙏🙏🙏
@tekamesureka3954
@tekamesureka3954 2 жыл бұрын
സന്തോഷമുള്ള ദിനങ്ങൾ.. മനസമാധാനം.. ഒത്തിരി നന്ദയുണ്ട് തിരുമേനി..🙏🙏🙏 നഷ്ടപ്പെട്ടത് എല്ലാം തിരികെ വരുന്നു..🙏🙏🙏 എല്ലാം അങ്ങേയുടെ പ്രാർത്ഥന പോലെ..🙏🙏🙏 മനു/ പൂരാടം/ 21 /11 /1990 /9.30 am
@udayarameshnair5619
@udayarameshnair5619 2 жыл бұрын
തിരുമേനി നമസ്കാരം, ഞാൻ ഉദയകുമാരി ഉത്രം, രമേശ് മകം എല്ലാ ഗ്രഹദോഷങ്ങളും മാറിപ്പോവാൻ പ്രാർത്ഥിക്കണേ 🙏🏻
@anonymousx2975
@anonymousx2975 2 жыл бұрын
🙏നമസ്കാരം തിരുമേനി🙏 പ്രാർത്ഥനയിൽ ഓർക്കേണമേ ഞങ്ങളേയും .
@jayanthijpg3258
@jayanthijpg3258 2 жыл бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചതിനു ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻... തിരുമേനിയോട് ചേട്ടന്റ ജോലിക്കായി പ്രാർത്ഥിക്കണെന്ന് പറഞ്ഞിരുന്നു. വലിയ കുഴമില്ലാതെ പോകുന്നു.. ഒരാശ്വാസം ആയി ഞങ്ങക്ക് ഇപ്പോ... ഞങ്ങളുടെ കടങ്ങൾ തീരുന്ന വരെ ഒരു തടസവും ഇല്ലാതെ ജോലി മുന്നോട്ട് പോയാൽ മതീന്ന പ്രാർത്ഥന മാത്രേ ഉള്ളു..... എന്നെകൂടി അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ. എന്റെ ഇന്റർവ്യു കഴിഞ്ഞു സെലക്ഷൻ കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻ജയന്തി.ചോതി.8.2.1980...2am
@geethavijay8080
@geethavijay8080 2 жыл бұрын
തിരുമേനി അങ്ങേക്ക് നമസ്കാരം 🙏 പണം പലിശക്കെടുത്തു കടക്കെണിയിൽ ആയിരുന്നു. ഒരു കോടിയുടെ അടുത്ത് ഉണ്ടായിരുന്നു കടം. ദൈവ കടാക്ഷം കൊണ്ട് ഒരുവിധം രക്ഷപെട്ടു വരുന്നു. അങ്ങയുടെ ഓരോ വീഡിയോസും അതിൽ ഓരോരുത്തരുടെയും കമെന്റ്സ് വായിക്കുമ്പോളും നമ്മളെ പോലെ അല്ലേൽ നമ്മളെക്കാളും പ്രശ്നങ്ങൾ ഉള്ളവർ ഉണ്ട് എന്നു മനസ്സിലാവുന്നു. ഒരു വീഡിയോയിൽ അങ്ങ് ലോട്ടറി കിട്ടാൻ ഭാഗ്യമുള്ള നക്ഷത്രക്കാരെ കുറിച്ച് സൂചിപ്പിക്കുക ഉണ്ടായല്ലോ. ഞങ്ങളുടെ മൂന്നുപേരുടെയും ജാതകം നോക്കി അതിലെ സൂക്ഷ്മതകൾ പരിശോധിക്കുമ്പോൾ ഞങ്ങൾക്ക് ലോട്ടറി കിട്ടാനുള്ള ചാൻസ് ഉണ്ടോ.ഉണ്ടേൽ ഞങ്ങളുടെ ജാതകപ്രകാരം ഏത് നമ്പർ എടുത്താൽ ആണ് കിട്ടുക.എപ്പോളാണ് അതിനുള്ള സമയം എന്നുകൂടി പറയാമോ. കിട്ടാൻ അങ്ങയുടെ പ്രാർത്ഥനയും വേണം. തിരുമേനി മാത്രമാണ് ശരണം 🙏🙏 വിജയകുമാർ - അവിട്ടം (23-10-1966) (1142 തുലാം 7 നു ഉച്ചക്ക് 1.30) , ശ്രീപാർവതി - പൂരോരുട്ടാതി (2-4-1973) ( 1148 മീനം 19 നു രവിവാരെ 17 നാഴിക 15 വിനാഴിക) , അഭിഷേക് - തിരുവോണം (25-12-1995) (1171 ധനുമാസം 7 നു പുലർച്ചെ 1.31 നു).
@prathibhakp8113
@prathibhakp8113 2 жыл бұрын
തിരുമേനി നമസ്കാരം, തിരുമേനി എൻ്റെ മകൾക്ക് വേണ്ടി പ്രാർത്ഥിക്കണേ....... കുറേ പൂജകളും രണ്ടര വർഷമായി മരുന്നും മുടങ്ങാതെ കഴിക്കുന്നുമുണ്ട്. എന്നിട്ടും പൂർണ്ണമായി മാറുന്നില്ല. നാളെ ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ വഴിപാടു ചെയ്യാൻ പോകുന്നുണ്ട് .അതിൻ്റെ കൂടെ തിരുമേനിയുടെ പ്രാർത്ഥന കൂടിയുണ്ടെങ്കിൽ മകളുടെ മാനസികമായ പ്രശ്നങ്ങൾ പൂർണ്ണമായും മാറുമെന്ന് വിശ്വസിക്കുന്നു ' അനഘ - അവിട്ടം, 26/8/1999, 8.30 AM 🙏🙏🙏🙏🙏🙏🙏🙏🙏
@dhanyamohanan7845
@dhanyamohanan7845 2 жыл бұрын
Namaskaram Thirumeni...🙏🙏🙏 Valarae santhoshathodu koodi aanu ee comment edunnath... Civil service coaching nu join cheyyan undayirunna sambathika Thadassangal Ellam Mari ... Nalla manasulla oral sponser cheyyam ennu paranjitt und... Angu enne Prarthanayil ulpeduthiyirunnu... Orupadu nalathe kathiruppum aagrahavum aanu Thirumeni coaching nu join cheyyanam ennullath...Njangalude Prarthanayil ennum angum kudumbavum undavum Ee May 16 th nu class start cheyyum... Angayude Prarthanayum Anugrahavum undavanam... Dhanya, 7/6/1996, 3.40 PM, Chathayam
@sheenaprakash369
@sheenaprakash369 2 жыл бұрын
നമസ്കാരം തിരുമേനി 🙏🙏എന്റെ കടബാധ്യത മാറാൻ പ്രാർത്ഥിക്കണേ തിരുമേനി അത്രയും മനോവിഷമത്തിലാണ് ഞാൻ എഴുതുന്നത് എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി ഷീന ഉത്രം 24:10:1981
@vishnudas2667
@vishnudas2667 2 жыл бұрын
നമസ്തേ തിരുമേനി... 🙏🙏 എനിക്ക് കുറച്ചു സാമ്പത്തിക ബാധ്യത ഉണ്ട്..അതിന് വേണ്ടി ഒരു സ്ഥലം വിൽക്കാൻ കഴിഞ്ഞ അഞ്ചര വർഷമായി ശ്രമിക്കുന്നു. ഇതുവരെ നടന്നിട്ടില്ല.. എനിക്ക് എത്രയും വേഗം സ്ഥലം നല്ല വില കിട്ടി വിൽപ്പന നടന്ന് എന്റെ ബാധ്യത തിർക്കാൻ എന്നെയും കൂടി അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ... 🙏🙏 താഴ്മയായിട്ടുള്ള അപേക്ഷയാണ്... 🙏🙏 ഉപേക്ഷിക്കരുത്... 🙏 ദീപ മൂലം, 1979 4.55 pm
@seethusurendran4147
@seethusurendran4147 2 жыл бұрын
നന്ദി തിരുമേനി 🙏🙏🙏🙏🙏
@devikadasham4034
@devikadasham4034 2 жыл бұрын
അങ്ങയേ ശ്രവിക്കുന്നതു തന്നെ വലിയ പുണ്യമാണ്🙏🙏
@nambyattumana
@nambyattumana 2 жыл бұрын
🙏🙏🙏 നമസ്കാരം ...
@vysakhvsheela4715
@vysakhvsheela4715 2 жыл бұрын
Namaskaram thirumeni. Njangaleyum prarthanayil ulpeduthiyathinal veettil mattom kandu thudangi.orayiram nanni thirumeni.njangalude sambathikamaya sthambhanam marunnilla .njangalkuvendi prarthikkanam thirumeni.
@deeparaamakrishna8226
@deeparaamakrishna8226 2 жыл бұрын
നമസ്കാരം തിരുമേനി 🙏🙏 ഞങ്ങൾക് വേണ്ടി പ്രാർത്ഥിക്കണേ.
@sujathakk4612
@sujathakk4612 2 жыл бұрын
Thirumeneee namaskaram 🙏🙏🙏 Ethraneramayi നോക്കിയിരിക്കുന്നു ഇപ്പോഴാ കിട്ടിയത് പ്രാർത്ഥിക്കണേ തിരുമേനി ഐശ്വര്യ ദേവി ആയില്യം
@lathakumar2284
@lathakumar2284 2 жыл бұрын
Namaskaram Thirumeni Thank You so much for sharing this valuable information. Latha 24.4.1961 Aayilyam Piranha kumar 26.1.1953 Makayiram Abhishek 20.2.1987 Vishakam Harsha Abhishek 5.8.1988 Bharani Dewesh Abhishek 29.6.2021 Chatayam Prarthikkam Swamiji ...Thank you !!
@geethaa1323
@geethaa1323 2 жыл бұрын
Thank you Thirumeni for giving us the valuable information Please pray for Shilpa DOB 19/9/1996 Star Thrikketta
@2manupal
@2manupal 2 жыл бұрын
നമസ്കാരം തിരുമേനി 🙏 DOB- 01-11-1976: 6.15 AM : ചതയംഞാൻ ഒന്നിനും പോയില്ലെങ്കിലും പ്രശ്നങ്ങൾ, വഴക്കുകൾ etc. എന്നെ തേടി വരുന്നു. ന്യായം പറഞ്ഞാലും എന്നെ ചീത്ത വാക്കുകൾ കൊണ്ട് അഭിഷേകം കിട്ടുന്നു. പ്രാർത്ഥനകൾ ഫലം തരുന്നുവെങ്കിലും, പക്ഷെ തല എപ്പോളും പെരുക്കുന്നു തിരുമേനി. ഒര് സർക്കാർ ജോലിയിൽ പ്രവേശിക്കാൻ പ്രാർത്ഥിക്കണേ തിരുമേനി. എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ,,,, തിരുമേനിക്കു വേണ്ടിയും പ്രാർത്ഥിക്കുന്നു 🙏💐🙏
@beautysuneesh6240
@beautysuneesh6240 2 жыл бұрын
🙏,തിരുമേനി, എന്റെ ചേച്ചിയുടെ മോൾക്ക് വേണ്ടി പ്രാർത്ഥിക്കണേ, sonu,അവിട്ടം , 28/11/1995.4 38pm. മോൾക്ക് കണ്ണിന് സർജ്ജറി കഴിഞ്ഞു. റെറ്റിനയിലേക്കുള്ള ഞരമ്പിൽ നീർകെട്ടാണ്. അത് മാറിയെങ്കിൽ മാത്രമേ കാഴ്ച്ച പൂർണമായി കിട്ടുകയുള്ളു. അതിൽ അവൾക്ക് വിഷമം ആണ്. ഇതുവരെ കല്യാണവും ആയില്ല. മോളുടെ കാഴ്ച്ച ശരിയാകാൻ പ്രാർത്ഥിക്കണേ തിരുമേനി
@bindujayakumar9995
@bindujayakumar9995 2 жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏 എന്റെ ഭർത്താവിന് വേണ്ടി പ്രാർത്ഥിക്കണെ അദ്ദേഹത്തിന്റെ അസുഖം സുഖമാവാൻ അവിട്ടം നാളാണ് DOB കൃത്യമായി അറിയില്ല ഒരു സർജറി കഴിഞ്ഞു veendum ചികിത്സ നടക്കുകയാണ് തിരുമേനി ഭഗവാനോട് പ്രാർത്ഥിച്ചാൽ തീർച്ചയായും സുഖമാവും പ്രാർത്ഥിക്കണേ 🙏🙏🙏
@sudhaanil6119
@sudhaanil6119 2 жыл бұрын
തിരുമേനി എന്റെ മകൾക്ക് വേണ്ടി പ്രാർത്ഥിക്കണേ.ഈ ജൂണിൽ നടക്കുന്ന പരീക്ഷയിൽ വിജയിക്കുവാനും വിവാഹം നടക്കുവാനും വേണ്ടി പ്രാർത്ഥന യിൽ ഉൾപ്പെടുത്തണേ.ദീപ്തി മകയിരം ഇടവം രാശിയിൽ 3.2 1993.
@ajithaaju6456
@ajithaaju6456 2 жыл бұрын
നമസ്കാരം തിരുമേനി എന്റെ വീടും സ്ഥലവും കച്ചവടം നടക്കാൻ വേണ്ടി പ്രാർത്ഥിക്കണേ ഞങ്ങൾ ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചവരാണ് - അജിത 11-12-1975-9am- തൃശ്ശൂർ അജിൽ -15-4-1999-10-17am തൃശ്ശൂർ - അക്ഷയ്-5-6-2002-8-16am ഇരിഞ്ഞാലക്കുട
@jajasreepb3629
@jajasreepb3629 2 жыл бұрын
Namaskaram Thirumeni.
@Anandhu52893
@Anandhu52893 2 жыл бұрын
തിരുമേനി നമസ്കാരം. LD C List - ലേക്കുള്ള നട g അവർ അയച്ചു കഴിഞ്ഞു. എനിക്ക് വന്നിട്ടില്ല. വല്ലാത്ത tension. List ൽ ഉൾപ്പെടാനും ജോലി കിട്ടാനും ഇനി അങ്ങയുടെ പ്രാർത്ഥന വേണം. നന്നായി hardwork ചെയ്തിരുന്നു. എന്നാലും എല്ലാത്തിനും ഭാഗ്യം വേണമല്ലോ. എന്റെ ജീവി തത്തിൽ എല്ലാത്തിനുള്ള soluton ആണ് ഈ ജോലി. ഇത് Reject ചെയ്യല്ലേ Pls. അമ്പിളി ഉത്രട്ടാതി . 22.07.1981 സമയം 3.10 pm.
@praseeprasad1856
@praseeprasad1856 2 жыл бұрын
നമസ്കാരം തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ പ്രസീത ഉത്രട്ടാതി പ്രസാദ് പൂരാടം
@neethumohanant9417
@neethumohanant9417 2 жыл бұрын
🙏🙏🙏 thirumeni.. Prarthikkne.. Neethu Revathy
@ajithsadanandan1453
@ajithsadanandan1453 2 жыл бұрын
അജിത്ത്. എസ്, 16/08/1984, 3:55AM രേവതി. ദയവായി എന്നെയും പ്രാർത്ഥനയിൽ ഉൾപെടുത്തേണമേ 🙏🏻🙏🏻🙏🏻
@usharemany8628
@usharemany8628 2 жыл бұрын
🙏🙏🙏നമസ്കാരം തിരുമേനി 🙏🙏🙏🙏🙏, നല്ല അറിവ്,മോൻ വീട് വച്ചു പൂർത്തിയായി കൊണ്ടിരിക്കുന്നു, മോന് ഒരു ബുദ്ധിമുട്ട് വരരുതേ, പ്രാർഥിക്കണം,1985,,സെപ്റ്റംബർ,2, വൈകുന്നേരം 5,5, ന്
@nambyattumana
@nambyattumana 2 жыл бұрын
എഴുതിവെച്ചിട്ടുണ്ട് ഗ്രഹനില നോക്കിയശേഷം തടസ്സങ്ങൾ മാറുവാൻ അനുയോജ്യമായ മന്ത്രങ്ങൾ ഉപയോഗിച്ച് പ്രാർത്ഥിക്കാം ലിസ്റ്റിലേക്ക് എഴുതി വച്ചിട്ടുണ്ട്....
@saranyareghu3378
@saranyareghu3378 2 жыл бұрын
Good👍👍👍👍👍 thank you❤❤❤❤❤🌹🌹🌹🌹🌹
@anithahari7616
@anithahari7616 2 жыл бұрын
🙏 പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം anitha kumari, rohini
@sreelekshmi7187
@sreelekshmi7187 2 жыл бұрын
Namaskaram thirumeni Angayude prarthana kondu jeevithathil orupadu purogathi undayitund. Njangalude vivaham etrayum vegam veetukar urapikuvan ayi prarthikaname 🙏 Sreelekshmi, 16/08/94,4.20pm Vinayak, 22/02/94,5.26am
@benderff4x
@benderff4x 2 жыл бұрын
നമസ്കാരം തിരുമേനി 🙏🙏 . വീട്ടിന്റെ ജോലി തറ കെട്ടി മുന്നോട്ട് ഒന്നും നടക്കുന്നില്ല തിരുമേനി പ്രാർത്ഥനയിൽ ഉൾപെടുത്തണേ. വളരെ വിഷമത്തിൽ ആണ്. നമ്മൾ നിൽക്കുന്ന വീട് വീഴാറായി. ഈ മഴ എങ്ങനെ കഴിഞ്ഞുകൂടo അറിയില്ല.10/09/1986-സഹിന അനിഴം നക്ഷത്രം. രാവിലെ.9.15,
@karthikavlog418
@karthikavlog418 2 жыл бұрын
Namaskaram Thirumeni.... Enik vendi prardhikkane....evide oru panik poyalum ellam thdasangal aanu. Aarku enthu sahayam cheythalum thirichu kittunnilla. Prardhikkane Thirumenii enik vendi
@bhagyasivan678
@bhagyasivan678 2 жыл бұрын
തിരുമേനി എന്റെ ചേച്ചിയുടെ മകൾക്കുവേണ്ടിയാണു. ചേച്ചി മരിച്ചിട്ട് ഒരു വർഷം ആയി, മകളുടെ പേര് Ritu. ഉത്ത്രട്ടാതി നക്ഷത്രം.7/10/1995.6.45 pm ജോലിയും വിവാഹവുമൊന്നും ആവുന്നില്ല 🙏🏻പ്രാർത്ഥനയിൽ ഉൾപ്പെടുത്തണ്ണമേ 🙏🏻
@greeshmaravindran2922
@greeshmaravindran2922 2 жыл бұрын
Namaskaram Thirumeni... Reshma karthika 7:15pm Raveendran avittam Pushpa uthram Angayude prarthanayil ulpeduthaneee
@sunadh_68
@sunadh_68 2 жыл бұрын
Namaskaram thirumeni.Makan B.com last year aanu nalla markodukoodi vijayikkanum,nalla joli kittanum,prarthikkanam. sivasankar anizham, 29/04/2002,3.03pm.
@vidyakamal3778
@vidyakamal3778 2 жыл бұрын
നമസ്കാരം തിരുമേനി 🙏 എന്റെ മക്കൾക്ക് വേണ്ടി ഒന്നു പ്രാർത്ഥിക്കണേ... രണ്ടു മക്കളുടെയും എക്സാം നടക്കുകയാണ്... നല്ല വിജയത്തിന് വേണ്ടി ഒന്നു പ്രാർത്ഥിക്കണേ.. ആദർശ്... അവിട്ടം..19.12.2001..2.24pm ആദിത്യ.. അവിട്ടം. 19.11.2004...12.19pm
@geethasmenon7021
@geethasmenon7021 2 жыл бұрын
Namaskaram thirumeni enikum kudubathinum vendy prarthikkane🙏🏻🙏🏻🙏🏻🙏🏻
@anithaprasad6936
@anithaprasad6936 2 жыл бұрын
തിരുമേനി നമസ്കാരം 🙏🙏🙏 എന്റെ പേര് അനിത ആയില്യം നക്ഷത്രം 10/12/1968സമയം രാവിലെ 6മണിക്ക് ശേഷം.എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ ഒരുപാട് കഷ്ടതയിലാണ് തിരുമേനി വിചാരിക്കുന്ന ഒരു കാര്യവും നടക്കുന്നില്ല ഞാൻ ശിവഭഗവാനെ വിളിച്ചാണ് പ്രാർഥിക്കുന്നത് എല്ലാ ദേവതകളുടെയും ധ്യാനമന്ത്രം ചൊല്ലാറുണ്ട് തിരുമേനി എന്നെയും പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏
@smithapradeep9723
@smithapradeep9723 2 жыл бұрын
Namaskaram Thirumeni🙏🏻🙏🏻🙏🏻
@rakhi6289
@rakhi6289 2 жыл бұрын
തിരുമേനി എൻറെ ഒരു വസ്തു വിൽക്കാൻ വളരെ കാലമായി ശ്രമിക്കുന്നു അത് നടക്കാൻ പ്രാർത്ഥിക്കണേ ജിധീഷ് ചതയം 19/01/1972
@sajinies220
@sajinies220 2 жыл бұрын
നമസ്കാരം തിരുമേനി 🙏🙏 സജിനി - ഉത്രാടം,28/12/1981, ജൂബിഷ് - രോഹിണി 1/5/1976 കടങ്ങൾ തീരാനും ഭർത്താവിന്റെ സ്വഭാവം നന്നാവാനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
@pr9661
@pr9661 2 жыл бұрын
നമസ്കാരം തിരുമേനി 🙏 അങ്ങയുടെ പ്രാര്‍ത്ഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്തണെ. പ്രീതി അവിട്ടം. ശ്രീലക്ഷ്മി ചതയം 4.4.1997 9:44 pm ശ്രീരാജ് ഉത്രം 7.1.1999 10:5 pm
@nimminimmi7058
@nimminimmi7058 2 жыл бұрын
തിരുമേനി, എന്റെ മോൻ ഖത്തറിൽ വന്നു. അവനു ഇത്രയും പെട്ടന്നു ജോലി കിട്ടുവാൻ പ്രാർത്ഥിക്കണേ. അരുൺവിഷ്ണു അനിഴം 16-9-1999
@pranamamdevi4799
@pranamamdevi4799 2 жыл бұрын
Namaste thirumeni 🙏 prasanthkumar atham Soumya ayilam Pavithra thiruvonam prathikane thirumeni 🙏
@vinodviswam2213
@vinodviswam2213 2 жыл бұрын
നമസ്ക്കാരം തിരുമേനി . വിനോദ് വി.വി. . 18.03.1965. അത്തം 10.05 AM. കുജൻ ചിങ്ങം രാശിയിൽ . പ്രാർത്ഥനയിൽ എന്നേയും എടുക്കേണമേ.നന്ദി
@pramodm5418
@pramodm5418 2 жыл бұрын
Namaskaram thirumeni 🌼🙏🌼🌼🌼🌼🙏
@nilavu8825
@nilavu8825 2 жыл бұрын
തിരുമേനി എന്നെയും പ്രാർത്ഥനയിൽ ഉൾപ്പെടു ആണേ🙏🙏🙏🙏 Hiba makayiram nakshathram. DOB 09_12_2003. Time.11-55-am. ശത്രുക്കളുടെ ആഭിചാര ദോഷം കണ്ണേറ് എന്നിവയിൽ നിന്നും കരകയറാനും ജീവിതത്തിൽ വിജയം നേടാനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി🙏🙏🙏🙏🙏
@shemi.j3212
@shemi.j3212 2 жыл бұрын
നമസ്കാരം 🙏തിരുമേനി അങ്ങയുടെ വീഡിയോ എന്നും ഞാൻ ചെക് ചെയ്യും വന്നിട്ടുണ്ടോ എന്ന്.. എനിക്ക് ഇത് വരെയും അയച്ച മെസ്സേജ് കൾക്ക് ഒരു മറുപടിയും കിട്ടിയിട്ടില്ല.. മകന്റെ കാര്യം പറഞ്ഞും, ഒരു ജോലിക്കാര്യം പറഞ്ഞും മെസ്സേജ് ഇട്ടിരുന്നു.. അവന്റെ അശ്രദ്ധ മാറാനും ആരോഗ്യകാര്യവും, എനിക്ക് ഒരു ജോലി ഇതു ഇപ്പോൾ വളരെ ആവശ്യം ആണ് തിരുമേനി.. ആരുടെയും ആശ്രയം ഇല്ല പ്രയാസത്തിൽ ആണ്.. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏ഷെമി, അവിട്ടം, അബി, രേവതി
@amarnathachu190
@amarnathachu190 2 жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏ഞങ്ങൾക്ക് ഒരു വീടിനായി അവിടുന്ന് പ്രാർത്ഥിക്കണം 🙏🙏🙏ഷൈജ, തിരുവോണം,26/2/1987,10.20am, അങ്ങയുടെ നല്ലമനസിന് ഒരായിരം നന്ദി 🙏🙏🙏
@bindhyavinu8427
@bindhyavinu8427 2 жыл бұрын
നമസ്കാരം തിരുമേനി 🙏. അവിടത്തെ പ്രാർത്ഥനയിൽ എനിക്ക് നല്ല മാറ്റം ഉണ്ട്. ഒരു ലാഭവും നോക്കാതെ ഞങ്ങള്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നതിനു ഒരുപാട് നന്ദി. അങ്ങയുടെ നല്ല മനസ്സിന് സർവേശ്വരൻ അങ്ങേക്ക് എല്ലാ വിധ ഐശ്വര്യങ്ങളും ആയുരാരോഗ്യവും നൽകട്ടെ 🙏🙏🙏. എന്റെ പേര്: ബിന്ധ്യ, നക്ഷത്രം : വിശാഖം, DOB:- 10/08/1989, 06.40 PM
@karthikanair543
@karthikanair543 2 жыл бұрын
Namasthe thirumeni.. 22.10.1990 chothi oru veetu vangunnu. Nallareethiyil prasnangalonnum illathe purchase natakkan prarthikkan apekshikkunnu
@jayasuresh3879
@jayasuresh3879 2 жыл бұрын
മക്കൾക്കും ഭർത്താവിനും വേണ്ടി പ്രാർത്ഥിക്കണേ സുരേഷ് മകം. അമൽ പുയം. അഖിൽ രോഹിണി
@resmiip7217
@resmiip7217 2 жыл бұрын
🙏, Resmi bharani, joli kittan prarthikkanne thirumeni...
@preethaprakash8821
@preethaprakash8821 2 жыл бұрын
Namaskaram Thirumeni 🙏 Njangalude veedu Pani nadannu konkdirikkukayanu. Nalloru eishwarya poornamaya jeevithaththinu vendi prarththikkane Thirumeni..Orupadu shatrukkalullathanu. Sathiya Prakash - Ashwati -26/11/1975 Preetha - Chithira- 20/02/1984 ,2:10pm Pranav- Thrikketta- 21/09/2004, 3:37am Arnav - Makam - 17/09/2009,3:30pm
@ramanipremraj2386
@ramanipremraj2386 2 жыл бұрын
Thirumeni angekku kodanukodi pranamam. Thirumeni ente elder son prajeshine prarthanayil ulpeduthi. Miracle happened. Ente maganu nalla oru life partner kitti. May 25th marriage day. Please Bless him and pray for him. Prajesh pooradam, 3.7.1985, 6.43am thrissur.
@sindu9thunni525
@sindu9thunni525 2 жыл бұрын
നമസ്കാരം തിരുമേനി..🙏 എൻ്റെ മകന് ജോലി സ്ഥിരപ്പെടുവനും... അവൻ്റെ കല്യാണം നടക്കുവാനും പ്രാർത്ഥിക്കാൻ അപേക്ഷിക്കുന്നു ... വിഷ്ണു പൂരം നക്ഷത്രം...
@bhavyack4712
@bhavyack4712 2 жыл бұрын
നമസ്കാരം തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ ജോലികിട്ടാൻ ശ്രീജിത്ത്‌ 10-11-1978 1.14 pm ഭവ്യ 30-10-1985 3.55 am
@neethukishor3045
@neethukishor3045 2 жыл бұрын
Therumeni annikum anday kudubathinum vendi prathikane. Anday barthavine nalla joli kittan prathikane. Kishor rohini Neethu uthradam
@bijilamurali7743
@bijilamurali7743 2 жыл бұрын
നമസ്കാരം തിരുമേനി 🙏ഒരുപാട് ഒരുപാട് നന്ദി.ഓരോ അറിവ് ഞങ്ങൾ ക്ക് പറഞ്ഞു തരുന്നതിന്. (മുരളി --പൂരുരുട്ടാതി --08-02=1970),(ബിജില -മകര്യം --30-04-1979), (ദിയ -ഉത്രട്ടാതി 18-09-2005)
@smitharamesh9985
@smitharamesh9985 2 жыл бұрын
Namaskaram thirumeni.🙏🙏🙏
@sharmilas3490
@sharmilas3490 2 жыл бұрын
Nsmaskaaram Thirumeni 🙏🙏🙏🙏 sharmila chithira sandhosh visagam prarthikkanam 🙏🙏🙏🙏
@shyladas9387
@shyladas9387 2 жыл бұрын
🙏🙏🙏👌🌹❤️🙏🙏🙏 Visalakshy Makiryam 1947 Dec 27 Time after sunrise before noon ആരോഗ്യകരമായ ജീവിതത്തിന് വഴിയൊരുക്കി തരുമെന്ന വിശ്വാസത്തോടെ നന്ദി നമസ്ക്കാരം
@monishapramod8830
@monishapramod8830 2 жыл бұрын
നമസ്കാരം തിരുമേനി അങ്ങയുടെ പ്രാർത്ഥനയിൽ എനിക്കു ചെറിയ ഒരു ജോലി കിട്ടി. കുറച്ചുകൂടി നല്ലൊരു ജോലി കിട്ടാൻ പ്രാർത്ഥിക്കണം വളരെ നന്ദി തിരുമേനി. മോനിഷ തൃക്കേട്ട ജനുവരി 10 1983. അശ്വിൻ കൃഷ്ണ അശ്വതി സെപ്റ്റംബർ 10 .2006. അർണവു കൃഷ്ണ ഓഗസ്റ്റ് 22,2014 പുണർതം ഞങ്ങള്ക്ക് വേണ്ടി പ്രാർത്ഥിക്കണം. എൻ്റെ ഭർത്താവ് മരിച്ചു പോയതാണ് .
@prasannamadhu7602
@prasannamadhu7602 2 жыл бұрын
Namaskaram thirumeni 🙏🙏 sugamilladhe irikkukayanu .Enikku vendi prarthikkane thirumeni 🙏 Prasanna Ayilyam nakshathram 2 4 74
@nilavu8825
@nilavu8825 2 жыл бұрын
നമസ്ക്കാരം തിരുമേനി🙏🙏🙏🙏 എനിക്കു വേണ്ടിയും പ്രാർത്ഥിക്കണേ .ഞാൻ ഷീബ തിരുവാതിര നക്ഷത്രം DOB 21_5_1977 time 5_56_am. തിരുമേനി വളരെ സാമ്പത്തിക പ്രയാസo അനുഭവിക്കുന്നു. ചെറിയ വരുമാനമുള്ള ഒരു ജോലി ലഭിക്കാനും ജീവിതത്തിലെ ബുദ്ധിമുട്ടുകൾ മാറാനും വേണ്ടി പ്രാർത്ഥിക്കണേ🙏🙏🙏🙏🙏🙏🙏🙏
@dipisivakumar743
@dipisivakumar743 2 жыл бұрын
Namaskaaram thirumeni🙏🙏🙏.. Enneyum kudumbathineyum poojayil ulpeduthane... Dipi... Bharani.. 6.april. 1981..7.05pm
@ashakp9421
@ashakp9421 2 жыл бұрын
Namaskaram thirumeni enikke vendi parthikkanam (dob)31.3.1983 time 3.30pm afternoon nale choti 🙏🙏
@uk3611
@uk3611 2 жыл бұрын
Namaskaram thirumeni,.🙏
@premalathapadmanabhan5170
@premalathapadmanabhan5170 2 жыл бұрын
Namaskaram Thirumeni. 🙏 🙏 🙏 Please pray for our grandson. Ishan Dob 29.10.2020 Uthrattathi 🙏 🙏
@premalathapadmanabhan5170
@premalathapadmanabhan5170 2 жыл бұрын
29.10.2020
@user-bu9ui4dz4r
@user-bu9ui4dz4r 2 жыл бұрын
Namaskaram thirumeni🙏🙏🙏🙏🙏
@miniradhakrishnan7416
@miniradhakrishnan7416 2 жыл бұрын
Namaskaram thirumeni 🙏🙏🙏🌷
@anjaliamith9898
@anjaliamith9898 2 жыл бұрын
Namaskaram thirumeni 🙏 joliyil urachu nilkanum athil ninnum sambathika fadrada undakanum prarthikane thirumeni.1980 March 14 meenam 1..2am.anikoru Veedu vaikkanum pattane thirumeni(.kannan)
@ayushkumar9645
@ayushkumar9645 2 жыл бұрын
Namaskafam thirumeni Ankith uthrittathi.. 21 may 1998....Jayasree revathi... 2 november 1968.... Joli kottuvan vendi prarthiykkane
DAILY BLESSING 2024 JULY 22/FR.MATHEW VAYALAMANNIL CST
12:39
Sanoop Kanjamala
Рет қаралды 160 М.
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 5 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 51 МЛН
ശിവ ഭുജംഗം II SHIVA BHUJAMGAM II
15:10
Sreyas Astrology & Devotional
Рет қаралды 3,2 МЛН