No video

കണ്ണേറ്, പ്രാക്ക്, ദൃഷ്ടി ദോഷം ഇവയ്ക്ക് ഏറ്റവും ഫലവത്തായ 3 പരിഹാരങ്ങൾ,jyothisham,astrology Malayalam

  Рет қаралды 90,340

നമ്പ്യാട്ട് മന കാഞ്ചീപുരം

നമ്പ്യാട്ട് മന കാഞ്ചീപുരം

Күн бұрын

Пікірлер: 216
@Wexyz-ze2tv
@Wexyz-ze2tv Жыл бұрын
തിരുമേനി ശരിതന്നെ ഇതേ ദോഷം കൊണ്ട് ഞാനും പെട്ടു.. നല്ലപോലെ മക്കളെ വളർത്തി.. അങ്ങനെ പലതും.. വീട്ടിലെ പ്രധാന കാര്യം വരുമ്പോ തളർന്നു പോയി... ഒന്ന് ചിരിക്കാൻ പോലും കഴിഞ്ഞില്ല.. എനിക്കു മാത്രം... ഞാനിതു തിരുമേനിയോട് പറയണം എന്ന് വിചാരിച്ചപ്പോൾ ആണ് വീഡിയോ വന്നത്.. കാര്യമെല്ലാം കഴിഞ്ഞപ്പോൾ മന്ത്ഥത കുറഞ്ഞു..
@sudhamadhu5068
@sudhamadhu5068 Жыл бұрын
ഇതേ കരിംകണ്ണ് എനിക്കും അനുഭവം ഉണ്ട് 🥰 അസൂയ ഉള്ള ഒരു സ്ത്രീ അയ്യോ സഹിക്കാൻ വയ്യ 🙏🙏🙏
@nainans5692
@nainans5692 Жыл бұрын
അനന്തകോടി നന്ദി തിരുമേനി .മകളുടെ പ്രസവം Normal ആകാൻ ഒരു prayer request ഞാൻ ഇട്ടിരുന്നു.പ്രാർത്ഥന ഫലിച്ചു 6_6_2023 ചൊവ്വ വൈകീട്ട് 3.23 പെൺകുട്ടി ജനിച്ചു .സുഖപ്രസവം
@dhaneejams8707
@dhaneejams8707 Жыл бұрын
എനിക്കും ഈ അനുഭവം ഉണ്ടാകാറുണ്ട് തിരുമേനി,,,,,, എന്റെ നക്ഷത്രം അത്തം ആണ്‌,, 100% സത്യം തിരുമേനി പറഞ്ഞ കാര്യങ്ങൾ
@user-bw8us6dh6q
@user-bw8us6dh6q Жыл бұрын
നമസ്കാരം തിരുമേനി. ഹരേ കൃഷ്ണ. ശരിയാണ് തിരുമേനി. 👍
@gopakumar525
@gopakumar525 Жыл бұрын
നമസ്കാരം തിരുമേനി എൻ്റെ കുട്ടിക്കും കണ്ണേറ് കിട്ടിയിട്ട് അവൾക്ക് വയ്യാതായി നക്ഷത്രം രോഹിണി ആണ് ഉപ്പും മുളകും കടുകും ഉഴിഞ്ഞിട്ട് മോൾക്ക് വേണ്ടി പ്രാർത്ഥിക്കണേ ശ്രീദേവി രോഹിണി 🙏
@arunvasu2388
@arunvasu2388 Жыл бұрын
തിരുമേനി പറഞ്ഞത് തികച്ചും സത്യമാണ്.ഇതെല്ലാം ഞാനും എൻ്റെ കുടംബവും അനുഭവിക്കുന്നു. ഞ ങ്ങൾക്ക് വേണ്ടി പ്രാർതിക്കാണെ തിരുമേനി. Anjaly pooram 20/11/1981.1.15PM
@nambyattumana
@nambyattumana Жыл бұрын
ആത്മാർത്ഥമായി പ്രാർത്ഥിക്കാം എഴുതിവെച്ചിട്ടുണ്ട് നാളെ പുലർച്ചെ ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്തുന്നതാണ് ...
@saranyashinodp2133
@saranyashinodp2133 Жыл бұрын
തുരുമേനി അങ്ങയുടെ പ്രാർഥന ഞങ്ങളുടെ ജീവിതത്തിൽ ഉടനീളം ഉണ്ട് എന്നു അറിയാം...അതിന്റെ ഫലം ഞങ്ങൾക്ക് കിട്ടുന്നുണ്ട്.ഇനിയുള്ള പ്രാർഥനകലിലും ഞങ്ങളെ ഉൾപെടുത്തനെ തുരുമേനി... ശരണ്യ ചോതി ഷിനോദ് പൂരം ശരത്തു മൂലം അർഷിത്ത് കൃഷ്ണ മകയിരം🙏🏻🙏🏻
@parvathy862
@parvathy862 Жыл бұрын
നമസ്കാരം തിരുമേനി🙏🙏🙏 അമ്മ മരുന്ന് കഴിച്ചു തുടങ്ങി... തിരുമേനിയുടെ പ്രാർഥനയിൽ അമ്മയ്ക്ക് മാറ്റമുണ്ട്...നന്ദി തിരുമേനി🙏🙏🙏എത്രയും വേഗം പൂർണ്ണമായി സുഖം നേടാനും അമ്മയ്ക്ക് വേണ്ടി പ്രാർഥിക്കണേ തിരുമേനി അനുഷ, വിശാഖം നക്ഷത്രം, 23/01/1979🙏🙏🙏
@shibinshibin3753
@shibinshibin3753 Жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏🙏🙏ഇതുതന്നെയാണ് എന്റെ അവസ്ഥ വീടിന്റെ പണി തേപ്പ് തുടങ്ങണം എന്ന് കരുതി പണം കടം വാങ്ങി പണിക്കാരെ വരെഏല്പിച്ചു പക്ഷേ അത് ഏതു വഴി പോയി എന്നറിയില്ല 😭😭😭അയൽവാസികൾ ഭയകര അസൂയകളാണ്. ഒരു ആൾ വീടിന്റെ അടുത്ത് എത്തിയാൽ കാർകിച്ചു തുപ്പും എ നിക്ക് അതു കണ്ടപ്പോൾ ഭയകര സങ്കടം തോന്നി. മറ്റുള്ളവരുടെ ദുഷ്ട ശക്തി ഏൽക്കാതിരിക്കാൻ എന്തെകിലും തകിടുകൾ ഉണ്ടോ. അത്രക്കും ബുദ്ധിമുട്ടിയ തു കൊണ്ടാണ് ഇങ്ങനെ എഴുതിയത്. എനിക്ക് എല്ലാവരും നന്നായി കാണണം എന്നുമാത്രമേ യുളു നമ്മളെ ദ്രോഹിക്കുന്നവരും നാന്ന വട്ടെ. വീട്ടിൽ എല്ലാവരും ആരോഗ്യ ത്തോടെ ഇരിക്കാൻ പ്രാർത്ഥിക്കണേ തിരുമേനി. കൂടാതെ ഞാൻ സ്നേഹിക്കുന്ന വ്യക്തിക്കു എന്നോട് എപ്പോഴും ഒരു ആകർഷ് ണം തോന്നണേ ഞങ്ങളുടെ ബന്ധം നല്ല ദൃഡത യോടെ മുന്നോട്ട് പോവാണേ 🙏🙏🙏.. എന്റെ നക്ഷത്രം. ചിത്തിര.1986. അമ്മയുടെ നക്ഷത്രം കാർത്തിക. ഡെറ്റ് അറിയില്ല.31.3.2005. തൃകേട്ടാ.8.4.2008. കാർത്തിക. അദ്ദേഹം.1981. 🙏🙏🙏🙏
@chandinikv2679
@chandinikv2679 Жыл бұрын
നമസ്തേ തിരുമനസേ🙏 എൻ്റെ മകൻ്റെ വിവാഹം എത്രയും പെട്ടന്ന് ആകുവാൻ അങ്ങ് അനുഗ്രഹിക്കണം🙏🙏🙏 പുണർതം നക്ഷത്രം വിനു കൃഷ്ണൻ 30-10-1988 രാത്രി 8. 7 ന്
@achanyaachu9430
@achanyaachu9430 Жыл бұрын
തിരുമേനി എടുത്ത ഈ ടോപ്പിക്ക് വളരെ ഉപകാര പ്രധം ആണ് 👍👍
@SheelaSajikumar-le3pz
@SheelaSajikumar-le3pz Жыл бұрын
നമസ്കാരം തിരുമേനി അങ്ങയുടെ പ്രാർത്ഥന എന്റെ കുടുംബത്തിനും ഉണ്ടായിരിക്കേണമേ
@athiraa.r7608
@athiraa.r7608 Жыл бұрын
നമസ്ക്കാരം തിരുമേനി എല്ലാത്തിനും തടസ്സങ്ങൾ ആണ്. ഞാൻ ഒരു ജോലിക്ക് ജോയിൻ ചെയ്തു ഇൻഷുറൻസ് കമ്പനിയിലെ ഫിനാൻഷ്യൽ അഡ്വൈസർ. ആൾക്കാർ പോളിസി തരാമെന്നു പറയുന്നു. പക്ഷെ ഒന്നും നടക്കുന്നില്ല. ഞാൻ ആകെ വിഷമത്തിലാണ്. കൂടാതെ എന്റെ ഭർത്താവ് അദ്ദേഹത്തിന്റെ വീടിന്റെ പ്രമാണം വെച്ചു ഒരു ലോൺ എടുത്തു. ഇപ്പോൾ ജപ്തിയുടെ വക്കിലാണ്. ബാങ്കിൽ നിന്നും നോട്ടീസ് വന്നു കൊണ്ടിരിക്കുന്നു. അദ്ദേഹം വളരെയധികം വിഷമത്തിലും ടെൻഷനിലും ആണ്. എനിക്ക് ആകെ പേടിയാകുന്നു. ഒരു പോംവഴിയുമില്ല. ആകെ എല്ലാം പ്രേശ്നത്തിലാണ്. അങ്ങ് എന്റെ മെസ്സേജ് വായിക്കുമോ എന്നറിയില്ല. എങ്കിലും എന്റെ ആശ്വാസത്തിനു വേണ്ടി അങ്ങ് കാണും എന്ന വിശ്വാസത്തോടെ എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കും എന്ന പ്രാർത്ഥനയോടെയാണ് ഞാൻ ഈ കമന്റ്‌ എഴുതുന്നത്. അങ്ങ് ഞങ്ങൾക്‌ വേണ്ടി പ്രാർത്ഥിക്കണം എന്റെ ജോലിയിലെ പ്രതിസന്ധി മാറി എനിക്ക് ഒരു മുന്നേറ്റം വരാനും എന്റെ ഭർത്താവിന് അദ്ദേഹത്തിന്റെ തൊഴിൽ നല്ലവണ്ണം നടക്കാനും (ടയർ ബിസിനസ്‌ ) അദ്ദേഹത്തിന് മനസമാധാനം ലഭിക്കാനും വേണ്ടി പ്രാർത്ഥിക്കണം. ആതിര - അനിഴം - 27.04.1986, 3.25 അഭിലാഷ് - കാർത്തിക - 24.01.1983, 2.30am ആദിശങ്കരി - അശ്വതി - 15.01.2019, 1.15am
@renukaanilkumar1897
@renukaanilkumar1897 Жыл бұрын
തിരുമേനി നമസ്കാരം 🙏🙏🙏🙏 തിരുമേനി മകനെ പ്രാർത്ഥന യിൽ ഉൾപെടുത്തിയിരുന്നല്ലോ എനിക്ക് അവനിൽ വ്യത്യാസം തോന്നുന്നുണ്ട്........ ആകപ്പാടെ വീട്ടിൽ തന്നെ നല്ലൊരു സമാധാനം തോന്നുന്നു........ തിരുമേനിയുടെ വീഡിയോയിൽ പറയുന്നപോലെയാണ് പല കാര്യങ്ങളും ചെയ്യുന്നത്........ വളരെ സന്തോഷത്തോടെ കഴിഞ്ഞിരുന്നതാണ്......ഒന്നര കൊല്ലമായി സാമ്പത്തിക ബുദ്ധി മുട്ടും അസുഖങ്ങളും.....പൂജയിൽ ഉൾപെടുത്തിയതിൽ പിന്നെ അസുഖങ്ങൾക്കും നല്ല കുറവുണ്ട്........... വരുമാനമുണ്ട് പക്ഷെ ചെലവ് അതിലും കൂടുതലാണ്...... തിരുമേനി ഇനിയും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ.......... തിരുമേനി യിൽ നല്ല വിശ്വാസം ഉണ്ട്.... അനിൽകുമാർ പൂരാടം 16.01.1967 രേണുക തിരുവോണം 15.11.1970 അർജുൻ രോഹിണി 28.04.98
@Kunji797
@Kunji797 Жыл бұрын
വളരെ സത്യം തന്നെ തിരുമേനി 🙏🙏🙏 സൂക്ഷിച്ചാണ് ഇക്കൂട്ടർ നോക്കുന്നത് 🙏🙏🙏 ഓഫീസിൽ ആണ് ആൾ ഉള്ളത്... ഒരു രക്ഷയും ഇല്ല... ശില്പ പൂയം 🙏🙏🙏
@salmaharidas3437
@salmaharidas3437 Жыл бұрын
ഇത് കുറെ കാലമായി ഞങ്ങൾ അനുഭവിക്കുന്നു. പ്രത്ത്യേകിച്ചു എൻറെ മക്കൾ. sharon അത്തം. shayne പൂരം. sareeka മകം.
@nambyattumana
@nambyattumana Жыл бұрын
ആത്മാർത്ഥമായി പ്രാർത്ഥിക്കാം എഴുതിവെച്ചിട്ടുണ്ട് നാളെ പുലർച്ചെ ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്തുന്നതാണ് ...
@babysreeja4442
@babysreeja4442 Жыл бұрын
ദൈവതുല്യനായ തിരുമേനി,,🙏🙏🙏🙏🙏 തിരുമേനിയുടെ പ്രാർത്ഥന കൊണ്ട് അനിയത്തിയുടെ Life ൽ ഒരു പാട് മാറ്റമുണ്ട് . ഭർത്താവുമായുള്ള കലഹത്തിന് ഏറെ കുറെ വ്യത്യാസമുണ്ട്. . അവിടുന്ന് തന്ന മന്ത്രം ഓം ക്ലിം കൃഷണായ ഗോവിന്ദായ ഗോപി ജന വല്ലഭായ തുടങ്ങുന്ന മന്ത്രം 41ദിവസ o ജപിച്ചതിനു ശേഷം മാനസികമായും വ്യത്യാസമുണ്ട് തിരുമേനി 🙏🙏🙏 ഇനിയും ഇവരെ പ്രാർത്ഥന യ ഉൾപെടുത്തണേ തിരുമേനി🙏🙏🙏 പ്രകാശൻ പൂരാടം .... ബിന്ദു രേവതി🙏🙏🙏🙏🙏🙏
@shynibabu3782
@shynibabu3782 Жыл бұрын
എന്റെ പേര് ഷൈനി ബാബു എന്റെ മകളുടെ പേര് ഷാരോൺ ബാബു തിരുമേനി എന്റെ മോളുടെ പ്രസവ തീയതി ഓഗസ്റ് ആണ് അവളുടെ എല്ലാ കാര്യങ്ങളും നന്നായി നടക്കാൻ അങ്ങയുടെ പ്രാർത്ഥന ആവശ്യം ആണ് 🙏🙏🙏🙏
@nambyattumana
@nambyattumana Жыл бұрын
ആത്മാർത്ഥമായി പ്രാർത്ഥിക്കാം എഴുതിവെച്ചിട്ടുണ്ട് നാളെ പുലർച്ചെ ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്തുന്നതാണ് ...
@jyothilakshmidevapriya3024
@jyothilakshmidevapriya3024 Жыл бұрын
നമസ്തേ തിരുമേനി 🙏♥️ ഓം ശ്രീ ലളിതാംബികായേ നമഃ 🙏🌹 എൻറെ പൊന്നു തിരുമേനി അങ്ങ് പറഞ്ഞു നുറിൽ നൂറ്റി പത്തു ശതമാനം ശരിയാണ്.... പശുവിനെ വളർത്തി ആടിനെ വളർത്തി...നമ്മൾ വാങ്ങുമ്പോൾ ഒരു പശുവിന് 10ലിറ്റർ എന്നാൽ ഇവിടെ വന്നു 2ദിവസം കഴിയുമ്പോൾ 5ലിറ്റർ..... ഒരു സ്ത്രീ യുടെ ഉപദ്രവം കാരണം ഒരു പാട് ബുദ്ധിമുട്ട് ഉണ്ട്..... ആട് എത്ര യെണ്ണം ചത്തു പോയി..... ആരെയും ബുദ്ധിമുട്ടിക്കാതെ ജീവിക്കാൻ നോക്കി.... പക്ഷേ എന്താ പറയുക..,..🥲🥲🥲🥲 ഭഗവാൻ തന്നെ ആശ്രയം 🙏🌹
@shimaks795
@shimaks795 Жыл бұрын
നമസ്കാരം തിരുമേനി ഈ video യിൽ പറഞ്ഞ കാര്യം കേട്ടപ്പോൾ ദയവായി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥികണമ് എന്നും husband ന്റെ അമ്മ എന്നെയും വീട്ടുകാരേം ശപിക്കുന്നു നശിച്ചുപോട്ടെ എന്നു അതു ഏൽക്കാതിരിക്കാൻ പ്രാർത്ഥിക്കണേ അവർക്ക് ഇഷ്ടമില്ലാതെയാ marriage ആയിരുന്നു. അതുകൊണ്ട്. ഷിമ തൃക്കെട്ട അജയ് അനിഴം ആർദ്രവ് purorutt
@deels8723
@deels8723 Жыл бұрын
🙏🙏🙏നന്ദി... ഇത് പോലൊരാൾ എന്റെ വീടിന്റെ അടുത്തുണ്ട്.... എന്തേലും പറഞ്ഞാ എന്തെങ്കിലും ഒരപകടം നമുക്ക് സംഭവിക്കും....
@dileepks8697
@dileepks8697 Жыл бұрын
തിരുമേനി അവിടുത്തെ പ്രാർത്ഥന എപ്പോഴും എനിക്കും എന്റെ കുടുംബത്തിനും ഉണ്ടായിരിക്കണേ. ദിലീപ് -ഭരണി, തുളസി -ഉത്രാടം, ദിൽജിത് -അത്തം, ദേവിക -അവിട്ടം, ദേവാദത് -ചിത്തിര
@amarnathachu190
@amarnathachu190 Жыл бұрын
നമസ്കാരം thirumeni അവിടുത്തെ പ്രാർത്ഥനയും അനുഗ്രഹവും ഭഗവാൻ്റെ കാരുണ്യവും മാത്രമാണ് മുന്നോട്ട് ജീവിക്കാനുള്ള prajodhanam, , 🙏🙏🙏
@priyaprem2628
@priyaprem2628 Жыл бұрын
തിരു മേനി എന്റെ മോൾ ടെ വിവാഹം ശരിയാവാൻ പ്രാർത്ഥിക്കണേ ഐശ്വര്യ മകം ജാതകത്തിൽ 2 ദോഷം ഉണ്ടന്ന് പറയുന്നു ആകെ വിഷമത്തിലാണ് 🙏🙏🙏 തിരു മേനിയെ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@priyakrishnapriyakrishna1832
@priyakrishnapriyakrishna1832 Жыл бұрын
🙏 മനസ്സിന് നല്ല ടെൻഷൻ ആണ് തിരുമേനി അല്പം അസോസം അങ്ങയുടെ വീഡിയോ കാണുന്നത് ആണ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏🙏🙏
@stamalak
@stamalak Жыл бұрын
🙏ശ്യാമള പൂയം വീട് ഉണ്ടാവാൻ പ്രാർത്ഥിക്കണേ മുടിയുടെ കാര്യം വളരെ ശരിയാണ് പ്രാർത്ഥിക്കണേ 🙏
@sonuraj-eb5de
@sonuraj-eb5de Жыл бұрын
ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ട് സ്വാമി, ദൃഷ്ടി ദോഷവും, ഇപ്പോഴും msg ചെയ്യാറുണ്ട് പ്രാർത്ഥനയിൽ ഉൾപ്പെടുത്താൻ. സോനു, ഉത്രം, 26-05-1988. ഒരുപാട് നന്ദി സ്വാമി 🙏🙏🙏🪔🪔🪔
@bindukk3732
@bindukk3732 Жыл бұрын
നമസ്കാരം തിരുമേനി 🙏പ്രാർത്ഥനയിൽ ഉൾപ്പടുത്തണേ തിരുമേനി 🙏Vishnu makariyam 20/3/1994 5.03am
@sumathisathyan730
@sumathisathyan730 Жыл бұрын
എന്റെ മകളുടെ മുടിക്ക് ഒരു പെണ്ണ് കണ്ണ് വച്ചു ഇപ്പോൾ മൊത്തം പോയി
@simisanthoshsanthoshkumar1116
@simisanthoshsanthoshkumar1116 Жыл бұрын
തിരുമേനി നമസ്കാരം🙏🏻🙏🏻🙏🏻 തിരുമേനി പറഞ്ഞത് വളരെ ശരിയാണ്. എന്റെ അമ്മായിഅമ്മ ആരോടെങ്കിലും പിണങ്ങിയാൽ അവരെ എപ്പോഴും ശപിച്ചു കൊണ്ടിരിക്കും. അത് ഫലിക്കുകയും ചെയ്യും. ചേട്ടനെ ശപിച്ച് ശപിച്ച് ഒരു മാറാരോഗിയാക്കി ..... തിരുമേനിയുടെ പ്രാർത്ഥനയുടെ ഫലമായി ഇപ്പോൾ കുറച്ച് ഭേദമായി. ട്യൂബ് വഴിയാണ് ആഹാരം കഴിച്ചു കൊണ്ടിരുന്നത് ഇപ്പോൾ മാറ്റി ...... ചേട്ടന്റെ കാര്യങ്ങൾ നോക്കി ചേട്ടത്തി അസുഖക്കാരിയായി. : ചേട്ടത്തിക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി അരോമ തിരുവാതിര 27/10/1983 സമയം രാവിലെ 7.10 ജോലിക്ക് പോലും പോകാൻ കഴിയുന്നില്ല
@nambyattumana
@nambyattumana Жыл бұрын
ആത്മാർത്ഥമായി പ്രാർത്ഥിക്കാം എഴുതിവെച്ചിട്ടുണ്ട് നാളെ പുലർച്ചെ ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്തുന്നതാണ് ...
@suryasanthosh9371
@suryasanthosh9371 Жыл бұрын
തിരുമേനി എന്റെ മക്കൾക്ക് വേണ്ടി പ്രാത്ഥിച്ചത്തിനു ഫലം കിട്ടി തുടങ്ങി മോന് നല്ല ഒരു ജോലി കിട്ടി മോൾക്ക് ദുബായ്യിൽ നല്ല ഒരു ജോലിയും കിട്ടി എനിക്ക് ഒരു വിട് മേടിക്കാൻ തിരുമേനി പ്രാത്ഥിക്കാണേ വാടകക്ക് ആണ് ഇപ്പോൾ ഷേർലി പുരാടം 6/11/1967
@nambyattumana
@nambyattumana Жыл бұрын
ആത്മാർത്ഥമായി പ്രാർത്ഥിക്കാം എഴുതിവെച്ചിട്ടുണ്ട് നാളെ പുലർച്ചെ ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്തുന്നതാണ് ...
@rajeshbabubabu8672
@rajeshbabubabu8672 Жыл бұрын
രാജേഷ്,പുണർതം,27/7/1984, ഇതുവരെ കുട്ടികൾ ആയിട്ടില്ല, ആക്സിഡന്റ് പറ്റി നല്ല പരിക്ക് പറ്റി. പ്രാർത്ഥിക്കണം.
@dayaunnikrishnan8241
@dayaunnikrishnan8241 Жыл бұрын
Prayamaya chilar okke kaanumbo parayarundu drishti desham undennu...thirumeni ee video cheythathinu valareyadhikam nandi🙏🙏🙏 Dayamol uthram 20/10/76
@krishnakumart.d1123
@krishnakumart.d1123 Жыл бұрын
Krishnakumar, Avittam,Kindly include in your prayers
@chanchalchanju5001
@chanchalchanju5001 Жыл бұрын
നമസ്കാരം തിരുമേനീ... ചഞ്ചൽ. (ചോതി ) 20.05.1997 (date of birth). കുറെ വര്ഷങ്ങളായി നടുവേദന ആണ്. വീട് ആയിട്ടില്ല ഇതുവരെ. ദയനീയ സ്ഥിതിയിലാണ്. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമേ..🙏
@sujathasubrahmanian8501
@sujathasubrahmanian8501 Жыл бұрын
നമസ്കാരം.തിരുമേനി എനിക്കും അനുഭവം ഉണ്ടായിട്ടുണ്ട് തിരുമേനി ,കഷ്ടപെട്ടുപോയി. ഐശ്വര്യദേവി ആയില്യം
@subhashs2682
@subhashs2682 Жыл бұрын
നമസ്കാരം തിരുമേനി സുഭാഷ് മകീര്യം മിഥുന കൂറ് 1970 ഫെബ്രുവരി 15 10 30 pm ലെ യ്ജു മൂലം 1975 നവംബർ 7ന് 6.10am പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ തിരുമേനി
@sulekhag1334
@sulekhag1334 Жыл бұрын
തിരുമേനി നമസ്കാരം. ഈ പറഞ്ഞ ദോഷങ്ങൾ നിരന്തരം അനുഭവിച്ചിട്ടുണ്ട്. മുൻപ് ഇത് അന്ധവിശ്വാസമാണ് എന്നു കരുതിയിരുന്നു അങ്ങയുടെ പ്രാർത്ഥന യിൽ ഉൾപ്പെടുത്തി കുടുംബങ്ങളുടെയും ഗൃഹത്തിന്റെയും ദോഷം മാറ്റി തരണമെന്ന് അപേക്ഷിക്കുന്നു ശശി പൂയം. 17 3.1959. ശ്രീലക്ഷ്മി രേവതി 21 11 2004.
@nambyattumana
@nambyattumana Жыл бұрын
ആത്മാർത്ഥമായി പ്രാർത്ഥിക്കാം എഴുതിവെച്ചിട്ടുണ്ട് നാളെ പുലർച്ചെ ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്തുന്നതാണ് ...
@harikrishnan6920
@harikrishnan6920 Жыл бұрын
നമസ്കാരം തിരുമേനി, ഹരികൃഷ്ണ, ഭരണി, 11/6/1999 , time: 3:33pm എന്നെ അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തേണമേ 🙏
@user-kc7wf7qu6x
@user-kc7wf7qu6x Жыл бұрын
നമസ്കാരം തിരുമേനി 🙏🙏🌹 ബിനു ചതയം 1973 ദിവ്യ രേവതി 6.9.1982 അങ്ങയുടെ പ്രാർത്ഥന ഉണ്ടാകണമേ 🙏🙏🙏
@vijayalakshmymp4618
@vijayalakshmymp4618 Жыл бұрын
തിരുമേനി നമസ്കാരം 🙏🙏🙏മണിലാൽ ചിത്തിര. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം എന്ന് അപേക്ഷിക്കുന്നു..♥..♥.♥
@sreelekhavishwanath2130
@sreelekhavishwanath2130 Жыл бұрын
തിരുമേനി പറഞ്ഞത് വളരെ സത്യം. അശ്വതി -punartham, Athulya - ചിത്തിര
@chandralekshmi1168
@chandralekshmi1168 Жыл бұрын
പ്രിയ തിരുമേനിക്ക് നമസ്കാരം. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാവാനും മോൾക്ക് വേഗം ജോലി ശരിയാവാനും അങ്ങ് പ്രാർത്ഥിക്കണേ. Renuka. makam, 19.7.1977 ചൊവ്വ പകൽ 11.5 ന് Reshma, chathayam ചൊവ്വ പകൽ 9.5 ന്
@saralacv2983
@saralacv2983 Жыл бұрын
നമസ്കാരം തിരുമേനി 🙏 തിരുമേനിയുടെ പ്രാർത്ഥനയുടെ ഫലമായി പി.എസ്.സി ഹിന്ദി ജൂനിയർ ലാംഗ്വേജ് ടീച്ചർ പരീക്ഷ വളരെയധികം എളുപ്പം ആയിരുന്നു. ലിസ്റ്റിൽ ഉൾപ്പെടാനും സർക്കാർ ജോലി ലഭിക്കാനും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ. ശ്യാമ തൃക്കേട്ട 02-01-1992 സമയം 11:04 പകൽ സമയത്ത്.
@Sreeshruthi-media
@Sreeshruthi-media Жыл бұрын
ഓം നമോനാരായണായ ഓം നമഃ ശിവായ അങ്ങേക്ക് കൊടികൊടി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 തിരുമേനി ഈ പറയുന്ന കാര്യം വളരെ ശരിയാണ് എന്റെ വീട്ടിൽ തന്നെ ഉള്ളവർ ഒരു തെറ്റും ചെയ്യാതെ തന്നെ പ്രാവുന്നവർ ഉണ്ട്. അത് കേട്ടുകഴിഞ്ഞു. ഒരു ആവുന്നതിനു മുൻപുതന്നെ ഞാനും husum തമ്മിൽ വഴക്ക് ഉണ്ടായിരിക്കും. മദ്യപാനം നിർത്തിയിരിക്കുന്ന hus വീണ്ടും തുടങ്ങും. വീട്ടിൽ തന്നെ ഉള്ളവർ ആയതുകൊണ്ട് എന്തുചെയ്യണം എന്ന് അറിയില്ല. ഞാൻ സരിത പൂരാടം , 26:02:1984 5:50pm
@ashitha007
@ashitha007 Жыл бұрын
Namaskarm thirumeni 🙏🏻.ente ammayu de asugam maran vendi prarthikaname.star thriketa.12.2.1950
@aneeshatn7452
@aneeshatn7452 Жыл бұрын
Anisha പുണർതം Rahul പൂരം കൃഷ്ണാഞ്ജലി അത്തം പ്രാർത്ഥിക്കണം തിരുമേനി ആകെ സങ്കടമാണ് ജീവിതം 🙏🙏🙏🙏🙏🙏
@aiswaryas10m66
@aiswaryas10m66 Жыл бұрын
Sariyanu thirumeni. Swarnam sthalam ellam nashtapettu. Sundaran aswathi. Aiswarya chithira. Rajani makam. Njangalkkuvendi prathikkanam thirumeni
@nambyattumana
@nambyattumana Жыл бұрын
ആത്മാർത്ഥമായി പ്രാർത്ഥിക്കാം എഴുതിവെച്ചിട്ടുണ്ട് നാളെ പുലർച്ചെ ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്തുന്നതാണ് ...
@abrahammathew3755
@abrahammathew3755 Жыл бұрын
Joy Bharani Nakshatram
@remarajesh2312
@remarajesh2312 Жыл бұрын
ഞാനും അനുഭവിച്ചു.. Ohh പറഞ്ഞു അറിയിക്കാന്‍ പറ്റില്ല... കണ്ണും നാവും പറ്റുന്നത് ആണ്‌
@pushkalashaji5678
@pushkalashaji5678 Жыл бұрын
It is true. Ente veedinu kanneru kitty.
@sandhyaanilkumar6402
@sandhyaanilkumar6402 Жыл бұрын
സന്ധ്യ അവിട്ടം അനിൽകുമാർ ആയില്യം അമൽ രോഹിണി Amay വിശാഖം
@vindhujaraj6946
@vindhujaraj6946 Жыл бұрын
Vindhuja revathy. Govt joly kittan prarthikkane thirumeni
@lathasudhakaran2340
@lathasudhakaran2340 Жыл бұрын
Namaskaram Thirumeni. 🙏
@sheenamurali5699
@sheenamurali5699 Жыл бұрын
🙏നമസ്കാരം തിരുമേനി മിഥുൻകൃഷ്ണ ചതയം 10,54am, അവനുവേണ്ടി പ്രാർത്ഥികേണമേ 🙏
@sreelalmanilal3101
@sreelalmanilal3101 Жыл бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻
@navathejkrishna728
@navathejkrishna728 Жыл бұрын
തിരുമേനി ഞങ്ങൾക്ക് ഇതേ അവസ്ഥയാണ്. പ്രാർഥിക്കണം.ഉണ്ണി ആയില്യം. സവിത മകയിരം.നന്ദുകൃഷ്ണ പൂരുരുട്ടാതി.നവതേജ്കൃഷ്ണ വിശാഖം
@nambyattumana
@nambyattumana Жыл бұрын
ആത്മാർത്ഥമായി പ്രാർത്ഥിക്കാം എഴുതിവെച്ചിട്ടുണ്ട് നാളെ പുലർച്ചെ ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്തുന്നതാണ് ...
@vineethaaravindakshan9184
@vineethaaravindakshan9184 Жыл бұрын
നമസ്കാരം തിരുമേനീ🙏🙏🙏🙏
@RejaniSatheeshan-ei2zm
@RejaniSatheeshan-ei2zm Жыл бұрын
തിരുമേനി ഞാൻ പല മെസ്സേജ് അയച്ചു ഒന്നിനും റിപ്ലൈ ഇല്ല എന്റെ കുടുംബം വളരെ ദയനീയ സ്ഥിതി ആണ് പ്രാർത്ഥിക്കണേ തിരുമേനി 🙏
@AdithyaSunil-yw8gi
@AdithyaSunil-yw8gi Жыл бұрын
Adithya - Thiruvonam
@devatheerthaks6385
@devatheerthaks6385 Жыл бұрын
തിരുമേനി, ഒരു ജോലി കിട്ടാൻ ഉള്ള തടസ്സം മാറാൻ പ്രാത്ഥനയിൽ ഉൾപെടുത്തണേ. നീതു അത്തം 18/02/1987
@sandhya1136
@sandhya1136 Жыл бұрын
നമസ്കാരം തിരുമേനി 🙏🏻
@nimishamohan1049
@nimishamohan1049 Жыл бұрын
Namskaram thirumeni🙏🙏🙏
@swathitharayil326
@swathitharayil326 Жыл бұрын
Swathi - punarutham 9-8-1999 .11:00am jolik apply cheythit onnum kitunnilla nalloru job kittan vendi pranthikane thirumeni 🙏
@jagadishchandran
@jagadishchandran Жыл бұрын
Good Happy happy happy wishes and blessings to you Sasthrikal from Jagadish Jagadishchandran Sir on 07 06 2023 @ 10:09 AM Wednesday 🎸🎷📻🎧🎤🎚🔈🔉🔊📢📣📯🔔🔕🎵🎶🎼🎙🎚🎛🎤🎧📻🎷🎸🎹🎺🎻🥁📱📲☎️📞
@kavithap.k4722
@kavithap.k4722 Жыл бұрын
Valare seriya nu thirumeni avaril ninnu maari nadakkaan pattilla kaaranam thotta veedanu
@kanakaharidas7875
@kanakaharidas7875 Жыл бұрын
Good information. Thanks
@vijayamohan1285
@vijayamohan1285 Жыл бұрын
നമസ്കാരം തിരുമേനി അങ്ങക്ക് കോടാനുകോടി പ്രണാമം 🙏🏻🙏🏻🙏🏻🙏🏻എന്റെ കുട്ടികൾക്കു വേണ്ടി പ്രാർത്ഥിക്കണേ. അരുൺ മകം,17-2-84, കാർത്തിക. കാർത്തിക 15-11-97
@geethavijay8080
@geethavijay8080 Жыл бұрын
തിരുമേനി അങ്ങേക്ക് നമസ്കാരം 🙏പ്രാർത്ഥിക്കണേ... അങ്ങ് മാത്രം ആണ് ആശ്രയം 🙏🙏🙏 വിജയകുമാർ - അവിട്ടം (23-10-1966) (1142 തുലാം 7 നു ഉച്ചക്ക് 1.30) , ശ്രീപാർവതി - പൂരോരുട്ടാതി (2-4-1973) ( 1148 മീനം 19 നു രവിവാരെ 17 നാഴിക 15 വിനാഴിക) , അഭിഷേക് - തിരുവോണം (25-12-1995) (1171 ധനുമാസം 7 നു പുലർച്ചെ 1.31 നു).
@sumadevi8552
@sumadevi8552 Жыл бұрын
നമസ്കാരം തിരുമേനി....
@linithakavintarikath3855
@linithakavintarikath3855 Жыл бұрын
Kindly pray for me to get rid of all kinds of obstacles.Thank you🙏.Linitha-Trikketta.
@unnimaya8068
@unnimaya8068 Жыл бұрын
Namaskaram Thirumeni... Enikk kittanulla cash stuck ayirikkunnu...Enikk vendi prarthikkane thirumeni. Gopika - Pooyam
@sobhanarajan5049
@sobhanarajan5049 Жыл бұрын
എനിക്കും ഇതു സംഭവിയിട്ടുണ്ട്. ഞാൻ വളരെ കഷ്ടപ്പെട്ട്
@binduk8591
@binduk8591 Жыл бұрын
നമസ്ക്കാരം തിരുമേനീ ,എൻ്റെ കുട്ടി പ്ലസ് ടു പരീക്ഷ പാസ്സായി.CUE T എഴുതി result wait ചെയ്യുന്നു. Admission കിട്ടാൻ പ്രാർത്ഥിക്കണേ.വിനയകൃഷ്ണൻ, അത്തം .31/1/2005. രാവിലെ 8.20
@radhamaninp151
@radhamaninp151 Жыл бұрын
🙏🙏🙏ഈശ്വരതുല്യനായ തിരുമേനിക്ക് നമസ്കാരം 🙏🙏🙏
@seemamenon2745
@seemamenon2745 Жыл бұрын
Thirumeni enikku vendi prarthikkanam seema punartham DOB 19.05.1980.
@nambyattumana
@nambyattumana Жыл бұрын
എഴുതി വെച്ചിട്ടുണ്ട് നാളെ പുലർച്ചേ അരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്തി ആത്മാർഥമായി പ്രാർത്ഥിക്കാം
@anithasankar9515
@anithasankar9515 Жыл бұрын
Namaskaaram thirumeni... angayude prarthanayil enneyum ulppeduthanae... Anitha anizham 19/12/1987... thadassangal maari government joli kittan prarthikkanamae...
@remyar4027
@remyar4027 Жыл бұрын
നമസ്കാരം തിരുമേനി രമ്യ പൂരം 1.10.1986 10.16pm പ്രാർത്ഥിക്കണേ 🙏🙏🙏
@robinjoseph2112
@robinjoseph2112 Жыл бұрын
നമസ്കാരം തിരുമേനി 👏 റോബിൻ പൂയം 20/03/1978.. ഒരാളെ സഹായിച്ചതാണ് , ഇപ്പോൾ ആ പണം തിരിച്ചു തരുന്നില്ല... 👏👏👏
@nambyattumana
@nambyattumana Жыл бұрын
എഴുതി വെച്ചിട്ടുണ്ട് നാളെ പുലർച്ചേ അരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്തി ആത്മാർഥമായി പ്രാർത്ഥിക്കാം
@Wexyz-ze2tv
@Wexyz-ze2tv Жыл бұрын
നമസ്തേ തിരുമേനി
@jishnachipzy3905
@jishnachipzy3905 Жыл бұрын
Thirumeni snehikkunna aale kittan enthengilum vazhipadukal undo😊onnu marupadi tharane thirumeni😊
@nambyattumana
@nambyattumana Жыл бұрын
Bhagya sooktha Pushpanjali
@sneham.m4462
@sneham.m4462 Жыл бұрын
സ്നേഹ - ഭരണി - 29/8/2002 - 6.50pm. അനന്തു - തിരുവാതിര - 14/9/1998 - 6.10pm. നമസ്കാരം തിരുമേനി.....ഒത്തിരി പ്രശ്നങ്ങളുടെ നടുക്ക് നിൽക്കാണ് . ജാതകത്തിൽ രണ്ടു വിവാഹ യോഗം കാണുന്നുണ്ട് . പ്രണയിക്കുന്ന വ്യക്തിയെ വിവാഹം കഴിക്കാൻ സാധിക്കാതിരിക്കുകയോ..അല്ലെങ്കിൽ മറ്റു ചില കാരണങ്ങൾ കൊണ്ടോ ആവാം എന്ന് പറയപ്പെടുന്നു. 9 കൊല്ലത്തോളമായി അത്മാർഥമായൊരു സ്നേഹബദ്ധവുമുണ്ട് . ഇപ്പോൾ അതോർത്ത് സമാധാനമില്ലാതേയായി . വിവാഹത്തിനു വേണ്ടിയും അത് നല്ലൊരു രീതിയിൽ എല്ലാവരും ഒത്തുചേർന്ന് സന്തോഷതോടെ നടക്കാനും പിന്നീടങ്ങോട്ട് പരസ്പരം സ്നേഹിച്ചും സന്തോഷത്തോടേയും ദീർഘകാലം മുന്നോട്ടു പോകുവാൻ അതിയായി ആഗ്രഹിക്കുന്നു ... ഞങ്ങളേവർക്കും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി....ദയവായി റിപ്ലെ തരണെ🙏🏻🙏🏻🙏🏻
@nambyattumana
@nambyattumana Жыл бұрын
ആത്മാർത്ഥമായി പ്രാർത്ഥിക്കാം എഴുതിവെച്ചിട്ടുണ്ട് നാളെ പുലർച്ചെ ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്തുന്നതാണ് ...
@amalubinu9607
@amalubinu9607 Жыл бұрын
ബിനു - പൂയം അമലു - വിശാഖം ഞങ്ങൾക്ക് ഒരു കുഞ്ഞു ഉണ്ടാകാൻ parthikane തിരുമേനി
@neetabcd781
@neetabcd781 Жыл бұрын
ചന്ദന പൂയ്യം നക്ഷത്രം നന്നായി പഠിക്കാൻ കഴിയാൻ പ്രാർത്ഥിക്കണേ തിരുമേനി... അവളുടെ ആഗ്രഹം നടക്കണേ.....
@nambyattumana
@nambyattumana Жыл бұрын
ആത്മാർത്ഥമായി പ്രാർത്ഥിക്കാം എഴുതിവെച്ചിട്ടുണ്ട് നാളെ പുലർച്ചെ ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്തുന്നതാണ് ...
@prabishanikhil9668
@prabishanikhil9668 Жыл бұрын
Thirumeni mon nannay padikkan prarthikkane Shravan avittam 4.10.2006 Avittam 😊
@ancy9220
@ancy9220 Жыл бұрын
നസ്കാരം തിരുമേനി 🙏 ഷീബ -പൂരുരുട്ടത്തി-1987 അൻസില -രേവതി-2008 ലിയാൻ ലാസിം -തിരുവോണം-2012 വാദിഷ് വിജിത് കുമാർ -മകം-2020 തിരുമേനിയുടെ പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപെടുത്തണേ 🙏
@nambyattumana
@nambyattumana Жыл бұрын
എഴുതി വെച്ചിട്ടുണ്ട് നാളെ പുലർച്ചേ അരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്തി ആത്മാർഥമായി പ്രാർത്ഥിക്കാം
@SajiN-en2se
@SajiN-en2se Жыл бұрын
നമസ്കാരം തിരുമേനി 🙏എനിക്കു വിവാഹം നടക്കുന്നില്ല വയസ് 47)dat. 3.7.1975tim. 7.30. എന്റെ തടസം മാറാൻ പ്രാർത്ഥിക്കണമേതിരുമേനി 🙏🙏🙏
@sumahari8654
@sumahari8654 Жыл бұрын
ഹരേ കൃഷ്ണ തിരുമേനി❤❤❤
@sherlymathew820
@sherlymathew820 Жыл бұрын
Thirumeni Prardhikane Rogam,apamanam,ethra panam kitiyalum aharathinu polum thikayunnilla.kadam kayari veedum parambum japthiyil,manasikarogam.Enganeyenkilum rakshikane SHERLY - ANIZHAM DOB - 19-12-1976
@bindusukumaran340
@bindusukumaran340 Жыл бұрын
നമസ്കാരം തിരുമേനി പാർവതി കൃഷ്ണ 18.3.2014 5.45. Pm ചിത്തിര പ്രാർത്ഥിക്കണേ 🙏🙏🙏
@anjaliamith9898
@anjaliamith9898 Жыл бұрын
Namaskaram thirumeni.prarthikkanam.veedinu vendiy um.jolikkum vendiyum. Anjali chadayam.1984 December 27.1 am
@tekamesureka3954
@tekamesureka3954 Жыл бұрын
ഓം നമഃ ശിവായ🙏🙏🙏
@dalidev2175
@dalidev2175 Жыл бұрын
ജെബിൻ ചതയം 25/1/1993 time...12.30 പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
@vlogger_queen4134
@vlogger_queen4134 Жыл бұрын
Namaskaram thirumeni Abhijith uthram 23.10.1992 Arya thiruvonam 20.5.1995 njagal orupad sambathika prashnathil anu thirumeni ella vathilukalum njagalk numbil adayukayanu. Kadakeniyil ninnum onnu karakayaran agu njagale anugrahikane🙏🙏🙏
@nambyattumana
@nambyattumana Жыл бұрын
എഴുതി വെച്ചിട്ടുണ്ട് നാളെ പുലർച്ചേ അരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്തി ആത്മാർഥമായി പ്രാർത്ഥിക്കാം
@bindusukumaran340
@bindusukumaran340 Жыл бұрын
നമസ്കാരം തിരുമേനി ബിന്ദുജാ സുകു 16.10.1989 5.27am ഭരണി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏
@ramanirajkumar7580
@ramanirajkumar7580 Жыл бұрын
തിരുമേനി നമസ്കാരം തിരുമേനി പറഞ്ഞകാര്യം എല്ലാം എന്റെ കുടുംബം അനുഭവിക്കുകയാണ് പ്രാർത്ഥിക്കണം രമണി പുരാടം രാജി ചിത്തിര. രജിത് അവിട്ടം റീജ പുരുരുട്ടതി 🙏🏾🙏🏾🙏🏾🙏🏾🌹🌹🌹🌹
@nambyattumana
@nambyattumana Жыл бұрын
ആത്മാർത്ഥമായി പ്രാർത്ഥിക്കാം എഴുതിവെച്ചിട്ടുണ്ട് നാളെ പുലർച്ചെ ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്തുന്നതാണ് ...
@sukeshu9530
@sukeshu9530 Жыл бұрын
Namaskaram Thriumeni😊
@ayyappadas5479
@ayyappadas5479 Жыл бұрын
Thirumeni yeniku vendi prarthikenam ,seena Uthram Dob 3-5-1974,Arthritis anu nadakan pain undu
@nambyattumana
@nambyattumana Жыл бұрын
എഴുതി വെച്ചിട്ടുണ്ട് നാളെ പുലർച്ചേ അരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്തി ആത്മാർഥമായി പ്രാർത്ഥിക്കാം
@sreyam1162
@sreyam1162 Жыл бұрын
തിരുമേനി നമസ്ക്കാരം ശ്രേയ പൂരം ഒക്ടോബർ 30 - ന് പകൽ 10.3 നു ജനനം 2013-ൽ തുലാം മാസം പഠിക്കുവാനള്ള കഴിവും ആരോഗ്യവും കിട്ടാനും പ്രാർത്ഥിക്കണ ഇയിടെ hospita ൽ തൊണ്ടയ്ക്ക് ഒരു food ന്റെ problem-ൽ പോയിരുന്നു കുഴപ്പം ഇല്ല എന്നാണ് doctor പറഞ്ഞത് കുറച്ച് നീര് ഉണ്ടായിരുന്നു അന്ന് വേറെ പ്രശ്നം ഒന്നും വരരുത് തിരുമേനി ആത്മാർത്ഥ മായി പ്രാർത്ഥി ക്കണേ അങ്ങ് പ്രാർത്ഥി ക്കണേ .....
Glow Stick Secret Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 18 МЛН
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 1,2 МЛН
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 13 МЛН
നാവ് ദോഷത്തിന് പരിഹാരം
5:25
Ratheesh Rajan Astrologer
Рет қаралды 1,8 М.
Glow Stick Secret Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 18 МЛН