തിരുമേനി എന്നും ഇതു പോലെ ഓരോ അറിവ് പകർന്നു തന്നു കൂടെ. ..ഹിന്ദു മത വിശ്വാസികളിൽ പോലും ഒരു doubt ഗണപതിയെ കുറിച്ച് ചോദിച്ചാൽ പറഞ്ഞു തരാൻ അറിയില്ല. ..ഇതാണ് ഇതിന്റെ പൊരുൾ എന്നു എനിക്കു ഇപ്പോഴാണ് മനസിലായെ. .am a christian.
@deepubn859Ай бұрын
ഇത് മുറിച്ച് മുറിച്ച് അതിന്റെ ഭംഗികളയുന്നു. താൽപ്പര്യത്തിൽ കേൾക്കുമ്പോഴേക്കും episode തീരുന്നു ജി. ജി ഇങ്ങനെ മുറിക്കാതെ pls🙏🏻
@CR-ku8zjАй бұрын
സൂര്യപ്രഭ.. വെട്ടിവിളയാടി അണികല്ലിലും.. ആവരണകല്ലിലും വിചാര വികാര വിക്ഷിതങ്ങളിൽ.. നിറഞ്ഞു കുളിർകട്ടെ
@savithrichandranАй бұрын
എന്റെ ഗുരുനാഥൻ പറഞ്ഞു തന്ന അറിവുകൾ ഒരിക്കൽ കൂടി കേൾക്കാൻ കഴിഞ്ഞു.
ഞാൻ സന്ധ്യക്ക് നാമം ജപിച്ചാശേഷം, കുറച്ച് കഴിഞ്ഞു പൂജ മുറിക്കു പുറത്ത് നിന്ന് ചന്ദനത്തിരി യുടെ പുകപോലെ നേർത്ത പുക ഒരു വലയം പോലെ (not a circle ) move ചെയ്യുന്നത് കണ്ടു almost ഒരു 1,2 മിനുട്ട് അത് അവിടെ തന്നെ ഉണ്ടായിരുന്നു ഇത് ഇടയ്ക്ക് ഞാൻ കാണാറുണ്ട്, വിളക്കും തിരിയും എല്ലാം അണഞ്ഞു കുറെ സമയം കഴിഞ്ഞാണിത്,, ഇത് എന്താണെന്ന് ആരേലും explain ചെയ്യുമോ? Please റിപ്ലൈ me
@rajip7043Ай бұрын
Voluem kuraravanu
@sheelababu6638Ай бұрын
Om nama shivaya Om nama shivaya Om nama shivaya Om nama shivaya Om nama shivaya
@ravikumarnair3132Ай бұрын
ധ്യാണത്തിൽ ഓജസിനെ തേജസാകണം എന്ന് പറയുന്നുണ്ട്. അതെന്താണെന്ന് അതിന്റെ ഗൂഡർത്ഥം എന്താണെന്ന് പറയാമോ 👍❓❓
@saisankarmedia9509Ай бұрын
ശ്രീ ബിജു പദ്മനാഭൻ സാറിന്റെ പുസ്തകത്തിന്റെ പേര് എന്താണ്... Cover photo ഇടാമോ... തെരേസ മാഡത്തിന്റെ പുസ്തകം കിട്ടി.