ഹായ് ശ്രുതി ആരെന്തു പറഞ്ഞാലും അമ്മയെ എന്നും പൊന്നുപോലെ നോക്കുക മോളെ അതാണ് നിങ്ങൾക്കുള്ള അനുഗ്രഹം ഗോഡ് ബ്ലെസ് യൂ 👍👍👍👍👍👌👌👌👌👌👌❤️❤️❤️❤️❤️❤️
@remarajkumar46822 ай бұрын
എന്നും ഇത് പോലെ സ്നേഹത്തോടിരിക്കു അമ്മയും മകളുമായി
@ponnuponnu83562 ай бұрын
മറ്റേ ചാനെലിൽ സ്ഥലം ഗസ്സ് ചെയ്യാൻ പറഞ്ഞപ്പം ഞാൻ കറക്ട് പറഞ്ഞ് താജ് മഹൽ അല്ലേ എന്ന് 😁😁 നിങ്ങളുടെ വീഡിയോസ് എനിക്ക് ഒരുപാട് ഇഷ്ടം ആണ് 5 മണി ആകാൻ വെയിറ്റിംഗ് ആണ് നിങ്ങളുടെ വിവരങ്ങൾ അറിയാൻ ❤️❤️❤️❤️
@bijumoll93532 ай бұрын
സൂപ്പർ ഭക്ഷണം ഉണ്ടാക്കി കഴിക്കുമ്പോൾ നമ്മുക്ക് വയർ കേടാക്കില്ല എന്നും ഇതപോലെ മതി.❤❤
@sobhanadayanandan7905Ай бұрын
സിന്ധു കണ്ണനെ പോലെ ഒരു മോനെ കിട്ടിയത് സിന്ധുവിൻ്റെ ഭാഗ്യം ശ്രുതിയും നല്ല കുട്ടി ആണ്
@priyarojy45252 ай бұрын
സൂപ്പർ ❤❤സൂപ്പർ ❤ഇതൊക്കെ ലൈഫ്യിൽ മറക്കാൻ പറ്റാത്ത കാര്യങ്ങൾ അല്ലെ ❤💞❤💞എന്തായാലും സന്തോഷം ആയിട്ട് ഇരിക്ക് 💞💞happy ആയിട്ട് ഇരിക്ക് 🥰🥰ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 💞
@gooddaymallu95702 ай бұрын
sathyam nalla rassam kanumbo
@marysoyaea55692 ай бұрын
Hai ellavarkum sughamalle videos ellam kannan waiting anu . 2 channel um kannarundu Makaludeum. ellavarum super anu.chechi negative comment mind cheyanda chechi. Sruthi yum ammakumchettanum .allavidha ashamsakal.negative comments parayunnavarku tour pokan kazhiyathinte asuya kundanu ithu parrayunnayhu chechi nalla marupadi koduthu ishtapettu. Nighal kudumbam orumichu poyapol sruthi yum nalla happy ayi.