സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzbin.info/www/bejne/nYLKhJmieNV2Zpo സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
@travelographyvideo5 жыл бұрын
സഫാരി ടിവിയിൽ ഒരു അരമണിക്കൂർ സമയം മറ്റാളുകളുൾ അയച്ചുകൊടുക്കുന്നതിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന മികച്ച യാത്രാവ്ലോഗുകൾ ടെലികാസ്റ്റ് ചെയ്യുന്ന ഒരു പുതിയ പ്രോഗ്രാം തുടങ്ങുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായം?
@redCORALTV5 жыл бұрын
@@travelographyvideo yes❤️❤️❤️❤️
@sidheekvahid28695 жыл бұрын
The History of cinema...ആ പ്രോഗ്രാമിന്റെ അവസാനം ക്ളോസിങ് ക്രെഡിറ്റ് കാണിക്കുമ്പോൾ ഉള്ള BGM ഏതാണ്...?
സന്തോഷേട്ടാ studio ഇരുന്ന് വിവരിക്കുന്നതിനേക്കാൾ out door ഇരുന്ന് വിവരിക്കുമ്പോൾ ഇരുട്ടും പക്ഷികളുടെ ശബ്ദവും എല്ലാം കൂടെ ഒരു വല്ലാത്ത ഫീലാണ് അതായിക്കും കുറച്ചു കുടെ നല്ലത് എന്ന് തോന്നുന്നു
@pratheeshm52145 жыл бұрын
That's also stuio set
@dmofalltrades..60565 жыл бұрын
ശരിയാണ്
@sivaprasad18775 жыл бұрын
Yes
@faizy71995 жыл бұрын
Athenikkum feel cheithu ..ee oru episodilokke prathyekichum
@sistersvlog34285 жыл бұрын
I felt same
@alifatih3775 жыл бұрын
ഈ ഷർട്ടിൽ സന്തോഷ് സാർ സൂപറാണെന്നു അഭിപ്രായം ഉള്ളവരുണ്ടോ...?
@Mourinho244 Жыл бұрын
Illa
@jasinworld723 Жыл бұрын
എസ്
@sameercp20605 жыл бұрын
ഇദ്‌രീസ് നല്ല മനുഷ്യൻ, ഈ എപ്പിസോഡ് കഴിഞ്ഞാൽ പുള്ളിയെ മിസ്സ് ചെയ്യും
@cijoykjose4 жыл бұрын
Yes
@joshinfernandez4 жыл бұрын
Cijoy K Jose this week we have the
@vishvanath69665 жыл бұрын
കഴിഞ്ഞ ആഴ്ച കമന്റിൽ ആരോ ഗോപ്രോ ഉപയോഗിക്കുന്നതിനെ കുറിച്ച് പറഞ്ഞിരുന്നു, ദൂരദർനിലെ പ്രേക്ഷകരുടെ കത്തുകൾ വായിക്കുന്ന പോലെ, പരിപാടി കാണുന്നവരുടെ അഭിപ്രായം പരിഗണിക്കുകയും അതിനുള്ള വിശദീകരണം തരുകയും ചെയ്യുന്ന വലിയ മനസ്സിന് നന്ദി.
@ExploringWonders5 жыл бұрын
നല്ല അവതരണം... ജിബൂട്ടി യിൽ പോയി താമസിച്ച് പോലെയുള്ള ഒരു ഫീലിംഗ് താങ്ക്യൂ സന്തോഷ് ചേട്ടാ
@abduljabbar83325 жыл бұрын
Great feeling ❤️
@ExploringWonders5 жыл бұрын
@@abduljabbar8332 🥰🥰🥰
@rahulkaalidhas4 жыл бұрын
സത്യം ഇദ്ധേഹം പറയുന്നത് കേൾക്കുമ്പോൾ അവിടെ പോയ പോലെയാണ്
@shihabthangal79922 жыл бұрын
ഇത് കണ്ടുകൊണ്ടിരുന്ന ഞങ്ങൾ ഓരോരുത്തരും സന്തോഷേട്ടന്റെ കൂടെ സഞ്ചരിക്കുകയായിരുന്നു.... അത് നിങ്ങളുടെ മാസ്മരികമായ അവതരണ ശൈലി കൊണ്ട് മാത്രമാണ് 🔥
@babukuttan93905 жыл бұрын
ലോകത്ത് ഏതു കോണിൽ പോയാലും മലയാളിക്ക് തോളിൽ വെള്ളതോർത്ത് (10.07) നിർബന്ധമാ-- .
@abdulkalammp62285 жыл бұрын
Babu Kuttan sathyam
@perfectjudematt5 жыл бұрын
😊
@pssajie15 жыл бұрын
കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഒരു ഗ്രാമീണ ശീലം
@smooth_criminal32585 жыл бұрын
10:07
@paralleluniverse3695 жыл бұрын
ഈ വർഷം അവസാനത്തോടെ സഫാരി ടിവിക്ക് 2 മില്യൺ സബ്സ്ക്രൈബേഴ്സ് എങ്കിലും ഉണ്ടാവട്ടെ...
@ajithkumar98145 жыл бұрын
😍😍😍
@sarathchandrababub79365 жыл бұрын
Matham andhathayaanu
@royalmaddy01354 жыл бұрын
1 Million done , adthath poratte 🔥🔥🔥
@rajagopalannair89803 жыл бұрын
@@sarathchandrababub7936 n
@ManojpkManoj-tn6hp5 жыл бұрын
ജിബൂട്ടിയ.ഒരു അത്ഭുത ലോകം തന്നെയാണ്.അവിടെത്തെ മനുഷ്യരുടെ ജീവിതം നോക്കുമ്പൊ നാം സ്വ൪ഗീയരാണ്...
@moideenkuttythennala30945 жыл бұрын
ഇദ്രിസിന് ഒരു like
@subairmachincheri98523 жыл бұрын
ഞാനും നിങ്ങളുടെ കൂടെ ആ മരുഭൂമിയിൽ ഉണ്ടെന്നു തോന്നി അത്രയും നല്ല അവതരണം....
@asranekkara93065 жыл бұрын
ആ ജനതയുടെ ജീവിതം കാണുംബോൾ സങ്കടം തോന്നുന്നു; കുടിവെള്ളമില്ല, നല്ല ഭക്ഷണമില്ല, വസ്ത്രങ്ങളില്ല, വീടുകളില്ല,വിദ്യഭ്യാസമില്ല, ആശുപത്രിയില്ല .... നമ്മളൊക്കെ എത്ര ഭാഗ്യവാൻമാർ
@msc89274 жыл бұрын
സത്യം
@anandk23455 жыл бұрын
നമ്മക്ക് ആ പഴയ സ്ഥലം മതി.. അങ്ങനെ കേൾക്കുമ്പോൾ വേറെ ലെവല്‍ സുഖം.. ഇത് കേള്‍വിക്കാരെ സമാധാനമില്ലയ്മയിലേക്ക് കൊണ്ട് പോകുന്നതായി തോന്നി
@rendeepradhakrishnan65065 жыл бұрын
കഴിഞ്ഞ ആഴ്ചയിലെ എപ്പിസോഡ് വളരെയേറെ ഇഷ്ടപ്പെട്ടു കാത്തിരിക്കുകയായിരുന്നു ഇന്നത്തേക്കായി. സന്തോഷേട്ടൻ
@sumeshcs33975 жыл бұрын
അടിപൊളി ആയിട്ടുണ്ട് എപ്പിസോഡ്.. !!!! പഴയ ബാക്ക് ഗ്രൗണ്ട് മിസ്സ് ചെയ്യുന്നു ... !!! സർ എന്തായാലും ഒരുപാട് ഭാഗ്യവാൻ ആണ്... !!!! എന്തെല്ലാം എന്തെല്ലാം അനുഭവങ്ങൾ ഇതുവരെ കാണാനും ആസ്വദിക്കാനും കഴിഞ്ഞു.... !! അസൂയ തോന്നുന്നു.... !! ഈ എപ്പിസോഡ് കണ്ടപ്പോൾ മനസിലായി... നമ്മൾ മലയാളികൾ ജീവിക്കുന്നത് സ്വർഗത്തിൽ ആണ് എന്ന്.... !!
യേശു നിന്നെ സ്നേഹിക്കുന്നു. നിന്റെ പാപങ്ങൾക്ക് പരിഹാരമായിട്ടാണ് അവൻ കുരിശിൽ മരിച്ചത്. നിന്റെ സകല പ്രശ്നങ്ങൾക്കുമുള്ള പരിഹാരം അവനിലുണ്ട്. വിശ്വാസത്തോടെ അവനോടു പ്രാർത്ഥിച്ചാൽ നീ അത്ഭുതം കാണും
@arunpadiyil5 жыл бұрын
ജിബൂട്ടി സഞ്ചാരം എപ്പിസോഡുകൾ കൂടി യൂട്യൂബിൽ ഇട്ടിരുന്നേൽ നന്നായിരുന്നു☺️🤗
@akhilpvm5 жыл бұрын
*ഈ ഉപ്പ് മരുഭൂമിയിൽ വരെ പാശ്ചാത്യർ വിനോദ സഞ്ചാരികളായി എത്തുമ്പോഴും നമ്മുടെ നാട്ടിൽ പുരാതനമായ സ്വത്തുക്കളേ വരെ ഇടിച്ചു നിരത്തിയും മറ്റും ടൂറിസത്തിനു വേണ്ടി വിദേശിയരുടെ മാതൃകയിൽ കെട്ടിടങ്ങളും മറ്റും ഉണ്ടാക്കുന്നു.. മറ്റെവിടെയും കാണാത്ത നമ്മുടെ വൈവിധ്യമാർന്ന കാഴ്ചകൾ മാത്രം പോരേ ടൂറിസവും നാടും വളരാൻ* 🙁
@jojijoseph68895 жыл бұрын
മതി പക്ഷെ മനസിലാകേണ്ടവർക് വിവരമില്ലെങ്കിൽ എന്തുചെയ്യാം...
@akhilpvm5 жыл бұрын
@@jojijoseph6889 ഓരോ അവസ്ഥകളേ
@pmaya695 жыл бұрын
ആരോട് പറയാൻ? അതിന്റെ പേരിലും തട്ടിപ്പ് നടത്തുന്ന മനുഷ്യർ ഉള്ള നാട്🤦♀️
ഞാൻ ഒരുപാട് ചാനലുകൾ സസ്ക്രൈബ് ചെയ്തിട്ടുണ്ട്...ബട്ട് നോട്ടിഫിക്കേഷൻ Bell Button enable ചെയ്തിട്ടുള്ള ഒരേ ഒരു ചാനൽ അതാണ് സഫാരി.. കാരണം സഫാരിയുടെ ഒരു പ്രോഗ്രാമും മിസ് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല..Thanks for safari Team, Especially Mr. Santhosh George Kulangara sir..😍😍😍
@junaidcellomobiles96854 жыл бұрын
ഇദ്രീസ് ഇഷ്ടം 😍😍
@rahulkaalidhas4 жыл бұрын
❤️❤️❤️ ഞാനും
@vishnum74605 жыл бұрын
ഇന്ന് സന്തോഷ് സർ എന്റെ കോളേജിൽ വന്നിരുന്നു , പന്തളം കോളേജിൽ. ഒരിക്കലും മറക്കാത്ത ഒരു ദിവസം സമ്മാനിച്ചാണ് മടങ്ങിയത്
@srikanthpp875 жыл бұрын
നല്ല background അടിപൊടി ആബിയൻസ് നല്ല അവതരണം ശാസം വിടാൻ പോലും മറന്നു പോയിരിക്കുന്നു കണ്ടു
@oneplanet7795 жыл бұрын
ഇതൊക്കെ കാണുമ്പോൾ ആണു ഒരു സമാധാനം
@ravishankar14385 жыл бұрын
സന്തോഷേട്ടന്റ ഹാർഡ് വർക്കിന് ഒരു BIG 👍
@georgepj92698 ай бұрын
അതിസാഹസികമായി ഇങ്ങിനെയുള്ള കാഴ്ചകൾ ചിത്രീകരിച്ച് ,ജനഹൃദയങ്ങളിലേക്ക് എത്തിക്കുന്ന താങ്കളെ ശിരസ്സായ നമിക്കുന്നു. താങ്കളുടെ കാമറയുമായുള്ള ആ ബന്ധവും പ്രത്യേകം അനുസ്മരിക്കുന്നു. തികച്ചും ഒരമാനുഷനാണ് താങ്കൾ! ഒരായിരം നന്ദി.
@shajikm13203 жыл бұрын
സാർ. താങ്കളോട് ഒരുപാട് ബഹുമാനവും സ്നേഹവും തോന്നുന്നു അങ്ങയുടെ യാത്ര. ഇനിയും ഒരുപാട് കാലം ഉണ്ടാകട്ടെ ദൈവം അനുഗ്രഹിക്കട്ടെ
@balakrishnanm26703 жыл бұрын
വളരെ മികച്ച പരിപാടി. ഞാൻ ഈ പരിപാടി വളരെ ഇഷ്ടപെടുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്, വ്യത്സ്ത കാഴ്ച കളിലേക് നമ്മലെ കൂട്ടികൊണ്ട് പോകുന്ന പ്രതിഭ ♥️♥️
@SREERAJ007TR5 жыл бұрын
4:20 ഇതൊന്നും അറിയാൻ പാടില്ലാത്തത് കൊണ്ടല്ല അത് കലക്കി സന്തോഷ് sir
@akhilgeorge34015 жыл бұрын
Alla pinne, lokam kanda manshyane anu evde kore ennam upadeshikan varunath
@khalidmuhammed18485 жыл бұрын
താങ്കളുടെ അവതരണം കേൾക്കാൻ എന്ത് രസം.. അറിവിന്റെയും കാഴ്ചകളുടെയും ലോകത്തേക്ക് താങ്കളോടൊപ്പം സഞ്ചരിക്കുന്ന feel.
@hsrmanagerce60025 жыл бұрын
നന്നേ രാത്രിയാണ് ഇത് ഷൂട്ട് ചെയ്തത്.... സന്തോഷ് സാർ നിങ്ങൾ നിങ്ങളുടെ ഉറക്കം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു...
@midhuns34775 жыл бұрын
സർ ഇന്ന് ഓഫീസിലാണിരിക്കുന്നത് എന്ന് തോന്നുന്നു, നല്ല ബാക്ക് ഗ്രൗണ്ട്😍😍😍😍
@tonythomas23755 жыл бұрын
ഇദ്‌രീസ് ഇഷ്ടം ❣️
@james100mathew4 жыл бұрын
ജിബൂട്ടി എന്ന പ്രദേശത്തെ ഗ്രാമീണരുടെ ദുരിതങ്ങൾ കാണുമ്പോൾ നമ്മുടെ ജീവിതത്തിന്റെ ധാരാളിത്തം ഓർത്തു പോവുന്നു.
@arjunsmadhu8102 жыл бұрын
ആഫ്രിക്കയിൽ പോകാൻ തികച്ചും ഒരു മോട്ടിവേഷൻ തരുന്ന യാത്രയായാണ് സഞ്ചാരം ഇഷ്ടപ്പെടുന്ന ഒരു വ്യക്തി എന്ന നിലയിൽ ഈ യാത്ര 3ആം തവണയും കാണുന്നത് 🤩
@Raoof-P-Kareem5 жыл бұрын
സാധാരണ ടൂറിസ്റ്റുകൾ അവഗണിക്കുന്നതും, പരുക്കൻ ഭാവം ഉള്ളതെന്നും വിരസക്കാഴ്ചകൾ നിറഞ്ഞതെന്നുമൊക്കെ മുൻവിധിയോടെ വിലയിരുത്തി നാമൊക്കെ തള്ളിക്കളയുന്നതുമായ ആഫ്രിക്കൻ രാജ്യങ്ങളുടെ കാഴ്ചകൾ എത്രയോ മനോഹരമാണ് എന്ന യാഥാർത്ഥ്യം മലയാളികളെ ബോധ്യപ്പെടുത്തുകയാണ് സഫാരി. ഹൃദ്യമായ ദൃശ്യാനുഭവങ്ങളുടെ വിവരണം. നന്ദി സന്തോഷ് സാർ.
@kappilkappil90245 жыл бұрын
സന്തോഷ് സാറിന്റെ ഈ ഒരു ദൃശ്യവിരുന്ന് മനസ്സിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നതാണ്
@anijijo123 жыл бұрын
Free trip to Djibouti 🇩🇯. Thank you for taking us there. Always best Chanel.
@sujithasokan11145 жыл бұрын
ഒരുപാട് നന്ദി sir ഈ ഒരു വിവരണം തന്നില്ലായിരുന്നെങ്കിൽ പലരും അറിയാതെ പോയേനെ എങ്ങനെയും സ്ഥലങ്ങളുo മനുഷ്യരും ഉണ്ടെന്ന്
@vijayanp.c91245 жыл бұрын
എന്തുകൊണ്ടാണ് കേരളം ഗോഡ്സ് own coutryennu മനസ്സിലായി ..excited
@antonygeorge50035 жыл бұрын
സഞ്ചാരം പോലൊരു ചാനൽ ഇന്നിന്റെ ആവശ്യമാണ്. Subscribers ന്റെ എണ്ണം കൂട്ടാൻ നമുക്കെല്ലാവർക്കും ഒന്ന് ഉൽസാഹിച്ചാലോ
@superstarsarojkumarkenal18333 жыл бұрын
Sancharamo safari alle
@minijoshymb42133 жыл бұрын
നല്ല അവതരണം... യാത്ര ഒത്തിരി ഇഷ്ട്ടപ്പെടുന്നു.. സഞ്ചാരിയുടെ ഡയറിക്കുറിപ്പ് കാണുമ്പോൾ യാത്ര ചെയ്ത ഫീൽ തരുന്നതിനു ഒത്തിരി നന്ദി... ഇന്ദ്രിസിനു ഒത്തിരി നന്ദി. 🙏
@jayathomas27375 жыл бұрын
പുതിയ back ground ആണല്ലോ. വളരെ കൗതുകകരമായ episode. നന്ദി സഫാരി
@balakrishnanvp73563 жыл бұрын
ഈ യാത്രാ വിവരണങ്ങളെ എത്ര പ്രകീർത്തിച്ചാലും മതിയാവില്ല സന്തോഷ് ജോർജ്ജ് സാറിൻ്റെ വിവരണം ഒരു വിദേശയാത്ര നേരിട്ട് ചെയ്താലും കിട്ടാത്ത പ്രതീതി.
@MohammedHussain-fs5pi2 жыл бұрын
കഷ്ടപ്പാടിലും ബുദ്ധിമുട്ടിലും ജീവിതം എങ്ങിനെ ആസ്വദിക്കണം എന്ന് തിരിച്ചറിഞ്ഞ മനുഷ്യൻ,,, അതാണ് സന്തോഷ് ജോർജ് കുളങ്ങര
@mayarajasekharan77745 жыл бұрын
എന്തെല്ലാം വൈവിധ്യങ്ങൾ പുലരുന്നു ഈ ഭൂമിയിൽ! അനന്തം അജ്ഞാതം അവർണ്ണനീയം!
@ശാസ്ത്രമേനമോവാകം5 жыл бұрын
കേൾവിക്കാരിൽ പരിണാമഗുപ്തി നിറച്ചുകൊണ്ടുള്ള സന്തോഷ്‌ജീയുടെ വിശദീകരണങ്ങൾക്കെല്ലാംതന്നെ ഒരു വല്ലാത്ത മാസ്മരികതയാണ്‼️. ഭാവുകങ്ങൾ😎👌
@rageshr57045 жыл бұрын
കണ്ടു കഴിഞ്ഞപ്പോൾ അവിടെ ചെന്നു താമസിച്ചതു പോലൊരു ഫീൽ.സാർ സൂപ്പർ👍
@abduperumpilavu68444 жыл бұрын
വല്ലാത്തൊരു ഫീൽ.. നമ്മൾ കാണാത്ത എത്ര കാഴ്ചകൾ❤️
@ushamenon74174 жыл бұрын
സഞ്ചാരം എന്നും കൗതുകം തന്നെ..ഓരോ രാജ്യത്തും അധികം പേർക്കും പോകാൻ ആവില്ലെങ്കിലും.അവിടങ്ങളിലെ ഹൃദ്യമാം കാഴ്ചകളും ജീവിത ശൈലിയും.ക്യാമറ കണ്ണിലൂടെ ഒപ്പിയെടുത്തു സഞ്ചാരത്തിന്റെ ദീർഘ വീക്ഷണത്തിന് കാത്തിരിക്കുന്ന എന്നെ പോലുള്ള കാഴ്ചക്കാർക്ക് വിസ്മയം അല്ലാതെ എന്ത് പറയും....
@smithasnair53395 жыл бұрын
ശതകോടി നന്ദി sir.. അവിശ്വസനീയമായ കാഴ്ചകൾ..ഈ ജീവിതത്തിൽ ഒരിക്കലും കാണാനോ അറിയാൻ പോലുമോ സാധ്യതയില്ലാതിരുന്ന ഇതു പോലെയുള്ള കാഴ്ചകൾ കാട്ടിത്തരുന്നതിന്ന്🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@muhammedrafi33575 жыл бұрын
സർ ദയവു ചെയ്തു ആരോഗ്യം ശ്രെദ്ധിക്കണം എന്തോ ഒരു ക്ഷീണം തോന്നുന്നു ഇപ്പോൾ എന്റെ ആരോഗ്യത്തെക്കാൾ ഞാൻ അങ്ങയെ സൂക്ഷിക്കാൻ ഇഷ്ടപെടുന്നു ഒരുപാടു ഇഷ്ടത്തോടെ പടച്ചവൻ ഒരുപാടു ആയുസ് തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😍😍😍
@keralacruisetoursouthindia80404 жыл бұрын
സന്തോഷ്, താങ്കൾ എല്ലാ വിധത്തിലുമുള്ള അഭിനന്ദനങ്ങളും അർഹിക്കുന്നു, കാരണം ഇന്നോളം ഒരു സഞ്ചാരിയും ചെന്ന് കയറി ഷൂട്ട് ചെയ്യാത്ത പല സ്ഥലങ്ങളും താങ്കളുടെ മനസിലും കാമറയിലും കയറി സ്ഥാനം പിടിച്ച് കഴിഞ്ഞു ഒപ്പം അത് ലക്ഷോപലക്ഷം ആരാധകരിലും എത്തിച്ചു കഴിഞ്ഞു ഇതുവരെ കാണാത്ത പലതും ഞാനും, ഈ ലക്ഷോപലക്ഷം ആരധകരും കണ്ടത് ഈ സഫാരി ചാനലിലൂടെ തന്നെയാണ് .. സഫാരി ചാനൽ വേറിട്ടൊരു അനുഭവമാണ് അത് തുടങ്ങിയ നാള് മുതൽ ഇന്നുവരെയും ഞാൻ ഈ ചാനൽ പിൻ ന്തുടർന്നുകൊണ്ടിരിക്കന്നു .. താങ്കൾക്ക് എന്റെ ഒരു ബിഗ് സല്യൂട്ട് ഒപ്പം ഒത്തിരി അഭിനദനങ്ങളും നേരുന്നു .. വേറിട്ട കൂടുതൽ കാഴ്ചകൾക്കായ് ആകാംക്ഷയോടെ കാത്തിരിക്കുന്നു .. താങ്കൾക്കും സഫാരി ചാനലിനും എന്നും നന്മകൾ മാത്രമുണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു ...
@terleenm15 жыл бұрын
ഇതുപോലെ വിജനമായ ടിബറ്റൻ പ്രദേശത്തുകുടിയുള്ള എന്റെ യാത്ര ഓർമ്മ വന്നു. കൈലാസ യാത്ര . വിജനമായ പ്രദേശത്ത് ടെന്റിലുള്ള താമസം ഇതുപോലെ ആയിരുന്നു. കഠിനമായ തണുപ്പും ഓക്സിജന്റെ അഭാവവും വല്ലാതെ വിഷമം ഉണ്ടാക്കി. ഈ എപ്പിസോഡ് വല്ലാതെ മനസ്സിൽ തട്ടി. വെള്ളം മുതൽ എല്ലാം യാക് എന്ന മൃഗത്തിന്റെ പുറത്തു കൊണ്ടുപോകുകയാണ് അവിടെ.
@mohammedrizwan19225 жыл бұрын
ഇപ്പൊ ഇതിനു കാത്തിരിപ്പാണ് 🥰
@subramaniamviswanathan79668 ай бұрын
How wonderfully described. You will be tempted to listen again and again
@v.g.harischandrannairharis56264 жыл бұрын
Each day passes by my respect for you is on the rise. I wish we had many Santhosh Georges.
@jayesh52985 жыл бұрын
അനുഭവം വല്ലാത്തൊരു വികാരമാണ്
@santhibalan34113 жыл бұрын
എന്റെ കാഴ്ചപ്പാടിൽ സാർ ആണ് ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ
@Niyas-f7s5 жыл бұрын
സൂപ്പർ സ്ഥലം... സന്തോഷ് സാർ ഇതെക്കെ കാണിച്ചില്ലാരുന്നെങ്കിൽ നമ്മളിൽ പലരും ഒരിക്കലും ഇതൊന്നും കാണില്ലാരുന്നു... SGK ഇഷ്ട്ടം ❤❤❤
@shereefmtm2 жыл бұрын
വളരെ വളരെ വ്യത്യസ്തമായ കാഴ്ചകള്‍, നമ്മുടെയൊക്കെ സങ്കല്‍പത്തിനുമപ്പുറം.
@rasheedthechikkodan63715 жыл бұрын
സന്തോഷ് സാർ പറഞ്ഞത് എത്ര ശരിയാണ് നമ്മുടെ ടൂറിസത്തിന്റെ വളർച്ചക്ക് നമ്മുടെ പലവിധത്തിലുള്ള സംസ്കാരങ്ങളാണ് ടൂറിസ്റ്റുകൾക്ക് മുൻപിൽ നാം കേരളീയർ കാണിക്കേണ്ടത് എന്നത് , ഈ അടുത്ത് ഫേമസ് ഫുഡ് ഫ്‌ളോഗർ മാർക് വീൻ സിന്റെ , കണ്ണൂർ വന്നപ്പോഴുള്ള ഒരു വീഡിയോ കണ്ടു , അദ്ദേഹവും കുറെ യൂറോപ്യൻസും , അവർ ആകാംഷയോടെ നോക്കുന്നത് , എങ്ങനെ ആണ് അരി ഉരലിലിട്ടു പൊടിക്കുന്നത് . അമ്മിയിൽ അരച്ച് എങ്ങനെ തേങ്ങാ ചമ്മന്തി ഉണ്ടാക്കുന്നത് .. തുടങ്ങി തനതു കേരളീയ ശൈലികളാണ് .
@jamshiarm47282 жыл бұрын
കേണ്ടിരുന്നു പോകും സന്തോഷ് ജി എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള കൃസ്ത്യൻ ❤❤❤❤❤sgk
No more compromise in quality of product.... That's also a success behind the "sanchram" ❤️👍
@sreejithmanikkunnummal70212 жыл бұрын
Thank you santhosh g ജിബൂട്ടിയിൽ എത്തിയ ഒരു ഫീൽ....
@ronissac36994 жыл бұрын
Santhosh I would like to say that you have given us a grand tour of several countries...cultures ,food and climate...I was wondering why the state of Kerala should not try to incorporate these trips into the school geography sessions n lessons? Children will definitely enjoy and have a dream trip in their minds ..
@sidheeqsulaiman87364 жыл бұрын
ഓരോ പരിപാടിയും ഒന്നിനൊന്നു മെച്ചം അതുപോലെ തന്നെ മികച്ച അവതരണവും
@shivnambiar23645 жыл бұрын
തീരല്ലെ തീരല്ലേ എന്ന് വിചാരിക്കും പക്ഷേ ....,
@nihadck63615 жыл бұрын
So sed Monuse
@Hishamvillan5 жыл бұрын
താങ്കളുടെ ചാനൽ വളരെ കോളിറ്റി ഉള്ള ചാനലാണ്.. ഇതിനുപിന്നിൽ വളരെ വലിയ പ്രൊഫഷണൽ എഡിറ്റിംഗ് നടക്കുന്നുണ്ട് എന്ന് ഞാൻ മുമ്പേ മനസ്സിലാക്കിയിരുന്നു.. 👍👍
@sarathpattath65695 жыл бұрын
The backdrop or the studio set on this program is also one of the main reason for the success of this program. Don't change it.
@sajidct23085 жыл бұрын
അവിടെ നിന്ന് ഇനിയും എന്തൊക്കെയോ അറിയാൻ ഉള്ളത് പോലെ. ...... കണ്ടിട്ടും കണ്ടിട്ടും മതി വരാത്ത കാഴ്ചകൾ 😍😍😍😍😍
@dona77343 жыл бұрын
Like your videos very much...what a different places.. really exciting........
@suchethakumari387 Жыл бұрын
ഞങ്ങളെയെല്ലാം ജിമ്പൂട്ടിയിലേക്കു കൂട്ടി കൊണ്ടുപോയ സന്തോഷിനോടു ഞങ്ങളുടെ സന്തോഷം അറിയിക്കുന്നു.❤
@noushadnoushad4395 жыл бұрын
ഞാൻ കാത്തിരിക്കുകയാ അടുത്ത എപ്പിസോഡ് കാണാൻ ഇപ്പോൾ സമാദാനമായി
@Welcometoafricabygarkey4 жыл бұрын
Hi
@sidhikkp3 жыл бұрын
താങ്കളുടെ വാക്കുകളിൽ ഞാനും നിങ്ങളുടെ കൂടെജിബൂട്ടിയിൽ എത്തി ❤️
@muhammedali76205 жыл бұрын
മസാഇ മാറാ എന്ന പ്രദേശത്തെ കൃഷിഭൂമിയിലൂടെയും ഒന്ന് സഞ്ചരിക്കാൻ ഈ ഉള്ളവൻ ഒരവസരം കിട്ടിയിട്ടുണ്ട്. തികച്ചും വരണാതീതമായ ഒരാവേശം
@shamejsurendran4 жыл бұрын
കേട്ടിട്ട് കൊതിയായിട്ടു പാടില്ല വയ്യ പഹയാ.. 🤩
@mariyammariyam40705 жыл бұрын
ഇങ്ങനെയും ഭൂമിയിൽ ഇടങ്ങൾ ഉണ്ട് എന്ന് കാട്ടി തന്നതിന്ന് നന്ദി
@gracekitchenfoodvlogger3584 жыл бұрын
ഇത്രയും വലിയ വിശദീകരിച്ച യാത്ര അനുഭവം വേറെ ആരും തരില്ല സർ നന്ദി നന്ദി നന്ദി
@sujapanicker71794 жыл бұрын
ഭാഗ്യവാൻ നമ്മളൊക്കെ ജനിച്ചതു തന്നെ പാഴായിപ്പേയി എന്നു തോന്നുന്ന ചില സന്ദർഭങ്ങൾ
@mathewgeorge66704 жыл бұрын
ശരിക്കും നിങ്ങളുടെ പ്രയോഗിക ജ്ഞാനം അപാരം....... നമസ്കാരം
@ajeessh4 жыл бұрын
Ethra manoharamayane visadhikarikkunnathe . Avide poyi neritte Kanda Oru feel unde
@geo96645 жыл бұрын
പറയാൻ വാക്കുകൾ ഇല്ല നന്ദി മാത്രം ❤️🙏🙏
@balakrishnanthayyilgovinda86713 жыл бұрын
It is a great service since lacks of people who cant visit foregin country get full details thanks a lot
@renukand5010 ай бұрын
കണ്ടപ്പോൾ കൊതിയാകുന്നു. ഞങ്ങളും djibouti യിലെ മരുഭൂമിയിൽ എത്തിയത് പോലെ..
@reenapious98785 жыл бұрын
അതിസുന്ദരമായ വിവരണം. ഞാൻ നന്നായി ആസ്വദിച്ചു.!
@SuperShafeekh5 жыл бұрын
സൗദിയിൽ എന്നാണ് ഒരു യാത്ര . നിരവധി അപൂർവ കാഴ്ചകളുടെ കലവറയാണ് ഈ ഭൂമി
@arjunharidas33285 жыл бұрын
Idrisine ishtapettavar like adikkamo
@fahadfd28795 жыл бұрын
ഇതുവരെ കണ്ടിട്ടുള്ള എപ്പിസോഡുകളിൽ ഇഷ്ടപെട്ട സ്ഥലങ്ങളിൽ ഒന്ന് ജിബൂട്ടി😍
@amreenbasheer46734 жыл бұрын
A very good experience for a honest man of my country. I respect your adventure.I expect more travel experiences from you.
@sarjaspk14415 жыл бұрын
A big salute sirinte dialogue kelkkumpol koode sanchricha feel
@Believeitornotkmsaduli5 жыл бұрын
"ചില കല്യാണ വീട്ടിലെ കാരണവന്മാരെ പോലെ...." ഇദ്‌രീസ് ഇഷ്ടം...
@arunaj81765 жыл бұрын
ആഫ്രിക്കൻസ് പോലും നമ്മളെക്കൾ മുന്നോട്ട് ചിന്ദിക്കാനും പ്രവർത്തികാൻ തുടങ്ങി