സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzbin.info/www/bejne/nYLKhJmieNV2Zpo സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
Background പഴയ മരത്തിന് ചുവട്ടിൽ തന്നെയാണ് എനിക്ക് ഇഷ്‌ട്ടം
@vipinns62735 жыл бұрын
ഇതുപോലെ തന്നെ ഒരു പരിപാടി സർ അവതരിപ്പിക്കുന്നത് ഇന്നലെ ദൂരദർശനിൽ കണ്ടല്ലോ.
@rassal37495 жыл бұрын
*ആ പഴയ സ്ഥലത്തുനിന്നും അവതരിപ്പിക്കുമ്പോഴാണ് കുറച്ചുകൂടി ഫീൽ ഉള്ളത്* ❤❤❤
@anooppillai58465 жыл бұрын
110% ശെരിയായ കാര്യം
@masterkey92155 жыл бұрын
No
@orujinn29775 жыл бұрын
S
@abhairaj20485 жыл бұрын
Satyam
@boomboom230235 жыл бұрын
ഒരു വെറൈറ്റി ആയിക്കോട്ടെ എന്ന് വെച്ചു...
@fotocadprinting58385 жыл бұрын
ഞാൻ ചിലപ്പോൾ ആലോചിച്ചു പോകാറുണ്ട് നിർവികാരതമായ സിനിമകൾ കണ്ട് നമ്മുടെ സമയവും പണവും എത്രയോ നഷ്ടപ്പെട്ടുത്തിയിട്ടുണ്ട് ഒരു പ്രയോജനവുമില്ലതെ . അതിൽ നിന്നും എത്രയോ വ്യത്യസ്തമാണ് നമ്മുടെ സഫാരി ചാനലും സന്തോഷം കുളങ്ങര സാറും അവതരണമികവ്കൊണ്ടും ദ്യശ്യ മനോഹരിതകൊണ്ടും പ്രേക്ഷകരോട് പരമാവധി നീതി പുലർത്താൻ ശ്രമിക്കുന്നുണ്ട് . ♥️👍🤝
@achuthskumar5885 жыл бұрын
100/%
@shibuchakrapani60155 жыл бұрын
കറക്റ്റ്
@boomboom230235 жыл бұрын
സത്യം...നിർവികാര സിനിമകൾ അല്ല...ഒന്നിനും കൊള്ളാത്ത ചീഞ്ഞളിഞ്ഞ ചില സിനിമകൾ കണ്ട് വെറുതെ സമയം പോയിട്ടുണ്ട്
ബുന്നക്കടയിൽ വച്ച് ഇദ്രീസിൻ്റെ മനസ്സിൽ ഒരായിരം ലഡ്ഡുക്കൾ ഒന്നിച്ച് പൊട്ടിച്ച ആ ആഫ്രിക്കൻ സൗന്ദര്യത്തിനാവട്ടെ ഇന്നത്തെ ലൈക്ക് ❤️💙❤️
@jayachandran.a2 жыл бұрын
@@j.abraham9744 Are they online too ?
@ashkarhameed37775 жыл бұрын
പറയാതെ പറയുന്ന കടുംകാപ്പി മിഴിയുള്ള കരളേ നിൻ കനവുണ്ടെൻ കണ്ണിൽ കടും നിറമുള്ള കനിവുള്ളൻ നെഞ്ചിൽ.... 💓 ലെ ഇദ്രീസ്
@SalimSalim-nx6ph5 жыл бұрын
En nenjukkul peithidum 💏💏💏💏💏💏
@sajiths44105 жыл бұрын
polichu
@Ashif.p.k4 жыл бұрын
😜🤣🤣🤣😂
@rameshjanaki89314 жыл бұрын
ബുന്നക്കടക്കാരിയായിരുന്താലും നീയെൻ മോഹവല്ലി...😘😘😘
@jonahgeorge27514 жыл бұрын
@@rameshjanaki8931 😁😁😁
@manukuttikkadan15245 жыл бұрын
Tourism എന്ന സംസ്‌ക്കാരത്തെ കുറിച്ച് ഇത്ര അറിവുള്ള ee മനുഷ്യൻ ഇനിയുള്ള കാലം അത്രയും കേരളത്തിന്റെ ടൂറിസം മന്ത്രി ആവണം എന്നു ഞാൻ എന്റെ ഹൃദയം കൊണ്ട് ഒരുപാട് ആഗ്രഹിക്കുന്നു.....
ഇത് നികേഷ് വാർത്ത വായിക്കുന്ന സ്ഥലം പോലെ ആണ്. പഴയ സ്ഥലമാ നല്ലത് ♥️👌പ്ലീസ് change back ground 😋 ആ കുറു നരി ഓരിയിടുന്ന ശബ്ദമിടൂ 😋🥊
@muhammedjiyad5 жыл бұрын
😄😄
@alt88545 жыл бұрын
😁
@alxbsl964 жыл бұрын
പ്രാവിന്റെ ശബ്ദം ആണോ അതോ നത്ത് മൂളുന്നത് ആണോ... ആ ശബ്ദം മിസ്സ് ചെയ്യുന്നു
@princelalmoni4 жыл бұрын
പ്രാവും കുറുനരിയും ഒന്നും അല്ല, അത് മൂങ്ങയുടെ ശബ്ദം അല്ലെ
@ZankitVeeEz4 жыл бұрын
@@princelalmoni അതെ , മൂങ്ങ
@sojjjvj5 жыл бұрын
എത്ര സുന്ദരം ഈ അവതരണം കേട്ടിരുന്നാൽ സമയം പോകുന്നതേ അറിയില്ല
@cbokl5 жыл бұрын
2 ദിവസം മുന്നേ Santhosh Sir നെ നേരിട്ട് കണ്ട് സംസാരിക്കാനും Photo എടുക്കാനും അവസരം ലഭിച്ചു. 🤝 An Epic Moment 🥰 A Great Personality 😍
@vasanthakumari8775 жыл бұрын
Bhagyam
@rajannarayanan27594 жыл бұрын
Very good
@shabanajazmin3744 жыл бұрын
How lucky u are❤
@shinijoby61674 жыл бұрын
Do u have his number
@coldstart47954 жыл бұрын
Njan kre kanditund ...ente nattukaran ..I'm from uzhavoor kottayam...
@abdulgani6855 жыл бұрын
സ്ഥിരം പശ്ചാത്തലം മിസ്സ് ചെയ്തവരുണ്ടോ 🤔
@ayurmithra77875 жыл бұрын
Yes
@Dhaly0075 жыл бұрын
No
@noushadnoushad4395 жыл бұрын
യെസ്
@masterkey92155 жыл бұрын
No
@catchmeifyoucan18075 жыл бұрын
Illa
@rajuabrahim62105 жыл бұрын
Just ഒന്ന് കണ്ട് പോകാൻ വേണ്ടി തുടങ്ങിയ എനിക്ക് ഒരു സെക്കന്റ് പോലും വിട്ടു കളയാതെ അതിസൂക്ഷ്മമായി കാണാതിരിക്കാൻ സാധിച്ചില്ല എന്ത് രസമാണ് താങ്കളുടെ യാത്രാവിവരണം സഫാരി പോലെ ഒരു പ്രോഗ്രാം ( മനസ്സ്ന് ഉണർവും ഉന്മേഷവും അറിവും നൽകുന്ന) ഇന്നേവരെ ഒരു ചാനലിലും വന്നിട്ടില്ല ശ്രീ സന്തോഷ് സാർ ഒരുBig Salute(ഞാൻ ഈ ചാനലിന്റെ ഒരു ആരാധകൻ കൂടിയാണ്)
@lohithakshant35875 жыл бұрын
സന്തോഷ് ജോർജ് കുളങ്ങര സഞ്ചാരത്തിന്റെ മറ്റൊരു വൻക്കര ഉണ്ടാക്കിയ ആളാണ്. ദാരിദ്യം ഒരു അപകർഷത ഉണ്ടാക്കേണ്ട ഒരു കാര്യവും ഇല്ലന്ന് ആഫ്രിക്കൻ സഞ്ചാരത്തിൽ നിന്നും നമ്മുക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ഗംഭീരമായ സഞ്ചാരിയുടെ കുറിപ്പുകൾ.
@mdkchand30865 жыл бұрын
ലീവിന് വന്നാൽ സഞ്ചാരം ചാനൽ കാണുന്ന ഞാൻ, ഇതിൽ ഏറ്റവും ഇഷ്ട്ടം ഈ മനോഹരമായ മലയാളത്തിലുള്ള അവതരണം, പറഞ്ഞറിയിക്കാൻ പറ്റില്ല, ഇപ്പോൾ ഉള്ള ആൾക്കാർ ഇത് കണ്ട് പഠിക്കണം, അത്രയും മനോഹരം,
@rajilc.k.t21955 жыл бұрын
സഞ്ചാരിയുടെ ഡയറികുറിപ്പ് എപ്പിസോഡ് ആഴ്ചയിൽ 2 തവണ സംപ്രേഷണംചെയ്തു കൂടെ
Exciting! ഓരോ വാക്കും! എന്റെ 85 വയസ്സായ അമ്മയും സഫാരി ആരാധികയായി!
@dr.muhammadaliwafykaruvatt29325 жыл бұрын
യാത്രകളുടെ കഥ പറയുന്നിടക്ക് പല ജീവിത ഗന്ധിയായ ഫിലോസഫികളും പറയുന്ന സന്തോഷ് എങ്ങനെ ആണ് ഇത്ര സുന്ദരമായ മാതൃ ഭാഷ സ്വായത്തമാക്കിയത് എന്ന കഥ കൂടെ പറയണം...
@SuperShafeekh5 жыл бұрын
Dr. Muhammad Ali Wafy Karuvattil you here 😍😍😍
@jayaprakashjp38844 жыл бұрын
ഞാനും ചിന്തിച്ചു പോയ കാര്യം
@elisabetta44784 жыл бұрын
The one and only explanation is that he reads a lot of books and makes core research on each topic. He himself says that it on each diaries that he reads the history beforehand of each country he wants to visit. Reading habit obviously gives you a lot of vocabularies.
@sidhiquesidhique47353 жыл бұрын
എനിക്കും അറിയാൻ ആഗ്രഹം
@SA-nm7xe3 жыл бұрын
Malayalam mediathil nannayi padichal mathi
@nujoomparumbalath53515 жыл бұрын
മമാക്കി നിങ്ങൾ പൊളിയാണ്⚘⚘
@mindspace85335 жыл бұрын
മമാക്കി, മാമുക്കോയ ആണ്
@Sripadh-AS4 жыл бұрын
❤🤩Idris ❤Mammaki😍❤
@descarteshardack4 жыл бұрын
മമാക്കി മാജിക്
@shameerv16815 жыл бұрын
സന്തോഷ് ജോർജ് 👍എന്ത് രസമായിട്ടാണ് യാത്രാ വിവരണം പങ്ക് വെക്കുന്നത്.Great work, like you so much 👏👏
@anandpv42705 жыл бұрын
സഞ്ചാരിയുടെ ഡയറിക്കുറിപ്പ് എന്നെ പോലെ കാത്തിരുന്നു കാണുന്ന എത്ര പേർ ഉണ്ട്?
@manchu42365 жыл бұрын
Kathirrippu onum ila vanal kannum
@parambadrashed35844 жыл бұрын
yes
@malabaredition37595 жыл бұрын
ബുന്ന കുടിച്ച് മടങ്ങിയപ്പോ ഇദ്രിസിന്റെ മനസ്സിൽ...., " ഉം... ഒരു വരവ് കൂടി വരേണ്ടി വരും...." ( ടൈം 24:04 )
@jonahgeorge27514 жыл бұрын
😂😂😂
@rajivt19824 жыл бұрын
Urappalle..Visadhamayi oru kaapi kudi vendi varum!!!
@logger80224 жыл бұрын
അത് മറ്റൊരു എപ്പോസോഡ്
@sindhuaby96933 жыл бұрын
😆😆😆
@abhinavpv46133 жыл бұрын
ലവള് പുലിയാണ് കേട്ടാ 😂😂
@anvinisworld68572 жыл бұрын
എല്ലാ episode ഒന്ന് ഒന്നിന് മെച്ചം... സീരിയൽ പോലെ ഞാനും adict ആയി... ഇങ്ങനെയും ആളുകൾ ജീവിക്കുന്നു എന്ന് മനസിലാക്കാൻ കഴിഞ്ഞു
@rockingreels5 жыл бұрын
Djibouti is amazing place. as a malayali we don't know much about this country.but these episodes are give amazing experience.l felt like I'm with your journey.Djibouti is a poor country but this country gives different experience.their life style ,food ,living condition,their difficulties ,each and every thing give us new experience
@paralleluniverse3695 жыл бұрын
ഇതിനൊക്കെ വന്ന് ഡിസ്‌ലൈക്ക് അടിക്കുന്നവർ എമ്മാത്തിരി സൈക്കോ ആയിരിക്കും...
@imthi12245 жыл бұрын
ath arennariyille pottakinatile thavalakal an avar evideyum pokilla kashundenkil kallum medich kudich kavalaprasangam kett ath thanneyan lokam enn karuthi jeevikunna pattitheetangal
@betterdotrade5 жыл бұрын
Button maari pokunnath ane
@achuthskumar5885 жыл бұрын
സന്തോഷ് സർ എവിടിരുന്ന് പറഞ്ഞാലും സംഭവം ഗംഭീരമാക്കും , കാരണം നമ്മളേയും അദ്ദേഹം കൂടെ കൂട്ടുകയാണല്ലൊ 👍
@satheeshsatheesh82175 жыл бұрын
പഴയ പശ്ചാത്തലം miss ചെയ്യുന്നു sir അതൊരു പ്രേത്യേക ഫീൽ ആയിരുന്നു 😔😔❤️❤️
@sabugeet5 жыл бұрын
Entire African continent is under appreciated in terms of tourism. They have magnificent wonders in almost every country there. Glad we have people like SGK to show us such visuals.
@sinisadanandan15253 жыл бұрын
ഈ ചാനൽ ഉള്ളത് കൊണ്ട് ഒരിക്കലും സാധ്യമല്ലാത്ത ലോക സഞ്ചാരം അനുഭവിക്കാൻ കഴിയുന്നു.. നന്ദി... 👍🏻🥰🥰🥰🥰🥰🥰🥰🥰
@Entha3914 жыл бұрын
ഇന്നത്തെ സന്തോഷ് സാറിന് ഒരു different look അല്ലേ.. മലയാളത്തിലെ old movies ലെ നായകനെ പോലെ.. SGK ഇഷ്ടം
@ajeshz5 жыл бұрын
ഇദ്രിസിന്റെ മനം മയക്കിയ ജിബൂട്ടി സുന്ദരി. കാപ്പി പ്രണയം
@abhairaj20485 жыл бұрын
Kappi prenayam... 👏🏻🥰😍
@latha96051965064 жыл бұрын
സന്തോഷിനെ കേരളാ ടൂറിസം മന്ത്രിയായി കാണാൻ ആഗ്രഹം ...
@mjbkotta5 жыл бұрын
എടാ ഹമുക്കേ ഇദ്രീസ് ഇജ്ജ് കൊള്ളാല്ലോ 😁😁😁
@saiveena91274 жыл бұрын
Listening to this is so calming.Its just like beautiful relaxing music.sometimes I prefer just listening to your videos and create a mental picture of my own. What a great narration!
@jayachandran.a2 жыл бұрын
Exactly. You echo my sentiments.
@m.cherian2582 жыл бұрын
Amazing Sanchari's narration... a blessed guy!
@akmmaidin48405 жыл бұрын
Idrisum,sundariyum,pinnay santhosh ettanum😂😂😂👍🏼👍🏼
@TruthFinder9383 жыл бұрын
മാമാക്കി...ഒരു കില്ലാടി തന്നെ 🔥🔥🔥🔥
@sushamam48232 жыл бұрын
എത്ര മനോഹരമായ വിവരണം. ഇത് വലിയൊരു സമ്മാനം ആണ് എനിക്ക് .വളരെ ആസ്വദിക്കുനു. Thanks sir.
@adilpt5 жыл бұрын
അനുഭവസമ്പത്തിന്റെ ആഴം ഓരോ എപ്പിസോഡിനേയും കൂടുതൽ മനോഹരമാക്കുന്നു. ഒരിക്കലും ഞാൻ ചെന്നെത്താൻ സാധ്യതില്ലാത്ത ഒട്ടനവധി നാടുകളെ പരിചയപ്പെട്ടത് താങ്കളിലൂടെയാണ്. താങ്കളിലൂടെ മാത്രമാണ്!
@kavitha.com76985 жыл бұрын
അനുഭവങ്ങൾ പറയുന്നത് ഇത്രയേറെ മനോഹരം ആവുന്നത് വേറെ എങ്ങും കണ്ടിട്ടില്ല
@beenaabraham22433 жыл бұрын
Correct
@tajuknr57885 жыл бұрын
വ്യത്യസ്ത ജീവിതം കാണിച്ചു തരുന്ന സന്തോഷ് സാർ ഒരു പാട് നന്ദി.😍😍😍
@jacobkattikat28532 жыл бұрын
നേരിൽ കാണുന്ന അനുഭവം നൽകുന്ന തിന് നന്ദി
@bindhuanil98895 жыл бұрын
ഇദ്രീസിന്റെ,..."ഒരു ജാതി നോട്ടം"😍💓 ആഫ്രിക്കൻ സുന്ദരിയോട്, 💞...നന്നായി വർണ്ണിച്ചിട്ടുണ്ട്...☺️
@sreepriya88513 жыл бұрын
സന്തോഷ് സാറേ... തങ്ങളുടെ വാക്കുകൾ ഒരുപാട് പ്രചോദനം നൽകുന്നു. നന്നായി വരട്ടെ
@Pinkmanjessys5 жыл бұрын
My Monday's with 2 good things:- 1) Snachariyidude diary kurippukal. 2) In my mess Gheerice and beef curry .
@rajeshjoseph44533 жыл бұрын
ഗ്ളാസുകൾ കൂട്ടിമുട്ടുന്ന ശബ്ദം !! അവതരണം അതിമനോഹരം
@വവ്വാൽമേനോൻ5 жыл бұрын
കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ ഡയറികുറിപ്പുകളിൽ ഒന്ന് 😍 പക്ഷെ പശ്ചാത്തലം ആ പഴയത് മതി Pls
@priyapcanada46585 жыл бұрын
Sir, the old backdrop is much better. This looks more formal. Thank you for showing the lives in Djibouti. Its so interesting to see different lives!
@karthikeyanparvathisadan64694 жыл бұрын
I am a regular viewer of Sancharam on Safari TV. I liked your programme by the way of your presentation,which is extravagantly fascinated.
@akhilpvm5 жыл бұрын
*ആ പഴയ കാടിന്റെ Theme ൽ ഇരുന്ന് കഥ പറയുന്നതാണ് കൂടുതൽ നല്ലത്.. ഇത് ഒരു ചാനൽ ചർച്ചയിൽ ഇരുന്ന് പറയുന്നത് പോലെ തോന്നുന്നു* ✌️ *അതുവരെ താരമായി നിന്ന ഇദിരീസ് മമ്മാക്കിയുടെ ഒരൊറ്റ നമ്പറിൽ തകർന്നടിഞ്ഞെങ്കിലും മുന്ന കാപ്പി കടയിൽ ആശ്വാസം നേടി കാണും* 😃🤗
@noushadali9494 жыл бұрын
Asenetmews
@mujeebkoyathangalthangal21375 жыл бұрын
വളരെ സന്തോഷകരമായ എപ്പിസോഡുകൾ
@keraleeyar4 жыл бұрын
സന്തോഷേട്ടാ...നിങ്ങളോട് ഉള്ള നന്ദി എത്ര പറഞ്ഞാലും മതിയാവില്ല...♥️
@sadiquekodungallur85045 жыл бұрын
സന്തോഷ് ഭായ്... താങ്കൾ എത്ര ഹൃദയസ്പർശിയായാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത് 👌👌
@dosais5 жыл бұрын
Very articulate, insightful, sensible and intelligent commentary Congrats Santhosh
വളരെ നല്ല അനുഭവം പങ്കുവച്ചു സന്തോഷ് ഞാൻ ഈ വീഡിയോ കാണാറുണ്ട് goodluck
@firosfiru72005 жыл бұрын
🚿🚿🚿വെള്ളത്തിന്റെ മൂല്യം കാണിച്ചു തരുന്നു ഒരു രാജ്യം വെള്ളം പാഴാക്കി കളിയുന്നവർ കാണേണ്ട കഴിച്ച തെന്നെയാണ്🙂🤳...
@noushadali9494 жыл бұрын
Asémrt
@eifel7165 жыл бұрын
Background aa pazhaya place thanne best wow ntha feeling koode aa thoppiyum dressum venam 😊👍
@binyasabdullatheef68425 жыл бұрын
കേൾക്കുമ്പോൾ തന്നെ എന്തൊരു ഫീൽ ആണ്..... Ufff 😍😍😍
@shibilrehman5 жыл бұрын
പഴയ എപ്പിസോഡുകൾ അപ്‌ലോഡ് ചെയ്യുമോ ... SGK ✨
@vfxyuga61525 жыл бұрын
ഇന്ത്യയിൽ ഒരുപാട് പ്രശ്നം നടക്കുമ്പോഴും സത്യം പറഞ്ഞാൽ മനുഷ്യ ബന്ധങ്ങളും അനുഭവങ്ങളും സ്നേഹ നിമിഷങ്ങളും മനുഷ്യനെ ഓർമപെടുത്തുന്ന ഈ പരിപാടി തന്നെ ആണ് ഇപ്പോൾ വലിയ ആശ്വാസം 😍😍😍
@christinasunny35734 жыл бұрын
Thank you very much Santosh sir. We are enjoying very much. Thanks for your hard work.
@rameshjanaki89315 жыл бұрын
ഈ എപ്പോസോഡ് കണ്ട ബുന്നകടയിലെ സുന്ദരിയുടെ കേട്ടിയോൻ..: എടി..... എടാ.... എന്റെ ബുന്നകടയിൽ വന്ന് എന്റെ കെട്യോളെ നോക്കി വെള്ളം ഇറക്കിയവൻ ആരാന്ന് എനിക്ക് ഇപ്പൊ അറിയണം..😥😣😣😣😣😅😅😅
@boomboom230235 жыл бұрын
പൊളി😂🤣👌
@rameshjanaki89315 жыл бұрын
😀😁😎😎
@Hamdan_a5 жыл бұрын
poli..
@rameshjanaki89315 жыл бұрын
@@Hamdan_a 😆😄😄
@beenaabraham22433 жыл бұрын
😆😆
@rashidt.p32615 жыл бұрын
Rabbe Kjanggalk Vellathilum bakshanthilum annum ninte anugraham undaaavane Rabbe...Bakshanathnteyum vellathinteyum value athrayaanenn kaanichthanna santhosh sirin oru big salute
@anasanees24745 жыл бұрын
എന്ത് പണിയാ സന്തോഷേട്ടാ കാണിച്ചത്.... എത്ര നാളായി കാത്തിരിക്കുന്നത്. വല്ലാതെ വിഷമിച്ചു കാണാതായപ്പോ. എന്നും you tube ഇൽ നോക്കുന്നത് ആദ്യം സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ ആണ്. കുറച്ചു ദിവസമായി കാണാതായപ്പോ എന്തോ പോലെ ആയി. പ്രവാസികളായ ഞങ്ങൾക്ക് ഈ പ്രോഗ്രാം ആണ് ഏറ്റവും ആശ്വാസം ❤️❤️
@venugopalank85513 жыл бұрын
Excellent. We will never get this type of experience. You are special.
@muraleedharanmm29663 жыл бұрын
ഇധിരിസും സുന്ദരിയും .... നല്ല രസം ...!🌹
@noushadnoushad4395 жыл бұрын
ദയവ് ചെയ്ത് സന്തോഷെട്ടാ അടുത്ത ഭാഗം വേഗം തന്നെ അപ്ലോഡ് ചെയ്യാൻ നോക്കൂ കാണാനും കേൾക്കാനും ആകാംശ കൂടുന്നൂൂൂ
@AnilKumar-pe2yi5 жыл бұрын
നല്ല അവതരണം ,മനസിൽ വല്ലാതെ തട്ടുന്നു ,
@seena86234 жыл бұрын
സന്തോഷ് സാറിന്റെ മുഖത്ത് വിരിഞ്ഞ കള്ളച്ചിരി കാണാൻ വളരെ രസകരമായിരുന്നു അതുകൊണ്ടുതന്നെ യാത്രാവിവരണം സൂപ്പർ കലക്കി
@ASHFAQUE3695 жыл бұрын
Mamaki fan arund ivideeee 🏜️🤣🤣🤣🤣
@muhammedsajeer8005 жыл бұрын
ദൈവമേ.. എന്നാണ് ഈ പ്രവാസ ജീവിതം ഒക്കെ അവസാനിപ്പിച്ചു നാട്ടിൽ പോയി ഇതുപോലെ ഒരു യാത്ര ഒക്കെ നടത്താൻ കഴിയുക...
@anithasurendran84663 жыл бұрын
Halo.... Sir.... വളരെ രസകരമായ വിവരണം.... നന്ദി
@arunjose90465 жыл бұрын
George joseph sir nte video kkum vendi wait chayyunnu tto
@josephmundiyankal95073 жыл бұрын
Beautiful and very Informative. Have learnt a lot. And thank you very dear Santosh: from Karimkunnam Thodupuzha now in Trivandrum.
@97464745695 жыл бұрын
പിൽകാലത്ത്, തമാക്കിയെയും ഇഡ്രീസിനെയും മിസ്സ് ചെയ്യുന്നു എന്നും പറഞ്ഞു comments കാണാൻ സാധ്യത ഉണ്ടെന്ന് തോന്നുന്നവർ likeettu പോ,.. തമാര out of fashion അയില്ലെ, 😂😂
@Sha-nk7oj4 жыл бұрын
😂😂
@ramsajeesh35663 жыл бұрын
മമാക്കി ഹീറോ ആയി ഹീറോ👍👍❤️ ജലം അമൂല്യമാണ് പാഴാക്കരുത് എന്നുകൂടി.ഇദ്രീസ്☕🫖🥰
@balagopalanbalagopalan53364 жыл бұрын
ചാനലുകൾ തുറന്നാൽ മുറി ഇംഗ്ലീഷ് മയം ആണിപ്പോൾ. സന്തോഷ് ജോർജ് കുളങ്ങര നല്ല ഒഴുക്കോടെ മലയാളം സംസാരിയ്ക്കുന്നു , നിലവാരമുള്ള മലയാളം .
@akhilraj70063 жыл бұрын
😁
@tdmuralidharanmurali33302 жыл бұрын
മറ്റുരാജ്യത്തെ ടൂറിസവും അതെത്രപരിമിതികളുള്ള രാജ്യമായാലും അവരുടെകഴചപ്പാടും നമ്മുടെ മേലാളന്മാരുടെ ടൂരിസത്തെപ്പറ്റിയുള്ള കാഴ്ച്ചപ്പാടുമെത്രയോ വിദൂരം അങ്ങുതന്നെ എത്രയോ തവണയായി ഏതെല്ലാം രാജ്യത്തെ ടൂറിസത്തെ പ്പറ്റി പറയുന്നു... ഇവിടെ ആരുകേക്കാൻ.. 🙏🌹🌹
@arun44905 жыл бұрын
Idris 💬 Thirichu varumbol oru bunna kappi koodi kudikkanam ☕️🤔 💖💘
@sruthis5214 Жыл бұрын
Edrizum & Mamaki supr 😍🤩
@sherlyfranco62892 жыл бұрын
Really amazing... What a beauty ജിബുട്ടി
@ആരുആലു4 жыл бұрын
ഹൃദ്യമായ വിവരണം വളരെ ഇഷ്ടപ്പെട്ടു
@georgemeethal23513 жыл бұрын
Thank you ,thank you sir for this wonderful informations.May GOD bless you.
@TruthFinder9383 жыл бұрын
🐓ആയാ ഇത്രീസ് ആണ് എന്റെ ഹീറോ 😍😍
@geogykanicheril4 жыл бұрын
6:40 അത്യാവശ്യം ബുദ്ധിയുള്ള പോലീസുകാരൻ 😜
@lion82645 жыл бұрын
പഴയ ലൊക്കേഷൻ തന്നെ കൊള്ളാമായിരുന്നു.. 😊👍
@ibrustravelogue41743 жыл бұрын
കഥ കേട്ടിരിക്കുമ്പോൾ ഞാനും നിങ്ങളോടൊപ്പം സഞ്ചരിക്കുന്നത് പോലെ തോന്നും....
@rajeeshrajeesh52392 жыл бұрын
Excellent sir 🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏👍🙏🙏🙏
@riyazzayir94345 жыл бұрын
കാപ്പി ഇന്ന് തിളക്കാനേ പാടില്ല എന്നാ മട്ടില idirees, ❤😊
@s9ka9725 жыл бұрын
പുള്ളിക്കാരീടെ നോട്ടം കണ്ടാലറിയാം അമ്മായിംമോളും Wholesale ബുന്ന കച്ചവടം ആണെന്ന്😉😂
@shamnaskvk5 жыл бұрын
Waiting ആയിരുന്നു എന്നെ പോലുള്ള പ്രേക്ഷകർ ദിവസം മുഴുവനും ഇരുന്ന് കഥകൾ പറഞ്ഞാലും ഒരു ബോറടിയും ഇല്ല sgk
@sukumaransuku74484 жыл бұрын
താങ്കൾ ഇന്ന് അതീവ സുന്ദരനായിട്ടുണ്ട്ട്ടോ
@shakkeerpp5 жыл бұрын
ആ പഴയ സ്ഥലത്തുനിന്നും അവതരിപ്പിക്കുമ്പോഴാണ് കുറച്ചുകൂടി ഫീൽ ഉള്ളത് ❤❤❤ (2)
@shajeenaahammed94024 жыл бұрын
nala oru koch pranayam kandu...sweet
@sarangi664 жыл бұрын
എനിക്ക് സിനിമ കാണുന്നതിനെക്കാൾ ഉന്മേഷവും,ആശ്വാസവും,മനസമാധാനം എല്ലാം കിട്ടുന്നത് താങ്കളുടെ ഷോ കാണുമ്പോഴാണ്..യാത്ര അതൊരു അനുഭൂതി തന്നെ..
പഴയ സ്ഥലം മതി രാത്രി head set വെച്ച് ഈ പരിപാടി കാണുമ്പോൾ ഒരു പ്രതേക feel ആണ് ഈ സ്ഥലം ഒരു ഗുമ്മില്ല
@dileeparyavartham30113 жыл бұрын
നമ്മളൊക്കെ സാധാരണ സംസാരിക്കുമ്പോ ആവശ്യത്തിനും അനാവശ്യത്തിനും ഇംഗ്ലീഷ് പദങ്ങൾ പറയും. പക്ഷെ SGK യുടെ ഏറ്റവും വലിയ പ്രത്യേകത നല്ല മലയാളം നല്ല സ്വാഭാവികമായ ഒഴുക്കോടെ തന്നെ സംസാരിക്കുന്നുണ്ട്. അതിന് ഒരു സല്യൂട്ട്.
@nithinvijayan13315 жыл бұрын
വെറുതെ എങ്കിൽ അറിയാൻ വേണ്ടി ആണ് ഈ കമന്റ് ഇടുന്നത്. Dislike👎 അടിക്കുന്ന ആളുകൾ അതിന്റെ കാരണം കൂടി പറഞ്ഞാൽ സഫാരി ടീമിന് അത് പരിഗണിക്കാൻ കഴിയുമല്ലോ.... എന്തുകൊണ്ടാവും കുറച്ചുപേരെങ്കിലും ഇത്രയും മികച്ച പരിപാടിക്കും dislike നൽകുകയും അതിന്റെ കാരണം പറയാതെ ഇരിക്കുകയും ചെയ്യുന്നത്.....
@jeeperscreepers41973 жыл бұрын
Suuupr narration. Can, t express in words. Thamks a lot sir.
@s9ka9725 жыл бұрын
24:25-24:50 😉😉പുള്ളിക്കാരീടെ നോട്ടം കണ്ടാലറിയാം അമ്മായിംമോളും Wholesale ബുന്ന കച്ചവടം ആണെന്ന്😉😂
@smithaa12035 жыл бұрын
s9 ka9 😁😁😁
@dileeparyavartham30113 жыл бұрын
😂
@Anoop-puthukkudi10 ай бұрын
ഇന്ദ്രൻസും,മാമ്മുക്കോയയും മികച്ച കഥാപാത്രങ്ങൾ ആണല്ലോ !😂