നല്ലൊരു വീഡിയോ.. ഞാനും ചെറുതായിട്ട് ചെയ്യാൻ ശ്രമിക്കുന്നുണ്ട്. കൂടുതൽ ഡീറ്റെയിൽസ് കിട്ടിയാൽ നന്നായിരുന്നു
@sabirariyas80503 жыл бұрын
നല്ല കാര്യങ്ങൾ ആണ് പറഞ്ഞു തന്നു. താങ്ക്യൂ.
@shameenamansoorshameena8994 Жыл бұрын
ഞൻ ചെറുതായി വീട്ടുന്ന ചെയുന്നത് radimed എനിക്ക് ഇ ഫീൽഡ് വലിയ ഇഷ്ടമാണ്
@Anna-ch8be Жыл бұрын
Well explained 🎉
@kittensalechannel2 жыл бұрын
Nighty വാങ്ങി ചെറിയ രീതിയിൽ ചെയുന്നു 👍
@Sarithamanikandan-kr4po6 ай бұрын
എവിടെന്ന ചെയ്യുന്നേ ഡീറ്റെയിൽസ് പറഞ്ഞു തരോ
@MychannelMychannel-bd7jh13 күн бұрын
nighty vilkkan vendi thaykkumbol ethokke sizil anu thaykkendath?free sizil anu thaykkendathenn oral paranju.free size ennu vechal XXL ano.pinnoral paranju 56 sizil thaychal mathi nn.56 size nn vechal entha.readymade nighty vech cut cheythal mathiyavumo.ready made nighty orupad sizilulla undavumallo..appo eth sizilulla nighty vech cut cheyyendathanenn confusion.enikk nighty thaychu sale cheyyananu.56 length varunna eth nightyalum mathiyo
@nandhakishore76993 жыл бұрын
വെരി good ഡിസ്ക്രിപ്ഷൻ..👌👍👍
@rrrrrr830 Жыл бұрын
Nighty thaychu vilkkanananenkil measurement chart prakaram alle cut cheyyendath
@Faseenaafi Жыл бұрын
കോഴിക്കോട് wholesale shop ഒന്നു പറഞ്ഞു തരുമോ
@thoufeeq8760 Жыл бұрын
Help full ആയിരുന്നു ശ്രീകൃഷ്ണ ഹോൾ സെയിൽ ഷോപ്പ് എവിടെയാണെന്ന് അറിയാമോ
@pushpabharathan9142 Жыл бұрын
താങ്സ് 👍👍
@muhammadkunhi.a8669 Жыл бұрын
എൻെറ അയൽവാസി കൾ ഓഫറിൽ കടയിൽകാലിയാക്കൽ സമയത്ത് മാത്രം എടുക്കുന്നവർ തുണിയുടെ വിലക്ക് മാക്സി ചിലപ്പോൾ കിട്ടും അന്നേരം മാത്രം വാങ്ങുന്നവർ ഞാൻ അതുകൊണ്ട് മാക്സി ബിസിനസ് നിർത്തി.. ആരെങ്കിലും ചെറുതായി അടിക്കാൻ വന്നാലും ഞാൻ നല്ലൊരു ചാർജ് വാങ്ങും.
@chithramohandaschithramoha33702 жыл бұрын
എനിക്ക് business ചെയ്യാൻ ആഗ്രഹം ഉണ്ട് ഹോൾ സെയിൽ ആയി cloth എവിടെ കിട്ടും ഇത്തരത്തിലുള്ള കാര്യങ്ങളും അറിയാൻ ആഗ്രഹമുണ്ട് ഞാൻ എന്തു ചെയ്യണം
@shinybaby65912 жыл бұрын
Njan ippol door to door and cheyyunnathu vilakuravil evide kittumennonnariyikkamo veettil cheyyane thalparyamund karanam vandyilla n ithumay nadakkan pattunnilla
@fousiyathahir39683 жыл бұрын
Use full video dr Materials ne patti video cheyyanam keto
@creativeideasbynishana42973 жыл бұрын
ചെയ്തിട്ടുണ്ട് Pls Check channel Thank you
@george_varghese.2 жыл бұрын
എനിക്ക് ഒരു തുണിക്കട തുടങ്ങണമെന്നു പ്ലാനുണ്ട് അതിനു പറ്റിയ നല്ല തുണിത്തരങ്ങൾ കിട്ടുന്ന കടഎവിടെയുണ്ട്
@SOULYTXD Жыл бұрын
കോഴിക്കോട്ടിൽ എവിടെയൊക്കെയാണ് ഹോൾ സെ യ്ൽ ഷോപ്പുകൾ എന്ന് പറഞ്ഞു തരുമോ
@sabirakt20773 жыл бұрын
Venam iniyum kooduthal arive... Njan cheriyathothil തുടങ്ങീട്ടുണ്ട് ഇന്ത്ട്രെസ്ട്ടുണ്ട്.. ഹോൾസൈൽ ഷോപ്പിനെ കുറിച്ച് അറിയാൻ താല്പര്യമുണ്ട് ❤️ താങ്ക്സ്
@creativeideasbynishana42973 жыл бұрын
Thank you.. Whole sale shops ne kurichu videos cheyyynnund... Stay connected
Kannuril. Kuranja vilayil nigty bit kittunna shope undo
@beginnersbestie6008 Жыл бұрын
Shivashakthi mill
@djsnakeyoutubechannel91523 жыл бұрын
ഞാൻ വീട്ടിലിരുന്നു ചെയ്യുന്ന ആളാണ് എനിക്ക് ബിസിനസ് ചെയ്യണം താല്പര്യം ഉണ്ട് അപ്പോ അതിനെ കൃത്യമായും എത്ര രൂപ നമ്മുടെ കയ്യിൽ ഉണ്ടാകണം എന്ന് തോന്നുന്നു
@creativeideasbynishana42973 жыл бұрын
നൈറ്റി ആണെകിൽ ഒരു 2000- 3000 രൂപക്ക് ഒക്കെ ഒന്ന് വാങ്ങി അടുത്ത ആളുകൾക്ക് ഒന്ന് വിറ്റു നോക്കൂ. ആളുകളുടെ ടേസ്റ്റ് ഒക്കെ ഒന്ന് മനസ്സിലാക്കി പതിയെ ബിസിനസ് കൂട്ടാം. 3000 ത്തിന് വാങ്ങി അത് വെറുതെ വെക്കരുത് മിനിമം സമയത്തിനുള്ളിൽ വിൽക്കാൻ ശ്രമിക്കുക ' കാശ് പോലെ ത്തന്നെ സമയവും പ്രധാനമാണ്
@smileyvlog59042 жыл бұрын
@@creativeideasbynishana4297 i
@suseelak1 Жыл бұрын
കുറച്ച് വില സഹായത്തിൽ നൈറ്റി തുണി കിട്ടുന്ന സ്ഥലം പറഞ്ഞു തരുമോ
@faseelajaleel9941 Жыл бұрын
Cheyyan intrest undo ippolum
@vava7863 Жыл бұрын
@@faseelajaleel9941nighty. Churidar top okke kuranja rate lum nalla quality top um kittumo
@hashirhp8589 Жыл бұрын
താൽപര്യം ഉണ്ട്
@vishnnutech46602 жыл бұрын
എനിക്കും താല്പര്യമുണ്ട് ഞാൻ ചെറുതായിട്ട് സ്റ്റാർട്ട് ചെയ്തിട്ടുണ്ട്
@faseelacreations46412 жыл бұрын
Njan oru tailor aan veetil irnn cheyyan patiya bissnes undel paranju tharane . sthalam edakkara
@faseelajaleel9941 Жыл бұрын
Material wholsale ratil ethichu tharam. Cheyyamo
@vava7863 Жыл бұрын
@@faseelajaleel9941ok. Just kanikamo
@JUBAIRIBNUJAHFAR10 ай бұрын
Ningal തന്നെ തിരിച്ച് എടുക്കുമോ@@faseelajaleel9941
@suprabathamnewspaper9873 жыл бұрын
കോഴിക്കോട് ഏതൊക്കെ wholsale shop ഉണ്ട് ഒന്ന് പറഞ്ഞു തരോ plzz
@creativeideasbynishana42973 жыл бұрын
Kozhikode Puthiya busstand nu aduth century complex,aduthulla building ellam whole sale shops aanu..Pinne planetarium road il Calicut frabrics,Sri Umadevi angane kore und
@@shennusvlog9468 free days vibe എന്ന channel ൽ ഉണ്ട്
@girijamtgiri74162 жыл бұрын
Evideyanu embroyidary cheyyunnade
@creativeideasbynishana42972 жыл бұрын
ഞൻ പുറത്ത് ചെയ്തു കൊടുക്കുന്നില്ല
@shahishahin9k569 Жыл бұрын
Hihi
@sidheeksidheek39137 ай бұрын
മെറ്റിരിയിൽ എത്തിച്ച് തരുന്ന ഷോപ്പ് ഉണ്ടോ
@riyaonlinestore53973 жыл бұрын
ഞാൻ ഇങ്ങനെ തുടങ്ങി ,അൽഹംദുലില്ലാഹ് അയൽവാസി, wholseil റേറ്റ് എന്താണ് vardaman ആരാധന ,,ഈ ബ്രാന്റ് noke വരുന്നത്?
@creativeideasbynishana42973 жыл бұрын
Indiamart il poyi kure sellers nodu chodikkooo.... Onnil adikam ale pareekshikkoo
@safasadd94623 жыл бұрын
കാലിക്കറ്റ്. എവിടെ യാണ് മാക്സി wholesale ഉള്ള ദ് ഒന് അറിയി ക്കു മോ
@creativeideasbynishana42973 жыл бұрын
@@safasadd9462 New bus stand nte purakil century complexil Kure shops und. Pinne planetarium road IL und. Mankave oru shop und neck okke supply cheyyunna..Mankave Pantheerankave roadil BSNL exchange nu mukalil.... Materials ne kurichu vere oru video cheythirunnu....pls watch Ellam anweshichitt cheyyuka...