Nighty material business

  Рет қаралды 60,763

Market vibes

Market vibes

Күн бұрын

Nighty material business
Nighties
Market vibes
Rajadahani textiles
location map
maps.app.goo.g...
കേരളത്തിലെ നൈറ്റി മെറ്റീരിയൽ ഷോപ്പുകൾ തേടി ഞാൻ ഇന്ന് എത്തിയിരിക്കുന്നത് പാലക്കാട്‌ ജില്ലയിൽ മലബാർ മേഖലയിലെ ചെറുകിട കച്ചവടക്കാർക്ക് എന്നും ആശ്രയിക്കാവുന്ന കൊടുവായൂർ മാർക്കറ്റിലേയ്ക്ക് ആണ്. അവിടുത്തെ വിശേഷങ്ങൾ ആണ് ഈ വീഡിയോ യിൽ ഉൾപെടുത്തിയിരിക്കുന്നത്
Market vibes എന്ന ചാനൽ പുതുതായി നൈറ്റി മെറ്റീരിയൽ ബിസിനസിലേക്ക് കടന്നുവരുന്നവർക്ക് ഉപകാരപ്പെടുന്ന രീതിയിൽ കുറച്ചു കാര്യങ്ങൾ ചെയ്യാൻ ആണ് ഉദ്ദേശിക്കുന്നത്.
കേരളത്തിലെയും
രാജസ്ഥാൻ ഡൽഹി എന്നിവടങ്ങളിലെ മാർക്കറ്റുകളിൽ നിന്നും നൈറ്റി മെറ്റീരിയൽ, ചുരിദാർ മെറ്റീരിയൽ എന്നിവ വിശ്വാസിച്ചു വാങ്ങാൻ സഹായകമാകും ഈ ചാനൽ
മൊബൈൽ നമ്പർ. 9️⃣4️⃣0️⃣0️⃣2️⃣6️⃣9️⃣2️⃣7️⃣6️⃣
Nighty material business tips • Nighty material busine...
Nighty material wholesale market
• Nighty business tips 🎀...
വീട്ടിൽ ഇരുന്നു ചെയ്യാൻ പറ്റുന്ന ബിസിനസ്‌
• 1000 daily #Nightyma...
#maxiclothwholesalekerala
#maxicloth
#maxi cloth wholesale kerala
#nightybit
#wholsale
#Arackanmediatex
#arackanmedia
#nightybusiness
#clothing
#nightymaterial
#saree
#businessforwomen
#sewing
#Nightymaterialonlineshoppingin malayalam
#Nightymaterialwholesalein changanacherry

Пікірлер: 47
@Shekeenavlogs
@Shekeenavlogs 4 ай бұрын
വളരെ നല്ലത് അടിപൊളിയാണ്
@smrafeeq7318
@smrafeeq7318 Жыл бұрын
Please share place&shop
@as_u_likedesigning6678
@as_u_likedesigning6678 3 жыл бұрын
വളരെ നല്ല അവതരണം...
@yasarajmal2458
@yasarajmal2458 2 жыл бұрын
Super cute
@mahavishnu6946
@mahavishnu6946 3 жыл бұрын
ചുരിദാർ മേറ്റീരിയൽ ethraedukkanam
@Marketvibes25
@Marketvibes25 3 жыл бұрын
Wholesale ആയി മാത്രമേ ഇവിടെ നിന്നും ലഭിക്കുകയൊള്ളു നേരിട്ട് ഷോപ്പിൽ പോയി നോക്കു
@Sainaba.nazeerSainaba.nazeer
@Sainaba.nazeerSainaba.nazeer 4 ай бұрын
സ്റ്റിച്ച് ചെയ്തത് വാങ്ങുമോ
@Marketvibes25
@Marketvibes25 4 ай бұрын
ഇല്ല
@craftangels6906
@craftangels6906 Жыл бұрын
നിങ്ങളെന്തിനാണ് wholesale ഷോപ്പ് ന്റെ video ചെയ്യുന്നത്. Shop പരിചയപെടുത്താൻ ആണെങ്കിൽ അവിടുത്തെ rate um contact numbr ഉം എല്ലാം കൊടുക്കണം. അല്ലാതെ വേണമെങ്കിൽ vangiyal mathi എന്ന ഡയലോഗ് മാത്രം പോരാ
@Marketvibes25
@Marketvibes25 Жыл бұрын
Ok sir
@shibudevvamadevan7365
@shibudevvamadevan7365 Жыл бұрын
ഇതിന്റെ റേറ്റ് പറയാതെ പിന്നെ എങ്ങനെ അവിടെ എത്തും പട്ടി കടപ്പുറത്ത് പോയത് പോലെ ആകും
@Marketvibes25
@Marketvibes25 Жыл бұрын
ഞാൻ ആരെയും നിർബന്ധിക്കുന്നില്ല ഒരു ഷോപ്പിലും പോകാൻ ഞാൻ ചെയ്ത വീഡിയോയിൽ നല്ല wholesale ഷോപ്പുകളെ പരിചയപ്പെടുത്തി എന്നു മാത്രമേ ഉള്ളൂ പിന്നെ കടപ്പുറത്തു പോകുന്നത് വളരെ നല്ലതാണ്
@nabeelmv1833
@nabeelmv1833 7 ай бұрын
Shop eviden
@Marketvibes25
@Marketvibes25 7 ай бұрын
കൊടുവായൂർ
@merciscasita6380
@merciscasita6380 Жыл бұрын
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@jayanalinam2180
@jayanalinam2180 3 жыл бұрын
ഓരോന്നും എടുത്തുകാണിച്ചാൽ മനസിലാക്കുള്ളു മാഷേ അയ്‌ഹിന്റെ ക്വാളിറ്റി
@Marketvibes25
@Marketvibes25 3 жыл бұрын
എനിക്ക് അറിയാം എന്റെ ഉദ്ദേശം ഷോപ്പ് പരിചയപ്പെടുത്തുക എന്നു മാത്രമേ ഉള്ളൂ, പെയ്ഡ് വീഡിയോയ്ക്ക് നിങ്ങളെ സന്തോഷിപ്പിക്കുക മാത്രമാണ് ഉദ്ദേശം എല്ലാം വഴിയേ മനസിലാകും
@raheemapc5659
@raheemapc5659 2 жыл бұрын
Enik ariyamenna vaak theere sheriyayilla ahangaramanello oru subscraiberum cheyyilla chetta
@Marketvibes25
@Marketvibes25 2 жыл бұрын
@@raheemapc5659 ഇങ്ങനെ ഒരോ തെറ്റും ചൂണ്ടികാണിച്ചു തരുന്നതിനു ആയിരം ആയിരം നന്ദി
@divsdivya6395
@divsdivya6395 2 жыл бұрын
ഞാൻ തൃശൂർ നിന്നും ആണ് നിങ്ങടെ ഷോപ്പിൽ നിന്നും എത്ര പീസ് ആണ് ഏറ്റവും കുറവ് കൊടുക്കുക
@Marketvibes25
@Marketvibes25 2 жыл бұрын
30 പീസ്
@venugopalk.g1301
@venugopalk.g1301 2 жыл бұрын
Great
@aneesashahul8384
@aneesashahul8384 4 ай бұрын
Plz rite പറയൂ അല്ലെകിൽ നിങ്ങടെ നമ്പർ തരു rite ok ആണെകിൽ ഇത്രയും ലോങ്ങ്‌ പോയാൽ മതി യല്ലോ plz ഞങ്ങൾ രണ്ടു പേരായി ഹോൾസിലായി ഷോപ്പ് തുടങ്ങാൻ വേണ്ടിയാണ് plz
@Anuslittlespace
@Anuslittlespace 2 жыл бұрын
Online undo
@Marketvibes25
@Marketvibes25 2 жыл бұрын
Ella
@muhsinamuhsi7653
@muhsinamuhsi7653 3 жыл бұрын
30 പീസ് എടുത്താൽ വില എത്ര
@Marketvibes25
@Marketvibes25 3 жыл бұрын
ഇവിടെ പല വിലയിൽ ഉള്ള മെറ്റീരിയൽ ഉണ്ട് കൂടുതൽ പീസ് എടുക്കാൻ ആണെങ്കിൽ മാത്രം ഇങ്ങനെ ഉള്ള ഷോപ്പുകൾ തെരഞ്ഞെടുക്കുക
@vijukaramana361
@vijukaramana361 3 жыл бұрын
Hi
@Marketvibes25
@Marketvibes25 3 жыл бұрын
🙏
@nabeesamp6526
@nabeesamp6526 3 жыл бұрын
Phone number kodukkanam allathe Nigade ee veediyo upakaramavilla Maatramalla price edukayum
@Marketvibes25
@Marketvibes25 3 жыл бұрын
@@nabeesamp6526 ഈ കച്ചവടം നശിക്കരുത് എന്ന ആഗ്രഹം കൊണ്ടു മാത്രമാണ് ഞാൻ ഇങ്ങനെ ഉള്ള വീഡിയോ ചെയ്യുന്നത്,
@laila9699
@laila9699 3 жыл бұрын
നമ്പർ. ഇല്ലാതെ എങ്ങിനെ
@suhurbansalim2263
@suhurbansalim2263 3 жыл бұрын
Discription box nonu
@sheenanikhilnikhil3682
@sheenanikhilnikhil3682 Ай бұрын
റേറ്റ് പറയില്ല നമ്പർ തരില്ല... വെറുതെ വീഡിയോ ഇട്ട് നാട്ടുകാരെ പറ്റിച്ചു കാശുണ്ടാക്കാൻ നോക്കുന്നു... വല്ല പണി എടുത്ത് ജീവിക്ക്..
@Marketvibes25
@Marketvibes25 Ай бұрын
സഹോദര, സഹോദരി ഞാൻ ജോലി ചെയ്തു തന്നെ ആണ് ജീവിക്കുന്നത്. യൂട്യൂബിൽ നോക്കി താങ്കൾ അല്ലേ ജോലി ചെയ്യാതെ എങ്ങനെ ലക്ഷങ്ങൾ സമ്പാദിക്കാം എന്ന് നോക്കി ഇരിക്കുന്നത്. പിന്നെ എന്റെ വിഡിയോ കാണുന്നവർക്ക് അറിയാം ഞാൻ ഷോപ്പുകളെ മാത്രമേ പരിചയപെടുത്തുന്നു ഉള്ളൂ എന്ന്.
@vedhangicollections3811
@vedhangicollections3811 2 жыл бұрын
Minimum order ethrayanu
@Marketvibes25
@Marketvibes25 2 жыл бұрын
30 പീസ്‌
@nizanoushad3659
@nizanoushad3659 Жыл бұрын
ഷോപ്പിന്റെ അഡ്രെസ്സ് തരു
@Marketvibes25
@Marketvibes25 Жыл бұрын
ലൊക്കേഷൻ കൊടുത്തിട്ടുണ്ടല്ലോ
@jishasony420
@jishasony420 2 жыл бұрын
Chetta rate parayuo
@Marketvibes25
@Marketvibes25 2 жыл бұрын
Wholsale ഷോപ്പുകളുടെ വീഡിയോ ചെയ്യുമ്പോൾ price പറയുന്നതുകൊണ്ട് എന്താണ് പ്രയോജനം, അവർ എല്ലാവർക്കും ഒരേ price ൽ തരില്ല എടുക്കുന്ന പീസ് അനുസരിച്ചു വില വിത്യാസം ഉണ്ടാകും, പിന്നെ 100രൂപയ്ക്ക് കിട്ടും എന്ന് പറഞ്ഞിട്ട് കിട്ടിയില്ല എങ്കിൽ price പറയാതിരിക്കുന്നത് തന്നെ അല്ലെ നല്ലത്
@hadiyasaleem2019
@hadiyasaleem2019 2 жыл бұрын
@@Marketvibes25 nop... Oru rate parayumbo vangikkan agrahikkuvark ini alpam koodiyalum approx rate calculate cheyyanakum...
@mohammedshameelsv4886
@mohammedshameelsv4886 Жыл бұрын
Minimum quantity purchase pls
@Marketvibes25
@Marketvibes25 Жыл бұрын
30 piece
@diludinu621
@diludinu621 2 жыл бұрын
Aganey kittum
@Marketvibes25
@Marketvibes25 2 жыл бұрын
ഇവർക്ക് ഓൺലൈൻ സർവീസ് ഇല്ല
Nighty material wholesale  #Marketvibes   #nightycloth
6:42
Market vibes
Рет қаралды 27 М.
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 36 МЛН
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 49 МЛН
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 18 МЛН
Modus males sekolah
00:14
fitrop
Рет қаралды 13 МЛН
nighty material manufactures in BALOTRA - Rajasthan
19:27
dreams kurtis
Рет қаралды 85 М.
Nighty material wholesale shop in kerala #Marketvibes
7:13
Market vibes
Рет қаралды 48 М.
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 36 МЛН