നികേഷ് റിപ്പോർട്ടർ ചാനലിൽ നിന്നും രാജി വെച്ചു.😮 | Nikesh kumar vs Sujaya Troll | 4U

  Рет қаралды 36,590

4u4ever Troll

4u4ever Troll

Күн бұрын

നികേഷ് റിപ്പോർട്ടർ ചാനലിൽ നിന്നും രാജി വെച്ചു...😮
For Business Enquires & Promotions
Email: jy.denump@gmail.com
Follow us on
Instagram: www.instagram....
Facebook: www.facebook.c...

DESCLAIMER !
This Channel Does Not Promote or Encourage Any legal Activties, All Contents Provided By This Channel Copyright Desclaimer Under Section 107 of Copyright Act 1976, allowance is for "fair use" for purposes such as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statue that might otherwise be infringing. Non profit, educational or personal use tips the balance in favor of fair use..
#4u4ever #trollmalayalam #trolls #debate #nikeshkumar #sujayaparvathy #funny #latestnews #interview #malayalam

Пікірлер: 51
@shibucharls2754
@shibucharls2754 3 ай бұрын
ശവപ്പെട്ടിയിലെ അവസാന ആണി അടിക്കാൻ അങ്ങനെ MVR ന്റെ മകൻ വരുന്നു 😢
@RahulRaj-w8i
@RahulRaj-w8i 3 ай бұрын
😮😮😮
@algamer5215
@algamer5215 2 ай бұрын
നികേഷ് നികേഷിനോട് സ്നേഹത്തോടെ പറയുകയാണ് ആ കിണറ്റിൽ ഇറങ്ങരുത്. അത് ഭയങ്കരമായ താഴ്ചയുള്ള ഒരു കിണറാണ്. അതിൽ വെള്ളം വീണ്ടും വീണ്ടും താണുകൊണ്ടിരിക്കുകയാണ് ഒരുപക്ഷേ അതിൽ നിന്ന് തിരിച്ചു കയറാൻ പറ്റാത്ത അവസ്ഥയായി പോകും. പരപ്പും കുറഞ്ഞു കൊണ്ടിരിക്കുകയാണ് അതുകൊണ്ട് ആലോചിച്ച് തീരുമാനമെടുക്കുന്നതാണ് നല്ലത് ഒരു മൂത്ത സഹോദരൻ എന്ന നിലയിലാണ് നമ്മൾ ഈ ബുദ്ധി ഉപദേശിക്കുന്നത്
@bijuzion1
@bijuzion1 3 ай бұрын
സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച നികേഷ്,........ എവിടെ CPM എവിടെ?
@adarshm4112
@adarshm4112 3 ай бұрын
🙄
@SasiM-g7c
@SasiM-g7c 3 ай бұрын
പലകളികൾ കളിക്കാൻ പുതിയ കളി പഠിപ്പിക്കാൻ വിപ്ലവ സൂര്യൻ ഇതാ വരുന്നു നമ്മുടെ സന്ത്യം നികേഷ്🎉❤
@4u4everOfficial
@4u4everOfficial 2 ай бұрын
😂🔥🔥
@rajeevm.v6265
@rajeevm.v6265 2 ай бұрын
CPM പോലെ നശിച്ചു പോയ പാർട്ടിയിലേക്ക് നികേഷ് പോകുന്നു എന്നു പറഞ്ഞപ്പോൾ ഇത്ര മണ്ടനാണോ ഇയാളെന്നോർത്ത് ചിരിച്ചു പോയി.
@4u4everOfficial
@4u4everOfficial 2 ай бұрын
Hi he..😂😂
@RedmiPhone-d8h
@RedmiPhone-d8h 2 ай бұрын
Ningalku suja ye paranju vittu koode.
@RamAliChristo
@RamAliChristo 3 ай бұрын
നന്നായി പൊക്കൊണ്ടിരിക്കുന്ന വഞ്ചിയിൽ നിന്ന് തുള വീണ ബോട്ടിലേക്ക് 😂😂😂😂
@dvs786687
@dvs786687 3 ай бұрын
Thulayo .. Gartham
@saijumonsaiju6951
@saijumonsaiju6951 2 ай бұрын
മുങ്ങാൻ പോകുന്ന കപ്പലിലേക്ക് ഒരു മറവാഴ ക്യാപ്റ്റൻ്റെ മൂട് താങ്ങാൻ.
@thaslishebithaslishebi3199
@thaslishebithaslishebi3199 3 ай бұрын
😂😂😂😂😂👍🏼👍🏼അടിപൊളി
@nandanant9178
@nandanant9178 2 ай бұрын
Than.evite kaalu കുത്തിയാലും അവിടം മുടങ്ങി,😂😂അത്രക്ക് കൈപുണ്യമാ, ഇനി സിപിഎം ലാ,ഒരു മാൻ ഡ്രേക്ക് ന് പകരക്കാരൻ പുത്തിയവൻ😂😂😂പുതിയ
@4u4everOfficial
@4u4everOfficial 2 ай бұрын
😂😂
@rahimabbas8108
@rahimabbas8108 3 ай бұрын
Nikesh good business man. ഒരു നഷ്ട സ്ഥാപനം ലാഭത്തിൽ വിറ്റു കാശുണ്ടടാക്കിയവൻ.
@RahulRaj-w8i
@RahulRaj-w8i 3 ай бұрын
😂😂😂
@mysticalgoddess6822
@mysticalgoddess6822 2 ай бұрын
Last play cheytha song's name entha?
@vijayanpp797
@vijayanpp797 2 ай бұрын
നുകേഷ് കുമാരൻ അടുത്ത മുഖ്യമന്ത്രി ആയിരിക്കും
@4u4everOfficial
@4u4everOfficial 2 ай бұрын
😂🤣
@rejimontv8141
@rejimontv8141 3 ай бұрын
താങ്ക്യൂ ഇത് വളരെ നേരത്തെ ചെയ്യേണ്ടതായിരുന്നു കെട്ടിവെച്ച കാശ് കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുക
@dvs786687
@dvs786687 3 ай бұрын
Party next electionode theerum , appo yodhayile jagathy varunnad pole thiruch vannolum
@lineeshmk9628
@lineeshmk9628 3 ай бұрын
1:20 😂😂ആര്
@premjithgopalakrishnan116
@premjithgopalakrishnan116 2 ай бұрын
Motta കൂടി രാഷ്ട്രീയത്തിൽ ഇറങ്ങു
@4u4everOfficial
@4u4everOfficial 2 ай бұрын
😂🤣
@jackappan1990
@jackappan1990 2 ай бұрын
Kinattil ernagada avastha
@jafferjaffervillan227
@jafferjaffervillan227 3 ай бұрын
Adei polei
@AbdulkarimAbdulkarim-yi1cr
@AbdulkarimAbdulkarim-yi1cr 2 ай бұрын
അയ്യോ അണ്ണാ പോവല്ലേ ❤❤
@4u4everOfficial
@4u4everOfficial 2 ай бұрын
😀😂
@eksathyanath264
@eksathyanath264 2 ай бұрын
ചാനലിൽ നിന്ന് പടി ഇറങ്ങി സ്വയം പിണ്ഡം വെച്ചു 😂
@Venduvijaram
@Venduvijaram 3 ай бұрын
ഒരു ബക്കറ്റ് വെള്ളത്തിനു കിണ്ണറിൽ ഇറങ്ങി അത്ഭുതം കാട്ടിയ ഈ മഹാനെ ഏത് മണ്ഡലത്തിൽ നിർത്തും
@V-pr9jy
@V-pr9jy 3 ай бұрын
Eashwaraaa, reporter channelil mandatharangal kurayumallo.. trollanmar ini enthu cheyum😂😂😂😂
@bnhvlog4922
@bnhvlog4922 3 ай бұрын
നടി ആക്രമിക്കപ്പെട്ട കേസ് ഇനി 🤔🤔🤔🤔 നികേഷ് 🤣🤣🤣🤣
@anilkumars4272
@anilkumars4272 2 ай бұрын
അന്തസ്സ് ഇല്ലാത്ത ഇയ്യാള് കൂടി ഇറങ്ങാത്ത കുഴപ്പമേ ഉള്ളു
@4u4everOfficial
@4u4everOfficial 2 ай бұрын
😂😂
@ismailarm2660
@ismailarm2660 2 ай бұрын
Levan-maarum koodi irangi pohumo . . .? Kaaranam Mudalaali'kku Sujaya otte-oraal madhi.
@Sak317
@Sak317 3 ай бұрын
Reporter ini nannaavum,CPM inde last straw aayirkkum! 😊
@rejimontv8141
@rejimontv8141 3 ай бұрын
പാലക്കാട് മത്സരിക്കുകയാണ് എങ്കിൽ കെട്ടിവെച്ച കാശ് കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുക ഓടിച്ചെന്ന് കിണറ്റിൽ ഇറങ്ങിയാൽ ഉടൻ വോട്ട് കിട്ടില്ല പറ്റുമെങ്കിൽ ഒഴുക്കുള്ള ആറ്റിൽ ചാടുക😊
@RedmiPhone-d8h
@RedmiPhone-d8h 2 ай бұрын
Nihesh cpim il vannal party kurachu koodi munnottu pokum.sure.🎉🎉🎉🎉🎉🎉🎉
@abdulgafoor3786
@abdulgafoor3786 2 ай бұрын
Sujayayum.erangoo
@4u4everOfficial
@4u4everOfficial 2 ай бұрын
😂
@thaslishebithaslishebi3199
@thaslishebithaslishebi3199 3 ай бұрын
🤣🤣🤣🤣👍🏼
@bincyjohn6774
@bincyjohn6774 3 ай бұрын
😂😂
@vinumathew7318
@vinumathew7318 2 ай бұрын
Bhooloka kallan ivantappanàaraa
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 19 МЛН
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 5 МЛН
Поветкин заставил себя уважать!
01:00
МИНУС БАЛЛ
Рет қаралды 6 МЛН
ToRung comedy: 😂mischievous cat🐈
0:17
ToRung
Рет қаралды 13 МЛН
ОТ НЕЕ НЕ СКРЫТЬ😂😂
0:43
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 830 М.
小丑被吓一跳。 #cosplay #joker#Harriet Quinn
0:16
佐助与鸣人
Рет қаралды 4,7 МЛН