"സ്മൃതിയെ വലിച്ചു കീറി 🤣🤣" Sujaya Parvathy Vs Smruthy Paruthikad Debate Troll | Troll Malayalam

  Рет қаралды 227,056

Viral Trolls

Viral Trolls

Күн бұрын

#trollmalayalam #sujayaparvathy #troll #arunkumar #debatetroll #nikeshkumar #Smruthyparuthikad #trollvideo #newsdebate #reportertv
SUJAYA PARVATHY VS SMRUTHY PARUTHIKKADU DEBATE TROLL
___________________________________________
This video showcase funny moments from the news debate, which I react to using humorous memes. It is created solely for entertainment purposes.
___________________________________________
This Channel Does Not Promote or Encourage Any Illegal Activties.
___________________________________________
-This video has no negative impact on the original works (It would actually be positive for them)
-This video is also for teaching purposes.
-It is not transformative in nature.
-I only used bits and pieces of videos to get the point across where necessary.
___________________________________________
FAIR-USE COPYRIGHT DISCLAIMER
Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational, or personal use tips the balance in favor of fair use.
___________________________________________
APPS USED FOR
* EDITING VIDEO : YOUCUT
* THUMBNAIL : MALAYALAM THUMBNAIL MAKER

Пікірлер: 350
@ViralTrolls22
@ViralTrolls22 3 ай бұрын
*എല്ലാവരും ചാനൽ subscribe ചെയ്ത് support ചെയ്യണേ ❤️*
@Acv123b
@Acv123b 3 ай бұрын
4 മാപ്രകൾക്ക് ഒരു സുജയ ധാരാളം
@sheebannv5851
@sheebannv5851 3 ай бұрын
ഇങ്ങനെ വേണം ഓരോ ചാനലുകാരും ഇത്ര കരുത്തോടെ വേണം സത്യത്തോടെ ബിഗ് സലൂട്ട് സുജേ
@dr.akhilchandrananil2573
@dr.akhilchandrananil2573 3 ай бұрын
Sujaya ❤❤❤
@radhakrishnand1016
@radhakrishnand1016 2 ай бұрын
100മാപ്പിറക്കൾക്കുഅരഅര സുജ പാർവതി മതിൽ❤
@Rajeswari.L
@Rajeswari.L 3 ай бұрын
കലക്കി പൊളിച്ചു 😂😂😂പെൺപുലി സുജയ 👍👍👍👍👍🙏
@VijayakumarTk-n1i
@VijayakumarTk-n1i 3 ай бұрын
സുജയ👍👌🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@shajankunnathu4007
@shajankunnathu4007 3 ай бұрын
I love Sujay
@mayakrishnanarangath418
@mayakrishnanarangath418 2 ай бұрын
നമസ്കാരം🙏 അർമ്മാതിച്ചു സുജയ ഭേഷ് ആയി👌 🙏
@manikandana3763
@manikandana3763 3 ай бұрын
Sujayaaaaa👌🏻👌🏻👌🏻👏🏻👏🏻👏🏻🔥🔥🔥🔥
@sureshbabucherukunnummal7041
@sureshbabucherukunnummal7041 3 ай бұрын
Sujaya you r great ❤❤❤
@arunimaanil3464
@arunimaanil3464 3 ай бұрын
സുജയാ മാഡം പൊളിച്ചടുക്കി
@sumo890
@sumo890 3 ай бұрын
സുജയ്യ റിയലി വർക്കിംഗ്‌ ഹാർഡ് aginst 3 ആന്റി നാഷണൽസ് 😂😂
@adithyasivan2160
@adithyasivan2160 3 ай бұрын
Sujaya❤❤❤🔥🔥🔥🔥
@dileepbalu6495
@dileepbalu6495 3 ай бұрын
സുജയ സൂപ്പർ👌👌👌👌
@sastadas7670
@sastadas7670 3 ай бұрын
ഒരു കാലത്തും ഒരിക്കലും നേരെ ചൊവ്വേ ചിന്തിക്കാനും പഠിക്കാനും പ്രവർത്തിക്കാനും വിവേകത്തോടെ വാക്കുകൾ പറയാനും പറ്റില്ല എന്ന് തീരുമാനിച്ചു ഉറപ്പിച്ചു വന്നു ഊളത്തരം മാത്രം പറയുന്നത് ശീലം ആയിപ്പോയി. ഒരുത്തൻ്റെ ശല്യം ഒഴിവായി.
@malllufan
@malllufan 3 ай бұрын
Sujaya ❤❤❤.. മാധ്യമപ്രവർത്തനം നിർത്തി ഫുൾ ടൈം പാർട്ടി പ്രവർത്തനത്തിന് തയ്യാറെടുത്തു മൂന്നെണ്ണം കൂടി.. 😂😂😂😂
@virattv3947
@virattv3947 3 ай бұрын
സുജയ അടുത്ത ശോഭാ സുരേന്ദ്രൻ
@AmbikaG-x2r
@AmbikaG-x2r 2 ай бұрын
Ente. Sujaya. A big. Saluite
@sreeragp.s5506
@sreeragp.s5506 3 ай бұрын
Sujayaaaaa superrrr❤
@radheerradhi6220
@radheerradhi6220 3 ай бұрын
സുജയാ പൊരിച്ചു
@DevshanM-n8i
@DevshanM-n8i Ай бұрын
വാക്കുകളിലെ മായാജാലം മറ്റുള്ളവരെ നിശ്ബദരാക്കുന്ന പെൺസിംഹം സുജയ പാർവ്വതിക്കിരിക്കട്ടെ ഇന്നത്തെ കുതിര പവൻ🏅🎖️🏅❤❤❤❤
@muralidharanmurali1344
@muralidharanmurali1344 3 ай бұрын
ഒരേ സമയം മൂന്ന് പേരോട് ഏറ്റുമുട്ടുന്ന സുജയ എൻ്റെ ഹീറോ❤❤❤
@shinuprasad-zp2zp
@shinuprasad-zp2zp 3 ай бұрын
മൂന്നു മൊണ്ണകൾ സുജയാ യുടെ മുന്നിൽ തോറ്റു തൊപ്പി യിട്ടു 😂
@KrishnanKutty-l7m
@KrishnanKutty-l7m 2 ай бұрын
സുജയാ പാർവതിക്കു അഭിനന്ദനം
@vipinkumarappu6132
@vipinkumarappu6132 3 ай бұрын
മൂന്നാം വട്ടവും മോദി വന്നത്... ഇവിടത്തെ സുഡാപ്പികളെ പോലെ മാമ മാപ്രകളും സഹിക്കുന്നില്ല 😂😂😂... സുജയ.. ഒറ്റയാൾ പോരാളി... പൊളിച്ചു 😍🧡💪
@abinavabi83
@abinavabi83 3 ай бұрын
വാക്കുകളുടെ അനര്ഘനിർഗളമായ പ്രവാഹം......സുജയാ... ഒറ്റയാൾ പോരാളി 🔥🔥🔥🔥🔥🔥🔥🔥
@Prakashkumar-wi3bu
@Prakashkumar-wi3bu 2 ай бұрын
ഉണ്ണി പൊട്ടനാണെന്ന് ഇന്ന് മനസ്സിലായി. ഞാൻ വിചാരിച്ചു ഇങ്ങേർക്ക് കോമൺ സെൻസ് ഉണ്ടെന്ന്. സുജയാ മാം നിങ്ങൾ പുലിയാണ്.
@SurendranPk-fk4rx
@SurendranPk-fk4rx 2 ай бұрын
സുജയ യോട് പറഞ്ഞ് ജയിക്കാൻ നിങ്ങളൊക്ക ഒരേഴ് ജന്മമെങ്കിലും ജനിക്കേണ്ടിവരും
@thulasidasu5521
@thulasidasu5521 Ай бұрын
സുജയ പുലികുട്ടി 👍👍👍👍👍👍👍👍👍
@BENNYT.P-hg8ct
@BENNYT.P-hg8ct 2 ай бұрын
ഒറ്റയാൾ പട്ടാളം സുജയ്യ പാർവ്വതി👏👏👏👏👏
@sreeragkeerthana5184
@sreeragkeerthana5184 3 ай бұрын
അധർമത്തെ നേരിടാൻ നല്ല മൂർച്ചയുള്ള നാവ് മതി. 🌹🌹🌹ഇതാണ് സുജയുടെ യുദ്ധം.... ആയുരാരോഗ്യ സൗഖ്യം ♥️
@pradeepkumar-fo1qb
@pradeepkumar-fo1qb 3 ай бұрын
മൂന്ന് കുബുദ്ധികൾക്ക് ഒരു സുജയ മതി 😅
@gireeshkumar1694
@gireeshkumar1694 3 ай бұрын
സുജയ്യ Super❤ കേരളം കണ്ട വാക്ക് ചാതുര്യമുള്ള ഏറ്റവും നല്ല മാധ്യമ പ്രവർത്തക Big salute
@shyamjithks4113
@shyamjithks4113 2 ай бұрын
സത്യം പറയാൻ ഒരാൾ മതി.. പച്ചക്കള്ളങ്ങൾ പറയാൻ ആയിരം പേര് വന്നാലും സത്യത്തിന് മുൻപിൽ പിടിച്ച് നിൽക്കാൻ കഴിയില്ല
@dasanvaniyambalamdasan6463
@dasanvaniyambalamdasan6463 3 ай бұрын
സുജയ ഒരു കൊടുംങ്കാറ്റാണ് സൂപ്പർ ലേഡി
@drarunaj
@drarunaj 3 ай бұрын
Sujaya😮🔥🔥
@ReghuKK-ez9iw
@ReghuKK-ez9iw 2 ай бұрын
ഈ ചാനൽ കാണുമ്പോൾ ശെരിക്കും മോദി വിരോധം അല്ലാതെ ഇന്ത്യ എന്ന രാജ്യത്തെ സ്നേഹിക്കുന്ന ഉണ്ണി ചേട്ടനെയും അരുൺ ചേട്ടനെയും കാണാൻ പറ്റുന്നില്ല
@prahladpv8624
@prahladpv8624 3 ай бұрын
സുജ സുന്ദരിയാണ് അത് പോലെ ചാടൂളി പോലെയുള്ള മറുപടി 😍😍🥰🥰
@jjwoodworkandinteriors9873
@jjwoodworkandinteriors9873 3 ай бұрын
മൊട്ടക്കും സ്മൃതിക്കും ബാലകിണ്ണനും ഇതുവരെ നേരം വെളുത്തില്ല
@sabinsasi9664
@sabinsasi9664 2 ай бұрын
ഉണ്ണി പൊട്ടന് ഇരുവരെ നേരം വെളുത്തിട്ടില്ല.😂😂😂
@Jameerali-qm2di
@Jameerali-qm2di 3 ай бұрын
ഉണ്ണി താൻ കൂട്ടിയാൽ കൂടില്ലെടോ വീട്ടിട്ടുപോ.
@sheelakumari6340
@sheelakumari6340 2 ай бұрын
ഇയാൾ എന്നും വന്നിരുന്നു നരേന്ദ്രമോദി കുറിച്ച് കുറ്റം മാത്രമേ പറയൂ
@santhoshdr7459
@santhoshdr7459 3 ай бұрын
നികേഷ് പോകുംമ്പോൾ ഇ അര വട്ടനെക്കൂടി കൊണ്ടുപൊക്കൂടെ
@smilebedhel7377
@smilebedhel7377 2 ай бұрын
ആയിരം മാപ്രകഃക്ക് 1/2സുജയപാർവതി❤❤❤❤❤❤❤❤❤
@shajisebastian43
@shajisebastian43 2 ай бұрын
Sujaya Parvathy ✌️ is correct 👌 and great 👍 . All support 🙌 to her 👧👏
@sudhanpr6070
@sudhanpr6070 2 ай бұрын
Sujaya parvathy👍👍👍
@vinayakanvs9357
@vinayakanvs9357 2 ай бұрын
സുജയാ പുലിക്കുട്ടി തന്നെ 🥰
@greeshmavibigreeshmavibi6414
@greeshmavibigreeshmavibi6414 3 ай бұрын
സുജയാ മതി ഈ പൊട്ടൻ മാർക്ക് ആയിരം പൊട്ടൻ മാർക്ക് അര സുജ 👍👍👍👍
@renjithr2522
@renjithr2522 3 ай бұрын
മുപ്പത്തു മാക്രിക്ക് മുക്കാൽ സുജയ
@sanjeevpc4429
@sanjeevpc4429 2 ай бұрын
ഈ ഉണ്ണി ഇപ്പോഴും ഉണ്ണി ആണോ.., മണ്ടനാണോ..?
@Rajeesh-g8n
@Rajeesh-g8n 3 ай бұрын
അരുൺ മാധ്യമ പ്രവർത്തനത്തിന്റെ നിലവാരം മറന്നു സുജയയെ ചെറുതാക്കാൻ ... അയാൾ എടുക്കുന്ന രീതിനൊക്കൂ 15 വയസ്സിനു താഴെ ഉള്ള കുട്ടികളുടെ രീതി ആണെന്ന് തോന്നുന്നില്ലേ
@vhareendran9150
@vhareendran9150 3 ай бұрын
4 പെരും കൂടി ഒരു സിംഹത്തിനോട് മത്സരിക്കുന്നു... 😃😃
@univers2431
@univers2431 2 ай бұрын
സുജയാ... 🔥🔥
@lohithakshanpk4296
@lohithakshanpk4296 3 ай бұрын
മാസപ്പടി മാപ്രകൾക്കു നടുവിൽ ഒരേഒരു "സുജയം ""
@amrudalalcg5918
@amrudalalcg5918 3 ай бұрын
കലക്കി സുജയാ നമസ്കാരം
@babupv9737
@babupv9737 3 ай бұрын
Unniuom mottayum janagale pottanmarakaruthe
@sreerajneenu4111
@sreerajneenu4111 3 ай бұрын
എന്റെ പോന്നോ സുജയാ പൊളി... no രക്ഷ
@pradeepkraja2946
@pradeepkraja2946 3 ай бұрын
3 madhabudhi oru budhimathi suja❤
@John-lv9ec
@John-lv9ec 2 ай бұрын
I am from Tamil Nadu .sis on fire 🔥 BJP🔥🔥🔥 ❤😂😂😂😂😂
@rejinr2368
@rejinr2368 3 ай бұрын
പോയിന്റ് പോയിന്റ് ആയി പറയുന്നു 👍🏻👍🏻👍🏻
@Govinda-Mamukoya
@Govinda-Mamukoya 2 ай бұрын
ചുണ്ണിസാറ്😂😂😂😂
@girikumar3810
@girikumar3810 3 ай бұрын
എങ്ങനെ ഭരിക്കണം, ആർ ഭരിക്കണം, പ്രതിപക്ഷം വേണോ, വേണ്ടയോ എന്ന് തീരുമാനിക്കാൻ, ഹിന്ദു പ്രാപ്തരായി,എന്ന് ഒന്നുകൂടി ഉറപ്പിച്ചു. തൃശൂർ എടുത്തതും കൂട്ടി വായിക്കാം.ഹിന്ദുവിന്റെ തെറ്റും ശരിയും തിരിച്ചറിയാൻ ഹിന്ദുവിന് ശക്തിആയി.
@vipinnr9003
@vipinnr9003 3 ай бұрын
സുജയയും BjP സ്ഥാനാർഥി ആയി മത്സരിക്കട്ടെ.
@sandeep4257
@sandeep4257 3 ай бұрын
മോദി പ്രധാനമന്ത്രി ആയതിൽ ഭയങ്കര നീറ്റൽ ആണ് ഉണ്ണിക്കും സ്‌മൃതിക്കും അരുണിനും .. അതാണ് ഇടക്കിടക്ക് നീറ്റ് നീറ്റ് എന്ന് പറയുന്നത്‌ 😂
@PrajithPrajith-qp3ej
@PrajithPrajith-qp3ej 2 ай бұрын
സുജയ പൊളി
@ngeetha5100
@ngeetha5100 3 ай бұрын
മോളേ സുജയാ നല്ലതു പോലെ ഫൈറ്റു ചെയ്തു മുന്നേറുക. മോദിജി PM ആയത് ഉക്കൊള്ളൻ കഴിയാത്തവരാണ് മറ്റുള്ളവർ
@shivbaba4631
@shivbaba4631 3 ай бұрын
പക്ഷേ മൂന്നാമതും പ്രധാന മന്ത്രി.
@alexl1901
@alexl1901 3 ай бұрын
ഉണരൂ ഉണ്ണീ..... ഉണരൂ.....
@krishnankp335
@krishnankp335 2 ай бұрын
സുജയ്യ ❤
@mohanvp495
@mohanvp495 Ай бұрын
1000 കോഴിക്ക് അര കാടാ
@mydreams3847
@mydreams3847 3 ай бұрын
സുജയാ 🔥🔥🔥🔥🔥🔥🔥
@MolammaMolamma-x5n
@MolammaMolamma-x5n 2 ай бұрын
❤സുജായ ലൂടെ ❤❤
@omrajeshomrajesh3456
@omrajeshomrajesh3456 3 ай бұрын
സൂപ്പർ സുജയ❤
@bijimonpeevees3664
@bijimonpeevees3664 3 ай бұрын
120 മാസം അപ്രഖ്യപിത അടിയന്തിരാവസ്ഥയായി ഉണ്ണികാണുന്നു എങ്കിൽ 21 മാസം ഇന്ദിര നടപ്പിലാക്കിയ അടിയന്തിരാവസ്ഥ എന്തായിരിക്കും
@sanand9099
@sanand9099 3 ай бұрын
4 കപട മാപ്രകളെ സുജയ വലിച്ചുകീറി ഒട്ടിച്ചു
@sureshkanoor7230
@sureshkanoor7230 3 ай бұрын
Sujayya.... 👌👌👌🌹
@EL_AJ__YT
@EL_AJ__YT 3 ай бұрын
ഉണ്ണി സർ എന്തൊക്ക മണ്ടത്തരമാണ് പറയുന്നത്, ചർച്ച കൊള്ളാം
@tesaheesh
@tesaheesh 2 ай бұрын
ഈ മാധ്യമ സ്ഥാപനങ്ങളും അഴിമതിക്കാരായ മുഖ്യമന്ത്രിമാരും നിയമത്തിന് അതീതരല്ല
@Godsownn
@Godsownn 3 ай бұрын
സുജയാ 🙏❤
@babithababitha5702
@babithababitha5702 3 ай бұрын
Super sujaya ❤❤❤❤
@pamenon6590
@pamenon6590 3 ай бұрын
Unni Balakrishnan ,you are just wasting our time with your nonsense bla bla bla.... What a shame??
@ashamanumanu9219
@ashamanumanu9219 3 ай бұрын
Sujaya 👏👏👏👍👍👍👍👍👍👍
@mohandasn.n8030
@mohandasn.n8030 2 ай бұрын
Well done sujaya. Simham onnu mathi
@vkottayamGB
@vkottayamGB 3 ай бұрын
ഏതാ ഈ ഉണ്ണിക്കുട്ടൻ... വലിയ പരാജയം....
@UshaSasidharan-f8o
@UshaSasidharan-f8o 3 ай бұрын
സുജായ 🎉🎉Super ❤️❤️
@BENNYT.P-hg8ct
@BENNYT.P-hg8ct 2 ай бұрын
SUJAYA PARVATHY🌹🌹🌹🌹🌹👏👏👏👏👏
@santhoshprakash9817
@santhoshprakash9817 2 ай бұрын
Sujaya Parvathy for you🎉👌❤️
@surendran9908
@surendran9908 3 ай бұрын
മുൻപ് 4പേരായിരുന്നു..ഒരുത്തൻ പോയി ഇപ്പോൾ മൂന്നു പേര് സുജയക്കു എതിരിടേണ്ടവർ!സുജയേമോള് ഒരു പ്രസ്ഥാനം തന്നെ സമ്മതിച്ചു 🙏😌👍🤝
@anandhuIndomitable
@anandhuIndomitable 2 ай бұрын
ലെ അരുൺ ദൈവമേ മൂർഖനെ ആണല്ലോ ചവിട്ടിയത്
@vishnup938
@vishnup938 2 ай бұрын
Mass Sujayaaaa😘
@RockyGirl-p3l
@RockyGirl-p3l 3 ай бұрын
സുജയ 👌🏻👍🏻💪🏻😍
@starblitz9577
@starblitz9577 3 ай бұрын
എന്റെ പൊന്നെ ഒന്നു മതി, നമിച്ചു ✌️
@namithaprayaga3546
@namithaprayaga3546 3 ай бұрын
Very good Sujaya❤,👍Love you LoveModiji❤
@nithinputhumangalamsurendr7755
@nithinputhumangalamsurendr7755 2 ай бұрын
Sujaya...❤
@mukundanvp6089
@mukundanvp6089 3 ай бұрын
കേരളത്തിൽ CPMന് ഭൂരിപക്ഷമില്ല. 140 ൽ 60 സീറ്റ് മാത്രമാണ് ഉള്ളത്. Jose K Mani യെ ചാക്കിട്ടു പിടിച്ചാണ് കൂടെ കൂട്ടിയത്. തുപ്പോൾ ദാ രാജ്യസഭാ സീറ്റും കൊടുത്ത് പ്രീണിപ്പിച്ചു നിർത്തിയിരിക്കുന്നു. പിന്നെ ന്യൂനപക്ഷ പ്രീണനം വേണ്ടുവോളം .
@ramakrishnantk7658
@ramakrishnantk7658 3 ай бұрын
ഉണ്ണി -- ഇവൻ്റെ കരച്ചിൽ തീർന്നില്ലേ ? കരഞ്ഞു കൊണ്ടേയിരിക്കൂ.😂😂😂😂😂
@IPFENTERTAINMENT
@IPFENTERTAINMENT 2 ай бұрын
❤sujaya parvathy
@sudhasundaram2543
@sudhasundaram2543 3 ай бұрын
സുജയ്യാ♥️♥️♥️♥️🌹🌹🌹
@anithamohan5835
@anithamohan5835 2 ай бұрын
Sujaya soooooper👌
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 3,5 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 19 МЛН
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Funny superhero siblings
Рет қаралды 4,5 МЛН
Uppum Mulakum 3 | Flowers | EP # 82
20:46
Flowers Comedy
Рет қаралды 478 М.
പുപ്പുലിയാണ് ഉല്ലാസ്......
6:39
Malayali Vartha
Рет қаралды 134 М.