ഗുഡാഫ്‌റ്റർ നൂൺ സുനിത 💗 അഭിനന്ദനങ്ങൾ 👍🏾 സംഘികൾക്ക് ശരിക്കും കിട്ടി നികേഷും വൈശാഖും പൊളിച്ചടക്കി.. 👌ലാൽസലാം 👍🏾👍🏾
@navaschukkudunvs4229 Жыл бұрын
ഷാബു പറഞ്ഞത് സത്യമാണ്..🤣 മുമ്പ് നോട്ട് ഇറക്കിയപ്പോൾ ചിപ്പ് ഉണ്ട് എന്ന് പറഞ്ഞത് പോലെ..ഇതും ....🤣 കാർമേഘങ്ങൾ ഉള്ളപ്പോൾ റഡാറിനെ പറ്റിച്ചു സർജിക്കൽ സ്ട്രൈക്ക് നടത്തിയ ആളുള്ളപ്പോൾ ഇതൊക്കെ എന്ത്.. ഇതേ പോലെ പച്ചക്കള്ളം പറഞ്ഞു നമ്മളെ ചിരിപ്പിക്കുന്ന വേറെ ആരും ഈ ലോകത്ത് കാണില്ല..🤣🙆
@rifasu7113 Жыл бұрын
ചാണകത്തിലെ പ്ലൂട്ടോണിയത്തിന്റെ കാര്യം മറക്കണ്ട 😜
@abdulrahiman2339 Жыл бұрын
നേതാക്കൾ പറയുന്ന മണ്ഡത്തരങ്ങൾ ഗോപുത്രന്മാർ വിശ്വസിക്കും😂 ബുദ്ധിയും, വിദ്യാഭ്യാസവുമുള്ള മനുഷ്യർ വിശ്വസിക്കില്ല😅
@sinoj609 Жыл бұрын
പക്ഷെ സാമാന്യ ജനങ്ങളുടെ ബോധം നിലവാരം ഇവർ താഴ്ത്തും.
@muhammedayyil9079 Жыл бұрын
ഈ വീഡിയോ ഒരു പാട് പ്രാവശ്യം കണ്ടു. ചിരിച്ച് ചിരിച്ച് ഒരു പാട് ചിരിച്ച് പോയി.പഴയ കോമഡി സിനിമകൾക് പകരം ചാനലുകളിൽ എന്നും സങ്കികളുടെ പരിപാടികൾ കണ്ടാൽ മതി
@shajixavier6726 Жыл бұрын
Wow... സുനിത സൂപ്പർ 😄😄😄 വളവ് നിവർത്താൻ പുതിയ ടെക്നോളജി
@sankarankutty4115 Жыл бұрын
സുനിത - സൂപ്പർ
@syambabukaramakal2785 Жыл бұрын
Sunitha engana aanu valavikal allam neerthunadh
@syambabukaramakal2785 Жыл бұрын
K rail valavu neerthan kitaathenta vishamanu paavam😢😢😢
വിസർജ്യം ചാനലിൽ 👞 നക്കി കൊടുത് എന്ന് പറഞ്ഞ അദേഹത്തിന് സമ്മതിച്ച് 💪👍
@ammuthrikkakara2824 Жыл бұрын
🤣🤣🤣🤣 ഇ ബിജെപിക്കാരുടെ മണ്ടത്തരം കേൾക്കുമ്പോൾ ചിരി വന്നു
@nadiyanavas4977 Жыл бұрын
സഹോദരിക് നന്മകൾ വരട്ടെ 🌹🌹🌹🙏🙏🙏🙏
@ravikumarsree4647 Жыл бұрын
ബിജെപിയുടെ അടുത്ത മണ്ടത്തരം ജൂലായിൽ വരുന്നു. ഏകസിവിൽ കോഡ്.എന്താ ല്ലെ.
@sarapc7445 Жыл бұрын
ചാണകപ്പൊടി ഇട്ട് കൊടുത്താലുംവളവു നേരെയാവും
@jencyjomon2172 Жыл бұрын
പാവം വന്ദേ ഭാരത് ....എന്തിനോ ഏതിനോ എന്റെ ശത്രുവായി .....😢😢😢😢
@bilalpk9485 Жыл бұрын
ഇങ്ങനെ തന്നെ വേണം കൊടുക്കേണ്ടത് . സംഗികൾ ഇങ്ങനെയാണ് . വൈശാഖൻ 👌👌😅🤣
@fighter2964 Жыл бұрын
2000 രൂപയുടെ നോട്ടിൽ മെമ്മറി കാർഡും dual ക്യാമറയും വെച്ച ടീം ആണ് 😂😂😂😂😂😂
@ahammedismail3194 Жыл бұрын
😂😂😂😂
@sajeevsaji6196 Жыл бұрын
ആദ്യം ഞാനും വിശ്വസിച്ചു പിന്നെ ഞാൻ ചിരിച്ചു ചത്തു... എന്റെ മണ്ടക്ക് തന്നെ ഞാനൊന്നു കൊടുത്തു😅😅
@thilakannarayanan639 Жыл бұрын
ഇവരുടെ ബുദ്ധിയും ധീർഘ വീഷ്ണവും അപാരം. എന്തായാലും ഗവേഷണം നടക്കട്ടെ.
@basheer9034 Жыл бұрын
സ്വർണ്ണക്കടത്ത്കാരൻ നമ്പ്യാരുടെ കാര്യം മഹാ കഷ്ടം തന്നെ.
@sabeenanaushad3518 Жыл бұрын
മുരളിയുടെ ഇംഗ്ലീഷ് കേട്ടപ്പോൾ മഴപെയ്യുന്നു madhdhalam കൊട്ടുന്നു എന്ന ഫിലിമിലെ ജഗദിയുടെ ഇംഗ്ളീഷ് ഓർമവന്നു 🤣🤣🤣
@khdp3537 Жыл бұрын
നമ്മുടെ ശ്രീമതി ടീച്ചർ 👌
@kasimkp1379 Жыл бұрын
സുനിത നികേഷ് പൊളിച്ചടക്കി 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍q
@shaijalmaboobaker504 Жыл бұрын
പൊളിച്ചടുക്കി
@srksrk8196 Жыл бұрын
സന്ദീപാനന്ദ ഗിരി 👌👌👌😃😃😃😃😃🤭🤭🤭🤭🤭
@sajadtopline1186 Жыл бұрын
മുരളി പറഞ്ഞത് പോലെ മൂന്ന് മണിക്കൂറിൽ എത്തും എവിടെ എന്ന് ചോദിക്കരുത്. പിന്നെ ട്രയൽ റൺ ആയത് കൊണ്ട് എല്ലാ സ്ഥലത്തും നിർത്തി സ്വീകരണം ഏറ്റ് വാങ്ങി പോയത് കൊണ്ടല്ലേ താമസിച്ചത് എന്ന് ചിലപ്പോൾ പറഞ്ഞു കളയും മിത്രങ്ങൾ.
@manip1272 Жыл бұрын
സൂപ്പർ,കണക്കി നു കൊടുത്തു ചാനൽ കാരന്
@azadak4487 Жыл бұрын
വന്ദേ ഭാരത് കേരളത്തിൽ എത്തിയപ്പോഴാണ് അധികാരികളറിയുന്നത് ഇവിടുത്തെ റയിലുകളൊക്കെ വളഞ്ഞാണിരിക്കുന്നതെന്ന്....
@syedsaleem8146 Жыл бұрын
സുനിത , ഒന്നും തോന്നരുത് . നമുക്ക് എല്ലാവർക്കും ചേർന്ന് ഈ സംഘികൾക്ക് വേണ്ടി പ്രാർത്ഥിക്കാം . ഇനി ഇതുകൊണ്ട് നേരെയാവുന്നില്ലെങ്കില് ഒരു രക്ഷയുമില്ല .
@magicetask Жыл бұрын
അത് പൊളിച്ചു 😂
@BabuNM Жыл бұрын
ശംബൂ ഓരോ ദിവസവും ചിരിക്കാൻ ഓരോന്നിട്ട് തരും 🤣🤣🤣🤣🤣 വല്ലാത്ത വിവരമാണെ പൂജ്പി ക്കും അനുയായികൾക്കും 😂😂😂😂 സുനിത 👌👌👌👌
@sulaimanp753 Жыл бұрын
Lol
@asshan9194 Жыл бұрын
ഈ വിവരം ഇല്ലായ്മ അല്ലേ അവരുടെ വിജയത്തിന്റെ രഹസ്യം🤭
@ravikumarsree4647 Жыл бұрын
അടുത്ത വിവരമില്ലായ്മ ജൂലായിൽ വരുന്നു. ഏകസിവിൽ കോഡ്. എന്താ ല്ലെ..
@ravikumarsree4647 Жыл бұрын
സംഘികളുടെ വിവരമില്ലായ്മ കാരണമാണ് ഇന്ത്യ ഇപ്പോഴും തല ഉയർത്തി നിൽക്കുന്നത്. പാക്കിസ്ഥാനും ശ്രീലങ്കയും അഫ്ഗാനും പാപ്പരായി. ചൈന കോവിഡീൻറ അനന്തര ഫലം കൊണ്ട് വലയുന്നു ഡോളർ ഇടിയുന്നു. പക്ഷേ രൂപക്ക് ഒരു കുഴപ്പവുമില്ല. അതൊക്കെ ദേശ സ്നേഹവും ഇച്ഛാശക്തിയുമുള്ള ആണുങ്ങൾ ഭരിക്കുന്നത് കൊണ്ടാണ്. സുനിതയെ പോലുള്ള വാണങ്ങളുടെ വായിൽ നിന്നും വീഴുന്ന ചവറുകൾ ലഹരിയായവർക്ക് ഇതൊക്കെ എങ്ങനെ അറിയാൻ.
@kdrmakkah5510 Жыл бұрын
പാർലമൻറിൽ ഇങ്ങിനെയൊക്കെ വസ്തുതക്ക് നിരക്കാത്ത കാര്യങ്ങൾ പറഞ്ഞാൽ മതി! ന്നാ പിന്നെ നമ്മക്കും ഒരു മെന്പർഷിപ്പ് എടുക്കായിരുന്നു
@moidumoidu2539 Жыл бұрын
കോമഡി സിനിമ കണ്ട് ചിരിച്ചിരുന്ന ഞാൻ അത് നിർത്തി ഇപ്പോൾ സന്ഘി കോമഡി കാണാൻ തുടങ്ങി ഇപ്പോൾ സമയം പോകുന്നത് അറിയാറില്ല
@shamsucts Жыл бұрын
ചില മാധ്യമ പ്രവർത്തകരും ട്രോളുകളും ചർച്ച പങ്കാളികളും ഇത് പോലെ പൊളിക്കും❤ സുനിതയേ പോലെ പൊളിച്ച് ഒതുക്കി വെക്കും😂
@appakannukhamarudheen2821 Жыл бұрын
ആസനത്തിൽ കയറ്റിയാൽ നേരെ തൊണ്ടക്കുഴിയിലല്ലാതെ വേറെ എവിടെയെങ്കിലും വിടാൻ പറ്റുമോ?
@rajanck7872 Жыл бұрын
ചിരി അടങ്ങുന്നില്ല.
@sreejithjohn271 Жыл бұрын
Polichu
@sk9970 Жыл бұрын
മേഘമുള്ള ദിവസം നോക്കി വിമാനം റഡാറിന്റെ മുന്നിൽ പെടില്ലാന്ന് കണ്ടുപിടിച്ച മഹാനാണ് ഇവരുടെ പ്രധാനി..... സോറി മോധാനി 😅
വന്ദേ തി വണ്ടി കേരളത്തിന് വേണ്ടത് തന്നെ പക്ഷെ കേവലം 45 മിനുട്ട് മാത്രമാണ് സമയ ലാഭം ഇതിനു വളവുന്നൂർത്താൻ നമ്മുടെ പതം ജലി മരുന്നുണ്ടാവും
@mrvs7307 Жыл бұрын
ചാണകവും' മൂത്രവും: സമം കലക്കി കുറേ വാരി തിന്ന് 'ബാക്കി പാളത്തിൽ തേച്ചാൽ വളവ് നീരുന്നതാണ്: എന്ന് പതഞ്ചലി മുതലാളി ??
@pariskerala4594 Жыл бұрын
😂😂😂 നമ്പ്യാര് ഇന്ന് ബാത്ത്റൂമിൽ കയറി പൊട്ടി.. പൊട്ടി കരയും😂😂😂
@shamsuddeen1394 Жыл бұрын
ഇങ്ങനത്തൊരു തീവണ്ടി നമുക്ക് വേണ്ടാരുന്നു..... ഇത് വല്ലാത്തൊരു സംഭവമായിപ്പോയി....
@yusufmuhammad2656 Жыл бұрын
സുനിത ജി....പൊളിച്ചു ട്ടോ. യൂസുഫ്
@advcate7897 Жыл бұрын
സത്യം ഗുഡ് 😂😂👍🏻👍🏻
@melazhisri9647 Жыл бұрын
പന്ത്രണ്ടു കൊല്ലം കുഴലിലിട്ടാൽ കുഴൽ വളയാൻ സാദ്ധ്യതയുണ്ട്!
@rafiahamed7345 Жыл бұрын
സ്നേഹാശംസകൾ ❤️❤️
@sameerpmajeed6094 Жыл бұрын
സഖാവ് വൈശാകൻ തീ പൊരിയാണ് 💪❤
@mohammedashraf2639 Жыл бұрын
SUNITHAAJI ❤️🔥
@മതഭ്രാന്തനല്ല Жыл бұрын
താമരയും ......പശുവും...... കാവികളറും ........ പോലെ വന്ദേ ഭാരത് train വും എന്റെ ശത്രു ആയി........ഞാനറിയാതെ😢😢😢😢😢😢😢
@sheejabeegam2310 Жыл бұрын
Sathyam😂😂😂😂
@Jemmababu0909 Жыл бұрын
😂😂😂
@Jemmababu0909 Жыл бұрын
Because you doesn’t know about technology oh my God I can’t stop laugh😂😂😂😂😂😂😂😂😂😂😂 Sunitha you made my day ….😂😂😂
@gazzaliip8683 Жыл бұрын
ആയിരം പണ്ഡിതന്മാരുമായി സംവദിച്ചു ജയിക്കാൻ കഴിയും. പക്ഷെ ഒരു പാമരനുമായി തർക്കിച്ചു ജയിക്കാൻ കഴിയില്ല.
@HM-familyvlog Жыл бұрын
ചിരിച്ചിട്ട് ശ്വാസം നേരെ കിട്ടുന്നില്ല 😂😂😂🤣🤣🤣🤣🤣🤣
@jamesphilippose6279 Жыл бұрын
പൊളിച്ചു സഖാവേ 👍👍
@Yaseen-pazhmparmb Жыл бұрын
ഇതിലെന്താ ഇത്ര സംശയം മൂന്ന് മണിക്കൂർ കൊണ്ട് പറന്നു പോകുന്നതിന് ഒരു തടസ്സവും ഇല്ല.
@hyrunnisa1602 Жыл бұрын
വന്ദേ ഭാരത് അതിന്റെ പരിധിയിലുള്ള സ്പീഡിൽ കേരളത്തില്‍ ഓടിക്കാനാവില്ല .കാരണം അതിന്റെ കോച്ചിന്റെ നീളം മറ്റു ട്രെയിനുകളെ അപേക്ഷിച്ച് കൂടുതലാണ് .ഓരോ കോച്ചിന്റെയും രണ്ടറ്റങ്ങളിലെയും നാലു വീലുകളുടങ്ങിയ ഓരോ സെറ്റുകളും തമ്മിലുള്ള അകലം കൂടുതലാണ് . അങ്ങനെ വരുംബോൾ വളവുകളിൽ വീലുകളുടെ മേൽ പറഞ്ഞ ഓരോ സെറ്റും പാളങ്ങളുമായുള്ള സംയോഗം ക്റ്ത്യമായി വരില്ല. അപ്പോള്‍ നേരെ നീണ്ടു നിവർന്നു കിടക്കുന്ന പാളങ്ങളിലാകുംബോഴേ ട്രെയിനിന്റെ സുഗമമായ ഓട്ടത്തിന് സഹായകമാകൂ
@mhdkitchu7906 Жыл бұрын
സുനിതയുടെ ആപ്പീസ് റൈഡ് ചെയ്യാൻ മൂട് ജി. ആളെ വിട്ടിട്ടുണ്ട് എന്നാ കേട്ടത് 😂😂😂
@lizyvarghese7105 Жыл бұрын
പൊളിച്ചു😂😂
@HamzaHamza-mj5rq Жыл бұрын
ഇതൊക്കെ കാണുമ്പോ 100 വർഷം കഴിഞ്ഞാലും കേരളത്തിൽ ബിജെപി വരില്ല
@psns296 Жыл бұрын
കേരളത്തിന് വേണ്ട എന്ന് പറയു. മരണം വരെ ഇവർ അതിൽ കയറാതിരിക്കു. നാണവും മാനവും വേണ്ടേ.
@sasindran.kkappadan1150 Жыл бұрын
ഇതേ തിയറി krail ൽ ഉപയോഗിക്കാമോ. ആവശ്യം ഉള്ളവർ കയറിക്കോട്ടെ.
@prajigovindpraji7224 Жыл бұрын
വൈശാഖ് സഖാവ് എപ്പോളും പൊളിയാ.... ❤❤❤❤
@yousufkochi5166 Жыл бұрын
ആശംസകൾ നേരുന്നു
@irshadismail3878 Жыл бұрын
എന്റെ ഒരു അഭിപ്രായത്തിൽ ഈ ട്രയിനിൽ എക്ടോ 2 ബീം കുടികൊണ്ടുവരണം വളവു ഇസ്ഥ ലത്ത് ട്രയിൻ നിറുത്തി ബീം വെച്ച് വളവു നിവർത്തി വീണ്ടും യാത്ര തുടരാം അതാതു സ്ഥലത്തുള്ള കുറേ മിത്രങ്ങൾക്ക് ഒരു തൊഴിൽ ആവുകയ്യും ചെയ്യും
@SiddeequeEK1963 Жыл бұрын
ട്രെയിന് എന്റെ അഭിനന്ദനങ്ങൾ 👏👏 ഇതിന്റെ പേരിൽ ഉള്ള തള്ളിനും ഈ ട്രെയിൻ കണ്ടു പിടിച്ചത് ഇപ്പോൾ ആണെന്ന് തോന്നിപ്പിക്കുന്ന അമിത തള്ളിനും എന്റെ ആശംസകൾ 👍👍👍👍👍
@wahidaaboo2482 Жыл бұрын
Adipoli Sunitha 👍👍
@Irshad-vv9yy Жыл бұрын
എളുപ്പവഴിയുണ്ട് കൊല്ലത്തിൻ്റെ പേര് മാറ്റി കാസർഗോഡ് എന്നാക്കിയാൽ മതി പേരു മാറ്റലാണല്ലൊ ഇവരുടെ മെയിൻ
@muhammedashraf3208 Жыл бұрын
ആ ചിരി 👌👌👌👌👌
@sumavenugopalan1775 Жыл бұрын
Super 😂😂😂super🎉🎉🎉Sunitha❤❤❤
@siddiqsiddi3104 Жыл бұрын
Sunitha mam 💪💪💪💪🔥🔥🔥🔥
@sethuprabhakaran4398 Жыл бұрын
Good 👌👌👌👍👍👍
@radharamakrishnan6335 Жыл бұрын
എന്തായാലും വളവ് നിവർത്തിയ ശേഷമേ.... ഞാൻ പൊകൂ. ജീവനിൽ കൊതിയുണ്ടെ 😂...മയിലെണ്ണ 🤣കലക്കി. Mayilanna റോസ്റ്റ് 👌👍
@freethinker8465 Жыл бұрын
ഷൂ നക്കാൻ പറഞ്ഞാൽ അത് ഭംഗി യായി ചെയ്യാൻ മലധ്വാർ നമ്പിയാർ ക്ക് ഒരു മടിയും ഇല്ല പറഞ്ഞവർ തോറ്റു പോകുകയേ ഉള്ളു
@mohasinra2454 Жыл бұрын
ഈ പൊട്ടൻ മുരളീധരന്റെ വാക്കുകൾ കേട്ടു മറ്റുപൂട്ടന്മാർ തന്നെ സ്തംഭിച്ചുപോയി.അപ്പോഴാണ് എവിടുന്നോ ഒരു കയ്യടി ശബ്ദം കേട്ടപ്പോൾ എല്ലാവരും ഞെട്ടിയുണർന്നു കയ്യടിക്കാൻ തുടങ്ങി അപ്പൊ ഒരുപോറ്റാൻ മറ്റെപൊട്ടനോട് ചോദിച്ചു എന്തിനാ നെ. കയ്യടിച്ചത്.കയ്യടികെട്ടാണ് ഞാൻ ഉണർന്നത് അപ്പൊ ഒന്നും നോക്കിയില്ല ഞാനും കയ്യടിച്ചു 😂
@AbdulKabeer-mn5no Жыл бұрын
Super comady
@nishadmaliyekkal7049 Жыл бұрын
സുനിതാജി മതേതര സിംഹമേ നിഖില ചേച്ചിക്ക് വേണ്ടി രണ്ടു വാക്ക്... Plsss
@avgnair6559 Жыл бұрын
🌹🌹❤❤👍
@kulathodan Жыл бұрын
ദയവ് ചെയ്തു ഇങ്ങിനെ യുള്ള വീഡിയോകൾ ചെയ്യുമ്പോൾ, ചിരിക്കാനുള്ള ഇടവേളകൾ നൽകണം, അല്ലങ്കിൽ തുടരെ, തുടരെ യുള്ള കോമഡികൾ കേട്ട് ആർകെങ്കിലും എന്തെങ്കിലും സംഭവിച്ചാൽ??????¿😂😂😂😂😂😂😂😂😂😂😂😂😂😂
@nandan9390 Жыл бұрын
അടിപൊളി 😂😂😂
@risalAP_Kannur Жыл бұрын
ചിപ്പ് വെച്ച നോട്ടിറക്കിയ നമ്മളോടാണോ സുനിതേ 😂😂 3:04
@jinn900 Жыл бұрын
ഇതൊക്കെ എന്ത് പൊട്ടന്മാരാണ് ദൈയ്‌വമേ ഇങ്ങനെയും കുറെ പടപ്പുകൾ 🙏🙏👍👍👍👍
@jebbyjan1376 Жыл бұрын
Powli 🤣🤣🤣😜🤘👍
@tijuworld Жыл бұрын
👌👌👌
@Aachi234 Жыл бұрын
വളവ് നിവർത്തണ്ട കുറച്ച് ചാനകം പുരട്ടിയാൽ മതി 🤣😂🤣 ഇവന്മാർ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണെല്ലോ അവസ്ഥ
@salimcarpet9930 Жыл бұрын
Keep going സുനിത
@JaiHind-70 Жыл бұрын
3 മണിക്കൂർ,,,,,8 മണിക്കൂർ ആയതു ശരി. അത് മൊത്തത്തിൽ കൂട്ടുമ്പോൾ 3 മണിക്കൂർ ആയി ചുരുങ്ങും... 😄😄😄
@muhammedayyil9079 Жыл бұрын
ഇതൊന്നാക്കിയതാണല്ലേ. മുൻ മിസോറം ഗോവെര്ണരെ
@moosahyder4152 Жыл бұрын
സുനിതേച്ചി കലക്കി ട്ടോ ചിരിച്ചു മടുത്തു
@M-23355 Жыл бұрын
നാല് ചക്ര വാഹനങ്ങൾ പോലും റോഡിൽ ഓടുമ്പോൾ വളവിൽ സ്പീഡ് കുറക്കുന്ന പതിവ് ഉണ്ട്, അപ്പോഴാണ് സംഘിയുടെ വളവു നിവർത്തൽ ഇല്ലാതെ ട്രെയിൻ സ്പീഡിൽ ഉള്ള വിടൽ...
@naserovov9390 Жыл бұрын
ഈ ബന്ധൽ വിരന്റെ വളവു നേരെ യാക്കാൻ ഏത് എന്നയാണ് ഉപയോഗിക്കേണ്ടത് വല്ലാത്ത തൊലിക്കട്ടി യാണ് എന്ന് കൂടി ഓർക്കണം
@basheerudeenpv5053 Жыл бұрын
അഭിനന്ദനങ്ങൾ...
@salsabilmohamed7081 Жыл бұрын
പെട്രോൾ vilapole💪ഇലക്ഷൻ കഴിഞ്ഞാൽ യഥാർത്ഥ ടിക്കറ്റ് നിരക്കു അറിയാൻ പറ്റൂ...
@josegregory4456 Жыл бұрын
മൂന്ന് മണിക്കൂര്‍ അല്ല മൂന്നു മിനിറ്റ് കൊണ്ടു തിരുവനന്തപുര കാസര്‍കോട് യാത്രകൾ പൂർത്തീയാക്കും ഹനുമാനെ കൊണ്ടുവന്ന് ട്രെയിൻ കൈയില്‍ എടുത്തുകൊണ്ട് പാളത്തിനുമുകളിലുടെ പറന്നു പോകാനുള്ള നടപടി ഹനുമാനുമായി ചർച്ചനടത്തിക്കൊണ്ടിരീക്കുകയാണ്. ഉടനെതന്നെ പദ്ധതപൂർത്തിയാക്കുന്നതാണെന്ന് മന്ത്രി ഉടനെ അറിയിക്കും
@aburkvm2229 Жыл бұрын
4:30 പന്തീരാണ്ട് കാലം വാല് കുഴലിലിട്ടാൽ കുഴലും കൂടി വളയും.
@shailanasar3824 Жыл бұрын
Sunitha🥰🥰
@kpmoideenvalakkulamkpmoide8647 Жыл бұрын
ഞാനും പറയട്ടെ ഒരു തമാശ: രണ്ട് പൈലറ്റ് മാരുണ്ടല്ലോ വളവിൽ സ്റ്റിയറിംങ്ങ് തിരിച്ച് കൊടുക്കട്ടെ
@basheerpk5225 Жыл бұрын
👍 "മയിലെണ്ണ" ഓർത്തോർത്തു ചിരിച്ചു. അവതരണം 👌
@makkankattu3573 Жыл бұрын
Well presented
@shareerriyad8094 Жыл бұрын
വൈശാഖൻ മാന്യമായി സംസാരിക്കുകയും കാര്യങ്ങൾ ഒരു മടിയുമില്ലാതെ തുറന്നു പറയുന്ന ആളാണ്. പിന്നെ നമ്മുടെ ഈ മുരളിയെ ഏത് കമ്പനിയിലാണ് പ്രൊഡക്ട് ചെയ്തത് ആർക്കെങ്കിലും അറിയുമോ
@sajadtopline1186 Жыл бұрын
നാഗ്പൂർ ആസ്ഥാനമായുള്ള തലച്ചോറിൽ ചാണകം നിറയ്ക്കുന്ന കമ്പനിയിൽ ആണ്.
@justineparekkatt9674 Жыл бұрын
ഇന്ത്യയിൽ എല്ലാം ട്രെയിൻ 160 km പോകാൻ കഴിയും പോരായ്മ സിഗ്നൽ, ട്രാക്കുകളും പാലങ്ങളും ആണ്
@baburaman954 Жыл бұрын
ഒരു രക്ഷയുo ഇല്ലാ....കോമഡി guys... പക്ഷെ എല്ലാം ആധികാരികം ആണ ട്ടോ
@rafiahamed7345 Жыл бұрын
👍👍❤️❤️
@MrShahidanwar Жыл бұрын
സാബു നെ കാണുമ്പോൾ എനിക്ക് സൂരജ് ന്റെ സ്കിറ്റ് ആണ് ഓർമ്മ വരിക😂😂😂😂 എമ്മതിരി ഉരുളാളോട് ഉരുളൽ...
@radhaprabhakaran9467 Жыл бұрын
Well done Sunita 👍
@ahamed3885 Жыл бұрын
ഇംഗ്ലീഷ് അറിയില്ലെങ്കിൽ മലയാളികളെ നാണം കെടുത്താൻ വന്ദേഭാരത് ട്രെയിനിന്റെ വേഗതയെ ന്യായീകരിച്ചു വാഴ മുരളീധരനു ഇംഗ്ലീഷിൽ തന്നെ സംസാരിക്കണമായിരുന്നോ? കഷ്ടമായിപ്പോയി മുരളീധരാ. ഇംഗ്ലീഷിനെ ഇങ്ങനെ അപമാനിക്കേണ്ടായിരുന്നു മലയാളികളെയും.Do you know Mr. Sanghi English is the queen of languages
@satheesankollam4981 Жыл бұрын
Hi സുനിത വളരെ നന്നായിട്ടുണ്ട്👌 മൈലെണ്ണതേച്ചാൽ വളവുകൾ നിവരും 😅😅😅
@usmankundala7251 Жыл бұрын
ആകെയുള്ള അറിവ് ശാഖയിൽ നിന്ന് പഠിച്ചത് സ്കൂളിൽ പോയിട്ടില്ലല്ലോ? അതുകൊണ്ട് തന്നെ കേട്ടതെല്ലാം വിശ്വസിക്കും?..😅
@k.r.ssuresh3142 Жыл бұрын
ഇത്രക് ഉളുപ്പ് ഇല്ലാത്ത ഒരു കൂട്ടം... 🤣
@safeerpulamanthole9778 Жыл бұрын
ഇങ്ങനെയുള്ള കണ്ടു പിടിത്തങ്ങൾ കണ്ടു പിടിച്ചു കാണിച്ചു തരുന്ന സുനിത നിങ്ങൾ 👌👌👌 അല്ലെങ്കി ആര് അറിയാൻ ഇതൊക്കെ 🤭
@majeedmajeed6619 Жыл бұрын
ഈ ആർഎസ്എസുകാരെല്ലാം തീപ്പെട്ടി മാതിരിയാണ് എല്ലാം ഒരുപോലെ
@madackal250 Жыл бұрын
നമ്മുടെ രാംദേവ് ചേട്ടൻ്റെ പുതിയ എണ്ണയിറങ്ങിയേക്കും.