'ഹിന്ദു ആചാരങ്ങളെ വ്രണപ്പെടുത്താൻ ശ്രമം; നിയമപരമായി മുന്നോട്ട് പോകും'; ഗോപൻ സ്വാമിയുടെ മകൻ

  Рет қаралды 94,536

24 News

24 News

Күн бұрын

Пікірлер: 609
@kavithasudhakaran3014
@kavithasudhakaran3014 12 сағат бұрын
വർഗ്ഗീയത പറയാതെ ഇരിക്ക്... ഹിന്ദുവിന് ഇങ്ങനെ ഒരു ആചാരം ഇല്ല... കൊന്ന് കുഴിച്ചിട്ടിട്ട് ആചാരം എന്ന് പറഞ്ഞ് രക്ഷപെടാൻ നോക്കിയാൽ നടക്കില്ല മോനെ... ഇത് കേരളമാണ് 👍🏻
@SheriefkunjarKunjar
@SheriefkunjarKunjar 12 сағат бұрын
100 % Correct
@radhamani8217
@radhamani8217 12 сағат бұрын
👍🏻👍🏻👍🏻
@അരുന്ധതി197
@അരുന്ധതി197 12 сағат бұрын
@@kavithasudhakaran3014 അങ്ങനെ ആചാരമുണ്ട് സമാധി ചടങ്ങ് ചെയ്യാൻ തന്നെ ചെറിയ രീതിയിൽ തന്നെ ചെയ്യണമെങ്കിൽ 5 ലക്ഷം രൂപയോളം പരമാവധി ചെലവാകും, ഹിന്ദുക്കളുടെ ആചാരം എങ്ങനെയാണോ അങ്ങനെ തന്നെ നടക്കട്ടെ ബാക്കിയുള്ളവർക്ക് എന്താണ് പ്രശ്നം
@അരുന്ധതി197
@അരുന്ധതി197 12 сағат бұрын
@@kavithasudhakaran3014 കാര്യം പറയുമ്പോൾ എന്താണ് വർഗീയത തോന്നിയത്
@thepetrichor88
@thepetrichor88 12 сағат бұрын
​@@അരുന്ധതി197ഭാരതീയ ന്യായ സംഹിത എന്തു പറയുന്നുവോ അത് നടക്കും...
@sadhikhisham2388
@sadhikhisham2388 12 сағат бұрын
ആരോ പറഞ്ഞു പഠിപ്പിച്ചപോലെ പറയുന്നു,,, മുസ്ലിം മുസ്ലിം എന്ന് പറഞ്ഞാൽ രക്ഷപെട്ടു എന്ന് കരുതണ്ട
@DarthVader-c4v
@DarthVader-c4v 11 сағат бұрын
Poda commi. Naanam illallo swantham samskaarathe thalli parayaam🤮
@anilkumareyyakunnath4173
@anilkumareyyakunnath4173 11 сағат бұрын
വർഗ്ഗീയ പ്രശ്നമാക്കാൻ ബോധപൂർവ്വം ശ്രമിക്കുകയാണ് അവനെതിരേയാണ് സമൂഹ്യ സ്പർദ്ധ ഉണ്ടാക്കുന്നതിനെതിരെ കേസെടുക്കുകയാണ് വേണ്ടത്
@gazallove5982
@gazallove5982 11 сағат бұрын
പിണറായി ടെ പുതിയ ഐഡിയ 😄😄😄
@Babumon4078
@Babumon4078 11 сағат бұрын
മുസ്ലിംകൾ അയൽവാസികളാണെന്ന് പറഞ്ഞത് മുതൽ RSS ഏറ്റെടുത്തു
@Abdul_kadher._.123
@Abdul_kadher._.123 10 сағат бұрын
👍
@sunilp4257
@sunilp4257 11 сағат бұрын
ഞാനും ഭക്തനായ ഹിന്ദു. ഇങ്ങനെ ഒരാചാരം അംഗീകരിക്കാൻ കഴിയില്ല.
@DarthVader-c4v
@DarthVader-c4v 11 сағат бұрын
Poda commi 🤮🤮
@nomad-cm1br
@nomad-cm1br 11 сағат бұрын
​@@DarthVader-c4v താങ്കളും സമാദി നടത്താനുള്ള പ്ലാനിങ് ഉണ്ടല്ലേ 😂😂😂
@Yasar101-d1g
@Yasar101-d1g 10 сағат бұрын
തന്നെ ഇതുപോലെ സമാതി ആക്കണം ​@@DarthVader-c4v
@sss001
@sss001 10 сағат бұрын
@@nomad-cm1br 😂
@SuneerBabu-gs7lj
@SuneerBabu-gs7lj 5 сағат бұрын
സത്യം പുറത്ത് വരട്ടെ 👆🏻
@haseebhsb
@haseebhsb 12 сағат бұрын
ചോദിക്കുന്നതിനു മറുപടി പറയാതെ മുസ്‌ലിംകളെ പറഞ്ഞ് രക്ഷപ്പെടാനുള്ള വഴി 😂😂😂
@noushikkp5786
@noushikkp5786 12 сағат бұрын
മുസ്ലിമിനെ പറഞ്ഞാൽ രക്ഷപ്പെടാമെന്ന സൈക്കൊ😂
@rajikp1215
@rajikp1215 12 сағат бұрын
ഇയാള് ഇത് എന്തോന്നാ മുസ്ലിംങ്ങളുടെ നെഞ്ചത്തോട്ടു കേറി പോവുന്നത് ഞാനും ഒരു ഹിന്ദുമതവിശ്വാസി ആണ് ഇവന്റെ സംസാരം കേട്ടിട്ട് തന്നെ വട്ടാവുന്നു
@Shaji-e9b
@Shaji-e9b 12 сағат бұрын
ഇവൻ മുസ്ലിമിനെപിടിച് ഇടക്കിട്ടു എന്നിട്ട് പച്ചവർഗീയത പറയുകയാണ് എത്രയുംവേഗം നടപടി സ്വീകരിക്കണം..... 😡
@anooppraju7733
@anooppraju7733 8 сағат бұрын
സത്യം ബ്രോ.
@നീലി-1
@നീലി-1 4 сағат бұрын
അതെ ഇവന്റെ അടവാണ്
@AjithKumar-e6v
@AjithKumar-e6v 12 сағат бұрын
ഇത് ഏത് ഹിന്ദു ആചാരമാണ്. ഞാനും ഒരു ഹിന്ദു ആണ്. എനിക്ക് 55 വയസ് ഉണ്ട്. ഒരുപാട് ഹിന്ദുക്കൾ മരിച്ചിട്ടുണ്ട്. ആദ്യമായിട്ടാണ് ഇങ്ങനെ കേൾക്കുന്നത്. DNA ടെസ്റ്റും ചെയ്യണം. ദുരൂഹത ഉണ്ട്.
@MuhammedAli-x4w8v
@MuhammedAli-x4w8v 11 сағат бұрын
💚
@remavasudevan3719
@remavasudevan3719 10 сағат бұрын
Athe
@AshrafAshraf-bf5cw
@AshrafAshraf-bf5cw 7 сағат бұрын
👍👍👍
@siyad2967
@siyad2967 5 сағат бұрын
Correct
@keriuduva
@keriuduva 11 сағат бұрын
ഞാൻ ഒരു മുസ്ലിമാണ് എനിക്ക് ചുറ്റും ഒരുപാട് ഹൈന്ദവ സുഹൃത്തുക്കളും നാട്ടുകാരും ഉണ്ട് അവരുടെയൊക്കെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്തിട്ടുണ്ട് അവിടെയൊന്നും നാട്ടുകാരോ കുടുംബമോ അറിയാതെ കുഴിച്ചിട്ടതായി കേട്ടുകേൾവി പോലുമില്ല പിന്നെങ്ങനെയാണ് ഇത് ഹിന്ദു ആചാരമാവുന്നത്
@remavasudevan3719
@remavasudevan3719 10 сағат бұрын
😅
@NayyuAnsi
@NayyuAnsi 10 сағат бұрын
ഇതേ കാര്യം ഹിന്ദു സഹോദരന്മാർ കമൻറ് ഇട്ടിട്ടുണ്ട്.നമ്മളായി ഒന്നും പറയണ്ട.ഉടനെ വർഗീയ കാർഡ് ഇറക്കും.
@sirajpp2591
@sirajpp2591 9 сағат бұрын
ഒന്നും പറയതിരിക്കുന്നതാണ് ഈ കാലഘട്ടത്തിൽ നല്ലത്
@nisarvazhoor
@nisarvazhoor 12 сағат бұрын
അപ്പനെ കൊന്ന് സിമൻ്റിട്ട് മുടുന്നതാണോ ഹിന്ദു ആചാരം അപ്പോൾ അമ്മ അധികം വൈകാതെ സതി ആചരിക്കുമായിരിക്കും. 😅😅😅😅
@vipinmohan809
@vipinmohan809 11 сағат бұрын
Amme kallerinju kollum khafir ennu paranju....😆😆😆😆
@nomad-cm1br
@nomad-cm1br 11 сағат бұрын
​@@vipinmohan809 സമാധാനം കിട്ടുമോ സമാദി ആയാൽ 😂😂😂
@vishalsureshbabu7051
@vishalsureshbabu7051 11 сағат бұрын
ആചരിപ്പിക്കും....😂😊
@godofsmallthings4289
@godofsmallthings4289 10 сағат бұрын
😂
@xaflah3603
@xaflah3603 10 сағат бұрын
കല്ലെറിഞ്ഞു എത്ര എണ്ണത്തിനെ കൊന്നു, അതൊന്ന് പറ
@ishaqeillikkal6583
@ishaqeillikkal6583 11 сағат бұрын
ഇതുപോലുള്ള മക്കളുടെ ഇടയിൽ നിന്നും സ്വാമി രക്ഷപ്പെട്ടതാകാനാണ് സാധ്യത...
@ThajudheenThajudheen-s6i
@ThajudheenThajudheen-s6i 12 сағат бұрын
വർഗിയ ത പറഞ്ഞ് രെക്ഷപ്പെടാൻ ഇവനെ അനുവദിക്കരുത്
@ammushambu3825
@ammushambu3825 12 сағат бұрын
Adhe ഞാനും ആ നാട്ടുകാരി ആണ് അവിടെ മുസ്ലിം കൂടുതൽ ആണ് bro അതാ ഇവരൊക്കെ ഇങ്ങനെ ചുമ്മ വർഗീയത parayunne
@ramlakoya7027
@ramlakoya7027 12 сағат бұрын
കലികാലം അല്ലാതെ എന്തു പറയാൻ
@Nitya-jj3jr
@Nitya-jj3jr 11 сағат бұрын
അതെ സത്യം
@babumk2351
@babumk2351 9 сағат бұрын
ആ തള്ളക്കിട്ടും മക്കൾക്കിട്ടും രണ്ടു കൊടുത്താൽ സത്യം പറയും
@Blesson-c4e
@Blesson-c4e 12 сағат бұрын
ഇത് കൊലപാതകം ആണ് എന്ന് തെളിഞ്ഞാൽ കൂടെ നിക്കുന്ന എല്ലാത്തിനെയും പ്രതി അക്കണം.... അങ്ങനെ അകതിരിക്കട്ടേയ്
@Babumon4078
@Babumon4078 12 сағат бұрын
💯💯💯
@siddhiksiddhik6693
@siddhiksiddhik6693 11 сағат бұрын
👍👍👍👍
@seenakarun3221
@seenakarun3221 10 сағат бұрын
💯
@umaibhanu8403
@umaibhanu8403 12 сағат бұрын
അടുത്തത് സതി.. ഹിന്ദു പെൺകുട്ടികൾ സൂക്ഷിക്കുക.
@leahdavid306
@leahdavid306 12 сағат бұрын
ഇളയവൻ ആചാരങ്ങൾ പറയുന്നു. മൂത്തവൻ വർഗീയത പറയുന്നു
@remavasudevan3719
@remavasudevan3719 10 сағат бұрын
Yes
@AbdulAzeez-so1dm
@AbdulAzeez-so1dm 11 сағат бұрын
ആര് ചോദിച്ചാലും സമാധി, ധ്യാനം, മുസ്ലിം എന്ന് മാത്രമേ പറയാവൂ 🤣🤣🤣🤣
@Babumon4078
@Babumon4078 11 сағат бұрын
🤣 മുകളിൽ നിന്നുള്ള ഉത്തരവാണ് ആർഎസ്എസിൻ്റെ
@renukamenon3035
@renukamenon3035 11 сағат бұрын
കല്ല്യാണം കഴിഞ്ഞ് കുടുബമായി ജീവിക്കുന്ന ആൾ സന്ന്യാസി അടിപൊളി ജപ ഗുണ ഈ കേരളത്തിൻ്റെ ഒരു അവസ്ഥ സ്വാമി ശരണം
@SpiritOfHuman
@SpiritOfHuman 12 сағат бұрын
അതെ അതാണ് അവസാന അടവ്. വികാരം വ്രണപ്പെടുത്തി 😮
@reshmathejus3691
@reshmathejus3691 12 сағат бұрын
ഇനി മതം പറഞ്ഞു രക്ഷപെടാം 😂
@jomyjohnson8081
@jomyjohnson8081 12 сағат бұрын
ഇവിടെ മുസ്ലിംസ് എന്ത് ചെയ്തു
@HuskyElaine
@HuskyElaine 11 сағат бұрын
ചോദ്യം ചെയ്തു അയിനാണ്
@innerthoughts4115
@innerthoughts4115 11 сағат бұрын
ഇപ്പോ ഇതൊരു ട്രെൻഡാണ് ജോമി ചേട്ടാ... കാക്കാമാരെ പറഞ്ഞാൽ ഒക്കെ സെറ്റാണ് 😂😂
@Rfbellari
@Rfbellari 11 сағат бұрын
മുസ്ലിംങ്ങൾ കാണാൻ വന്നു സമാധി ആയത് 😂
@shaanushaanu8339
@shaanushaanu8339 11 сағат бұрын
@SuneerBabu-gs7lj
@SuneerBabu-gs7lj 5 сағат бұрын
വർഗീയത പറയാൻ.. Rss കോച്ചിങ് 🙏🏻
@sunitha3588
@sunitha3588 12 сағат бұрын
ഹിന്ദുക്കൾ ഒന്നാണെന്നു പറയുന്നു വിശ്വമ്പരൻ ഞങ്ങളുടെ ജാതിയല്ല എന്നും പറയുന്നു എന്താണോ എന്തോ
@Babumon4078
@Babumon4078 12 сағат бұрын
😂
@redrose-ib7pq
@redrose-ib7pq 12 сағат бұрын
Vishvambaran RSS alla athan 😂
@ItsmeAnnu123
@ItsmeAnnu123 12 сағат бұрын
😅😅😅
@Sillver1234
@Sillver1234 10 сағат бұрын
ഇനി മുഹമ്മദ് വിശ്വബരൻ ആണൊ😂😂😂😂
@noufalnoufu8153
@noufalnoufu8153 8 сағат бұрын
😢😅😅😅
@roshnick2245
@roshnick2245 12 сағат бұрын
വർഗീയത പറഞ്ഞ ഇവരുടെ കൂടെ നിക്കാൻ ഒരു വിഭാഗം ആൾക്കാർ ഉണ്ടാകും എന്ന് ഇവർക്ക് അറിയാം. അതാ ഇത് തന്നെ പറഞ്ഞോണ്ടിരിക്കുന്നെ. ന്യൂസ്‌ കാണാനേ തോന്നുന്നില്ല. ഈ നൂറ്റാണ്ടിലും വിവരം ഇല്ലാത്ത മനുഷ്യർ
@Babumon4078
@Babumon4078 12 сағат бұрын
RSS support ആണ് ഇന്നലത്തെ ABC ചാനലിലെ TG മോഹൻദാസിൻ്റെ ചർച്ചയിലൂടെ അതവർ വ്യക്തമാക്കി💯
@shabanaasharaf3721
@shabanaasharaf3721 12 сағат бұрын
നീ വർഗീയപറഞ്ഞു രക്ഷപെടാമെന്നു നോക്കണ്ട നല്ലവരായ ഹിന്തുസഹോദരങ്ങൾ വിടില്ല
@KL-01-to-KL-14
@KL-01-to-KL-14 12 сағат бұрын
ഒരുത്തനെ കൊന്നു കല്ലറയ്ക്കുള്ളിൽ ആക്കിയിട്ട് അതിൽ നിന്നും രക്ഷപ്പെടാൻ മതത്തെ കൂട്ടുപിടിക്കുക യാണോ 🤷
@arszz7080
@arszz7080 12 сағат бұрын
ഇവനീ വർഗീയത പറയുന്നത് കൊണ്ട് ആ കല്ലറ പൊളിച്ചേ പറ്റൂ അതിപ്പൊ മുസ്ലിമിന്റെ ഒരു നിർബന്ധമാണ് കാരണം അവൻ ആ ഒരുമതസ്ഥരെ മാത്രമാണ് പറയുന്നത് 🙏
@rishanleo3978
@rishanleo3978 12 сағат бұрын
7:50 RSS സ്വപ്നം കാണുന്ന കേരളം 😂
@Babumon4078
@Babumon4078 12 сағат бұрын
😂
@VIV3KKURUP
@VIV3KKURUP 11 сағат бұрын
ഇതൊന്നും rss ന്റെ തലയിൽ ഇടണ്ട. പോലീസ് കണ്ടു പിടിച്ചോളും
@seenakarun3221
@seenakarun3221 10 сағат бұрын
​@@VIV3KKURUPപക്ഷെ ഇവൻ RSS നെ മറയാക്കുന്നു.. അവിടെ കുറച്ച് ആളുകളും വന്നിരുന്നല്ലോ RSS.. ഹിന്ദു ഐക്യവേദി എന്നൊക്കെ പറഞ്ഞു.. അതാണ് അവനിത്ര അഹങ്കാരം
@SubraAniyan-v8e
@SubraAniyan-v8e 10 сағат бұрын
Athinde edayilkude endakkale moneee
@AaliyaBasheer-xe6uy
@AaliyaBasheer-xe6uy 9 сағат бұрын
​@@SubraAniyan-v8epinne hindu acharangal ennu Paranja u nadakunatho....innale rss partikar avide unadrunnalo ..onnum edakoode kettiyatha alla .see nale ithpole arelum konnitu samadhi ennu parayaaam eluppam ahnu ...it will be taken as a model..
@ShereefKavumpeedikayil
@ShereefKavumpeedikayil 12 сағат бұрын
ഇതിൻറെ അകത്തോട്ട് മുസ്ലിമിനെ എന്തിനാ വലിച്ചു കയറ്റുന്നത്
@anascr7818
@anascr7818 7 сағат бұрын
ഒരു രസം😂
@havenkp2967
@havenkp2967 12 сағат бұрын
വർഗീയ കളിച്ച്.. രക്ഷപെടൂല.. മോനേ
@sreejarajesh8358
@sreejarajesh8358 12 сағат бұрын
ചേട്ടാ 2 മക്കൾ ഉണ്ടായി kazhinjaano സന്യാസി ആയത്. പിന്നെ ഭാര്യയും ആയി ഒരേ കട്ടിലിൽ അല്ലെ aa അച്ഛൻ കിടന്നത്. എൻ്റെ അമ്മാവൻ ശാന്തി ആണ്. ഇത് പോലെ ഉള്ള oolatharam പറയുന്നത് ആദ്യം ആയി കേൾക്കുകയാണ്. Aa അച്ഛൻ അതിൽ ഉണ്ടോ മരിച്ചതിന് ശേഷം ആണോ അയാളെ കൊണ്ട് പോയി വെച്ചത് അതാണ് അറിയേണ്ടത്. അതിനു ഹിന്ദു ഐക്യവേദി അവരോടു chothichittano അയാളെ അതിൽ അടക്കിയത്. പൊളിച്ച് പോസ്റ്‌മോർട്ടം നടത്തിയെ പറ്റൂ.
@Babumon4078
@Babumon4078 11 сағат бұрын
💯
@rishanleo3978
@rishanleo3978 12 сағат бұрын
മരണം അല്ല ചാമാന്തി ആണ് പോലും 😂 ഇവൻ പ്രാന്ത് അല്ല മുഴുത്ത വട്ട് ആണ് 😂
@HariKrishnanMsw
@HariKrishnanMsw 12 сағат бұрын
ഹിന്ദുവിൻ്റെ ആചാരങ്ങൾ പവിത്രമായതാണ്... അതിനെ ഓരോ ഹിന്ദുവും സംരക്ഷിക്കുക തന്നെ ചെയ്യും..
@binukurian1242
@binukurian1242 11 сағат бұрын
പറി ആണ് 😅​@@HariKrishnanMsw
@SN-wi5kt
@SN-wi5kt 11 сағат бұрын
നിന്റെ ഒരു കമന്റ്‌ കണ്ടല്ലോ ഈഴ വർക്ക് ആണ് സതി ആചാരം എന്ന്, ഈഴവൻ ഹിന്ദുവിൽപ്പെടുമോ സേട്ടാ
@SN-wi5kt
@SN-wi5kt 11 сағат бұрын
ഈഴവൻ ഹിന്ദു അല്ലെ
@Metchrisal
@Metchrisal 11 сағат бұрын
​@@HariKrishnanMsw mandanmaaril polum nine pole vaanangal illa.
@DavoodHakeem-u1u
@DavoodHakeem-u1u 12 сағат бұрын
ഇത് 6 നൂറ്റാണ്ട് ഒന്നും അല്ല അതിനും മുമ്പുള്ള ഏതോ കാട്ടാളാ സംസ്‍കാരം ആണ്
@IndiraNarayanan-x6x
@IndiraNarayanan-x6x 12 сағат бұрын
നിന്റെ സമാധാനം ശരിയാക്കി തരും പോസ്റ്റ്മോർട്ടം അറിയട്ടെ
@abrahamco276
@abrahamco276 12 сағат бұрын
അധികം വൈകാതെ സതിയും തിരിച്ചു വരും . വല്ലാത്ത ദുരന്തങ്ങൾ കാണാനിരിക്കുന്നതെ ഉള്ളു. കഷ്ടം.
@HariKrishnanMsw
@HariKrishnanMsw 12 сағат бұрын
സതി ക്ക് എന്താണ് കുഴപ്പം...ഹിന്ദുവിൻ്റെ ആചാരങ്ങളെ അഭിമാനത്തോടെ തന്നെ ആചരിക്കാൻ ഹിന്ദുവിനറിയാം
@SN-wi5kt
@SN-wi5kt 11 сағат бұрын
​@@HariKrishnanMswസതി നിർത്തൽ ആക്കിയത് അറിഞ്ഞില്ലേ
@HuskyElaine
@HuskyElaine 11 сағат бұрын
​@@HariKrishnanMswഹിന്ദുവിന്റെ അല്ല ഈഴവന്റെ
@eliasgt1
@eliasgt1 11 сағат бұрын
അത് കുഴപ്പം ആയോണ്ട് അല്ലേ മണ്ടാ നിർത്തലാക്കിയത് 😂😂😂😂😂​@@HariKrishnanMsw
@ChithraChithra-hj7xz
@ChithraChithra-hj7xz 11 сағат бұрын
B​@@HuskyElaineഅതെന്താ ഈഴവർ ഹിന്ദു അല്ലെ ?
@sreenarayaneeyan
@sreenarayaneeyan 8 сағат бұрын
ഞാൻ ഒരു ഹിന്ദു വിശ്വാസിയാണ്. ഇവൻ എന്തിനാ മുസ്‌ലീമിനെ കുറ്റപ്പെടുത്തി സംസാരിക്കുന്നത്. ഇയാളുടെ പ്രവർത്തി ശെരിയല്ല. അതിൽ ഒരു വർഗീയതയും ഇല്ല. വിശ്വാസത്തിന്റെ പേരും പറഞ്ഞു എന്തും ചെയ്യാമെന്ന് ആരും കരുതേണ്ട. ഇവിടെ ഒരു മഹത്തായ നിയമ സംവിധാനം ഉണ്ട്. വെറുതെ വർഗീയത കുത്തി കേറ്റി തെറ്റുകൾ ചെയ്യാമെന്ന് കേരുതേണ്ട.
@siyad2967
@siyad2967 5 сағат бұрын
Avane aro paranju padippicha pole... Anyway Police should Investigate
@IndiraNarayanan-x6x
@IndiraNarayanan-x6x 12 сағат бұрын
ഇതൊരു പാഠമാകണം ആരും അറിയാതെ കുഴിച്ചിട്ടാലും പോലീസ് അതും മാന്തി എടുക്കും ഇവിടെ നിയമമാണ് വലുത് നിയമത്തിന് അധീനമായിട്ട് ഒന്നുമില്ല
@tinytot140
@tinytot140 10 сағат бұрын
ഗ്രാമർ മിസ്റ്റേക്ക്. അധീനമായിട്ടെന്നല്ല അംധീനമല്ലാത്തത് എന്നു തിരുത്തുക.
@reporternewsbureau6044
@reporternewsbureau6044 9 сағат бұрын
അംധീനം ? അധീനമായിട്ട് (അതിനപ്പുറത്തേക്ക്)
@eldhoskariah9865
@eldhoskariah9865 9 сағат бұрын
@@tinytot140 നല്ല അടിപൊളി തിരുത്തൽ
@eldhoskariah9865
@eldhoskariah9865 9 сағат бұрын
@@reporternewsbureau6044 " അം " വേണ്ടല്ലോ "അ" പോരെ ... 'അധീനം- അധീനത' അല്ലേ അംധീനം അല്ലല്ലോ
@eldhoskariah9865
@eldhoskariah9865 9 сағат бұрын
@ അധീനത - വരുതിയിൽ നിൽപ്പ്
@thomasmalalsaji1343
@thomasmalalsaji1343 11 сағат бұрын
മാധ്യമങ്ങൾക്ക് വിവരമില്ലേ വിവരം കെട്ടവനോട് ചോദിക്കാൻ
@jibrutan1245
@jibrutan1245 12 сағат бұрын
വർഗീയത മാക്സിമം കുത്തി കയറ്റു എന്നാൽ അല്ലെ റേഷപെടാൻ പറ്റൂ 😅
@Dr.Hariskt
@Dr.Hariskt 12 сағат бұрын
ഇന്ത്യയിലെ എല്ലാ കാര്യങ്ങളും ഹിന്ദുത്വ ഐക്യവേദി തീരുമാനിക്കും .എന്നായിരിക്കുന്നു
@shilpa1658
@shilpa1658 11 сағат бұрын
മുസ്‌ലിം ന്ന് പറഞ്ഞു രക്ഷപ്പെടാൻ നോക്കേണ്ട. ഞാനും ഹിന്ദു ആണ്. ഇതിനൊന്നും കൂടെയില്ല
@Neethumathew-h4z
@Neethumathew-h4z 12 сағат бұрын
വർഗീയത പറഞ്ഞു രക്ഷപെടാൻ നോക്കുന്നു
@kamalbnukhalidkamalbnukhal1358
@kamalbnukhalidkamalbnukhal1358 12 сағат бұрын
എന്തിനാണ് ഇയാൾ മുസ്ലിമിനെ കുറിച്ച് പറയുന്നത് 😮. മനസിലാവുന്നില്ല 😮.
@Kunjambu-d1f
@Kunjambu-d1f 12 сағат бұрын
ഹിന്ദു ആചാരത്തെ വൃ ണപ്പെടുത്തുന്നുവെന്നോ. ഞങ്ങൾ ഇതിനൊന്നും കൂടയില്ലേ... 🙏
@udayuthaman6469
@udayuthaman6469 12 сағат бұрын
അജിത മാഡം ആരാടോ.....????? ഒരു ഹിന്ദു ഐക്യം വേദി എന്തുവാടെ... ഈ അച്ഛൻ ആരാണാവോ????????
@dr.health470
@dr.health470 12 сағат бұрын
Ini kollan ഉദ്ദേശിക്കുന്നവരെ സമാധി ആക്കിയാൽ മതി. എന്നിട്ട് സനാതനം വിളമ്പിയാൽ മതി. കൂടെ മുസ്ലിമിനെ ചേർത്ത് പറയുക. ശുഭം
@vinodkumar-li4uc
@vinodkumar-li4uc 12 сағат бұрын
Da നിനക്ക് നാണമുണ്ടോ.. ഞങ്ങൾ സംഘ പ്രേവര്തകർ പോസ്റ്റ്മോർട്ടം ആവശ്യം പെടുന്നു.... നീ വർഗീയത ഉണ്ടാക്കി തിരിപ്പിക്കണ്ട
@rishanleo3978
@rishanleo3978 12 сағат бұрын
Ee Changa pravarthakar Aanu Avarkk Avide ippo Support kodukkunnathu😂
@Junglefowl1101
@Junglefowl1101 12 сағат бұрын
Nee alla sangam
@shabanaasharaf3721
@shabanaasharaf3721 12 сағат бұрын
കറക്റ്റ് bro
@Vkp233
@Vkp233 11 сағат бұрын
Née eth sanki aanu ...sankikal swapnm kaanunnath samadi sati mula njekki horn adi samskaram ennivayilekk ulla thiruch pokk aanu😂
@GeethaDevi-o4i
@GeethaDevi-o4i 11 сағат бұрын
ഏതു ഹിന്ദു വിനു ആണ് ചേട്ടാ ഇങ്ങനെ ഒരു ആചാരം.....ഞാനും ഒരു ഹിന്ദു ആണ്.... സമാധി ആയാൽ പോലും എല്ലാരും അറിയും.... എന്റെ അച്ഛന്റെ ജേഷ്ഠൻ സ്വാമി ആരുന്നു.... സമാധി ആയത് എല്ലാരും അറിഞ്ഞു കണ്ടത് ആണ്..... ഇതുപോലെ ആദ്യമായി ആണ് കേൾക്കുന്നത്... ഇതിൽ എന്തൊക്കയോ ദുരൂഹത തന്നെ ആണ്
@praveenindia1935
@praveenindia1935 12 сағат бұрын
അവിടെ സംഘർഷമാവസ്‌ഥ സൃഷ്ടിക്കുന്ന അവസ്ഥയിലേക്ക് പോവാതെ കാര്യങ്ങൾ ശാന്തമായി പോലീസിന് പരിഹരിക്കാമായിരുന്നു.കോടതി നേരിട്ട് അവർക്കെതിരെ കേസ് എടുക്കണം. അല്ലെങ്കിൽ ഹൈകോടതിയിൽ അവർക്കെതിരെ കേസ് കൊടുക്കണം. കുറച്ചു ആളുകളുടെ ജോലി പോകട്ടെ.
@SN-wi5kt
@SN-wi5kt 11 сағат бұрын
ഇതൊന്നും അല്ലെങ്കിൽ മനുഷ്യാവകാശ കമ്മീഷന് സ്വമേദയാ കേസ് എടുക്കാം, അത് ഉടനെ ഉണ്ടാകും. ഇത് കേരളം ആണ്.
@eldhoskariah9865
@eldhoskariah9865 9 сағат бұрын
വൈകും തോറും പോസ്റ്മോർട്ടും പാടാകും
@haseenavk9731
@haseenavk9731 10 сағат бұрын
ഞാൻ ഒരു മുസ്ലിം ആണ്. മുസ്ലിംങ്ങളെ കുറ്റപ്പെടുത്താതെ സഹോദരാ. നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കുക തന്നെ ചെയ്യും സത്യം ജനങ്ങളറിയട്ടെ. നടപടി തുടരാൻ അനുവദിക്കുക. അഛന് വേണ്ടി പൂജയും മറ്റും തുടരുക. നിങ്ങളുടെ വിശ്വാസം നിങ്ങളെ സംരക്ഷിക്കും. തീർച്ച. ഞാൻ നിങ്ങളുടെ നിരപരാതിത്വം മനസ്സിലാക്കുന്നു. ആ അമ്മയുടെ കരച്ചിൽ താങ്ങാനാവുന്നില്ല. മകനെ നീ നിയമം അനുസരിക്കൂ
@shinukumar3560
@shinukumar3560 12 сағат бұрын
കലിയുഗത്തിൽ സന്യാസി ഏന്നത് ഇല്ല😅രണ്ട് മക്കളെയും ഉണ്ടാക്കി എല്ലാം കഴിഞ്ഞ് ആത്മീയ നേതാവ് ഏന്നു പറയം
@HuskyElaine
@HuskyElaine 11 сағат бұрын
😂😂
@mansoorali-sc6he
@mansoorali-sc6he 12 сағат бұрын
ചുരുക്കി പറഞ്ഞാൽ നാട്ടിൽ എല്ലാവരുമായും പ്രശ്‌നത്തിലാണല്ലേ 🤣🤣🤣🤣
@IndiraNarayanan-x6x
@IndiraNarayanan-x6x 12 сағат бұрын
ഇയാൾ എന്താ നിയമവശത്തെക്കുറിച്ച് ചിന്തിക്കാത്തത് ഒരാൾക്ക് ഒരാളെ ആരും അറിയാതെ കൊന്നു കുഴിച്ചിടാനുള്ള അധികാരവും അവകാശം കോടതി കൊടുത്തിട്ടുണ്ടോ എല്ലാത്തിനും ഒരു നിയമമുണ്ട് നിയമപരമായ എല്ലാം നടക്കുള്ളൂ തന്നിഷ്ടത്തോടെ ഒന്നും നടക്കില്ല കോടതി ഒരിക്കലും സമ്മതിക്കത്തില്ല ഹിന്ദു ആചാരം പറഞ്ഞ ജനങ്ങളെ തെറ്റിക്കാൻ നോക്കണ്ട ഹിന്ദു ആചാരത്തിൽ ഇങ്ങനെ ജീവനോടെ കുഴിച്ചിടുന്ന സമ്പ്രദായം ഉണ്ടോ ഇതിനൊരു പരിഹാരം കണ്ടില്ലെങ്കിൽ ഇത് ഇനിയും ആവർത്തിക്കും നരബലി വരെ നടക്കും ആരും ചോദിക്കാനും പറയാനും ഇല്ലെന്നുള്ള ധൈര്യത്തിൽ
@Vishal1998-r4p
@Vishal1998-r4p 9 сағат бұрын
ഭക്തിയുടെ മറവിൽ സമൂഹത്തെ പറ്റിക്കാം എന്ന confidence ഉണ്ട് എന്ന് സംസാരത്തിൽ നിന്നും വ്യക്തം ആണ്. ഒരു കലാപം തുടങ്ങാൻ ഇതൊക്കെ തന്നെ ധാരാളം
@sreepriya5057
@sreepriya5057 10 сағат бұрын
ഞാൻ ഒരു ഹിന്ദു ആണ്, ഇതൊന്നും ആചാരങ്ങൾ ആയിട്ടു കാണാൻ കഴിയില്ല
@Thug_things
@Thug_things 12 сағат бұрын
മൊത്തം ഭ ഭ ഭ ആണല്ലോ😅
@siyad2967
@siyad2967 5 сағат бұрын
ഫയങ്കര😂
@jitheshkm2676
@jitheshkm2676 11 сағат бұрын
അന്ധവിശ്വാസം പടർത്തുന്നവരെ കൈകാര്യം ചെയ്യണം
@jcsn596
@jcsn596 12 сағат бұрын
ആ പിന്നെ നിനക്ക് നോട്ടീസ് തന്നിട്ട് ഒണ്ടാക്കാൻ ഇത് വഴി പ്രശ്നം ആണല്ലോ. മുസ്ളിം എന്ന് പറഞ്ഞാല് രക്ഷപെടാൻ പറ്റും എന്ന് വിചാരിച്ചോ?
@aneeshyamalootty3700
@aneeshyamalootty3700 8 сағат бұрын
ഇതിനൊരു തീരുമാനം ആയില്ലെങ്കിൽ നാട്ടിൽ ഇനിയും സമാധികൾ കൂടാൻ സാധ്യത ഉണ്ട്. അതാവുമ്പോൾ ഹിന്ദു വിശ്വാസത്തിന്റെ പേരും പറഞ്ഞു രക്ഷപ്പെടാമല്ലോ.
@AmeeraThazni-f9t
@AmeeraThazni-f9t 12 сағат бұрын
നാളെ മറ്റൊരാളെ കൊന്ന് samathiyann പറഞ്ഞാൽ 😂
@ayyoobayyoob5568
@ayyoobayyoob5568 12 сағат бұрын
സങ്കടം.. മുസ്ലിങ്ങളെ ഇങ്ങനെ പറയുന്നു... എന്തൊരു സംസ്കാരം
@nishanthviru5360
@nishanthviru5360 8 сағат бұрын
എന്തൊക്കെയോ ദുരൂഹത ഉണ്ട് വേഗം കല്ലറ പൊളിച്ചു പോസ്റ്റ്‌മാർട്ടം നടത്തി സത്യാവസ്ഥ പുറത്തു വരട്ടെ 👍
@nimmisuresh7430
@nimmisuresh7430 9 сағат бұрын
ഹിന്ദു ആചാരമോ? ഞങ്ങൾ ഹിന്ദുക്കളാ ഇങ്ങിനെ ഒരു ആചാരം ആദ്യമായിട്ടാണല്ലോ😂
@Mtnsafe20
@Mtnsafe20 9 сағат бұрын
എല്ലാം ഒപ്പിച്ചു വച്ചിട്ട് 19 ആമത്തെ അടവുമായി വന്നേക്കുന്നു.. വർഗ്ഗീയത🤣🤣 അതാവുമ്പോ ഒരു ടീമിന്റെ പിന്തുണയും കിട്ടുമല്ലോ...😂
@jumailathfazal8087
@jumailathfazal8087 11 сағат бұрын
ഇയാൾക്ക് എന്താ കുറച്ചുപോലും ബുദ്ധിയില്ലേ? ഒരു സുപ്രഭാതത്തിൽ ഒരാൾ സമാധി ആയെന്ന് പറഞ്ഞാൽ ആരേലും വിശ്വസിക്കുവോ.... അതും ഈ നൂറ്റാണ്ടിൽ...മനുഷ്യർ സ്വന്ത - ബന്ധം നോക്കാണ്ട് കൊന്ന് കുഴിച്ചു മൂടണ കാലമാണിത്... അപ്പോൾ ഇതിന്റെ സത്യാവസ്ഥ പുറത്ത് വരേണ്ടത് തന്നെയല്ലേ...
@sumayyasubair7439
@sumayyasubair7439 12 сағат бұрын
ഈ വിശ്വബരൻ മുസ്ലിം അന്നോ?😢
@ssh4482
@ssh4482 12 сағат бұрын
ഇല്ലങ്കിൽ ഇപ്പൊ മുതൽ ആണ്. വിശ്വബരൻ കോയ എന്നാണ് full name 😀
@Sachu__world-e8g
@Sachu__world-e8g 11 сағат бұрын
😂
@Sillver1234
@Sillver1234 10 сағат бұрын
അൽ മുഹമ്മദ് വിശ്യബരൻ😂😂😂 ഇന്നലെ മതം മാറീ😅😅😅😅😅😅
@anascr7818
@anascr7818 7 сағат бұрын
ജാതിയും പറയുന്നുണ്ട് ഇവന്
@goldenfutureadvertisingdub4435
@goldenfutureadvertisingdub4435 12 сағат бұрын
വിശ്വഭരൻ മുസ്ലീമായോ ?😅 സൈകോ സ്വാമി യാണോ ?
@SameeraK-gl8lg
@SameeraK-gl8lg 12 сағат бұрын
വർഗീയത പറഞ്ഞു രക്ഷപെടാൻ നോക്കാണ്. അതിന് ഇവനെ അനുവദിക്കരുത്
@srkkrishnakumar604
@srkkrishnakumar604 5 сағат бұрын
ഇവന് എതിരെ മത സ്പർദ്ധ വളർത്തി കലാപം ഉണ്ടാക്കാൻ ശ്രമിച്ചതിന് പോലീസ് കേസ് എടുക്കണം....😡😡
@kiranalkas9027
@kiranalkas9027 9 сағат бұрын
ഞാനും ഒരു ഹിന്ദു ആണ് പക്ഷെ ഇത് ഹിന്ദു ആചര്യം അല്ല
@Happy_humanity
@Happy_humanity 12 сағат бұрын
ഇതൊക്കെ ഹിന്ദുമതത്തിലേ നടക്കൂ , അതിൽ കുറേ വട്ടൻമാരുണ്ട്
@Womee_shoppee_DxB
@Womee_shoppee_DxB 12 сағат бұрын
Nee oru rss kaaran thanne
@kalyanikashi9877
@kalyanikashi9877 10 сағат бұрын
ഇവനോട് എന്തിനാ ചോദിക്കുനേ ഇവൻ ഓർത്തു പഠിച്ചു പറയുവാണ്..... അവൻ ജാതിയെ കൂട്ടുപിടിക്കുന്നു.....
@bindubindu8539
@bindubindu8539 11 сағат бұрын
ബിജെപി ശക്തമായി ഇടപെടണം.. പാർട്ടിയെ നാണം കെടുത്താൻ ഓരോ വൃത്തികെട്ടവന്മാർ.. അച്ഛനെ കൊന്നു കുഴിച്ചു മൂടിയിട്ട് മതവും ജാതിയും പറയുന്നു.... Pls സുരേന്ദ്രൻ sir 🙏🙏
@Babumon4078
@Babumon4078 11 сағат бұрын
😂
@aaa-q9s4v
@aaa-q9s4v 9 сағат бұрын
ആ ബെസ്റ്റ് 🤣🤣🤣
@AaliyaBasheer-xe6uy
@AaliyaBasheer-xe6uy 9 сағат бұрын
Ulli ippam varum..inim naanam kedan. Vallom baaki undo
@ai-fg3kw
@ai-fg3kw 9 сағат бұрын
Bjp idapetathaanu iyaal thathaye pole parayunathu😂
@ShanShan-j4v
@ShanShan-j4v 11 сағат бұрын
എടാ ഒരു അച്ഛൻ നാട്ടിൽ കിടന്നു മരിച്ചിട്ട് നാട്ടുകാർ അറിഞ്ഞിട്ടില്ല 😡
@abulkalamazad.k3083
@abulkalamazad.k3083 12 сағат бұрын
ഇവരെ വെറുതെ വിട്ടാൽ ഒരുപാട് അച്ചന്മാരെ മക്കൾ സമാധിയാകും
@anooppraju7733
@anooppraju7733 8 сағат бұрын
ഇത് ഏതു ഹിന്ദു ആചാരം ആണ്...? ഹിന്ദുക്കൾക്ക് പോലും അറിയാത്ത ആചാരം. കാലം 2025 ആണ്, കോടതി ഇടപെട്ട് കല്ലറ പൊളിക്കണം. ❤
@praveenkrishna3697
@praveenkrishna3697 9 сағат бұрын
ഹിന്ദു ആചാരമോ 🤔 സമാധി ആകുമ്പോൾ ഒരു 10 പേരെ അറിയിച്ചിരുനെങ്ങിൽ ഇ പ്രശ്നം ഉണ്ടാവുമായിരുന്നോ 🤔🙏 പൊട്ടത്തരം ചെയ്തിട്ട് ഞായികരിക്കാൻ നിൽക്കരുത് 🙏 ഇനി ഒരു അജാരങ്ങളെ കൂട്ടുപിടിച്ചിട്ടും കാര്യമില്ല കൈവിട്ടുപോയി 👍 അത് പൊളിച്ചു പരിശോധിക്കുക തന്നെ വേണം 👍🙏
@sree3858
@sree3858 12 сағат бұрын
വർഗീയത ഇറക്കി കളിക്കല്ലേ മോനെ
@ajikumarsk3644
@ajikumarsk3644 11 сағат бұрын
ഇതിൽ ഹിന്ദു സമൂഹത്തെ വലിച്ചിഴക്കരുത് സമൂഹത്തിന് സംശയം ഉണ്ടങ്കിൽ നിയമത്തിനു വിട്ടുകൊടുക്കുക ഈ കുടുംബം എന്തിനാ ഭയപ്പെടുന്നേ
@jacobc7345
@jacobc7345 9 сағат бұрын
കഷ്ടം തന്നെ. കേരളത്തിന്റെ ഒരവസ്ഥ 😂
@asharafkp5152
@asharafkp5152 10 сағат бұрын
ഹിന്ദു ഐക്യവേദി യേ കൂട്ടുപിടിച്ചു ഇതൊരു ഹിന്ദു മുസ്ലിം പ്രേശ്നമാക്കാനാണ് ഉദ്ദേശം.അതിനാണ് ഹിന്ദു ഐക്യവേദി എന്ന് കൂടെകൂടെ പറയണത്.
@monukakkattupara6493
@monukakkattupara6493 9 сағат бұрын
കല്ലറ തുറക്കാൻ കഴിയാത്തോടത്തോളം കാലം ഗോപൻ മരിച്ചതായി വീണ്ടും പറയുന്നു ഗോപൻ മരിച്ചതായി കണക്കാക്കാൻ സർക്കാർ തയ്യാറാവരുത്.. കല്ലറയിൽ ഗോപൻ ഉണ്ടോ ഇല്ലയോ എന്നറിയില്ലല്ലോ. അതുകൊണ്ട് ഗോപനുമായുള്ള സർക്കാർ ക്രയവിക്രയങ്ങൾ, ആധാരവുമായുള്ള എല്ലാത്തര ഇടപാടുകൾക്കും, ബാങ്ക് ഇടപാടുകൾക്കും, മരണ സർട്ടിഫിക്കറ്റ്, റേഷൻ , ഫോൺ, കറൻ്റ് കണക്ഷൻ വാട്ടർ കണക്ഷൻ എന്നിങ്ങനെ എല്ലാ വിധ സർക്കാർ ഇടപാടുകൾക്കും നിയമപര നിയന്ത്രണം കൊണ്ടു വരണം, ഗോപനുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ഗോപൻ ജീവനോടെ വരാത്തടോണോളം ഇടപാടുകൾ നടത്താൻ സാധിക്കില്ല എന്നൊരു നിയമസംവിധാനം സർക്കാർ ഉടനടി ഉണ്ടാക്കണം. 4 എണ്ണത്തിനെയും വേറെ വേറെ മുറികളിൽ ചോദ്യം ചെയ്യണം, കോടതിയുടെ അനുമതിയോടെ നുണ പരിശോധനയും ഹിപ്പ്നോട്ടിസം ഉൾപ്പെടെയുള്ള ടെസ്റ്റുകളും നടത്തണം. നിനൊരു ഹിന്ദുമതത്തിൽപ്പെട്ട ആളാണ് പക്ഷേ സ്വാമിയുടെ കുടുംബം ചെയ്ത ഈ ചെയ്തികളെ അനുകൂലിയ്ക്കുന്നില്ല. ആ സ്വാമിയുടെ വീട്ടുകാർക്ക് ഇപ്പോൾ ന്യായികരിയ്ക്കാൻ വേണ്ടി കുറഞ്ഞ പക്ഷം വാർഡ് മെമ്പറോ കൗൺസിലറോ ആരെങ്കിലും വിളിച്ച് ബോധ്യപ്പെടുത്താമായിരുന്നില്ലെ, ഈ കർമ്മങ്ങൾ ചെയ്യുന്നത് റെക്കോഡ് ചെയ്യാമായിരുന്നില്ലെ. ഇതൊന്നും ഇല്ലാതെ തോന്നിവാസം ചെയ്തിട്ട് നിയമത്തെ വെല്ലുവിളിച്ചിട്ട് എന്ത് കാര്യം. ഇതേ മാതൃക വേറെ ആരും കാട്ടില്ലന്ന് ആര് കണ്ടു. ചുരുകം പറഞ്ഞാൽ സ്വാമിയുടെ കുടുംബം പറഞ്ഞത് 100% ശരിയാണെങ്കിലും പുറത്ത് വരേണ്ടതല്ലെ ശരി അതല്ലാതെ ഒരു മാതിരി ലിജോ ജോസ് പല്ലിശ്ശേരിയുടെ 'ഈ.മ. യൗ ' സിനിമ കളിയ്ക്കരുത്.
@anilakshay6895
@anilakshay6895 10 сағат бұрын
മുഖത്ത് കള്ള ലക്ഷണം ഉണ്ടോ എന്ന് കാണുന്നവർ ചിന്തിക്കുക😂😂😂😂
@mishalmunna6845
@mishalmunna6845 9 сағат бұрын
ഭരണകൂടം... വർഗീയത പറയുന്ന എല്ലാവരെയും അകത്തിട്ടില്ലേൽ കേരളം വലിയ ആപത്തിലേക്കു പോകും. ..തൊട്ടതിനും പിടിച്ചതിനും മുസ്ലിം സമുദായത്തിനെ കുറ്റം പറയുമ്പോൾ ആ സമുദായത്തിന്റെ മാനസിക അവസ്ഥ അറിയാതെ പോകരുത്. ..ക്ഷമിച്ചു നിക്കുന്നത് നമ്മുടെ മുൻകാലത്തെ സാഹോദര്യവും, രാജ്യത്തെയും ഓർത്താണ്. ...രാജ്യം ആണ് വലുത് കുത്തി തിരുപ്പാക്കി മുതലെടുക്കുന്നവന്മാർ രാജ്ദ്രോഹികൾ ആണ്. ..സർക്കാർ ശ്രദ്ധിക്കുക ക്ഷമ കേട്ടാൽ കേരളം തീ പന്തമ് ആകും
@noufalpktr
@noufalpktr 7 сағат бұрын
ഒരു കാര്യം ഉറപ്പായി , അയൽവാസിയുമായി വഴി പ്രെശ്നം ഉണ്ട് അത് തീർപ്പായിട്ടില്ല , അപ്പൊ അച്ഛൻ മരിച്ചപ്പോ ആ വഴിയിൽ സമാധിയുടെ പേരും പറഞ്ഞു അടക്കി .. ഇനി ആ വഴി ഈ പേരും പറഞ്ഞു കൊടുക്കാതിരിക്കാം ഇതാണ് പ്ലാൻ .😊 ഇനി മരിച്ചതാണോ കൊന്നതാണോ എന്ന് ഉറപ്പിച്ചാ മതി
@shakkirt5764
@shakkirt5764 12 сағат бұрын
എടോ ഇത് സമാതി ആണ് അച്ചൻ പറന്നിട്ടനെ എങ്കിലും, അതിന് തെളിവ് വേണമല്ലോ, ഒന്നിലെ അച്ഛൻ ജീവിച്ചിരിക്കെ പറയുന്ന ഒരു video, അല്ലെ രേഖമൂലം ഒരു സമ്മതപാത്രം, അല്ലെ അല്ലെ ഇത് നടക്കുമ്പോൾ നാട്ടിലെ ഉത്തരവാദിത്തപെട്ട ഒരാളെങ്കി veande, അല്ലെങ്കി നാട്ടിൽ ഇത് പോലെ ഒരുപാട് മരണം നടക്കും, അപ്പോ എന്ത് ചെയ്യും.
@eldhoskariah9865
@eldhoskariah9865 9 сағат бұрын
എന്ത് സമ്മത പത്രം ഉണ്ടെങ്കിലും ഡോക്ടർ മരണം സർട്ടിഫൈ ചെയ്യാതെ പോലീസിൽ അറിയിക്കാതെ കുഴിച്ചു ഇടാൻ ഒന്നും ഇവിടെ വകുപ്പ് ഇല്ല.. മാന്തി എടുത്തു പോസ്റ്റ് മോർട്ടം ചെയ്യും ,അല്ലേൽ ഇത് പുതിയ ട്രെൻഡ് ആകും ..
@shakkirt5764
@shakkirt5764 7 сағат бұрын
@eldhoskariah9865 athe, ഞാൻ പറന്നത് ഇത് ഇനി ഒരു ആചാരമാണെങ്കിൽ ഉള്ള കാര്യമാണ്.
@sakeerbaqavi273
@sakeerbaqavi273 8 сағат бұрын
മുസ്ലിം എന്ന് പറഞ്ഞിട്ട് അതിനെപ്പറ്റി ചോദിക്കാൻ ഒരു പത്രക്കാരും ഇല്ലല്ലോ
@mccp6544
@mccp6544 12 сағат бұрын
മാനസിക രോഗികൾ ആണെന്ന് തോന്നുന്നു. ചോദിക്കുന്നതിനു മൊത്തം ബ ബ ബ
@DavoodHakeem-u1u
@DavoodHakeem-u1u 11 сағат бұрын
നന്നായി വർഗീയത പറയുന്നുണ്ടല്ലോ
@nsptsp8289
@nsptsp8289 12 сағат бұрын
ദിവസം താമസിക്ക്കും തോറും സുഗന്ധദ്രവ്യങ്ങളിൽ ശരീരം അലിഞ്ഞ് ചേരും..
@shivanachu736
@shivanachu736 10 сағат бұрын
സ്റ്റേഷനിൽ കൊണ്ടുപോയി മൂക്കിന് രണ്ടു കുത്ത് കുത്തിയാൽ തത്ത പറയുന്നപോലെ പറയും 😂😂😂
@shahidshah3163
@shahidshah3163 12 сағат бұрын
സ്വാമി, കല്ലറയിൽ ഇല്ല. അദ്ദേഹം വനവാസത്തിലാ
@ptr18
@ptr18 12 сағат бұрын
അതിനുള്ളിൽ അച്ഛൻ ഉണ്ടോ ആവോ
@nurulhassen2342
@nurulhassen2342 12 сағат бұрын
പാവം രാജ ഭരണം മാറിയത് അറിഞ്ഞില്ല എന്ന് തോന്നുന്നു 😮😢
@abymathew295
@abymathew295 12 сағат бұрын
WTF is the government doing...cave in for some dumb ass superstitions..😡😡😡😡😡😡😡
@remyapr30
@remyapr30 11 сағат бұрын
ഇന്ന് ഇത് പൊളിച്ച് പരിശോധന നടത്തി സത്യം തെളിയണം,ഇല്ലാത്ത ആചാരത്തിൻ്റെ വിശ്വാസത്തിൻ്റെ പേരിൽ നാളെ മുതൽ സമാധികൾ ഉയരും.
@reenyantony
@reenyantony 10 сағат бұрын
അവൻ പറഞ്ഞത് സത്യമാണ്, മരണം അല്ല, കൊലപാതകം ചെയ്തു സമാധി ആക്കി 🤣😂
@tinytot140
@tinytot140 10 сағат бұрын
കോടതി തീരുമാനിക്കട്ടെ.
@kuttank7204
@kuttank7204 11 сағат бұрын
ഹിന്ദുമതം ആചാരപ്രകാരമാണെങ്കിൽ എല്ലാ ബന്ധുക്കളും അറിഞ്ഞാണ് എല്ലാവരും ചെയ്യുന്നത
@Hshjjdk
@Hshjjdk 12 сағат бұрын
ദൃശ്യം 😂 ആണോ അണ്ണാ
@arunkumar-rj6je
@arunkumar-rj6je 10 сағат бұрын
ഇത് ഒരു ആചാരം അല്ല അന്ധവിശ്വാസം ആണ്.... ഇത് ഒരിക്കലും അനുവദിക്കരുത്....
@babumon9031
@babumon9031 11 сағат бұрын
മുസ്ലിം മുസ്ലിം എന്ന് പറഞ്ഞാൽ രക്ഷപെട്ടു എന്നാണ് ഇവർ കരുതുന്നത് ... 🤣🤣🤣🤣🤣🤣
@shybusebastian3320
@shybusebastian3320 10 сағат бұрын
ഇന്നദിവസം അച്ഛൻ സമാദി ഇരിക്കുമെന്ന് ഹിന്ദു ഐക്യവേദിയെ അറിയിച്ചിരുന്നോ???
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН