വായന എവിടെയെങ്കിലുo മങ്ങുമ്പോ അപ്പോ ജോപ്പൻ വരും വായനയുടെ മാലാഖ ശബ്ദമായി. അപ്പോ തന്നെ ഓടി പോയി വായിക്കാനും തോന്നും. thank you so much
@mubashirvm6893 жыл бұрын
Sathyam🥰
@PixelPerfect243 жыл бұрын
Correct
@pjrmedia2703 жыл бұрын
100%
@kiranstk80313 жыл бұрын
Correctane
@mallikarwijetileke93863 жыл бұрын
I am a senior citizen just came back from Bangalore. Joseph's katta fan.
@dreamland48153 жыл бұрын
എട്ടാം ക്ലാസ്സിൽ Mathsin മാർക്ക് കുറഞ്ഞത് കൊണ്ട് എന്നെ ട്യൂഷൻ ക്ലാസ്സിൽ നിന്ന് ഇറക്കി വിട്ടു. പക്ഷെ ഇന്ന് ഞാൻ എട്ടാം classile maths Tution Teacher ആണ്. മാർക്ക് കുറയുമ്പോ ശിക്ഷ അല്ല വേണ്ടത്. ചിരിച്ചു കൊണ്ട് studentinod പറയണം "സാരമില്ല ഇനി നന്നായി പഠിച്ചാൽ മതി എന്ന് "😊My Dream Teaching♥️ഭയപ്പെടുത്തി അല്ല പഠിപ്പിക്കേണ്ടത്. പഠനം അവർ ആസ്വദിക്കണം അങ്ങനെ ആയിരിക്കണം Teaching😊🥰
@fahismvettichira2883 жыл бұрын
❤️
@sulthanss49363 жыл бұрын
Vere level ✨️ Teacher etha frds akkoo
@dreamland48153 жыл бұрын
@@sulthanss4936 🥰🥰 Ysss
@dreamland48153 жыл бұрын
@@hhhhaaaaa621 Entho😊Njn parayaallo Oru questionte Answr find cheyyan 3 methods okke undavum athil Ninn easy aya 1 method mathrame padippikkavu Kurach part clear aayi padipichitt Vaayikkan Tym kodukkanam Ennit question chodikkanam. 10 qstn undengil Order തെറ്റിച്ചു chodikkanam. 2,3 Days munp padipichath oru മുന്നറിയിപ്പ് ഇല്ലാതെ inn chodikkanam. Answer ariyatha Methods 5 തവണ എങ്കിലും cheyyikkanam. Concepts padipikkumbol Examples koode parayanam. Types of Triangle aan topic engil Oro Types nammal Varach kaanikkanam ennit kuttiye kond varappikanam
@dreamland48153 жыл бұрын
പഠിച്ചില്ലേൽ ദേഷ്യപ്പെടാൻ പാടില്ല എന്നാൽ സംശയം ചോദിക്കില്ല, school exm Mark kuranjaal Vann parayilla Padippikumbo manassilayinn paranjalm 5 minute kazhinj chodichal ariylla paraym So ath Repeat cheyth parayanam Break kazhinj veendum padipikkumbo evdayaan padilich nirthiyath Enn ariyam engilm studentinod chodikkanam evdaya padilich nirthiya enn Ellarkkm Useful aan tto Ee Tips😊my Tips Vayichitt useful aayi thonnunavar Rpl Cheyyano tta😊🥰
@AswinJr73 жыл бұрын
അന്ന് വണ്ടിയിൽ കച്ചവടം ചെയ്തിരുന്ന അയാൾ ഇന്ന് ലോകത്തിലെ തന്നെ top celebrity and footballer ആയ cr7 നുമായിട്ട് contract ഉണ്ടെങ്കിൽ ആലോചിച്ചു നോക്ക് അയാളുടെ hardwork and dedication❤
@shihabshibu20773 жыл бұрын
വളരെയധികം നന്ദിയുണ്ട് ജോപ്പൻ.. ഒപ്പം, ഒരു സംശയം ചോദിച്ചോട്ടെ, ഒന്നും തോന്നരുത്... അതായത്, വാഹനമോടിക്കുമ്പോൾ.. കഥയും കേട്ട് കൊണ്ട് പോയാൽ, ഒന്നുകിൽ ഇയർ ഫോണിലൂടെ.. അല്ലെങ്കിൽ കാർസ്റ്റീരിയോയിലൂടെ ആയിരിക്കാം കേൾക്കുന്നത്. ഇങ്ങനെ പോകുമ്പോൾ, പുറത്തെ ശ്രദ്ധയിൽ നിന്ന് മാറി കഥയിലേക്ക് തിരിയുമ്പോൾ.. അപകട സാധ്യത കൂടില്ലേ..? Be careful and take care !!! Thank you
@dream_chaser15633 жыл бұрын
ഏതൊരു വിജയത്തിന് പിന്നിലും കുറേ ആൾക്കാരുടെ കഠിനാധ്വാനവും കഷടപാടും ഉണ്ടാവും!!❤️ ജോസഫ് ഏട്ടാ ഒത്തിരി ഇഷടം ആണ് ഈ ശബ്ദം !! BEST STORY TELLER ✨💯
@storieswithakshay3 жыл бұрын
അതങ്ങനെയാണ്... നമ്മൾ നമ്മളുടെ ആഗ്രഹങ്ങൾ പറയുമ്പോ പലരും പറയും.. മണ്ടത്തരം എന്നൊക്കെ... പക്ഷെ അത് വിജയിച്ചു കാണിക്കുമ്പോ കണ്ടോ... അന്ന് പുച്ഛിച്ച പലരും നമ്മളെ തേടി വരും...✨💯❤️❤️
@arunraj.rrajanpillai.k67713 жыл бұрын
ഇതേ nike തന്നാണ് അമ്മ ആയതിന്റെ പേരിൽ അമേരിക്കൻ അത്‌ലറ്റ് ഷെലി ആൻ ഫ്രാസെർ ഉടെ സ്പോൺസർഷിപ് കട്ട് ചെയ്തതും
@sherinjoseph20603 жыл бұрын
നിങ്ങൾ ഒരു സിനിമ എഴുതിയാൽ അത്ഭുതപ്പെടണ്ടതില്ല.. Load of ideas and world knowledge 🙏🏽
@devikabiju89723 жыл бұрын
ഒരുപാട് സ്നേഹം ഉണ്ട് ചേട്ടാ.....എത്രയും മനോഹരം ആയി കഥയുടെ റിവ്യൂ പറയുന്നതിന്... Thank u🥰❤
@anjanatheresajacob3 жыл бұрын
കുറച്ചു തളർന്നു ഇരിക്കുന്ന സമയത്തു ഇങ്ങനെ വന്നു നല്ല കഥകൾ പറഞ്ഞു തരുന്ന ജോപ്പൻ ചേട്ടന് ഒരുപാട് നന്ദി ☺️🙏
@nehlaa16543 жыл бұрын
I think you are a healthworker.. Anyway thankyou for always saving us❤
@anjanatheresajacob3 жыл бұрын
@@nehlaa1654 thank u
@merinjosey58573 жыл бұрын
1.പരാജയങ്ങളെ വിജയമാക്കണം. 2.സ്വപ്നങ്ങളുടെ പുറകെ പോവണം. 3.നമ്മുടെ ജീവിതം ആർക്കെങ്കിലും ഏതെങ്കിലും രീതിയിൽ ഉപകാരപെടുന്നതാവണം. ഇങ്ങനെ കുറെ നല്ല കാര്യങ്ങൾ ഇന്നത്തെ വീഡിയോ കണ്ടപ്പോൾ എനിക്കു ലഭിച്ചു Phil Knight ന്റെ ഈ ജീവിത കഥ ഒത്തിരി ഇഷ്ടമായി,
@amilthomas60163 жыл бұрын
👌
@vaishnam77813 жыл бұрын
മനസ്സിൽ തീവ്രമായ ആഗ്രഹിച്ചാൽ എന്തും നടക്കും എന്നുള്ളതിന്റെ മറ്റൊരു ഉദാഹരണം കൂടി ഈ കഥയിൽ നിന്നും നമുക്ക് കിട്ടും... Wonderful story
@mts231883 жыл бұрын
nadannillengil depression medicine kazhikkendi varum, from my experience, after that i stop dreaming
@jumaina12123 жыл бұрын
@@mts23188 😂 love
@usmanmuhammad67903 жыл бұрын
കാര്യങ്ങൾ സ്വന്തത്തിൽ നിന്നും തുടങ്ങുക ദൈവം വിജയo കാണിച്ച് തരും👍👍👍👍
@rukhiyabanunusaiba1813 жыл бұрын
Joseph bro…. ഒരിക്കൽ താങ്കളെ നേരിട്ട് പരിചയപ്പെടാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു ❤️❤️❤️❤️
@Linsonmathews3 жыл бұрын
ഒരു ✅️ mark മാത്രം മതി കമ്പനിയെ തിരിച്ചറിയാൻ 👍❣️
@blackseptember63953 жыл бұрын
Air Jordan shoe's um.Nike yude ചരിത്രത്തിൽ nba kum ബാസ്ക്കറ്റ്ബോൾ inum ഒഴിവാക്കാൻ പറ്റാത്ത സ്ഥാനമാണുള്ളത്
@sreejithtpillaisreedevi99203 жыл бұрын
അന്നംകുട്ടി ചേട്ടാ.. നിങ്ങളുടെ ഓരോ വാക്കുകൾ, മനസ്സിൽ ഉണ്ടാക്കുന്ന സന്തോഷം പറഞ്ഞറിക്കാൻ കഴിയാത്തതാണ്. നിങ്ങളുടെ വാക്കുകളാണ് എന്തെങ്കിലുമൊക്കെ പോസിറ്റീവ് ആയി ചിന്തിക്കാൻ തോന്നിപ്പിക്കുന്നത്. ഒരുപാട് സ്നേഹവും അതിനുപരി സന്തോഷവും.. ❤️❤️
@nmnavas248411 ай бұрын
സോഷ്യൽ മീഡിയ 10 ശതമാനമെങ്കിലും ഉപകാരപ്പെടുന്നത് ഇതുപോലുള്ള വീഡിയോസ് ഉള്ളതുകൊണ്ടാണ് , നന്ദി
@josephjohn82393 жыл бұрын
അധ്വാനിക്കുന്നവന്റെ ജീവിതത്തിൽ ദൈവം അത്ഭുതം പ്രേവർത്തിക്കും ❤️its true
@arshadameen50393 жыл бұрын
Book reviews ഇനിയും പ്രതീക്ഷിക്കുന്നു. പുസ്തകങ്ങളെ കുറിച്ച് ജോസഫ് പറയുന്നത് കേൾക്കാൻ ഒരു പ്രത്യേക സുഖമുണ്ട്......🤗🤗🤗🤗
@sameenah423 жыл бұрын
വായന..... ലോകത്തിലേക്ക് തുറന്നുപിടിച്ച കണ്ണുകൾ ആണ്.... കാഴ്ചയുടെ, നിറവിന്റെ, അറിയാത്ത ഇടങ്ങളിലേക്ക്.. ഓരോ കഥാപാത്രങ്ങളുടെ കൈ പിടിച്ചു നടക്കുമ്പോൾ.. നമ്മളെ ഒന്ന് പൊടി തട്ടി എടുക്കാൻ കഴിയുന്ന മനോഹരമായ യാത്ര പോലെ.. ചിലപ്പോൾ ഞാനെന്ന ലോകത്തിലെ ഏറ്റവും അഹങ്കാരി യുടെ.. തല ആത്മ നിന്ദ കൊണ്ട് ഭൂമിയോളം താഴ്ത്തി കളയും ചില പുസ്‌തകങ്ങൾ.. അകക്കണ്ണുകളിൽ ഒരു നനവ് അവശേഷിപ്പിച്ചു മടങ്ങും ചിലർ...... പ്രതീക്ഷയുടെ പുൽനാമ്പിൽ ചാരി, യാത്ര പറയാതെ നടന്നു മറഞ്ഞ ആർക്കോ വേണ്ടി വെറുതെ കാത്തിരിക്കും ചിലപ്പോൾ.... അങ്ങനെ വായന സമ്മാനിക്കുന്ന അത്ഭുതങ്ങളിലേക്ക് കൂട്ടിക്കൊണ്ട് പോകാൻ..... ജോപ്പാ.... കൂട്ടുകാരാ... താങ്കൾ ഒരു ചിലർക്കെങ്കിലും ഒരു തിരിയായതിൽ... ഒരുപാട് നന്ദി.... ചില ചെറു തിരികൾ.. ചിലപ്പോഴൊക്കെ വലിയ തീ ആവാറുണ്ട്..... മിന്നാമിനുങ്ങുകൾ പൂക്കുന്ന മരങ്ങൾ പോലെ.....
@agisha88323 жыл бұрын
ചേട്ടൻ്റെ voice വേറെ ലെവൽ 😍😍
@kalidaskalidas17803 жыл бұрын
നിങ്ങൾ തരുന്ന ആത്‍മവിശ്വാസം വളരെ വലുത് ആണ്.. Thank you💎
@syedbishurulhafi67823 жыл бұрын
Last year i read this book and still am in that memoir...storytelling by phil is top notch
@minku20083 жыл бұрын
Thank you for sharing ,I have visited Nike headquarters in Oregon and it was just amazing ...Also they have an option to customize the shoes by selecting our own design and color and I have designed my own Nike shoes and the box came with my name -Made by ...❣️Nike✔️
@abdulmalikak613 жыл бұрын
❤️
@abhijith51973 жыл бұрын
🤟ചേട്ടന്റെ വാക്കുകൾ എന്നെ ഒരുപാട് സാധിനിക്കുന്നു
@rejanikrishna3 жыл бұрын
Joseph, u r a wonderful person ❤️ ... Thank u for this storytelling ❤️
@widewingsframes68143 жыл бұрын
ഒരു വാക്ക് മാത്രം നിങ്ങൾക്കായി കുറിക്കുന്നു... നന്ദി
@dreamcometrue353 жыл бұрын
വിജയിക്കാൻ വേണ്ടി ഓടി ഓടി വിജയിക്കുംബോഴേക്കും ജീവിതം തീർന്നു പോകും...ഉള്ള സമയം ആസ്വദിച്ച് ജീവിക്കുക. എല്ലാവരേയും ദൈവം ഒരു പോലെ സൃഷ്ടിച്ചിട്ടില്ല.
@anjanae.s29482 жыл бұрын
Thank you josephetta ,today I was totally sad and depressed but your video changed my thoughts. ഇരുട്ടിൽ ഒരു മെഴുകുതിരി കത്തിച്ചു തന്നതുപോലേ feel cheithu . Thank you 😊
@saranyasr28073 жыл бұрын
Ee voice kelkumbol kittunna oru feel und.. That's awesome... Superb Joseph chettaaa.... Really u r great.... Innvare kandittillatha kettittillatha kure books parichayapeduthi tharunnathiu... Really Great Chettaaaa.... 🥰
@anuragputhuparambil99033 жыл бұрын
ഞാൻ എന്നെക്കുറിച്ച് ആലോചിക്കുമ്പോൾ ഒരു കഴിവും ഇല്ല എന്നറിയുമ്പോൾ I feel sad.But I don't quite hard work ചെയ്യാൻ ഉള്ള കോൺഫിഡൻസ് ഉണ്ട് ചേട്ടൻ പറഞ്ഞ പോലെ ആ കോളിനു വേണ്ടി വെയിറ്റ് ചെയ്യുകയാണ്
@amrutharemesan14233 жыл бұрын
Very inspairing story, valare deppressed aaya samayathan njan eth kandath eppo ok aai😍✨️✨️ thanq for your valuable story talk
@sulthanavlogs3 жыл бұрын
Enjoyed this video💕😍thank you for sharing good stories 🙂❤️
@annasonychristiandevotiona47893 жыл бұрын
Joseph super aairikunnuu.... God bless🙏 💐🌹
@manjuvipin9736 Жыл бұрын
അന്നകുട്ടി തന്റെ സൗണ്ടും താൻ പറയുന്ന ആ സ്റ്റൈലും...... കൊളളാം 👌
@mralchemist95903 жыл бұрын
ആ അവസാനം പറഞ്ഞ സ്വന്തം പാഷന്റെ കാര്യത്തിലും ഒരു ഫാക്ടർ ഉണ്ട് കഥ പറയുവാൻ വേണ്ടി ജനിച്ചവനായത് കൊണ്ടാവണം വ്യത്യാസമായ ഉള്ളിൽ കൊള്ളുന്ന ഒരു ശബ്ദം നിങ്ങൾക്ക് കിട്ടിയത് ❤
@anildath81482 жыл бұрын
ഇങ്ങനെ ഒരു 2 minit ചോദിക്കാൻകാണിച്ച ശൈലി ഒരുപാട് ഇഷ്ട്ടംആയി
@shinygeorge44213 жыл бұрын
I have been living in Oregon past 5yrs. And I have seen the Nike Campus. But never thought that Nike was started in Oregon 😊. Thank you for sharing this and inspiring❤️. By the way, Oregon is a wonderful place to explore too, with lots of natural wonders🤗.
@tony_stark25382 жыл бұрын
🥺🥺mahn.. This is your enthusiasm . Goosebump Story telling 🥵🥵🥵 I just cried😭
@saleethmuhammed19353 жыл бұрын
sharing knowledge is powerful than anything.. Keep Going Joseph... all the best
@diyadamian65373 жыл бұрын
Thank you Joseph... Nice video as usual... Waiting for the next video.. All the best
@gayathric20033 жыл бұрын
Thanku Joseph chetto😊.... Oru nalla book introduce cheythathil..Iniyum orupad kadhakal parayanum athupole pala varnangalilunna storyteller t shirtukal upayogikkan sadhikkatte ennashamsikkunnu..😊
@4sportsfans3663 жыл бұрын
Cheata really, i love your presentations.. I m a mad newspaper lover on my childhood, i used to read 5-6 news papers daily , but now i m very away from that. After watching your videos i think i have to restart my reading habbits.
@techcreation65253 жыл бұрын
ഇത്രയും സപ്പോർട്ട് ചെയ്തു തന്ന എല്ലവരോടും ഒരായിരം സ്നേഹം താങ്ക്യു all😘😌🤗😘❤
@harithamohan6123 жыл бұрын
🙂🙂🙂
@anishgeorge74353 жыл бұрын
വീണ്ടും നല്ലൊരു അനുഭൂതി...പൊളി ജോ..😍😍😍👌
@GourmetacrossBorders3 жыл бұрын
ഈ പേര് പറഞ്ഞുതന്നത് നന്ദി.എനിക്ക് shoe ഭയങ്കര craze ആണ്
@susanmini97633 жыл бұрын
എല്ലാ നൽവരങളാലും സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർഥിക്കുന്നു എല്ലാ ഔന്ന്യത്യങളിലേക്കും എത്തുവാൻ സർവ്വേശ്വരൻറെ അനുഗ്രഹം എന്നും കോട്ടയും കൂട്ടും കാവലുമായിരിക്കട്ടെ എന്ന് ആശംസിക്കുന്നു പ്രാർഥിക്കുന്നു .. 🙏🙏🙏🙏🙏👍👍👍👍😃😃😃🎁🎁🎁🏆🏆🏆
@ജയ്റാണികൊട്ടാരത്തിൽ3 жыл бұрын
എന്റെ പേരെന്റ്സ് ആണ് എന്റെ എല്ലാം. എന്റെ ലോകം. പക്ഷെ എന്റെ എഴുത്ത് അവർക്ക് ഇഷ്ടമല്ല. എല്ലാവരും എങ്ങനെ ജീവിക്കുന്നു അത് പോലെ ഞാൻ ജീവിക്കണം എന്നാണ്. കഥ കേൾക്കാൻ ഒരുപാട് ഒരുപാട് ഇഷ്ടം ആയത് കണ്ടു കാണുന്നു., കേൾക്കുന്നു. വേറെ ഒന്നും ഇതിൽ നിന്ന് എനിയ്ക്ക് ലഭിക്കില്ല. ഗോഡ് ബ്ലെസ് യൂ 🙏❤️
@mridularobert42083 жыл бұрын
"Fake it until u made it" "Sell Enthusiasm " "Seek a calling not a career" "Fail fast" 💙💙💙💙💙💙💙
@abhileshk5103 жыл бұрын
But aa calling idhuvare enthaan arilla😕😕ente
@shaa11773 жыл бұрын
Thanks 👍
@vshivankutty19023 жыл бұрын
Just do it
@jofinjoseph88922 жыл бұрын
ഞാൻ ഒരു ബിസിനസ് തുടങ്ങി മൂന്നാം ദിവസം അത് പൂട്ടി FAIL FAST എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് അതല്ലേ ? 😂
@hashiraliak30833 жыл бұрын
ചേട്ടന്റെ ആനന്ദം. അത് ശെരിയാണ് ❤
@aryap59743 жыл бұрын
ഇനിയും ഒരുപാട് കഥകൾ പറയാനും... ഒരുപാട് കഥകൾ കേൾക്കാനും ബാക്കിയുണ്ട്... പുതിയ കഥകൾ കേൾക്കാൻ കാത്തിരിക്കുന്നു......
@remithak5214 Жыл бұрын
Joe.......your voice has a Fentastic power 🎉🎉🎉🎉🎉🎉🎉🎉
@gouthamsanthosh30613 жыл бұрын
Already ordered the book. I believe in u....🙃💖
@mohammedrashadc19853 жыл бұрын
there are very few youtube channels which is worthy of time.yours is on top of that list.Keep going
@goodmoments74713 жыл бұрын
Ningal oru vedio kanda mathi jeevithathodulla nammale kaychapad maran.Oru paad nanni und chetta ithpolulla vedios eniyum cheyyanam.Nale chetan ith pole irunn enteyum kadha parayanam ennane ente agraham🤗
@vtk2563 жыл бұрын
✨️ജോപ്പൻ ചേട്ടൻ✨️
@haslinsaleem22343 жыл бұрын
Excellent JOSEPH ……. Continue story telling …. We are waiting…..
@anandhuvijayan6393 жыл бұрын
ഇതിനൊക്കെ ഇത്രയും behind stories ഉണ്ടായിരുന്നല്ലേ.. ✔️thank you joppan.. sharing with us🥰🥰
@aniepaul82763 жыл бұрын
please continue this storytelling vdeos..
@lechuanu24653 жыл бұрын
Joppan chettan ishtam❤❤
@sst28683 жыл бұрын
Super Joseph. Tons of thanks. Great msg. I felt goosebumps hearing Shoe dog book review. Keep rocking
@treesajohnson10203 жыл бұрын
A precious msg to the struggling world 🥰🤗
@mehjanashahab85893 жыл бұрын
Joppan....Ur Stories give us goosebumps..Really ❤ Looking forward for many💖
@irenesvlogdiary56473 жыл бұрын
wow amazing joseph chetta.. I started to read after viewing your videos..Still i have some distractionsin it.. but i'll try to complete those 20 minutes.. now as you said iam growing.. thankyou from heart..❣️
@geethusureshgps3 жыл бұрын
അന്നംകുട്ടി ചേട്ടന്റെ കഥകൾ കേൾക്കാൻ ഒരുപാട് ഇഷ്ടമാണ്.. ❤
@theerthasreedharan20513 жыл бұрын
Best story teller ♥️ Joppan💞⚡️
@sherintharakan54693 жыл бұрын
"Fake it until you make it"🔥
@nideeshambi64183 жыл бұрын
😊
@OneLifeOneShot3 жыл бұрын
Nike ente cheruppam muthalle ulla swapnam aayirunnu. Ente pappa nodu eppozhum parayum tik mark logo ulla shoe mathie nu. Aanu vangiechu tharan pattiella. Njan work nu poyie. Panie eduthu. Eppo randu nike shoe undu. Pinne oru caterpillar um. Aathu kudathe eppo swantham aayittu oru KZbin channel um. Famous onnum alla. Orunal nummade channel el um e world motham kannum. Kanniekum. Thank you for the valuable story. Never give up. Sorry for the late subscribe ❤️
@AlanAjaxVlogz3 жыл бұрын
Power of Nike contains the struggles of Phil Knight 🎉🎉🎉👌👌👌💥💥💥🤘🤘🤘⚡⚡⚡
@lillypaul78553 жыл бұрын
Chettande videos kand thodagiyappo vayikkan olla agrahavum thodangi....Chettande thanne dhivathinde charanmar enna book njn vayichu....vaayikkanulla agraham thannathinu Thank You
@divians99203 жыл бұрын
Cooool Joseph.... every1 s being to b d top.... top 5 ....win... *fail fast to become winner* ..... good job......
@divians99203 жыл бұрын
D calling
@ipmiasmalayalam3 жыл бұрын
Thank you broo for instilling hope and positivity in all of us...You have really amazing presentation skills and always have realistic touch...Thankyou for always inspiring us..wish you all success and happiness in your life👍👍👍
@shalinskaria91683 жыл бұрын
When u tell inspiring stories we really feel its vibration. Thank u brother❣️
@30aromaldileepkumar893 жыл бұрын
ജോസഫ് ചേട്ടാ really amazing story telling 💖keep going chetta
@meenujithin-hj7dc4 ай бұрын
Njan vayikkan thudangiyathe joseph karanam ane..... Eppo ellam monthu 0ne bookalum vayichu theerkum.. Thanks joseph
@binibiniviju68993 жыл бұрын
അതിമനോഹരം ജോസഫ്
@saddamkalakappara76693 жыл бұрын
Joseph thanks for the video and app as well. Stay blessed.
@mayapatric90993 жыл бұрын
Always my life is my 1st story teller .. And now 2nd comes you ....jopetta .. ..
@smithakattana30543 жыл бұрын
നന്ദി എപ്പോഴെല്ലാം വീഡിയോ കാണുന്നുവാ അപ്പോഴെല്ലാം ഒരു തീരുമാനം എടുക്കാൻ സാധിക്കുന്നു ചുരുക്കം ചിലർക്ക് മാത്രേ അങ്ങനെ മറ്റൊരാളെ ചിന്തിപ്പിക്കാൻ സാധിക്കു 👍🏻👍🏻
@bgopika41413 жыл бұрын
I started reading the book and it's just mesmerising. Thank you Jo for suggesting this one. 😇
@athiraka63993 жыл бұрын
Highly inspirational..." Fake it until u make it".
@ansheerkanshi12733 жыл бұрын
അടിപൊളി ഒരു രക്ഷയില്ല
@siddiqmubeenasiddqmubeena15143 жыл бұрын
ജോസഫ് താങ്കൾ ഒരു മനുഷ്യൻ ആണ്, മനുഷ്യത്വം ഉള്ള മനുഷ്യൻ
@lessnidharaneendran37163 жыл бұрын
Ur video just made the day.😍.... inspiring🤗.....just love to watch ur videos more and more....😉
@sanurahman96693 жыл бұрын
Story tel app is good for those who have no time to read....Jopan Love ur all vedios...
@nasarmm3 жыл бұрын
Storytel use ചെയ്തു അടിപൊളിയാണ് thanks.
@rajalakshmikg86553 жыл бұрын
He introduces books which are inspirational, those with true struggles, and also of that explains the intrigues of human emotions. And these books are included in my list of wanted to read only because of his vedios, since I mostly drawn into books which are classical, renowned or which comes in most of the recommendation lists.
@vishnuspvinod1073 Жыл бұрын
Well said ❤
@jithinv32053 жыл бұрын
Motivation തരുമ്പോൾ ad വരുന്നത് എന്തൊരു കഷ്ടമാണ് 😆😆😆
@-sumi183 жыл бұрын
ഓരോ ദിനങ്ങളേയും പുതിയതാക്കി മാറ്റാൻ കഴിവുള്ള വാക്കുകൾ . Thank you cheatta..😇
@khadeejaarif35883 жыл бұрын
Adipoli avatheranam
@കണ്ഠംരുസ്വാമി3 жыл бұрын
ഇതിൽ തുടക്കത്തിൽ പറഞ്ഞിരിക്കുന്ന പരസ്യത്തെ കുറിച്ച് :: "ബിരിയാണി കഴിക്കുന്നതും ബിരിയാണി കണ്ടും മണപ്പിച്ചുo വരുന്നതും രണ്ടും രണ്ടാണ്".
@AlanAjaxVlogz3 жыл бұрын
Joppan bro thank you for sharing a super motivative story...😍😍😍⚡⚡⚡
@themalluspeaker56283 жыл бұрын
Caution :- ഇതുമായി ഒരു ബന്ധവുമില്ല😊 മോഹൻലാൽ ഒരു born actor ആണെന്ന് പറയാറുണ്ട് പക്ഷേ,ഞാൻ ഒരു born actor ആണെന്ന് പറഞ്ഞ് വെറുതെ ഇരുന്നിട്ട് കാര്യമില്ല acting എന്ന skill Polish ചെയ്ത് കൊണ്ടിരിക്കണം(act in movies/try diffrent roles)അല്ലെങ്കിൽ അഭിനയം എന്ന born talent കൊണ്ട് കാര്യം ഉണ്ടാവില്ല ..അത് പോലെ ഫഹദ് ഫാസിൽ/മമ്മൂട്ടി ഒക്കെ born actors അല്ല അവർ നിരന്തരം practice ചെയ്ത് ഉണ്ടാക്കി എടുത്ത skill ആണ് അഭിനയം Born talents ന് തുടക്കം എളുപ്പം ആകും എന്നാല്,practised skilled അതിനേക്കാളും ഒക്കെ എത്രയോ മുകളിൽ ആണ്😊 പലരും born talents നെ (എല്ലാ മേഖലയിലും) ഒരു പാട് പൊക്കി പറയാർ ഉണ്ട്,സത്യത്തിൽ ഇതിന്റെ ഗുണവും ദോഷവും എന്താണ്?ഇതിനെ കുറിച്ച് വിശദമായി ഞാൻ ഒരു വീഡിയോ ചെയ്തിട്ട് ഉണ്ട് താല്പര്യം ഉള്ളവർക്ക് ചാനെലിൽ കയറി നോക്കാം😊
@niwlarosejio2 жыл бұрын
Fahad fazil born actor allenno??
@Roopesh_koppilakkal9 ай бұрын
Great motivation 💯
@ak9723 жыл бұрын
thanks for an amazing story ❤️🔥
@harriskovoor13403 жыл бұрын
Excellent Mr.Jose 👌👌👌
@priyalakshmi63203 жыл бұрын
I like you Joseph.. you don't know how your words touch our hearts.thanks
@aswathysanthosh99093 жыл бұрын
❤ Engade voice engane pidichiruthanalo Joppa 🤗
@Joseph-su6jt3 жыл бұрын
Thnx broooo. . . It was an awesome video experience. . .love u. .
@mohammedfayas19483 жыл бұрын
28 വർഷം ഒരൊറ്റ book പോലും വായിക്കാത്ത എന്നെ ഒരു book വായിക്കാൻ പ്രേരിപ്പിച്ചത് 2 പേരാനാണ്. ഒന്ന് ജോസഫ് രണ്ട് എന്റെ ഭാര്യ