അടക്കേണ്ട വാതിലുകൾ അടച്ചില്ലെങ്കിൽ, തുറക്കേണ്ട വാതിലുകൾ പലതും തുറന്നില്ലെന്ന് വരും.......
@yokoshiko94273 жыл бұрын
Yes it's my new year resolution
@safeenashanu83393 жыл бұрын
👍
@albumsongsmalayalam59463 жыл бұрын
U can write. Please
@simplyhumble61233 жыл бұрын
👌👌
@crazypen3 жыл бұрын
⚡🌟👍
@vandanam19973 жыл бұрын
ഞാനും 2021 ൽ WhatsApp ഉപേക്ഷിച്ചു.... ഞാൻ 56 പുസ്തകങ്ങൾ വായിച്ചു, അതിൽ ഒരെണ്ണം Buried thoughts ആണ്, സിനിമകൾ കണ്ടു. എപ്പോഴും കൂടെയുണ്ടാകും എന്ന് ഉറപ്പുള്ള കുറച്ച് സുഹൃത്തുക്കലിലേക്ക് മാത്രം ഒതുങ്ങി.... കൂടുതൽ productive ആയി... സന്തോഷം ഉള്ളതായി... കൂടുതൽ സമയം എനിക് വേണ്ടി കണ്ടെത്താൻ കഴിഞ്ഞു. Happy New Year... eagerly awaiting for the next book❤️
@ayushjain93753 жыл бұрын
Same here. But stopped whatsApp since 2020
@Mansoor_Ali_kk3 жыл бұрын
56… That’s great.
@faizyfazz623 жыл бұрын
Wow nice 👍
@drawingworld41153 жыл бұрын
Can you suggest some books to read
@vandanam19973 жыл бұрын
@@drawingworld4115 Alchemist, Kite runner, Thousand splendid suns, The fault in our stars, മലയാളം ബഷീർൻ്റെ എല്ലാ പുസ്തകങ്ങളും, ചിദംബരസ്മരണ, ആരാച്ചാർ, മനുഷ്യനോരാമുഖം, സമുദ്രശില
@shaana70723 жыл бұрын
നമ്മളിൽ ഇന്നില്ലാതെ പോവുന്ന ഒന്നുണ്ട്.....". നമ്മോട് നമുക്കുള്ള സ്നേഹം "...... താങ്കളുടെ സംസാരത്തിൽ മുഴുവനും ഞാൻ കണ്ടതു aa സ്നേഹമാണ്... 👍👍👍👍👍love yourself is everything 👍👍👍👍❤
@modrex24853 жыл бұрын
Almost 20 പുസ്തകം 2021 ൽ ഞാനും വായിച്ചിട്ടുണ്ട്....എന്റെ പഴയ വായന തിരിച് കിട്ടിയ വർഷം കൂടിയാണ് 2021,ഇനിയും ഒരുപാട് വായിക്കാനുണ്ട്.
@san.jan.a3 жыл бұрын
❤️❤️
@ishaaniraj90113 жыл бұрын
❤️
@afiworld17773 жыл бұрын
❤️❤️❤️❤️
@ShadowMinnuzz3 жыл бұрын
ഞാൻ 9 മാസം ആയി whatsapp ഉപേക്ഷിച്ചിട്ട്... കൊറേ ആളുകളെ Mentaly help ചെയ്തു അവസാനം നമ്മൾ ഒന്നും അല്ലണ്ടായ അവസ്ഥ... Negative vibe maathram Aayi. Ippo Always happy ആണ്... ഒന്നിനേം depent ചെയാണ്ട് ജീവിക്കാൻ കഴിയുന്നുണ്ട് ✨🌈
@jafarjaf61343 жыл бұрын
വളരെ നല്ല ഒരു തീരുമാനം ആണ് ഞാൻ ഒരു student ആണ് online class തുടങ്ങിയതിൻ ശേഷം ആണ് ഞാൻ WhatsApp use ചെയ്യാൻ തുടങ്ങിയത് ഇപ്പോഴും അത് തുടരുന്നു അത് ഉപേക്ഷിക്കാൻ പറ്റാത്തതിന്റെ കാരണവും അത് തെന്നെ ആണ് അങ്ങനെ ഒരു തടസം ഇല്ലായിരുന്നു എങ്കിൽ ഞാനും ഇങ്ങനെ ഒരു തീരുമാനം എടുക്കുമായിരുന്നു
@ambilyaswathy89463 жыл бұрын
Me 2
@nandhunandanan58553 жыл бұрын
vere oru number ill whatsapp thudangu ennittu atil present ill avishyam ayittulla frinds /group eduthal mathi
@sumicreation71883 жыл бұрын
Me too
@shafiyamoljaleel98793 жыл бұрын
ചേട്ടൻ പറഞ്ഞത് വളരെ ശരി ആണ്. Whatsapp എന്റെ കുറെ സമയം തിന്നുന്നുണ്ട്. But, online class, notes, entrance ക്ലാസ്സ്, അതിന്റെ notes ഒക്കെകൊണ്ട് whatsapp ഉപയോഗിക്കാൻ നിർവാഹമില്ല. ഇതിന്റെയൊക്കെ ആവശ്യം എന്ന് കഴിയുന്നുവോ, അന്ന് ഞാൻ whatsapp നിർത്തും 💪🏻. Thank you for this great idea.
@aswinsunil22223 жыл бұрын
എല്ലാവരും വാട്സാപ് ഉപേക്ഷിക്കണം എന്നല്ല അദ്ദേഹം പറഞ്ഞത്.. നമ്മുടെ ജീവിതത്തിനു തടസ്സം എന്ന് തോന്നുന്ന കാര്യങ്ങളെ ധൈര്യപൂർവം ഉപേക്ഷിക്കണം എന്നാണ്. പല കമന്റുകളും കണ്ടാൽ തോന്നുന്നത് ഇദ്ദേഹം പറഞ്ഞത് വാട്സ്ആപ്പ് ഉപേക്ഷിക്കാൻ ആണെന്നാണ്.
@kevinjoseph93643 жыл бұрын
11 മിനിറ്റ് 27 സെക്കെന്റ്.... ഈ ഒരു സമയം കൊണ്ട് ഒരാളുടെ ജീവിതത്തിൽ ഒരു നല്ല മാറ്റം ഉണ്ടാക്കാൻ സാധിക്കും എന്ന് ഞാൻ ഇപ്പോൾ ഉറച്ച് വിശ്വസിക്കുന്നു....Right video in right time in my life....Thanks Josephetta.... Thanks
@parvathynair92363 жыл бұрын
ഞാൻ ഉപേക്ഷിച്ചത് fb ആണ്... ഇപ്പൊ ആരുടേം ഒരു കാര്യയും അറിയുന്നുമില്ല... അതോണ്ട് തന്നെ നല്ല സന്ദോഷം ഒണ്ട് 😬😬...
@manjujoseph44953 жыл бұрын
Same
@arjunv47313 жыл бұрын
🤣🤣🤣
@maluspencildrawings23993 жыл бұрын
ഞാൻ 2021 ഇൽ ഉപേക്ഷിച്ചത് ഫേസ്ബുക്ക് ആയിരുന്നു, കുറേ സമയം ഫേസ്ബുക്കിൽ ഞാൻ ചിലവഴിച്ചിരുന്നു, ആദ്യമൊക്കെ ബുദ്ധിമുട്ട് തോന്നി, പക്ഷേ അതൊരു നല്ല തീരുമാനം ആയിരുന്നു എന്ന് എനിക്ക് തോന്നുന്നു
@rumais61563 жыл бұрын
"ഞാൻ എനിക്ക് വേണ്ടി ജീവിച്ചു". എനിക്ക് വേണ്ടി ജീവിക്കാൻ മറന്ന്പോയ ഒരുപാട് ആട്ജീവിതങ്ങൾക്ക് നടുവിൽ നിന്നും ഒരു പുതുപ്രവാസി 😇
@SHAANRAHMANKT3 жыл бұрын
👍👏
@fahadfaisal86603 жыл бұрын
Mm Same അവസ്ഥ ആണ് Bro😊😇
@nihalaniha86733 жыл бұрын
👏
@mariaj72833 жыл бұрын
Even if I’m from the so called new generation I’m also same like you,……but this year I have that hope ….I can hopefully live for me ….I’m almost managed to fulfill all my responsibility which was keeping me to live for others for especially the past 10 years …let’s hope for the best and wish you a life for yourself soon..god bless you 😊😊😊
@rumais61563 жыл бұрын
@@mariaj7283 wish u all the best ✨
@josyjoseph63793 жыл бұрын
ചേട്ടന്റെ ദൈവത്തിന്റെ ചാരന്മാർ വായിച്ചു. ഒരുപാട് നാൾ കാത്തിരുന്ന് വായിച്ചതാണ്. ഒരുപാട് ഇഷ്ടപ്പെട്ടു ❤️❤️❤️❤️❤️👌🏻💯💯
@shilpa80763 жыл бұрын
ചേട്ടാ ഇത് കേട്ടപ്പോൾ ശരിക്കും എനിക്ക് എൻ്റെ ജീവിത കഥ പോലെ തോന്നുന്നു.....ഉടഞ്ഞു പോയ കുപ്പി ചേർത്ത് വയ്ക്കുന്നവൻ്റെ കയ്യിൽ മുറിവുകൾ ഉണ്ടാകുന്നു..എന്തൊരു യാഥാർത്ഥ്യമാണ്... ഞാനും ചെറിയ തോതിൽ എഴുതും മറ്റുള്ളവരുടെ വിഷമങ്ങൾ കേൾക്കും.....പിന്നീട് അത് എൻ്റെ വിഷമങ്ങൾ ആകും.. ഒടുവിൽ ഒരു തിരിച്ചറിവ് ഉണ്ടായി എൻ്റെ ശിഖരങ്ങൾ തണൽ വിരിച്ചത് എൻ്റെ വേരുകളെ കൂട്ട് പിടിച്ചായിരുന്നു. അവ മണ്ണ് താണ്ടി മനസ്സ് താണ്ടി പുറത്ത് വന്നത് ഞാനറിഞിരുന്നില്ല. നമ്മൾ മറ്റുള്ളവരെ കേൾക്കുമ്പോൾ നമ്മളെ കേൾക്കാൻ നമ്മൾ മറന്നു പോകരുത് എന്ന പ്രപഞ്ച സത്യം ഞാൻ ഉൾക്കൊണ്ടു... ഒറ്റയിക്കിരിക്കണം എന്ന് തോന്നിയ നിമിഷങ്ങൾ .അങ്ങനെ what's app ഉപേക്ഷിച്ചു.അത് ഒരു New year resolution എന്നു പറയാൻ ആവില്ല .2021മാർച്ച് മാസം മുതൽ ഇന്ന് ഈ നിമിഷം വരെ what's app illa...ഞാൻ എനിക് വേണ്ടി കൂടുതൽ ജീവിച്ച വർഷം തന്നെയാണ് 2021... Psc പരീക്ഷകളിൽ കൂടുതൽ concentrate ചെയ്യാൻ കഴിഞ്ഞു... ഇപ്പൊൾ ഒരു പാട് സമാധാനം തോന്നുന്നു..❤️❤️
@ishaaniraj90113 жыл бұрын
❤️❤️❤️
@njanparayum92312 жыл бұрын
Psc enthaayi chechi
@bibliophile-4443 жыл бұрын
ഒത്തിരി നാളായി ചേട്ടന്റെ videos കണ്ടിട്ട്... ശരിക്കും oru +ve feel തരുന്ന words.. ❤️ Watsapp uninstall ചെയ്യണം എന്നുണ്ട് but online class ഉള്ളതുകൊണ്ട് അതിനു പറ്റില്ല മാർച്ച് ൽ അത് കഴിയും അതോടെ watsapp കളയും.. ജീവിതത്തിന്റെ പകുതി ഭാഗം watsapp youtube instagram ൽ spend ചെയ്യുന്നവരാവും നമ്മളിൽ പലരും
@silentkiller88793 жыл бұрын
നെടിയതെല്ലാം വലുതാണ്.....🤗👏💖 ഇതുപോലൊരു തീരുമാനം എടുക്കാൻ inspire ചെയ്തതിൽ ഒരുപാട് സന്തോഷം.......💖🍂
@appukuttan36633 жыл бұрын
ഞാനും ഇതുപോലെ ഒരു തീരുമാനം എടുത്താലോ എന്ന് വിചാരിച്ചതാ.. യൂട്യൂബ് ഡിലീറ്റ് ആക്കണം.. പക്ഷെ ചേട്ടനെ പോലെയുള്ളവരുടെ പണിപോകുമല്ലോ എന്ന് വിചാരിച്ചപ്പോൾ ആ തീരുമാനം മാറ്റി... ❤
@Erwinschodinger3 жыл бұрын
😂🙌🏽
@tunetheworld963 жыл бұрын
ഒരാൾ ഉപേക്ഷിച്ചത് കൊണ്ടൊന്നും പണി പോവില്ലാട്ടോ 🤭
@gopikamohan85133 жыл бұрын
You tube ngneya delete akuka
@SABIKKANNUR3 жыл бұрын
ഞാൻ ഉപേക്ഷിച്ചത് FB ആയിരുന്നു ആ ഒരു കാര്യം ആദ്യം തെറ്റായിരുന്നു എന്ന് തോന്നിയിരുന്നു എങ്കിലും ഞാൻ എടുത്ത ചുരുക്കം ചില തീരുമാനങ്ങളിൽ ഏറ്റവും നല്ല തീരുമാനം ആയിരുന്നു അതെന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത് 😸😸
@Leo_savage3 жыл бұрын
Fb vititee kollam 3,4 aayi💪🏼
@aparnaanju6803 жыл бұрын
Me too insta also
@neenuliju72833 жыл бұрын
ഞാനും
@vidyavinod46733 жыл бұрын
Njanum💞💞
@Ishowgun12343 жыл бұрын
Fb illatha njan😂
@RanaAnjumAshraf3 жыл бұрын
ഞാനും whatsapp 2021 ഉപയോഗിച്ചില്ല 😍. School group മാത്രം ഉണ്ടായിരുന്നു. അത് ഉമ്മയുടെ ഫോൺ. അല്ലാതെ ഞാൻ ഒരു friend മായി whatsappil കണക്റ്റുചെയ്തിട്ടില്ല 😍👍. എനിക്കും ഈ വർഷം ഒരുപാട് വിജയങ്ങൾ കിട്ടിയിട്ടുണ്ട്
@ജയ്റാണികൊട്ടാരത്തിൽ3 жыл бұрын
2018 ഒക്ടോബർ ഇൽ ഞാൻ ചേട്ടന് എന്റെ പ്രശ്നങ്ങൾ മെസ്സേജ് അയച്ചിരുന്നു. റിപ്ലൈ കാണാനിട്ട് ഞാൻ തന്നെ ഡിലീറ്റ് ചെയ്തു. തുറക്കാത്ത വാതിലിൽ മുട്ടിയിട്ട് കാര്യമില്ലാത്തോണ്ട്., എപ്പോഴും എനിയ്ക്ക് വേണ്ടി തുറന്നു കിടക്കുന്ന വാതിലിൽ (യേശു അപ്പാ )വഴി ആണ് പിന്നെ ഞാൻ പോയത്. അത് കൊണ്ടു ഇപ്പോഴും ഞാൻ ജീവിക്കുന്നു. എനിയ്ക്ക് 204 കോൺടാക്ട് ഉണ്ട്.. പക്ഷെ മെസ്സേജ് അങ്ങനെ ഇല്ല.ആകെ കൂടുതൽ യൂസ് ചെയ്യുന്നത് യൂട്യൂബ് മാത്രം ആണ്. ❤️ ഇവിടെ ഉള്ള എല്ലാവർക്കും അഡ്വാൻസ് ഹാപ്പി ന്യൂ ഇയർ, ഗോഡ് ബ്ലെസ് യൂ ആൾ 🙏🙏❤️
@NonaTraders-co3sr7 ай бұрын
ഞാനും
@saithchundambatta90373 жыл бұрын
ചില കാര്യങ്ങൾ അങ്ങനെയാണ്. ജീവിച്ചു കാണിച്ചു പറഞ്ഞു തരുമ്പോൾ കേൾക്കുന്നവർ അത് സ്വീകരിക്കുന്നത് ഹൃദയം കൊണ്ടായിരിക്കും... നിങ്ങ പൊളിയാണ് ബ്രോ. ❤❤❤
@sreevishnu26203 жыл бұрын
2018 ലാണ് ഞാൻ Fb ഉപേക്ഷിക്കുന്നത്.ആദ്യം വലിയ പാടായിരുന്നു. ആദ്യത്തെ 3-4 മാസം വലിയപാടായിരുന്നു.പിന്നെ 1 വർഷമായി, 2 ....3. ....നാലാം വർഷത്തിലേക്ക് കടക്കുകയാണ്. സന്തോഷമുണ്ട്... സമാധാനമുണ്ട്. പിന്നേ കുറേ ബുക്ക് വായിച്ചു.ഈ വർഷം മിക്കവാറും എഴുത്തുകാർ ത്രില്ലർ നോവലുകളാണെന്ന് തോന്നണൂ എഴുതിയത്, വായിച്ചതിൽ കുടുതലും ത്രില്ലറാണ്... പണ്ടാരോ പറഞ്ഞ പോലെ, ഒരില കൂടി കൊഴിഞ്ഞിരികുകയാണ്... ഇന്നത്തെ പച്ചപ്പിന് നാളെ അഴകുണ്ടാകുമോ എന്ന് അറിയില്ല, പ്രതീക്ഷയുണ്ട്... എല്ലാവരേയും ചിരിയോടെ കാണാൻ... സ്നേഹിക്കാൻ.... ❣️സ്നേഹപൂർവ്വം,❣️ ☺️ശ്രീവിഷ്ണു😊
@mohammedajmal9443 жыл бұрын
Njan ithpole oru challenge aaki eduth 7 months no whatsapp no Instagram irunnu ….enikum aadyam 3k aduthek contacts indayirunu….ingne irunna shesham njan koree karyagal padichu….ee social media onum use akiyillakil namml jeevichu iripp indann polum aarum choikaan nikilla ….njan ee challenge eduthath corona start aayi koodi verana tymil aayirunu….kidu experience aan must try cheyyanam nee hobbies, vere pala lakshagal kittym sure aan💯💯💯
@rijilrajck3 жыл бұрын
Long term ഗോളിനു വേണ്ടി നമുക്ക് short term pleasure തരുന്ന കാര്യങ്ങൾ ഒഴിവാക്കാൻ പറ്റിയാൽ തീർച്ചയായും വിജയിക്കാൻ പറ്റും. ഒന്നും നഷ്ടപ്പെടുത്താത്തെ ആരും ഒന്നും നേടിയിട്ടില്ല.
@sruthips18173 жыл бұрын
💯
@freedom-b5f8 күн бұрын
ഞാൻ ഉപേക്ഷിച്ചത് instagram ആരുന്നു. ഇപ്പോൾ 8 മാസം ആകുന്നു. More productive, more happy, more peace of mind. ഇപ്പോൾ ഒരു book എഴുതാനുള്ള തയ്യാറെടുപ്പിൽ ആണ്. 💞
@abhijam3 жыл бұрын
ഞാൻ ഈ വീഡിയോ കാണുന്നത് വരെ ഒരു തീരുമാനവും eduthittillayirnu ഞാൻ എന്ത് ചെയ്യും 2022ൽ എങ്ങനെ ഞാൻ എന്നെ പ്രയോജന പെടുത്തും എന്നത്. But ഞാൻ ഇപ്പോൾ എടുത്തു എന്റെ ഫോൺ use പരമാവധി കുറച്ചും ഞാൻ ആവശ്യം ഇല്ലാതെ ചെലവാകുന്ന പണം നിർത്തി ഞാൻ പുസ്തകം vangich ആ ലോകത്തേക് പോകാൻ തീരുമാനിച്ചു....... Thanku you 🥰
@vinayavigish48103 жыл бұрын
നന്ദി സഹോ, ഞാനും എഴുത്തിന്റെ ലോകത്തേക്ക് ചുവട് വച്ച ഒരു വർഷമായിരുന്നു 20 21, വർഷം കഴിയുമ്പോഴേക്കും എന്റെ ഒരു കഥക്ക് രണ്ട് സമ്മാനങ്ങൾ കിട്ടി. സ്വന്തം പേരിൽ ഒരു പുസ്തകം ഇറങ്ങാൻ പോവുകയാണ്. പക്ഷെ ഞാൻ ഇറക്കാൻ പോകുന്ന ആ പുസ്തകത്തിൽ ഇപ്പോഴും പൂർണ്ണ സന്തോഷം എനിക്കില്ല. കഥകൾ മുഴുവനും വിചാരിച്ച പോലെ എഴുതാൻ കഴിഞ്ഞില്ല എന്നത് തന്നെയാണ് കാരണം സമയക്കുറവാണ് അങ്ങനെ ഉണ്ടാവാനുളള കാരണം വാട്ട്സപ്പ് തന്നെ വില്ലനും. ഉപേക്ഷിക്കാൻ കഴിയില്ലാ എങ്കിലും അത്യാവിശ്യം ഇല്ലാത്ത ചാറ്റുകൾ ഒഴിവാക്കാൻ തീരുമാനിച്ചു. അത് മനസ്സിലാക്കി തന്നതിന്🙏🙏🙏
@dhanyakrishnan88033 жыл бұрын
'ഞാൻ എനിക്കു വേണ്ടി ജീവിച്ചു' all essence in this sentence😊 Happy New Year🥰
@hiba_98723 жыл бұрын
എനിക്കും ഒഴിവാക്കണം എന്നുണ്ട് പക്ഷെ... സ്കൂളിലേ ക്ലാസും.. ഗ്രുപ്പ് ഒക്കെ ഉണ്ട്..മുയുവാനായിട്ട് ഒഴിവാകാൻ കയ്യില്ലെകിലും അതിന്റ ഉപയോഗം maximum ഞാൻ കുറയ്ക്കും 😊.... എല്ലാർക്കും... Advanced happy new year 😊...
@Sashi_san.3 жыл бұрын
Same avastha, but nerathe ullathine kkal use orupaad kurachu😌
No. Never. ചിരിച്ചു തള്ളാൻ ഉള്ള വാക്കുകളല്ല താങ്കൾ പറഞ്ഞത്.. വലിയൊരു സത്യം ആണ്... god bless യു.. പ്രലോഭനങ്ങൾ പോലും നമ്മുടെ നല്ല സമയത്തെ ഉണ്ടാവു.. മോശം സമയത്ത് പ്രലോഭിപ്പിക്കാൻ പോലും ആരുമുണ്ടാവില്ല...
@shadmanaj20123 жыл бұрын
ഞാൻ നിങ്ങളുടെ രണ്ടു മൂന്ന് വീഡിയോ മാത്രമെ കണ്ടിട്ടുള്ളു; കണ്ടതിൽ വച്ച് ഞാൻ സമയമെടുത്ത് റിപ്പീറ്റ് ചെയ്ത് ചിന്തിച്ചത് ഈ വീഡിയോ ആണ്. മലയാളികളും മറ്റു ഭാഷക്കാരും ഭൂമിയുടെ ഏത് മുക്കിലുള്ളവനുമായും ഇപ്പോൾ തൽസമയം ബന്ധപ്പെടാം. എന്നാൽ കെട്ടുറപ്പും ആത്മാർത്ഥതയും സത്യം നിറഞ്ഞതുമായ ബന്ധങ്ങൾ നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു. 🔥🔥🔥🔥. Thankyou for this valuable message 😊
@sinikjoseph73203 жыл бұрын
ജീവിതം മുന്നോട്ടു പോകും തോറും അനുഭവങ്ങളുടെ ഭണ്ഡാരം നിറഞ്ഞ് നിറഞ്ഞ് വരും... അത് പലതും പഠിപ്പിക്കും നമ്മെ.. നമ്മൾ ഓർക്കുന്ന പലതും നാളെ തിരുത്തപ്പെടേണ്ട ചിന്തകളായി മാറും... ഒരു സഹായമായി മാറട്ടെ എന്ന് കരുതി ചെയ്ത കാര്യങ്ങൾ നമ്മുടെ കഴുത്തിൽ കുരുക്കായി മാറും...ജീവിതം പുതിയ പാഠങ്ങൾ പഠിപ്പിച്ച് മുന്നേറുന്നു മരണം വരെ..
@storyteller61523 жыл бұрын
എന്റെ പ്രശ്നം ഇത് തന്നെ ആയിരുന്നു...ആർക്കും എപ്പോഴും എന്നിലേക്ക് വരാമായിരുന്നു, ആർക്ക് നേരെയും വാതിലുകൾ അടയ്ക്കാൻ കഴിയുമായിരുന്നില്ല.... പക്ഷേ 2021 മുതൽ ഞാൻ മാറി... ആരെയും എന്റെ peace of mind കളയാൻ അനുവദിച്ചില്ല.... ❤ 2022 ഇലും whatsp ഇല്ല... 🤝 ബുക്സ് വായന... 👌 എനിക്ക് ഒരു exam ന് prepare ചെയ്യാൻ വേണ്ടി ഇത് പോലെ 2017 ഇൽ whatsup facebook ഒഴിവാക്കിയിരുന്നു... അതിന്റെ റിസൾട്ട് കിട്ടി.... So i can relate this.....❤ focus 🔥
@dreamland48153 жыл бұрын
എന്തൊരു മനുഷ്യനാണ് നിങ്ങൾ സമയത്തിന് ഇത്രയും പ്രാധാന്യം കൊടുക്കണല്ലോ 20 books okke vayichalle Great....മെലിഞ്ഞിട്ടും സുന്ദരനായിട്ടുണ്ട് 😊
@anupallyvishnu8043 жыл бұрын
He really values his character since he is a social figure and influencer. So he really wants to be a best example ❤️
@vijivarghese14943 жыл бұрын
സമയം നമ്മുടെ ജീവിതത്തിൽ വലിയ വിലപ്പെട്ട ഒന്നാണ് പക്ഷെ താങ്കളുടെ video കാണുമ്പോൾ എപ്പോഴും ആ സമയം ഒരു വീഡിയോയ്ക്ക് വേണ്ടി കളഞ്ഞു എന്ന കുറ്റബോധം തോന്നാറില്ല coz all your videos are amazing and very inspiring... Thanks joseph...
@lishanair64743 жыл бұрын
ഞാൻ ഉപേക്ഷിച്ചത് Fb ആണ് .whats app ഉപേക്ഷിക്കാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ നടക്കില്ല. ഒരു അധ്യാപിക ആയതിനാൽ ക്ലാസ്സുകളുടെ link ഉം notes ഉം ഒക്കെ കൊടുക്കുന്നത് whats app msgലൂടെയാണ്
@hazifm86513 жыл бұрын
Whatsappile kure grpukal oyivakiyaa thanne mathi.
@vijayalekshmyvinod3 жыл бұрын
bro, that's a very inspiring message.. even though avoiding Whatsapp and other social media seems silly, for our generation as a whole it is what that's consuming most of our time.. I cut short my phone duration this year and used it mainly to check on official messages.. and honestly I feel like I've never made a better decision in my life... it helped me gain control over my life and to introspect my life... I lost the reader in me back in 10th grade and I hope I'll find her again this year. I hope to read and write more and to efficiently use my time.
@anp83073 жыл бұрын
Proud of you 👍 🙏🙏🙏 വളരെ വ്യത്യസ്തനായ ഒരു നല്ല മനുഷ്യൻ.... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...
ദൈവത്തിന്റെ ചാരന്മാർ, buried thoughts, വായിച്ചിട്ടുണ്ട്. ഞാൻ ഒരു tuition teacher ആണ്. ഇക്കഴിഞ്ഞ വർഷം full A plus വാങ്ങിയ എന്റെ കുട്ടികൾക്ക് ഇത്തവണ വാങ്ങി കൊടുത്ത സമ്മാനങ്ങളിൽ താങ്കളുടെ ഈ പുസ്തകങ്ങളും ഉണ്ടായിരുന്നു.... ഈ പുസ്തകങ്ങൾ ഞങ്ങൾക്ക് സമ്മാനിച്ച പ്രിയപ്പെട്ട എഴുത്തുകാരാ നന്ദി,...
@vishaloc80922 жыл бұрын
നമ്മൾക്ക് എന്തെങ്കിലും സംഭവിച്ചാൽ എന്നും കൂടെ ഉണ്ടാകുന്നത് നമ്മുടെ ഫാമിലി മാത്രമായിരിക്കും
@shanishanu62423 жыл бұрын
ഈ വർഷം ഞാൻ എടുത്ത തീരുമാനം ഒരിക്കലും മാറ്റ് ഒരു ആളുടെ സ്നേഹത്തിന് വേണ്ടി പട്ടി ആയി പോകില്ല കഴിഞ്ഞ കുറയെ വർഷം full പട്ടി ആയി പുറകെ നടനു എന്നാകിലും തിരിച്ചു നടക്കാൻ നോക്കുമ്പോൾ ആദ്യ ഓടി വന്നു ഇല്ലാത്ത കുറയെ സ്നേഹം കാണിക്കും അത് സത്യം ആണ് എന്ന് ഓർത്ത് പിന്നെ പോകും 2022 മുതൽ ഞാൻ എന്റെ ഇഷ്ടത്തിനും എനിക്കും വേണ്ടി ജീവിക്കാൻ തീരുമാനിച്ചു, കുറയെ ആഗ്രഹവും സ്വപ്നവും ആ ഇഷ്ടത്തിന് വേണ്ടി മാത്രം വേണ്ട എന്ന് വെച്ചു എന്നിട്ട് ഞാൻ എന്നും കുറ്റം മാത്രം കേട്ടു എന്ത് ചെയ്താലും കുറ്റം മാത്രം കണ്ടുപിടിക്കുന്നവരെ സന്തോഷിപ്പിക്കാൻ ഞാൻ ഇനി എന്റെ ഇഷ്ടം വേണ്ട എന്ന് വെക്കില്ല എനിക് ശെരി എന്ന് തോന്നാത്ത ഞാൻ ചെയ്യും എന്നും തീരുമാനം എടുത്തു അതിന്റെ ആദ്യ പടി ആയി കാര്യങ്ങൾ എല്ലാം പറഞ്ഞു ഞാൻ എന്റെ വഴിക്ക് നടന്നു പക്ഷെ ഇടക്ക് ആ ഓർമ മനസ്സിൽ വരുന്നു അതും ഞാൻ മാറി കണ്ടാകും
@Diqrah_Ilaan3 жыл бұрын
I quit FB a year ago.. it's one of the best decisions I've made till now.. Beautiful message.. thank you
@ashaanselam42473 жыл бұрын
പറയാൻ വാക്കുകളില്ല ചേട്ടോ... തകർപ്പൻ തീരുമാനം and motivation🥰
@colorsmoke96633 жыл бұрын
Fb & whatsapp കളഞ്ഞിട്ട് ഇപ്പൊ ഒരുവർഷം ആവുന്നു.🤗 കഴിഞ്ഞ വർഷം ഞാൻ എടുത്ത നല്ല ഒരു തീരുമാനം😇
@mereenamerry85893 жыл бұрын
കുറെ കാലത്തിനുശേഷം കേൾക്കുന്ന മനോഹരമായ വാക്കുകൾക്ക് നന്ദി... ചേട്ടനെ കേൾക്കുമ്പോഴൊക്കെ ഒരു healing നടക്കുന്നുണ്ട് എന്ന് തോന്നുന്നു😇... മുറിവിലൂടെ വന്ന പ്രകാശം ❤🔥... Waiting for the newbook 🥰🥰....
@muppz80632 жыл бұрын
Hello josephettaaa Ningal weekly oru video enkilum cheyyanm please .IPpo jeevichirikkanulla karyangalil onn ningal aanu.enni etho video yil oraale kurich paranjaille ente jeevithathilum ningalanu ingane ezhuthaan prerippikkan.please weekly enkilum oru video Idanam. Pinne pandathe kadhaparchilukal onnum koode kond varaanm.athinte koode ulla bgm um ningale words um okke aanu.innum enne jeevikkan prerippikkinnath.Please upload a video about life in one week.please I am seriously iam addicted with your word's. Please understands.🙏 THANK YOU FOR EVERYTHING☺
@arunvijayan69113 жыл бұрын
Huge respect for you for having taken such a decision being a celebrity of younger generation 🙏 the most important reason i liked is that you left WhatsApp for saving yourself! Keep inspiring us always & happy new year 2022 😇
@viswas_a3 жыл бұрын
joppan is simply pouring ice water into our hearts with beautiful moments in every single video... thank you & happy new year 🥰🥰🥰
@aayusha2823 жыл бұрын
Great
@fadhill37343 жыл бұрын
Hii ചേട്ടാ. ചേട്ടന്റെ കഥകൾ കേട്ടു ഞാനും വായിക്കാൻ തുടങ്ങി. വയനാദിനത്തിലെ വീഡിയോ കണ്ടു മൂന്ന് books വായിച്ചു. ഇപ്പൊ നാലാമത്തെ വായിച്ചു കൊണ്ടിരിക്കുന്നു. ഒരു കുടയും കുഞ്ഞു പെങ്ങളും. കുഞ്ഞികൂനൻ. ഒരച്ഛൻ മകൾക്കയച്ച കത്തുകൾ. ഞാൻ fifthil ആണ് പഠിക്‌യുന്നത്. ഞങ്ങൾ കുട്ടികൾക്ക് വായിക്കേണ്ട ബുക്സുകളെ കുറിച്ചും ചേട്ടൻ പറഞ്ഞു തരണം. ഒരുപാട് thanks ചേട്ടാ 🥰👍. പ്രാർത്ഥനകൾ.
@uvais24933 жыл бұрын
വൈക്കം മുഹമ്മദ് ബഷീറിൻ്റെ പുസ്തകൾ വായിക്കണം.
@fadhill37343 жыл бұрын
Ok thanks 🥰
@uvais24933 жыл бұрын
ഒരു സങ്കീർത്തനം പോലെ എന്ന നോവൽ വായിച്ചിട്ടുണ്ടോ.Super ആണ്
@ammuthrikkakara28243 жыл бұрын
ആ ഗ്രൂപ്പിൽ നിൽക്കാത്തത് കാരണം കാഴ്ച പരിമിതരായ പുരുഷന്മാർ ഗ്രൂപ്പിൽ സജീവമായി ഇടപെടുന്ന വനിതകളുടെ പേഴ്സണൽ ചാറ്റിൽ പോവുകയും സൗഹൃദം സ്ഥാപിക്കുകയും അതിനുശേഷം അവരോട് സെക്ഷ്വൽ ആയി സംസാരിക്കുകയും ചെയ്യും അതുകൊണ്ടുതന്നെ ഞാൻ ആ ഗ്രൂപ്പ് വിട്ടു താങ്കൾ പറഞ്ഞത് ശരിയാണ് അങ്ങനെയുള്ള സാഹചര്യത്തിൽ വാട്സ്ആപ്പ് ഉപേക്ഷിക്കാൻ എനിക്കും തോന്നും പക്ഷേ ഞാൻ മുൻപ് സൂചിപ്പിച്ചതുപോലെ എനിക്ക് പഠിക്കാനുള്ള അതുകൊണ്ട് ഞാൻ നമ്പർ മാറ്റി ഉപയോഗിച്ചുതുടങ്ങി
@deejasiju18313 жыл бұрын
Happy new year joppa... ചിലത് ഉപേക്ഷിക്കുന്നത് മറ്റ് ചിലതിനെ നേടാൻ ആണ്., hats of uuu joppa. ജോപ്പന് ജോപ്പന്റെതായ sign ഉണ്ട് അതാണ് എന്നെ പോലുള്ള ഒരുപാട് സുഹൃത്തുക്കൾ ജോപ്പനെ തേടി എത്തുന്നതും സ്നേഹിക്കുന്നതും... 3 മത്തെ പുസ്തത്തിനായുള്ള കാത്തിരിപ്പ് ആണ് എത്രയും വേഗം ഞങ്ങളുടെ കൈകളിൽ എത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു. 🙏❤️
@bgopika41413 жыл бұрын
Hey, Yesterday I listened to your words and gave a thought to it.And, I have removed Instagram from my device. It has been eating my time for all these years. Thank you Jo for inspiring me. Wishing you a very Happy and Wonderful year ahead. Much love.
@suniln14183 жыл бұрын
ഞാനും ഒരു വാതിൽ അടച്ചു.... ഒരുപാട് സ്നേഹിച്ച വിശ്വസിച്ച ഒരു പെണ്ണ് ചതിച്ചപ്പോൾ പറ്റിച്ചപ്പോൾ ആ വാതിൽ അടച്ചിടുന്നതാണ് നല്ലത് എന്ന് തോന്നി..... 🥰🥰🥰
@syammohan21033 жыл бұрын
Good video Joseph. Sharing my opinion -- Social media and WhatsApp, മുന്നോട്ടുള്ള നമ്മുടെ ജീവിതത്തിൽ ആശയവിനിമയത്തിനും മറ്റു പല കാര്യങ്ങൾക്കും (even for business) ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ്. എൻ്റെ അഭിപ്രായത്തിൽ, നമ്മുടെ സമയം നിയന്ത്രിച്ചു, അമിതമായ ഉപയോഗം കുറക്കാൻ ആണ് നമ്മൾ ശ്രമിക്കേണ്ടത് അല്ലെങ്കിൽ പഠിക്കേണ്ടത്. 200 crore people are using it, and the stats show that the count will increase in coming years. These apps are here to stay. Lets learn how to effectively live with it !!
@pootheripparambil68473 жыл бұрын
ഞാൻ ഫേസ്ബുക്ക് രണ്ടു വർഷമായി ഉപേക്ഷിച്ചിട്ട്
@rinshidhanoushad6603 жыл бұрын
Joppa 2022 ayappo njan oru pad puthiya thirumanamngal eduthu. Athil oru thirumanam ayirunnu books vayich thudangam ennath njan ingane oru thirumanam edukkan karanam joppan ann.joppante ottumikka you tube videosum njan kandittund. Books views parayumbol aa book onn vayikkanam ennokke thonnarund.angane njanum book vayikkan thudangi. Joppante daivathinte charanmar vayichann vayana shilam thudangunnath. Joppante books thanne vayich thudanganam enn undayirunnu ath nadannu. Ente lifel ethrem nalla oru thirumanam edukkan karanamayathinn oru pad nandi 🙏🏻😊
@jobinkoshythannithode3 жыл бұрын
നമുക്ക് ആധുനികയുഗത്തിൽ എല്ലാ നവമാധ്യമങ്ങളും ആവശ്യമാണ്. "എല്ലാം നമ്മളുടെ കണ്ട്രോളിൽ ആയിരിക്കണം, ഒന്നും നമ്മളെ കണ്ട്രോൾ ചെയ്യരുത് "..... ഇങ്ങനെയെങ്കിൽ ഒരു കുഴപ്പവും ഉണ്ടാകില്ല.... ♥️♥️♥️♥️♥️
@indianlifemagazine3 жыл бұрын
Same same brother... എല്ലാ സോഷ്യൽ മീഡിയ അക്കൗണ്ട് കളും ഡിലീറ്റ് ചെയ്തിട്ട് 1 വർഷം കഴിയുന്നു.(Except youtube for learning) എന്നെയും എൻ്റെ ജീവിതവും സാഹചര്യങ്ങളും ചുറ്റുപാടും ഒരു കണ്ണാടി പോലെ പ്രതിഫലിച്ചു കണ്ട ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട വർഷം 2021 ✌️കൂടുതൽ അറിയാനും പഠിക്കാനും 2022 ലേക്ക് കടന്നിരിക്കുന്നു... ആശംസകൾ...❤️❤️❤️❤️❤️
@commercianz17923 жыл бұрын
Salute bro 🙌🏼.... ശെരിയാ whatsapp ൽ കുത്തികളിച്ചിട്ട് ഒന്നും നേടാൻ ഇല്ല....
@Kaifforreal3 жыл бұрын
താങ്കൾ WhatsApp use ചെയ്യാറില്ല എന്ന് അറിഞ്ഞ ശേഷം കുറെ ഞാൻ മെസ്സേജ് അയച്ചു. Email വരെ അയച്ചു. അതിലെ ആ മികച്ച കാരണം അറിയാൻ at last 🤩😊💖
@lekshmimj44003 жыл бұрын
Well done cheta. Chetan avasaanam paranjapole nammal namuk vendi aanu jeevikendathu. Enik pattiya thettum atharunnu . Ellarem preethipeduthan aanu njn sramichath. But enthinanu nammude vilappetta samayam anavisyamayi kalayunnath enn njn pinneedu manasilaaki. We should live for ourself. Not to impress others but to make us free from unwanted relations and gain a peaceful mind. As it is written on your t-shirt, dream-believe-achieve✨
@baaghiultravires1183 жыл бұрын
2020 half aayapo serious aayi psc exams nu prepare cheyan tudangi..ente time kalanjirunna 3 karyngal njan uninstall cheythu.. FB, Insta,wtzap!!! Ithu vare pinne njan athu use cheythittilla..corona Karanam exams kure neendu poyenkilum njan nannayi tanne padichu.. job urappikkavunna reethiyil 4 exams nannayi ezhutan Patti .. results vannittilla..dream job nu vendi ipozhum prepare cheyunnu.. endayalum njan agrahikunna oru position il ethunna vare ithonnum install cheyilla.. uninstall cheytthath kondu eniku profit tanne aanu Ella arthathilum😍pinne oru break-up nu reason aayenkilum athum chettayi paranja pole break-UP aanallo ennalochich aswasikunnu 😀 happy new year brother 😍❤️
@Ammu-gm9cv3 жыл бұрын
Fb ഉപേക്ഷിച്ചിട്ട് 5വർഷം കഴിഞ്ഞു.... ആദ്യമൊക്കെ നല്ല ശ്വാസം മുട്ടലായിരുന്നു.... ഇപ്പോൾ ആ കാര്യം ഓർക്കാറുകൂടി ഇല്ല. 🙏🏼🤝
@akkuakbar77273 жыл бұрын
Great
@albinkurian38233 жыл бұрын
2 year
@crescenteasthilalwasat14213 жыл бұрын
Same here..5year..
@rajinair37263 жыл бұрын
3 years
@drisya68353 жыл бұрын
7 years
@geeveesulahannan39102 жыл бұрын
ജീവിതത്തിൽ ചില മാറ്റങ്ങൾ നല്ലതാണ്..സ്വയം മനസിലാക്കുന്നതിനും മറ്റുള്ളവരെ കൂടുതൽ തിരിച്ചറിയുന്നതിനും പിന്നെ ലക്ഷ്യങ്ങളിലേയ്ക് ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്നതിനും.. 👍
@njose27373 жыл бұрын
You continue to inspire Joseph..Today our social groups demands less of personal time and care, but more of 'social time'. Your message of invest in yourself, cut the garbage out, is the best message to start another run for 365 days. Wish you a happy new year...
എന്നും കൂട്ടായി കണ്ടിരുന്ന ഏറ്റവും നല്ല സുഹൃത്ത് ആയിരുന്ന ഒരാളുടെ വിടവാങ്ങൽ കാരണം 2017 il ഫേസ്ബുക്ക് നിർത്തിയ ഞാൻ, അതുകൊണ്ട് തന്നെ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയുന്നുണ്ട്,
@esther_mn183 жыл бұрын
വലിയ ആളാവട്ടെ ഇനിയും വളരട്ടെ ♥️book reading rolemodel 🎁God Bless u🤗സർനെ കണ്ടിട്ടാണ് ഞാനും ബുക്ക് എഴുതണം എന്ന് ആഗ്രഹം ഇണ്ട് 🔥after +2 ഇപ്പോൾ going +2 pray 💯🔥
@subinrajls3 жыл бұрын
ആയിരം അടവ് പടിച്ചവനെ എനിക്ക് പേടിയില്ല. പക്ഷെ,ഒരടവ് ആയിരം തവണ പഠിച്ചവനെ ഞാൻ ഭയക്കുന്നു⚡💯
@aravind45153 жыл бұрын
@Vishnu P P 😆
@ayshamh7972 жыл бұрын
@Vishnu P P 😂
@joshnamoljoseph18423 жыл бұрын
Super bro 👍👍 എന്റെയും ഏറ്റവും കൂടുതൽ സമയം കളയുന്നത് whatsapp ആണ് അടുക്കളയിൽ ഫ്രിഡ്‌ജിന്റെ മുകളിൽ ഫോൺ വെക്കും ഒരു പാത്രം കഴുകും മെസ്സേജ് വരും നോക്കും മറുപടി അയക്കും പണി തീരില്ല അതുകൊണ്ട് ഞാനും കുറച്ചുനാളായി നിർത്താൻ ആഗ്രഹിക്കുന്നു പറ്റുന്നില്ല 2022ൽ ഞാനും ശ്രമിക്കും 👍 god bless you 🙏
@kuttuzancutzz91553 жыл бұрын
ചേട്ടന്റെ ഓരോ വാക്കുകളും ഹൃദയത്തിൽ തട്ടുന്നു❤️❤️❤️
@kuttuzancutzz91553 жыл бұрын
Joseph chettan ano
@husnasinnu52353 жыл бұрын
😊കഴിഞ്ഞ വർഷം ഇങ്ങനെ ഒരു തീരുമാനം എടുത്തിരുന്നു...പിന്നീട് എനിക്ക് വളരെ മികച്ച ഒരു തീരുമാനം ആയി തോന്നി
@jaseel_kk3 жыл бұрын
You'r the ever best mentor to get in a life, not by even words but the practice too, the thing which the major in mentors not possess 💫💫
@exaltant24643 жыл бұрын
ഇത് പോലെ ഒരു തീരുമാനം ഞാനും എടുത്തിരുന്നു. പക്ഷേ 6 മാസം മുന്നേ ആണ്. FB ഒഴിവാക്കി ഒരിക്കലും പറ്റും എന്ന് കരുതിയതല്ല പക്ഷേ succesfull till this date. ഒരുപാട് സമയം അധികം ഉണ്ട്. Disadvantages enthokkeyennal ചിരി, നല്ല ചിന്ത എന്നിവ കുറച്ച് കുറഞ്ഞു. But negative ചിന്ത, ടൈം എന്നിവ compare ചെയ്താൽ ലാഭം മാത്രം😅
@shibinasif34913 жыл бұрын
അടുത്ത പുതുവർഷപ്പുലരിയിലെങ്കിലും ഇത്തിരി achievements എടുത്ത് പറയാൻ ജോപ്പന്റെ ഈ വാക്കുകൾ ഒരു പ്രജോദനമാകട്ടെ
@nidheeshkarthik88873 жыл бұрын
ഒന്നും പൂർണമായും ഒഴിവാക്കിയിട്ടില്ല. എന്നാലും സോഷ്യൽ മീഡിയയുടെ ഉപയോഗം വീക്കെൻഡ് മാത്രമായി ഒതുങ്ങി. "thank you so much",എന്നിലും മാറ്റത്തിന്റെ വസന്തം കൊണ്ടുവന്നതിന്, വായനയുടെ പുതിയ ലോകം തുറന്നു തന്നതിന്. ഞാനും ഇപ്പോൾ എനിക്കു വേണ്ടി ജീവിക്കാൻ തുടങ്ങി എന്നൊരു തോന്നൽ.
@ss-wx4eo3 жыл бұрын
നാൻ 2021 ഇൽ ഇത് ഉപേക്ഷിച്ചു . Fb കളഞ്ഞു . ഒരു റൂമിലേക്ക് ചുരുങ്ങി . ജീവനോടെ ഉണ്ടോ എന്ന് കൂടെയുള്ളോർക്കു സംശയം തോന്നും വിധം ഒറ്റപ്പെട്ടു . ഇന്ന് ഇത് എഴുതുമ്പോ എനിക്ക് ഉറപ്പുണ്ട് ; എന്തിനെയും ഫേസ് ചെയ്യാനുള്ള ഉറപ്പ് എന്നിലുണ്ട് . നെഞ്ച് വിരിച്ചു നിന്ന് സംസാരിക്കാനുള്ള അറിവ് എന്നിലുണ്ട് . Included in 5 jobs list and cleared upsc prelims n preparing mains.
@adithyanes85203 жыл бұрын
🥰🔥
@simakhsimakh.k30403 жыл бұрын
Best of luck to your mains
@bijukadalikkattil36393 жыл бұрын
👍👍
@yokoshiko94273 жыл бұрын
Yes I too have taken a resolution not to go back to those negative people who unknowingly wasted my time.. ✨ 2022💫❤️
@meganathps91342 жыл бұрын
Bro whatsapp scene aan ozhivaakkiyath nannaayi, nammude life oru app swatheenikkuvan paadilla, jesus is with you always and will lift you up, thank you for this video, God bless you
@Godschild-xo1yb2 жыл бұрын
Amen 🙇🥰
@meerams6123 жыл бұрын
ഞാൻ എൻറ്റവും കൂടുതൽ ഫോണിൽ കഥ വായന ആണ്... ഇപ്പോൾ എന്റെ ചുറ്റും നടക്കുന്നത് ഒന്നും അറിയാറില്ല... 🥲 എങ്ങനെ എങ്കിലും അത് കൊറക്കാൻ നോക്കിയാലും പറ്റാറില്ല so ഈ vedio കണ്ടപ്പോൾ മുതൽ ആ app uninstall ചെയ്തു 😁 Thanks for ur great inspiration ❤ Happy new yr✨️
@Suriaaaaaaaa3 жыл бұрын
മൂന്നാമത് ഒരു പുസ്തകം കൂടി എന്ന് കേട്ടപ്പോ.. ഒരുപാട് സന്തോഷം✨️✨️
@smr_ovungal3 жыл бұрын
2020 ൽ ഞാൻ പെപ്സി,കോക്ക് കുടിക്കില്ല എന്ന് തീരുമാനിച്ചു... സക്സസ് ആയി 2021 ൽ രണ്ട് വലിയ യാത്രകൾ ചെയ്തിരുന്നു, ആ ഇടക്ക് കുടിക്കേണ്ടി വന്നു 2022 ൽ വീണ്ടും തീരുമാനം എടുത്തു... ശീതളപാനിയങ്ങൾ കുടിക്കില്ല!!
@sheebaalex31853 жыл бұрын
Awesome job Joe. Really proud of you giving your focus and attention fully to what is most important to you. Many are benefitting from the fruits of your hard work and commitment
@amrithathulasi5393 жыл бұрын
I extremely thank you for this video 🙏 njan oru medical student Anne .. since this pandemic idk how I got addicted to my phone .. 2020 and 2021 mothathil njan thanne ellathey aiyi stress , procrastination ellam koodi but phone use cheeyunthine oru preshnam anike Ella but ente 2022 resolution aiyirnnu Entha vannal Pollum inni no instagram , and no what’s app anymore athiyavishyam contact ullavar iMessage unde athu mathi .. final year aiyi … only focusing on my studies and entertainment vendi movies um Once again thank you for inspiring me 💕
@anandpadmakumar98073 жыл бұрын
2019 december 26 ന് whatsapp insta എല്ലാം delete ആക്കി 2021 facebook ഉം ..ശേഷം ലൈഫ് ഈസ് ബ്യൂട്ടിഫുൾ തിരിച്ചറിവിന്റെയ് 2 വർഷങ്ങൾ 🥰🥰
@ഇജാസ്കണ്ണൂർ2 жыл бұрын
ഇപ്പോയും use ചെയ്യാറില്ല?
@anandpadmakumar98072 жыл бұрын
@@ഇജാസ്കണ്ണൂർ illa 😊😊
@nidhabinthnaseebrahman9 ай бұрын
Ippol use cheyyarundo
@prajitheyemax3 жыл бұрын
സോഷ്യൽ മീഡിയകൾ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറുന്നത് കണ്ട ഒരു തലമുറയാണ് നമ്മുടെത്. 2009 ൽ വന്ന വാട്ട്സപ്പ് 2020 ൽ ഒരാൾ ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ടേങ്കിൽ 15 വയസ്സിൽ മദ്യപാനി ആയ ഒരാൾ 25 വയസ്സിൽ മദ്യംഉപേക്ഷിക്കുന്നു എന്ന് പറയുന്ന പോലെയാണ്. അതുവരെ അയാൾ അതിന് അടിമപ്പെട്ടിരുന്നു. എന്ന് കരുതാം. നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറുന്ന ഒന്നിനെ നമ്മൾ നിയന്ത്രിച്ചാൽ അതായത് അതിന് നമ്മളെ നിയന്ത്രിക്കാൻ അവസരം കൊടുക്കാതിരുന്നാൽ നമ്മുക്ക് എന്തിനെയും നമ്മുടെ ജീവിതത്തിന്റെ ഭാഗമായി കൊണ്ടു പോകാം.😊🙏🙏🙏
@baachenliving20633 жыл бұрын
എല്ലാവർക്കും കഴിയാത്ത എന്നാൽ ചില വ്യത്യസ്ത ആളുകൾക്ക് മാത്രം ചെയ്യുവാൻ കഴിയുന്ന ഒരു പ്രധാനപ്പെട്ട കാര്യമാണ് ജോസഫ് ഭായ് പറഞ്ഞത്...
@fawseenasadik68603 жыл бұрын
വാക്കുകൾക്കപ്പുറം പ്രവർത്തിച്ചു കാണിച്ചു.. Great decisions & achievements bro 💪💪💪💪 A lot of thoughts came between the talk , really inspiring as always✌️
@tansen14922 жыл бұрын
Mr. Joseph you are a great person. 👍
@Akshayap20123 жыл бұрын
വളരെ നല്ല തീരുമാനമാണ് ബ്രോ....WhatsApp delete ചെയ്യുന്നില്ല but, use ചെയ്യുന്നത് കുറക്കും💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪
@storymalayalam4u5443 жыл бұрын
ഗേൾ ഫ്രണ്ട് 💙 ആ കുട്ടിയെ കാണാൻ മാത്രം കാത്തിരിക്കുന്നു 👍🏻 കൂടെ 2022ലെ പുസ്തകവും 💙
@KNOWLEDGEHUBAADHUSAMI3 жыл бұрын
Whatsapp എനിക്ക് പൂർണ്ണമായി ഒഴിവാക്കാൻ പറ്റില്ല.. എങ്കിലും ആവശ്യത്തിനു മാത്രമേ use ചെയ്യാറുള്ളൂ.. fbയും instaയും ഇല്ല. ഇപ്പോൾ youtube നിയന്ത്രിക്കാൻ ശ്രമിക്കുകയാണ്. പറ്റുമോയെന്നറിയില്ല. കുറച്ച് contents ഉള്ളത് views കൂടിയോന്ന് അറിയാതെ നോക്കിപ്പോവും😊 social media use ചെയ്യുമ്പോൾ എനിക്ക് ഏറ്റവും പ്രശ്നമായിട്ട് തോന്നിയത് നമ്മൾ lifel ഒന്നുമല്ലാതായിപ്പോയോന്ന് തോന്നൽ വരുമ്പോഴാണ്.. മറ്റുള്ളവരുടെ അടിപൊളി status ഒക്കെ കാണുമ്പോൾ മനസ്സ് അറിയാതെ ഇടയ്ക്ക് അസ്വസ്ഥമാവും .. പ്രത്യേകിച്ച് നമ്മൾ struggle ചെയ്യുന്ന സമയമാണെങ്കിൽ.. എന്തായാലും നമ്മുടെ ജീവിതം സുരക്ഷിതമാക്കുന്ന രീതിയിൽ മാത്രം social media ഉപയോഗപ്പെടുത്തുന്നതാണ് നല്ലത്😊HAPPY NEW YEAR
@ebinkurienmathews3 жыл бұрын
"ഞാൻ എനിക്കു വേണ്ടി ജീവിച്ചു " ❤
@NTKEntertainment43 жыл бұрын
നല്ല തീരുമാനം ആയിരുന്നു അത് / നടപ്പാക്കുക ഒരു പ്രായാസമാണ്, ഞാനും ഇടയ്ക്ക് ചെയ്യാറുണ്ടായിരുന്നു , ഇപ്പോൾ whatsapp - baground data യും notification -നു o off ചെയ്ത് വച്ചു, മാസത്തിൽ Last day open ചെയ്ത് നോക്കും ഇപ്പോൾ ഒത്തിരി സമയം കിട്ടുണ്ട് , പൂർണ്ണമായും ഒഴിവാക്കുന്നതിനേക്കാൾ നല്ലത് മാസവസാനം ഒന്നു തുറന്ന് നോക്കുന്നതാണ് എത്ര പേർ നമ്മളെ മടുക്കാക്കാതെ ഓർമ്മിക്കുന്നു എന്ന് തിരിച്ചറിയാം, ബന്ധങ്ങളിൽ കുറച്ച് ആത്മാർത്ഥത കാണിക്കുന്നവരെ കണ്ടെത്താം.
@sethulakshmipsaji54563 жыл бұрын
Njn enta lyf agrahikuna karyam anne ipo paranjathe..stop using Whatsapp ...enkille namalle kora prblms ninum rakshapadum.we will get happines,peace 😇😇
@preethyk5183 жыл бұрын
ഞാൻ ഇതുവരെയും face book, instagram, etc എന്നിവ എടുത്തിട്ടില്ല... ... only wtsapp മാത്രം....അതും വേണ്ടയിരുനെന്നു പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.... പഠനത്തിന്റ ആവിശ്യങ്ങൾ ഉള്ളതുകൊണ്ട് മാത്രം ഉപയോഗിക്കുന്നു..... പലപ്പോഴും നമ്മുടെ സമയം കളയുന്നത് wtsapp ആണ് ......താങ്കളുടെ നല്ല തീരുമാനം.... അതുകൊണ്ടല്ലേ ഇത്രയും നല്ല കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞത്
@storyteller89213 жыл бұрын
പൊളിച്ചു, ഞാൻ കരുതി ഞാൻ മാത്രം ഉള്ളുന്നു, എല്ലാവരും എന്നെ കളിയാക്കും
@nikhilantony32603 жыл бұрын
ഞാൻ ശ്രമിച്ചു പരാജയപ്പെട്ടുപോയ ഉദ്യമം. (No whatsapp) പക്ഷെ ഈ 2022 ഇൽ വീണ്ടും ശ്രമിക്കും💪🏻
@riyaalexander63973 жыл бұрын
Beautiful and truly inspiring soul You are an example not just by words... God bless you Happiest new year 😇😇😇🙏🏾
@anitha.panitha.p1863 жыл бұрын
you are a great motivator brother I respect you 😊 world needs a human like you 😊