മാതാപിതാക്കളുടെ സ്വത്ത് തട്ടിയെടുത്തു തെരുവിൽ ഉപേക്ഷിക്കുന്ന കാലത്ത് അമ്മയെയും അനുജനെയും പൊന്നു പോലെ നോക്കുന്ന പൊന്നു മോന് ബിഗ് സല്യൂട്ട് 🙏
@ValsammaTitus Жыл бұрын
A mone daivam thaggi jesuss
@afnanrazy5951 Жыл бұрын
ഇത് കണ്ടപ്പോൾ കരഞ്ഞു പോയി 😢... നിഖിൽ മോൻ നീ ഈ ലോകത്തിന് തന്നെ മാതൃകയാണ്.... എല്ലാവിധ നന്മയും നേരുന്നു... 🤲
@saisandhya073 Жыл бұрын
Vijayan. arinjilla..
@manjushamanju9914 Жыл бұрын
ഞാനും 😭😭😭🙏🏻🙏🏻
@user-ri6fu2df5u Жыл бұрын
ഞാനും😭😭😭
@alicechacko1074 Жыл бұрын
T V😊hu in M6y
@anandamnair995411 ай бұрын
🎉karayathar arun kanilla, Soudiyil ninnu vanna Muhamed Sir nu kodi punyam❤❤
@sureshputhoor8 ай бұрын
വരുന്ന തലമുറയ്ക്ക് മാതൃകയായ നിഖിൽ മോന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു
@NigilSebastian-pw4wl Жыл бұрын
വരുന്ന തലമുറയ്ക്ക് മാതൃകയായ👍 മനുഷ്യസ്നേഹിയായ നിഖിൽ വിനോദിന് അഭിനന്ദനങ്ങൾ ✊️✊️✊️✊️
@lissammajoseph994 Жыл бұрын
നിഖിലിനെ ഈ സമൂഹത്തിന് മുൻപിൽ കൊണ്ടുവന്ന എല്ലാ മീഡിയാസിനും അഭിനന്ദനങ്ങൾ...പ്രത്യേകിച്ചും 24 ചാനലിന്.
@lalithakumari1823 Жыл бұрын
ആദ്യമേ ഈ കുട്ടിയെ പരിചയപ്പെടുത്തിയത് News 18 ആണ്. അങ്ങനെ ആണ് നമ്മുടെ ഗവർണ്ണർ വിളിച്ച് അഭിനന്ദനങ്ങൾ അറിയിക്കുന്നതും സഹായവാഗ്ദാനങ്ങൾ നൽകുന്നതും ശ്രീ ഷെഫ് പിള്ള സഹായവാഗ്ദാനങ്ങൾ നൽകുന്നതും ഒക്കെ
@ambilirajeev5813 Жыл бұрын
Credit goes to News 18
@abinabi6519 Жыл бұрын
News 18 team💯✅
@ghansyam271711 ай бұрын
@@lalithakumari1823😊😊
@Kakkas Жыл бұрын
അതെ ഞങ്ങൾ ഹിന്ദുവാണ് അതെ ഞങ്ങൾ മുസ്ലിമാണ് അതെ ഞങ്ങൾ ക്രിസ്ത്യാനിയാണ് അതെ ഞങ്ങൾ മറ്റു മതമാണ് … അതെ ഞങ്ങൾക്ക് രാഷ്ട്രീയമുണ്ട്.. പക്ഷേ ഒരു കാര്യം മാത്രം ഞങ്ങൾക്ക് പറയാനുണ്ട് ഞങ്ങൾക്ക് വീണ്ടും വീണ്ടും പറയാനുള്ളത് ഞങ്ങൾ കേരളത്തിലാണ് ഞങ്ങൾക്ക് മനുഷ്യ മനസ്സിനെ തിരിച്ചറിയാൻ പറ്റും മനുഷ്യനെ തിരിച്ചറിയാൻ പറ്റും we are one ☝️ from Kerala ❤️
@bindhubnair1311 Жыл бұрын
❤❤❤❤
@sopaanam Жыл бұрын
🙏🙏🙏
@shibinasa1258 Жыл бұрын
🫁🫁🫁
@sheenapallavi4679 Жыл бұрын
❤❤❤
@bettyabraham6722 Жыл бұрын
Nammal karuna ulla samuham .... this credits goes to our parents And grandparents... ethu religion aayalum dhaivam namukke karuna ulla manasu thannallo ...God bless you all...
@unaisahmed5503 Жыл бұрын
എന്റെ ശ്രീകണ്ഠാ എന്ന് വിളിക്കാൻ ആണ് എനിക്കു തോന്നുന്നേ.... കാരണം ഈ വലിയ മനസ്സ് ... മറ്റുള്ളവരെ വിഷമങ്ങൾ സ്വന്തം പോലെ ഉൾക്കൊള്ളാൻ കാണിക്കുന്ന വലിയ മനസ്സ്.... ഏറ്റവും അടുപ്പം തോന്നുന്നു sir... സാറിന്റെ പരിപാടികളൊക്കെ ഞാൻ തമാശ രൂപത്തിൽ എടുക്കുന്ന ആളാണ്.... വിഷമങ്ങൾ വേണ്ട രൂപത്തിൽ വേണ്ടപ്പെട്ടവരിലേക്ക് എത്തിക്കാനും അർഹമായത് നൽകാനും സാറിന്റെ ആ നല്ല മനസ്സിനാണ് big സല്യൂട്ട്..... 🙏🙏
@happinessunlimited3629 Жыл бұрын
പ്രിയപ്പെട്ട നിഖിൽ നീ ശെരിക്കും ഒരു അത്ഭുതമാണ്. ഇനിയങ്ങോട്ട് വാക്കിലും പ്രവർത്തിയിലും ജാഗ്രത ഉണ്ടാവണം ... ആകാശത്തിലേക്ക് കൊണ്ടുപോയി താഴേക്കിടുന്ന ഒരു പ്രവണത ഇല്ലാതില്ല... എല്ലാവിധ ആശംസകളും... നിന്റെ അമ്മ എന്തൊരു ആഢ്യത്വം ഉള്ള സ്ത്രീ ആണ്... Protect her at any cost. അനിയൻകുട്ടൻ മിടുക്കനായി വളരട്ടെ
@kamarunnisas6362 Жыл бұрын
ഇവിടെ മത ബ്രന്തില്ലെന്ന് ഇങ്ങനെയുള്ള നല്ല കാര്യങ്ങളെ കാണുമ്പോഴാണ് മനസ്സിലാക്കുന്നത്.❤❤❤ വർഗീയത തുലയട്ടെ...പരസ്പര സ്നേഹം vardhikkatte 😊
@geethaabraham9912 Жыл бұрын
അതെ സത്യം 👍👍
@adhithyaathi9449 Жыл бұрын
നാട്ടിലിറങ്ങിയാൽ ആർക്കുമില്ല വേർതിരിവ്. രാഷ്ട്രീയക്കാരുടെ നാവിലും, സോഷ്യൽ മീഡിയയിലെ ഫേക്ക് ഐഡികൾക്കും ചില സാമൂഹ്യ വിരുദ്ധ തീവ്രവാദികൾക്കും അല്ലാതെ
@vinayachandranomnivas8069 Жыл бұрын
S K N നിങ്ങളും നിങ്ങളുടെ ചാനലും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ
@divyarose790 Жыл бұрын
🙏🏼🙏🏼🙏🏼
@boneyjoseph1441 Жыл бұрын
24 ചാനലിന്റെ ഈ ഒരു നന്മയ്ക്ക് എന്റെ കുപ്പുകൈ 🙏🙏🙏🙏... നിങ്ങൾ ആ കുടുംബത്തോട് കാണിച്ചത് വലിയൊരു നന്മയാണ്❤❤❤
@AchuAchu-d5m Жыл бұрын
കണ്ണ് നിറഞ്ഞു മാത്രേ കാണാൻ പറ്റിയുള്ളൂ ഈ കാഴ്ച 😰അപ്പുനെ കെട്ടിപിടിച്ചു നിൽക്കുന്ന കണ്ടപ്പോ 🙏god bless u മോനെ ❤️
എന്ത് കൊണ്ടോ ...കണ്ണ് നീരിനെ പിടിച്ചു നിർത്താനാവുന്നില്ല 😢 മോന്റെ കണ്ണ് നിറഞ്ഞപ്പോ ...ചങ്കുപിടഞ്ഞു പോയി🥺 ,അവന്റെ ഉള്ളിൽ ഒരു സങ്കടക്കടലിരമ്പുമ്പോഴും ,ആരേം അറിയിക്കാതെ ചെറു പുഞ്ചിരിയോടെ എല്ലാം നേരിട്ടവൻ 😘 അവനെയൊന്നു ചേർത്ത് പിടിക്കാൻ തോന്ന ...🫂😘 എല്ലാ അനുഗ്രഹങ്ങളും മോനിക്കുണ്ടാവും 🙌 ആ അമ്മയ്ക്കും കുഞ്ഞനുജനും താങ്ങായി തണലായി കരുത്തായി 🔥 ന്റെ പൊന്നുമോൻ വേണം 😘 god bless you mutheee🙌😘❤️
@girijamkurup1391 Жыл бұрын
അവരെ ചേർത്ത് നിർത്തിയ എല്ലാവർക്കും ഒരുപാട് നന്ദി 🙏🙏
@geethaharikumar1334 Жыл бұрын
ആ മോൻ ഹൃദയത്തിൽ വല്ലാത്ത ഒരു വിങ്ങൽ നൽകി 😢
@Hopehope111 Жыл бұрын
ഇത്തവണത്തെ youth Icon അവാർഡ് നു അർഹൻ 🥰🥰🥰🥰
@sammathew112711 ай бұрын
Yes 100%
@suseelagauri5211 Жыл бұрын
സത്യം പറഞ്ഞാൽ ഞാൻ കരഞ്ഞു പോയി. ജാതിക്കും മതത്തിനും എല്ലാം അതീതമായി നമ്മുടെ സമൂഹത്തിൽ സ്നേഹവും സാഹോദര്യവും വളരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@theyammathomas468311 ай бұрын
kkisisisis
@ashokkmannil Жыл бұрын
News 18 channel അവരെ ആദ്യം നമിക്കുന്നു. നിഖിൽ എന്ന കൊച്ചു മിടുക്കൻ ഉയരങ്ങളിൽ എത്തും. കുറച്ചു കാത്തിരുന്നാലും ദൈവം നമ്മളെ ഉയർത്തും എന്ന് ഇതിൽ നിന്ന് തന്നെ നമുക്ക് മനസിലാക്കാം. All the best ❤
@PritaIndi Жыл бұрын
Sk N ,മുഹമ്മദ്, 24 ന്യൂസ്സ് ചാനൽ, ഒരു പാട് നന്ദി സ്നേഹം . ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ന്യൂസ് ചാനൽ. നന്മയും സ്നേഹവും ചേർത്തു നിർത്തലുകളുമായി യാത്ര തുടരുക ഹൃദയത്തിന്റെ ഭാഷയിൽ നന്ദി. വാർത്ത കണ്ട നിമിഷം മുതൽ കണ്ണുനീർ തുകുന്ന ഒരാൾ ആണ് . ഞാൻ ഒത്തിരി സന്തോഷം ഒരു പ്രവാസിയാണ്.
@mercybiju4403 Жыл бұрын
നിഖിലിന്റെ കാര്യം പുറംലോകം അറിഞ്ഞത് ഓർത്ത് ഇങ്ങനെ ഉള്ള കുഞ്ഞുങ്ങൾ നമ്മുടെ ഈ ലോകത്തിന് ഒരു മാതൃകയാണ് മോനെ ദൈവം കൂടുതലായിട്ട് അനുഗ്രഹിക്കട്ടെ
@geethajestin9645 Жыл бұрын
നമ്മുടെ നാട്ടിൽ നന്മ വറ്റിയിട്ടില്ല എന്നറിയുന്നതിൽ ആശ്വാസം 🙏🙏 ഈ കുടുംബത്തെ കൈ പിടിച്ചുയർത്താൻ എത്തിയ എല്ലാവർക്കും നന്ദി 🙏🙏
@shilpachippu7113 Жыл бұрын
അവന്റെ മുഖത്തേക്ക് നോക്കിയാൽ അറിയാം എന്തൊരു ആത്മവിശ്വാസം ആണെന്ന്... പ്രായത്തേകാൾ കൂടുതൽ ഉള്ള ആ പക്കുവതയും... ഉയരങ്ങളിൽ എത്തട്ടെ brother 🔥🥰
@geethaabraham9912 Жыл бұрын
Athe
@_j-u-s.11 ай бұрын
പൊന്നു മോനു എന്നും നൻമകൾ ഉണ്ടാകട്ടെ🙏🏻🙏🏻🙏🏻
@sherlyg2048 Жыл бұрын
മോനെ ഒരുപാട് സ്നേഹവും അതോടൊപ്പം അഭിമാനവും. മോൻ ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏❤️❤️
@vijayalakshmip5691 Жыл бұрын
പകുതി കാലിയായ ഗ്ലാസിനെ പകുതി നിറഞ്ഞ ഗ്ലാസ് ആയി കണ്ടവൻ. മിടുക്കൻ
@ShanifaBeevi-h4r Жыл бұрын
നിഖിൽ മോന് സർവ്വ ശക്തനായ അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാക്കട്ടെ ആമീൻ
@AnnieJohny-s5y Жыл бұрын
നിഖിലേനിൻ്റെ വീഡിയോസ് കാണുമ്പോൾ വല്ലാത്ത feeling കരിയാതെ കാണാൻ പറ്റുന്നില്ലാട്ടോ കുട്ടാ പൊന്നു മുത്തിന് ഈ അമ്മയുടെ ഒരായിരം മുത്തം ട്ടോ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏💞💞💞💞💞💞💞🥰🥰🥰🥰🥰👍👍👍
@thashwinadharv11 ай бұрын
എന്റെ പൊന്നു മോനെ നീയാടാ ദൈയ്വം ഏറ്റവും വലിയവൻ നിന്നെ പോലെ ഇലോകത്തു ആരും ഇല്ല പൊന്നെ എന്റെ പൊന്നിനെ എവരൻ വന്നോളും ഉയർത്തട്ടെ എന്നെയൊലെയുള്ള ella അമ്മമാരുടെയേം അനുഗ്രഹവും പ്രാർഥനയും എന്റെ മോന് എല്ലുമ്മ ഉണ്ടാകും ella നന്മയും നേരുന്നു ഉമ്മ ഉമ്മ മോന്റെ കുഞ്ഞു മോനും ഒരായിരം ഉമ്മ ❤❤❤❤❤❤❤❤❤
@joyjoseph3728 Жыл бұрын
നല്ല മനസ്സിനെ, ഹൃദയത്തെ, സ്നേഹത്തെ മാറോട് ചേർക്കുന്ന ഒരാളുണ്ട് അതാണ് ദൈവം അവരെ ദൈവം കൈവിടുകയില്ല അവരെ ദൈവം കരുതും അതാണ് ഈ കരുതൽ മാത്രമല്ല ഇവന്റെ മാതാവ് പിതാവ് ഇവരും ജീവിതത്തിൽ നന്മ ചെയ്തിട്ടണ്ട് അതും കാരണമാ ന്ന്.
@mohammedismail7210 Жыл бұрын
നിഖിലിനെ ഒപ്പം കൂട്ടിയ SRK മറ്റു മനുഷ്യ സ്നേഹികൾക്കും ഷെഫ് പിള്ള ചേട്ടനും ഹൃദയത്തിന്റെ ഉള്ളിൽ നിന്നും ഒരായിരം നന്ദി ചൊരിയുന്നു, നിഖിൽ മോനെ ജീവിതത്തിൽ ഒരിക്കലും നീ തളരില്ല , നീയാണ് ബെസ്റ്റ് 🥰 നിന്റെ ആഗ്രഹ പ്രകാരം പിള്ള ചേട്ടനിലൂടെ ലോകം അറിയപ്പെടുന്ന ഷെഫ് ആയി തീരട്ടെ ., ദൈവം നിന്നെ അനുഗ്രഹിക്കട്ടെ 🙏🙏
@Reghu-pb1ow Жыл бұрын
കണ്ണ് നിറഞ്ഞു പോയി 👍👍🌹😭😭😭
@RKV-f7f11 ай бұрын
പ്രായം വച്ച് നോക്കുമ്പോൾ... ഞാൻ കണ്ടതിൽ ഏറ്റവും വലിയ മോട്ടിവേറ്റർ... ഒരു ദൈവപുത്രൻ...നിഖിൽ...അമ്മ ഗുണം.... ഇവരെ സഹായിക്കുന്നവർക്ക് ദൈവം കൂടെ ഉണ്ട്.... അവർ ഇനിയും വളരും.. മറ്റുള്ളവരെ സഹായിച്ച് അവരും ദൈവപുത്രന്മാർ ആയി മാറും.... ❤️❤️❤️❤️❤️❤️god bless...
@adhithyaathi9449 Жыл бұрын
പൊന്നുമോനേ.. നാളെ മിടുമിടുക്കനായി മറ്റുള്ളവർക്ക് മാതൃകയും സഹായവുമായി മാറട്ടെ. എല്ലാ പ്രാർത്ഥനകളും കുഞ്ഞേ❤❤❤❤
@joh106 Жыл бұрын
നിഖിലേ 😍 പൊന്നുമോനെ 😍കേരളം നിന്നെ സ്നേഹം കൊണ്ട് തോല്പിയ്ക്കുവാ 🥰🙏🙏🙏
@ambilibaiju4595 Жыл бұрын
ഈ അമ്മയുടെ കണ്ണുനീർ ദൈവം കണ്ടു 😢😢
@meera4557 Жыл бұрын
God bless himm
@Johncy-w3p Жыл бұрын
മോനെ ദൈവം ഉണ്ട്... മോന്റെ അനുഭവം ദൈവം ഉണ്ടോ എന്ന് ചോദിച്ചു പോകുന്ന പല അനുഭവവും ഉണ്ടായിട്ടുണ്ട്..... എന്നാൽ അമ്മ ഭിത്തിയിൽ തൂക്കിയിട്ട വചനം, "എന്റെ കൃപ നിനക്ക് മതി " ആ കൃപ ആണ് ഇന്ന് നിങ്ങൾ അനുഭവിക്കുന്നത്. 🙏🙏🙏🙏
@indirak6127 Жыл бұрын
നിഖിൽ മോന് എല്ലാ നന്മകളും ഉണ്ടാകട്ടെ ഈ സുന്ദരമായ മുഖം ബിഗ് സ്ക്രീനിൽ കാണാൻ കഴിയും മോൻ ആഗ്രഹിക്കുന്ന ത് പോലെ നല്ല സിനിമാ നടൻ ആയി തീരും❤❤
@ղօօք Жыл бұрын
എന്തിനാ ജീവിതം തുലക്കാനാണോ?? ഏറ്റവും വൃത്തികെട്ട പ്രഫഷൻ ആണ് സിനിമ
@merinmendez7379 Жыл бұрын
എന്റെ പൊന്നുമോൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@remarajesh2312 Жыл бұрын
എല്ലാവരെയും ഈശ്വരൻ സമൃദ്ധമായി അനുഗ്രഹിക്കട്ടെ... നിഖിൽ ഫാമിലി യെ നല്ല ഉയരങ്ങളിൽ എത്തി കാണാൻ ആഗ്രഹിക്കുന്നു... മക്കളെ മോൻ ഒരു മാതൃക തന്നെ ആണ്... കുഞ്ഞു പ്രായത്തിൽ മോൻ ഇങ്ങനെ ആയത് ഈശ്വര സംരക്ഷണം തന്നെ.. ഞങ്ങൾക്കും മോൻ ഒരു അഭിമാനം ആണ്
@lathadevi2934 Жыл бұрын
ഏട്ടൻ അനിയനേ കെട്ടി പിടിക്കുന്നത് കാണുമ്പോൾ വല്ലാത്ത വേദന
@babyas273511 ай бұрын
24
@ShahinashamnadAbu-vr8sg Жыл бұрын
വ്യത്യസ്ത ഭാഷയിൽ വ്യത്യസ്തമായ രീതിയിൽ ജഗന്നിയന്താവിനെ വിളിക്കുന്നു പ്രാർത്ഥിക്കുന്നു വലിയ ശക്തി ശക്തിനമ്മളെ വിദ്യാസമ്പന്നരും സാംസ്കാരിക മൂല്യമുള്ള വരും മനസ്സാക്ഷിയുള്ള വരും ആക്കി പ്രകൃതിരമണീയമായ കേരളവും സഹ്യസാനുക്കളുടെ അതിർത്തി യും ഏതു പ്രതിസന്ധിയിലും ഒന്നായി നിൽക്കാനും ഉളള മനസ്സ് തന്നുഇതലേ ദൈവത്തിന്റെ സ്വന്തം നാട് എന്നും എന്നും ഒരുമയോടെ നിൽക്കാൻ ആകട്ടെ❤❤❤❤
@lucyjose7552 Жыл бұрын
ഇതു കണ്ടപ്പോൾ ഞാൻ കരഞ്ഞു പോയി മോന് ദൈവം സമ്രുദ്ധമായി അനുഗ്രഹിക്കട്ടെ ആമ്മേൻ 🌷🌹🌷🌷💐💐
@ajaikumar1410 Жыл бұрын
Good, ശ്രീ കണ്ഠൻ നായർ, you are great
@bhairava9496 Жыл бұрын
അഭിനന്ദനങ്ങൾ നിങ്ങൾ ആ മോനെ ചേർത്ത് പിടിച്ചതിനു...യുവജനങ്ങൾക്ക് ഒരു മാതൃകയായി അവൻ വളർന്നു വരട്ടെ......... ❤️❤️എല്ലാവർക്കും ഒരുപാട് നന്മകൾ നേരുന്നു... ❤️❤️❤️❤️
@krishnakumari7330 Жыл бұрын
നീ ഉയരങ്ങളിൽ എത്തും മോനെ ❤️
@shanuhanna Жыл бұрын
24 ന് ഒരുപാട് നന്ദി 🙏നിഖിലിനെ ചേർത്തുപിടിച്ചതിനെ പച്ചോന്റെ ella അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🤲
@mathewskurien883 Жыл бұрын
നിഖിലിനെയുംആഅമ്മയേയും നിഖിലിന്റപൊ ന്നോമനായഅനുജനെയും സ്റ്റേജിൽ കണ്ടപ്പോ ൾ,കണ്ണുനിറഞ്ഞുപോയി.ഇവർ മൂന്നുപേരുടെയും ജീവിതംനിലനിറുത്തുവാൻ നിഖിൽ എന്നപത്താം ക്ലാസുകാരൻപഠനത്തോടപ്പം വഹിക്കുന്ന കഠിന യാതനകൾ, വിദ്യാർത്ഥി ജീവിതം ലഹരിയിലും, അടിമ രാഷ്ട്രീയത്തിലും ഏർപ്പെട്ടുഹോമിച്ചുകളയുന്നമറ്റുചെറുപ്പക്കാർക്ക്ഒരുനേർവഴിതുറക്കട്ടെ ദൈവംനിഖിലിനെ യും കുടുംബത്തെയും അനുഗ്രഹിക്കും. നന്ദി. നന്ദി എല്ലാവർക്കും നന്ദി. പ്രത്യേകിച്ച് ആലുങ്കൽ മോഹമ്മദ് സാറിനും, ശ്രീകണ്ഠൻനായർക്കും,24 ചാനലിനും. .
@kochurani7012 Жыл бұрын
ദൈവമേ ഈ സാറിന് ആയുസ്സും aarrogyavum(aalungalsarinu) കൊടുക്കട്ടെ, എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.
@syamvidya11 ай бұрын
Blessed Boy. May god give more power to this boy
@nihafidha7654 Жыл бұрын
എത്ര ഉയരങ്ങളിൽ എത്തിയാലും അമ്മയെയും അനിയനെയും നോക്കണം അവരാണ് നിന്റെ വിജയം ❤എല്ലാവരുടെയും പ്രാർത്ഥന എന്നും നിങ്ങളുടെ കൂടെ ഉണ്ടാവും
@shilpachippu7113 Жыл бұрын
എന്റെ റോൾമോഡൽ ആണ് ഇനി തൊട്ട് നിഖിൽ 🥺എനിക്ക് കരച്ചിൽ വരുന്നു ഇത് കണ്ടിട്ട്
@remanicheruparambil1518 Жыл бұрын
നിഖിൽ മോനെ എല്ലാ നന്മകളും ഉണ്ടാകട്ടെ ❤
@tessyraju6071 Жыл бұрын
അമ്മയ്ക്കും അഖിലിനും അപ്പുനും ❤ വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏😢😢
@shameenanoushadh9156 Жыл бұрын
കരഞ്ഞുപോയി..... എത്ര പക്വമായ സംസാരം....ഞാൻ എന്റെ പിള്ളേർക്ക് ഞാൻ കാണിച്ചുകൊടുത്തു.....
മോനും അനിയനും അമ്മയ്ക്കും എല്ലാ നന്മകളും വരട്ടെ❤️❤️❤️
@Suseela-g4v Жыл бұрын
നിഖിൽ മോനും അനുജനും അമ്മയ്ക്കും നന്മകൾ ഉണ്ടാകട്ടെ എന്ന് prarthichukollunu🙏
@mohamedjowhar1684 Жыл бұрын
❤❤❤പ്രിയ സഹോദരനോട് എന്ത് പറയണമെന്നറിയില്ല, സങ്കടവും സന്തോഷവും തോന്നുന്നു 😢
@OliveNisarKk Жыл бұрын
എന്തൊരു പക്വത ഉള്ള സംസാരം ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ 🙏
@HemaNair-e2t11 ай бұрын
കരയാതെ ഇത് കാണാൻ പറ്റില്ല 😔..... daivam ഒരുപാട് അനുഗ്രഹിക്കട്ടെ 🙏🙏
@binuprakash6605 Жыл бұрын
Yes, no one can see this without flooding the eyes..പൊന്നുമോന് ഒത്തിരി സ്നേഹം..അപ്പുവിനും. അമ്മക്ക് നമസ്കാരം
@sujathak.k65211 ай бұрын
മോനെ, നിഖിൽ, സഹിക്കാൻ കഴിയുന്നില്ല. അനാഥത്വം ശരിക്കും അറിയുന്ന ഒരാളാണ്.
@maryvincent1181 Жыл бұрын
The most adorable family in Kerala and they’re worthy of all the support ❤❤❤❤ All Glory to Jesus Christ 🙏🙌 Love from London
@ayshasana9282 Жыл бұрын
ഒരുപാട് സന്തോഷം കണ്ണ് നിറഞ്ഞുപോയി God bless both of you 🥰🥰🥰
@MuneeraMltr-hg6lq11 ай бұрын
ഈ വീഡിയോ കണ്ട് ഞാൻ ഒരുപാട് കരഞ്ഞു ഈ മോനെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു🤲🤲🤲
@FathimaHenna-ge4xm Жыл бұрын
കണ്ണുനിറഞ്ഞുപോയി മക്കളേ
@AswanikkAswanikk11 ай бұрын
Sri, sr എനിക്ക് സാറിനെ വളരെ ഇഷ്ടം ആണ്
@binduraju1462 Жыл бұрын
പൊന്നു മോനെ നിന്നെ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ ❤️❤️❤️❤️
@RadhaKrishnac.r Жыл бұрын
മനസു നുറുങ്ങാതെ ഇതു കാണാൻ കഴിഞ്ഞില്ല 😂😂😂
@BindhuNibu Жыл бұрын
മോനും കുടുംബത്തിനും നല്ലത് വരട്ടെ ❤️
@kochumolbinoy572211 ай бұрын
സത്യം 👌ഈ മകനെയും, കുടുംബത്തെയും ദൈവം അനുഗ്രഹിക്കും,
@commentred6413 Жыл бұрын
Mon അവന്റെ എല്ലാ സന്തോഷങ്ങളും അവരെ പരിചരിക്കുന്നതിൽ കണ്ടെത്തുന്നു അവർക്കുവേണ്ടി എല്ലാസൗഭാഗ്യങ്ങളും തെജിക്കുന്നു god bless you 🙏 💕
@JOJOPranksters-o6p11 ай бұрын
*hats off to 24 news🔥*
@chilambolidanceacademy1910 Жыл бұрын
Mone god bless you ❤️കണ്ണ് നിറഞ്ഞല്ലാതെ ഇത് കാണാൻ പറ്റില്ല
@ammanichandran6587 Жыл бұрын
അവരെ ചേർത്തു നിർത്തി സഹായിച്ച എല്ലാവർക്കും നന്ദി. 🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍❤️❤️❤️
@minishriniwasan8734 Жыл бұрын
സന്തോഷം 🙏♥️മാത്രം മോനേ ♥️പ്രാർത്ഥനയോടെ 🙏♥️
@sudhavinod9281 Жыл бұрын
മോനേ ദൈവം നിന്നെ എല്ലാ നന്മ യോടും കൂടി പരിപാലിക്കും
@ushadmaniyath9393 Жыл бұрын
നിഖിൽ എല്ലാവർക്കും മാത്രകയാകണം . പുത്തൻ തലമുറ നിഖിലെ കണ്ടു പഠിക്കട്ടെ.
@nrpv11 ай бұрын
എന്റെ മോനെ... ദൈവം നിങ്ങളുടെ കുടുംബത്തെ രക്ഷിക്കും... 🙏.
@sirajelayi904011 ай бұрын
കുറച്ച് കാലമേ നമ്മൾ ഭൂമിയിൽ ജീവിക്കൂ..... ജീവിതം ആരുടേത് എപ്പോ വേണം എങ്കിലും മാറി മറിയും അത് കൊണ്ട് ഉള്ളത് കൊണ്ട് മറ്റുള്ളവർക്ക് കൂടി സന്തോഷം കണ്ടത്തി സന്തോഷത്തോടെ ജീവിക്കൂ...എല്ലാവർക്കും "wish all the best 😊🎉❤❤❤🌹🌹🌹💐💐"
@shaibyjoy8449 Жыл бұрын
ദൈവമേ രക്ഷിക്കണമേ ഈ കുടുംബത്തെ 🙏
@subaidasu1939 Жыл бұрын
ദൈവത്തിന് ജാതിയില്ല മതമില്ല എല്ലാ സൃഷ്ടികളും ദൈവത്തിൻ്റെ അടിമകളാണ് ദൈവം കാരു ണ്യമാണ് ദയാപരനാണ് സത്യമാണ് അവൻ്റെ സൃഷ്ടികളെ ശിക്ഷിക്കുകയില്ല രക്ഷിച്ചു കൊണ്ടേയിരിക്കും ദൈവത്തിനോട് നന്ദികാണിക്കുക - ഈ പൊന്നുമോൻ ഉയർന്ന പദവിയിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു😢😢
@Praveenkumar-zh9xb Жыл бұрын
ആദ്യമായി എല്ലാ Commentsനും Like ചെയ്തു❤..ഇങ്ങനെയൊക്കെയാണ് നമ്മൾ മലയാളികൾ🙏🙏🙏 നന്ദി SkN🙏🙏🙏
@marvaluniverse7619 Жыл бұрын
ആകാശ ദൂത് 12:42 കണ്ടു ഇത്ര ഞാൻ കരഞ്ഞിട്ടില്ല 😢😢😢❤
@BittuGeorgeK Жыл бұрын
This is what makes " Flowers and 24 " the best media platform not just in Kerala but India ❤ Much Love SKN & Team Flowers
@anuanjali9900 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ ഇങ്ങനെ ഒരു മോനെ കിട്ടിയതിൽ 🙏✨🥹
@saliniunni7780 Жыл бұрын
പൊന്നുമോനേ നീ നന്നായി വരും 🥰
@smithajayan8714 Жыл бұрын
മോനെ ദൈവം അനുഗ്രഹിക്കട്ടെ പ്രാർത്ഥിക്കാം
@mymelody324211 ай бұрын
This is great seeing the progress in humanity no racism, religious hatred there. 😢😢 😢 happy to see this happening 😊❤️
@Nowfeesworld Жыл бұрын
Ithu pole oru vedio kandu karanjittilla... U r great Nikhil....ellareyum kakkatte❤
@shaibyjoy8449 Жыл бұрын
മോനെ ഇനി സങ്കടപെടരുത്.. നിന്റെ വിഷമം കാണാൻ പറ്റുന്നില്ല മോനെ ദൈവം രക്ഷിക്കും ഇങ്ങനെ യുള്ള ആൾക്കാർ ഉള്ളപ്പോൾ
@chundangapoilnorthlpschool9097 Жыл бұрын
❤❤❤❤great monu.ലോകത്തിനു വലിയ മാതൃക യാണ്
@smmedia678 Жыл бұрын
നമ്മൾ മലയാളികളാണ് …നമുക്ക് മനുഷ്യരെ തിരിച്ചറിയാൻ സ്നേഹിക്കാൻ സഹായിക്കാൻ കൂട്ടുകൂടാൻ ബഹുമാനിക്കാൻ കണ്ണീരൊപ്പാൻ കൂടെ നിർത്താൻ ജാതിയുടെയോ മതത്തിന്റെയോ അതിർവരമ്പുകൾ ഇല്ല …നമ്മൾ മനുഷ്യരാണ് നമ്മൾ ഒന്നാണ്..കേരളീയൻ ആയതിൽ അഭിമാനിക്കുന്നു…