20 മീറ്ററിൽ അധികം ആഴമുള്ള വിഴിഞ്ഞം operational ആകുമ്പോൾ നിക്കോബാറിൽ ഒരു ട്രാന്ഷിപ്മെന്റ് ടെർമിനലിന്റെ ആവശ്യം എന്തിനാണ് എന്ന ചോദ്യം സ്വാഭാവികം. പക്ഷെ അടുത്ത 100 വര്ഷക്കാലത്തിലെ perspectiveഇൽ ചിന്തിക്കുമ്പോൾ ഇന്ത്യ പോലൊരു ബ്രഹത്തായ രാജ്യത്തിന് ഒന്നിൽ കൂടുതൽ വലിയ ആഴമുള്ള തുറമുഖങ്ങൾ ആവശ്യമായി വരും. പുതിയതായി വരുന്ന vadhavan port (Maharashtra) മറ്റൊരു ഉദാഹരണമാണ്. കൂടാതെ രാജ്യത്തിന്റെ സെക്യൂരിറ്റി / സുരക്ഷാ വീക്ഷണത്തിൽ വലിയ തുറമുഖങ്ങൾക്ക് തന്ത്രപ്രധാനമായ പ്രാധാന്യം കൂടിയുണ്ട്.
@JACKSPaRrow-jd1ty7 ай бұрын
❤️🔥
@ayudhinn7 ай бұрын
Well said
@jejifrancis62685 ай бұрын
@@grajagopalannair7700 വിഴിഞ്ഞത്തു 20 മീറ്റർ സംശയം ആണ്. വഴിയേ അറിയാം.
@abbeeapen41625 ай бұрын
Adani colachel transhipment port is nearing completion. Same draft as of vizhinjam.
@ravindranathkt88615 ай бұрын
ചൈനയെന്ന മൂരാച്ചിയെ തളയ്ക്കാൻ ഇത് അത്യാവശ്യം തന്നെ.
@krishnakumar-yw7fm7 ай бұрын
ചൈനയുടെ മദർ പോർട്ടുകൾക്കും ശ്രീലങ്കയുടെ കൊളംമ്പോ പോർട്ടിനും ബദലായി കുറഞ്ഞതു അമ്പതു വർഷം മുമ്പ യെങ്കിലും ഇന്ത്യക്കു മദർ പോർട്ടുകൾ വേണ്ടതായിരുന്നു.... മോദി സർക്കാർ അതും നടപ്പാക്കിയതിൽ സന്തോഷം 🧡🧡
@vipinnr90037 ай бұрын
ഇതൊക്കെ വളരെ വൈകി പോയി. ഇനിയെങ്കിലും വരട്ടെ ഇത്രയും വലിയ കടൽ തീരം ഉള്ള ഇന്ത്യ അത് പ്രയോജനപ്പെടുത്തണം 🤔
@babumathew5387 ай бұрын
All European, and American countries have luxury cruises for tourist. Why we cannot start cruise connecting Andaman, Nichobar to mainland ports?
@Pratheesh-Thekkeppat7 ай бұрын
ഇന്ത്യയിൽ മദർ ഷിപ്പുകൾക്ക് വരാൻ കഴിയുന്ന ഏക പോർട്ട് വിഴിഞ്ഞം ആണ്. അവിടെ സ്വാഭാവികമായി ഡ്രഡ്ജിങ് ഇല്ലാതെ തന്നെ 18 മീറ്ററിൽ കൂടുതൽ ആഴം ഉണ്ട്. ഡ്രഡ്ജിങ് ചെയ്താൽ 20 മീറ്ററിൽ കൂടുതൽ നിലനിർത്താം. മാത്രമല്ല അന്താരാഷ്ട്ര കപ്പൽ ചാലിൽ നിന്നും വെറും 14 നോട്ടിക്കൽ മൈൽ മാത്രമേ വിഴിഞ്ഞതൊട്ട് ദൂരമുള്ളൂ. നിക്കോബാർ ദ്വീപിൽ പോർട്ട് നിർമ്മിക്കുന്നത് ഇന്ത്യയുടെ നാവികമപരമായ ആവശ്യങ്ങൾക്കുള്ള പ്രാധാന്യം വർധിപ്പിക്കുന്നതിന് വേണ്ടിയാണ്.
@jejifrancis62687 ай бұрын
ട്രിവാൻഡ്രം അപ്പികളെ. മദർഷിപ് കാണണമെങ്കി ഇന്നു ഇപ്പൊ കൊച്ചിക്ക് പോര്. MSC മാര ഇപ്പോൾ കൊച്ചിയിൽ ഉണ്ട്. വേഗം പൊന്നോളീ
@jejifrancis62687 ай бұрын
പൊട്ടത്തരം പറയാതെ പോടോ. എവിടുന്ന് കിട്ടി ഈ വിവരം.
@Pratheesh-Thekkeppat7 ай бұрын
@@jejifrancis6268 ഇതാണോ നിങ്ങൾ കേട്ടറിഞ്ഞ ഏറ്റവും വലിയ കപ്പൽ ? കൊച്ചിയിൽ വന്നിട്ടുള്ളവയിൽ വെച്ച് ഏറ്റവും വലിയ ഷിപ്പ് ഇതായിരിക്കാം. പക്ഷെ ഇതിനെയൊക്കെ മദർഷിപ്പിനോട് താരതമ്യം ചെയ്യല്ലേ. നിങ്ങൾ ഈ കമ്മന്റ് ഇടുന്നതിന് കുറച്ച് മുന്നേ അതായത് മെയ് 11 ന് ആണ് ഈ കപ്പൽ കൊച്ചി വല്ലാർപാടത്ത് നങ്കൂരമിട്ടത്. ഈ കപ്പലിന്റെ GT-1,52,165 ആണ്. ഇതേ MSCയുടെ ചെറിയ കപ്പലുകളിൽ ഒന്നാണിത്. MSCയുടെ മദർഷിപ്പുകളുടെ ശരാശരി GT-2,30,000 ആണ്. ലോകത്തിലെ ഏറ്റവും വലിയ മദർഷിപ്പ് MSC Irina യുടെ ലോകറെക്കോർഡ് GT-2,33,328 ആണ്. അതായത് കൊച്ചിയിൽ കണ്ടതൊന്നുമല്ല യഥാർത്ഥ മദർഷിപ്പുകൾ. 24000 എണ്ണത്തിനുമേൽ 20ഫീറ്റ് കണ്ടയ്നറുകൾ വഹിക്കാൻ ശേഷിയുള്ള മദർഷിപ്പുകൾ വരാൻ കപ്പാസിറ്റിയുള്ള ഒരേയൊരു തുറമുഖം വിഴിഞ്ഞം മാത്രമാണ്, അതും ഡ്രഡ്ജിങ് ചെയ്ത് ആഴം 20 മീറ്ററിൽ കൂടുതൽ നിലനിർത്തിയാൽ മാത്രം. ആൻഡമാനിൽ തുറമുഖം വന്നാൽ ലോകത്തിലെതന്നെ ഏറ്റവും വലിയ മദർഷിപ്പുകൾക്ക് സുഖമായി ഡോക്കിലേക്ക് അടുപ്പിക്കാം. അദാനി പോർട്ടിൽ ജോലി ചെയ്യുന്ന പരിചയം കൊണ്ട് പറഞ്ഞതാണ് കേട്ടോ. മാത്രമല്ല ഇന്ത്യയിലെ ഒട്ടുമിക്ക പോർട്ടുകളിലും ജോലി ചെതിട്ടുണ്ട്. “ഞാൻ ട്രിവാൻഡ്രം അപ്പിയല്ല മച്ചാനേ… നല്ല അസ്സല് പാലക്കാട്ടുകാരനാ..😂”
@JACKSPaRrow-jd1ty7 ай бұрын
@@jejifrancis6268മെഴുക്കാതെ കിടന്നു വാണമേ 🤣🤣 കൊച്ചി പറി
@X7-ub9xd7 ай бұрын
@@jejifrancis6268da കൊച്ചി kunne msc മദർ ship kochi അടുക്കില്ല
@rakeshkottarathrakeshkotta32697 ай бұрын
ജനങ്ങളെ തെറ്റിത്തരിപ്പിക്കരുത് വിഴിഞ്ഞം സ്വഭാവിക ആഴം 24 മീറ്റർ ആണ് അത് ഡ്രജ് ചെയ്തു നിലനിർത്തി ❤❤❤
@josew2027 ай бұрын
അല്ല ഇപ്പോൾ 18 മീറ്റർ മാത്രം.
@subashchandrankommadath77337 ай бұрын
Now it is only 18 meter. According to experts it can be increased in future.
@secilrods51707 ай бұрын
idiot govt of india has announced vizhijam as the first transhipment port
@AraA-fi4nt7 ай бұрын
Congrasmotherportkonduvarilakollayaditaneakaranam
@rmdharan68955 ай бұрын
കോളമ്പോ വന്നിട്ട് സിലോൺ രക്ഷപെട്ടോ?
@babumathew5387 ай бұрын
നിക്കോബാറിൽ അത്യാവശ്യമായി വേണ്ട ഒന്നാണ് ഷിപ്യാർഡ്. അതുവഴി കടന്നു പോകുന്ന കപ്പലുകൾക്ക് റിപ്പർ ചെയ്യാനും, ഇന്ധനം നിറക്കാനും സൗകര്യം വേണം. ഇത് നമ്മുടെ വരുമാനം വർധിപ്പിക്കും
@bij1447 ай бұрын
ഇത്രയും വലിയ രാജ്യത്ത് നല്ല തുറമുഖം വരുന്നില്ലെങ്കിൽ നാണക്കേടാണ്.
@അഞ്ഞൂറാന്-ഞ5ദ7 ай бұрын
ജയ് ഭാരത്🇮🇳🧡🇮🇳
@anandhud83537 ай бұрын
വിഴിഞ്ഞത് സ്വാഭാവിക ആഴം 20m ഉം അന്താരാഷ്ട്ര കപ്പൽ ചാലിൽ നിന്ന് 18km ഉം അകലെ യാണ്
@jejifrancis62687 ай бұрын
വിഴിഞ്ഞത്തു ബർത്തിൽ 4 മീറ്റർ ആഴം ഉള്ളു. ബാക്കി എല്ലാം ട്രിവാൻഡ്രം ലോബിയുടെ തള്ളാണ്.
@nightowl14357 ай бұрын
@@jejifrancis6268kochi lobi ethi
@rajeshg83367 ай бұрын
@@jejifrancis6268കൊച്ചിക്കാരനാണല്ലേ. കൊച്ചി ലോബി ആണ് വിഴിഞ്ഞതിനു പാറ വെച്ചത്. എല്ലാം കഴിഞ്ഞു. ഇനി വിഴിഞ്ഞം പോർട്ടിന്റെ sub ആയിരിക്കും കൊച്ചി. കൊച്ചി തീർന്നെടാ തീർന്നു. വിഴിഞ്ഞത് 20m ആഴമ്മിലിയെങ്കിൽ അദാനി ഏറ്റെടുക്കാൻ വരുമോ. 🤣🤣🤣🤣കൂ കൂ. 🤣🤣🤣
വിഴിഞ്ഞം തുറമുഖത്തിൻ്റെ സ്വഭാവിക അഴം 20മീറ്റർ അണ് ഡ്രേഡ്ജ് ചെയ്തത് 24മീറ്റർ അക്കിട്ടുണ്ട് അതായത് ലോകത്തിൽ ഇപ്പോള് ഉള്ളതിൽ വച്ച് ഏറ്റവും വലിയ ഷിപ്പ് ഉം അടുപ്പിക്കാൻ കഴിയുന്ന പോർട്ട് അണ് .പിന്നെ നിനക്ക് ഈ കണക്കുകൾ ഒക്കെ എവിടന്നു കിട്ടി.
@jejifrancis62687 ай бұрын
വിഴിഞ്ഞത്തു ബർത്തിൽ 4 മീറ്ററും പുലിമുട്ടിനടുത്തു 15 മീറ്ററും ആണ് ആഴം. ചുമ്മാ തളളല്ലേ
@vibinpachar24927 ай бұрын
@@jejifrancis6268podee kochi 🤣🤣🤣🤣
@sudintrivandrum51637 ай бұрын
@@jejifrancis6268 അത് കൊണ്ടായിരിക്കും വിഴിഞ്ഞം ഇന്ത്യയിലെ ആദ്യത്തെ ട്രെൻഷിപ്മെൻ്റ് പോർട്ടയത്.പിന്നെന്താ കൊച്ചിക്ക് ആ പദവി കൊടുക്കാത്തത്.
@jejifrancis62687 ай бұрын
@@sudintrivandrum5163 കൊച്ചിക്ക് ആ പദവി എന്നേ കിട്ടിയതാ. പിന്നെ ഒരു കണ്ടെയ്നർ പോലും ഇറക്കാത്ത വിഴിഞ്ഞം എപ്പഴാ ട്രസൻസ്ഷിപ്മെന്റ് പോർട്ട് ആയത്?? അതൊക്കെ ട്രിവാൻഡ്രം തള്ള് ന്യൂസുകൾ അല്ലെ.
@James8351237 ай бұрын
@@jejifrancis6268 എന്ന് 24 മണിക്കൂറും ഡ്രെഡ്ജർ ചാനലിൽ ഓടികളിക്കുന്ന് കോസ്‌കി 12 മീറ്റർ പോർട്ടിൽ നിന്നും ജെജി കോസ്കി
@abin9797 ай бұрын
റിപ്പോർട്ട് തന്നെ തെറ്റാണു.വിഴിഞ്ഞത്തെ മിനിമം ആഴം ആണ് 18m 30 വരെ ആഴം വിഴിഞ്ഞത്തു ഉണ്ട്.breakwater നിർമാണം 20-30m ൽ ഇടയിൽ ആണ് നടന്നത്.ഇന്ന് വരെ ഇറങ്ങിയ 24000TEU ഉള്ള കപ്പലിന് 18m മാക്സിമം depth. Crude oil ship മാത്രമേ 20+m വരുകയുള്ളു. മദർ പോർട്ട് ഇല്ലാത്തതാണ് shipping ചാർജ് കൂടാൻ കാരണം. അല്ലതെ ട്രാൻഷിപ്മെന്റ് പോർട്ട് ഇല്ലാത്തതല്ല. Transhipment ന് cost ആകും അതു വിദേശത്തു ചെയ്താൽ വിദേശ രാജ്യങ്ങളിലേക്ക് പൈസ പോകും അത് നമ്മുടെ നാട്ടിൽ നടന്നാൽ ആ പൈസ ഇന്ത്യയുടെ വളർച്ചക്ക് തന്നെ ഉപകാരമാകും. ഇന്ത്യ manufacturing hub ആക്കുന്നതിൽ പിറകിലോട്ട് പോകാൻ കാരണം മദർ പോർട്ട് ഇല്ലാത്തതു തന്നെ അവിടെയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ പ്രശസ്തി.
@ashokkumar-wk2tf7 ай бұрын
കമ്യൂണിസ്റ് പാർടി,ലൈസൻസ് രാജ്,തെറ്റായ വ്യവസായ നയം .......etc. വേറെ കുറെ ഘടകങ്ങളും കാരണം
@ashokkumar-wk2tf7 ай бұрын
@suhailsuhail4208 really from,Google University,and from history analysis
@jejifrancis62687 ай бұрын
ട്രിവാൻഡ്രം അപ്പികളെ. മദർഷിപ് കാണണമെങ്കി ഇന്നു ഇപ്പൊ കൊച്ചിക്ക് പോര്. MSC മാര ഇപ്പോൾ കൊച്ചിയിൽ ഉണ്ട്. വേഗം പൊന്നോളീ
@jayeshepm46183 ай бұрын
അതെ പൊട്ടന്മാർ 24മീറ്റർ ആണ് വിഴിഞ്ഞത് സ്വാഭാവിക ആഴം
@AnoopAfi10 күн бұрын
അണ്ണാ അപ്പോൾ വിഴിഞ്ഞം പോർട്ട് അമേരിക്കയിൽ എവിടെ അണ്ണാ
@ramks32827 ай бұрын
അഭിവാദ്യങ്ങൾ ഭാരത സർക്കാർ....!! പക്ഷെ, അവിടെ പച്ചച്ചെങ്കൊടികൾക്കു വിലക്കുകൽപ്പിക്കണം ...!!
@dineshkalathil46687 ай бұрын
Thanks for this informative report and presentation. Jai Bharat.
@murukesantr69757 ай бұрын
Depth of Sea near Vizhinjam Shore is between 24 meter to 30 meters and no dredging is required at this Port.The Channel reporter has no idea about this.I am 70yrs old and staying very near to the port.
@sreedevsreedev66967 ай бұрын
i thought vizhinjam port had 24 m natural depth, was it wrong ????
@satheeshsadasivan80755 ай бұрын
അങ്ങിനെ വില കുറയുകയാണെങ്കിൽ നമ്മൾ അതിൻറെ മേൽ പലതരം ടാക്സുകൾ അടിച്ചേൽപ്പിച്ച് പഴയ വിലയേക്കാൾ കൂടുതൽ ആക്കാൻ നമുക്ക് കഴിയും.അതുകൊണ്ട് വിലകുറയും എന്ന് ആരും ഭയപ്പെടേണ്ട -അല്ല പിന്നെ
@alanthomashero68517 ай бұрын
Yes🔥
@jithinvijayan79347 ай бұрын
Vizhinjathu varunathum athupolathey port aano?
@9871Ramesh7 ай бұрын
Hope Vizhinjam has natural depth of 20 mts, if dregging done it can be extended up to 24 mts
@jejifrancis62687 ай бұрын
ഇല്ല. തട്ടിപ്പാണ്
@vibinpachar24927 ай бұрын
@@jejifrancis6268🤣🤣🤣🤣
@TheEchoesoflifeteam7 ай бұрын
@jeഎടൊ മണ്ടാ അഗിനെ ആണെകിൽ പ്രൈവറ്റ് കമ്പനി അതു ഏറ്റെടുക്കില്ല jifrancis6268
@MeraNaamഷാജി7 ай бұрын
വിഴിഞ്ഞം തുറമുഖത്തിന്റെ ആഴം എത്ര എന്ന് ശരിയായിട്ട് പഠിക്കാൻ നോക്കണം Mr.
@achuthankuttymenon49967 ай бұрын
Good decision. India will get business from near by countries too. Further it will be helpful to our ports located in east coast.
@hitheshyogi36307 ай бұрын
പ്രതീക്ഷ ആണ് മനുഷ്യനെ നിലനിർത്തുന്നത്
@Logistics9137 ай бұрын
Please put a video about Vadhuvan port.
@satheeshkumarpadasseri29127 ай бұрын
How to take care of earthquakes and tsunami?
@baluradha27707 ай бұрын
Jai Bharat🎉🎈❤️
@gokulsanil24817 ай бұрын
Vizhinjam port depth 18 m (59ft)
@renjithsuper58457 ай бұрын
ഈ ലോകത്ത് തന്നെ ഏറ്റവും വലിയ കപ്പല് വിഴിഞ്ഞത്ത് എന്നാണ് പറയുന്നത്
@aneeshms51927 ай бұрын
അതെ വിഴിഞ്ഞം അദ്ധ്യാത്തത് , ഇത് അടുത്ത് വരുന്നത് വേറ സൈഡിൽ
@jejifrancis62687 ай бұрын
ആര് പറയുന്നു...? ട്രിവാൻഡ്രം തള്ള് പേജുകളും ചാനലുകളും പറയുന്നു😂😂😂 വിഴിഞ്ഞം കൊളംബോയിൽ അദാനി പണിയുന്ന വമ്പൻ പോർട്ടിന്റെ ഫീഡർ പോർട്ട് മാത്രമാണ്.
@aneeshms51927 ай бұрын
@@jejifrancis6268 എടാ കൊച്ചികാര കരയാതെടാ
@rajeshg83367 ай бұрын
@@jejifrancis6268 അപ്പൊ കൊച്ചി പൂട്ടുമല്ലേ 🤣🤣🤣🤣🤣
@vibinpachar24927 ай бұрын
Da kochikara കരയാതെ വണമേ 🤣🤣🤣🤣@@jejifrancis6268
@kirandileep32287 ай бұрын
വിഴിഞ്ഞം natural depth is 20+ m
@jejifrancis62687 ай бұрын
4 മീറ്റർ ബർത്തിൽ
@vibinpachar24927 ай бұрын
@@jejifrancis6268pari kochi😂😂😂
@durvasav23946 ай бұрын
@@vibinpachar2492 appinadu parivandrum oomfi
@vsivash19627 ай бұрын
nda ഇനിയും ഇന്ത്യയെ ഉയർത്തട്ടെ കൂടുതൽ വികസനം വരട്ടെ
@aneeshms51927 ай бұрын
ബായ് വിഴിഞ്ഞം 20 - 24 സ്വാഭാവിക ആഴം ഉണ്ട് പലയിടത്തും 30 വരെ അഴം ഉണ്ട്
@pradeepputhumana57827 ай бұрын
വിഴിഞ്ഞം 18 +4 =22 ആണ് depth ഇന്ന് നിലവിൽ ഉള്ള ഇത് ഷിപ്പും വിഴിഞ്ഞത്തു അടുക്കും.
@jejifrancis62687 ай бұрын
ബർത്തിൽ 4 മീറ്റർ ആഴം ഉള്ളു ഹേ
@vibinpachar24927 ай бұрын
@@jejifrancis6268karayathe 🤣🤣🤣🤣
@vibinpachar24927 ай бұрын
@@jejifrancis6268anno da kochi kara one pode vanname 🤣🤣🤣
@James8351237 ай бұрын
@@jejifrancis6268 ഡ്രഡ്ജ് ചെയ്ത് മാത്രം 8 മീറ്റർ ആഴം നിലനിർത്തുന്ന koski port
@mallumasala82457 ай бұрын
ശരിയായി പഠിച്ചതിനു ശേഷം വീഡിയോ ചെയ്യുക.. വിഴിഞ്ഞം 20 തിൽ കൂടുതൽ ആഴമുണ്ട്.. .. പൊട്ടത്തരം വിളിച്ചു പറയരുത്...
@jejifrancis62687 ай бұрын
ട്രിവാൻഡ്രം അപ്പികളെ. മദർഷിപ് കാണണമെങ്കി ഇന്നു ഇപ്പൊ കൊച്ചിക്ക് പോര്. MSC മാര ഇപ്പോൾ കൊച്ചിയിൽ ഉണ്ട്. വേഗം പൊന്നോളീ
@binugeorge33017 ай бұрын
@@jejifrancis6268 I'm from Ernakulam. MSC mara length is 364 m and beam is 51 m. ATD from kochi was on May 13, 13:46 UTC You're mistaken because of MSC Maya which have the length of 395.4 m (19000+ TEU Capacity) Don't try to brag about Kochi in every vizhijam port videos.
@JACKSPaRrow-jd1ty7 ай бұрын
@@binugeorge3301😂😂❤️
@sajithnair26627 ай бұрын
The port is only 10 nautical miles (19 km) away from the busiest east-west shipping channel connecting Europe, Persian Gulf, South East Asia and the Far East. It is the only port in India with a natural depth of 20 meters, achieved without dredging.
@midhunbs19797 ай бұрын
നീ ഏതാ mdaya വിഴിഞ്ഞം portinu 20+ depth ഉണ്ട്.
@jejifrancis62687 ай бұрын
ഇല്ല
@gokulsanil24817 ай бұрын
Source evdro
@midhunbs19797 ай бұрын
@@gokulsanil2481 vizhinjam port ന്റെ website പോയി nokkadai
@midhunbs19797 ай бұрын
@@jejifrancis6268 poornakulam portinte കാര്യം paranjilla
@sunnymathew92097 ай бұрын
വിഴിഞ്ഞം പോർട്ട് കമ്മീഷൻ ചെയ്യാൻ ദിവസങ്ങൾ മാത്രമുള്ളപ്പോൾ ,ഇവൻ ഇങ്ങനെ ഒരു പോസ്റ്റിട്ടതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്???.അന്തരാഷ്ട്ര കപ്പൽചാലിനോട് , 10 ,നോട്ടിക്കൽ മൈൽ ദൂരത്തുള്ള പോർട്ടാണോ ,40 നോട്ടിക്കൽ മൈൽ ദുരത്തുള്ള പോർട്ടാണോ എളുപ്പം .ഇവനൊരു വിഴിഞ്ഞം ചാരനാണ് .
@josew2027 ай бұрын
ഗൾഫിലേക്ക് ഉള്ള കപ്പൽചാലിൽ നിന്നും ആണ് 18 km അല്ലാതെ ആഫ്രിക്ക ചുറ്റിപോകുന്നതിന് എടുക്കുന്ന ചാലിനോ സുയസ് ലേക്ക് പോകുന്ന ചാനലിനോ അടുത്തല്ല. ആ രണ്ട് വഴികളിലൂടെ ആണ് 80 ശതമാനം കപ്പലുകളും പോകുന്നത്. എന്നാൽ ഗാലതിയ ക്ക് അടുത്ത് മൂന്നു കപ്പൽ ചാനലുകളും ഉണ്ട്. മാത്രം അല്ല ഔദ്യോഗികമായി വിഴിഞ്ഞത്തിന്റെ ആഴം 18 മീറ്റർ മാത്രം ആണ്. വെറുതെ ചില ആളുകൾ ഒരറിവും ഇല്ലാതെ യൂട്യൂബ് ചാനലിലൂടെ 20 മീറ്റർ എന്നും 24 മീറ്റർ ആഴം എന്നൊക്ക വച്ചു കാച്ചുന്നുണ്ട്. എന്നാൽ സത്യം അതല്ല.
@JACKSPaRrow-jd1ty7 ай бұрын
@@josew202സ്വാഭാവിക Depth 18 M und അത് 20 to 24 വരെ ആഴം കൂട്ടല്ലോ
@manojparambath38417 ай бұрын
👍👍👍
@premkumar77575 ай бұрын
Vizhinjam port inte aazham 24 m aanu Mr. Chanakyan
@jijus52056 ай бұрын
Etokke verum marav matram... Crud oil nikshepam kandethiyittund avide
@digitalmachine01016 ай бұрын
Congratulations
@abeyjohn81667 ай бұрын
Vizhinjam port
@midhunbs19797 ай бұрын
Indias first transhipment port ആയി national shipping board വിഴിഞ്ഞthe approve cheythu
@jejifrancis62687 ай бұрын
എപ്പോ?? ഇന്ത്യയുടെ ആദ്യ ictt കൊച്ചി വല്ലാർപാടമാണ്
@rajeshg83367 ай бұрын
@@jejifrancis6268അത് മാറ്റി അറിഞ്ഞില്ലേ 🤣🤣🤣🤣
@jejifrancis62687 ай бұрын
@@rajeshg8336 അതെങ്ങനെയാടോ മാറ്റുന്നത്🤣
@vibinpachar24927 ай бұрын
@@jejifrancis6268അറിഞ്ഞില്ല jiji അതൊക്കെ മാറി 🤣🤣🤣🤣
@midhunbs19797 ай бұрын
@@jejifrancis6268 വല്ലാര്‍പാടം failed port
@vinodoceanus65267 ай бұрын
It doesn't make sense for indian exporters and importers. Again we should send goods to Andaman Nicobar island for transit shipment. It may increase delay in shipment. From india to nicobar island transportation charges etc.....better vizhinjham we can opt
@vibinpachar24927 ай бұрын
Trivandrum vizhinjam port ❤️
@vibinmont9047 ай бұрын
Adutha 10 varshathinullil India developed nation aakum. Jai Hind
@jareerep85067 ай бұрын
❤❤❤❤❤
@vvvvv8807 ай бұрын
താ ഇപ്പോ adani philipiansലെ baatan port എറ്റെടുക്കാൻ പോകുന്നു 🔥🔥🔥🔥🔥🔥
@suayibsubair98317 ай бұрын
താങ്കൾ ഒരു വിഴിഞ്ഞം വിരോതിയാണ്, കാരണം വിഴിഞ്ഞം പ്രവർത്തനം ആരംഭിക്കാൻ പോകുന്ന സമയത്തുതന്നെ ഈ രോദനം😮
@jejifrancis62687 ай бұрын
ട്രിവാൻഡ്രം അപ്പികളെ. മദർഷിപ് കാണണമെങ്കി ഇന്നു ഇപ്പൊ കൊച്ചിക്ക് പോര്. MSC മാര ഇപ്പോൾ കൊച്ചിയിൽ ഉണ്ട്. വേഗം പൊന്നോളീ
അപ്പോൾ നമ്മുടെ വിഴിഞ്ഞം ട്രാൻസ്ഷിപ്പ്മെൻ്റ് തുറമുഖമല്ലെ
@alanjoji52547 ай бұрын
ഞാൻ ഒരു കാര്യം പറയട്ടെ iphone ഇന്ത്യയിൽ നിർമിക്കാൻ തുടങ്ങിയാൽ ഐഫോണിന്റെ വിലകുറയും എന്ന് പറഞ്ഞിരുന്നു (import duty ഇല്ലാലോ )but avar ലാഭം എടുക്കാൻ വേണ്ടി price കൂട്ടി,,,, ഇപ്പൊ ഒരു മാറ്റവും ഇല്ലാ 😂 പഴയതിനേക്കാൾ പ്രൈസും കൂടി, ഐഫോൺ ഇപ്പോൾ assembly ചെയ്യുന്നത് ഇന്ത്യയിലും 😵💫,,, അതുപോലെ തന്നെ ആണ് ഇനി ആ തുറുമുഗം വന്നാലും സാധാരണക്കാരന് ലാഭം ഒന്നും കിട്ടാൻ പോകുന്നില്ല ഏതേലും കമ്പനികൾ ലാഭം ഉണ്ടാക്കും,, (mark my words "വിലകുറയാൻ പോകുന്നില്ല ")
സോ,ഇവിടെ തുറമുഖം മെ വരേണ്ട അല്ലേ?I ഫോൺ വേണ്ട വേണ്ട,k ഫോൺ ഉടൻ വരും
@alanjoji52547 ай бұрын
@@sadasivanp773 കിടന്നു കുരക്കാതെ കാര്യം മനസ്സിലാക്കടോ ഇന്ത്യയിൽ assembly ചെയ്യുന്ന 159000₹(ഇന്ത്യൻ price ആണ് ഇത് ) വില വരുന്ന made in india ഐഫോണിന് usa യിൽ ഏകദേശം 100000₹ inr ആണ് price,, അതും gdp per capita ഇത്രെയും വെത്യാസം ഉണ്ടായിട്ടു 😵💫,,, കാര്യം മനസ്സിലാക്കടോ ഊളെ 😵💫🙏
@alanjoji52547 ай бұрын
@@ashokkumar-wk2tf ഞാൻ കമ്മി അല്ല,,, ഞാൻ പറഞ്ഞത് മനസിലാക്കാനുള്ള വിവരം തനിക്കു ഇല്ലെന്നു തോന്നുന്നു,,,ഞാൻ andamanil port വേണ്ടാന്ന് ഒന്നും പറഞ്ഞിട്ടില്ലല്ലോ, ഇവിടെ സാധാരകാരന് യാധൊരു വിധ ലാഭവും കിട്ടില്ലെന്ന് അല്ലേ പറഞ്ഞത് 🤔തനിക്കു മനസ്സിലായെന്നു കരുതുന്നു,,, കുറച്ചു നേരം സങ്കി അല്ലെന്നു വിചാരിച്ചിട്ട് ഇത് അങ്ങ് ഇരുത്തി ചിന്തിക്കുക 👍
@Ceeveesdays7 ай бұрын
👍🏼
@UnnikrishnaPanicker-mc2oq5 ай бұрын
ബിജെപി ഇന്ത്യ bharichal ഇതെല്ലാം നടപ്പിലാകും. കോൺഗ്രസ് വന്നാൽ ഒന്നും നടക്കില്ല.
@georgejoseph54897 ай бұрын
Noted the fact that new mother portrait is planned in Nicobar.Nice But write it down ,there isno price reduction happens.It will be eaten by port shipping agents and other related parties
@dasanb.k20107 ай бұрын
അപ്പോൾ ഇവിടത്തെ ടോൾ വേണ്ടി വരില്ലേ, നമ്മുടെ പുതിയ ടോൾ നിരക്കാണ് വിലവർധനക്ക് കാരണം, കൂടെ ഒടുക്കത്തെ പെട്രോൾ ഡീസൽ നികുതിയും
@moiducombi7 ай бұрын
വിഴിഞ്ഞത്തെ തകർക്കാനുള്ള പാര - അന്താരാഷ്ട്രലോഭി-
@digitalmachine01016 ай бұрын
Super power india
@kcbasheerkcbasheer67247 ай бұрын
പൊട്ടത്തരം വിളിച്ചു പറയല്ലെ.50₹ കിട്ടുന്ന പെട്രോൾ എങ്ങിനെ 100₹ യിൽ എത്തി നിൽക്കുന്നു.
@akshayraju38912 ай бұрын
😂😂😂😂
@murukesantr69757 ай бұрын
Don't pass wrong information regarding Vizhinjam International Port to the Public. VIZHINJAM PORT is a Deep Sea Port. It has a natural depth of 20 meter to 30 meters near to the shore. The reporter should understand that.
@travel_diary3697 ай бұрын
വിഴിഞ്ഞം ഉള്ളപ്പോ വേറെ എന്തിന്??
@jejifrancis62687 ай бұрын
വിഴിഞ്ഞം കൊളമ്പോയുടെ ഫീഡർ പോർട്ട് മാത്രം.
@Achuz123_a26 ай бұрын
@@jejifrancis6268po malare kochi alla ith😌😂
@jejifrancis62686 ай бұрын
@@Achuz123_a2 അറിയാടാ മലരേ അതാ ഞാനും പറഞ്ഞത്
@DileepKumar-hh5fz7 ай бұрын
🇮🇳💎❤️
@satheesankrishnan48316 ай бұрын
മൂന്നു ഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട ഇന്ത്യക്ക് ഈ മൂന്നു ഭാഗത്തും പറ്റുന്ന ഇടങ്ങളിലെല്ലാം നല്ല പോർട്ടുകളും അതിൻറെ പരിസരത്ത് തന്നെ ഇന്ത്യൻ NAVI ക്ക് താവളവും ഉണ്ടാവണം നമ്മുടെ നബിയുടെ ശക്തി ഇനിയും മൂന്നിരട്ടിയായി വർദ്ധിപ്പിക്കണം
@abdulrazaqnalakath42507 ай бұрын
Ewan Sankiyane petrolinte Vila Kurachaal Prasnam Theerum
@pv.unmesh32037 ай бұрын
👍🙏🏻❤️🇮🇳
@renjithsuper58457 ай бұрын
ഒരു ട്രാൻസ്മിഷൻ വേണ്ടി വേണ്ടല്ലോ ഇവിടെ തന്നെ വരെ ഇല്ലേ
@vimaljose18847 ай бұрын
1st like Vimal Jose ❤
@VinucVinu-gw9hr7 ай бұрын
Vizhinjathinethiraya naria vartha
@renjithsuper58457 ай бұрын
നിന്റെ ചാനൽ ഇന്നത്തോടെ ഞാൻ ലോക്ക്
@jayeshepm46183 ай бұрын
18 അല്ല കരയോട് ചേർന്ന് 20 24 മീറ്റർ ആഴം ഉണ്ട് വിഴിഞ്ഞത് 👍അതു 30മീറ്റർ വരെ പോകും
@radhakrishnanu.v.55447 ай бұрын
ഇതുവരെ മുൻ ഭരണാധിപന്മാർ എന്തൂട്ട് പണിയാണ് ചെയ്തിരുന്നത് ഒരിക്കലും ഉണരാത്ത ഉറക്കംതൂങ്ങികൾ കൂടുതൽ ഒന്നും പറയിപ്പിക്കല്ലേ
@JailerKerala7 ай бұрын
It is gud idea but china may security threat in case of war no other problem
@rizwank.starofcochin27347 ай бұрын
അപ്പോൾ വിഴിഞ്ഞം ?
@aameenc2963 ай бұрын
VILA KOODUNNATHIU TRANSPOTATION KONDALLA, MARICHU HIJADAKALAAYA SARKKARUKAL CHUMATTHUNNA TAX KONDU MATHRAMA U.....DISAL 87 KARNATAKA ..97 KERALAM,...ADIDAS 5 T SHIRT 15 DOLLAR ,AMERICAYIL....INDIA YIL ONNINU 1500...
@niyasniyas17707 ай бұрын
നികോബാർ ഐലൻഡ് തുറമുഖം വന്നു എങ്കിൽ ഇന്ത്യക് വലിയ അഭിമാനം നേട്ടം ലാഭം ആണ്
@satheesankrishnan48316 ай бұрын
ഇന്ത്യ വളരാതിരിക്കാൻ അതുവഴി വലിയ ഇന്ത്യൻ മാർക്കറ്റുകൾ നഷ്ടപ്പെട്ടു പോകാതിരിക്കാൻ അമേരിക്ക തുടങ്ങിയ ദുഷ്ടശക്തികൾ ജോർജ് സോറോസ് ഫോർഡ് കോർപ്പറേഷൻ ചൈന ചില മറ്റു ദുഷ്ട രാജ്യങ്ങളും നിർബാധം പണമിറക്കി ഇന്ത്യയെ ശിഥില പ്പെടുത്താൻ വളർച്ച പുറകോട്ട് മുരടിപ്പിന് ശ്രമിക്കുന്നു
@ravindranathkt88615 ай бұрын
ഇത്തരം അവസരങ്ങളിലാണ് ഭരണകൂടത്തിന് ജനങ്ങളുടെ നിരുപാധിക സപ്പോർട്ട് ആവശ്യം. ഇവിടെ അതെങ്ങിനെ പ്രതീക്ഷിയ്ക്കാൻ !
@abdulrazaqnalakath42507 ай бұрын
Viwaram Ellaattha Ewan Parazyunnath Kelkaruth
@abrahamc61307 ай бұрын
Vizhijwm ws planned for that.. Now next lot again to adani
@niyasniyas17707 ай бұрын
കൊച്ചി വല്ലാർ പാഠം കണ്ടെനർ ടെർമിനൽ വിഴിഞ്ഞം തുറമുഖം കേരളം ഇന്ത്യൻ സംസ്ഥാനം ചരക്കു സാധനം കുറഞ്ഞ സമയം കൊണ്ടു ലാഭം ആയി കിട്ടുന്നു
@premsadanand15637 ай бұрын
Why do we need another port there It's unnecessary, will come at terrible environmental costs for the environment Vizhinjam is more than enough Why is the government so insensitive to the environment
@SHIBINLAL-y6c5 ай бұрын
After 1 month
@Reej.Attingal7 ай бұрын
ഇൻഡ്യയിൽ കൂടുതൽ mother പോർട്ടുകൾ വരട്ടെ ..അപ്പോൾ കൂടുതൽ വികസനവും തൊഴിലും ലഭിക്കും ...ആൻഡമാൻ ഒരു മികച്ച ടൂറിസ്ട് കേന്ദ്രമാക്കണം ..
@renjithsuper58457 ай бұрын
20 നോട്ടിക്കൽ അപ്പുറത്തു വിഴിഞ്ഞം തുറമുഖത്തോടെ പോണം ദാരിദ്ര്യം
@aswindas84245 ай бұрын
Onnu poda appiyoli
@mathewthomas-d4u7 ай бұрын
Ethun adanikk vendi
@abdulrazaqnalakath42507 ай бұрын
Eth Pacha Kalawe Ane Indiail Ane kududalum Ulppanagal Undaakunnath
@renjithsuper58457 ай бұрын
വിഴിഞ്ഞം കാണാൻ വച്ചേക്കുന്നത് കഷ്ടം
@gopikm16395 ай бұрын
41000 കോടി വൻ അഴിമതിയല്ലെ. ഇതിനേക്കാൾ നാലിൽ ഒന്ന് ചെലവിൽ വിഴിഞ്ഞത്ത് നിർമ്മിക്കാൻ കഴിയും. അത് അദാനിക്കു കൊടുത്തു.
@jpp12347 ай бұрын
Adani will keep most of the profit🤭
@moideenmanningal96742 ай бұрын
താങ്കൾ പറയുന്നത് ശരി അല്ലല്ലോ. വിഴിഞ്ഞം പോർട്ടിനു 20M ആഴം ഉണ്ടെന്നാണല്ലോ അവരുടെ വെബ്സൈറ്റിൽ പറയുന്നത്. അതും സ്വഭാവിക മായ depth. Dredging ആവശ്യമില്ല എന്നർത്ഥം. തന്നെയുമല്ല 25,000 containers മായി രണ്ട് മാസം മുമ്പല്ലേ ഒരു കപ്പൽ വിഴിഞ്ഞത്ത് ബെർത്ത് ചെയ്തത്!!!.... ഇന്ത്യയിലെ ആദ്യത്തെ transhipment port ആണ് വിഴിഞ്ഞം എന്ന് google search ചെയ്താൽ കാണാം
@renjithsuper58457 ай бұрын
വിവരം ഇല്ലായ്മ പറയരുത് വിഴിഞ്ഞം തുറമുഖം 20 മീറ്റർ താഴെയാണ്
@pradeepputhumana57827 ай бұрын
വിഴിഞ്ഞം സ്വാഭാവിക ആഴം 18 ഡ്രെഡ്ജിങ് വഴി അത് 24 ആകും പിന്നെ ഏത് മദർ ഷിപ്പും ഈസി ആയി അടുക്കും പാര വെക്കാതിരുന്നാൽ മാത്രം മതി.
@murukesantr69757 ай бұрын
Your comment is wrong. Depth of Sea near Vizhinjam Shore is between 24 meter to 30 meters and no dredging is required at this Port.The Channel reporter has no idea about this.I am 70yrs old and staying very near to the port.
@jejifrancis62687 ай бұрын
വിഴിഞ്ഞം ബർത്തിൽ 4 മീറ്ററും പുലിമുട്ടിനടുത്തു 15 മീറ്ററും ഉള്ളു ഡെപ്ത്
@vibinpachar24927 ай бұрын
@@jejifrancis6268kochi വെറും അഞ്ചു മീറ്റര്‍ ആഴമേയുള്ള ഒന്ന് പോടെ 🤣🤣🤣
@vibinpachar24927 ай бұрын
@@jejifrancis6268mathi karannathee🤣🤣🤣
@rajeeshchorode57435 ай бұрын
അപ്പൊ വിഴിഞ്ഞമോ
@abdulrazaqnalakath42507 ай бұрын
bJP Adikaaratthil Wannaal Ambaanikkum Adaanikkum Gunam Janagalck Oru Gunawum Ella
@sivadasanacharya2667 ай бұрын
അദാനിയുടെം അംബാനിയുടേം കമ്പനികളിൽ ജോലി ചെയ്യുന്നത് അവരുടെ വീട്ടുകാർ മാത്രമാണ്😂😂😂😂
neeyoke ann indiayude shaapam. Nee india vittu pakistan pokooo athaa nallath
@VinucVinu-gw9hr7 ай бұрын
Even ethu nari.
@safarideluxknr8597 ай бұрын
മോഡി ഭരണത്തിൽ ഉള്ള കാലത്തോളം ഒരു സാധനത്തിനും വില ഏതെങ്കിലും രീതിയിൽ വിലകുറഞ്ഞാലും അത്രയും ടാക്സ് വർദ്ധിപ്പിച്ച് മുൻപുള്ള വിലയിൽ തന്നെ എത്തിക്കും അത്രയും വലിയ കൊള്ളയാണ് ഇത്രയും കാലം നടന്നത്
@rajeshg83367 ай бұрын
സഹോദര നമ്മുടെ ചുറ്റുമുള്ള സംസ്‌ഥാനങ്ങളിലെ പെട്രോൾ ഡീസൽ വിലയും, കേരളത്തിലെ വിലയും ഒന്ന് നോക്ക്. എന്നിട്ട് മോഡിയെ തെറിപറ 😡😡
@ashokkumar-wk2tf7 ай бұрын
ഗജനവിൽ പണം വന്നാലേ ,ഇല്ലാത്ത വർക്ക് കൊടുക്കാൻ സദിക്കു
@safarideluxknr8597 ай бұрын
@@ashokkumar-wk2tf ദരിദ്ര ജനങ്ങളെ കൊള്ളയടിച്ചല്ല ഇത്രയും കാലം രാജ്യം നീങ്ങിയത്
@sivadasanacharya2667 ай бұрын
വിവരമില്ലായ്മ ഒരു കുറ്റമല്ല. കേരളത്തിൻ്റെ നിലവാരം വച്ച് ഇന്ത്യയെ അളക്കരുത്.
@ashokkumar-wk2tf7 ай бұрын
Kooli koodunnathu പോലെ സദ്ധന വിലയ്യും കൂടും,നിൻ്റെ കൂലി കൂടതിരുന്നാൽ നീ സമ്മതിക്കുമോ? അതേ പോലെ സാധന വിലയും കോടനുള്ള അവകാശമുണ്ട്