വളരെ മനോഹരമായ ഒരു വീഡിയോ👍👍👍 യഹോവയുടെ ക്രൂരതകളും🥲 പിച്ചള സർപ്പം കുരിശിൻറെ പുകഴ്ച യിലേക്കുള്ള യാത്രയും❤️❤️❤️❤️
@gvdentals8 күн бұрын
വരികൾക്കിടയിലൂടെ വായിച്ചാൽ പോരാ, വരികളുടെ മർമപ്രധാനമായ അർദ്ധതലങ്ങളിലേക്ക് പോകുന്നതിന്റെ പ്രാധാന്യം വിളിച്ചോതുന്ന ഉജ്ജ്വല സന്ദേശം ❤️❤️❤
@bennygeorge38508 күн бұрын
An insightful live ….Thank you, Pastor for this amazing lectionary explanation 🙏🙏🙏🙏
@mathewmathew66356 күн бұрын
What a wonderful lesson. Never heard such a thought. Even Jacobite/Orthodox priests never told this truth to believers. That is why many people gone to penthos pastors nets.
@mathewjohn95208 күн бұрын
നമ്മുടെ പുരോഹിതന്മാർ എല്ലാം ഇതു അറിഞ്ഞിരുന്നുവെങ്കിൽ തെറ്റി പോകില്ലരുന്നു
@mathewjohn95208 күн бұрын
ഇതാണ് ദൈവിക വെളിപാട് അറിവു..... God bless you 🙏
@lailaphilip76359 күн бұрын
May God bless you 🙏.
@eldoambatt63048 күн бұрын
❤
@mathewchacko31018 күн бұрын
കഞ്ചാവ് പാസ്റ്റർ/ യാക്കോ ഷിബു
@JTCBR8 күн бұрын
എന്ന് കഞ്ഞിക്കുഴി അടിമ
@mathewchacko31018 күн бұрын
@JTCBR സാത്താൻ കുരിശ് അടിമ
@ShajiPaulose-i9m8 күн бұрын
കഞ്ഞിക്കുഴി വഴൂർ മത്തായി, ഊളോയിസ് ഇവർ നിങ്ങളുടെ പുണ്യവാളന്മാരായിരിക്കും
@poovenilavu43539 күн бұрын
ഈ വിഡിയോയുടെ പകുതി ഭാഗമെത്തുമ്പോൾ ഷിബു രണ്ടു ദുർവ്യാഖ്യാനങ്ങൾ നടത്തുന്നുണ്ടു. 1. മലങ്കര സഭ ഉപായ സഭയുടെ പള്ളികൾ പിടിക്കുന്നു എന്നതു: സത്യത്തിൽ ഉപായ സഭ എന്ന കൊള്ളസംഘം ബലമായി കൈവശം വച്ചിരിക്കുന്ന മലങ്കര സഭയുടെ പള്ളികൾ നിയമാനുസരണം തിരിച്ചെടുക്കുന്നു അത്രയുമേ ഉള്ളു. മലങ്കര സഭ അവരുടെ രീതിയിൽ ഗുണ്ടകളെ ഉപയോഗിച്ചു ആരുടെയും പള്ളി പിടിക്കാൻ പോയിട്ടില്ല. അരിയും തിന്നു ആശാരിച്ചിയേയും കടിച്ചു എന്നിട്ടും നായ്ക്കു മുറുമുറുപ്പ് എന്ന പഴഞ്ചൊല്ല് ഇവിടെ അന്വർത്തമാകുന്നു. 2. യഹോഹ പാവം യിസ്രായേലികളെ പാമ്പിനെ വിട്ടു കൊല്ലുന്നു എന്നതാണു. മിസ്രയേലിൽ (ഈജിപ്ത്) നിന്നു രക്ഷപ്പെടുത്തി കൊണ്ടുവരുന്ന ദൈവം തന്നെയാണു അവരെ ശിക്ഷിച്ചതു, അതു അവരുടെ ദുർന്നടപ്പു മൂലമായിരുന്നു. ദുർന്നടപ്പിൽ ജീവിക്കുന്നവരെ ശിക്ഷിക്കുന്നതു ഷിബുവിനു സഹിക്കുന്നില്ല. കാരണം അനീതി പ്രവർത്തിക്കുന്ന ഉപായ സഭയെ പിന്നെങ്ങനെ ന്യായീകരിക്കാനാകും ? ഷിബുവിൻ്റെ കാഞ്ഞ ബുദ്ധി. 😂😂😝
@cmtvpm9 күн бұрын
താങ്കൾ ഉറങ്ങുകയാണോ അതോ ഉറക്കം നടിക്കുകയാണോ ??? സത്യം നിങ്ങളെ സ്വതന്ത്രരാക്കട്ടെ ..
@കാളവേലായുധൻനായർ9 күн бұрын
@@cmtvpm ഇവിടെ സമാധാനമായി ജീവിച്ചുകൊണ്ടിരുന്ന സമൂഹം, ബിസി നൂറ്റാണ്ട്ഇലെ കാട്ടജൂതനും, കാട്ടറബിക്കു കൊടുത്ത മതം നമുക്ക് വേണോ ? പൊത്തകം എടുത്തു ബീടുതോറും തെണ്ടിനടക്കണോ ?
@poovenilavu43538 күн бұрын
@cmtvpm ഞാനല്ല ഉറക്കം നടിക്കുന്നതു ഷിബുവാണു. ഞാൻ സത്യത്തിലൂടെ തന്നെയാണു ജീവിക്കുന്നതു, മറ്റൊരു സത്യവും എനിക്കു വേണ്ട. സ്വതന്ത്രനായ എന്നേപ്പോലുള്ളവരെ അന്ത്യോക്യൻ സഭയുടെ അടിമയാക്കാൻ വേണ്ടി ഷിബു ഏജൻ്റായി പ്രവർത്തിക്കുകയാണു. അവനോടു ദൈവം ക്ഷമിക്കട്ടെ ! 😉😉🤗
@maryjiji46828 күн бұрын
@@poovenilavu4353പോടാ കൊച്ച നെ, വീട്ടിൽ പോ. വിവരം ഉള്ളവർ സംസാരിക്കുമ്പോൾ ബുദ്ധി ഇല്ലത്തവർ മിണ്ടാതെ കഞ്ഞി കുഴിയിൽ പോയി വെടിക്കെട്ടുകാരൻ വെച്ച കാജി കുടിച്ചു മിണ്ടാതെ ഇരുന്ന മതി. കേ ട്ടോടാ
@bold73518 күн бұрын
തൻ്റെ പേര് തന്നെ പൂവൻ നിലവ്. താൻ നിലാവത്ത് അഴിച്ചു വിട്ട വെറും ഒരു പൂവൻ കോഴി. തൻ്റെ തലയിൽ എന്താണ് എന്ന് മനസ്സിൽ ആയി. 😂😂😂. താൻ പോയി പൂവൻ്റെ പണി ചെയ്യ്. എന്തിന് വെറുതെ ഇതൊക്കെ കേൾക്കുന്നു? 😂😂😂😂