ഒരു വെക്തി എന്ന നിലക്ക് ഈ കാര്യങ്ങളിൽ എന്റെ ആഗ്രഹം മാത്രമാണ് പറഞ്ഞത് 🤗 മതവുമായി കൂട്ടി യോജിപ്പിക്കണ്ട കാരണം നിങ്ങൾക്ക് എല്ലാവർക്കും അറിയ എല്ലാ കാര്യങ്ങളിലും മതം പറയുന്നത് അനുസരിക്കുന്ന ആൾ അല്ല ഞാൻ 💯ഒരുപാട് തെറ്റുകൾ എന്റെ ജീവിതത്തിലുണ്ട് 🖐അതുകൊണ്ട് ആ രീതിയിൽ ഒക്കെ പറയേണ്ടത് മത പണ്ഡിതന്മാർ പറയട്ടെ 💯 അതിൽ ഞാനും നിങ്ങളും ഉൾകൊള്ളാൻ പറ്റുന്നത് ഉൾകൊണ്ട് ബാക്കി ഞമ്മള് ചെയ്യുന്ന തെറ്റുകൾക്ക് ശിക്ഷ ഉണ്ട് ഉറപ്പ് (വിശ്വാസ പ്രകാരം )അത് വാങ്ങേണ്ടി വരും 💯🖐
@murshimufi45954 күн бұрын
Sathyam
@mohammedfahadkc37394 күн бұрын
👌👌
@shirazkadri6934 күн бұрын
❤️❤️
@shirazkadri6934 күн бұрын
❤️❤️
@sadiq23324 күн бұрын
No scene
@jazeelasiraj58193 күн бұрын
പുതു തലമുറക്ക് നിങ്ങളൊരു വലിയ മാതൃകയാണ്.. ❤️റബ്ബ് അനുഗ്രഹിക്കട്ടെ 🤲❤️
@Meeeeeeeeeeeeeeeeeeeeeeeeon4 күн бұрын
മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് കരുതി സ്വന്തം നിലപാട് വരെ മാറ്റം വരുത്തുന്നവരാന്ന് ഭൂരിഭാകം പേരും , അത് പിന്നീട് ഖേദിക്കും, ഇത് മാതൃകാപരം ❣
@Ashmilsha.K3 күн бұрын
Agree
@basilvlogss4 күн бұрын
ഞാൻ ഇതിനൊന്നും പറ്റിയ ആൾ അല്ല അത്രേ ഒള്ളു 😀അതാണ് കുഴപ്പം 😇 പിന്നെ എനിക്ക് എന്റെ കൂട്ടുകാരാണ് എല്ലാം 🥺❤️അവർ ഉള്ളത് കൊണ്ടാണ് എന്റെ എല്ലാ കാര്യങ്ങളും നല്ല ഇതിൽ നടക്കുന്നത് ❤️💯
@Rishan-tt5jf4 күн бұрын
🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼👋🏼👋🏼👏🏼👏🏼👋🏼👏🏼5
@devanandan_.ak_4 күн бұрын
Ikka alukal ntho chindikatte..ningal engane overthink cheyyaleta
@summayasumu96764 күн бұрын
ഇങ്ങനെ തെന്നെ ആണ് വേണ്ടത് 👍❤️❤️❤️
@rashidbava54484 күн бұрын
❤❤
@sss84284 күн бұрын
Haram allallo mittayi kodukal thalparyam illannalle paranje...@@KAZUTORA883
@muhammedrashidfaisy66474 күн бұрын
വ്ലോഗർ സമൂഹത്തിൽ നൽകുന്ന മെസ്സേജ് വലുതാണ്. കല്യാണവും മറ്റും ആയി ചില വ്ലോഗർസ് കാട്ടികൂട്ടുന്ന അനാജാരവും ദൂർത്തും പലരെയും കണ്ണീർ കുടിപ്പിക്കുന്നു. Basil നമുക്ക് മാത്രകയാണ്.
@febin_taj3 күн бұрын
ബാസിലിനെ പോലെ എല്ലാ ആളുകളും 2025 മുതൽ ആർഭാടങ്ങളില്ലാത്ത ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ ❤❤👍🏼
@shifarshifu81073 күн бұрын
👍😊
@musthafamusthafa41373 күн бұрын
നിന്റെ അഭിപ്രായങ്ങള്‍ 100%ശരിയാണ്, ഞാനും യോജിക്കുന്നു
@ansida_febin3 күн бұрын
ഈ കൊല്ലത്തെ ഞാൻ കാണ്ന്ന ഫസ്റ്റ് വ്ലോഗാണ് 😁 Happy new year 🎊
@sajithakk47903 күн бұрын
Me too...first യൂട്യൂബിൽ കണ്ട video ❤
@meemmedia83343 күн бұрын
Me to
@ShaheebaAshraf3 күн бұрын
Me to
@Jamsheena-c2o3 күн бұрын
me too
@Shibi-d3f3 күн бұрын
Njanum😂
@AshikMattara-nd6mz4 күн бұрын
Basil salute നിന്നെ പോലെ ഉള്ള ഒരു യുവ തലമുറ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤😊
@BushraBushra-cy8iy4 күн бұрын
Basil പറയുന്നതിനോട് 100%യോജിക്കുന്നു ഇന്ന് പല കാര്യങ്ങളും നിർബന്ധിത മാവുകയാണ്, ഫോൺ dress, sweets എന്നിവ കൊടുക്കാൻ ആൺകുട്ടികൾ ആണ് കഷ്ട്ടപെടുന്നത്.. ആ വലിയ ആർഭാട പരിപാടികൾ നിർത്തണം.... മിതമായ രീതിയിൽ പരിപാടികൾ കഴിക്കുക,,, പടക്കം പൊട്ടിക്കലും മറ്റ് മാറ്റിവെക്കുക നികാഹ് ഒരു പവിത്രമായ കാര്യമാണ് അത് അതിന്റെ രീതിയിൽ നടത്തുക ❤️❤️❤️❤️❤️👌👌👌👌ഭാസിൽ
@jasminsubair37803 күн бұрын
Ippozhathe kalath aavashyam illathe kaatti koottunna ellaam ozhivakki 😀 1)oru load mittayi kodukkal❌ 2)bride to be /groom to be❌ 3)phone before engagement ❌ 4)nikkahinte annu niskkaram ozhivakkal❌ 5)stage ilnn cake murikkal Hats off to u man!! Maattangal varatte 🛑🛑🛑
മിട്ടായികൊടുക്കൽ നിങ്ങൾ ചെയ്തത് 💯ഏറ്റവും ക്ലോസ് ആയിട്ടുള്ളവർക്ക് സന്തോഷത്തിനു കുറച്ചു sweets കൊടുക്കുക, ഇതൊരുമാതിരി കാട്ടികൂട്ടൽ കണ്ടിട്ട് ഇല്ലാത്തവന്മാർ എന്തോരം struggle ചെയ്യുന്നുണ്ട് എന്നത് എല്ലാരും കാണുന്നെയാ, ഇതൊക്കെ നിങ്ങളെപ്പോലെ ഉള്ള youth പയ്യന്മാർ തന്നെ വേണ്ടാന്ന് വെക്കണം 💥
@Hassannida4 күн бұрын
ആർ പാടങ്ങളില്ലാത്ത നിക്കാഹ് ആനാവശ്യാമായ പരിവാടികള് ഒന്നും ഇല്ല ഒരുപാട് ഇഷ്ട്ടമായിട്ടോ ...❤👌🏻 എന്നും സന്തോഷത്തിലാകട്ടെ🤲🏻
@jery31104 күн бұрын
ആർഭാടങ്ങൾ അല്ലേ
@shamna_isha3753 күн бұрын
1/1/2025 ഇന്ന് കണ്ട 1st vlog 🥰 മാഷാഅല്ലാഹ് ♥️♥️വളരെ നല്ല ഒരു vlog ellaarum Basil ne pole aayirunnangil... 🥰♥️
@rahmathnoor45852 күн бұрын
മികച്ച തീരുമാനം..... marriage ആർഭാടങ്ങൾ ഒഴിവാക്കുന്നത് എന്ത് കൊണ്ടും നല്ലത്...🎉
@RaseenaRaseena-b7c3 күн бұрын
Masha allh ഇങ്ങനെ വേണം ആൺകുട്ടികൾ 👍ഞാൻ ഒരു പാട് യോജിക്കുന്നു എനിക്കും ഒരു മോന് ഉണ്ട് 23 വയസ് അവനും നിന്നെ പോലെയാണ് ആർഭാടങ്ങൾ ഇഷ്ടം ഇല്ല masha allh 🤲🤲🤲മരണം വരെ അള്ളഹു വിന്റെ ഇഷ്ടത്തിലും പൊരുത്തത്തിലും ജീവിക്കുവാനുള്ള തൗഫീഖ് ചെയ്യട്ടെ 🤲🤲🤲🤲🌹🌹🌹🌹ഹാപ്പി മാരീഡ് ലൈഫ് 🌹🌹🌹🌹🌹
ഇനി കല്യാണം കഴിക്കാനുള്ള എല്ലാവരും basiline പോലെ ലളിതമായ കല്യാണത്തിന്റെ രീതിയിലേക്ക് വന്നാൽ ഈ നാടും ആർഭാടങ്ങളിൽ നിന്നും മോചിപ്പിക്കാം 💯👍
@tz_traveller2 күн бұрын
ബാസിൽ പറഞ്ഞ ഈ കാര്യത്തോട് ഞാൻ 100% യോജിക്കുന്നു!🤝❤️
@JABIR_MUHAMMED3 күн бұрын
തള്ളേണ്ടത് തള്ളി. ..എടുക്കേണ്ടത് എടുത്തിട്ടുണ്ട്...tnx ബ്രോ ഇങ്ങനെ ഒരു vdeo ഇട്ടതിനു 🤝🫂
@user-oz7rk1td8j3 күн бұрын
enteyum kalyanam aanu 2 week kainjal no groom to be no dress code no padakkam ellarum dua cheyyanam
@afsal-ms5lw2 күн бұрын
Inshallah
@muhammedirfan3133 күн бұрын
ഒരാൾക്ക് എന്തൊക്കെ വേണം എന്നാഗ്രഹമുള്ളത് പോലെ എന്തൊക്കെ വേണ്ടായെന്ന് ആഗ്രഹിക്കാനുള്ള സ്വാതന്ത്ര്യമില്ലേ..?👍👍👍👍
@Mkhgvhfcrdjs3 күн бұрын
പുതിയ തലമുറയിലെ ഞങ്ങളുടെയൊക്കെ ആഗ്രഹം നീ പറഞ്ഞതുപോലെ തന്നെയാണ് പക്ഷേ നമ്മുടെ സമൂഹത്തിൽ ആരൊക്കെയോ കൊണ്ടുവന്ന ചില ആചാരങ്ങൾക്ക് നിർബന്ധിത സാഹചര്യത്തിൽ വഴങ്ങേണ്ടി വരുന്ന ഒരു കാഴ്ച ഇല്ലെങ്കിൽ അവൻ എന്തോ ഒരു പ്രശ്നക്കാരൻ ആയി സമൂഹം ചിത്രീകരിക്കുന്നു. അങ്ങനെയുള്ള സമയത്താണ് നിങ്ങൾ മാതൃകയാകുന്നത് . തുടക്കം അല്ലാഹുവിന്റെ ചിന്തയിൽ ആയി മാറിയാൽ ഒടുക്കവും അല്ലാഹു അതിനുള്ള തൗഫീഖ് നൽകും 🍃🤍
@mubashirahaneefa96463 күн бұрын
എന്റെ brotherinte മോൾക്ക് ഇതൊന്നും ഇഷ്ട്ടമല്ല ഇപ്പൊ ഡിഗ്രി മൂന്നാംവർഷമാണ് കല്യാണം ഉണ്ടാക്കുമ്പോൾ ഇതൊന്നും വേണ്ട സ്വർണവും വേണ്ട കുറേമോഡൽ ഭക്ഷണം ഉണ്ടാകരുത് എന്നാണ് പറയുന്നത്.ഞങ്ങൾക്ക് ഒക്കെ അത്ഭുദമാണ് ഇപ്പോഴത്തെ കുട്ടികൾ ഇങ്ങിനെ ഉണ്ടോന്ന്.പടച്ചോൻ നല്ല ചെക്കനെയും വീട്ടുകാരെയും തന്ന് അനുഗ്രഹിക്കട്ടെ.
@farseenarazwa87343 күн бұрын
Yevide place
@Ponnoos2373 күн бұрын
കെട്ടിച്ചു തരോ😂
@arifibnumohammed83973 күн бұрын
اللهم بارك لها
@shifarshifu81073 күн бұрын
🙌🥳
@ThanwaThanveerКүн бұрын
എവിടെ place നല്ല ചെക്കൻ ഉണ്ടായിരുന്നു
@fadhiyaafsalfadhiyakk88423 күн бұрын
ആദ്യയിട്ടാവും ഒരു വോൾഗ് സ്കിപ് ചെയ്യാതെ കാണുന്നെ..... 😍happy married life both... 😍❤
@Terminetar0474 күн бұрын
എന്റെ ബാപ്പിച്ചി ഇതൊന്നും ഇഷ്ടപ്പെടാത്ത കാര്യമാണ്. ഇതിനുള്ള കാരണം എന്റെ ബാപ്പിച്ചി പറയുന്നത്. ഈ കല്യാണ ആഘോഷങ്ങളെല്ലാം കയ്യിൽ ക്യാഷ് ഉള്ളവർ കൊണ്ടു വന്നതാണ്. ഇതേ പോലെ തന്റെയും കല്യാണം ആഘോഷിക്കാൻ ഒരു പാട് പാവപ്പെട്ട വീട്ടിലെ പെൺകുട്ടികൾ ആഗ്രഹിക്കും. അതുകൊണ്ട് അവരുടെ മാതാപിതാക്കൾ കഷ്ട്ടപെടും. നമ്മൾ ഒരാൾക്ക് മാർഗദർശി ആവുന്നെങ്കിൽ അതാവും ഉത്തമം.. അതുകൊണ്ട് കല്യാണം ആർഭാടം ആക്കാതെ എളിയ രീതിയിൽ നടത്തുക ❤️
@AyshaaFathima3 күн бұрын
18:47 എന്റെ ഏറ്റവും വലിയ ആഗ്രഹമാണ്.... അത് നിസ്‌ക്കരിച്ചില്ലെങ്കിൽ ആ ജീവിതത്തിൽ ബർകത് ഇല്ലാത്ത പോലെ ആവും.... 🥹🤍
@sahalainr34523 күн бұрын
മാഷാ അല്ലാഹ് ഇങ്ങനെ വേണം ഓരോ മനുഷ്യരുടെയും ചിന്ത ഓരോ പെണ്ണ് കുട്ടിക്കും ആണ് മക്കൾക്കും ഈ ചിന്ത ഈ ജനറേഷൻ ഉണ്ടെങ്കിൽ സാമ്പത്തികം ആയി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുബത്തിന് എത്ര ആശ്വാസം ആവും അള്ളാഹു നിങ്ങളുടെ ജീവിതത്തിൽ അനുഗ്രഹം നൽക്കട്ടെ 🤲🤲🤲🤲
@biya_henna4 күн бұрын
നല്ല തീരുമാനം, 2025ലെ ഒരു ട്രെൻഡ് ആയി മാറട്ടെ...ആഗ്രഹിക്കുന്നു....😇 ആർഭാടം ഇഷ്ടമില്ലാത്തവർ മാത്രം ലൈക് അടിക്കൂ..😂😃😅👍
ഒരുപാട് നല്ല സന്ദേശങ്ങൾ മറ്റുള്ളവരിലേക്ക് എത്തിച്ചുകൊടുത്ത ബസ്സിൽ ഒരുപാട് സന്തോഷമുണ്ട് അല്ലാഹു നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ വലിയ ബറക്കത്ത് പ്രധാനം ചെയ്യട്ടെ ഇന്നത്തെ യുവ സമൂഹം കേൾക്കേണ്ട ഒരു വീഡിയോ ആണ് ഇത്... 🌹
@safamarwaMarwa-ex7ed3 күн бұрын
ബാസിലെ പുതു വർഷത്തിൽ നല്ലൊരു msgg Tnxxxx 👍👍👍👍 Happy new year 🎉🎉🎉🎉
@shareenashazzz61443 күн бұрын
ആരെങ്കിലും ഒരാളെങ്കിലും ഇതൊക്കെ ചുരുക്കിയാൽ.. മറ്റുള്ളവർക്കും ഇതൊക്കെ ഉപകരിക്കും.. കാരണം ആചാരങ്ങൾ കുറഞ്ഞുവന്നോളും..... 🙌
@athulyaM774 күн бұрын
7:35 😊 അതെ ശരിയാണ് എല്ലാവർക്കും അവരവരുടേതായ ഇഷ്ട്ടങ്ങൾ കാണും 😊
@mazinmazi15643 күн бұрын
നിന്നെ പോലെ ചിന്തിക്കുന്ന മക്കളാണ് വേണ്ടത്. എനിക്ക് ഇഷ്ടപ്പെട്ടു. അവനവന്റെ കാര്യങ്ങൾക്കു ഉറച്ച തീരുമാനത്തിൽ നിൽ ക്കാനുള്ള ചങ്കൂറ്റം👍👍. മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന ചിന്ത അത് നമുക്ക് പാടില്ല. നിന്നെ പോലെ അത് പ്രവർത്തികമാക്കാൻ അത് കഴിയാറില്ല. ഈ പറയുന്ന എനിക്കും. ചില സമയം മറ്റുള്ളവർക് വേണ്ടി ഞമ്മുടെ തീരുമാനം മാറ്റണ്ട ഒരു അവസ്ഥ വരും. അതിൽ നീ പിടിച്ചു നിന്ന് 🙏🙏. എന്നും ഈ ഭക്തി നിന്നിൽ ഉണ്ടാകട്ടെ. നിന്റെ ഭാര്യക്ക് ഇതൊക്കെ പൊരുത്തപ്പെട്ടു ജീവിക്കാൻ കഴിയട്ടെ. അള്ളാഹു സമാദാനത്തോടെയും സന്തോഷത്തോടെയും ഉള്ള ഒരു ജീവിതം നിനക്ക് തരട്ടെ.🤲🤲🤲🤲 നിന്റെ മാതാപിതാക്കൾ ഭാഗ്യവാന്മാരാണ്.❤❤
@sahadkottayam97234 күн бұрын
അൽഹംദുലില്ലാഹ് ഇരു ലോകത്തും ഇണ ആക്കി നൽകട്ടെ
@chulliyilkutteees24263 күн бұрын
2025 ഇൽ കണ്ട ആദ്യത്തെ vlog.... സമൂഹത്തിന് നല്ല സന്ദേശങ്ങൾ സ്വന്തം പ്രവർത്തിയിലൂടെ ബാസിൽ സാർ ഈ വ്ലോഗിലൂടെ നൽകിയത്... എല്ലാവരും ഇതുപോലെ ചിന്തിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു... നന്മകൾ നേരുന്നു
@NaseemaPuthalath-kn4jn3 күн бұрын
നിന്റെ കല്യാണത്തോടെ ആണ് ഫാൻ ആയത്. . നല്ല മോൻ. എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🥰🥰
@niyaznazz2202 күн бұрын
ഞമ്മളെ അതേ ചിന്താഗതി..😎💥 ഇനിപ്പോ ങ്ങക്ക് കിട്ടിയ പോലെ ഒരു പാതിയെ കൂടി കിട്ടിയാൽ സെറ്റുമ്മെ സെറ്റ്... 😌❤️
16:11 ആ ഖുർആൻ ബാക്കിൽ വെച്ചത്ത് ഞാനും കണ്ടിരുന്നു. But ഇങ്ങൾ അറിഞ്ഞ് കൊണ്ട് വെക്കില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു
@noushadnoushu32883 күн бұрын
നിലപാടുകളുടെ നേതാവ് 💯❤
@MubashiraYoonus3 күн бұрын
Mashaallah ❤അള്ളാഹു നിങ്ങടെ ജീവിതത്തിൽ ഹൈർ നല്കട്ടെ 🤲🏻🤲🏻😍
@siraj79643 күн бұрын
കാട്ടിക്കൂട്ടലുകൾ കാരണം ബുദ്ധിമുട്ടിയ ഒരു അയൽവാസി ഉണ്ട് എനിക്ക് സ്വന്തം മോൾടെ കല്യാണത്തിന് പൈസ ഒപ്പിക്കാൻ പെടപ്പാട് പെടുന്നതിനിടയിൽ മോളുടെ ആവശ്യങ്ങൾ അറബിക് നൈറ്റ്, ഹല്ദി വേണം ഇക്കാര്യം പറഞ്ഞു അയാൾ ന്റെ മുന്നിൽ പൊട്ടി കരഞ്ഞു...... പൈസ ഞാൻ എങ്ങനേലും സെറ്റാക്കി തരാമെന്ന് പറഞ്ഞപ്പോ മൂപ്പര് പറഞ്ഞു " കിട്ടുന്ന സഹായങ്ങൾ കിട്ടിയില്ലേൽ പിന്നെ ഇൻക് ഒരു നിവർത്തിയുമില്ല " മുഴുവനും പറഞ്ഞു തീർക്കാതെ മൂപ്പര് പോയി (പൊന്ന് മക്കളെ ഈ കാണിച്ച് കൂട്ടൽ കാരണം ബുദ്ധിമുട്ടിലാവുന്നത് നിങ്ങൾ മാത്രമല്ല ) എന്തായാലും ഞാൻ കണ്ടതിൽ വെച്ച് നല്ല ഒരു നികാഹ് ആയിരുന്നു ബാസിലിന്റെ ഇത് എല്ലാരും മാതൃക ആക്കട്ടെ............ 🌹
@Mursina-s5p3 күн бұрын
Yes
@zenaa93453 күн бұрын
നിങ്ങളുടെ നിലപാട് 100% ശെരിയാണ്.ബാക്കിയുള്ളവർ എന്തും പറയട്ടെ.
@Ajustalks4 күн бұрын
എന്റെ അതേ ചിന്താഗതി തന്നെ bro ക്കും എന്നാൽ പെണ്ണ് കിട്ടിയാലെ ഇതൊക്കെ നടക്കുള്ളൂ
@sakkeertech22854 күн бұрын
100 ശതമാനം യോജിക്കുന്നു ഈ പറയുന്ന കാര്യത്തോട്. ❤
@shameenapn68973 күн бұрын
വതു വരന്മാർ ഇങ്ങനെ ചിന്തിച്ചാൽ മതി കല്യാണം കഴിഞ്ഞാൽ. കുത്തുപാള എടുക്കില്ല. 👍🏼👍🏼👍🏼👍🏼👍🏼👍🏼
19:57 നിസ്കരിക്കാരം നിലനിർത്തിയാൽ കൂടുതൽ തെറ്റിലേക്ക് പോകില്ല. ഇനി പോയാൽ തന്നെ ഞമ്മള് ക്ക് നന്നാവാം എന്ന് തോന്നിയാൽ ഒരു തൗബ കൊണ്ട് തീരും but നിസ്കാരം അങ്ങനെ അല്ല
@maryam119-i3 күн бұрын
ഈ ഒരൊറ്റ വീഡിയോ കൊണ്ട് ഇങ്ങളെ fan ആയി🥳👍
@AbithaGafoor-3 күн бұрын
ഇങ്ങനെ ആയിരിക്കണം വരും തല മുറ 😘
@hilarmuhammad9973 күн бұрын
വളരെ സന്തോഷം 😊 എന്നും നിലനിൽക്കട്ടെ.മാറ്റങ്ങൾ അനിവാര്യമാണ് ദുആ ചെയ്യണേ..
@SidheequeMemaden3 күн бұрын
ഈ കൊല്ലത്തെ ഫസ്റ്റ് വ്ലോഗ് ആണ് നല്ല വീഡിയോ ആയി 😍. 💯ശരിയാണ് ചെയ്തത് എന്നും ഇതുപോലെ തന്നെ ആവട്ടെ
@ummerkhan7862 күн бұрын
Basil bro നിങ്ങളുടെ വീഡിയോ ഞാൻ ഇപ്പോഴാണ് കാണാൻ സാധിച്ചത് ഒത്തിരി സന്തോഷവും കൂടെ മറ്റുള്ളവർക്ക് ഒത്തിരി മനസ്സിലാക്കാനും ഉൾക്കൊളളാനുമുള്ള വാക്കുകൾ ആർഭാടങ്ങൾ കാരണം കടക്കെണിയിൽ മുങ്ങിക്കുളിച്ച ഒത്തിരി മാതാപിതാക്കളുണ്ട് ഇനിയെങ്കിലും മാറ്റി ചിന്തിക്കട്ടെ
@Aminath8844 күн бұрын
Ithoru trend aavte enn prarthikunnu Nalloru motivtn aan ith yuva thalamurakkk👍 Alwyz Allah shower his blessng to ur fmly lyf basilka and nashwa👍
@budgie1432 күн бұрын
നല്ല മനുഷ്യ൯. ❤❤ പാവ൦ മനസ്സുളളവൻ❤❤ നല്ലൊരു അധൃാപക൯, കുട്ടികൾ മാതൃകയാക്കണ൦ ,
എനിക്ക് ഏറ്റവും ഇഷ്ടം നിങ്ങളുടെ വീഡിയോസ് ഞാൻ എപ്പോഴും കാണാറുണ്ട് ❤
@khairujuman94544 күн бұрын
ഞാനും ഇതിനോട് യോജിക്കുന്നു... എന്റെ വീട്ടിൽ 3 കല്യാണം കയിഞ്ഞു....15 വർഷത്തിനുള്ളിൽ.. അതെല്ലാം ഇങ്ങനെ ആയിരുന്നു...
@swalihpazhur69613 күн бұрын
ഈ കൊല്ലത്തെ എന്റെ ഫസ്റ്റ് വ്ലോഗ് കാണൽ ❤
@AsnaP-p3r3 күн бұрын
വളരെ നല്ല ഡിസിഷൻസ്.... എല്ലാവരും ഇങ്ങനെ ആയിരുന്നേൽ 🥲.... Am very proud of uh😍
@SHAJITHA1M1M3 күн бұрын
ബാസി നല്ല ഒരു മനുഷ്യനാണ് അങ്ങനെ വേണം ഇപ്പോൾ കൂറെ ആടബരം ഉണ്ടല്ലോ enthina കൂറെ കാശ് കളഞ്ഞു പെളിക്കുന്നത് ആ കാശ് ഉണ്ടെങ്കിൽ പാവപ്പെട്ടവർക്ക് കെടുത്തൂടെ ബാസി നല്ല മനസ്സിൻ്റെ ഉടമയാണ് ബിഗ് സലൂട്ട്
@rishurafe6483 күн бұрын
നിങ്ങൾആണ് ശെരി പറഞ്ഞകാര്യങ്ങൾ എല്ലാം ശെരിയാണ്
@faheem2573 күн бұрын
Basil breaking the stereotypes ❤ U are a gem
@muhammedihsantp27323 күн бұрын
ശെരിക്കും ഒരു respect ഓടുകൂടി കണ്ട ഒരേഒരു വ്ലോഗ് ബേസിൽകന്റെ ആണ്. ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ സാധിക്കും. Inshalla എല്ലാം ഹെയർ ആകട്ടെ 💕 Wish you happy married life both of you gyz🙌🙌
@Mohammedbenhar-w8m4 күн бұрын
Respect brother 📈
@ShanShan-xd8fz3 күн бұрын
പറയുന്നവർ പറയട്ടെ പടച്ചോനേ മറന്നു ജീവിക്കരുത് 👍
@abdullatheeflatheef26123 күн бұрын
Basilkka hats off 👏 nigalude opinion 💯 yojikkunnu
@SAEEDTHAYYIL21 сағат бұрын
സുഹൃത്തേ.. ഞാൻ മുഴുവനായി കണ്ട ഏക വീഡിയോ ഇതാണ്.. നല്ല സന്തേശം ആണ് ഇത്.. പിന്നെ നിന്നെ എല്ലാത്തിനും പറ്റും.. മുന്നോട്ട് പോകുക.. പ്രാർത്ഥന എന്നും ഉണ്ടാകും.❤❤
@AmalzidhAmalzidh-go3sm4 күн бұрын
Allenkilum ithoke ippol undaya mamoolukal alle, panakkar kathunnathinu anusarichu pavapwtta veethile rakshidakkal kadam vangi cheyyunnu😔 basilinte same chinthakathiyanu enikum👍
@RasiyaNasar-q8f4 күн бұрын
ഇ കാലത്ത് basiline പോലെ ആരും ഉണ്ടാവില്ല ഇങ്ങനെ വേണം എന്നും ഇങ്ങനെ ആവട്ടെ
@MaharoofMahroof-oy1in4 күн бұрын
Und
@Creator777-rm7sw4 күн бұрын
@@KAZUTORA883movie kk povuna pole alla ithoke.....oru klynthin etra unwanted prvdi aan nadthune....ithin vendi pottikuna paisa kk kayyum kanakum ila.....manshyr aaya korch bodam venm...pine mittayi kodkathe itrem kalam klynm ivde nadane ....eee aduth paisa ulavn ath kanikan kond vanna items aan ithoke....athil oke endh happiness
@AshiRafiMunnarafi4 күн бұрын
👍
@itzme_____.58163 күн бұрын
ഇനി ഒരു explanation video വേണ്ട ബാസിൽക്ക..ആൾക്കാർ എന്തും പറയട്ടെ....ഇങ്ങൾ ചെയ്തത് ഒന്നും തെറ്റല്ല..ഏറ്റവും ലളിതമായി ജീവിതത്തിലെ ഏറ്റവും നല്ല ഒരു പരിപാടി ഇങ്ങൾ നടത്തി...എല്ലാം രാഹത്ത് ആയി....മറ്റുള്ളവർ എന്ത് വിചാരിക്കും എന്നൊന്നും ഇങ്ങൾ നോക്കണ്ട....പിന്നെ ഇങ്ങടെ കൂട്ടുകാർ... ഇങ്ഡെ ജീവിതത്തിലെ ഏറ്റവും വ്യ സമ്പാദ്യം ആണ്... അത് നിങ്ങൾക്ക് അറിയാ...അവർ അവരുടെ രീതിൽ ഇങ്ങടെ പരിപാടി നല്ലരീതിയിൽ സന്തോഷത്തോടെ അടിച്ച് പൊളിച്ച്....നിങ്ങളും happy avrum happy... പിന്നേ ah videos അതൊക്കെ തമാശക്ക് അല്ലേ... അത് നിങ്ങൾക്കും അറിയാ ഓർക്ക്കും അറിയ.. ഇങ്ങൾക്ക്ക് ഇങ്ങടെ കൂട്ടുകാർ ഒരിക്കലും ഒരു ശല്യം ആവില്ല...അവർക്കും...അത്രേം നല്ല ബോണ്ട് ആണ് ningde idel...തമാശക്ക് നിങ്ങൽ എല്ലാം അംഗ്ടും ingtum സ്റ്റോറി ഇടലും പോസ്റ് ഇടലും ഒക്കെ ഉണ്ട്...അദ് അങ്ങനെ കണ്ടാമതി..kore aalkaar ഇതൊക്കെ കണ്ട് oroonn കുത്തി തിരിപ്പ് ഉണ്ടാക്കാൻ വരും...ഇങ്ങൾ അതൊന്നും സീരിയസ് ആക്കണ്ടാ....ഇനി കല്യാണത്തിൻ്റെ പേരിൽ ഒരു explanation venda bosse.....നിങ്ങടെ ആഗ്രഹങ്ങൾ ഒന്നും കുറ്റം കണ്ടുപിടിക്കാൻ വരുന്നവരെ bhoodhippikkanda...ആരും പെർഫെക്ട് അല്ല.....ആരും പെർഫെക്ട് ആവുകയും ഇല്ല...ഇങ്ങൾ ഇങ്ങനെയാണ് അത് മതി...ഇങ്ങളും ഹാപ്പി നിങ്ങളെ സ്നേഹിക്കുന്നവരും happy❤matullavare bhoodhippiknda onnum😊... എല്ലാം രാഹത്ത് ആവട്ടെ❤ mabrook....
@NaslaHh-pu4mp3 күн бұрын
ഈ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നു, mashallah Keep going like this❤🙌🏻
@Vadakara0073 күн бұрын
Basil paranja ooronninodum 💯 yojikkunnu..💯💯💯💯
@RinsheenaHRinsheena-tv4pu4 күн бұрын
ഇപ്പോഴത്തെ ജനറേഷൻ കണ്ടുപടിക്കെട്ടെ... നിലപാട് നിലപാട് ആയിരിക്കട്ടെ 👍🏻🤝
@muhsinamanzoorali3528Күн бұрын
Very relevant and relatable👍👍May Allah give us all hidayah🤲
@AshikIbrahim-x6k2 күн бұрын
Kore kaaryangal padikkanund ninte kayyiln 😊 Iyy adipoli aaney❤
@ShahanaSinupz3 күн бұрын
First of mashallah ❤️ ഈ vlog ന്നെ നല്ലോണം touch ചെയ്തു.. 🥰ഒരുപാട് ചിന്തിപ്പിച്ചു..ഞാൻ കല്യാണം കഴിക്കാൻ പോവുന്ന ഒരാളാണ്.. ഞാൻ എപ്പോഴും അടി കൂടാറുണ്ട് ന്റെ ഉപ്പയും ആയിട്ട്.ഉപ്പ പറഞ്ഞ കാര്യം എന്താണോ അത് തന്നെയാ ഇങ്ങളും പറഞ്ഞത്..ഈ കല്യാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുമ്പോൾ എപ്പോഴും ഞാനും ന്റെ ഉപ്പയും തമ്മിൽ അടിയാ.. ഇതൊക്കെ nrml ല്ലേ ല്ലാരും ചെയ്യുന്നതാനെന്നു പറയുമ്പോൾ എല്ലാരുടെയും ന്തിനാ നോക്കുന്നത് എനിക്ക് ആ കാര്യം താല്പര്യല്ല പിന്നെ നിങ്ങടെ ഇഷ്ട്ടം നിങ്ങളെ ആഗ്രഹം പോലെ ആക്കിക്കോളിന്ന്..നമ്മക്ക് ഒരു stand വേണം.. അല്ലാതെ മറ്റുള്ളോർ ന്താണോ ചെയ്യുന്നത് അതിനെ അനുകരിക്കുന്നതും അങ്ങനെ ചെയ്തില്ലേൽ അതൊരു കുറച്ചിലാവേം ചെയ്യുന്നത് വിഡ്ഢിത്തം ആണെന്ന്..ഉപ്പ അങ്ങനെ പറയുമ്പോ ന്ക്ക് വിഷമവും.. അപ്പോ ഞാൻ തീരുമാനിച്ചതാ ഒന്നും വേണ്ടന്ന് കാര്യം എനിക്കും മനസ്സിലാ യെങ്കിലും ഒരു പക്ഷെ എല്ലാരേയും പോലെ ന്ക്ക് പറ്റില്ലല്ലോ ന്നൊരു ith ണ്ടെർന്നു ന്റെ ഉള്ളിൽ അത് നിങ്ങളെ വീഡിയോ കാണുന്നതിന്റെ മുന്നേ വരെ. കാരണം ലോകത്ത് എന്റെ ഉപ്പ മാത്രെ ഇങ്ങനെ പറയുള്ളൂ എന്നൊക്കെയായിരുന്നു എന്റെ നടപടി ഇത് വരേ... ശെരിക്ക് ഇതൊക്ക അനാവശ്യം തന്നെയാണ് ആലോചിക്കുമ്പോ ആരോ എന്തൊക്കെയോ ചയ്തു പിന്നീട് വാർന്നോരെക്കെ അതിന്റെ മാതൃക യാക്കിട്ട് അതിന്റെ പിന്നാലെ പോണു എല്ലാർക്കും ആഗ്രഹങ്ങളും സ്വപ്നങ്ങളും കാണും..their choice ബട്ട് ഞാൻ ന്റെ മൈൻഡിൽ ആദ്യം ഇൽ fix ചെയ്ത ചിന്താഗതികളെ മാറി കിട്ടി നിങ്ങളെഈ vlog കണ്ടപ്പോ😁 tnkssss😻ഇത് വേണേൽ ല്ലാരും ഒരു മാതൃക ആക്കിക്കോട്ടെല്ലേ😌 anyway ur soo lucky& blessed with each other mashallah 🤍🌹
@Lana-r6m4 күн бұрын
Parnjath 💯 sheriyan.
@rajeenarajeena44433 күн бұрын
നിന്റെ തീരുമാനങ്ങൾ 100% ശെരിയാണ്
@SumiJaleel-t8c3 күн бұрын
New yeariley njan kaanunna aadyathey vlog baasilntey . Wish you a happy new year
@munavvaralin7240Күн бұрын
Masha Allah This is one of the best wedding concept ❤love you bro, I'm really proud of you👍🏼 Enjoy your life. Alhamdulillah for everything.
@ShanibaFaizal3 күн бұрын
ഒരുപാട് സന്തോഷം തോന്നി ❤Masha Allah
@AyishaThaslin2 күн бұрын
ഇന്നത്തെ കാലത്ത് ഗേൾസിന്റെ മാര്യേജിനെകാളും ചിലവ് കൂടുതൽ boysin തന്നെയാണ്, അതിന്റെ തുടക്കം ഈ പറന്ന മിട്ടായി കൊടുക്കലിൽ നിന്നാണ് തുടങ്ങുന്നത്. എല്ലാ ആചാരങ്ങളും തുടങ്ങുന്നത് കൊണ്ട് മറ്റുള്ളവരും ചെയ്യേണ്ട ഒരു നിർബന്ധം കൂടെ ആവുന്നു, അതാണ് ഏറ്റവും എടങ്ങേറ് ആവണത്, ഇങ്ങളെ പോലെ എല്ലാവരും ചിന്തിച്ചാൽ നന്നാവും 💯
@rainbowoutlet909310 сағат бұрын
Basil നെ പോലെയുള്ള ചെറുപ്പക്കാർ ഇനിയും മുന്നോട്ട് വരണം... 👍
@mohmed-qx6kn3 күн бұрын
Basilkka personalyyituulla karyangalle onnum egane ore public platformil vann parayanda avashyam ellaa❤
@penguin47793 күн бұрын
*12:26** For example: ബാക്കി കൂട്ടുകാരുടെ കല്യാണത്തിന് ബാസിൽ ഫുൾ ഓൺ ഫൺ ആവണമെന്നായിരിക്കും അവരുടെ ആഗ്രഹം. എന്നിട്ട് ബാസിൽ സൈലെൻറ് ആയാൽ അവര് ചടക്കൂലെ. അപ്പോ ബാസിൽ അവരോട് അലമ്പ് വേണ്ട എന്ന് പറഞ്ഞാൽ അവരത് കേക്കാൻ ബാധ്യസ്ഥരല്ലേ. ഞാൻ ചോദിച്ചു പോവുകയാണ് സൂർത്തുക്കളേ!*
@AsnaNavas-bv3pr4 күн бұрын
Basilkka sherikkum ith thanneyann vendath... ❤❤❤❤
@fouziyafouzi90383 күн бұрын
100% correct,Great message to all
@nishana95863 күн бұрын
Njan manassil kanda chekkan😅ellaathinodum yojikkunnu😊