ഉമ്മാക്ക് സാരിയാണ് നല്ലത് പർദ്ദയിൽ പ്രായം തോന്നും സാരിയിൽ സുന്ദരിയാണ്😅❤
@fathimafebina8709Ай бұрын
Niglk ee shirt match illaaa
@Suhara815Ай бұрын
അതെ 😍🥰
@hanizuhanizu6336Ай бұрын
Yes
@Suhara815Ай бұрын
പള്ളിയിൽ നിന്ന് എന്താ മാറ്റി
@nihalp5646Ай бұрын
Sariyan nallad suparayittuna ini charante veettilek pogumbol sari udithal mathi
@ramlathsalam9559Ай бұрын
അൽഹംദുലില്ലാഹ് ഉപ്പാക് ചക്കര ന്റെ നികാഹിന് കൈ കൊടുക്കാനുള്ള ഭാഗ്യം കിട്ടിയല്ലോ 🤲🏻 ഇനി ചക്കരേയും നിജാസും നല്ല സന്തോഷമായി ജീവിക്കട്ടെ
@Shamna5601Ай бұрын
Mashaallah
@RifuKt-rr4qpАй бұрын
Aameen🤲🏻🤲🏻🤲🏻
@SHABANAKA-ym6ysАй бұрын
ആമീൻ 🤲
@nishanamanaf129Ай бұрын
Alhamdulillah
@alameen3131Ай бұрын
😅😊😊😊😊
@user-ct5ug2qr2rАй бұрын
ഉപ്പ നികാഹ്നിരിക്കുമ്പോൾ സന്തോഷം സങ്കടം തോന്നി അല്ലാഹ് പൊന്നുമോളുടെ നിക്കാഹ് നടത്തികൊടുത്തല്ലോ അതിനുള്ള ആരോഗ്യം കൊടുക്കാനും അസുഗം ഒന്നും വരുത്തരുതേയെന്നും ദുആ ഉണ്ടായിരുന്നു നിങ്ങളെ ദുഅഃയും അല്ലാഹുക്കെട്ട് ഇനിയും ആരോഗ്യം ആയുസ് കൊടുക്കട്ടെ എല്ലാം രഹത്തായല്ലോ ഉമ്മ സാരി സൂപ്പർ ഹാജറാത്ത സന്തോഷായിരിക്കണട്ടെ എല്ലാവരെ ഡ്രെസ് സൂപ്പർ നൗഫു 😍
@noufiyanoushad61Ай бұрын
എന്നെ പോലെ കാത്തിരുന്നവർ ആരൊക്കെ
@cookeryshow630Ай бұрын
Njan
@asnaachu2478Ай бұрын
Njan
@user-jv4dp1tk2rАй бұрын
Njan
@poovimikku5954Ай бұрын
Njanum
@safiyahassan2954Ай бұрын
Njan
@SHABANAKA-ym6ysАй бұрын
ഇതിൽ കാണാൻ waiting ആയിരുന്നു ഉമ്മ മൊഞ്ചത്തി ആയിലോ 🥰 ചക്കര അങ്ങനെ നിജാസിന് സ്വന്തം 🥰 ഹൈറുഠ ബർക്കത്ത് ഉണ്ടാവട്ടെ എന്നും എപ്പോഴും ജീവിതത്തിൽ ഉടനീളം ഒന്നിച്ചു ഉണ്ടാവട്ടെ 🤲ചക്കര 🥰 നിജാസ് 💖🌹
@RaheedaRaheeda-jn8enАй бұрын
🤲🏻🤲🏻🤲🏻🥰🤲🏻🤲🏻🤲🏻
@nihalp5646Ай бұрын
Ameen
@user-sc5kv4lq5gАй бұрын
Kadda waiting ആയിരുന്നു നൗഫൽ കാ
@siddhikshasiddhiksha8452Ай бұрын
ഉമ്മാക്ക് മോളുടെ നിക്കാഹ് കഴിഞ്ഞപ്പോൾ നല്ല പോലെ വിഷമം ഉണ്ട് 😢.... ഇപ്പോഴും ഉമ്മാന്റെ കുട്ടി തന്നെയാണ് ഉമ്മ... ☺️🥰
@10ED48IsmailNavasАй бұрын
നൗഫൽക്കാ, ഉമ്മ അടിപൊളിയായിട്ടുണ്ട് സാരിയിൽ
@jamshiyavinshad5572Ай бұрын
Masha allha❤️😢അൽഹംദുലില്ലാഹ് രഹത്താവട്ടെ ഇങ്ങനെ ഒരു നികാഹ് കാണുമ്പോൾ പെണ്ണുങ്ങളായ ഞങ്ങൾ അടുത്ത് നിന്ന് കേട്ട ഫീൽ കണ്ണ് നിറഞ്ഞു 😔♥️masha allha
@rahanasinu2469Ай бұрын
എല്ലാവരെയും വീഡിയോ കണ്ടിട്ടും മനസ്സിനൊരു സുഖം ഉണ്ടായിരുന്നില്ല നൗഫലിനെ വീഡിയോ കണ്ടപ്പോൾ കല്യാണം കൂടിയതുപോലെ തോന്നി
@KENCHUSАй бұрын
Ath shariya njanum angsnathanne
@RahanajaleelJaleelАй бұрын
Enikkum agane thanne ,deshyam varaaan thudagi
@samnaskitchenyt7181Ай бұрын
Enikkum eippoyanu trptiyadu
@rockcitypara3680Ай бұрын
Yes
@kunjolrafeek8107Ай бұрын
അതെ
@shahnavlog1265Ай бұрын
Noki Ninnu Noki Ninnu Maduthu
@thahiraashraf5524Ай бұрын
Ummak saari adipoli chakkara supper swofi mathram athrak pora serikum Thamizu look serikum sealam look
Alhamdulillah Ma Sha Allah ❤ Uppak aarogyathodkoodiyulla deergaayus Nalgatte Aameen🤲🏻
@iammp6091Ай бұрын
ഉമ്മാക്ക് സാരി nallaഭംഗി ഉണ്ട് 👍👍👍🌹🌹🌹
@pesprogaming9081Ай бұрын
Umma sariyil adipoliayittund...ini muthel sari uduthaMathi ummakk
@saharbanu5599Ай бұрын
Masha Allah umma yandh nallayin
@famin6964Ай бұрын
മാഷാ അള്ളാ ഉമ്മ പൊളിച്ചു മാഷാ അള്ളാ സാരി എടുത്തിട്ട് എന്തൊരു ഭംഗി ഇനി ഉമ്മ സാരി എടുത്താൽ മതി എപ്പോഴെങ്കിലുമൊക്കെ ഇട്ടാൽ മതി പർദ്ദ നിജാസ് പൊളിച്ചു നൗഫൽ ഉമ്മയും സിനുവും ഒക്കെ ഒരു കളർ മാഷാ അള്ളാ ❤❤ വീഡിയോക്ക് കാത്തിരിക്കുകയാണ്
@maimoonathabdulkhadar6214Ай бұрын
Pardhak ettal entha kuyapam
@Shammu363Ай бұрын
ഉമ്മ ഇനി സാരി ഇട്ട മതി പൊളിച്ചു 👍🏻👍🏻👍🏻👍🏻❤
@thankamramachandran9161Ай бұрын
വളരേ ഭംഗി ആയി. ഞാൻ ആദ്യമായി കാണുകയായിരുന്നു നിങ്ങളുടെ ആചാരങ്ങൾ .
ഉമ്മക്ക് സാരി സൂപ്പർ... ഞങ്ങളുടെ എല്ലാ യൂട്യൂബ് ചങ്കുകളും പൊളിച്ചു.... ഹാപ്പി മാര്യേജ് ലൈഫ് ചക്കര.. ഇജാസ് അളിയൻ 💐💐💐
@shabeersqueen1697Ай бұрын
Masha allah 🥰 allhamndulliallah happy married lyf chakare😍🥰❤️ ummak sari chuttitt nalla bangi und masha allah🥰❤️ chakara yum adipoly ayittund ellavarum super ayittund videos vanoo enn idak vannu nokum 😊ഞൻ റിയാദ് നിന്നും ആണ് കാണുന്നത് നിങ്ങള്ടെ ഫുൾ വീഡിയോ കാണാറുണ്ട്
@yasminnaazyasmin3036Ай бұрын
Happy married life chakare ❤❤❤
@shabanashajahan4129Ай бұрын
Petten petten videos vratte katta waiting arunnuuu❤❤❤
@shamnahr2462Ай бұрын
Umma sariyil monjathiyanu ❤❤
@user-tk2nm1vu8xАй бұрын
എല്ലാം ഹൈർ ആയി നടന്നു നൗഫൽ നടത്തി നിന്റെ കയ്യിൽ അവളെ ഏൽപ്പിച്ചു ഇനി നിന്റെ ജീവനിൽ പതിയാണ് പൊന്ന് പോലെ നോക്കണം കേട്ടോ നിജസേ 😊
@aneesamansoor9625Ай бұрын
അൽഹംദുലില്ലാ അങ്ങനെ എല്ലാം റാഹത്തായി കഴിഞ്ഞു ഉമ്മ സാരിയിലാണ് അടിപൊളി 😊😍
@user-qn9sp9fq9dАй бұрын
Mashaallha ഉമ്മാക്ക് സാരി അടിപൊളി ആയിട്ടുണ്ട് നൗഫലും സിനു ഡ്രസ്സ്ന്റെ കളർ സൂപ്പർ ആണ് ❤❤👌🏻👌🏻
@sajnashaheer8058Ай бұрын
Hajaraumma sari uduthitt adipoli
@nusaibanusaiba3362Ай бұрын
Happy Married Life chakkara&nijas❤❤
@safeeraarif3683Ай бұрын
Masha Allah Mabrook 😍😍
@fichusahil6432Ай бұрын
അൽഹംദുലില്ലാ... എല്ലാം റാഹത്ത് ആയല്ലോ. ഒരുപാട് സന്തോഷം❤❤❤❤
@shamiyasherinАй бұрын
Alhamdulillah❤❤ happy wedding day
@sajnashaheer8058Ай бұрын
Allhamdulillha
@BANUSIRAJ-ws2mvАй бұрын
Masha allah❤️
@UmmerJasi-mm7vhАй бұрын
ഉമ്മ സാരിയിൽ സുന്ദരിയായി🔥👍Mashaallah
@fasilasiyadfasila5842Ай бұрын
ഉമ്മയെ സാരിയിൽ കാണാൻ supper 🥰🥰 സിനുഡ്രസ്സ് സെലക്ഷൻ കൊള്ളാം ഒന്നും പറഞ്ഞില്ല poli supper 🥰🥰❤️❤️
@shifanshifan6747Ай бұрын
Noki.. വന്നോ video waiting ഉമ്മാക്ക് സാരി ഭംഗി ellaverum spr❤️❤️🥰
@faseelaFasee-qi2osАй бұрын
മക്കളേ പറയാത്ത കല്യാണത്തിന് പോയി😅 എല്ലാവരെയും കണ്ടു ഫുഡ് കഴിച്ചു നൗഫലിനെ ഒപ്പം സെൽഫി എടുത്തു നല്ല സ്വീകരണം ആയിരുന്നു നൗഫൽ❤❤
@RahamathRahma-hg9zlАй бұрын
5:15
@user-ky2ez2je5bАй бұрын
🤣
@Kunjol-st1lqАй бұрын
🙄🙄🙄
@SHABANAKA-ym6ysАй бұрын
ഞങ്ങളുഠ ഉണ്ടായിരുന്നു❤
@user-je5rs1yu8fАй бұрын
😍
@naseemanasar9395Ай бұрын
Masha allah
@A_B_D_raheemАй бұрын
Ore clr dress ummandeyum mondeyum Adipoli
@zeenathfasiludeen856Ай бұрын
Mashallah alhamdulillah Allahu Allam nallathilakki annum Allahu anugrahamchoriyatte Aameeen
@Nan-ee9otАй бұрын
Respect to Noufal.. He did everything beautifully mashallah.. May Allah bless you and your family with lots of happiness and good health.. congratulations to Chakkara and Nijas ❤
@user-dg3wb6bd6mАй бұрын
Masha allah👍🏻
@fasalap7212Ай бұрын
ചക്കരയുടെ നിക്കാഹ് ചെയ്തുകൊടുക്കുന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞ പോയി 😢
@FaseelaPonnuАй бұрын
Happy Married life chakkara&nijas ❤️🥰🎉. Vere channalini ninnu kandu ennalum noufal ikkante channelil ninnum kanan waiting ayirunnu ❤️😍 ellam adipoliyayi. Last chakkara irangunna samayath ummate karachilum, pinne eattavum avasanam noufal ikkayude karachil kandappol vallatha vishamam ayi😢.
@ShaniyaARahimАй бұрын
Alhamdulillah Masha Allah ❤
@barbiegamerzАй бұрын
Alhamdulilah, mrg ayi, mole
@ponnusfamily4846Ай бұрын
Masahallah 👍🏻umma poli 👍🏻👍🏻♥️
@Salma78685Ай бұрын
Hpy mrd life 😘chakkre ❤nijaz brooo eniyulla jeevidattil allhu nigalk kair 🤲barakath nalgatte🤲🤲🤲rabbe....... Once again hpy mrd life dr🎉🎉❤
@muhammedzayan128Ай бұрын
Ummak paradhaittapol cheruppai😊
@aishasamha9215Ай бұрын
Masha Allah ❤
@afeefabinthaboobacker9444Ай бұрын
بارك الله لكما وبارك عليكما وجمع بينكما في خير
@LinaliyavlogАй бұрын
ഒരുപാട് സന്തോഷം വീഡിയോ കാണാൻ kayinjathil❤❤❤
@asinali8101Ай бұрын
Vedio ke veandii waiting aayirunnu
@muhammadrashid2578Ай бұрын
Alhamdulliha Masha allha❤
@Salma78685Ай бұрын
Hpy mrd life chakkare❤️nijaz adipoli look aan chakkare dress collection super😍😘 mashallha 😍🎉🎉
@IshamismailIshamАй бұрын
Alhamdhulillah
@ayishanoushad1193Ай бұрын
അടിപൊളി നൗഫൽ പരിപാടി ഉഷാറായി ഞമ്മക്ക് വരാൻ പറ്റാത്ത ചക്കരക്ക് ഇങ്ങനെ ഒരു ആങ്ങള കെട്ടിയ ചക്കരയുടെ ഭാഗ്യം അതുപോലെ തന്നെ ഫ്രണ്ട്സുകൾ ഫ്രണ്ട്സുകളും അടിപൊളി എല്ലാംകൊണ്ടും അടിപൊളി എല്ലാം മൊത്തത്തിലും എല്ലാം ഉപ്പാന്റെ സ്ഥാനത്തു നൗഫൽ ഇങ്ങനെ കളിക്കുന്നത് ഏറ്റവും വലിയ ഭാഗ്യമാണ് ഒപ്പ ചെയ്യുന്നിടത്തും നൗഫൽ ഭംഗിയായി ചെയ്തില്ല അൽഹംദുലില്ല ഇനി സോഫി താനെയും ചക്കരേ അടിപൊളി നോക്ക് എപ്പോളും വിളിച്ചു നോക്കുക ഒരിക്കൽ ഒരു ടെൻഷൻ പാടെ കൊടുക്കരുത് വീട്ടിൽ കൂടുന്ന സമയത്ത് അതുപോലെ രണ്ടാളും നല്ല സന്തോഷമായിട്ട് കൂടുക പോലും കണക്കാക്കുക സന്തോഷത്തിൽ ഹാപ്പി ആയിട്ട് നടക്കും കൂടെ എപ്പോഴും പടച്ചോൻ കൂടെയുണ്ട് ഹയറും ബർക്കത്ത് ചൊരിഞ്ഞു തരട്ടെ പ്രാർത്ഥന പോൾ ഉണ്ടോ കൊണ്ട് അടിപൊളി