സെലിബ്രിറ്റി ആയി കഴിഞ്ഞ പിന്നെ സ്വന്തം നാടും വീടും ഒക്കെ ഉപേക്ഷിച്ചു പോകുന്നവരാ കൂടുതലും അതിനിടയിലും സ്വന്തങ്ങൾക് വില കൊടുക്കുന്ന മനസ് ശെരിക്കും സന്തോഷം ആണ് ഇതൊക്കെ കാണുമ്പോൾ.
@silentlife67132 жыл бұрын
സൂപ്പർ വ്ലോഗ്. എന്താ അമ്മമ്മയുടെ ഒരു സന്തോഷം.നാട്ടിൻ പുറത്തുള്ള ഇ ചെറിയ വീട്ടിൽ വരാനും ഇവിടെ നിൽക്കാനും ഉള്ള പേളിയുടെ മനസ് 👌🏼👌🏼👍🏼. എത്ര കോടികൾ കൈയിലുള്ള ഏതൊരാൾക്കും ഇതുപോലെ ഒരു മനസ് ഉണ്ടായിരിക്കണം അതാണ് യഥാർത്ഥ മനുഷ്യൻ. പേളി എന്ന കുട്ടിയെ ലക്ഷക്കണക്കിന് ആളുകൾ സ്നേഹിക്കാനും ഇ പെരുമാറ്റം തന്നെയാണ് കാരണവും 👍🏼. പിന്നെ അമ്മമ്മയുടെ വീട് എല്ലാം ഭംഗിയാക്കാൻ സഹായിക്കണം ട്ടോ മോളെ. God bless you 🙏🏼🙏🏼🙏🏼ഇനിയും ഉയരങ്ങളിൽ മാത്രം എത്തിനിൽക്കട്ടെ. ഇന്ന് dr റോബിൻ രാധാകൃഷ്ണൻ ഞങ്ങളുടെ മനസ്സിലെ വിന്നർ ആണ് അതുപോലെ മോളുണ്ടായിരുന്ന സീസണിലെ ഞങ്ങളുടെ മനസ്സിലെ വിന്നർ പേളിക്കുട്ടി തന്നെയാണ്. സാബുവിന് ഒരു അർഹതയുമില്ല വിന്നർ ആവാൻ. റിയൽ സ്വഭാവത്തിൽ അവിടെ നിന്നത് മോൾ തന്നെയായിരുന്നു 👍🏼. അന്ന് കുശുമ്പ് കാണിച്ചവർ ഒക്കെ ഇന്ന് പേളിയുടെ life കണ്ട് കൊതിക്കട്ടെ🥰🥰🥰
@sanjusuji90842 жыл бұрын
❤️
@stevenkbabu2 жыл бұрын
Really ,,,superb aan final part👍
@arszz70802 жыл бұрын
👍👍😍njanum ivarude video vannal appo orkkum 😁
@myownfamily7602 жыл бұрын
കുടുംബ ബദ്ധങ്ങൾക്ക് വളരെ വില കൊടുക്കുന്ന ഒരാളാണ് നമ്മുടെ പേർളി ചേച്ചി 😍 ഒരുപാട് ഒരുപാട് ഇഷ്ടം 🥰🥰
@EZdraw19942 жыл бұрын
Very correct 👌👌👍🏻
@raheespp28062 жыл бұрын
Mm
@vimalvimal84642 жыл бұрын
Yearly oru vattam video edukan pokunathanoo kudumba bandham😂😂
@lenovotab40512 жыл бұрын
@@vimalvimal8464 ലൈക് കിട്ടാൻ ഇങ്ങനെ പല വിഡ്ഢിത്തങ്ങളും തള്ളിവിടും ആ കള്ള കാഫിർച്ചി 🐕👺😡😡 പച്ച തിയ്യതിയാണ് മുസ്ലിം പേരിട്ടു മുസ്ലിമിനെ പറ്റിച്ചു ചതിച്ചു വിറ്റു ജീവിക്കുന്ന കള്ള പന്നിയാണ് അത് 🐕😡😡👽🔨🔪😈
@dreamcatcher0242 жыл бұрын
@@vimalvimal8464 Thats true....💯
@msr30162 жыл бұрын
കുടുംബ ബന്ധങ്ങൾക്കും സ്വന്തം ജീവിതത്തിനും ഇത്രയധികം വില നൽകുന്ന മറ്റൊരു സെലിബ്രിറ്റി ഉണ്ടാകില്ല 🙏പേർളിയെ ഇങ്ങനെ വളർത്തിയ മാതാപിതാക്കൾക്കും കട്ടക്ക് കൂടെ നിൽക്കുന്ന ശ്രീനിക്കും ഫാമിലിക്കും ഒന്നും ഒരിക്കലും കണ്ണ് തട്ടാതിരിക്കട്ടെ ❤️നിലുമ്മ ❤️❤️
@muhsinaminnu13522 жыл бұрын
Correct
@lalymichael67422 жыл бұрын
@@muhsinaminnu1352 correct
@mayalakshmi57762 жыл бұрын
😍🥰
@museeramuseera54332 жыл бұрын
Correct
@ashaprasad10062 жыл бұрын
👍👍❤️
@myownfamily7602 жыл бұрын
ഈ സ്നേഹത്തിന് ഒരു കോട്ടവും കണ്ണും തട്ടാതെ ജീവിതാവസാനം വരെ ഇത് പോലെ ഹാപ്പി ആയി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🥺🥺❣️
@shabisaudath91052 жыл бұрын
Aameen
@shamlanishad98552 жыл бұрын
Aameen..
@shamnasemeer44022 жыл бұрын
Aameen
@lenovotab40512 жыл бұрын
പേളി ഈ ആമീൻ പറച്ചിലു കേട്ടിട്ടു onnum തോന്നണ്ട കേട്ടോ കള്ള കാഫിർച്ചിയാണ് 👹👺😡😡 മുസ്ലിം alla 😡😡 താഴെ ഇട്ടതും ആ കിളവവി കാഫിർച്ചി തന്നെയാണ് 🐕👺😬😡
@sabreenariyas25312 жыл бұрын
Aameen..
@sheejaranjith31392 жыл бұрын
നാടും നഗരവും ഒരു പോലെ ആസ്വദിക്കുന്നവർ ...രണ്ട് families നേയും ഒരു പോലെ സ്നേഹിക്കുന്നവർ...ഒരു ജാടയുമില്ലാത്തവർ...❤️❤️ ഈ സന്തോഷം എന്നും നിലനിൽക്കട്ടെ...♥️♥️
പേർളി എന്ത് അഡ്ജസ്റ്റബിൾ ആണ്... വളർത്തുഗുണം എന്ന് പറയുന്നത് ഇതാണ്... 🙏🙏🙏ആ മാതാപിതാക്കൾക്കു ഇരിക്കട്ടെ ഒരു ആയിരം like... ഇപ്പോഴത്തെ പെൺകുട്ടികൾ ഇത് നല്ലവണ്ണം കണ്തുറന്നു കണ്ടു പഠിക്കു.. 💕you പേർളി...
@athmah612 жыл бұрын
She is not adjustable, there is no need to adjust anything, she is acceptable.. Thats it ♥️
@ponnus75782 жыл бұрын
Why only girls???
@farisams Жыл бұрын
🤣🤣🤣🤣🤣🤣
@bindujose37419 ай бұрын
very good message
@mylifemydreams22662 жыл бұрын
ചേച്ചിയെ എന്തുകൊണ്ടാണ് എനിക് ഇഷ്ടം കാരണം (ഭർത്താവിന്റെ വീട്ടുകാരെയും സ്വന്തം വീട്ടുകാരെയും ഒരു പോലെ സന്തോഷിപ്പിക്കാൻ ചേച്ചിക്ക് അറിയാം 👌👌👌)
@sandhyabiju2952 жыл бұрын
പേളി എന്ത് പറഞ്ഞാലും ശ്രീനി ഇരുന്ന് ചിരിയാ അതാണ് സ്നേഹം അമ്മമ്മയുടെ സന്തോഷം കണ്ട് കണ്ണ് നിറഞ്ഞു
@sreekala49422 жыл бұрын
പേർളി മാണി ശരിക്കും ഗ്രേറ്റ് ആണുട്ടോ..... നല്ല മനസ്സാ.... എല്ലാ നന്മ കളും ഉണ്ടാവട്ടെ.... 🙏🙏
@thanzaniya2 жыл бұрын
മലയാളത്തിൽ ഇതുവരെ ബിഗ് ബോസ് നടത്തിയതിൽ ആകെ ഉണ്ടായ ഗുണം ഇത് മാത്രം. Pearlish. Nothing to say abt ur love .stay blessed ❤️
@sujathas24192 жыл бұрын
ഭർത്താവിന്റെ ഇഷ്ടം നോക്കി എല്ലാവരും കൂടെ വേണം എന്ന് ആഗ്രഹിക്കുന്ന താൻ ഒരുപാട് പേർക്ക് മാതൃക ആണ്
@athuvolgs26882 жыл бұрын
അമ്മേടെ കോമഡി നിലുന്ന് അത്ര ഇഷ്ട്ടം ആയില്ല 😆😆 കൊക്കിന്ന് 4 കാല്. കുറി ഇട്ടപ്പോൾ നിലും അമ്മക്കും അമ്മയോട് ഉള്ള സ്‌നേഹം 🥰😘😘😘😘♥️♥️
@bijirpillai12292 жыл бұрын
ഒത്തിരി സന്തോഷം തോന്നി പേർളി ബന്ധങ്ങൾക്ക് ഇത്രയും വില കൊടുക്കുന്നുണ്ടല്ലോ 🥰🥰🥰
@z_j80542 жыл бұрын
പേളീടെ കൂടെ എല്ലാത്തിനു൦ കട്ട സപ്പോർട്ടായ , പേളീടെ ബാക്ബോണായ ശ്രീനിക്ക് ഒരു "BIG SALUTE" Love you pearly sree nee ❤️❤️❤️❤️❤️
@susmithaammu3472 жыл бұрын
എനിക് അമ്മമ്മെടെ വീട്ടിൽ വരുമ്പോൾ ഉള്ള vlogs എല്ലാം ഒത്തിരി ഇഷ്ട്ടമാണ്
@sumithraramesh69622 жыл бұрын
Enikum 🥰🥰❤
@__ayshu__z_2 жыл бұрын
5oo≤ppooo9000000000000000000ki
@veenasajith39852 жыл бұрын
Same..waiting for ammamma s cooking 😍
@mariammageorge3339 Жыл бұрын
എല്ലാവർക്കും പേർളിയോടുള്ള ഇഷ്ടം എത്ര വലിയ പൊസിഷനിൽ പോയാലും ബന്ധങ്ങൾക് വില കൊടുക്കുന്നു എന്നുള്ള വലിയ സ്വഭാവം അത് എല്ലാവരും ചെയ്യുന്നില്ല. പേർളി എല്ലാവരോടും സ്നേഹം ആയി പെരുമാറുന്നു. അമ്മുമ്മയോടുള്ള ആ സ്നേഹം ആ വീട്ടുകാരോടുള്ള സ്നേഹം ഇതൊക്കെ കണ്ട് ഇപ്പോഴത്തെ കുട്ടികൾ പഠിക്കണം. പേർളി ഐ ലവ് യു സൊ മച്ച്. ആ കൊച്ചു കുഞ്ഞിനെ എന്റെ ഒരു ചക്കര മുത്തം കൊടുക്കണം. ബൈ. മോളെ. 🥰😘❤
@hashidhashitanur2 жыл бұрын
മുത്തശ്ശിയുടെ വീട് മുന്നേ വീഡിയോ കണ്ടത് ഞങ്ങൾ പ്രേക്ഷകരും മറന്നിട്ടില്ല....അവിടെ ഒരു പ്രത്തേക ഐഷാര്യമാണ് ✨️ നല്ല ഭംഗിയുള്ള ഗ്രാമീണ സ്ഥലമാണ് എന്ന് തോനുന്നു..അതൊക്കെ കാണു..അവിടെ അമ്മൂമ്മ പോകുന്ന ക്ഷേത്രം ഉണ്ടെങ്കിൽ അതൊക്കെ നിളയെ കാണിക്കു..ഞങ്ങളെയും കാണിക്കു 🌷
@adhirichusworld41222 жыл бұрын
നിങ്ങൾ നല്ല ഒരു മാതൃക ദമ്പതിമാരാണ്.....❤️❤️❤️ എല്ലാവരും ഇഷ്ടപെടുന്ന നിങ്ങൾക്ക് ഒരായിരം നന്മകൾ നേരുന്നു 🙏🙏🥰🥰🥰🥰 നിലു കുട്ടി 🥰🥰🥰
@anjanaumesh2372 жыл бұрын
എത്ര വലിയ സെലിബ്രിറ്റി ആണെങ്കിലും കുടുംബത്തിനും ബന്ധങ്ങൾക്കും കൊടുക്കുന്ന പരിഗണന പേർളി ചേച്ചിയെ എപ്പോളും സ്പെഷ്യൽ ആക്കുന്നു love you Guy's 😍😍😍😍😍😍you're very very സ്പെഷ്യൽ 😍😍😍😍💕💕💕
@Ganga903592 жыл бұрын
ശ്രീനിച്ചേട്ടന് ചന്ദനം തൊട്ടപ്പോൾ നില ബേബി അമ്മയ്ക്ക് എന്ന് പറഞ്ഞത് കേട്ടോ 🥺🥺😍😍 13:30
@shareefzayan35902 жыл бұрын
ജീവിതകാലം മുഴുവനും ഈ സ്നേഹം നിലനിൽക്കട്ടെ ചേച്ചിയെ കണ്ടപ്പോൾ മുത്തശ്ശിയുടെ സന്തോഷം കണ്ട് കണ്ണ് നിറഞ്ഞു പോയി ❤️❤️❤️
@anjalivijayan20642 жыл бұрын
Ente ammommaye oorma vannu .....miss u ammumma...
@binthali123binth6 Жыл бұрын
അവരുടെ ജീവിതം ഇത്ര പച്ച പിടിച്ചതിൽ താങ്കൾക്കും പങ്കുണ്ട്...താങ്കളുടെ ജീവിതം അതോടൊപ്പം കുറച്ചു കരിഞ്ഞിട്ടുണ്ടാവും വേറെ contents ഒന്നും ഇല്ലാത്ത വീഡിയോ കണ്ടു സമയം കളയാതെ ആ പറഞ്ഞ ഏതിലെങ്കിലും പെർഫെക്ട് അവാൻ ശ്രമിക്കൂ..ആരെങ്കിലും അവരുടെ മക്കളെ നോക്കുന്നത് കണ്ട് സ്വന്തം മക്കൾ കരയുന്നത് ശ്രദ്ധിക്കാത്ത മാതാവാവാതിരിക്കു, മകളോ ഭാര്യയോ ആവാതിരിക്ക്. Avar jeevithathile Happy part mathram kanikukayanenu marakaruth...ithu nammudeyellam jeevithathil undu
@angel-ru9sm2 жыл бұрын
ശ്രീനി യുടെ വീട്ടുകാർ ഒക്കെ എത്ര നല്ലവരാ. നല്ല ആൾക്കാർ. God bless them
@jeevanthampi767 Жыл бұрын
Pearly raised by great family and parents. Valaruthu gunam . Kudumbathil peranna pennu . They lucky to have her also
@anzalanfal34042 жыл бұрын
ചേച്ചി അമ്മമ്മയുടെ വീട് എന്നൊക്കെ പറഞ്ഞപ്പോ ഞാൻ ഓർത്തു വല്യ വീടും ഒക്കെ ആവുമെന്ന്. അവരുടെ സ്നേഹവും എല്ലാരേം ചേച്ചിയോടും ബഹുമാനവും കൂടിപ്പോയി ഇത് കണ്ടപ്പോൾ ❤️❤️❤️🥰🥰
@divyadhaneesh89072 жыл бұрын
എന്ത് സന്തോഷം ആണ് മുത്തശ്ശിയുടെ മുഖത്ത്.🥰 ഇവിടെ നിന്ന് ചെയ്യുന്ന video പൊളിയാണ്. നില..🥰
@salymadathil92472 жыл бұрын
Nila molk Kodukkavunna ഏറ്റവും നല്ല gift ആണ് ഈ നാട്ടിൻപുറവും അമ്മമ്മയുടെ സാമീപ്യവുമെല്ലാം. Great.. Pearly , Sreeni😍
@sumayyairfana56122 жыл бұрын
ഈ vlog കണ്ടപ്പോൾ throughout face ൽ smile ഉണ്ടായി ❤️❤️❤️love u pearly chechi nd family 😘
@shabanafarhad11062 жыл бұрын
മുത്തശ്ശിയുടെ സന്തോഷം കണ്ടപ്പോൾ നമ്മുടെ കണ്ണ് നിറഞ്ഞു പോയി 😍❤️
@binthali123binth6 Жыл бұрын
അവരുടെ ജീവിതം ഇത്ര പച്ച പിടിച്ചതിൽ താങ്കൾക്കും പങ്കുണ്ട്...താങ്കളുടെ ജീവിതം അതോടൊപ്പം കുറച്ചു കരിഞ്ഞിട്ടുണ്ടാവും വേറെ contents ഒന്നും ഇല്ലാത്ത വീഡിയോ കണ്ടു സമയം കളയാതെ ആ പറഞ്ഞ ഏതിലെങ്കിലും പെർഫെക്ട് അവാൻ ശ്രമിക്കൂ..ആരെങ്കിലും അവരുടെ മക്കളെ നോക്കുന്നത് കണ്ട് സ്വന്തം മക്കൾ കരയുന്നത് ശ്രദ്ധിക്കാത്ത മാതാവാവാതിരിക്കു, മകളോ ഭാര്യയോ ആവാതിരിക്ക്
@divyakg83302 жыл бұрын
കൂടെയുള്ളവർക്കും വീഡിയോ കാണുന്നവർക്കും ഊർജം പകരുന്ന പേർളി ചേച്ചിക് ബിഗ് സല്യൂട്ട്
@ayishaaishu28252 жыл бұрын
Perly ശ്രീനീഷ് നിങ്ങളെ പോലെ നിങ്ങളെ കാണുള്ളൂ അമ്മമ്മയുടെ സന്ദോഷം കണ്ടോ... നിങ്ങള് പോയപ്പോൾ... എല്ലാവരെയും oru പോലെ സ്നേഹിക്കാൻ മനസ്സുള്ള പേർളി ശ്രീനിഷ് 👍🏻💚
@FousiyaAbdullaNN2 жыл бұрын
ഇതൊക്കെ കാണുമ്പോൾ പേളിയോടുള്ള ഇഷ്ടം കൂടിക്കൂടി വരുന്നു 😍love u മുത്തേ 😘😘😘😘😘
@binthali123binth6 Жыл бұрын
അവരുടെ ജീവിതം ഇത്ര പച്ച പിടിച്ചതിൽ താങ്കൾക്കും പങ്കുണ്ട്...താങ്കളുടെ ജീവിതം അതോടൊപ്പം കുറച്ചു കരിഞ്ഞിട്ടുണ്ടാവും വേറെ contents ഒന്നും ഇല്ലാത്ത വീഡിയോ കണ്ടു സമയം കളയാതെ ആ പറഞ്ഞ ഏതിലെങ്കിലും പെർഫെക്ട് അവാൻ ശ്രമിക്കൂ..ആരെങ്കിലും അവരുടെ മക്കളെ നോക്കുന്നത് കണ്ട് സ്വന്തം മക്കൾ കരയുന്നത് ശ്രദ്ധിക്കാത്ത മാതാവാവാതിരിക്കു, മകളോ ഭാര്യയോ ആവാതിരിക്കു
@meenathomas86512 жыл бұрын
വിവാഹം എന്നത് രണ്ട് വ്യക്തികൾ മാത്രമല്ല രണ്ട് കുടുംബങ്ങൾ തമ്മിലാണ് പേളി അത് മനോഹരമായി കൊണ്ടുപോകുന്നു👍
@anishakm94492 жыл бұрын
Uff that Nila's "ok bye "was so cute 🥰🥰
@mayarajesh35522 жыл бұрын
എൻ്റെ അനിയത്തി ശില്പ അവിടെ വന്നിരുന്നു..പരിചയപ്പെട്ടു.....ഫോട്ടോ അയച്ച് തന്നിരുന്നു... സിമ്പിൾ ആണ് വീഡിയോയിൽ കാണുന്ന പോലെ തന്നെയാണ് എന്നൊക്കെ പറഞ്ഞു.......❣️❣️😍😍
@sumayyayasin75692 жыл бұрын
ചന്ദനം തോട്ടു കൊടുത്തപ്പോ അമ്മയ്ക്കും എന്ന് പറഞ്ഞ കേട്ടോ... 😘ക്യൂട്ട് ആയിട്ടുണ്ട് vave😘😘😘
@TalesOf_life2 жыл бұрын
Ammamede happiness …pure love ❤️
@pravithak.v89812 жыл бұрын
ചിലരുണ്ട് നാല് cash കയ്യിൽ വരുമ്പോളേക്കും മാതാപിതാക്കളെയും കൂടപ്പിറപ്പുകളെയും മറക്കുന്നവർ... ഇവിടെ പേർളി കുടുംബബന്ധങ്ങളെ നല്ലപോലെ നോക്കുന്നു.. അമ്മമ്മയെ കാണാൻ അങ്ങോട്ട് പോകുന്നു.. അമ്മമ്മയുടെ ചിരി കണ്ടോ 🥰 love you pearly 😍
ശ്രീനിയുടെ വീട്ടിലേക്കുള്ള യാത്രകളെല്ലാം നല്ല രസമുണ്ട് കാണാൻ♥️♥️♥️🌹👍
@vahabvahu20782 жыл бұрын
വളരെ സിമ്പിൾ ആയിട്ടുള്ള ആളുകളാണ് പേർളി മാണി എനിക്കൊരുപാട് വാച്ചിങ്ങിൽ നിന്നും മനസ്സിലായിട്ടുണ്ട് അതുപോലെതന്നെ ലക്ഷ്മി നക്ഷത്ര 💯🤜❤️🤛
@shortvibes982 жыл бұрын
Le pearly chechi: Sreeni കൊക്കിന് എത്ര കാലുണ്ട് Sreeni chettan: 4 കാലുണ്ട്....... Pearly chechikke പറ്റിയ കെട്ടിയോൻ ..... ഇത് ആണ് made for each other ❤️💜love you Nila babyyyy ♥️
@shailajanarayan8862 жыл бұрын
ചിരിച്ചു ചിരിച്ചു പണ്ടാരം അടങ്ങി 😄😄😄 അമ്മമ്മയെ കാണാൻ പ്രേഗ്നെൻസി ടൈമിൽ പോയ നിങ്ങളുടെ വീഡിയോ ഇപ്പോഴും ഓർമയുണ്ട് 🥰🥰
@yesudasp97442 жыл бұрын
This is the most beautiful family I have ever seen in my life.
@lakshmikarthika74802 жыл бұрын
Nila looking like an angel
@sandhyaramesh34872 жыл бұрын
ബന്ധങ്ങൾ ഇത്രയും സ്നേഹത്തോടെ കൊണ്ടുപോകുന്ന പേർളി. ഇതെല്ലാം അമ്മയെ കണ്ടു നിലമോൾ പഠിക്കും. പിന്നെ ശ്രീനി അയ്യോടാ ഒരു പാവമാണ് ട്ടൊ
@rbvlogs2482 жыл бұрын
How sweet you are Pearly chechi❤️❤️ നിങ്ങളെ പോലെ നിങ്ങൾ മാത്രം🙌❤️🥺 എന്നും ഇത് പോലെ ജീവിക്കാൻ പറ്റട്ടെ love you lotz pearlish and nilumma❤️😘
@muralimanju4102 жыл бұрын
അമ്മമ്മയെ കാണാൻ പോകുന്നത് എന്നും ഒരു രസം ആണ് ഇ സ്നേഹവും സന്തോഷവും എന്നും ഉണ്ടായിരിക്കട്ടെ nilun Ummaaaaa 🥰🥰🥰🥰
@luffyd91612 жыл бұрын
ഒരുപാട് ഇഷ്ടം ഇവരെ മൂന്നുപേരെയും ❤❤
@ananthuk37182 жыл бұрын
3:35 The stars are blinks....hayyy ബ്യൂട്ടിഫുൾ people. ....
@Sign_Of_Letters2 жыл бұрын
അമ്മാമ്മ യുടെ സന്തോഷം കണ്ട് ശരിക്കും കണ്ണ് നിറഞ്ഞു പോയി..♥️🥹😊
@aaryag53152 жыл бұрын
Lucky are the grandparents who can see their great - grandchildren!
@thefamilyfrolics2 жыл бұрын
Pearly pregnant aayirunnapol ഇവിടെ വന്ന video കണ്ടതായി ഓർക്കുന്നു....
@Kat_Jose Жыл бұрын
Ath kazhinjum vannarnu
@lifeofkerala777 Жыл бұрын
മുത്തശ്ശിയുടെ ആ നിറഞ്ഞ ചിരി...... ♥️♥️♥️♥️ ചക്കര ഉമ്മ മുത്തശ്ശിക്ക്. മുത്തശ്ശിയെ ഞങ്ങൾക്കും പരിചയപ്പെടുത്തിയതിൽ ഒത്തിരി സന്തോഷം ♥️♥️♥️
@jaseerajaseera41692 жыл бұрын
മുത്തശ്ശിയുടെ സന്തോഷം നോക്ക് 😍😍😍
@rahul.r.182 жыл бұрын
🤣
@abhiramta74742 жыл бұрын
7:39. കടമ്പഴിപ്പുറം ❤
@sherinsha2 жыл бұрын
എല്ലാ സെലിബ്രിറ്റിസും പോളി ചേച്ചിയെ കണ്ടുപിടിക്കണം. കാരണം ഒരു സിറ്റി ലൈഫിൽ നിന്ന് വന്നിട്ടും ഒരു ഗ്രാമത്തിൽ അതും ഒരു സാധാരണ വീട്ടിൽ അവരെ കഴിയുന്നത് എത്ര ഹാപ്പിയായിട്ടാ😍 കുടുംബ ബന്ധത്തിന് ഒരുപാട് പ്രാധാന്യം കൊടുക്കുന്ന ഒരാളാണ് ചേച്ചി😘.... Luv u chechi😘😘😍😘😍😘😍
@abdulrasheed-xr9ey2 жыл бұрын
ഡിയർ പേർളി ... നികളാണ് യഥാർത്ഥ വീട്ടമ്മ കുടുംബ ബന്ധങ്ങള്ക് വില കല്പിക്കുന്ന ... ഇ കാലഘട്ടത്തിൽ പറയുകയാണക്കിൽ ഡിജിറ്റൽ വീട്ടമ്മ ...god bless you and your family ❤❤❤
@gopikasinu58542 жыл бұрын
അമ്മാക് 🥰🥰 so cute. എന്റെ മോനും എന്താണേലും അമ്മക്കും കൂടി ഉണ്ടോന്നു ഉറപ്പ് വരുത്തും ഇല്ലേൽ ചോദിച്ചു വാങ്ങും 🤗🥰
@saraladevi.nsaraladevi.n24092 жыл бұрын
എനിക്ക് ഏറെ ഇഷ്ടം ആയത് വെള്ളത്തിൽ കളിക്കാൻ നിലുവിനെ വിട്ടില്ലേ അതാണ്. ഇന്ന് കാലത്ത് കുട്ടികളെ മണ്ണിൽ പോലും ഇറക്കാതെ ഇരിക്കുന്നവരുടെ ഇടയിൽ കാലിൽ ചെരിപ്പ് പോലും ഇടീക്കാതെ ചളിയിൽ കളിക്കാൻ വിട്ട പ്രകൃതി സ്നേഹം. അത് സൂപ്പർ. പിന്നെ കുടുംബ ബന്ധങ്ങൾക്ക് കൊടുക്കുന്ന വില സ്നേഹം. എന്നും ഈ രീതിയിൽ ജീവിതം മുന്നോട്ട് പോകട്ടെ. പിന്നെ അവർക്ക് സമ്മാനം ഒക്കെ കൊണ്ട് കൊടുക്കണം കേട്ടോ. കണ്ടില്ല അതാ പറഞ്ഞത്. അടുത്ത വീഡിയോ വരാൻ കാത്തിരിക്കുന്നു ടോ
@aswathyprasanth35712 жыл бұрын
പണം കൊടുത്തു വാങ്ങാൻ പറ്റാത്ത പലതും ഉണ്ടെന്ന് പേർളി ചേച്ചിയുടെ ഈ വീഡിയോ കണ്ടാൽ മനസിലാകും 🥰, priceless moments🥰love u
@fellafelin15132 жыл бұрын
Cancer treatment nte buddhimutukalkidayil pearly and family tharunna oru positive energy♥️
@PearleMaaneyShow2 жыл бұрын
U will get well soon dear you are strong and you are a strong person
@naslaisworld57572 жыл бұрын
Prarthikaamto tansanadikanda
@bindu82032 жыл бұрын
Janum oru 4th stage cancer patient Anu God enne happy ayee nadathinnu prayer cheyanam pearle
@lachu54682 жыл бұрын
You will get well soon☺️all prayers..be strong and stay hpy nd positive...love❤️
@fellafelin15132 жыл бұрын
@@naslaisworld5757 thank you
@aswanthc16082 жыл бұрын
പേർളി യെ യും ശ്രീനിയേയും ഇതുകൊണ്ടൊക്കെയാ ഒരുപാട് ഇഷ്ടപെടുന്നേ നിലൂനും ഇത്തരം കാര്യങ്ങൾ പഠിച്ചു വളർത്തുന്ന നിങ്ങൾക്ക് എല്ലാവർക്കും ഈശ്വര അനുഗ്രഹം ഉണ്ടാവട്ടെ പ്രാർത്ഥിക്കുന്നു love you family
@shijithasanthosh32692 жыл бұрын
ഈ വീഡിയോ എത്ര തവണ repeat അടിച്ചു കണ്ടുവെന്ന് എനിക്ക് തന്നെ അറിയില്ല 🤣🤣 അടിപൊളി
@kidszone10312 жыл бұрын
കഴിഞ്ഞദിവസത്തെ Instagram story യിൽ പാലക്കാട് എന്ന് കണ്ടപ്പോൾ അമ്മാമ്മയെ ഓർത്തായിരുന്നു..🥰🥰വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷം☺😊
@sanjusuji90842 жыл бұрын
ഞാനും ഓർത്തു.
@johngamert.a.m.75522 жыл бұрын
പാലക്കാട് ഉദ്ഘാടനത്തിനു വന്നപ്പോൾ അമ്മമ്മയുടെ അടുത്ത് പോകുന്ന കാര്യം പറഞ്ഞപ്പോൾ തൊട്ട് wait ചെയ്യുവരുന്നു 🥰🥰❤️
@pkjingles28442 жыл бұрын
Srini, you're Soo lucky to have this Magic women 🥰🥰🥰
@fathimafarhapathu28112 жыл бұрын
ഹായ് പേർളിച്ചേച്ചി അമ്മുമ്മയോയുടെ സന്തോഷം കണ്ടപ്പോ so happy nilumaaaa❤️😍😘❤️❤️😍😘😘❤️😘😘
Sreenish gramathinte ella nishkalankathaum ulla oralanu aa manasinu pattiya oru partner kiti perli🥰💝
@suruma1432 жыл бұрын
Mole natural aayi valarthunna perle chechi.mole vellathilum chaliyilum okke avalde ishtathin kalikkan vidunnu.restrict cheyyaathe.u r a super mom😍also sreeni bro nte love n support fr them
@athuldevmenon28252 жыл бұрын
നില മോൾക്ക് അമ്മ എന്ന് വിളിക്കുന്നതാണ് ഇഷ്ടം എന്നു തോന്നുന്നു. അതുതന്നെയാണല്ലോ ഏറ്റവും നല്ല അർത്ഥമുള്ള വാക്കു മമ്മി യെക്കാളും
@nizzaniha77092 жыл бұрын
That nilu' s " ok bye"😍
@sajikumarmylakkara2322 жыл бұрын
എന്തു ഇഷ്ടം ആണെന്നോ പേർളിയും കുടുംബവും എന്നും എപ്പോഴും അനുഗ്രഹം ഉണ്ടാകട്ടെ ❤
@suryasurendran80532 жыл бұрын
I literally cried ...beautiful people with a big heart.
@seethalsuresh74422 жыл бұрын
Hi.... പേർളി chechi കടമ്പഴിപ്പുറം എന്റെ nadanu tto..... Athu കേട്ടതും happy ആയി 💞💞
@jasujasmine66072 жыл бұрын
വളരെ സന്തോഷം നൽകുന്നതാണ് നിങ്ങളുടെ ഓരോ വിഡിയോസും.എന്നും ഇത് പോലെ സന്തോഷത്തോടെ സ്നേഹത്തോടെ ഇരിക്കട്ടെ.
@sindhujs21552 жыл бұрын
എൻ്റെ ഇപ്പോഴുള്ള സന്തോഷം നിങ്ങളുടെ channel ആണ്, എല്ലാരുടെ കൂടെയും ഒരു പോലെ പെരുമാറാൻ കഴിയുന്നത് വലിയ കാര്യമാണ് ,Nilubaby ഉമ്മ
Pearle, we love both of you so much. എത്ര വലിയ സെലിബ്രിറ്റി ആണെങ്കിലും എല്ലാവരോടും especially ശ്രീനിയുടെ വീട്ടുകാരോടെല്ലാം എത്ര സ്നേഹത്തിലാണ് പേർളി പെരുമാറുന്നത്. Keep it up. We love you a lot. May God bless you dear.
@arshi__naz2 жыл бұрын
പേർളി ചേച്ചിടെ ഏത് വിഡിയോ എടുത്ത് കണ്ടാലും ഏത് sad mood ആണേലും ഫുൾ enjoy enjami🥰😘😍💋
കണ്ണുനിറഞ്ഞുപോയി അമ്മമ്മയുടെ സന്തോഷം കണ്ടപ്പോൾ love u pearli chechi and ശ്രീനി bro 😍😍 നില baby 😘😘😘😘
@annaemachandy81652 жыл бұрын
Pearle and srinishchettan ethra simple aanu annu ee video kandapol manasilayi...engane venam ....oru jadayum ellatheee...love you
@sruthiavinash34042 жыл бұрын
കണ്ണ് നിറഞ്ഞു... അവരുടെ സ്നേഹം മനസ് നിറച്ചു 🙏
@inamahadtk25302 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ്, നിങ്ങളെ കാണാൻ നല്ല ആഗ്രഹം ഉണ്ട്
@dgvlogs_142 жыл бұрын
Pearly sherikkum respect cheyyunnu family life…❤
@ansuskitchen89712 жыл бұрын
നിങ്ങളെപ്പോലെ നിങ്ങൾ മാത്രം... നിങ്ങടെ എളിമയും സ്നേഹവും മകൾക്കു കൂടി നിങ്ങൾ പകർന്നു നൽകുന്നു... 👍🏻👍🏻👍🏻👍🏻🥰🥰🥰🥰
@kurupvinay2 жыл бұрын
The last bye from Nila was a highlight and the jokes of Pearle can have a book of its own. Loved the vlog. Lots of love to Nila
@GARIHTURS2 жыл бұрын
പാലക്കാട് വന്നിട്ടു കാണാൻ പറ്റിയില്ല പേർളി & ശ്രീ.. ക്യൂട്ട് നിലു ❤️❤️ God bless u ❤️🙏🏻
@universe2662 жыл бұрын
Pearly.. I just don't have words to express... You are overloaded with cuteness, kindness, and.................. So down to earth.... Love you.... So natural this vlog is...
@vijithaprasanth51852 жыл бұрын
സൂപ്പർ വിഡിയോ,,, ചേച്ചി ശ്രീനി ചേട്ടന്റെ വീട്ടിൽലും കൂടി പോകാവോ, oru വിഡിയോ കൂടി ഇട് ഇതുപോലെ
@nijumonniju36382 жыл бұрын
എന്നും ഇങ്ങനെ happy ആയിട്ട് ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰 ഒരുപാട് ഇഷ്ടമാണ് ഞങ്ങളെ സ്വന്തം pearlish & nilumma 🥰🥰🥰🥰🥰🥰
@raheenamk73032 жыл бұрын
ബന്ധങ്ങൾക്ക് വില കൽപ്പിക്കുന്ന എന്റെ സ്വന്തം ചേച്ചിക്കുട്ടിക്ക് ഒരു ബിഗ് സല്യുട്ട്😍