ഇത്രയ്ക്കും Positive vibe തരുന്ന ഒരു channel ഞാൻ ഇതുവരെ കണ്ടിട്ടില്ല. ഞാൻ നില വാവയുടെ ഒരു ആരാധികയാണ്. അമ്മ സംസാരിയ്ക്കുമ്പോൾ വാവ കണ്ണിലേക്ക് നോക്കി കിടക്കുന്നു. അമ്മയോട് എന്തൊക്കെയോ വാവയ്ക്ക് പറയാനുണ്ടാവും ...... അമ്മയുടെ ഭാഷ വാവ മനസ്സിലാക്കുന്നുണ്ടാവും. Pearly ചേച്ചിയുടെ hair എനിയ്ക്ക് ഒത്തിരി ഇഷ്ടാണ് ' . ആ expressions ഉം . നില വാവയ്ക്കായി ഒത്തിരി കാര്യങ്ങൾ ചെയ്യുന്ന അമ്മ❤️ Beautiful memory നില വാവ വലുതാകുമ്പോൾ ഈ വീഡിയോ കാണുമ്പോൾ ഒത്തിരി സന്തോഷമാകും. വാവയ്ക്ക് കണ്ണ് തട്ടാതെ ഇരിക്കട്ടെ ...
We shot this when Nila baby was 3 months Old…. 🥰 it was a cute experience ❤️ Now she is past 6 months
@swathiprasadvg63433 жыл бұрын
1st reply oru hi tharumo
@diyaaahdeepan26543 жыл бұрын
I loved this❤️🥰
@statusworldworld68193 жыл бұрын
Nila molle chakkara muthee♥️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@NNHU-m4t3 жыл бұрын
❤️❤️❤️❤️❤️
@sijibrijil12023 жыл бұрын
Wow ...❣️
@saveriyasujith67943 жыл бұрын
Thank you chechi ചേച്ചി അല്ലാതെ ഇതുവരെ ഞാൻ യൂട്യൂബിൽ കമന്റ്റ് ഇട്ടത് ആരും ലൈക്ക് അടിച്ചിട്ടില്ല ഒരുപാട് സന്തോഷം
@fasmehr3 жыл бұрын
ആകെ ശോകം അടിച്ച് ഉറക്കം വരാതെ വട്ടായിട്ട് , ഏതെങ്കിലും ഒരു പാട്ട് കേട്ട് നോക്കട്ടെ എന്ന് കരുതി യൂട്യൂബ് തുറന്നപ്പോൾ ദേ കിടക്കുന്നു പേർലിയുടെ വീഡിയോ. കണ്ടു, ഇഷ്ടായി, relaxed ആയി. ഇനി ഞാൻ ഉറങ്ങട്ടെ. Big thanks പേർലി😍
@Baziyyyyyy3 жыл бұрын
പെർളി ചേച്ചിടെ വീഡിയോ തുടങ്ങുന്നതും തീരുന്നതും അറിയില്ല അത്രക്കും പൊളിയാണ്...!❤
@ammu37983 жыл бұрын
കേരള കര ഏറ്റെടുത്ത സെലിബ്രേറ്റി ബേബി nila mwoll ❤
@Malayalamislamicfriend3 жыл бұрын
Onnu ende channel poyi nokuo
@sharathm90233 жыл бұрын
നമ്മുടെ നില❤️❤️❤️
@nenoosdreams90423 жыл бұрын
ഒന്ന് സപ്പോർട് ചെയ്യോ
@Thrissurkaarangedi3 жыл бұрын
പുറത്ത് നല്ല മഴ പേർളി ചേച്ചിടെ വ്ലോഗ് ആഹാ അന്തസ് 🧡🧡🧡
@renjiabhiss57153 жыл бұрын
3.9k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏 plz don't Avoid 😞🙏😘
@sharathm90233 жыл бұрын
That bgm ❤️
@ansih85023 жыл бұрын
Sthym
@aliensworld6123 жыл бұрын
kzbin.infojRh-NH91O_Y?feature=share
@pappisvlog81453 жыл бұрын
kzbin.info/www/bejne/m5yWl2p6j7h2opY
@Itsmylike-i3b9 ай бұрын
Nitara baby janichathin shesham kanunnavar ndo??
@VishnudaskV3 жыл бұрын
നിലുമ്മേ മുത്താണ് നീ ഞങ്ങൾക്ക് പ്രെചോദന മാണ് നില വാവയുടെ ചിരി ദൈവം എന്നും ഇതുപൊലെ 100 വർഷം ആയുസ്സും ആരോഗ്യവും നൽകട്ടെ നിലുമ്മക്കും ഞങ്ങളുടെ അഹങ്കാരമായ pearlishinum
@sinansinu18953 жыл бұрын
.
@riaadam6333 жыл бұрын
Nila baby എന്തൊരു ഭാഗ്യവതിയാണ് ഇത് പോലെ ഒരമ്മയെ കിട്ടിയതിൽ 🥰😍❤️കണ്ണ് തട്ടാതിരിക്കട്ടെ അമ്മയ്ക്കും മോൾക്കും 😘❤️
@reelsoli8143 жыл бұрын
അപ്പോൾ അച്ഛൻനോ❤
@jasmineliginligin67048 ай бұрын
പസ്റ്റ് 😂😂😂
@fkvlogs89883 жыл бұрын
Pearly ചേച്ചി അടിപൊളി അമ്മ യാണ്. Nila baby വലുതാകുമ്പോൾ ഇത് കാണുബോ അത്ര സതോശിക്കും. Sreeny ചേട്ടൻ he is good father and he is also a good husband.
@kingofLeyland3 жыл бұрын
Perli chechiye pole ഒരു നല്ല വ്യക്തിത്വം നല്ലൊരു അമ്മയും ആണ് ❤️ best support ശ്രീനിയും
@omanajames2563 жыл бұрын
Super
@funpravibe87613 жыл бұрын
നില മോളുടെ സംസാരവും ചിരിയും അവളുടെ അമ്മയുടെ ഭാവവും കാണാൻ വളരെ മനോഹരമാണ് ❤️❤️❤️
Nila is such a gifted baby to have parents like Sreenish and pearle❤
@renjiabhiss57153 жыл бұрын
3.9k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏 plz don't Avoid 😞🙏😘😍😍
@sreelakshmimanoharan2503 жыл бұрын
U are right❤️
@pappisvlog81453 жыл бұрын
kzbin.info/www/bejne/m5yWl2p6j7h2opY
@selusworld86973 жыл бұрын
ശെരിക്കും പേർലി നല്ലൊരു അമ്മയാണ് 🥰
@munnasinavlog64413 жыл бұрын
Pearle show കണ്ടാൽ മനസിന് നല്ല സന്തോഷമാണ്. നല്ല positive vibe തരുന്ന channel ആണ്
@Mrsmedia20183 жыл бұрын
Nila😘😘
@NNHU-m4t3 жыл бұрын
❤️❤️❤️❤️❤️
@rasmilarinu15603 жыл бұрын
Njangaleyokke njettikkan vendi vannathano
@animalsworld21243 жыл бұрын
kzbin.info/www/bejne/q3fNeHqipcqMfM0
@animalsworld21243 жыл бұрын
kzbin.info/www/bejne/q3fNeHqipcqMfM0
@AkkusTravelVlogs3 жыл бұрын
❤❤❤
@AM-gw2li3 жыл бұрын
നില ബേബിക്ക് ഇത്ര ചെറുപ്പത്തിൽ തന്നെ നിറയെ ആരാധകരാ💯🥰🥰❣️❣️cutiee😍🙈❤️😘
@renjiabhiss57153 жыл бұрын
3.9k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏 plz don't Avoid 😞🙏😘😭🤗
@alsilhh76963 жыл бұрын
kzbin.info/www/bejne/n4XZpXqQereeeMU
@lulu_koduvally3 жыл бұрын
ആ കണ്ണിലൂടെ പലതും മോള് പറയാൻ ശ്രമിക്കുന്നുണ്ട്😘, അമ്മയെ പോലെ തന്നെ നില മോളും വളരട്ടെ😍, Nila baby😘😘😘
@malludhosthfamily20823 жыл бұрын
Adhyam ആയിട്ടാ ഇങ്ങനെ ഒരു സംഭവം കാണണേ... Nila lucky baby.... ❤❤❤❤ ... നിങ്ങളുടെ സ്നേഹം എന്നും ഇതുപോലെ നിൽക്കട്ടെ.. ❤❤❤❤
@Surprisevlogs10603 жыл бұрын
അമ്മയേക്കാളും അച്ഛനെക്കാളും ഫാൻ ആണ് ഈ ചെറുപ്രായത്തിൽ നിലമോൾക്ക് ❤️❤️❤️നില ബേബി 🥰🥰🥰😍😍😍
@ajuansi89233 жыл бұрын
എന്റെ നൗറു മോൾക് (2yrs) എത്ര sad ആയി ഇരുന്നാലും അവൾ ഹാപ്പി ആവാൻ നില ബേബിയുടെ ഒരു വീഡിയോ മതി... നിലു ബേബിയെ കാണുന്നത് ഒരുപാട് സന്തോഷമാണ്.. love you nilummaaa.....🥰🥰
@aliensworld6123 жыл бұрын
kzbin.infojRh-NH91O_Y?feature=share
@nahnafinu30053 жыл бұрын
Nila is so lucky to have a mother like this 😍😘😘
@yaamiyaami11513 жыл бұрын
This much positivity ,comedy , motivation , innocents 💞..Nila is lucky to have u as her mom 💞💞💞😻
@abhihari74953 жыл бұрын
വാവയും ചേച്ചിയും തമ്മിലുള്ള സംസാരം കേൾക്കാൻ നല്ല രസമുണ്ട് 😍💝💝💝💝
@nenoosdreams90423 жыл бұрын
ഒന്ന് സപ്പോർട് ചെയ്യോ
@eldothomas87523 жыл бұрын
nila is sooo cute i love her soo much the way she interactes with everyone is just amazing
@unknownperson37633 жыл бұрын
നിലക്ക് അതിൽ കൈമുകിവെച്ചത് ഒത്തിരി ഇഷ്ട്ടായി 😘😘😘♥️
@FRQ.lovebeal3 жыл бұрын
*നോട്ടിഫിക്കേഷൻ 😌കിട്ടിയ ഓടി 🏃🏃ചാടി 💃🏻💃🏻വന്ന എല്ലാ മുത്തു മണികൾക്കും 😌😌ശുഭദിനം 😍😍😌😌😌*
@antonycp12633 жыл бұрын
kzbin.info/www/bejne/m3Okna2mqNlqerM OMG!!!!!😲😲😲😲
@renjiabhiss57153 жыл бұрын
3.8k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏 plz don't Avoid 😞🙏😘😭😭😭
@shafnaac83373 жыл бұрын
☹️
@alsilhh76963 жыл бұрын
kzbin.info/www/bejne/n4XZpXqQereeeMU
@alsilhh76963 жыл бұрын
kzbin.info/www/bejne/n4XZpXqQereeeMU
@esthersuzannethomas58923 жыл бұрын
This is the cutest thing ever❤️🥺
@antonycp12633 жыл бұрын
kzbin.info/www/bejne/m3Okna2mqNlqerM OMG!!!!!😲😲😲😲
@renjiabhiss57153 жыл бұрын
3.8k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏 plz don't Avoid 😞🙏
@rezx3333 жыл бұрын
Nilumma is already a member of our families. She has won all hearts with her cuteness. Sending all the love to our cutie pie.❤️
പേർളി ചേച്ചിയുടെ നോട്ടിഫിക്കേഷൻ കണ്ടപ്പോൾ ഓടി വന്നതാ🏃🏃🥰💞😍 പേർളി ചേച്ചിയുടെ വീഡിയോസ് എല്ലാം പോസിറ്റീവ് വൈബാ❤️❤️❤️ cutiee Nila baby😍🥰
@antonycp12633 жыл бұрын
kzbin.info/www/bejne/m3Okna2mqNlqerM OMG!!!!!😲😲😲😲
@ayshanahala3 жыл бұрын
Same to you
@aiswaryanairnair9993 жыл бұрын
Njnaum😁
@nenoosdreams90423 жыл бұрын
ഒന്ന് സപ്പോർട് ചെയ്യോ
@pappisvlog81453 жыл бұрын
kzbin.info/www/bejne/m5yWl2p6j7h2opY
@fahmida18613 жыл бұрын
ആദ്യമായി ആയിരിക്കും ഒരു കുട്ടി ആ കുട്ടിയുടെ ജീവിതത്തിലെ എല്ലാ momentsum കാണാൻ പറ്റുന്നത്, she is so lucky girl ❤️(ഭാവി)
@elsajohnson82053 жыл бұрын
Nila baby വലുതാകുമ്പോൾ കുഞ്ഞിനു ചിരിച്ചു നാണം വരും ഇതൊക്കെ കണ്ടിട്ട്. അതിനുള്ളത് pearly അമ്മ ചെയ്യുന്നുണ്ട്....Nila baby is very cuteee 😍😍😍😍😍😍😍😍😘😘😘😘😘😘
@vishnumayavichu77363 жыл бұрын
Nila baby ആദ്യമായിട്ട് കരയുന്നത് കാണുന്ന ഞാൻ 🥺🥺💛💛😘😘
@meevalmariamanoj72603 жыл бұрын
The conversation between Nila baby and Pearle chechi is really lovely 😘💞💞😘
@nilababyarmy26013 жыл бұрын
Nila Baby..🥰😘... First
@yarah10013 жыл бұрын
Sec❤
@renjiabhiss57153 жыл бұрын
3.8k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏 plz don't Avoid 😞🙏😘🙏😊😊😍😍
@ivana49073 жыл бұрын
❤️❤️❤️
@Jennaa.83 жыл бұрын
I love the way Nila giggles🥺❤ Her parents are the reason for her happiness🥰🥰
@bichuanand72413 жыл бұрын
Proud of you Pearle and srinish... Love and Happy for Nila...
@diyalovebabylayachannel12123 жыл бұрын
Luv ur family🥰
@harsharaji31223 жыл бұрын
പേളി ചേച്ചിന്റെ വീഡിയോ കാണുമ്പോൾ ഒരു പ്രത്യേക vibe ആണ് ♥️♥️love uuu nila baby😍😍❤️❤️
@nouraskitchenmagicbysulfat67653 жыл бұрын
Supercute mom and baby🥰🥰❤️
@sideeqalloor97403 жыл бұрын
Itha sugamalle
@actorvijay___official3 жыл бұрын
Hai
@muhammedmammu17583 жыл бұрын
Correct 😘
@nouraskitchenmagicbysulfat67653 жыл бұрын
@@sideeqalloor9740 hi😍😍sugam
@nouraskitchenmagicbysulfat67653 жыл бұрын
@@actorvijay___official hiii
@sharmilasherin17583 жыл бұрын
നിലയുടെ കയ്യിന്റേം കാലിന്റേം രൂപം ഫ്രെയിം ചെയ്തു വെച്ചത് കണ്ടപ്പോ അത് എങ്ങനെയാ ചെയ്തത് എന്നറിയാൻ ആഗ്രഹമുണ്ടായിരുന്നു... അത് ഉണ്ടാക്കിയ രീതി ഞങ്ങൾക്ക് കാണിച്ചു തന്നതിൽ ഒത്തിരി സന്തോഷം...😍😍
@alpha_mike_09673 жыл бұрын
Chechi, your videos are so much motivating and inspiring. When i feel lonely or worried, i just watch one of your videos which cheers me up Love you so much
@sajicworld90763 жыл бұрын
പുതിയ ഉടുപ്പിൽ അപ്പി ഇട്ടത് എന്തിനാ 😂🤣🤣ചിരിച്ചു ഒരു വായിക്കായി ഞമ്മൾ ഒക്കെ ആരും കേൾക്കാതെ വീട്ടിൽ പറയുന്നത് ക്യാമറക്ക് മുന്നിൽ പേർളി ചേച്ചി😍😍😍🔥
@alsilhh76963 жыл бұрын
kzbin.info/www/bejne/n4XZpXqQereeeMU
@ambikak90653 жыл бұрын
Pearle chechi: why you doing this Nila baby : that's my entertainment
@nenoosdreams90423 жыл бұрын
ഒന്ന് സപ്പോർട് ചെയ്യോ
@ambikak90653 жыл бұрын
@@nenoosdreams9042 sure
@nenoosdreams90423 жыл бұрын
Thanks🙏🏾🥰
@angelinaann0093 жыл бұрын
All the three impressions I liked. but nila’s was most favourite and pearlish impression was forever memory for you two. Next video Rachel chechi and Rubin chettan koode vilikanne
@Malayalamislamicfriend3 жыл бұрын
Onnu ende channel poyi nokuo
@reethuzme51913 жыл бұрын
@@Malayalamislamicfriend yes 👍
@saleenarasheed64453 жыл бұрын
Pearly ചേച്ചിടെ എല്ലാ വീഡിയോസ് ഉം ഞാൻ കാണാറുണ്ട്. കാരണം, ചേച്ചിടെ വീഡിയോസ് കാണുമ്പോൾ വളരെ സന്തോഷവും ഒരു posivitive എനർജിയും കിട്ടും. എനിക്ക് ചെച്ചിനെയും നില മോളെയും കാണണം എന്നുണ്ട്. എന്നെങ്കിലും ഞാൻ ചേച്ചിയെ കാണാൻ വരും ട്ടോ 😘
@saniljilshi93383 жыл бұрын
😍😍😍😍👍🏻👍🏻👍🏻👍🏻✌✌✌✌
@shirin94083 жыл бұрын
ഒരു ചെറു പുഞ്ചിരി കൊണ്ടല്ലാതെ എനിക്ക് ചേച്ചിയുടെ മുഴുവൻ video കണ്ടു തീർക്കാൻ കഴിയുന്നില്ല........... Lots of love perlish, nilababy🥺♥️❤️😘
@Baziyyyyyy3 жыл бұрын
നില മോൾടെ ചിരി ഇഷ്ട്ടം ഉള്ളവരായിരിക്കും കുടുതലും..!!❤😁
@renjiabhiss57153 жыл бұрын
3.9k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏 plz don't Avoid 😞🙏😘😍😍🙏🙏
@ayishaafrah3843 жыл бұрын
I thnk nila baby is very lucky to have a funniest mom like pearly😍😘
@shereefshereefok21893 жыл бұрын
Nila is lucky to have parents like you😊😊😍😘
@Baziyyyyyy3 жыл бұрын
പെർളി ചേച്ചിടെ ഓരോ വീഡിയോ വരുമ്പോഴും നില മോളെ കാണാൻ ഓടിവരുന്നവർ ഉണ്ടോ..!!"❤😁
@leyashaji67333 жыл бұрын
✌️✌️✌️😍😍😍😍
@anishamadhu27603 жыл бұрын
പേർളി ചേച്ചിയുടെ സംസാരവും നില മോൾടെ ആ ചിരിയും 😘😘😘അടിപൊളി 💖💖
@FRQ.lovebeal3 жыл бұрын
*വീഡിയോ കാണുമ്പോ മഴ പെയ്യുന്ന നാട്ടുകാർ ആരെങ്കിലും ഉണ്ടോ....... 😌😌😌*
@jemshiajaykumar30683 жыл бұрын
Heavy rain 🌧️🌧️🌧️ Calicut.
@ayshashenna35633 жыл бұрын
Yaaa
@ponnuzponnu67253 жыл бұрын
അതെ gooyzz ഇത് പേർളിയെ പോലെയുള്ള കലക്കാരന്മാർക്ക് മാത്രം സാധിക്കുന്ന ഒന്നാണ്... Yessss 😂😂😂😂😂😂♥️♥️♥️♥️♥️♥️😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@arunam93073 жыл бұрын
അമ്മയും മോളും ഒരേ പോലെ സംസാരിക്കുന്നത് കാണാൻ നല്ല രസം ഉണ്ട് 🥰🥰🥰🥰🥰 love you vave... 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@Tiyakutty3 жыл бұрын
Woww..love u nilababy
@unicornrainbow76173 жыл бұрын
Hii
@Lucaluca-t8t3 жыл бұрын
Hi nimishaa aunty❤️
@achukunjurocks53943 жыл бұрын
TiyaIloveyou
@jammuck18393 жыл бұрын
Hi tiya How are you
@aa-un9vb3 жыл бұрын
Nimishaaa auntyy😍
@Appz0073 жыл бұрын
ചുന്ദരിന്റെ ചിരി കാണാൻ എന്തൊരു രെസാ .....❤️❤️❤️❤️❤️❤️
@renjiabhiss57153 жыл бұрын
3.9k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏 plz don't Avoid 😞🙏😘🙏🙏
@ahamadshabeer96663 жыл бұрын
💞🤩😍🥰pearly maaney .........uyirrr aaannnn......😍
@oneandonlyfamily32013 жыл бұрын
Pearle ഒരു നല്ല അമ്മയാണ് നിങ്ങളെ കാണുമ്പോൾ തന്ന എന്ത് സന്തോഷമാണെന്ന് അറിയോ Love you nila baby😍😘😘😘😘
@shaduli786shalu43 жыл бұрын
Yethra cute ആയിട പേർളി ചേച്ചി മോളോട് സംസാരിക്കുന്നത് 😊😊മോളും അത് പോലെ തന്നെ പ്രതികരിക്കുന്നു 😊👍👍ഫാമിലി
@sanamariya88273 жыл бұрын
നിലുമ്മയുടെ ഭാഗ്യം❤ ഇങ്ങനെ ഒരു comedy അമ്മയെ കിട്ടിയല്ലോ.... വലുതാകുമ്പോൾ അമ്മ കൊച്ചിനെ ചിരിപ്പിച്ചു ഒരു പരുവമാക്കും 😄😄😄
ചില ഫിലിം stars ഉണ്ട് കുട്ടിയുടെ മുഖം കാണിക്കാതെ back മാത്രം കാണിച്ചു photo post ചെയ്യുന്നവർ... അവർക്കിടയിൽ പേർളി ഒരു സംഭവം തന്നെ.... നിങ്ങളെ കാണുമ്പോൾ ഞങ്ങൾക്കും സന്തോഷം
@fabiyanoushad65633 жыл бұрын
അവളുടെ cute ആയിട്ടുള്ള കുഞ്ഞി കാലും കയ്യും..... ♥️♥️✨️✨️
@sumilibert13953 жыл бұрын
Nila is a gifted baby and blessed to get these both loving parents ...!!💋🥰🤗 Nilummaaa ❤️❤️😘😘
@35_mariyashaiju263 жыл бұрын
Nilababy expression queen 💖💖💖💖
@annsworld64373 жыл бұрын
Nila വലുതാകുമ്പോൾ ഈ വീഡിയോസ് എല്ലാം കണ്ടു ഒരുപാട് സന്തോഷിക്കു. 😘😘😍❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
@sijibrijil12023 жыл бұрын
Nila's laugh is so cute 😂
@a2zdots4653 жыл бұрын
നില മോൾ സoസാരിക്കുന്നത് കാണാൻ നല്ല ഭംഗിയാ 😍❣️
@asnap49323 жыл бұрын
Kunjinu veendi cheyyunna kunji kunji kaaryangal ❤️❤️❤️she is a precious baby because she have a wonderful parents .
@aparnaelayidam67863 жыл бұрын
Nila is like a family member to all who are regularly watching video....she is growing with us ❤️ blessed family ❤️touch wood 🥰
@greeshmasibu49163 жыл бұрын
Nila is so much lucky to have you both as her parents 😘😘😘
@nenoosdreams90423 жыл бұрын
ഒന്ന് സപ്പോർട് cheyyo🌹
@semiappu55563 жыл бұрын
മോളെ കാണുമ്പോൾ വീഡിയോ കാണാൻ തോന്നും പെൺകുട്ടിയെ ജീവനാണ് എനിക്ക് നിങ്ങളുടെ ഭാഗ്യം മോളെ കിട്ടിയത് സുന്ദരി മോൾ
@angrybaby30113 жыл бұрын
Nilamma 🌼❤ cute God bless you
@kilayildancestudio11423 жыл бұрын
Nila ❤️you are so lucky to have such a beautiful mom and dad ❤️❤️🤗
@renjiabhiss57153 жыл бұрын
3.9k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏 plz don't Avoid 😞🙏😘😭😭😭😭😭
@anithrarossajith82413 жыл бұрын
Nilaaa😘😍🥺so cute. She is like an angel❤
@snithidilip37913 жыл бұрын
the way you share every moment of Nila with us...chechi you're the best ❤️
@umaisaaahh3 жыл бұрын
Adipoli അമ്മയും മകളും 😊🥰🥰🥰❤🥰❤😍😍😍
@arundhathix13213 жыл бұрын
പുറത്തു നല്ല മഴ. വീഡിയോയിൽ നിള ബേബിയും... വല്ലാത്ത ഒരു ഫീലിംഗ് ആണ്...💜😍
@ansih85023 жыл бұрын
Sthym
@Appz0073 жыл бұрын
Nila is such a lucky to have parents like you Pearlish ...love u a lot ...❤️
@alsilhh76963 жыл бұрын
kzbin.info/www/bejne/n4XZpXqQereeeMU
@priyaroby18503 жыл бұрын
Beautiful ma .வாழ்க வளமுடன்.
@jayalakshmikanakamma32503 жыл бұрын
കുഞ്ഞു ജനിച്ചതിനുശേഷം ഒരു പുതിയ പേളി....ഞാൻ പ്രതീക്ഷിച്ചില്ല ഇത്രയും വലിയ മാറ്റം...flexibility അപാരം ....മിടുക്കി....
@arjun.anjaly30163 жыл бұрын
നിലക്കുട്ടിയുടെ സ്ക്രീൻ പ്രസൻസ് 😍😍😍😍💞💞💞💞💞💞💞💞💞
@acsahdaniel55223 жыл бұрын
❤️ Such a great thing to remember for ever ❤️ Nila' s prints ❤️
@rekhajoby3 жыл бұрын
Pearly... Nice to watch ur videos... Realistic.... Nothing dramatic... All feelings in its original way.... Mommys are all alike...we sing... We dance....we do whatever to make our child happy...🥰❤️Sreeni u too doing great.... Loving.. Caring... Stay blessed...
@gowrithesuperroko49363 жыл бұрын
ആദ്യമായിട്ടാണ് നില baby ഇങ്ങനെ കരയുന്നത് കാണുന്നത്... ☹️ മറ്റ് വീഡിയോയിൽ ഒക്കെ അമ്മയെപ്പോലെ തന്നെ എപ്പോഴും ചിരിച്ചാണ് കണ്ടിട്ടുള്ളത്... ആദ്യം പേടിച്ചെങ്കിലും പിന്നെ പരിപാടി കുട്ടിക്ക് ഇഷ്ടായി😂🥰😘
@bencytony25563 жыл бұрын
Ethu old video nila baby 3 months
@nenoosdreams90423 жыл бұрын
ഒന്ന് സപ്പോർട് ചെയ്യോ
@aolinjozf94603 жыл бұрын
Pearle chechi: why u r doing this🤷 Nila baby: ethakka oru resam alla.. Amme.. 😜😁
@hitha_x53323 жыл бұрын
“A mother is your first friend, your best friend, your forever friend" .Nila baby is luckiest bcoz nila baby got a funniest mother...🌍💋🖇💫
@aliensworld6123 жыл бұрын
kzbin.infojRh-NH91O_Y?feature=share
@gourivijay33003 жыл бұрын
Nila baby very lucky girl because she got such a wonderful mom and dad
@pratheeksharaju51023 жыл бұрын
നിലാവ് പോലെ സുന്ദരം ആണ് വാവയുടെ expressions 😍💖
@kavithaelamadu73053 жыл бұрын
ഞാൻ കുറച്ചു ലേറ്റ് ആയി പോയി എന്നാലും സാരമില്ല എത്ര late ആയാലും കാണാതെ പോവാൻ പറ്റില്ലല്ലോ ❤❤❤❤😍😍😍😍😍😍😍 ലവ് you പേർളി ചേച്ചി ❤നില മോളുസ് ശ്രീനി chettan❤
@riya67943 жыл бұрын
So happy to watch Nilumma`s first impressions online. Nila baby...❤️
@crmathayi66503 жыл бұрын
craft kzbin.info/www/bejne/jWObf4mtjdN0eqM
@sathyadasct84793 жыл бұрын
You are one of the best women. We like your cute impressions pearlyyyyyyy
@jinosuby52123 жыл бұрын
പേർളി ചേച്ചിടെ വീഡിയോ തീരുന്നേ അറിയില്ല അത്രക് രസാ കണ്ടോണ്ട് ഇരിക്കാൻ ഇപ്പോ നിലാമോളുടെ ഉള്ളോണ്ട് അതിലും രസാണ് ഓരോ വിഡിയോയും.... നിലമോളെ love u ചക്കരെ😍😍 ummaaaaaaaaaa 😘😘😘😘