നിലമ്പൂർ UDF നൊപ്പം മുന്നേറും.. നിലമ്പുർക്കാരായ ഞങ്ങൾ എല്ലാവരും നിങ്ങൾക്കൊപ്പം ഉണ്ട്...
@abdulasees506317 күн бұрын
ഷാഫി, രാഹുൽ, അബിൻ, ഇതാ മറ്റൊരു യുവനേതാവ്, വിജയാശംസകൾ
@shanavaskhan735519 күн бұрын
അൻവർ കുളം കലക്കി. ജോയ് ഏറ്റവും നല്ല സ്ഥാനാർഥി. അൻവർ സപ്പോർട് ചെയ്തു ജോയുടെ സ്ഥാനനർത്യത്തിത്തിനെ അല്പം മംഗലേറ്റ്. വരുന്നതിനു മുമ്പേ അടിപിടി ഉണ്ടാക്കി
@sudhansudhakaran15 күн бұрын
ഒന്നും സംഭിക്കില്ല നല്ലഭൂരിപക്ഷത്തിൽ LD3 ജയിക്കും കോലീബി സുഡു സഖൃമായിരിയ്ക്കും അവിടെ രൂപ പെടുക എന്നത് ജനങ്ങൾക്ക് നല്ലവണ്ണം അറിയാം അതുകൊണ്ട് തന്നെ ഒരു വോട്ടറും വഞ്ചിയ്ക്കപെടില്ല, ജനാധിപതൃ മതേതര വോട്ടുകൾ ഭിന്നിക്കില്ല ! അതാണ് കേരളത്തിൻെറ അടിത്തറ -
@eapenmg833613 күн бұрын
എൻ്റെ ആശനേ താഴെ തട്ടിൽ പ്രവർത്തിച്ചു കാണിക്കൂ.പത്ര സമ്മേളനവും അവകാശ വാദവും ഫോട്ടോ ഷൂട്ടും ഒന്നുമല്ല വേണ്ടത്.
@prathyumnakumar441518 күн бұрын
പിണറായി വിജയനെ ഞെട്ടി വിറപ്പിക്കാൻ UDF നും ജോയി ക്കും അൻവറിനും കൂടി ശക്തി കിട്ടുമോ ?
@aabraham496616 күн бұрын
പോടെ, പോടെ പാർലമെന്റിലേക്ക് ഇടതുപക്ഷം ജയിച്ചാലും കോൺഗ്രസിന് ആണ് സപ്പോർട്ട് ചെയ്യുന്നത് ഡയറക്റ്റ് വണ്ടി ഉള്ളപ്പോൾ ആരെങ്കിലും രണ്ടു വണ്ടികയറി ഇറങ്ങി പോകുമോ? അസംബ്ലി ഇലക്ഷൻ വേറെ നമുക്ക് കാണാം,
@umarparakkal341620 күн бұрын
UDF 👍👍😚😚😚😚😚😚🌹
@SalimMuhammed-u9o15 күн бұрын
നൗഷാദലി
@SudhakaranUv-bd4ym15 күн бұрын
വല്ല മരക്കൊമ്പും പിടിച്ചോളൂ ലോക്‌സഭാതെരെഞ്ഞെടുപ്പല്ല നിയമസഭാ തെരെഞ്ഞെടുപ്പ്
@SubeeshPuliyannur15 күн бұрын
Jai, udf,❤❤❤❤
@ManafAsharaf-q6l15 күн бұрын
കരുത്തൻ ആയ സ്ഥാനാർത്തിയോ അതാരാ ഈ ഞാൻ തന്നെ
@CABDURAHMANABDURAHMAN19 күн бұрын
പ്രിയങ്ക യെ പോലെ 2019ലരാഹുലിനും. കിട്ടിയിട്ട്.2021ൽ. നിങ്ങൾ എന്താ ജയിക്കാഞ്ഞതി
@Avengersassemble23720 күн бұрын
ആര്യാടാൻ വരും ജോയ് കുപ്പായം തയ്ക്കണ്ട
@Khalid_usman78619 күн бұрын
Joy തയ്ക്കും Joy നേ ഞങ്ങള് മുന്നിൽ നിർത്തും സിപിഐഎം ഞങ്ങളെ കാര്യത്തിൽ ഇടപെടണ്ട .
@aneeskkt351220 күн бұрын
ഒന്നിച്ചാൽ നല്ലത്
@nazeenazar206514 күн бұрын
Congress will win in Nilamboor. 100% suarly win UDF candidate