നന്നായിട്ടുണ്ട്. നിലമ്പൂരിനെക്കുറിച്ച് വിശദമായിത്തന്നെ നൽകിയിട്ടുണ്ട്.
@sunithasunitha42752 ай бұрын
സ്വന്തം നാടിനെക്കുറിച്ചുള്ള വിവരണം - Super
@VineethVijayan-up6mp Жыл бұрын
കലക്കി 👏👏👏. സ്വന്തം നാട്ടിലെ കാഴ്ചകളെക്കുറിച്ച് ഒരു ചെറു വിവരണം തന്നതിന് താങ്ക്സ്
@sudhisudheesh27572 ай бұрын
കനോലി പ്ലോട്ടിൽ കാര്യമായൊന്നും കാണാൻ ഇല്ലെങ്കിലും മുന്നിലുള്ള ആ മരങ്ങൾ നിറഞ്ഞ റോഡ് വേറെ ലെവൽ aanu👍🏻👍🏻
@iamnotperfectfanboy3133 Жыл бұрын
അവിടെയെല്ലാം പോയി വന്ന പോലെ ഒരു feel.... അഭി വിവരണം സൂപ്പർ 👌🏻👌🏻👌🏻👌🏻
@abhiyathravlogs Жыл бұрын
Thank you
@loktale6483 Жыл бұрын
Thanks for this detailed video about Nilambur
@raghunathancs7012 Жыл бұрын
Very good short presentation. Good luck
@abhiyathravlogs Жыл бұрын
Thank you annan
@binesh1942 Жыл бұрын
Polichu mone .....
@snvision-up5jc Жыл бұрын
സൂപ്പർ കലക്കി👍🏻❤️❤️🌹
@rakeshvk3041 Жыл бұрын
Super. Nammal pyillea evide ok
@chandlalnp9492 Жыл бұрын
YOUR EXPLANATION IS TOO GOOD, THANKS...
@amalraj9519 Жыл бұрын
Super presentation. എല്ലാ കാര്യങ്ങളും വിശദമായി ,എന്നാൽ ഒട്ടും വലിച്ചു നീട്ടാതെ മനോഹരമായി അവതരിപ്പിച്ചു.
@sreeranjinics1016 Жыл бұрын
My native place...miss this so much.. beautiful place
@ambareeshtk7800 Жыл бұрын
Sooper
@colourads9247 Жыл бұрын
കൊള്ളാലോ
@deepudevasia6979 Жыл бұрын
അബി. പൊളിച്ചു
@yaaraworld8702 Жыл бұрын
വീഡിയോ അടിപൊളിയായിട്ടുണ്ട് 💛
@lijisanthosh51105 ай бұрын
Super
@abhiyathravlogs5 ай бұрын
@@lijisanthosh5110 thank you
@jubinmathew1269 Жыл бұрын
സൂപ്പർ മച്ചാ..🎉🎉🎉
@vasanthakumaric2972 Жыл бұрын
Adipoli💕
@MyCanva995 ай бұрын
nilambur❤
@abhiyathravlogs5 ай бұрын
@@MyCanva99 thank you
@eagle1002 Жыл бұрын
❤nilambur ♥️
@mohammedrafi4878 Жыл бұрын
അടിപൊളി 👍👍
@subeeshe Жыл бұрын
nice work ❤
@boss.measwin.s7466 Жыл бұрын
Suppear🎉
@ashiquemuhammeda11 ай бұрын
സൂപ്പർ ഡാ..♥️♥️
@rasheedv2929 Жыл бұрын
നമ്മുടെ നിലംബൂർ പോളിയാണ് കണ്ടിട്ടില്ലാത്തവർ. കാണാന്‍ വരണേ
@sanju_trivian Жыл бұрын
ഒരിക്കൽ വന്നിട്ടുണ്ട്.. ഇനിയും വരും 😊
@bilalkmd45174 ай бұрын
@@sanju_trivian adipoli aano
@sanju_trivian4 ай бұрын
@@bilalkmd4517 അതെ.. നാടും നാട്ടുകാരും
@megastudiochungathara6364 Жыл бұрын
I love nilambur ❤
@subhamanoj82 Жыл бұрын
Super
@ambadynangelil218911 ай бұрын
Super bro.....
@vijayakumar3398 ай бұрын
Supar
@rahmathkarimbana7679 Жыл бұрын
നിലമ്പൂർ 💪
@altrozvillagevlogs8040 Жыл бұрын
👍
@abdulnasser2304Ай бұрын
എത്ര ദിവസം വേണം ഈ സ്ഥലങ്ങൾ കണ്ട് തീർക്കാൻ ട്രാൻസ്പോർട്ടേഷൻ ഉണ്ടാകുമോ ഈ സ്ഥലങ്ങൾ കണ്ട് തിർക്കാൻ
@colourads9247 Жыл бұрын
നിലംബുരിൽ ഇത്രയും സ്ഥലങ്ങൾ ഉണ്ടായിരുന്നോ 😢
@Akumahana Жыл бұрын
This video has brought back so many memories of my childhood, my native place, and my comfort zone... Hope you will continue making more and more videos and I wish you All the very best for the future ❤✨
@abhiyathravlogs Жыл бұрын
Thank you
@timepassnilambur11 ай бұрын
❤❤❤🎉🎉🎉🎉
@sushajoseph2570 Жыл бұрын
👌👌👌👌👌
@najeebima6027 Жыл бұрын
അടിപൊളി കനോലി തൂക്കു പാലം റെഡിയായില്ലേ?
@abhiyathravlogs Жыл бұрын
illa
@jithuchungathara554 Жыл бұрын
👍❣️💗
@sajeervaikom42165 ай бұрын
എല്ലാം ബസ് റൂട്ട് ഉള്ള സ്ഥലം ആണോ
@a_f_l_ooo11 ай бұрын
👍🏻👍🏻👍🏻
@somarajang4823 Жыл бұрын
👍👍❤
@akhilaandabhila6217Ай бұрын
ട്രെയിനിൽ വന്നാൽ ഇവിടെയൊക്കെ എങ്ങനെയൊക്കെ പോകണം എന്ന് പറയാൻ കഴിയുമോ
തൂക്കുപാലം ഇപ്പോൾ റെഡി ആയിട്ടുണ്ടോ... ഇപ്പോൾ വന്നാൽ നിലമ്പൂരിൽ ഏതെല്ലാം place വിസിറ്റ് ചെയ്യാം
@jinshanissar59325 ай бұрын
Plz rply
@abhiswathi24064 ай бұрын
No
@abhilashdev81754 ай бұрын
കനോലി പ്ലോട്ടിലെ തേക്ക് തോട്ടത്തിൽ ഒഴിച്ച് ബാക്കി എല്ലാ സ്ഥലങ്ങളിലും പോവാം
@sijilalv5644Ай бұрын
Rady alla
@tomatocreativeideastravelv2825 Жыл бұрын
😍
@abdulsathar3675 ай бұрын
റോഡിൽ Line- Zeebra വർക്കാതെ പുട്ടടിക്കുന്നത് ആരാണ് ?
@GeoGeniousworldfacts Жыл бұрын
1 day kond ivide full cover cheyan patto
@abhiyathravlogs Жыл бұрын
നിങ്ങൾ ഓരോ സ്ഥലത്തും ചിലവഴിക്കുന്ന സമയം ആണ് പ്രധാന ഘടകം. കൂടാതെ പരമാവധി നമുക്ക് *9 am* - *5 pm* ആണ് ലഭിക്കുക(ചിലയിടങ്ങളിൽ അതിൽ കുറവും ) 9 am. - Nedumkayam 10:45. - Canolly's plot 11:45 - Banglow kunnu (Old DFO Banglow) 12:45 to 1:15 lunch 1:30. -Teak musium 3:30. - Adyan paara water falls 5:15 - Om kurisu mala...to Nadukaani ..
@gilnaprajeesh4162Ай бұрын
ഏകദേശം എത്ര ചിലവ് വരും, entry ചാർജ് മാത്രം ഒരാൾക്ക്
@devcreations50419 ай бұрын
❤
@Bloomingworld-g2c20 күн бұрын
അവിടെ ജനിച്ച് വളർന്നിട്ട് തേക്ക് മ്യൂസിയത്തിലല്ലാതെ വേറേ എവിടെയും പോയിട്ടില്ല, കണ്ടിട്ടുമില്ല ഇപ്പോഴാണെങ്കിൽ തൃശൂരിലേക്ക് പറിച്ച് നടുകയും ചെയ്തു രണ്ടോ മൂന്നോ വർഷം കൂടുമ്പോൾ ആണ് സ്വന്തം നാട്ടിൽ വരുന്നത് രണ്ട് ദിവസം നിന്നാലായി. ബന്ധുവീടുകൾ സന്ദർശനം കഴിയുമ്പോഴേക്കും തിരികെ പോരേണ്ടിവരും പിന്നെ നാട്ടിലെ സ്ഥലങ്ങൾ കാണാൻ എവിടെ നേരം😭😭😭