അഷറഫ് ബ്രോയുടെ പേരിൽ ഏതോ ഒരു വ്യക്തി ഫേക്ക് ടെലിഗ്രാം അക്കൗണ്ട് ഉണ്ടാക്കി ക്യാഷ് തട്ടാൻ ശ്രമിക്കുന്നുണ്ട്. സമ്മാനങ്ങൾ കിട്ടും ക്യാഷ് കിട്ടും എന്നൊക്കെ പറഞ്ഞു ഞങ്ങളുടെ രണ്ടുപേരുടെ പേരിലും ടെലിഗ്രാം അക്കൗണ്ട് നിലവിലില്ല ആയതിനാൽ അവർ പറയുന്ന പ്രകാരം അവരുടെ ചതിക്കുഴിയിൽ വീണ് വഞ്ചിതരാകാതിരിക്കുക thank you.. ❤
@joshybenedict53702 жыл бұрын
ബി. ബ്രോയുടെ വീഡിയോ കാണുന്നത് മനസ്സിനു ഒരു കുളിർമയാണ് പ്രകൃതി ഭംഗി, ഗ്രാമീണ ജനത, അധികം ബഹളങ്ങളില്ലാത്ത B GM 💟💟💟
@b.bro.stories2 жыл бұрын
❤❤❤❤
@Niz3112 жыл бұрын
Paid comment
@arshadanvar2 жыл бұрын
ഓരോ നിലമ്പൂർ കാരനും എന്നും സന്തോഷമാണ് ഇത്തരം വാക്കുകൾ.... Thank you b bro... Nilambur വന്നത് അറിഞ്ഞില്ല കാണാമായിരുന്നു.... 🥰
@malabarbuissness53992 жыл бұрын
ഇനിയും കാണാൻ ഉണ്ട് b bro ടി കെ കൊളനി നല്ല കാഴ്ചകൾ ഉള്ള സ്ഥലം ആണ് പിന്നെ സൂര്യകാന്തി പൂക്കൾ ഉള്ള സ്ഥലം അറിഞ്ഞില്ല നിലമ്പൂർ വന്നത് ഇനി വരുന്നുണ്ട് എന്ന് അറിയാൻ കഴിഞ്ഞാൽ വിളിക്കാം
@peterjoseyyesudasan7422 Жыл бұрын
ഇപ്പോൾ കനോലി പ്ലോട്ട് ൽ പോകാൻ കഴിയുമോ
@arshadanvar Жыл бұрын
@@peterjoseyyesudasan7422 പോകാം
@peterjoseyyesudasan7422 Жыл бұрын
@@malabarbuissness5399 അത് എവിടെ ആണ്
@jomyjomygeorge94892 жыл бұрын
പണ്ട് ദൂരദർശനിലെ ഡോക്യുമെന്ററി കാണുന്ന ഓർമ്മ വന്നു. ലളിതം മനോഹരം അവതരണം.
@b.bro.stories2 жыл бұрын
❤❤❤❤❤
@ishal_noora Жыл бұрын
ഒരു നിലമ്പൂർ കാരിയായതിൽ ഞാൻ സന്തോഷവതിയാണ് 💥💥💥
@sunandasreekumar42292 жыл бұрын
അനിൽ സാറിന്റെ അവതരണം ഗംഭീരം താങ്കളുടെ ചാനൽ ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@b.bro.stories2 жыл бұрын
❤❤❤
@sasidharanak33582 жыл бұрын
അവതരണം മനോഹരം
@b.bro.stories2 жыл бұрын
❤❤❤
@RadhamaniEVАй бұрын
ഇടയ്ക്കൊക്കെ കാണാറുള്ളൂ ഞങ്ങളെ നാട്ടിൽ വന്നപ്പോൾ സന്തോഷം അടിപൊളിയായി
@sajisajisajisaji32882 жыл бұрын
ബി ബ്രോ പ്രകൃതി ഭംഗിയുള്ള വീഡിയോടൊപ്പം അനിൽ സാറിന്റെ മനോഹരമായ വിവരണവും കൂടി ആയപ്പോൾ വീഡിയോ സൂപ്പർ 💕💕💕💕
@b.bro.stories2 жыл бұрын
❤❤❤❤
@raheebponmala1849 Жыл бұрын
Manoharam
@b.bro.stories Жыл бұрын
❤❤
@sudhia46432 жыл бұрын
Hi. B. Bro. വീഡിയോ. സൂപ്പർ. വിവരണം. അതിലും സൂപ്പർ. 👌👌👌👌👌👍👍👍👍🙏🙏സുധി. എറണാകുളം.
@b.bro.stories2 жыл бұрын
❤❤❤❤
@sunitha.s.j.85262 жыл бұрын
നിലമ്പൂരിൻ്റെ കാഴ്ചകൾ സുന്ദരം
@b.bro.stories2 жыл бұрын
❤❤❤
@najmudheenkvadakummala69502 жыл бұрын
നിലമ്പൂരിന്റെ കാഴ്ചകൾ എത്ര കണ്ടാലും മതി വരില്ല പിന്നെ അനിൽ സാറിന്റെ അവതരണം വളരെ നന്നായിട്ടുണ്ട്♥️♥️♥️
@b.bro.stories2 жыл бұрын
❤❤❤👍👍
@sunilsuni76462 жыл бұрын
സൂപ്പർ വിഡിയോ
@b.bro.stories2 жыл бұрын
❤❤❤
@mjmmedia56802 жыл бұрын
പതിവിൽനിന്നും വ്യത്യസ്തമായ ഒരു അവതരണം...
@b.bro.stories2 жыл бұрын
❤❤❤
@kumarprasanna52052 жыл бұрын
Anil sir nte vivaranam oru rakshayumilla super
@b.bro.stories2 жыл бұрын
❤❤❤❤
@unnikrishnansk39942 жыл бұрын
നല്ല അവതരണം... ഒരു ഡോക്യൂമെന്ററി പോലെ... 👍🏻
@sumeshambadi42942 жыл бұрын
Athe , super ❤️
@b.bro.stories2 жыл бұрын
❤❤❤❤
@shahinakallada Жыл бұрын
ഞാൻ നിലമ്പൂരിലെ പതിനാലാം വാർഡിൽ താമസിക്കുന്നു
@deepas54852 жыл бұрын
Adipolii episode
@b.bro.stories2 жыл бұрын
❤❤❤❤
@mansoornilamburam12862 жыл бұрын
ആദ്യമായി നമസ്കാരം ഞങ്ങളുടെ നാട് വന്ന് കാണിച്ചതിന് ഒരുപാട് നന്ദിയുണ്ട് അതിമനോഹരമായ ഭംഗിയും പച്ചപ്പും എല്ലാം കൃത്യമായി കാണിച്ച് എല്ലാം വിശദീകരിച്ച് കാണിച്ചുതന്നതിൽ ഒരുപാട് നന്ദിയുണ്ട്
@b.bro.stories2 жыл бұрын
❤❤❤❤
@valasanaliyan50362 жыл бұрын
ഹായ് ഹായ് ഹായ്
@b.bro.stories2 жыл бұрын
Hi❤❤
@vineeshcr242 жыл бұрын
ഞങ്ങളുടെ നാട് നിലമ്പൂർ 🔥🔥🥰❤
@dileepmk48772 жыл бұрын
നിലംബൂർ ഒരിക്കൽ കൂടി നേരിട്ട് കണ്ട ഫീൽ അടിപൊളി ❤️
@shameerabu64392 жыл бұрын
B bro anil sir asharaf execel ishttam
@b.bro.stories2 жыл бұрын
❤❤❤
@myweaponisnature52032 жыл бұрын
ബിബിൻ ബ്രോ സൂപ്പർ. Malappuram ജില്ലയിലെ പ്രധാന ആകർഷണ സ്ഥലം നിലമ്പൂർ കാടുകൾ.നിങ്ങൾ അതിമനോഹരമായി വർണ്ണിക്കുകയും കാണിക്കുകയും ചെയ്തു.പ്രകൃതിയുമായി അടങ്ങിയ വീഡിയോസ് എന്നും സൂപ്പർ ആണ് ബ്രോ. By MY WEAPON IS NATURE
@b.bro.stories2 жыл бұрын
❤❤❤👍👍
@shameejkombam1362 жыл бұрын
ബി. ബ്രോ.. കിടിലൻ കാഴ്ച,അവതരണം ഗംഭീരം
@b.bro.stories2 жыл бұрын
❤❤❤
@satheeshklr66882 жыл бұрын
അനിൽ സാറിൻ്റെ വിവരണം പൊളിയാണ്
@b.bro.stories2 жыл бұрын
❤❤❤
@rajeshpknair8541 Жыл бұрын
Love from Nilambur❤️❤️❤️
@nishasiju33082 жыл бұрын
സൂപ്പർ സൂപ്പർ....... അനിൽ സർ അവതരണം അതിമനോഹരം 👍👍👍👍👍
@dileephmd74872 жыл бұрын
👍👍❤️❤️
@b.bro.stories2 жыл бұрын
❤❤❤❤
@shajijoseph74252 жыл бұрын
B.bro& Anilsir Kidu.
@shameem755 Жыл бұрын
Welcome wayanad~~~~~
@bindusathyadev50622 жыл бұрын
Outstanding vlog...very interesting and informative....great to know about Nilambur. Excellent narration and beautiful landscape..happy to see that the place is well maintained. 👌
@b.bro.stories2 жыл бұрын
❤❤❤
@Yyyyyyyytefsf2 жыл бұрын
Nilambur poli
@Shahvashenu1232 жыл бұрын
Nchangade naadu👍🏻👍🏻
@b.bro.stories2 жыл бұрын
❤❤
@navasshan67542 жыл бұрын
Awesome 😎
@b.bro.stories2 жыл бұрын
❤❤❤
@nimishputhanpura2 жыл бұрын
മനോഹരം 💕❤️
@moncyjoy27162 жыл бұрын
കാണാൻ ആഗ്രഹിച്ച സ്ഥലം... എന്നെങ്കിലും പോകണമെന്നുണ്ട്. ❤️❤️❤️❤️
@chilllusvlogandworld44607 ай бұрын
നിലമ്പൂർ എന്റെ സ്വൊന്തം നാടായതിൽ ഞാൻ അഭിമാനിക്കുന്നു..❤
ഹായ്....... സുനിൽ സാർ.. ബിബിൻ ബ്രോ.. 🙏💙. ഇന്നത്തെ വീഡിയോ പ്രകൃതിരമണീയമായ ഒരു വീഡിയോയാണ്..👌👌💙 നിലംബൂർ തേക്ക് forest ഉം.. അവിടത്തെ തേക്ക് മ്യൂസിയവും. ചാലിയാർ പുഴയും എല്ലാം തന്നെ കണ്ണിന് കുളിർമയേകി..👌നല്ല.. നല്ല.. അന്തരീക്ഷം.. എന്റെ മനസ്സ് കുറച്ചുനേരം ചാലിയാർ പുഴയിലും.. ഇടതൂർന്നു നിൽക്കുന്ന തേക്ക് കാട്ടിലും.. ആയിപ്പോയി... ബ്രോ.. വെറുതെ പറയുന്നതല്ല.. കുറച്ചുനേരം അങ്ങനെ നിന്നു... 👌👌എന്തായാലും.. വീഡിയോ മനോഹരമായി.. 👌👌സൂപ്പർ.. മിന്നിച്ചു.. 👌👌💖♥️🌼💚💗💖♥️🌼🌺💗💖♥️🌼💚👍