മറയില്ലാത്ത സത്യങ്ങൾ വിളിച്ചു പറയുന്ന മറിമയമാണ് താരം💪💪👌👌👌
@dileeparyavartham301111 ай бұрын
കേരള സർക്കാരിന്റെ തെമ്മാടിത്തരങ്ങൾ മുഴുവൻ കാണിക്കുന്ന എപ്പിസോഡ്. 👍🏽
@florancegeorge622311 ай бұрын
സുഗതന്റെ അഭിനയം സൂപ്പറാണ്ഏതുറോളുംഗംഭീരമാക്കും
@fullvisiongeneraltradingco652311 ай бұрын
ഓരോരുത്തരും ഒന്നിനൊന്നു മികച്ചു നിൽക്കുന്നു... വളരെ നാച്ചുറൽ ആണ് എല്ലാവരുടെയും അഭിനയം 👍
@sanketrawale84479 ай бұрын
സുഗതൻ ഒന്നു കൂടി sooper, മറ്റുള്ളവരേക്കാൾ ഒരു പടി മുന്നിൽ തന്നെ👍👍👌👌
@KlcmdVLOG11 ай бұрын
കണ്ണിമാങ്ങ പൊട്ടിച്ച് തിന്നിട്ട് ഇനിയുമുണ്ടോ എന്ന് നോക്കുന്ന ഉണ്ണി 😂😂😂😂😂
@NoufalJasi11 ай бұрын
1:38 😂😂😂😂😂😂
@basheerbashie473511 ай бұрын
😂😂
@shahul30111 ай бұрын
Unni.. minister vaasavan🤔
@khamarudheenk830511 ай бұрын
പിണു വിന്റെ ഭരണം ഇത്ര കറക്റ്റ് ആയി അവതരിപ്പിച്ച മറിമായം 👍🏻
@emmanuelmangattu744811 ай бұрын
നമ്മുടെ കേരളത്തിൻ്റെ ഇപ്പോഴത്തെ അവസ്ഥ ഇത്ര സത്യസന്ധവും ഹാസ്യാത്മക വുമായി അവതരിപ്പിച്ചതിന് നന്ദി
@persiancatsale699111 ай бұрын
ഇപ്പോഴത്തെ അവസ്ഥ ഇവർ പറയുന്നത് പോലെ ആണോ കേരളത്തിൽ ഏതെങ്കിലും സർക്കാർ ഉദ്യോഗസ്ഥന് ശമ്പളം കിട്ടാത്ത അവസ്ഥ വന്നിട്ടുണ്ടോ പെൻഷൻ കിട്ടാത്ത അവസ്ഥ വന്നിട്ടുണ്ടോ.. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് എത്രയോ ഭേദമാണ് കേരളം.. ഇതിൽ പറയുന്നതുപോലെ യാണെങ്കിൽ എപ്പോൾ മന്ത്രിസഭ വീണു എന്ന് ചോദിച്ചാൽ പോരെ വിഡ്ഢി കൂശ്മാണ്ടം
@shemeeribrahim509911 ай бұрын
Kerathine parayan pattu ...jee company e..parayan ...as a athil .....pani kittum yannu mama kk ariyaam
ബ്രഹ്മപുരം പോലെ! ലോകത്തീലൊരിടത്തും അമേദ്യം വിറ്റ് ഇത്രയും സമ്പാദിച്ചിട്ടുണ്ടാവില്ല ഒരാളും!
@bigeshappu968111 ай бұрын
ഇത് പിണറായിയെ ഉദ്ദേശിച്ചത് അല്ലെന്ന് പ്രത്യേകം പറയുന്നു 😄😄😄
@shabeerali571911 ай бұрын
അതേല്ലൊ. പക്ഷെ ഒരു വ്യത്യാസമുണ്ട്, കേരളത്തിലെ LDF, UDF ഭരണമാണ് ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിച്ചത്. ആദ്യം പിണറായി പിന്നെ ഏറ്റെടുത്തത് സതീശൻ😂. ക്ലൈമാക്സ് ശരിക്ക് കിട്ടിയില്ല എന്ന് തോന്നുന്നു😅
@anilthomas272511 ай бұрын
Eeeyyyy....angane thonniye illaa
@jithumexican756311 ай бұрын
Athe angane alla thoniyathu
@jasilkattipara217511 ай бұрын
😂😂😂😂😂
@nsarunkumar903311 ай бұрын
പക്ഷേ വളരെ വളരെ ഇല്ലോജിക്കൽ ആയിപ്പോയി! ഏതോ ഒരു പഴയ സിനിമാപ്പാട്ട് ഓർമ്മ വരുന്നു: "വിടുവായൻ തവളകൾ.."
നമ്മുടെ സുമേഷ് ഏട്ടൻ ഉണ്ടെകിൽ VS ആയിട്ട് തകർത്തേനെ 😢😢
@24ct91611 ай бұрын
VS nu ഇവിടെ റോൾ ഇല്ല.
@vishnurajkumar96611 ай бұрын
സത്യശീലന്റെ character ആണല്ലോ VS@@24ct916
@Gostman1434 ай бұрын
Vs ആണ് സത്യശീലൻ. പിണറായി സുഗതൻ
@mrvoice74023 ай бұрын
@@Gostman143ഇതിൽ vs nn oru റോളും ഇല്ല
@mrvoice74023 ай бұрын
@@Gostman143പ്യാരി റിയാസ് ആണ് എന്ന് മനസ്സിലാക്കാൻ ഉള്ള അന്തം ഇല്ലേ
@dileeparyavartham301111 ай бұрын
അച്യുതനന്ദനെ ഒഴിവാക്കി വിജയൻ ഭരണത്തിൽ കേറിയത് അല്ലെ ഈ കാണിക്കുന്നത്.?
@sureshp14411 ай бұрын
ദിവസങ്ങളുടെ സാഹചര്യങ്ങളുമായി കൃത്യമായി പൊരുത്തപ്പെടുന്നു 😄😄😄
@LongSurface11 ай бұрын
ഉണ്ണിക്ക് റെഡ് ഷർട്ട് വരെ കൊടുത്തു 🤣🤣🤣🤣
@FunnyVidieoz11 ай бұрын
വളരെ നല്ല കാര്യം ഇന്ന് തന്നെ full upload ചെയ്തതിനു....😊
@jahamgeerc11 ай бұрын
എല്ലാം മന്മദൻ മുതലാളിക്ക് ( സോറി അധാനിക്ക് ) എഴുതികൊടുത്ത ഭരണം ഓർമ്മ വന്നു
@focus6662dc11 ай бұрын
ഇത് കാണുന്ന c🎺m നല്ലപരിജയം ഒള്ള കഥ 😂
@pranayapokkal123611 ай бұрын
അമ്മക്കാണേൽ കണ്ണട മാറ്റണംന്ന് പറയുന്നുണ്ട് പത്തെഴുപതിനായിരം രൂപ വേണം😂😂
@somathomas648811 ай бұрын
അത് കലക്കി.... ഇരുന്നിടം കുഴിച്ചാൽ ഇങ്ങനെ തന്നെ... പാവം ഉണ്ണി... 🤣🤣🤣
@yasirthattayil900311 ай бұрын
എല്ലാം പിണറായിക്കുള്ള കൊട്ടാണല്ലോ 😂
@arjunchandran264411 ай бұрын
തുടക്കത്തിൽ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി ബന്ധം ഇല്ല എന്ന് പറയുന്നത് നന്നായി, അല്ലെങ്കിൽ തെറ്റിദ്ധരിച്ചേനെ.😂
@Dr_Mohamed_Basheer11 ай бұрын
ഇതുപോലെ നമുക്ക് വിജയനെയും ഇറക്കി വിടണം
@SajiSajir-mm5pg11 ай бұрын
അടിമകൾ വിടില്ലല്ലോ
@Dr_Mohamed_Basheer11 ай бұрын
@@SajiSajir-mm5pg വെറും അടിമകൾ എന്ന് പറയുന്നതിനേക്കാൾ നല്ലത്വിവരദോഷികളായ, വിഡ്ഢികളായ അടിമകൾ എന്ന് പറയുന്നതാണ്
@hamzahamza611511 ай бұрын
ഈ എപ്പിസോഡ് മുഖ്യ മന്ത്രിക്ക് ഒന്ന് കാണിച്ചു കൊടുക്കണേ
@PushpangathanNairRVasudeva-t9r11 ай бұрын
ഇത് തികച്ചും സമകാലീനം
@Yes-d9u11 ай бұрын
ചിന്തയുടെ വാഴ കൊല 😂😂😂
@sanketrawale84479 ай бұрын
👍👍😄😂
@prasanthprakasan393111 ай бұрын
malayala news channels nu pattathath marimayam cheyyunnundallo.... Big salute...
@Sha--kannur11 ай бұрын
മുറിമായം ഇട്ടാൽ നമ്മൾ കാണില്ല ഇത് പോലെ ഫുൾ ഇടീക്കും ... അതാണ് പവർ❤
@udayakumarudayakumarks184911 ай бұрын
😁👏🏻👏🏻👏🏻 ഇത് അന്നെ ഉദ്ദേശിച്ചാ... അന്ന തന്നെ ഉദ്ദേശിച്ചാ.... 😂😂
@usmankannur638311 ай бұрын
ഇപ്പോഴത്തെ ശരിയായ കേരളം ..ജനങ്ങളിലേക്കെത്തിച്ച മറിമായം ടീമിന് അഭിനന്ദനങ്ങൾ...
@lijumathewmathew610311 ай бұрын
കാത്തിരിപ്പിന് വിരാമം😂😂😂
@santhoshkumarnarayanan259811 ай бұрын
Kammiyude annnakil....kettti vittuuu😀😀😀
@muhammedali77476 ай бұрын
ഇത് മുൻ മുഖ്യ മന്ത്രിയുടെ കാലത്തെ കഥയാണ് തോളിൽ മുണ്ട് ചുറ്റി നിഷ് കളങ്കമായി ചിരിക്കുന്ന സത്യശീലൻ
@adarshkalathil11 ай бұрын
ഒരെണ്ണം കൊണ്ടു..തല പൊക്കും മുമ്പ് ദേ കൊടുത്തു അടുത്ത അടി 😂
@faizalpms314511 ай бұрын
ഇന്ത്യയുടെ അവസ്ഥ....😂 അടിപൊളി, മൻമോഹൻസിങ്ങിന്റെ ആ ചിരിയുംകൂടിയായപ്പോ സംഗതി പൊളിച്ചു😂😂😂
@divs540711 ай бұрын
Indiayude Avastha alla Kerala thinte anganee parayu
@a.v.m207511 ай бұрын
മേത്തപൊട്ടൻ
@shamsudeenm519311 ай бұрын
Ayyo .... Eithu Kora Vamsha Raayaavinekurichalla Ennu Kandethiya"Mahaanmarum"undello....
@manish310611 ай бұрын
മേത്ത പന്നിയുടെ രോദനം 😂
@hredyakj319111 ай бұрын
Koya nlku vivaram illeee
@shamiktp748611 ай бұрын
Ammakku oru kannadavenam Pathu ezupathinaayiramroopa Vendivarum😂😂😂😂😂
@ST-xx8dj11 ай бұрын
മണികണ്ഠാ നിങ്ങൾ പൊളിയാ
@ManojUliyan11 ай бұрын
വാഴക്കുല വാങ്ങാൻ ചിന്തയുണ്ട്' അതെനിക്കിഷ്ടായി😂😂😂🤗
@salamak190011 ай бұрын
സാറുമാരെ ഇത് പിണറായി വിജയൻ ഇട്ടുള്ള കൊട്ടാണല്ലോ😅😄
@shamsudeenm519311 ай бұрын
Eathaayaalum "Kaaranavar"ude Jubayude Niram Chuvappaakkiyathu Polichu.... Athupole Puthiya Car Black Aavashyappettathum .....
@ArunGNair-ou7lt11 ай бұрын
VS, Pinarayi, Yusufali etc
@4zvrl11 ай бұрын
Marimayam is carrying mazhavil manorama 🗿
@kasperaustin11 ай бұрын
Present Kerala situation 🎉🎉
@Chuzhalikkara11 ай бұрын
10:50 അമ്മയ്ക്കാണെങ്കിൽ ഒരു കണ്ണട വേണം എന്നുണ്ട് 10 70,000 രൂപയാകും 🤣😂😂
@nishadarfas616111 ай бұрын
അവസാനത്തെ ചിരി കണ്ടപ്പോൾ മൻമോഹൻ സിംഗിനെ ഓർത്ത് പോയി 😢
@Littleloveforeverytime11 ай бұрын
ശരിയടാ അടിമേ 😆😆
@dimen657011 ай бұрын
ഇന്ത്യയുടെ ഇപ്പോഴത്തെ സ്ഥിതി കൃത്യമായി കാണിച്ചു, മറിമായം.
@SANAവ്ലോഗ്s11 ай бұрын
ചായ കടക്കാരന്റെ എപ്പിസോഡ് അടുത്തു വരും സംഘി
@a.v.m207511 ай бұрын
ഇൻഡ്യ അല്ല പ്രബുദ്ധ കേരളം ഇപ്പോഴത്തെ അവസ്ഥ
@RejimonGeorge-es4fl11 ай бұрын
Weeping of a sudu
@SK-dj7vw11 ай бұрын
മറിമായം ഇഷ്ടമല്ലാത്ത ഒരു വിഭാഗം കൂടിയുണ്ടെന്ന് ഓർക്കുക.😅......😅
@bijoypillai869611 ай бұрын
കമ്മ്യുണിസ്റ്റ് കൾ
@LabeebaMirsana11 ай бұрын
Kammikal
@sebajo664311 ай бұрын
അന്തംസ്
@dileepmk487711 ай бұрын
ക്യാപ്സൂൽ teams😂
@123edits511 ай бұрын
അടിമകൾ 😂😂😂
@myfateismydecesion340211 ай бұрын
അമ്മടെ കണ്ണടക്ക് 70,000 രൂപ... 😂😂😂😂 ...
@appuka867811 ай бұрын
😊😊😊😊😅😅😅😅
@floccinaucinihilipilification011 ай бұрын
അത് ഗീ൪വാണ൪നെ ഉദ്ദേശിച്ചാണ്😜😜😜
@iam777911 ай бұрын
കേരളത്തെ അതെ പോലെ വരച്ച് ഇട്ടിരിക്കുവല്ലേ
@ettayidevayadi140111 ай бұрын
മറിമായത്തിലെ എല്ലാ അഭിനേതാക്കളും സൂപ്പർ 👍എന്നാലും അഭിനയകുലപതി മണികണ്ഠൻ പട്ടാമ്പി 👌🙏
@BshshsHshnss11 ай бұрын
സൂപ്പർ
@Virtues12811 ай бұрын
Kerala story new version 😅
@jinishiktjinshinikt655811 ай бұрын
കേരളാ സർക്കാർ 😂😂😂
@albertalvin942311 ай бұрын
കാര്യം ഒക്കെ ശെരി ആണ് അടുത്ത പ്രാവിശ്യം വലതു വരട്ടെ പക്ഷെ ഇവിടെ താമര വിരിയാതെ നോക്കിയാൽ മതി ,നമുക്ക് ഇടതു വലതു ആയി അങ്ങോട്ട് പോയാൽ മതിയേ ❤
@24ct91611 ай бұрын
അത് ശെരിയാണ്, എന്നാലേ ടെററിസം വളരൂ.
@TheBatmanOfficial11 ай бұрын
Ninneyonnum paranjit karyamilla.... omkv
@TheBatmanOfficial11 ай бұрын
@@24ct916true
@historymalayalam-sk1iz11 ай бұрын
അടുത്ത പ്രാവശ്യം ഇടതു തന്നെ വരണം
@a.v.m207511 ай бұрын
പിന്നെ നീ പറയുന്നത് ആണല്ലേ ഇവിടെ നടക്കുന്നത് പോടാ
@bijubijupk12612 ай бұрын
ഇതൊരു ഒന്നൊന്നര എപ്പിസോഡ് ആയി 👍🏻👍🏻
@shibhathrahman207911 ай бұрын
അമ്മക്കണേൽ കണ്ണട വേണം പറയുന്നു എഴുപതിനായിരം രൂപ ആവും അതിന് 😂😂.. ആരെയോ കുത്തി പറഞ്ഞ പോലെ 🤔🤔
@sreerajcalicut11 ай бұрын
*ഇനി ഒന്നും വിൽക്കാൻ ബാക്കി ഇല്ല അല്ലേ 😂😂*
@SajiSajir-mm5pg11 ай бұрын
മുണ്ടും ഷർട്ടും ഉണ്ടല്ലോ
@dimen657011 ай бұрын
എയർപോർട്ട്, റെയിൽവേ, ഓയിൽ കമ്പനികൾ എല്ലാം വിറ്റു 😂
@SajiSajir-mm5pg11 ай бұрын
@@dimen6570, സിഫ്റ്റ് ബസ് സർവീസ്, അക്ഷയ സെന്റർ, കേരള ബാങ്ക്, സഹകരണ സോസൈറ്റികൾ, എയ്ഡ് സ്കൂൾ, കോളേജ് എന്നിവ എല്ലാം ഏത് പൊതു മേഖലയിൽ ആണെന്ന് പറഞ്ഞു തന്നാൽ കൊള്ളാം
@jkrishnan3011 ай бұрын
One of the best episodes. Real kerala scene
@KoyamoideenKoya11 күн бұрын
I have told the Directors that avoid unni And Mandu in the coming episodes. Please please please.
@somathomas648811 ай бұрын
ഇരട്ട ചങ്കൻ സത്യാ... 🤣🤣🤣സൂക്ഷിച്ചോ 🤣🤣🤣
@ashrafvc12111 ай бұрын
10:35 ഗമ കളയണ്ട പ്യാരി😅😅
@user-ic3tf9dm1u11 ай бұрын
പുതിയ വണ്ടി വാങ്ങീക്ക്... എന്നാല് ബ്ളാക്ക് ആയിക്കോട്ടെ 😅