നിലവ് നിന്നാൽ ചങ്കെ കുറുക്കും അത് കാണാൻ സ്റ്റൈൽആണ്

  Рет қаралды 52,759

GAJAVISMAYAM ELEPHANT VLOGS

GAJAVISMAYAM ELEPHANT VLOGS

2 жыл бұрын

#നിലവ് നിന്നാൽ ചങ്കെ കുറുക്കും അത് കാണാൻ സ്റ്റൈൽആണ്#
#mambi#
#onakurshivan#

Пікірлер: 49
@sudhisukumaran8774
@sudhisukumaran8774 2 жыл бұрын
കപടത കളില്ലാത്ത പച്ചയായ ഒരു സാധു മനുഷ്യൻ അച്ഛന് പറ്റിയ മകൻ
@GAJAVISMAYAM20
@GAJAVISMAYAM20 2 жыл бұрын
❤️
@APARNAAPPUZ383
@APARNAAPPUZ383 2 жыл бұрын
ചോദിക്കുന്ന കാര്യങ്ങൾക്ക് നല്ല രീതിയിൽ ഉത്തരം നൽകുന്ന ഒരു ചട്ടക്കാരൻ... 🥰
@jirajpanekkat8052
@jirajpanekkat8052 2 жыл бұрын
പൊന്നൻ ചേട്ടന്റെ ഭാഗ്യമാണ് മോൻ , പണിയില്ലെങ്കിൽ വേണ്ട , കപടതകളും നാട്ട്യങ്ങളും ഇല്ലാത്ത പച്ചയായ ഒരു മനുഷ്യൻ , ഒരുപാടിഷ്ടം ❤
@sujankoshy5457
@sujankoshy5457 2 жыл бұрын
പച്ച പാവമാ. ഉള്ളത് തുറന്നു പറയും.
@sanut8903
@sanut8903 2 жыл бұрын
നല്ല അറിവുകൾ ഉള്ള ആനക്കാരൻ 🥰പൊന്നൻ power 💥❤️
@chamayamart3236
@chamayamart3236 2 жыл бұрын
നല്ലരീതിയിൽ കാര്യങ്ങൾ പറഞ്ഞു തന്നതിൽ സന്തോഷം
@rahulreji2254
@rahulreji2254 2 жыл бұрын
കൂടുതൽ ഉയർച്ചയില്ലേക്കു എത്തട്ടെ❣️
@sarath3287
@sarath3287 2 жыл бұрын
തമിഴ് നടൻ സൂര്യടെ ലുക്ക് ഉണ്ട് കാണാൻ
@sharonsharon9929
@sharonsharon9929 2 жыл бұрын
അച്ഛനെ പോലെത്തന്നെ മകനും അടിപൊളി
@urbrosarath1280
@urbrosarath1280 2 жыл бұрын
പഴയ പുത്തെൻകുളം ശിവൻ
@aravindmohan9837
@aravindmohan9837 2 жыл бұрын
ആശാനേ കണ്ടുകണ്ട് ആദ്യം ആശാനോടരുന്നു ആരാധന.ആശാന്റെ മോനായത്കൊണ്ട് അതുപിന്നെ *തലേ*ലോട്ടും ആയി...തലേ ഞങ്ങളെന്നും ആരാധിച്ചിട്ടെ ഉള്ളു...😍
@KurudeesHouseKeralaThrissur
@KurudeesHouseKeralaThrissur 2 жыл бұрын
😀👍
@Experience1463
@Experience1463 2 жыл бұрын
ഒരു സാധു മനുഷ്യൻ 🥰🥰
@athirababu1418
@athirababu1418 2 жыл бұрын
ചിരി പൊന്നെൻ ആശാന്റെയാ ❤️
@sarathsarathgopal7018
@sarathsarathgopal7018 2 жыл бұрын
സത്യം
@SureshKumar-iy9hl
@SureshKumar-iy9hl 10 ай бұрын
Super... ചേട്ടൻ്റെ ഷർട്ട് ആണ് മോഹൻലാൽ jailer ഇല് ഇട്ടത്...
@deepakdevvarrier
@deepakdevvarrier 2 жыл бұрын
Nalloru panikkaaranum,nalloru manushyanum,varrhamaanam kelkkaan thanne enthu resamaa ❤️❤️
@vishnuthampy4013
@vishnuthampy4013 Жыл бұрын
Achanum monum restling prantharumanu,,💗
@VinodVinod-rx1xs
@VinodVinod-rx1xs 2 жыл бұрын
ആ ആനക്കുട്ടി ചെയ്യും //:- ഏതു സമയത്തു എങ്ങനെ ചെയ്യും എന്ന് മനസിലാക്കുന്നവൻ ആണ് ആനക്കാരൻ , അച്ഛന്റെ മൂട്ടിലെ തഴമ്പ് കൊണ്ട് വന്നാൽ 100% അംഗീകരിക്കാൻ ആവില്ല , വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കുക
@anandancs985
@anandancs985 2 жыл бұрын
Poda
@sujathakp9491
@sujathakp9491 2 жыл бұрын
ഒരിയ്ക്കലും ഒരാനയെപ്പോലും ദുഷിച്ചു പറയാത്ത വാഴക്കുളം മനോജിനെ ഈ സമയത്ത് നമിച്ചു പോകും അന്ധവിശ്വാസം പറഞ്ഞ് ആമിണ്ടാ പ്രാണിക്ക് ജീവിതം നിഷേധിക്കരുത് പാപ്പാൻ മാർക്ക് ശാസ്ത്രീയമായി പരിശീലനം നൽകേണ്ടത് അത്യാവശ്യമാണ്
@sandeeppallathery9237
@sandeeppallathery9237 2 жыл бұрын
ഇവര് ഗോപാലകൃഷ്ണനെ കൊണ്ടുനടക്കുമ്പോൾ ഞാൻ ആനപ്പുറം കയറിട്ടുണ്ട്
@krishnanbharath51
@krishnanbharath51 2 жыл бұрын
Straight forward man , no lies behind . Hope you will good future
@adhizpets3144
@adhizpets3144 2 жыл бұрын
❤️
@sandeepasokan2928
@sandeepasokan2928 2 жыл бұрын
👌🏼👌🏼👌🏼👍👍👍
@sajithkumarm5046
@sajithkumarm5046 2 жыл бұрын
👍👍👍
@shnavasshnavass9521
@shnavasshnavass9521 2 жыл бұрын
Ponnan chettan uyir❤❤❤
@akshaysanal9057
@akshaysanal9057 2 жыл бұрын
തൊട്ടേകാട് പാഞ്ചാലി . അജിത് ചേട്ടന്റെ വീഡിയോ ചെയുവോ
@renjithkrishnan5265
@renjithkrishnan5265 2 жыл бұрын
@GAJAVISMAYAM20
@GAJAVISMAYAM20 2 жыл бұрын
❤️
@user-pg9uy1wv9r
@user-pg9uy1wv9r 2 жыл бұрын
Prayathintethaya sobavam ann kochalle.. ath
@sabarisureshel9911
@sabarisureshel9911 2 жыл бұрын
ശിവൻ ചേട്ടൻ ഇപ്പം ഏതു ആനയില
@alexanderxd9803
@alexanderxd9803 2 жыл бұрын
Usiranoru paapaan
@sainanac852
@sainanac852 2 жыл бұрын
വാര്യത്ത് ജയരാജ് ഐശ്വര്യ കേടാണ് ... ആന പാപ്പാന്റെ കാര്യങ്ങൾ ഭംഗിയായി നടക്കുകയും ചെയ്യും അത് ഏങ്ങനെ ശരിയാവും ആ ന പാപ്പാനെ ....?
@ratheeshrnv9959
@ratheeshrnv9959 2 жыл бұрын
Ponnan aasaan the real hero
@user-fi3yl7wm1r
@user-fi3yl7wm1r 2 жыл бұрын
നിലാവ് അല്ല നിലവ് ആണ്
@ravipillairavi5280
@ravipillairavi5280 2 жыл бұрын
ഒരു സ്‌ക്രൂ ശകലം ഇളക്കം ഉണ്ടോ എന്നൊരുസംശയം
@syam7819
@syam7819 2 жыл бұрын
Poda mai....
@sanut8903
@sanut8903 2 жыл бұрын
പുള്ളി കൂടെ പണി പഠിക്കാൻ പറ്റുമോ
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 2 жыл бұрын
ആനയെ ഇങ്ങനെ താഴ്ത്തി പറയുന്നത് നന്നല്ല അത് പട്ടിണി കിടന്ന് മരിച്ചു പോയൊന്നുമില്ലല്ലോ.. ഞാൻ എന്ന ഭാവം ഒരിക്കലും ഒരാൾക്കും ഭൂഷണമല്ല
@gopalakrishnant5520
@gopalakrishnant5520 11 ай бұрын
അടുത്തു നില്ക്കുന്ന ആനയെ കാണിക്കാത്തത് വളരെ മോശമായി. ഇനിയെങ്കിലും ശ്രദ്ധിക്കുക.
@rajuav1335
@rajuav1335 2 жыл бұрын
ഭാര്യ ഇല്ലാതെ മക്കളോ
@vaisakhe967
@vaisakhe967 2 жыл бұрын
ചേട്ടാ... ഭാര്യ ഉപേക്ഷിച്ചു പോയതവാം.. അല്ലെങ്കി.... മരിച്ചു പോയതവാം... അങ്ങനെ എന്തേലും... അത് ആൾക്ക് പറയാൻ ഉള്ള താല്പര്യം ഇല്ലാഞ്ഞിട്ടാവും...
@athirababu1418
@athirababu1418 2 жыл бұрын
മരിച്ചു 2019ൽ... അതിൽ പിന്നെ ഈ അടുത്ത കാലം വരെ ഫുൾ കുടിയായിരുന്നു... ഇപ്പോൾ ആള് പൊളിയാ..
@sandhyarajeshpearl1731
@sandhyarajeshpearl1731 2 жыл бұрын
@@athirababu1418 മരിച്ചില്ല വേറെ ഒരുത്തന്റെ കൂടെ പോയി സത്യം
@kumar67890
@kumar67890 2 жыл бұрын
നീ എന്ത് പൊട്ടനാടോ, ഏത് ജീവി വർഗത്തിന് ആയാലും ആണും പെണ്ണ് മതി അടുത്ത തലമുറ ഉണ്ടാക്കാൻ, അവന്റെ ഓഞ്ഞ ഒരു ചോദ്യം, വിദ്യഭ്യാസക്കുറവ് കാണാനുണ്ട്, എട്ടാം ക്ലാസ്സിൽ ബയോളജി പാഠം ആയിരുന്നു
@skn1727
@skn1727 Жыл бұрын
അതൊക്ക അവരുടെ കുടുംബ കാര്യം നമ്മൾ തല പുകക്കേണ്ട
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 14 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 105 МЛН
🤣МАЛО КУПИТЬ ЛОШАДЬ
0:18
Бутылочка
Рет қаралды 6 МЛН
БАЧОК ПОТИК
0:22
KINO KAIF
Рет қаралды 3,7 МЛН