എനിക്കു ഏറ്റവും ഇഷ്ടവും ആദരവും ബഹുമാനവും തോന്നിയ ആനക്കാരൻ ഓണക്കൂർ പൊന്നൻ. പിന്നെ തൃക്കാരിയൂർ വിനോദ്.
@sudhisukumaran87742 жыл бұрын
പൊന്നൻ ചേട്ടനെ ഹൃദയത്തോട്ചേർത്ത ഞങ്ങൾ നിങ്ങളെയും ചേർത്ത് പിടിക്കുന്നു ചേട്ടാ നല്ല ആനകളെ അഴിച്ചു കയറാൻ അയ്യപ്പൻ അനുഗ്രഹിക്കട്ടെ
@praveenkk14772 жыл бұрын
ഒരു ശുദ്ധനായ നല്ല ഒരു മനുഷ്യൻ ശിവൻചേട്ടോ നിങ്ങൾക്ക് എല്ലാ ആശംസകളും
@venugopal45642 жыл бұрын
പൊന്നൻ ചേട്ടന്റെ മകൻ മോശമാകില്ല. നന്മകൾ 👍🏻👍🏻
@subisubhash99352 жыл бұрын
ഒരു മോഹൻലാൽ സ്റ്റയിൽ ആണ് ശിവൻ ചേട്ടൻ അടിപൊളി 👌👏👏👏
@achumeladathu43022 жыл бұрын
സത്യം... പ്രതാപചന്ദ്രൻ നായരും ശിവരാജുവും... പ്രൗഢിയോടെ ഉള്ള വരവ് അതൊരു കല ആയിരുന്നു
@diyadiya76532 жыл бұрын
ശിവരാജുവിനെ ഒരുപാട് വിശ്വസിച്ചു ആ വിശ്വാസം സ്വന്തം ജീവൻ അവൻ തന്നെ എടുത്തു
@Manu-p8r9 ай бұрын
Sivarajuvinte prathapakaalam
@aneeshes96162 жыл бұрын
Vinodhettan❤️😍😍
@akhildavid70482 жыл бұрын
Thrikkariyoor vinodettan💜
@rakhirakesh20482 жыл бұрын
വിനോദ് ഏട്ടൻ 🏅🏅🏅
@sijisiji56622 жыл бұрын
അച്ഛന്റെ മകൻ ♥♥
@pramod6717 Жыл бұрын
എരിമയൂർ മണി ഏട്ടൻ ❤️
@sudhisn62092 жыл бұрын
Swamiye sharanam ayyappa
@kmcreation78662 жыл бұрын
അവതാരകൻ കുറച്ചും കൂടി നല്ല രീതിയിൽ ചോദ്യങ്ങൾ ചോദിക്കണം
@surajvs54232 жыл бұрын
കാണാൻ വൈകി പോയ ഒരു വീഡിയോ .
@prasooncc89702 жыл бұрын
Ishttam❤❤
@pranavdask13302 жыл бұрын
Vinodettan ,,,❣️
@anandhananilan75142 жыл бұрын
പറവൂർ sarath 🔥🔥🔥🔥🔥
@abhijithkb30662 жыл бұрын
❤️
@ajithbn58332 жыл бұрын
Anchoring kurachu koodi nannavanam
@sandeepasokan29282 жыл бұрын
😍😍👌🏼👌🏼
@hareeshpg84012 жыл бұрын
പുലിക്ക് പിറന്നത് പൂച്ച ആവില്ല
@sujithvarsha9048 Жыл бұрын
എന്നിട്ടു പോടാ നാറി
@anandk91862 жыл бұрын
👍
@anilkumer20512 жыл бұрын
😂😄🙄
@sujithks747810 ай бұрын
Vinodhetten beere adikkuvullu😂
@masmedia91772 жыл бұрын
😍
@Niz3112 жыл бұрын
പുള്ളിയിൽ ഒന്നും കാണുന്നില്ല😭but oru pancha പാവം... 😂Cool
@jithbijith96952 жыл бұрын
👍👍👍👍
@yadukrishnang17132 жыл бұрын
പൂപ്പാറ സിബി ചേട്ടനെക്കുറിച്ച് കൂടുതൽ ചോദിക്കണം
@prasanthks32202 жыл бұрын
Hii
@GAJAVISMAYAM202 жыл бұрын
Hi
@arunpaulac Жыл бұрын
ആനയെ ഇടിച്ചു ദ്രോഹിക്കുന്നതും പേടിപ്പിച്ചു നിർത്തുന്നതുമാണ് ഒരു നല്ല ആനക്കാരെന്റെ ലക്ഷണം. ആനയെ ഇടിച്ചു പതം വരുത്തി വേദനിപ്പിച്ചു ഉള്ളു കലക്കണം. പോലീസ് മൂന്നാംമുറ ഇതിലും എത്രയോ ഭേതം. ഇ മിണ്ടാപ്രാണികളുടെ വേദന ദൈവം എന്നൊരു ശക്തി ഉണ്ടെങ്കിൽ കാണുന്നില്ലേ? മനുഷ്യർക്ക് എന്നെങ്കിലും ഇതിനൊക്കെ പ്രതിഫലം കിട്ടാതിരിക്കില്ല.
@sainanac8522 жыл бұрын
അഛ്ചൻ അഛ്ചൻ എന്ന് പറയുന്നതിൽ അർത്ഥമില്ല. സ്വന്തം കാലിൽ നിൽക്കാൻ നോക്ക് ....