yente Amme Yee Oru Doubt Yepposhum Ondarunnu Athe Eppol Mari Ammakke Oru Kodi Namaskkaram Amme Thanks Thanks Thanks
@geethakumari81832 жыл бұрын
Veettil yella divassam karpuram kathikkamo
@ajithajth45723 ай бұрын
Sathyamanu mam paranjathu. Nammal thalarnnu pokum.
@bhargavip23482 жыл бұрын
നല്ല അറിവ് സന്തോഷം 🙏🏻🙏🏻🌹🌹
@lakshmibalan99272 жыл бұрын
അമ്മേ നല്ല അറിവാണ് പറഞ്ഞു തന്നത് അമ്മ ക് കോടി പുണ്യ o 🙏🙏🙏
@pavithrareju95722 жыл бұрын
🙏 Teacher, ഒത്തിരി ഒത്തിരി സങ്കടത്തോടെ ആണ് ഞാൻ അറിയിക്കുന്നത് എനിക്ക് 2 മക്കൾ കുഴപ്പമില്ലാതെ പഠിക്കും അതാണ് ആകെയുള്ള സമാദാനം. അല്ലാതെ ഒന്നുമില്ല ഭർത്താവ് കുടിച്ചിട്ട് എന്നും സമാദാനമില്ല ഞങ്ങൾ 3പേരും മടുത്തു എന്റെ സങ്കടം കണ്ട ഒരാൾ എന്നോട് ടീച്ചറിന്റെ കാര്യം പറഞ്ഞു വഴികണ്ടെത്തി തരും എന്ന് പറഞ്ഞു ഇന്ന്ആരും നാളെ മാറും എന്ന് കരുതി പ്രാർത്ഥിച്ചു. ഒരു മാറ്റവുമില്ല ഓരോ വഴിയും പ്രാർത്ഥിച്ചു മക്കൾക്കു കേൾക്കാൻ പറ്റാത്ത ഭാഷ എന്നെ സംശയം അതെനിക്ക് സഹിക്കൻ വയ്യാ........ പുറത്തിങ്ങാൻ പറ്റത്തില്ല മക്കൾക്കു ഓൺലൈൻ ക്ലാസ് വന്നപ്പോഴാണ് ഫോൺ ഉപയോഗിച്ച് തു ടങ്ങിയ ത് എന്റെ സന്ദം ആരോടും പറയാനില്ല സ്വന്തം അമ്മ ഒരു വയസുള്ളപ്പോൾ മരിച്ചു രണ്ടാനമ്മ. അവിടുന്നു ഇവിടെ ഇങ്ങനെ മടുത്തു പിള്ളേർ സഹിക്കാൻ പറ്റുന്നില്ല ചീത്ത സംസാരം എന്നോട് മിണ്ടാതെ നാളുകൾ കഴിഞ്ഞു ഒരക്ഷരം മിണ്ടില്ല ഇങ്ങനെ open ആയി സങ്കടം msg ചെയ്യുന്നത് സഹിക്കാൻ പറ്റുന്നില്ല മറുപടി തരണേ 🙏🙏🙏😭😭കാലുപിടിച്ചു ഞങ്ങൾ അപേഷിക്കുന്നു ഒന്നും മനസ് മാറാൻ ഒരു വഴി കൊതിയാവുന്നു നന്നായി ജീവിക്കാൻ
@devussvlogs55762 жыл бұрын
എല്ലാം ശരിയാകുമെടോ കഴിഞ്ഞതെല്ലാം മറക്കുക... നല്ല നാളയെ പറ്റി ചിന്തിക്കുക... നല്ല മക്കളുണ്ടല്ലോ.. 🙏🏻🙏🏻🙏🏻അൽമാർത്ഥമായി പ്രാർത്ഥിക്കുക .. എല്ലാം ശരിയാകും 🙏🏻🙏🏻🙏🏻
@pavithrareju95722 жыл бұрын
@@devussvlogs5576മടുത്തു അവസാനം 😭😭😭ഒരുദിവസം സമാദാനം
@pavithrareju95722 жыл бұрын
@@indirakeecheril9068othiri prarthichu ദേഷ്യം സഹിക്കാൻ വയ്യാ... ദേഷ്യം എന്നെ കാണാൻവയ്യ മക്കളെ ഇട്ടിട്ടു പോകാൻ പറ്റുമോ .
@pavithrareju95722 жыл бұрын
@@indirakeecheril9068 prarhikkane orikkalum makkale njan kyvidilla avarennte 2 കണ്ണല്ലേ ദേഷ്യം മാറി ഒരിക്കലൽ പുതിയ മനുഷ്യനാക്കി താരാ ൻ പ്രാർത്ഥന ഉണ്ടാവണേഒത്തിരി ആയി sahikkuva inu marum nale marum ennu karuthy
@sugithaus61582 жыл бұрын
@@pavithrareju9572 ലളിത സഹസ്ര നാമം ഒരു 41ദിവസം ബ്രഹ്മ മുഹൂർത്വത്തിൽ ജപിക്കുക ആശുദ്ധി വരുമ്പോൾ അത് മാറി വീണ്ടും ജപം തുടരുക, ദേവിയോട് അപേക്ഷിക്കുക ഭർത്താവിന്റെ മനസ് നല്ല രീതിയിൽ വരും അമ്മയാണ് ദേവി നമ്മുടെ അമ്മയാണ് അത് പോലെ സ്നേഹത്തോടെ ജപിക്കുക, മത്സ്യ മാംസം ഉപേക്ഷിച്ചു വേണം ജപം, തീർച്ചയായും ഫലം ഉണ്ടാകും, എന്നിട്ട് വിവരം പറയണം കേട്ടോ, വിഷമം വേണ്ട ഒരിക്കലും മക്കളെ ഉപേക്ഷിച്ചു പോകരുത് ചേച്ചി
നിലവിളക്കിൽ കരിന്തിരി കത്തിയാൽ ആ കുടുംബത്തിലെ മുഴുവൻ അംഗങ്ങൾക്കും അതിന്റെ ദോഷം ഉണ്ടാകും. വിളക്ക് കത്തിക്കുന്നത് പോലെതന്നെ പരമപ്രധാനമാണ് അത് കെടുത്തുക എന്നതും. കെടുത്തുന്നതും ഭക്തിയോടെയും ആദരവോടെയും ചെയ്യണം. ഊതിക്കെടുത്തുകയൊന്നും ചെയ്യരുത്.
@neelambaridevaragam50432 жыл бұрын
Absolutely Correct 👍
@sindhusadan39872 жыл бұрын
ഞാൻ വീട്ടിൽ നിന്നും എങ്ങോട്ടെങ്കിലും പോയാൽ കുട്ടികൾ വിളക്കും കത്തിക്കും അങ്ങനെ ഇടക്ക് കരിത്തിരി കത്തിയിട്ടുണ്ട്. കഴിഞ്ഞതിന്റെ മുൻ മ്പത്തെ വിഷുവിന് അഞ്ചു ഭാഗത്ത് വിളക്കിൽ തിരിയിട്ടു നന്നാവട്ടെ എന്നു വിചാരിച്ച് നാലു മണിക്ക് എണീറ്റ് ഈ രണ്ടുതിരി വീതം അഞ്ചു ഭാഗതും ഇട്ടു കത്തിച്ചു അര മണിക്കൂർ കഴിഞ്ഞപ്പോൾ ആളി കത്തി കെട്ടുത്താൻ പറ്റാത്ത രീതിയിൽ ആളി ആ വിഷമം ഒരു പാടു നാളം കഴിഞ്ഞിടാണ് എനിക്ക് മാറിയത് അപ്പോൾ തന്നെ വേറെ വിളക്കിൽ രണ്ടു ഭാഗത്തിക്കും തിരിയിട്ടു. നല്ലതുമാത്രം പറഞ്ഞു തരുന്ന അമ്മയോട് എന്നു സ്നേഹം🥰🥰🙏🙏👍👍
@deepasyam69912 жыл бұрын
Egineyane thiri keduthedath
@ഡുണ്ടുമോൾ2 жыл бұрын
അങ്ങനെ ആളി കത്തിയാൽ ഉടനെ കുറച്ച് എണ്ണ ഒഴിച്ചുകൊടുത്താൽ മതി 🤔🤔
@ഡുണ്ടുമോൾ2 жыл бұрын
ഈ വീഡിയോക്ക് ഒട്ടും വ്യക്തത ഇല്ല പടം തിരി കത്തിയാൽ എന്തുചെയ്യണം എന്ന ഭാഗം ഒന്നും മനസിലായില്ല 🤔🤔🤔🤔
@suryatejas39179 ай бұрын
സത്യം ആണ്. അമ്മ പറഞ്ഞത്. കാരണം ഞാൻ വിളക്ക് വച്ചു പ്രാർത്ഥന കഴിഞ്ഞു അടുത്ത ക്ഷേത്രത്തിൽ പോയി വരാം എന്ന ചിന്തയിൽ പോയി വരുമ്പോൾ ഇങ്ങനെ പടർന്നു കാത്തുന്നത് കാണുമ്പോൾ സങ്കടം ആണ്. ചില നേരങ്ങളിൽ മാത്രം ആണ് അങ്ങനെ ഉണ്ടാകുക. ചിലപ്പോൾ പ്രകാശിച്ചു നിൽക്കും. അപ്പോൾ തന്നെ മുന്നിൽ വന്നു കൈകൂപ്പി നിന്നിട്ട് വിളക്ക് അണക്കും 🙏🏽
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏 ജയ് ജയ് ശ്രീ രാധേശ്യം🙏 നമസ്തേ അമ്മേ🙏
@zedgod9540 Жыл бұрын
Bbbbb bbbbbbbbbbbbbbbbbbbbbbbbbbbbb🌝🌝🌝🌝🌝
@ushavasudevan53132 жыл бұрын
നമസ്കാരം 🙏
@girijakumari87702 жыл бұрын
സത്യം🙏
@priyankarajeev13485 ай бұрын
❤❤❤
@lakshmibalan99272 жыл бұрын
അമ്മയുടെ വിഡിയോ ഞാൻ കാണാറു ണ്ട് മുകാബി കയിൽ പോയത് ചോറ്റാനിക്കര ദേവി പറഞ്ഞു തന്നത് 🙏അമ്മക്ക് ഒരു പാട് വിക്ഷ്മ o 🙏ഉ
@etra174 Жыл бұрын
Sister parayunnathu pole alla, karim thiri kathhuka ennu vechhaal. Ennayil mukhaathha thiri kathhunnathu aanu karim thiri. Enna ozhichhu,thiri nananju, thaniye kathhi theerunnathu nallathu thanne aanu. Athine negative aanennu parayunnathu sheri alla. Wrong information you are spreading. Veruthe pedippikkalle, paavangale.
@shanmughanp98092 жыл бұрын
ചേച്ചി ഇടക്ക്‌സ്വകാര്യം ശബ്ദമില്ലാതെ കൈ ഏക്ഷൻ മാത്രം ഒന്നും മനസിലാവുന്നില്ല
@parvathyk31502 жыл бұрын
🙏
@nakshathrazz88732 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹❣️
@mayadevi51962 жыл бұрын
നില വിളക്ക് കത്തിക്കുന്ന സമയം എപ്പോഴാ എന്ന അറിഞ്ഞാൽ നന്നായിരുന്നു എന്നും ഒരുസമയതനോ കത്തിക്കേണ്ടത് അതോ എല്ല ദിവസത്തെയും ഉദയ സ്ത് മയ സമയം അനുസരിച്ചാന്നോ കത്തിക്കേണ്ടത് ഉദയതി നു മുൻപും അസ്തമയ തിന് മുൻപും അനോ കത്തിക്കേണ്ടത് അറിയാൻ താല്പര്യം ഉണ്ട് ടീച്ചറെ
@reghunathanpillai50212 жыл бұрын
🌹🙏🕉🕉🕉🕉🙏🌹
@Sivakumar-kw4fc2 жыл бұрын
വിളക്കിൽ തിരി ഓയിൽ ഇല്ലാതെ കത്തിച്ചാൽ ആണ് karimthiri അല്ലാതെ ഓയിൽ ഒഴിച്ചു കത്തിച്ചു കേട്ടാൽ ഒരു കുഴാപ്പം ഇല്ല. ഇതു പോലെ തെറ്റായ അറിവുകൾ പറഞ്ഞു കൊടുത്തു ആളുകളെ പേടിപ്പിക്കല്ലേ