നമ്മുടെ കേരളത്തിലെ ഹിന്ദു സമുദായത്തിന്റെ ഇങ്ങനത്ത ഉപദേശങ്ങൾ അത്യാവിശം ആണ്. ഗോവിന്ദൻ നമ്പൂതിരിക്ക് വളരെ നന്ദി 🙏🙏🙏
@radhank56842 жыл бұрын
നല്ല അറിവുകൾ പറഞ്ഞു തരുന്ന തിരുമേനിക്കു ആയിരം നന്ദി 🙏🙏🙏🙏🙏🙏
@sreekala4692 жыл бұрын
സത്യം, ഇതുപോലെയൊക്കെ ചെയ്യുന്നതിന്റെ എല്ലാ അനുഗ്രഹങ്ങളും എന്റെ ജീവിതത്തിൽ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു👌🙏🥰
@vineethak29432 жыл бұрын
നമസ്കാരം 🙏🙏🙏 തിരുമേനിയുടെ ഇത്തരം സന്ദേശങ്ങൾ കണ്ടിട്ടെങ്കിലും പുതു തലമുറയിലുള്ള കുട്ടികൾ ഇത് ജീവിതത്തിൽ പകർത്തട്ടെയെന്ന് ആഗ്രഹിക്കുന്നു 🙏🙏🙏
@santhammapookkot68002 жыл бұрын
0p
@dhananjaymanoharps84042 жыл бұрын
നമസ്തേ തിരുമേനി, എൻ്റെ ഭർത്താവ് ഒരു സ്ത്രീ മയി ബന്ധമുണ്ടെന്ന് ഞാൻ ഈ അടുത്താണ് അരിഞ്ഞത്.അതിൽ നിന്നും എനിക്ക് അദ്ദേഹത്തെ തിരിച്ചു കിട്ടുവാൻ ഞാൻ എന്തു ചെയ്യണം എന്നു പറഞ്ഞു തരുമോ.. എനിക്ക് നേരിട്ട് കണ്ട് അവരോട് സംസാരിക്കാൻ പ്രശ്നമുണ്ട്.എന്തെന്നാൽ അവള് fraud lady aanu എന്നും ഭർത്താവിന് trap pole എന്തോ ഒന്ന്നിൽ peduthiyirikkukayanennum എന്ന് സംശയം ഉണ്ട്.കുട്ടികളെയും കാണുന്നതിനും എന്നോട് സംസാരിക്കുന്നതും അദ്ദേഹത്തെ വിലക്കിഎന്നും പറയാതെ ഭർത്താവ് പറയുന്നു
@dhananjaymanoharps84042 жыл бұрын
തിരുമേനി എനിക്ക് ഒരു ഉപദേശം തരണം.അദ്ദേഹം ടെറ്റ് ചെയ്തു എങ്കിലും ഞാനും 2 കുട്ടികളും ബലിയട് ആകത്തിരിക്കുവൻ
@jayaprabhav24062 жыл бұрын
നമസ്കരി ക്കുന്നു തിരുമേനി നല്ല നല്ല arivukalkku നന്ദി
@UnnikrishnanPk-e5u12 күн бұрын
നമതേ നബുരി നല്ല വക്കുകൾക്ക് ഇനിയു കാത്ത് രിക്കുന്നു
@binurpillai85092 жыл бұрын
നമ്മുടെ ശ്രെദ്ധ ഈശ്വരനോട് തിരിയാൻ വേണ്ടി ഉള്ള ഒരു ഉപാധി മാത്രമാണ് വിളക്കും അതിൽ എരിയുന്ന അഗ്നിയും, എല്ലാ ആചാരങ്ങളും അതിനുള്ളതാണ്
@anandamohananandamohan35822 жыл бұрын
തിരുമേനി നമസ്കാരം 🙏🙏🙏🙏🙏 നല്ല നല്ല അറിവുകൾ പറഞ്ഞുതരുന്ന അങ്ങേക്ക് കോടി പുണ്യം കിട്ടട്ടേ അങ്ങ്പറയുന്ന മിക്കകാര്യങ്ങളും അനുസരിച്ചു തന്നെയാണ് ഞങ്ങൾ ജീവിച്ചുപോരുമ്പതു നന്ദി നന്ദി 🙏🙏🙏🙏🙏
@mayap37782 жыл бұрын
പ്രസാദം നായ്ക്കു കൊടുക്കാമോ
@geethasankar23022 жыл бұрын
🙏 വളരെ സന്തോഷം തിരുമേനി.അങ്ങു പറയുന്നതുപോലെ 20 മിനിറ്റ് അല്ല 60 മിനിറ്റ് നാമം ചൊല്ലും.അത്രയും കഴിഞ്ഞാൽ ഒരു വല്യ വല്യ സമാധാനം കിട്ടാറുണ്ട്.ഒന്നും അങ്ങോട്ട് ആവശ്യപ്പെടാറില്ല. ഞാൻ മാത്രമേ ആ നേരത്ത വീട്ടിൽ കാണൂ.മക്കൾ വരുമ്പോൾ വൈകും. വളരേ സന്തോഷവതിയാണ് .എല്ലാ വീഡിയോ യും കാണാറുണ്ട്.🙏🙏🙏
@saraswathisakthi40692 жыл бұрын
🙏🙏. തിരുമേനിയുടെ എല്ലാ വീഡിയോസും കാണുന്നുണ്ട്.. അതുപോലെ പ്രാർത്ഥിക്കുന്നതിന്റെ ഗുണങ്ങൾ എനിക്ക് ലഭിക്കുന്നുണ്ട്. തിരുമേനി 🙏🙏🙏🙏🙏🙏🙏
@rasitharasithaanish96342 жыл бұрын
നമസ്ക്കാരം തിരുമേനി.... അങ്ങയുടെ അവതരണം കേൾക്കുമ്പോൾ തന്നെ ഒരു എനർജി... ❤️❤️❤️❤️🙏🙏🙏🙏🙏👍👍👍👍
@TemplesViewsChannel12 жыл бұрын
🙏🙏 നല്ല ഉപദേശങ്ങൾ .... വരും തലമുറക്ക് നല്ല ഉപകാരം വരുന്നതിന് .... ഇത് ഉത്തമമാണ്🙏
@BinuRaviKumar Жыл бұрын
നമസ്കാരം തിരുമേനി ആയുരാരോഗ്യ സൗക്യം ദൈവം അങ്ങേയ്ക് നൽകട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@leenasivan61872 жыл бұрын
നമസ്കാരം തിരുമേനി. നിലവിളക്ക് കത്തിക്കുന്നതിന് മുന്നേ ജേഷ്ടാലെക്ഷ്മിക് വിളക് വെക്കുന്ന ഒരു വീഡിയോ ചെയ്യാമോ
♦️♦️ നമസ്തേ..... തിരുമേനി🙏 എല്ലാ വിട്ടമ്മമാർക്കും എന്നും പ്രയോജനമായ ഒരു പുതിയ അറിവാണ് ...... രോഗ ദുരിത ദുഃഖങ്ങളില്ലാത്ത .... പോസിറ്റീവ് എനർജിയുണ്ടാകാൻ ..... ദാമോദര മാസത്തെ ഓരോ നെയ്തിരിയും നമുക്ക് ഐശ്വര്യത്തിന്റെ നിറ ദീപമാകട്ടെ ..🙏 നന്ദി നമസ്ക്കാരം♦️♦️
@prakashmithra56512 жыл бұрын
🙏🏻🙏🏻🙏🏻
@shajishajik98642 жыл бұрын
🙏🙏🙏
@sailajasasimenon2 жыл бұрын
നമസ്കാരം തിരുമേനി🙏🏻 അങ്ങു പറയുന്നത് എത്ര വലിയ സത്യങ്ങൾ🙏🏻. നല്ല നല്ല കാര്യങ്ങൾ എല്ലാവരിലും എന്നും എത്തിക്കുന്ന,എല്ലാവരെയും ബോധവാന്മാ രാക്കുന്ന സത്യങ്ങൾ.ഈ ദാമോദര മാസത്തിൽ എന്നും നെയ് വിളക്കാണ് കത്തിക്കുന്നത്.എല്ലാവർക്കും എല്ലാ ദേവീ ദേവന്മാരുടേയും അനുഗ്രഹം എപ്പോഴും ഉണ്ടാവാനായി പ്രാർത്ഥിക്കുന്നു🙏🏻.ഹരേ ശ്രീ കൃഷ്ണാ മുകുന്ദാ മാധവാ ദാമോദരാ ശരണം🙏🏻🙏🏻🙏🏻
@littleideaentertainments21902 жыл бұрын
ഞാനും എല്ലാവർക്കും നന്മ ഉണ്ടാവട്ടെ 🙏🙏🙏
@sailajasasimenon2 жыл бұрын
@@littleideaentertainments2190 🙏🏻🙏🏻🙏🏻
@radhamanikrishnankutty39982 жыл бұрын
നമസ്കാരം തിരുമേനി 🙏അങ്ങയുടെ നല്ല നല്ല വാക്കുകൾ എല്ലാവരിലും എത്തട്ടെ 🙏
@subhasv682 жыл бұрын
🙏 കൃഷ്ണ ഗുരുവായൂരപ്പ 🙏 ഇങ്ങനെയാണ് വിളിക്കു വൃത്തി യോടെ എന്നും വെക്കുന്നത്, ആർക്കോ വേണ്ടി വിളക്ക് വച്ചിട്ട് കാര്യമില്ലല്ലോ , എല്ലാം നമുക്കുവേണ്ടി❤ 👏👏👌🏽👌🏽👌🏽👌🏽ഈശ്വര സമർപ്പണം 🙏🙏🙏
@subhasv682 жыл бұрын
🙏
@savithriunni39862 жыл бұрын
,, നന്ദി തിരുമേനി,,, നന്ദി ,
@rahulachu32852 жыл бұрын
നമസ്കാരം തിരുമേനി അങ്ങ് പറയുന്നതെല്ലാം ശെരിയാണ് ഇപ്പോഴുള്ള എല്ലാ വീടുകളിലും അങ്ങ് പറഞ്ഞതുപോലെ നടക്കുന്നുണ്ട് 🙏🙏🙏 രാവിലെ അടിച്ചു തളിച്ച് കുളിച്ചു നിലവിളക്കു കത്തിക്കുന്നതിന്റെ സന്തോഷം മറ്റൊന്നിലും കിട്ടില്ല 🙏🙏🙏🙏
തിരുമേനിയുടെ വാക്കുകൾ കേട്ടിട്ടെങ്കിലും മക്കൾക്ക് ബോധം വരട്ടെ മുത്തശ്ശിയോ അമ്മയോ അച്ഛനോ അല്ല അവരോട് പറയാൻ അധികാരമുള്ള ആരെങ്കിലും പറഞ്ഞാൽ അനുസരിക്കാത്ത മക്കൾക്ക് ഇങ്ങനെയുള്ള വാക്കുകൾ മക്കൾക്ക് പ്രചോദനമാകട്ടെ തിരുമേനിക്ക് കോടി കോടി പുണ്യം കിട്ടട്ടെ🙏🙏🙏🙏🙏🙏🙏
Thirumeni paranjath valare nallakaryamanu inn chila kudumbangal ithanavastha
@krishnakumarik33342 жыл бұрын
തിരുമേനിക്ക് നമസ്ക്കാരം ഇതുപോലെതന്നെയാണ് ഞാൻ ചെയ്യുന്നത് അതുകൊണ്ടാവും ഭഗവാൻ എപ്പോഴും കൂടെയുള്ളത്
@chinchuchinchu75972 жыл бұрын
Oro divasavum japikenda namagal parayamo
@dharmeshdharmesh9342 жыл бұрын
വളരെ നന്ദി തിരുമേനി 🙏🏽
@ushaknv52242 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏 തിരുമേനി പറയുന്നത് സത്യം തന്നെയാണ് ഇപ്പത്തെ മക്കൾ ഇതൊന്നും പറഞ്ഞാൽ അനുസരിക്കുന്നില്ല. ഭഗവാൻ എല്ലാ മക്കളെയും അനുഗ്രഹിക്കട്ടെ🙏
@babygirijasajeevan91042 жыл бұрын
🙏🙏🙏
@editly1802 жыл бұрын
Namasthe thirummeni
@prakashtprakash29432 жыл бұрын
husband nu jolly kittan prarthikkane thirumeni. prakash atham, 60, 1962
Enikku orupadu asughangal anu nama japam mudakkarilla
@sowdhaminijayaprakash4799 Жыл бұрын
നമസ്കാരം തിരുമേനി... 🙏നാടുവിട്ടു ജീവിക്കുന്ന എന്നെപോലെ ഉള്ളവർക്ക് തിരുമേനിയുടെ ഈ വാക്കുകൾ ഉപകാരമാണ്. പിന്നെ ചില വാക്കുകൾ കേട്ടപ്പോൾ ചിരിക്കാനും വന്നു. കുറച്ചു ആളുകൾ സീരിൽ കാണുന്നു. ചിലർ കുളിക്കുന്നു. ചിലർ മൊബൈൽ.... ഞങ്ങളുടെ വിട്ടിൽ... പറഞ്ഞു പറഞ്ഞു ഞാനും തോറ്റു. ഇപ്പൊ ഞങ്ങളുടെ കാർന്നോരും ഗുരുനാതനും എല്ലാം തിരുമേനി തന്നെ. 🙏🙏
നമസ്കാരം തിരുമേനി 🙏 എന്റെ ഈ സംശയം തീർത്തുതരണേ അങ്ങയുടെ എല്ലാ വീഡിയോയും വളരെ ഉപകാരപ്രദം ആണ് എന്റെ സംശയം അങ്ങയുടെ മറ്റൊരു വീഡിയോയിൽ കേട്ടിരുന്നു വിളക്ക് വാക്കുമ്പോൾ വർത്തി ആണ് നോക്കേണ്ടത് എന്നു ലക്ഷ്മി വിളക്ക് വെക്കുമ്പോൾ എങ്ങനെ 2 വശത്തേക്കും തിരി തെളിക്കുക അങ്ങനെ കത്തിക്കുന്നവർ എന്ത് ചെയ്യുക ദയവായി മറുപടി തരണേ 🙏
@bindhuprakash51572 жыл бұрын
Pranamam thirumeni🙏🙏
@preethib22902 жыл бұрын
തിരുമേനി പറയുന്നത് കേൾക്കു മ്പം തന്നെ, മനസ്സ് സുഖം ഉണ്ട് 🙏🏽🙏🏽🙏🏽🙏🏽🙏🏽
@universe2662 жыл бұрын
Well explained Guruji.. This awareness has to be spread among younger generation.