പുറ: 25 :31 മുതൽ വായിക്കുമ്പോൾ മെനോറ യെ പറ്റി പറയുന്നു. താൻ കാണിച്ചു തന്ന മാതൃകയിൽ തന്നെ അത് ഉണ്ടാക്കണമെന്ന് ദൈവം മോശയോട് പറയുന്നു. ആ ദൈവം തന്നെയാണ് ഇപ്പോഴും ക്രിസ്ത്യാനിയുടെ ദൈവം. അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം. ഇപ്പോഴും അങ്ങനെ തന്നെ. Br പറയുന്നതനുസരിച്ച് നാം ദൈവത്തെ യഹൂദമതത്തിൽ നിന്നും കടമെടുത്തു എന്നു പറയുമോ? നിലവിളക്കിന് ഈ അർത്ഥങ്ങളൊക്കെ വിജാതീയർ കൊടുത്തത് അവരുടെ ദൈവത്തിന്റെ ആരാധനയക്ക് വേണ്ടിയാണ്. ആ മാതൃകയിലാണ് അത് നിർമ്മിച്ചത്. നമ്മോടു ദൈവം മെനോറ ഉണ്ടാക്കാൻ പറഞ്ഞു, അതിനും അർത്ഥമുണ്ട്. ആ അർത്ഥത്തിലാണ് നാം കത്തിക്കുന്നത്. അന്യ ആചാരങ്ങൾ സഭയിലേക്ക് കൊണ്ടുവരുന്നവർക്ക് പ്രചോദനമാകുന്ന തരത്തിൽ video ചെയ്തിട്ട് എന്താണ് കിട്ടുന്നത് Br. ഞാൻ Br ന്റ ഒരു Follower ആയിരുന്നു. ഇങ്ങനെ എഴുതേണ്ടി വന്നതിൽ ക്ഷമിക്കുക.
@arunalex29126 жыл бұрын
Good... Am an orthodox Christian... I do light nilavilakku at home everyday... It's just light...and it's part of our culture...
@eugenebastian83516 жыл бұрын
Respected Dr. Mario Joseph. , I beg to disagree with you on your justification for lighting Nilavilakku. But on a more serious note : Are you aware that Catholic Church has officially proclaimed that Allah and Yahweh are the same. ( Vatican II Decree, Lumen Jentium Para 16). John Paul II kissed the Quran in public, Pope Francis prayed in mosques and said Bible and Quran are the same. Have you seen Walid Shoebat's talk in KZbin ' Is Allah God of the Bible ?' You left Islam to join a church, which says Muslims and Christians worship the same God . Is it not your solemn duty to condemn the Vatican II decree and convince Catholic Bishops and theologians that Allah is not the God of the Bible.
@seemat93386 жыл бұрын
Br. Njan e kazhinja Philokalia dhyaanam Kottayathu vachu koodiyathaannu. I am so glad and thank God for giving you as our proper Christian guide. I feel all can accept your perceptions w.r.t Christianity bcoz you said tat you studied all religions and their holy books. May God bless all your shushrooshakal.
@MarioJosephphilokalia6 жыл бұрын
Seema T thank God and thank you
@anniebaby42746 жыл бұрын
Very very well said brother. Thank you for the message.
@sibynd93196 жыл бұрын
യേശു പറഞ്ഞത് ഞാൻ കല്പിക്കുന്ന തൊക്കെയും സകല 'ജാതികളേട്ടും പ്രഘോഷിക്കുകയും പഠിപ്പിക്കയും ചെയ്യണമെന്നാണ് അല്ലാതെ ചെല്ലുന്നിടത്തൊക്കൊയുള്ളത് സ്വീകരിച്ചോളാൻ എന്നു പറയുന്നതിന്റെ അർത്ഥo മനസ്സിലാകന്നില്ല.
@chrisgeorge25666 жыл бұрын
ഏഴുതിരിയിട്ട വിളക്കിൻ നടുവിൽ എന്ന് കേട്ടിട്ടുണ്ട് പക്ഷെ ഇത് ആദ്യമായിട്ടാണ് ഇങ്ങനെ ഇത് മനസ്സിലാക്കുന്നത് വളരെ വളരെ നന്ദ
@chrisgeorge25666 жыл бұрын
നന്ദി
@SL33PYCR0SS6 жыл бұрын
1 Korinthians 8:2,8:8,8:13
@babymathew79286 жыл бұрын
നിലവിളക്കിന്റെ കാര്യത്തിൽ ഒരു വിവാദം സഭയിലുണ്ടാക്കാതെ സഭ സങ്കടിപ്പിക്കുന്ന പരിപാടികളിൽ മെനോറ കത്തിച്ചാൽ പോരെ
@justinna93106 жыл бұрын
അതു മനസ്സിലാകണമെങ്കിൽ മറ്റുള്ളതെല്ലാം വിട്ടിട്ട് ഏക സത്യ ദൈവമായ കർത്താവിനെ മാത്രം' സ്വീകരിക്കുക ' പാരമ്പര്യം ഉപേക്ഷിക്കുക ' ബൈബിൾ പഠിപ്പിക്കാത്തതു പറയാതെയിരിക്കുക ', അപ്പോൾ എല്ലാം മനസ്സിലാകം' ഹൈന്ദവ ആചാര്യം സഭകടമെടുക്കാതെ ഇരിക്കുക ' Amen
@rishmarosh78496 жыл бұрын
Thank you brother. Nice and meaningful message. God is love and Jesus Christ gave a complete different meaning to the old testament. God bless you and your family abundantly 🌹 🌹
@martinpaul36226 жыл бұрын
ഞാൻ ക്രിസ്തീയ താലിയെ പറ്റി മനസിലാക്കിയിട്ടുള്ളത് ക്രിസ്തീയ താലി തീനാളത്തിന്റെ രൂപം ആണെന്നുള്ളതാണ് ആലില താലി അല്ല
@eldhokg98466 жыл бұрын
Yes
@fshs19496 жыл бұрын
Whenever he preaches,he refers the Bible word. I like it.
@leenapaul45136 жыл бұрын
Very good explanation....there is a belief among catholics that worships items of roman origin are only right.. They use Christmas tree and mistletoe and many items meant for roman gods without knowledge...comfortably. .. I have a manvilakku from Israel which resembles the vilakku here...
@tomyjacob2416 жыл бұрын
Nice video . I have one doubt is isa nabi and jesus are same can you do a video
@elfin60666 жыл бұрын
പരിശുദ്ധമായ ജീവജലം ഒഴികിയിരുന്ന നദിയിൽ (ആദിമസഭയിൽ) മലിനമായ ഇടത്തോടുകൾ വന്ന് ചേർന്ന് (റോമൻ തുടങ്ങി മറ്റുള്ള ആചാരങ്ങളും അനുഷ്ഠാനങ്ങളും) മലിനമായി നദി പിന്നെയും ഒഴുകുകയാണ് അതാണ് റോമൻ കത്തോലിക്ക സഭ.
@Prasadvak6 жыл бұрын
നന്ദി ബ്ര. മാരിയോ ജോസഫ്. കൃത്യവും, വ്യക്തവുമായ വിശദീകരണം. പക്ഷേ, ഒരു തിരുത്തൽ വേണ്ടി വരും, 'ആലിലത്താലി' ഹിന്ദുക്കളും, കുരിശു മുദ്രയുള്ള 'മിന്ന്' ക്രൈസ്തവരും ഉപയോഗിക്കുന്നു. ആചാരാടിസ്ഥാനങ്ങൾ ഒന്നു തന്നെ. ദൈവത്തിന് സ്തുതി.
@sajuraphael2076 жыл бұрын
It is very correct and my opinion iş the same with all the respect and believe.
@jinurex7746 жыл бұрын
"Enthineyum vishudheekarikkaan kazhivulla parishudhatmavu nammodu koodeyund " Hats off bro. I like that quote. I can only hope that I would come to know him personally sometime.
@jinurex7746 жыл бұрын
How can we actually experience Holy Spirit?
@shathaiel6 жыл бұрын
The Nilavilakku denotes the Hindu trinity of Brahma/Vishnu/Shiva. The base represents Brahma, the stem represents Vishnu, the head represents Shiva, the wicks represent Parvathi and the heat represents Lakshmi. This is the meaning of the Hindu lamp. അതിനാൽ ഹിന്ദുക്കളുടെ എല്ലാ വിധ ആരാധനകൾക്കും എന്തിന് ആഭിചാരം കൂടോത്രം തുടങ്ങി എല്ലാ വിധ കാര്യങ്ങൾക്കും ഹിന്ദുക്കൾ നിലവിളക്ക് ഉപയോഗിക്കുന്നു പിന്നെ എന്തിനാണ് അത് New design ചെയ്ത് ക്രിസ്ത്യൻ വേർഷനിലേക്ക് ആക്കുന്നത് നാളെ യേശു പ്രതിമയിൽ ഒരു പാമ്പിനെ വച്ച് ശിവനും യേശുവും ഒന്നാണ് എന്ന് ക്രിസ്താനികൾ ഭാവിയിൽ പറയാൻ പോകുന്ന കാലം വി ധൂരം അല്ല ട്ടോ! കര്‍ത്താവ് അരുളിച്ചെയ്യുന്നു: ജനതകളുടെ രീതി നിങ്ങള്‍ അനുക രിക്കരുത്; ആകാശത്തിലെ നിമിത്തങ്ങള്‍ കണ്ടു സംഭ്രമിക്കയുമരുത്. ജനതകളാണ് അവയില്‍ സംഭ്രമിക്കുന്നത്. ജറെമിയാ 10 : 2 ഇത് തന്നെയാണ് പണ്ട് യഹൂദരോട് ,യഹോവപറഞ്ഞത് അന്യ മതകൾച്ചർ അവരുടെ ആരാധന രീതികൾ ഒന്നും യഹൂദരോട് അനുകരിക്കരുത് എന്ന് പറഞ്ഞു എന്നാൽ യഹൂദർ എല്ലാം മത സൗഹാർദം എന്നും പറഞ്ഞ് എല്ലാ അന്യജാതി ആരാധന രീതികളും കോപ്പി അടിച്ചു യഹോവയെ ആരാധിച്ചു യഹോവ അത് വെറുത്ത് അവരെ കൈവിടുകയും ചെയ്തതിന്റെ 100 കണക്കിന് ചരിത്രം ബൈബിൾ വിവരിക്കുന്നു വായിക്കുക മ്ലേച്ചമായ കാര്യങ്ങൾ ഇസ്രായേലിലെ പുരാതന ഗോത്രങ്ങൾ ചെയ്തത് കൊണ്ട് ദൈവം അവരെ തള്ളികളഞ്ഞു എന്നിട്ട് യഹൂദരോട് പറഞ്ഞു ഒരു കാരണവശാലും അന്യമത ആരാധന രീതികൾ യഹോവയുടെ ജനം അനുകരിക്കരുത് കാരണം നിങ്ങൾ ലോകത്തിൽ നിന്ന് യഹോവയെ അരാധിക്കാൻ വേർപാട് എടുത്ത ജനം ആണ് യേശുവിനെ രക്ഷകനായി സ്വീകരിക്കുന്നവൻ അബ്രഹാം മീന്റെ മക്കളാകുന്നു യേശു പറയുന്നു ക്രിസ്തുവിന്റെ അനുയായികൾ പുരോഹിത ജനം ആണ് എന്നും ഇനി നിങ്ങൾ പറയൂ കാണുന്ന, ക്രിസ്താനികൾ ചെല്ലുന്ന എല്ലാരാജ്യത്തെ എല്ലാ ജാതീയ ആരാധന, നേർച്ച രീതികൾ Copy ചെയ്യുന്നത് ശരിയാണൊ അപ്പോൾ കാണുന്നവനെ എല്ലാം അപ്പൻ എന്ന് വിളിക്കുന്നവനല്ല ക്രിസ്താനി അവന് ഒരേ ഒരു സ്വർഗീയ അപ്പൻ യേശുമാത്രം അവൻ പറഞ്ഞത് അന്യമത അരാധന, നേർച്ച രീതി അനുകരിക്കരുത് എന്ന് തന്നെയാണ് കാണുന്ന അന്യദൈവങ്ങൾ എല്ലാം തന്റെ അപ്പനാണ് എന്ന് പറയുന്നവൻ ആ ,അന്യ മത ദേവൻമാരുടെഎല്ലാ ആരാധന രീതിയും കോപ്പി അടച്ച് മത സൗഹാർദത്തിന്റെ പേരും പറഞ്ഞ് യേശുവിനേ തന്നെ ആ രാധിക്കാൻ ഉപയോഗിക്കും എന്നിട്ട് അതിനേ എല്ലാം കള്ള ന്യായങ്ങൾ പറഞ്ഞ് എപ്പോഴുംന്യായീകരിച്ച് കൊണ്ടിരിക്കും
@rajichacko84166 жыл бұрын
ബ്രദർ, പറഞ്ഞത് ശരിയാണ്. എനിക്ക് ഇതുപോലെ സംശയമായിരുന്നു. ഇത്തിൽ നിന്ന് കൂടുതൽ കാര്യങ്ങൾ ബോധ്യപ്പെട്ടു എല്ലാറ്റിനും നന്ദി. ദൈവമേനന്ദി. ബ്രദർ , എറണാകുളത്ത് എന്നാണ്. ഉണ്ടാവുക എന്നു പറയുമോ.
@thewaymaker47996 жыл бұрын
ഇക്കണക്കിനാണെങ്കിൽ കൂടുതൽ ബോധ്യപ്പെടാൻ പോവുന്നതേയുള്ളു. അദ്ദേഹം നിലവിളക്ക് കത്തിക്കുന്നത് ശിവലിംഗം കണ്ടു കൊണ്ടല്ല, ക്രിസ്തുവിനെ കണ്ടു കൊണ്ടാണ് എന്ന് ഭാഷ്യം .ഇങ്ങിനെ തന്നെ പ്രവാചകൻമാരും അപ്പസ്തോലൻമാരും ചെയ്തിരുന്നെങ്കിൽ അവരിൽ പലരും രക്തസാക്ഷിയായ് മരിക്കേണ്ടി വരില്ലായിരുന്നു. ദാനിയേലിനും കൂട്ടരും രാജാവിന്റെ പ്രതിമയെ വണങ്ങാൻ പറഞ്ഞപ്പോൾ 'മാരിയോ ദൈവശാസ്ത്രം' അനുസരിച്ച് അവർ യഹോവയെ മനസ്സിൽ കണ്ടു കൊണ്ട് പ്രതിമയെ വണങ്ങിയാൽ മതിയായിരുന്നു.പണ്ട് Fr.ജയിംസ് മഞ്ഞാക്കലിന്റെ കൂടെ ശുശ്രൂഷ ചെയ്തിരുന്ന മുസ്ലീം പെണ്ണ് ക്രിസ്തീയ വിശ്വാസം സ്വീകരിച്ചതിന്റെ ആവേശത്തിൽ കൺവൻഷൻ പന്തലുകളിൽ ക്രിസ്ത്യാനികളെയും അവരുടെ ജീവിതരീതിയെയുo വെല്ലുവിളിച്ചപ്പോൾ അച്ചൻ അന്ന് അവരെ ശാസിക്കുകയും നിലയ്ക്കു നിർത്തുകയും ചെയ്തു. ഇന്ന് ആ സഹോദരിയെ കാണാനേ ഇല്ല. യേശു യഹൂദനാണെങ്കിൽ, യേശു പറഞ്ഞതൊക്കെയും പഠിപ്പിച്ചതും തന്നെ ക്രിസ്തീയ സഭയുടെ ആചാരം. ബാക്കിയുള്ളതൊക്കെ ഇതുപോലെ തല തിരിഞ്ഞ നേതാക്കന്മാർ കൂട്ടിച്ചേർത്തതാണ്. ക്രിസ്തീയ സഭയ്ക്ക് റോമിൽ ചെല്ലുമ്പോൾ അവിടുത്തെയും, അന്ത്യോക്യയിൽ ചെല്ലുമ്പോൾ അവിടുത്തെയും ഏഷ്യയിൽ, ഇന്ത്യയിൽ ചെല്ലുമ്പോൾ അവിടുത്തേയുo ആചാരം എന്നു പറഞ്ഞ് ക്രിസ്ത്രീയ സഭയ്ക്ക് പ്രത്യേക ആചാരമില്ല എന്ന് പറയാൻ എളുപ്പമാണല്ലോ. ഇതൊക്കെ ഓരോ നേതാക്കന്മാർ ആദേശങ്ങളിലെ നിലനില്പിന് വേണ്ടി ചെയ്തതാണ്. ഏകദൈവമായ കർത്താവ് പറഞ്ഞത് നീ ചെല്ലുന്നിടത്തെ ആചാരങ്ങൾ നീ സ്വീകരിക്കരുത് എന്നാണ്. അതിലും നമുക്കിഷ്ടം സ്വീകരിക്കരുത് എന്ന് പറഞ്ഞിരിക്കുന്നതിലെ 'നല്ലത് ' പോലും നല്ലത്. ഇത് ഒരുവൻ വിസർജ്ജ്യത്തിൽ ദഹിക്കാതെ കിടക്കുന്ന ഭക്ഷണ സാധനം നല്ലതെന്ന് അഭിപ്രായപ്പെടുന്നതിനോട് ഉപമിക്കാം. സുബോധം ലദിക്കട്ടെ.
@varghesevarghese8766 жыл бұрын
Anik oru. Confusion theerth tharaamo brother.njn Marthomate il ninnu RC il kalliyanam kazichu.Matha vinodu anik vishvasam vannittilla.yallarum yanne force chaiyunnu RC vannathukond maatha vina vishvasiche pattu yannu paranju .ethina kurich oru vdo il marupari parayamo
Respected Dr. Mario , അങേക്ക് ഒരു പറ്റിയ ചെറിയ ഒരു തെറ്റ് ചൂണ്ടികാണിച്ചാൽ ഒരു അഹങ്കാരമായി അങ് കാണരുതേ എന്നപേക്ഷിക്കുന്നു. ശിവലിംഗം എന്ന വാക്കിൽ, ലിംഗത്തിന്റെ അർത്ഥം, രൂപം എന്നാണ്. അല്ലാതെ, ലൈങ്കീകാവയവം എന്നല്ല. ഇത് ഓർമ്മയിൽ വന്നിരുന്നെങ്കിൽ, അതിനെപ്പറ്റി ഇത്റയും വ്യാഖ്യാനം വേണ്ടി വരുമായിരുന്നില്ല. അങയെ കുറ്റപ്പെടുത്തിയതല്ല. എന്തെങ്കിലും വിഷമം തോന്നിയെങ്കിൽ ക്ഷെമ ചോദിക്കുന്നു. God Bless U
@pappachanancil51036 жыл бұрын
Praise the Lord brother.2.maccab.4:12-17
@savonatalkies6366 жыл бұрын
Menorah evde medikan kitum?...please let me know
@majojohnson9376 жыл бұрын
ക്രിസ്തു മതം അല്ല ക്രിസ്തു ദൈവംആണ്...അപ്പസ്തോലപ്രവർത്തികൾ വായിക്കാമോ ഒന്ന് അതിൽ എവിടെയാണ് ശിഷ്യന്മാർ ആചാരങ്ങൾ ആചരിച്ചിരിക്കുന്നതു???
@williamjefferson2256 жыл бұрын
Br mario എന്തിനാണ് മെനോറയ്ക്ക് 7 തിരിക്കാലുകൾ എന്ത് കൊണ്ട് 8 തിരിക്കാലുകൾ വന്നില്ല? .... എല്ലാം യക്കോബിന്റെ കല്ല് അണ്ങ്കിൽ ദൈവത്തിനു നിലവിളക്കിന്റെ രൂപത്തിൽ മെനോറ നിർമ്മിച്ചു കുടായിരുന്നോ ???
@josekallara60646 жыл бұрын
ബ്രദർ മാരിയോ; ഒരിക്കൽ സൺഡേ ശാലോമിൽ ബ്ര: ബന്നി പുന്നത്തറ എഴുതപ്പെട്ട എഡിറ്റോറിയൽ ശിവലിംഗത്തെക്കുറിച്ചായിരുന്നു. വ്യാഖ്യാനം ഇങ്ങനെയായിരുന്നു. ശിവൻ.. ആത്മാവു് ലിംഗം.. .അടയാളം ആത്മാവിന്റെ അടയാളം ആയിട്ടാണ് വിളക്കിനെ കരുതിയിരുന്നത്. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.
@thomaskj3646 жыл бұрын
വയനാട്ടിൽ പള്ളികളിൽ ഈ അടുത്ത കാലത്താണ് നിലവിളക്ക് വന്നു തുടങ്ങിയത്.തെക്കൻ കേരത്തിൽ കൽവിളക്കും നിലവിളക്കും പണ്ടേയുണ്ട്': ഈ പറഞ്ഞ വയനാട്ടുകാർ വിവാഹത്തിന് നിലവിളക്ക് ഉപയോഗിക്കുന്നുണ്ട്. എന്റെ ഭാര്യ ഹിന്ദുവാണ്. എന്നിട്ട് ഞാൻ ജീവിക്കുന്നില്ലേ? വയനാട്ടുകാർ അത്ര വിശാലമനസ്കരല്ല.
@sakshiofjesus73076 жыл бұрын
സഹോദരാ അന്യ മത ആചാരങ്ങൾ അനുകരിച്ച് ഭുമിയിൽ നിൻ്റെ ഇഷ്ടം പോലെ ജീവിക്കാം പക്ഷെ വചന വിരുദ്ധമായി ഇവിടെ ജീവിതം തീരുമ്പോൾ മറ്റൊരു ജീവിതം നമ്മെ കാത്തിരിക്കുന്നു ഒന്നുകിൽ സ്വർഗ്ഗീയ ജീവിതം അല്ലെങ്കിൽ നരകജീവിതം അവിടെ നിന്നെ വിധിക്കുന്നത് യേശുവാണ് ദൈവത്തിൻ്റെ വചനമാണ്. അപ്പാൾ നിന്നെ സഹായിക്കാൻ ഈ നിലവിളക്കോ ഈ ബ്രദ റോ നിൻ്റെ ഭാര്യയോ ആരും ഉണ്ടാകില്ല. ദൈവം ജീവനും മരണവും മുന്നിൽ വച്ചിരിക്കുന്നു ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യം ഉണ്ട്.
@rosemary20976 жыл бұрын
Thank you very much brother. Very useful information
@thankypathrose72586 жыл бұрын
Great message. Thank you
@kunjumonjoseph92816 жыл бұрын
Very good message dear Br.Mario
@tajmahal9866 жыл бұрын
Very nice message
@dollyschwall85376 жыл бұрын
WORSHIP THE LORD IN SPIRIT AND TRUTH. .
@jesusjoshy32176 жыл бұрын
Mario my brother plz read book of Thodupuza Mother MARY s APPARITION. Deivakaruna Mathav Says Don't use Nilavilak.
@manojuthup88836 жыл бұрын
what a intelligent answer sir,God bless you and your family
@mathewkj91196 жыл бұрын
പഴയനിയത്തിൽ നിയമാവർത്തനം ഒന്നു വായിക്ക് Br. അപ്പോൾ അറിയാം നാം എന്തെല്ലാം പാലിക്കണമെന്ന് .പ്രത്യേകിച്ച് ഒരു അനുഷ്ഠാനങ്ങളുമന്വോഷിച്ച് എങ്ങോട്ടും പോകണ്ട. വിശുദ്ധ ഗ്രന്ഥം വായിച്ചാൽ മതി. എല്ലാം വെളിവാകും.
@nishajaison46316 жыл бұрын
നിങ്ങളുടെ വസ്ത്രമല്ല കീ റേണ്ടത് പിന്നെയോ ഹൃദയമാണ് '' ഈശോയുടെ എല്ലാ പഠിപ്പിക്കലുകളും ഈ ഒരു വചനത്തിൽ അധിഷ്ഠിതമായിരുന്നു. ഈശോയുടെ ഒരു ഉപമയിൽ പറയ്യന്ന നിങ്ങളിൽ ആരെങ്കിലും വിളക്കു കൊളുത്തി പറയുടെ കീഴിൽ വക്കാറില്ല പ്രകാശം കിട്ടുന്നതിനു വേണ്ടി അത് പീ0 ത്തിേന്മലാണ് വക്കുന്നത്. വിളക്കു കൊളുത്തുന്നത് മോശമായിട്ട് യേശു കണ്ടില്ല. പ്രിയപ്പെട്ട ക്രിസ്ത്യാനികളെ വിളക്കു കൊളുത്തി പ്രാർത്ഥിച്ചു എന്ന കാരണത്താൽ നിങ്ങൾക്കു സ്വർഗ്ഗരാജ്യം നഷ്ടെപ്പടാൻ പോകുന്നില്ല. ദൈവം വ്യക്തിപരമായി എന്നിൽ നിന്ന് എന്ത് ആഗ്രഹിക്കുന്നു എന്ന് കണ്ടെത്താൻ ശ്രമിക്കുക.......
@malalgomez94626 жыл бұрын
Amen Jesus
@minimolsiby36496 жыл бұрын
You are right
@saneeshd4836 жыл бұрын
Nilavilaku ennu Paranjal Shiva parvathy bandathe suchipikunnathanu... Indian Catholics hindumathathe kopy adichu nadakenda gethykedilayi ennathu vigraharadakar ennu paranjavare kaliyakunmu... Ada Mario ninakinganaye sabakhagathirunnu prasangikan kaziyou ille ninne safaadikarikal chavity thekum... Nilavilaku kristuvintethalla... Athu parayan Ninaku pediya... Kristhu mathathinu athintethaya acharam undeda... Ente Mario safakakathu dyanum mariyadaku nadathanamengil safayile anyaaradanakamedukalukale ithupole nannayi support cheythu parayanum.... So keep it up...
@sinishaji26226 жыл бұрын
Good msg
@MohanKumar-wr3hf6 жыл бұрын
ഡിയർ ബ്രോ മാരിയോ, നിലവിളക്കിനെ വിമർശനങ്ങൾ കൊണ്ട് പുലഭ്യം പറയുന്നവർ (comment boxil)മറ്റു പല കാര്യങ്ങൾ കാണാൻ കുരുടന്മാരായി പോയി. നിലവിളക്ക് ഭാരതീയമായിപ്പോയി, ബൈബിൾ ഒഴികെ ഭാരതീയമല്ലാത്ത മറ്റെന്തെങ്കിലും കൂടെ ഉണ്ടോ,. പാരമ്പര്യം, (സിറിയക്കാരന്റെ ജീൻ, യഹൂദന്റെ ജീൻ )സംസ്കാരം, വേഷം, ഭാഷ, വർണ്ണം, ഘടന, ആഹാരം, ഭാരതീയമല്ലാത്ത എന്താണുള്ളത്. (മെത്രാന്റെ തൊപ്പി, വടി അതൊന്നുമല്ല, വിശ്വാസികളുടെ കാര്യം പറയുമ്പോൾ )നിങ്ങളുടെ എത്ര പള്ളികളിൽ ഗോഥിക് വാസ്തു രീതിയിൽ നിര്മിക്കപ്പെട്ടവ ഉണ്ട്. 99%ഭാരതീയം. ചിത്രരചന നോക്കു, സായ്പ്പിന്റ യേശു ചെമ്പൻ താടി, നീലക്കണ്ണു ഒക്കെ ഉള്ളത്, ഇവിടത്തെ പള്ളിയിൽ യേശു ഭാരതീയൻ. ഇനി നിലവിളക്കിന്റ ആകൃതി എന്തോ avatte, ദീപം തെളിയിക്കാൻ ഉള്ള ഒരു പാത്രം എന്നതിനപ്പുറം എന്തിനു അതിനു മറ്റു വ്യാഖ്യാനങ്ങൾ. ഇതൊക്കെ കാഴ്‌ചപ്പാടിന്റ്റെ പ്രശ്നം തന്നെ. സഭ 6000ത്തിൽ പരം കഷണം ആയിട്ടും ((AD325, 4churches had been established in the first syned), യൂറോപ്പിൽ പള്ളിയിൽ ആളില്ലാത് വാടകക്ക് കൊടുക്കുമ്പോഴും ഇവിടെ വിളക്കിന്റെ പേരിൽ. ഹിന്ദുയിസത്തിലെ പോലെ 'ആചാരപ്രേതം ' ഒഴിഞ്ഞു പോകുന്നില്ല.
@indiraa6336 жыл бұрын
വിശ്വാസികളുടെ പിതാവായ അബ്രഹാമിന്റെ പിതാവ് വ്യാവസായിക അടിസ്ഥാനത്തിൽ വിഗ്രഹ നിർമ്മാതാവായിരുന്നു. അവിടെനിന്നാണ് അബ്രാഹാമിനെ ദൈവം വിളിച്ച് വേർപെടുത്തി കൊണ്ടുപോയി ശുദ്ധമായ ഒരു ജനതയെ വാർത്തെടുത്തത്. ആത്മാവിലും സത്യത്തിലും ദൈവത്തെ ആരാധിക്കാനാണ് ദൈവ പിതാവും യേശുവും പഠിപ്പിച്ചത്. അതാണ് ക്രിസ്ത്യാനി ചെയ്യേണ്ടത്. നന്ദി ഈശോയെ സ്തുതി മഹത്വം ത്രിയേക ദൈവത്തിനു മാത്രം.
@smv31416 жыл бұрын
Good Message
@vkvipinvlog44936 жыл бұрын
Good works are gloryfying my father
@mathewkj91196 жыл бұрын
നിങ്ങളുടെ പ്രസംഗം എല്ലാം നല്ലതെന്ന് പറയാൻ സാധിക്കില്ല
@shaineykuriakose92556 жыл бұрын
യെഹൂദൻ മാർ ഉപയോഗിക്കുന്നത് മെനോറ ആണ്
@sheelamm90276 жыл бұрын
Brother I agree with you. God bless you your family
@arogyabinuarogyabinu3146 жыл бұрын
Bro... നിലവിളക്ക് ഒരിക്കലും നമ്മളെ ദൈവത്തോട് അടുപ്പിക്കയോ അകറ്റുകയോ ചെയ്യില്ല.. ധ്യയാന ങ്ങൾ നടത്തി കെട്ടിടങ്ങൾ പൊക്കികെട്ടി സാമ്പത്തിക കോടികൾ ഉണ്ടാക്കുന്നത് നിലവിളക്കിനേക്കാൾ പാപമാണ് ഇതു യേശുവിന്റെ ആചാരം അല്ലാ... Mar... 12...24....മുൻപ് dyanam കൂടി ആൾകാർ മാറും ഇപ്പോൾ ആൾകാർ മാറൂനില്ല 96മുതൽ ഓല ഷെഡ്... ഡിവൈൻ.... ഹൈടെക് ആയി ഇതു പോലെ കേരത്തിലെ നല്ലൊരു ശതമാനം ഇങ്ങനെയാ ഇന്നും വര്ഷങ്ങളായി കാണാപാഠം പഠിച്ചു ജനറൽ നോളേജ്പോലെ പറഞ്ഞു പേടിപ്പിക്കുന്നു... ബ്ലാക്ക് മെയിൽ ഇതു മാറ്റി... പൗലോസിന്റെ ജീവിതം ഓർക്കുന്നത് നല്ലതാണ്..... Mark... 12...24....ആമേൻ
@celinenigo12256 жыл бұрын
Thank you so much. Very good. God bless you all...🙏🌹
@മലങ്കര.സത്യസുറിയാനിസഭ6 жыл бұрын
നിങ്ങള് പറഞ്ഞത് ശരിയാണ് . ഇന്ന് പലരും സത്യം മനസ്സിലാക്കാതെ സഭ വിടുന്ന കാലം ആണ്.സത്യമായി ബൈബിൾ വചനങ്ങൾ വായിച്ചു പഠിച്ച വിശ്വാസിക്ക് ഇതൊന്നും പാപ മന്നെന്ന് വിശ്വസിക്കില്ല. പിന്നെ
@sakshiofjesus73076 жыл бұрын
വചനം ഗ്രഹിക്കാത്തവരാണ് സഭ മാറുന്നത്. പിന്നെ അന്യ ആരാധന രീതികൾ നിങ്ങൾ ചെയ്യരുതെന്ന് വചനം പഠിപ്പിക്കുന്നു. എല്ലാ മതങ്ങളെയും കോപ്പി ചെയ്യാൻ ദൈവം അനുവദിക്കുന്നില്ല. അന്യൻ്റെ ആരാധന സംസ്കാരം എടുത്തല്ല മതസൗഹാർദ്ദം പ്രകടിപ്പിക്കേണ്ടത് അവൻ്റെ ആവശ്യങ്ങളിൽ കഷ്ടപ്പാടിൽ സങ്കടങ്ങളിൽ സഹായിച്ചുകൊണ്ടു വേണം സ്നേഹം കാണിക്കേണ്ടത്. അന്യ ആരാധന രീതികൾ വിജാതീയരുടെതാണ്. ഇത് പാപമാണ് ഒന്നാം പ്രമാണത്തിന് എതിരാണ് ഇല്ല. വിജാതീയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്. നിങ്ങള്‍ പിശാചുക്കളുടെ പങ്കാളികളാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഒരേ സമയം കര്‍ത്താവിന്‍െറ പാനപാത്ര വും പിശാചുക്കളുടെ പാനപാത്രവും കുടിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല. കര്‍ത്താവിന്‍െറ മേശയിലും പിശാചുക്കളുടെമേശയിലും ഭാഗഭാക്കുകളാകാനും സാധിക്കുകയില്ല. 1 കോറിന്തോസ് 10:2 0 -21
@zanalps6 жыл бұрын
സർ ലിംഗം (ശിവലിംഗം ) എന്ന് ഉദേശിക്കുന്നത് ലൈംഗീകാവയവം അന്നെന്നു താങ്കളോട് ആരാണ് പറഞ്ഞത് ...കൂടുതൽ അറിയാൻ ശ്രമിക്കും എന്ന് കരുതുന്നു ...
Brother ....In our house and in Church's , preferably in Catholic Church's....Latin Rite....we are having enough candles and Menora.....Nilavilakku......Venda......
@MarioJosephphilokalia6 жыл бұрын
പെസഹായുടെ അർത്ഥം എന്ത് ? പുളിപ്പില്ലാത്ത അപ്പം എവിടുന്നു ? സൂര്യ ദിവസം ആരാധന ആരുടെ ? അരുളിക്ക എവിടുന്നു വന്നു ? ഒന്നാം പ്രമാണവും അന്യ മത ആചാരങ്ങളും അറിയേണ്ട ചില നല്ല കാര്യങ്ങൾ. kzbin.info/www/bejne/oKDRlIqsnq6Mea8
@isaacnedumpillil74496 жыл бұрын
nine josk k
@Ajay-nj4vx6 жыл бұрын
So what does exodus 23:24. Is that a translation problem? But I believe if church says it's ok , church has authenticity and power:; so be. I trust in the only one God and his church. What does CCC says?
@pushpajoy60706 жыл бұрын
Onnam Christianiqu celebrate cheyamo?
@giri17186 жыл бұрын
പൊട്ടൻ.... മാഷേ.... എന്താണ് ഈ ആചാരം? ബൈബിളിന്റെ തുടക്കം മുതൽ അവസാനം വരെ ദൈവമക്കൾ എന്താകണം, എന്താകരുത് എന്നാണ് പറഞ്ഞു തരുന്നത്. വല്ലപ്പോഴെങ്കിലും ബൈബിൾ വായിക്കാൻ സമയം കണ്ടെത്തിയെങ്കിൽ ഇതിനെക്കുറിച്ചു വ്യക്തമായ ധാരണ കിട്ടുമായിരുന്നു.
@yakublugun19456 жыл бұрын
Sir, please make video in English too. It's my request to you.
@MarioJosephphilokalia6 жыл бұрын
Yakub Lugun sure will do
@pathickeljames88926 жыл бұрын
Nalla. Karayam
@universalphilosophy80816 жыл бұрын
You will progress to Vedanta for a more universal philosophy. Good bless your efforts to higher learning.
@ehilvyasan22756 жыл бұрын
good answer and information
@jubinsuryaaamii86196 жыл бұрын
Amen
@world-of-susan.6 жыл бұрын
It is your perception. If you see evil in a metal receptacle for oil to light a lamp, that is your perception. The problem is with yourself. See the light, not the metal. You are right Dr. Mario Joseph. Those who cause conflicts in the minds of frail believers, separating them from their neighbour and imposing tough rules are not friends of Jesus.
@world-of-susan.6 жыл бұрын
Is Vattayilachan Catholic? Why do they use idols?
@shobanacn32736 жыл бұрын
Christuvinekkalum valiya christianikale thadanjittu onninum vayyallo brother. You are correct. Vilakkalla velichamanu valiyakaryam.
@martinjosephjoseph67196 жыл бұрын
അങ്ങയോട് കൂടുതൽ ബഹുമാനം തോന്നുന്നു എല്ലാ സംസാ കാരത്തെയും ഉൾക്കൊള്ളണം ,സ്ത്രീധനം , വാസ്തു എന്നീ അനാചാരങ്ങളെ തുറന്നു കാണിക്കണം
@sakshiofjesus73076 жыл бұрын
എല്ലാ സംസ്കാരങ്ങളും എടുത്ത് എന്നെ ആരാധിക്കണം എന്ന് ദൈവം ഒരിടത്തും പറഞ്ഞിട്ടില്ല, ദൈവത്തിന് ഒരു സംസ്കാരമേയുള്ളു. ആത്മാവിലും സത്യത്തിലും ആരാധിക്കുക ' ക്രിസ്ത്യാനി ക്കാണ് ദൈവം കല്പനകൾ തന്നത് വിജാതീയർക്കല്ല. ക്രിസ്ത്യാനി അത് പാലിക്കണം വിജാതീയർ കാണിക്കുന്നത് പോലെ നിലവിളക്കും നാള് നോട്ടവും രാഹുകാലം നോക്കലും ശയനപ്രദക്ഷിണവും തുലാഭാരവും ഒക്കെയായി നടന്നാൽ സ്വർഗ്ഗം പ്രാപിക്കാമെന്ന് കരുതേണ്ട നമ്മുടെയൊക്കെ പാപമോചനത്തിനായി കാൽവരിയിൽ ക്രൂശിൽ മരിച്ചത് മറ്റു ദൈവങ്ങൾ അല്ലല്ലോ? അന്യരുടെ ആരാധന സംസ്കാരങ്ങൾ കൊണ്ടല്ലോ? കർത്താവായ യേശുക്രിസ്തു വല്ലേ രക്ഷകൻ അവൻ പറയുന്നതല്ലേ ക്രിസ്ത്യാനി അനുസരിക്കേണ്ടത്
@joseph_augustine6 жыл бұрын
നാളെ ചിലർ മുണ്ട് ഉടുക്കാൻ പാടില്ല സാരി ഉടുക്കാൻ പാടില്ല ഇതെല്ലാം ഹിന്ദു ആചാരമാണ് എന്ന് പറഞ്ഞാൽ അത്ഭുതപെടാനില്ല
@josephmundakkalparudheesa79486 жыл бұрын
ചിലർ പറയുന്നതല്ല. ബൈബിൾ എന്തു പറയുന്നു എന്നതാണ് പ്രധാനം. ശ്രദ്ധിക്കുക. നിയമാവർത്തനം.18 ൽ 9 വായിക്കുക." നിന്റെ ദൈവമായ കർത്താവു തരുന്ന ദേശത്തു നീ വരുമ്പോൾ ആ ദേശത്തെ ദുരാചാരങ്ങൾ അനുകരിക്കരുത്.'' ഇനി 2കൊറിന്തോസ്. 2.17ഉം,ഗലാത്തിയാ 1-ാം അദ്ധ്യായവും കൂടി വായിക്കുക.
@godfatherj53806 жыл бұрын
Correct@@josephmundakkalparudheesa7948
@sakshiofjesus73076 жыл бұрын
ഉടുക്കുന്നുണ്ടല്ലോ താങ്കൾ ഈ ലോകത്തല്ലെ ജീവിക്കുന്നത്? ഓണത്തിന് കസവൊക്കെ ഉടുത്ത് മുല്ലപ്പൂവൊക്കെ വച്ച് ചന്ദന കുറിയൊക്കെ ഇട്ട് വി.കുർബാനക്ക് പോകുന്നുണ്ടല്ലോ. ചില അച്ചൻമാരും കസവ് നേര്യത് ചുറ്റി ചന്ദന കുറിയിട്ട് അൾത്താരയിൽ നിലവിളക്കും പൂക്കളവും ഇട്ട് കുർബാന ചൊല്ലുന്നുണ്ടല്ലോ? വിഷുക്കണി വയ്ക്കുന്ന പള്ളികൾ ഉണ്ടല്ലോ? ശയന പ്രദക്ഷിണവും ആനയും അമ്പാരിയും ചെണ്ടമേളവും എല്ലാം പള്ളികളിലുണ്ട്. തുലാഭാരമുണ്ട്. തിരുവാതിര കളിയുണ്ട്. അങ്ങിനെ എല്ലാമെല്ലാം - .. പൂണൂൽ ഒഴികെ, സാവധാനം അതും വരും സഹോദരാ കാത്തിരുന്നോളു
@miniabraham21046 жыл бұрын
Valare correct
@pushpadas66616 жыл бұрын
Brother ente bhavanathinuvendi prardhikabam
@j266496 жыл бұрын
മെഴുകുതിരി ക്രിസ്ത്യൻ കൾച്ചർ ആണ്....
@bijoychacko19096 жыл бұрын
Ethu palayidathuninnum kopy yadikkunna karyengal aanu oru manushanu yathartha kristhuvine manasilakkan ithokke oru thadasem anu
The Nilavilakku denotes the Hindu trinity of Brahma/Vishnu/Shiva. The base represents Brahma, the stem represents Vishnu, the head represents Shiva, the wicks represent Parvathi and the heat represents Lakshmi. This is the meaning of the Hindu lamp. അതിനാൽ ഹിന്ദുക്കളുടെ എല്ലാ വിധ ആരാധനകൾക്കും എന്തിന് ആഭിചാരം കൂടോത്രം തുടങ്ങി എല്ലാ വിധ കാര്യങ്ങൾക്കും ഹിന്ദുക്കൾ നിലവിളക്ക് ഉപയോഗിക്കുന്നു പിന്നെ എന്തിനാണ് അത് New design ചെയ്ത് ക്രിസ്ത്യൻ വേർഷനിലേക്ക് ആക്കുന്നത് നാളെ യേശു പ്രതിമയിൽ ഒരു പാമ്പിനെ വച്ച് ശിവനും യേശുവും ഒന്നാണ് എന്ന് ക്രിസ്താനികൾ ഭാവിയിൽ പറയാൻ പോകുന്ന കാലം വി ധൂരം അല്ല ട്ടോ! കര്‍ത്താവ് അരുളിച്ചെയ്യുന്നു: ജനതകളുടെ രീതി നിങ്ങള്‍ അനുക രിക്കരുത്; ആകാശത്തിലെ നിമിത്തങ്ങള്‍ കണ്ടു സംഭ്രമിക്കയുമരുത്. ജനതകളാണ് അവയില്‍ സംഭ്രമിക്കുന്നത്. ജറെമിയാ 10 : 2 ഇത് തന്നെയാണ് പണ്ട് യഹൂദരോട് ,യഹോവപറഞ്ഞത് അന്യ മതകൾച്ചർ അവരുടെ ആരാധന രീതികൾ ഒന്നും യഹൂദരോട് അനുകരിക്കരുത് എന്ന് പറഞ്ഞു എന്നാൽ യഹൂദർ എല്ലാം മത സൗഹാർദം എന്നും പറഞ്ഞ് എല്ലാ അന്യജാതി ആരാധന രീതികളും കോപ്പി അടിച്ചു യഹോവയെ ആരാധിച്ചു യഹോവ അത് വെറുത്ത് അവരെ കൈവിടുകയും ചെയ്തതിന്റെ 100 കണക്കിന് ചരിത്രം ബൈബിൾ വിവരിക്കുന്നു വായിക്കുക മ്ലേച്ചമായ കാര്യങ്ങൾ ഇസ്രായേലിലെ പുരാതന ഗോത്രങ്ങൾ ചെയ്തത് കൊണ്ട് ദൈവം അവരെ തള്ളികളഞ്ഞു എന്നിട്ട് യഹൂദരോട് പറഞ്ഞു ഒരു കാരണവശാലും അന്യമത ആരാധന രീതികൾ യഹോവയുടെ ജനം അനുകരിക്കരുത് കാരണം നിങ്ങൾ ലോകത്തിൽ നിന്ന് യഹോവയെ അരാധിക്കാൻ വേർപാട് എടുത്ത ജനം ആണ് യേശുവിനെ രക്ഷകനായി സ്വീകരിക്കുന്നവൻ അബ്രഹാം മീന്റെ മക്കളാകുന്നു യേശു പറയുന്നു ക്രിസ്തുവിന്റെ അനുയായികൾ പുരോഹിത ജനം ആണ് എന്നും ഇനി നിങ്ങൾ പറയൂ കാണുന്ന, ക്രിസ്താനികൾ ചെല്ലുന്ന എല്ലാരാജ്യത്തെ എല്ലാ ജാതീയ ആരാധന, നേർച്ച രീതികൾ Copy ചെയ്യുന്നത് ശരിയാണൊ അപ്പോൾ കാണുന്നവനെ എല്ലാം അപ്പൻ എന്ന് വിളിക്കുന്നവനല്ല ക്രിസ്താനി അവന് ഒരേ ഒരു സ്വർഗീയ അപ്പൻ യേശുമാത്രം അവൻ പറഞ്ഞത് അന്യമത അരാധന, നേർച്ച രീതി അനുകരിക്കരുത് എന്ന് തന്നെയാണ് കാണുന്ന അന്യദൈവങ്ങൾ എല്ലാം തന്റെ അപ്പനാണ് എന്ന് പറയുന്നവൻ ആ ,അന്യ മത ദേവൻമാരുടെഎല്ലാ ആരാധന രീതിയും കോപ്പി അടച്ച് മത സൗഹാർദത്തിന്റെ പേരും പറഞ്ഞ് യേശുവിനേ തന്നെ ആ രാധിക്കാൻ ഉപയോഗിക്കും എന്നിട്ട് അതിനേ എല്ലാം കള്ള ന്യായങ്ങൾ പറഞ്ഞ് എപ്പോഴുംന്യായീകരിച്ച് കൊണ്ടിരിക്കും
@vkvipinvlog44936 жыл бұрын
We are all coming from the same father same god names are different 15 years of experience
@geethuannajose82266 жыл бұрын
What uu
@vkvipinvlog44936 жыл бұрын
@@geethuannajose8226 I believe lord jesus christ it's truth
@delcifrancis80746 жыл бұрын
How to come out from curse
@johnpaul2366 жыл бұрын
Nilavilakine ithra importance kodukathe Ella churchukalilum menora kathikan paranjal pore
@dinkannair99506 жыл бұрын
അതുകൊണ്ട് ഇപ്പോൾ എന്തായി ഇഷ്ടം പോലെ സഭകളും തമ്മിൽ തല്ലും ആയി..
@rajushyni276 жыл бұрын
👍👌👌👌
@bindhumurali35716 жыл бұрын
Mariyo. Sir. To be a free thinker... Ennal ഇതെല്ലാം seriyakum that's all.. Simple..
@annakuttymathew12406 жыл бұрын
ഗുഡ് meseg ഗോഡ് ബ്ലെസ് brother ...
@thomaskalappurackal33456 жыл бұрын
Frdaniel poovanathil
@vkvipinvlog44936 жыл бұрын
Who's is karthav in Hindu religion?
@JoyJoy-pj7qe6 жыл бұрын
Jesus christ
@vkvipinvlog44936 жыл бұрын
Apo allahu akbar?
@vkvipinvlog44936 жыл бұрын
@@JoyJoy-pj7qe in him there is father we are calling fathers name I'm strong believe in bible quran gita ,
@universalphilosophy80816 жыл бұрын
@@vkvipinvlog4493 Jesus said: "I am the son of God" 3000 BCE: SriKrishna said: "I am the Father of this multiverse" ("പിതാ അഹം അസ്യ ജഗതാം" :: Bhagawad Gita)
@vkvipinvlog44936 жыл бұрын
@@universalphilosophy8081 yes truth in son there is father I believe bcuse of experience ..son hve power to take it up and take it again tht command is come from father
@jjincysajan47536 жыл бұрын
താങ്കൾ ബൈബിൾ എന്ത് പറയുന്നു എന്നു നോക്കുക...ദൈവം അനുവദിചാല് സത്യം മാത്രം ജനത്തെ പഠിപികാന് try ചെയ്യു...അല്ലാതെ culture nte പുറകേ പോകലേ Br plzzzzz........
Vi graham aradham in bible vigra aradhichalum nan parishudhiyil undakum aru karthav learn properly in bible there is word meaning of saranam
@sudheertn226 жыл бұрын
പേടിക്കേണ്ട മാരിയോ തങ്ങളേ.... പാമ്പ്ലാനി സാറ് നിങ്ങളെ ഒന്ന് ടെസ്റ്റ് ചെയ്തതാ...പഴേ ഒാര്‍മ്മകള് ഇപ്പോഴും മനസ്സിലുണ്ടോ എന്ന് അറിയാന്‍....... കുരിശ് കണ്ട ചെയ്ത്താനെ പോലെ നിങ്ങള് നെലവിളക്ക് കണ്ടാ കണ്ടം വഴി ഓടുമോ ന്ന് അറിയാനാ....നിങ്ങ ക്ഷമീ....
@babulouisbabulouis6 жыл бұрын
വിളക്ക് ,വെളിച്ചംഉണ്ടാകട്ടെ! എന്ന് പറഞ്ഞ ദൈവിക പ്രവൃത്തിയാണ്. ബാക്കിയെല്ലാo എന്താണ്? ഞാൻ കൃത്യാനിയാണ്. മനുഷ്യർ ഇങ്ങനെ ചിന്തിക്കുന്നത് എന്ത് കൊണ്ടാണ്?കഷ്ടം തന്നെ
@sakshiofjesus73076 жыл бұрын
ക്രിസ്ത്യാനിയെന്ന് സ്വയം പറഞ്ഞാൽ ക്രിസ്ത്യാനി ആകില്ല ബൈബിൾ / വചനം അറിയണം: യേശു പറഞ്ഞു ഞാൻ ലോകത്തിൻ്റെ വെളിച്ചമാകുന്നു ' നിലവിളക്കോ സൂര്യൻ്റെ വെളിച്ചമോ അല്ല ഇവിടെ യശു പറഞ്ഞത്. പാപത്തിൻ്റെ സാത്താൻ്റെ പ്രവൃത്തികളുടെ അന്ധകാരം നീക്കാൻ സത്യവും നീതിയും പഠിപ്പിക്കാൻ നന്മ ചെയ്യിക്കുവാൻ സ്നേഹം പഠിപ്പിക്കുവാൻ ദൈവം തന്ന പുത്രനാണ് യേശു / വചനം എന്ന പ്രകാശം. വചനം അനുസരിച്ച് പാപത്തിൽ നിന്നും അകന്ന് മാനസാന്തരപ്പെടുമ്പോൾ ആ പ്രകാശം മൂലം നമ്മളും പ്രകാശിക്കും.
@nashhanson6 жыл бұрын
Body is the temple of God ... When powerful person resistance in me no external thing can spoil me
@sakshiofjesus73076 жыл бұрын
നമ്മുടെ ശരീരം ദൈവത്തിൻ്റെ ആലയം തന്നെ ഈ ശരീരം അന്യ ആരാധനരീതിക്ക് വഴങ്ങി കൊടുത്താൽ ഈ ആലയത്തിൽ ദൈവം നിൽക്കില്ല വാക്കിലല്ല വിശ്വാസം പ്രവർത്തിയിൽ കാണണം ദൈവത്തിന്‍െറ ആലയം നശിപ്പിക്കുന്നവനെ ദൈവവും നശിപ്പിക്കും. എന്തെന്നാല്‍, ദൈവത്തിന്‍െറ ആലയം പരിശുദ്‌ധമാണ്. ആ ആലയം നിങ്ങള്‍ തന്നെ. 1 കോറിന്തോസ് 3:17
ammeshst sukumar kzbin.info/www/bejne/oKDRlIqsnq6Mea8 Pls listen this
@ShebinlalIT6 жыл бұрын
Follow bible mr. You are adopting from hindu.
@simonabraham96456 жыл бұрын
Vilaku engine akanam ennu athu undakkunnavante bhavana anu ok
@Bibin_Thomas6 жыл бұрын
Praying for you , Jesus will show you the right way. We have one and only Jesus to follow.Don’t teach people from your brain. Please.
@Prakasan1006 жыл бұрын
Enthayalum joseph etta ningalude udhesham ellavarkkum ariyam ithu varshangalayi thudangiyathanu ningal hinduvinte ellathum eduthittundu ennu mathramalla hindu mathathe mothamayi eduthirikkayalle. Enthinanu ingane mattu aacharam eduthu oru matham undaakendathinte oru avashyam. Sathyathil yeshuvinte matham thanne oru hindu matham thanneyalle onnu manassu thurannu chinthichu nokku. Appol ee matham mattathinte avashyam enthanu. Purohithan arthangal kku jeevikkan oru margam athra thanne.
@ShebinlalIT6 жыл бұрын
Agnidevan ne please cheyan
@binuvarughese56966 жыл бұрын
Pinne vilakkanu mukkiyam. Christhiyanikalude oro oro kariyangale.
@pathrosecp37596 жыл бұрын
എന്റെ ചെറുപ്പത്തിൽ പള്ളികളിൽ നിലവിളക്കില്ലായിരുന്നു .പിന്നീടെപ്പോഴോ nilavilakku prathyashapettu.ഇപ്പോൾ എനിക്ക് 71വയസായി .വിളക്ക് കത്തിച്ചതുകൊണ്ടോ കത്തിക്കാത്തതു കൊണ്ടോ എന്റെ വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല .
@sakshiofjesus73076 жыл бұрын
@@pathrosecp3759 വിശ്വാസം നിലവിളക്കിൽ അല്ല പക്ഷേ അന്യമതങ്ങൾ / വിജാതീയരുടെ ആരാധന രീതികൾ അനുകരിക്കയോ അവ വീട്ടിൽ സൂക്ഷിക്കുന്നതോ ഉപയോഗിക്കുകയോ ചെയ്താൽ അവരുടെ മേൽ സാത്താൻ അവകാശം വെയ്ക്കും എന്തെന്നാൽ വചനം പഠിപ്പിക്കുന്നു ഇല്ല. വിജാതീയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്. നിങ്ങള്‍ പിശാചുക്കളുടെ പങ്കാളികളാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. 1 കോറിന്തോസ് 10:20 ഒരേ സമയം കര്‍ത്താവിന്‍െറ പാനപാത്ര വും പിശാചുക്കളുടെ പാനപാത്രവും കുടിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല. കര്‍ത്താവിന്‍െറ മേശയിലും പിശാചുക്കളുടെമേശയിലും ഭാഗഭാക്കുകളാകാനും സാധിക്കുകയില്ല. 1 കോറിന്തോസ് 10:21
@sollyjoseph78566 жыл бұрын
Brother. Lord Jesus Christ never go through such a diplomacy. Love one another. That's his message.
@thomaskj3646 жыл бұрын
എന്ത് നല്ല ആചാരമാണ് നിലവിളക്ക് കത്തിക്കുന്നത് ''''' . ത്രിസന്ധ്യയ്ക്ക് കത്തിക്കുന്നത് തന്നെ ഐശ്വര്യമാണ്
@sakshiofjesus73076 жыл бұрын
മനോഹരമായ ആചാരങ്ങൾ വെറേയുമുണ്ടല്ലോ തോമ സേ എന്തിനാ ത്രിസന്ധ്യ വിളക്കുമാത്രം ? ശയനപ്രദക്ഷിണം ഉണ്ട് തുലാഭാരം ഉണ്ട് വിഷുക്കണി വെക്കാം മാവേലിയെ വീട്ടിൽ കേറ്റാം അവസാനം തോമാശ്ലീഹയുടെ പേരുമായി നരകത്തിലോട്ടും പോകാം. എന്താ റെഡിയല്ലേ? അവൻ കാത്തു നിൽക്കും ആര്? സാത്താനേ.