ഈ നിമിഷം നിൻറെ ആഗ്രഹം സാധിച്ചു തരും l very important prayer l miraculous prayer

  Рет қаралды 30,050

Ente Amma

Ente Amma

Күн бұрын

Пікірлер: 624
@SunnyThomasThomas-ux7ru
@SunnyThomasThomas-ux7ru 2 ай бұрын
അമ്മേ പരിശുദ്ധ മാതാവേ എന്റെ എല്ലാ വിധ വേദനകളും മാറ്റി തരണമേ ആമേൻ
@robinantonyvarghese
@robinantonyvarghese 3 ай бұрын
പരിശുദ്ധ അമ്മേ എന്റെ കടബാധ്യതകൾ എല്ലാം അവസാനിപ്പിച്ചു തരേണമേ ആമേൻ
@bijimohan6596
@bijimohan6596 3 ай бұрын
അമ്മേ എല്ലാം അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഒരു വഴി തുറക്കണേ ❤❤❤❤❤🙏🙏ആമേൻ ❤❤❤
@GracyPhilip-qg1fu
@GracyPhilip-qg1fu 3 ай бұрын
അമ്മേ എൻ്റെ ഭവനത്തിൻ്റെ കടം തീർക്കുവാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമെ
@florydavis6169
@florydavis6169 3 ай бұрын
Amme mathave ente prthikanamma kelkenamekiveedale amme sahayikkaname amen 🙏🙏🙏🙏yasuve mahathom 🙏🙏🙏🙏🕯️♥️🙄
@VedikKannan
@VedikKannan 4 ай бұрын
അമ്മ മാതാവെ എന്റെ മോനും വിവാഹ പ്രായമായ എല്ലാ മക്കൾക്കും ഒരു കുടു:ബജീവിതത്തിന് വഴിയൊരുക്കണമേ!അമ്മ മാതാവെ കനിയണമെ
@PraseenaSugathan
@PraseenaSugathan 4 ай бұрын
Kripasanam mathave ente prarthana kelkkamame 🙏🙏🙏😘😘😘
@JayakumariT-vc7of
@JayakumariT-vc7of 4 ай бұрын
എന്റെ അമ്മ മാതാവേഎന്റെ കഷ്ടത സമയത്ത് എനിയ്ക്ക് പണമായിട്ടും സ്വർണ്ണം ആയിട്ടും സഹായിച്ച സഹോദരങ്ങൾക്ക് അത് എത്രയും പെട്ടന്ന് തിരികെ കൊടുക്കാൻ എന്നെ സഹായിക്കണമേ 🙏🙏🙏
@JijoBaby-gt6ib
@JijoBaby-gt6ib 4 ай бұрын
Amme..mathave..eante..prarthana..kelkkane..eante..papangal..porukkane.
@syamalavp1616
@syamalavp1616 4 ай бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് നല്ലൊരു ഭവനം നല്ലൊരു സ്ഥലത്ത് തന്ന് ഞങ്ങളെ അനുഗ്രഹിക്കേണമേ
@SindhumohanMohan
@SindhumohanMohan 2 ай бұрын
Ente ammqe ente kadangal pettannu veettenamae. Ente lalu.. Enitum oru penninte purakeyum pokellae enne vilikenamae.. Theepolae irangi avalil pravarthikku amen
@anupratheesh9490
@anupratheesh9490 4 ай бұрын
Ente amme ente bharthavinte saambathika bhudhimuttukal Matti tharane...ayusum arogyavum.njangalkku ellavarkkum.tharane..amen
@JayakumariT-vc7of
@JayakumariT-vc7of 4 ай бұрын
എന്റെ അമ്മ മാതാവേ അവിടന്ന് എന്റെ അപേക്ഷ അവിടത്തെ പുത്രനോട് എനിയ്ക്ക് വേണ്ടി അപേക്ഷിയ്ക്കണമേ 🙏🙏🙏
@SalyChako-j6f
@SalyChako-j6f 4 ай бұрын
അമ്മേ സഞ്ചാരി മാതാവേ അമ്മയുടെ കൈകളിൽ എന്നെ എൽപ്പിച്ചിരിക്കുന്നു അമ്മേ മാതാവേ അനുഗ്രഹിക്കണമേ ആമേൻ ആമേൻ 🙏🙏🙏🙏🙏♥️♥️♥️അമ്മ എന്റെ സന്നിധിയി വരേണമേ 🙏🙏🙏🙏🙏
@sindhuc8092
@sindhuc8092 4 ай бұрын
അമ്മ മാതാവേ ങ്ങങ്ങളുടെ കഷ്ടപ്പാടും ദുരിതവും കടബാധിതയും മാറ്റി തരണമേ ആമീൻ
@anitttajoseph2903
@anitttajoseph2903 4 ай бұрын
എന്റെ സഞ്ചാരി മാതാവേ ഞങ്ങളുടെ അമ്മേ ശനിയാഴ്ച ഞങ്ങളുടെ മകന്റെ ഇന്റർവ്യൂ ആണ് അവിടുന്നും ഈശോയും കൂടെ ഇരുന്നു അനുഗ്രഹിക്കേണമേ ഇന്റർവ്യു പാസ്സാകുവാനും നല്ല ജോലി കിട്ടുവാനും ഉള്ള കൃപ നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏
@leelavamanan3166
@leelavamanan3166 4 ай бұрын
മാതാവേ എന്റെ പ്രാർത്ഥനകൾ അങ്ങ് കൈവിടാതെ കൈകൊള്ളേണമേ
@sajithapb389
@sajithapb389 4 ай бұрын
അമ്മേ മാതാവേ എൻ്റെ കാലുമായി ബന്ധപ്പെട്ട എല്ലാ അസുഖകങ്ങളും മാറ്റി തരേണമേ എൻ്റെ മോന് കോളേജിൽ പോകുവാനും താമസിക്കുവാനും hostel ശരിയായി കിട്ടേണമേ
@ushak4203
@ushak4203 4 ай бұрын
എന്റെ മകനെയും മകളെയും രക്ഷിക്കണമേ എന്റെ മകന്റെ മദ്യപാനം നിർത്തണം എന്നെയും എന്റെ ഭർത്താവിനെയും കാത്തുരക്ഷിക്കേണമേ കൊച്ചു മക്കളെ കാത്തുരക്ഷിക്കേണമേ
@RajanRajan-sz2is
@RajanRajan-sz2is 4 ай бұрын
🙏🙏🙏ആമേൻ
@lucypeter6075
@lucypeter6075 4 ай бұрын
മാതാവേ എന്റെ മകൻ exam ജയിക്കാനുള്ള അനുഗ്രഹം കൊടുക്കണേ ആമേൻ
@chinjuss5924
@chinjuss5924 4 ай бұрын
Amme nikhil sam ayittulla vivaham nadathi tarane🙏 anukoolamaya marupadi nalki anugrahikaname
@SuseelaReghu-nt9gb
@SuseelaReghu-nt9gb 4 ай бұрын
അമ്മ മാതാവെഎന്റ ഭർത്താവിന് കട്ടാനുള്ള പൈസ കിട്ടുവാൻ അമ്മ മ ത്വ സതം നിന്ന് ആ പൈസ വാങ്ങിതരണ അമ്മേ🙏
@sathyjoshy8629
@sathyjoshy8629 4 ай бұрын
അമ്മമാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🏻🙏🏻🙏🏻
@Lekshmijithin-x3z
@Lekshmijithin-x3z 4 ай бұрын
അമ്മേ ദൈവമാതാവേ.. എന്റെ ഭർത്താവിന്റെ പോസ്റ്റിങ്ങ്‌ ക്യാൻസൽ ആയി ഒരു വർഷത്തേക്ക് ഇപ്പോൾ തുടരുന്നിടം തന്നെ തുടരുവാൻ അവിടുത്തെ കൃപയാൽ സാധിക്കണമേ മാതാവേ... 🙏🙏
@MollybennyMollybenny
@MollybennyMollybenny 4 ай бұрын
Ammea madavea entea niyogangal ellam sadichu tharanamea njangalkku vendi prarthikkanamea Amen🙏🙏🙏
@aravind.s19
@aravind.s19 4 ай бұрын
എന്റ മക്കൾ ആയ ആദിത്യനും അരവിന്ദ്നും ഒരു ഗവണ്മെന്റ് ജോലി കിട്ടാൻ പരിശുദ്ധ അമ്മ കൂടെ നിന്ന് സഹായിക്കണേ അമ്മേ ❤
@sandraprakasan2870
@sandraprakasan2870 4 ай бұрын
അമ്മേ മാതാവേ എപ്പോളും ഞങ്ങളോടുകൂടെ ഉണ്ടായിരിക്കേണമേ ആമേൻ
@zioponnu3466
@zioponnu3466 4 ай бұрын
എന്റെ അമ്മേ മാതാവേ ആമേൻ ആമേൻ ആമേൻ
@SajiAbraham-gm4cc
@SajiAbraham-gm4cc 3 ай бұрын
അമ്മേ തടസങ്ങൾ എല്ലാം നീക്കി കടഭാരങ്ങൾ നീക്കി എല്ലാ രോഗികളെയും അമ്മ അനുഗ്രഹിക്കേണമേ 🙏
@zioponnu3466
@zioponnu3466 4 ай бұрын
എന്റെ അമ്മേ മാതാവേ എന്റെ മകനെ വിജയത്തിലേക്ക് നയിച്ച എന്റെ കൃപാസനം മാതാവേ നന്ദി
@AshababuAshababu-s6y
@AshababuAshababu-s6y 3 ай бұрын
ഞങ്ങളുടെ കടങ്ങൾ വീട്ടാനുള്ള മാർഗം കാട്ടിത്തരേണമേ അമ്മേ
@somanmr1032
@somanmr1032 4 ай бұрын
അമ്മേ മാതാവേ എന്റെ കുഞ്ഞിനെ പഠിക്കാൻ ബുദ്ധിയും ജ്ഞാനവും ഓർമ്മശക്തിയും നൽകണേ🙏🏼🙏🏼
@MeenuArun-wx3kw
@MeenuArun-wx3kw 4 ай бұрын
മാതാവേ അമ്മേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻
@leelavamanan3166
@leelavamanan3166 4 ай бұрын
മാതാവേ എനിക്ക് ഒരു നല്ല ഭവനം ഉണ്ടാകുവാൻ അനുഗ്രഹിക്കേണമേ
@shynigeevar9870
@shynigeevar9870 4 ай бұрын
അമ്മേ കടബാധ്യത മൂലം വേദനിക്കുന്ന എല്ലാ മക്കളെയും കാത്തു കൊള്ളണമെ🙏🙏🙏
@anubabu9331
@anubabu9331 4 ай бұрын
Amme mathave laly ye anugrahikkane mathave amme laly dy kuday amma uddayerekane mathave ammen ❤❤
@anetaaneta4062
@anetaaneta4062 2 ай бұрын
🙏🙏🙏
@anetaaneta4062
@anetaaneta4062 2 ай бұрын
🙏🙏🙏🙏🙏
@ShilajaSudesan
@ShilajaSudesan 2 ай бұрын
അമ്മ.krepasanapuram.മടവൂര്‍.rakhekana.ammaa
@AryaahanjomonAryaahanjomon
@AryaahanjomonAryaahanjomon 4 ай бұрын
അമ്മ മാതാവേ ഈശോയെ അവിടുന്ന് ഞങ്ങളെ സംരക്ഷിക്കേണനെ കുടുബ സമാദാനവും ആരോഗ്യവും സന്തോഷവും ഐശ്വര്യ വും നൽകി അനുഗ്രഹിക്കേണമേ കുഞ്ഞുങ്ങളെ കാത്തു പരിപാലികേണമേ ആമേൻ
@bindubyju9797
@bindubyju9797 4 ай бұрын
എന്റെ അമ്മേ എന്റെ കടങ്ങൾ തീർത്തു തരേണമേ എന്റെ മകൾ ദിവ്യയ്ക്കു ഒരു ഗവണ്മെന്റ് ജോലി നൽകി എന്നെ അനുഗ്രഹിക്കേണമേ
@tresiammapeter2451
@tresiammapeter2451 3 ай бұрын
Amme Mathave ente monu oru nalla permanent joli nalki anugrahikkaname, uthamamaya oru jeevitha pankaliye nalki anugrahikkaname 🙏🙏🙏
@RajanRajan-sz2is
@RajanRajan-sz2is 4 ай бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എന്റെ എല്ലാ വിഷമങ്ങളും പ്രയാസങ്ങളുംഞാൻ അമ്മയിൽ സമർപ്പിക്കുന്നുഅമ്മ മാധ്യസ്ഥം വഹിച്ച് പുത്രനായ യേശുക്രിസ്തുവിന്റെ നാമത്തിൽ സാധിച്ചു നൽകണേ ദൈവത്തിനു അസാദ്യമായി ഒന്നുമില്ല ആമേൻ 🙏🙏🙏
@rahulcs4108
@rahulcs4108 4 ай бұрын
Santhakumari yente krupasanam അമ്മ മാതാവേ അങ്ങേയ്ക്കു നന്ദി ആമേൻ 🙏🙏🙏
@swethaswetha6045
@swethaswetha6045 4 ай бұрын
അമ്മ മാതാവേ ഞാൻ നാളെ സ്കൂളിൽ പോകുന്നുണ്ട് എനിക്ക് നല്ല ശമ്പളത്തോട് കൂടി ജോലി ചെയ്യാൻ സാധിക്കണേ അമ്മേ എന്നെ അനുഗ്രഹിക്കേണമേ എന്റെ കൂടെ ഉണ്ടാവണെ അമ്മേ 🙏 അമ്മയാണ് എന്റെ ദൈവം 🙏
@Suryashyjan
@Suryashyjan 4 ай бұрын
Amme mathave 🥺🙏 ente ichayante vayyaykakal maatty tharename mathave 🥺🙏🙏🙏 ente niyogangal sadhich tharane amme 🥺🥺🥺🥺
@rejaniajith5975
@rejaniajith5975 4 ай бұрын
പരിശുദ്ധ അമ്മേ മാതാവേ അവിടുന്ന് എൻ്റെ ഭർത്താവിന്റെ അസുഖങ്ങൾ പൂർണമായും മാറ്റി കൊടുക്കണേ, ഭർത്താവിന്റെ ഗ്യാസിന്റെ അസുഖം പൂർണമായും മാറ്റി നൽകേണമേ മാതാവേ, ഭർത്താവിനെ രോഗാവസ്ഥയിൽ നിന്നും രക്ഷിക്കണേ. ഒരാപത്തും വരാതെ ഭർത്താവിനെ രക്ഷിക്കേണമേ പരിശുദ്ധ അമ്മേ മാതാവേ. ആമ്മേൻ
@SujithaSuji-j4c
@SujithaSuji-j4c 4 ай бұрын
അമ്മേ.. എന്റെ.. ഭർത്താവിന്.. ജോലിതടസം.. മാറ്റി.. ജോലി.. നൽകി.. അനുഗ്രഹിക്കേണമേ... 🙏🙏
@leelavamanan3166
@leelavamanan3166 4 ай бұрын
മാതാവേ എന്റെ മക്കൾക്കും മറ്റെല്ലാവര്ക്കും സമയം എന്തിയിൻ സമാധാനവും സന്തോഷവും സമൃത്തിയും നൽകേണമേ
@Sheeba-g9j
@Sheeba-g9j 4 ай бұрын
പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങൾക്കുവേണ്ടി തമ്പുരാനോട് പ്രാർത്ഥിക്കണമെആമ്മേൻ
@leelavamanan3166
@leelavamanan3166 4 ай бұрын
മാതാവേ എന്റെ നിയോഗങ്ങൾ എല്ലാം സാധിച്ചു Tk, വരുവാൻ അങ്ങേ ഔത്രനോട് അപേക്ഷികേണമേ
@ChrisChristeena
@ChrisChristeena 3 ай бұрын
അമ്മേ മാതാവേ എല്ലമക്കളെയും കാത്തുകൊള്ളണമേ പഠിക്കാൻ പോകുന്ന എല്ലാ മണക്കും ബുദ്ധിയും വിവേക നൽകണമേ അമ്മേ
@praseenas9157
@praseenas9157 4 ай бұрын
Amme ente prarthana nadathi tharaname 🙏🙏🙏❤️❤️♥️
@shimilgeorge-de6fr
@shimilgeorge-de6fr 4 ай бұрын
എൻറെ കൃപാസന മാതാവേ 30 തീയതിക്കുള്ളിൽ ഇൻറർ റെഡിയാക്കി തരണമേ അമ്മേ കൈവിടല്ലേ
@meghajineesh9131
@meghajineesh9131 4 ай бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ കടങ്ങൾ തീർത്ത് തരണമേ🙏🏼🙏🏼🙏🏼🙏🏼🙏🏼 ജോലി ഇന്റർവ്യൂ കാർഡ് എത്രയും പെട്ടെന്ന് വന്ന് ജോലി ലഭിക്കാനുള്ള വഴി തുറക്കണമേ🙏🏼🙏🏼🙏🏼🙏🏼
@lissyjoy3582
@lissyjoy3582 4 ай бұрын
അമ്മേ മാതാവെ എന്റെ മോൻ ഇന്റർവ്യൂ പാസാക്കാൽ അമ്മ സഹായിക്കണമെ ഇന്റർവ്യ നടക്കുബോൾ അമ്മ സംസാരിക്കണമെ
@philominaj4513
@philominaj4513 4 ай бұрын
ഓ എൻ നല്ല അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏 എൻ്റെ അമ്മേ ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏🙏🙏🙏🙏
@shainymanoj9553
@shainymanoj9553 2 ай бұрын
എന്റെ അമ്മേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ എന്റെ ഇന്നത്തെ എല്ലാ പ്രശ്നത്തിലും അമ്മ ഇറങ്ങി വരണേ 🙏🙏🙏🙏🙏🙏🙏🙏🙏
@ManjuRoy-d9w
@ManjuRoy-d9w 4 ай бұрын
അമ്മേ മാതാവേ എന്റെ മകൻ ആയിരിക്കുന്ന സ്ഥലത്തു കൂടെ ഇരുന്നു കാത്തു കൊള്ളണമേ വാഹനo ഓടിക്കുമ്പോൾ കൂടെ ഇരുന്നു കാത്തു കൊളളണമേ കൂടെയുള്ള മക്കളേയും സമർപ്പിക്കുന്നു എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ🙏🙏🙏🙏🙏
@aravind.s19
@aravind.s19 4 ай бұрын
അമ്മേ എന്റ കട ബാധ്യത തീർക്കാൻ എന്തെകിലും വഴി പരിശുദ്ധ അമ്മ തെളിച്ചു തരണേ അമ്മേ ❤
@midhyadipu8222
@midhyadipu8222 2 ай бұрын
എന്റെ ക്രിപാ സനം മാതാവേ എല്ലാവരുടെയും കുടുംബത്തിലുള്ള കടബാധിത മാറ്റിത്തരേണമേ
@girijaprasad16
@girijaprasad16 4 ай бұрын
നന്മനിറഞ്ഞ മറിയമേ ഞാൻ അറിയാതെ എന്തെങ്കിലും തെറ്റുകൾ ചെയ്തുണ്ടുണ്ടെങ്കിൽ ക്ഷമിച്ച് എൻ്റെ മകൾക്ക് നല്ല കമ്പിനിയിൽ ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കുന്ന മേ ആമേൻ🙏🙏🙏🙏🌼🙏
@MiniShaji-c6y
@MiniShaji-c6y 2 ай бұрын
എന്റെ മോൾക്ക്‌ ഒരു ജോലി കിട്ടണമെന്ന് അപേഷിക്കുന്നു 🙏🏻
@SindhuJothish
@SindhuJothish 3 ай бұрын
എന്റെ അമ്മേ എന്റെ മക്കളെ കാത്തു കൊള്ളണമേ അമ്മേ ആമേൻ🙏🙏🙏🙏
@animolandrews7433
@animolandrews7433 2 ай бұрын
എന്റെ നിയോഗം സാധിച്ചു തന്ന എന്റെ കൃപസനം മാതാവേ കോടാനുകോടി നന്ദി🙏🙏,
@SajithaRajan-s3d
@SajithaRajan-s3d 2 ай бұрын
മാതാവേ അമ്മേ എൻറെ പ്രാർത്ഥനകൾ അവിടുന്ന് സ്വീകരിക്കേണമേ... 🙏🙏🙏🙏🙏🙏🙏
@narayanannarayanan9051
@narayanannarayanan9051 4 ай бұрын
അമ്മേ മാതാവേ എന്റെ എല്ലാ അസുഖം മാറി ജോലി ചെയ്യാനുള്ള ആരോഗ്യം തരേണമേ എന്റെ വായിലെ പല്ലിന്റെ അസുഖം മാറിക്കിട്ടേണമേ വർഷങ്ങളായി വാടകയ്ക്ക് താമസിക്കുന്ന എനിക്കും എന്റെ മക്കൾക്കും ഒരു ഭവനം തരേണമേ ആമേൻ
@RajanRajan-sz2is
@RajanRajan-sz2is 4 ай бұрын
🙏🙏🙏ആമേൻ
@anupratheesh9490
@anupratheesh9490 4 ай бұрын
Ente amme ente kudumbathe samrakshikkename.amen
@GeethaGeetha.N.P
@GeethaGeetha.N.P 4 ай бұрын
അമ്മ മാതാവേ ഞാൻ വിൽക്കുന്ന ലോട്ടറിക്ക് price അടിക്കാൻ അനുഗ്രഹികേണമേ എന്റെ ആരോഗ്യ പ്രശ്നങ്ങൾ മാറ്റി തരേണമേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് ലഭിക്കുവാൻ അനുഗ്രഹികേണമേ
@somanmr1032
@somanmr1032 4 ай бұрын
അമ്മേ മാതാവേ ആശുപത്രിയിലായിരിക്കുന്നു ചേച്ചിക്ക് കുറവ് കൊടുക്കണം
@jancyjancy4589
@jancyjancy4589 4 ай бұрын
പ്രസത വര മാതാവേ എന്റെ അമ്മേ 🙏എനിക്ക് വിസ അടിച്ചുതന്ന എന്റെ സ്പോൺസർതന്നെ എന്റെ പാസ്സ് പോർട്ട്‌ എമിഗ്റേഷൻ ക്ലിയർ ചെയ്തു കിട്ടുവാൻ ഒള്ള പേപ്പർ കൂടി മേടിച്ചു തരുവാൻ എന്റെ അമ്മ അവരോടു സംസാരിക്കേണമേ 🙏🙏😔അമ്മേ മാതാവേ യാതൊരു തടസ്സം കൂടാതെ ഇത്രയും നടത്തി തന്ന എന്റെ അമ്മക്ക് എത്ര നന്ദി പറഞലും മതിയാവില്ലലോ 🙏🙏അമ്മേ ഇനിയും യാതൊരു തടസ്സം കൂടാതെ ഞാൻ എന്റെ ജോലിയിൽ പ്രവേശിക്കാൻ മനസാക്കണമേ 🙏🙏
@akhilvijayan7092
@akhilvijayan7092 3 ай бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ എന്നെ ഇല തിന്മകളിൽനിന്നും രക്ഷിക്കണമേ കടങ്ങൾ തീർക്കണം സ്ഥലം വിട്ടു തരേണമേ മക്കൾക്കു ജോലിയും വിവാഹവും നടത്തിത്തരേണമേ amen
@RahulRahul-xt1uo
@RahulRahul-xt1uo 4 ай бұрын
അമ്മേ പരിശുദ്ധ മാതാവേ, അവിടുന്ന് എന്റെ ഈ പ്രാർത്ഥന കൈ കൊള്ളേണമേ. എന്റെ മകന് ഖത്തറിൽ ജോലി ലഭിച്ചതിനുള്ള ഓഫർലെറ്റർ കിട്ടി, എന്നാൽ മെഡിക്കലിനും തുടർന്ന് വീസക്കും പറഞ്ഞതിൽ നിന്നും ഒരുപാട് സമയം എടുത്തിരിക്കുന്നു. വളരെ താമസം എടുത്തിരിക്കുന്നു. ആയതിനാൽ എന്റെ മകന് ഒരു തടസവും ഇല്ലാതെ വളരെ വേഗത്തിൽ ജോലിക്കുള്ള വീസകിട്ടി പോകാൻ ആകേണമേ. ഈ പ്രാർഥന ഒരു താമസവും ഇനി ഉണ്ടാകാതെ നടത്തി തരേണമേ. കർത്താവെ ഞങ്ങളെ അനുഗ്രഹിക്കേണമേ. 7:14
@varghesejjkunjunjukutty5483
@varghesejjkunjunjukutty5483 3 ай бұрын
അമ്മേ എന്റേഭാര്യയുടെ അസുഖം മാറ്റിത്തന്നു സഹായികേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sujashaju273
@sujashaju273 4 ай бұрын
അമ്മേ മാതാവേ മക്കളുടെ വിവാഹ തടസ്സവും ജോലി തടസ്സവും മാറ്റിത്തരണമെ അനുഗ്രഹീതരായ ജീവിത പങ്കാളിയെ നൽകി പ്രിയ മക്കളെയും സഹോദരനെയും അനുഗ്രഹിക്കണമെ
@shijulandscape1764
@shijulandscape1764 4 ай бұрын
അമ്മ മാതാവേ ഇതുവരെ നടത്തിയതിന് നന്ദി പുതുപ്പള്ളി സ്കൂളിലെ വർക്ക് ചെയ്യുവാൻ എന്ന് വിളിക്കണേ മാതാവേ സഹായിക്കണേ എല്ലാവരും പ്രാർത്ഥിക്കണം ആമേൻ
@ElsyKochumon
@ElsyKochumon 4 ай бұрын
അമ്മേ എന്റെ മോനു നല്ല ഒരു ജോലി കിട്ടാൻ വഴി കാട്ടി തരണേ
@SathySurendran-m6p
@SathySurendran-m6p 4 ай бұрын
മാതാവേ ബ്ലഡ്‌ ടെസ്റ്റിന് കൊടുത്തു നോർമൽ ആക്കി രക്ഷിക്കണേ മാതാവേ എന്റെ മക്കളുടെ മേൽ കരുണയായിരിക്കണേ അമ്മേ പ്രാർഷിക്കാർണത്തിന്റെ സാഹിയായി ഉയർത്ഥനമേ മാതാവേ 🎉🎉🎉🎉🎉
@UshaKumari-qi7dz
@UshaKumari-qi7dz 3 ай бұрын
എന്റെ മാതാവേ എന്റെ സഹോദരന എന്നോടു കാണിക്കുന്ന വൈരാഗ്യം ഒഴുവാക്കണേ സാമ്പത്തികമായി ഞങ്ങളെ അനുഗ്രഹിക്കണേ പരിശുദ്ധ മാതാവേ
@MaryGeorge-c3t
@MaryGeorge-c3t 4 ай бұрын
എന്റെ കൊച്ചു മാന്റെ ലിഗമെന്റ് എഞ്ച്വറി സുഖപെടുത്തണമെ അമ്മേ മാതാവേ
@SindhuJothish
@SindhuJothish 3 ай бұрын
എന്റെ പരിശുദ്ധ അമ്മേ എന്റെ ഭർത്താവിന്റെ അവിഹിത ബന്ധങ്ങളിൽ നിന്നും അയാളെ മോചിപ്പിച്ച് തരണമേ അമ്മേ ആമേൻ🙏🙏🙏🙏
@madhukumari.b474
@madhukumari.b474 3 ай бұрын
ക്രപാസനം അമ്മേ, എന്റെ സങ്കടങ്ങൾ എല്ലാം അമ്മ യേശു അപ്പനോട് പറഞ്ഞ് മാറ്റി തരണേ. എന്റെ കാശി മോനെ വേഗം തന്നെ അമ്മ കൈ പിടിച്ച് എണീപ്പിച്ച് നടത്തണേ. മോന് സംസാരശേഷി അമ്മ കൊടുക്കണേ. എല്ലാം യേശു അപ്പനോട് പറഞ്ഞ് അമ്മ നടത്തിച്ച് തരണേ... ആമേൻ 😭😭😭😭😭🙏🏼🙏🏼🙏🏼🙏🏼🙏🏼❤❤❤❤❤❤❤➕
@minikv2262
@minikv2262 2 ай бұрын
അമ്മേ. മാതാവേ എൻ്റെ കടങ്ങൾ തീർക്കാൻ ഒരു വഴി കാണിച്ചു തരണേ അമ്മേ. എന്നെ അനുഗ്രഹിക്കണമേ. അമ്മേ
@SindhuJothish
@SindhuJothish 3 ай бұрын
എന്റെ പരിശുദ്ധ അമ്മേ എനിക്ക് ഒരു ജോലി തന്ന് സഹായിക്കണമേ അമ്മേ ആമേൻ🙏🙏🙏
@abhiramsanthosh3692
@abhiramsanthosh3692 4 ай бұрын
എൻ്റെ മാതാവേ എൻ്റെ മകൻ അഭിയുടെ അസുഖം മാറ്റി തരണമേ. എൻ്റെ മകനെ ട്രെയിനിങ്ങിന് KNML ലേയ്ക്ക് വിളിയിക്കേണമഅമ്പേ എത്ര നാളായിട്ട് കാത്തിരിക്കുന്നു എൻ്റെ മാതാവേ എൻ്റെ പ്രാർത്ഥന കേൾക്കണേ എന്നെ ഉപേക്ഷ ക്കരുതേ.
@valsajoy5476
@valsajoy5476 3 ай бұрын
പരിശുദ്ധ അമ്മേ മാതാവേ ഞങ്ങളുടെ ആവശ്യങ്ങളിൽ സഹായിക്കേണമേ അനുഗ്രഹിക്കേണമേ.എൻ്റെ മൂത്ത മകളുടെ വിവാഹം എത്രയും വേഗം നടത്തി തന്നു ഞങ്ങളുടെ ആവശ്യങ്ങളിൽ സഹായിക്കേണമേ അനുഗ്രഹിക്കേണമേ
@SujithaSuji-j4c
@SujithaSuji-j4c 4 ай бұрын
അമ്മേ... എനിക്ക്.. ഇന്ന്.. ലോൺ. അടയ്ക്കാനുള്ള.. വഴി.. തുറന്നു.. തരേണമേ.. എല്ലാ.. രോഗികൾക്കു.. വേണ്ടി.. പ്രാർത്ഥിക്കുന്നു..... മാമനും. ചേട്ടനും.. അമ്മയ്ക്കും.. വേണ്ടി.. പ്രാർത്ഥിക്കുന്നു.. 🙏🙏
@aravind.s19
@aravind.s19 4 ай бұрын
അമ്മേ നാളെ രാവിലെ എനിക്ക് എല്ലാ ആവിശ്യത്തിനും അമ്മയുടെ അടുത്ത് വരാനും പൈസ കിട്ടാൻ പരിശുദ്ധ അമ്മ കൂടെ നിന്നും സഹായിക്കണേ അമ്മേ ❤
@RajanRajan-sz2is
@RajanRajan-sz2is 4 ай бұрын
🙏🙏🙏ആമേൻ
@rinnahbenoi7213
@rinnahbenoi7213 4 ай бұрын
മാധവേ സാമ്പത്തികമായി ഞങ്ങളെ അനുഗ്രഹിക്കണമേ
@vimaladev9007
@vimaladev9007 4 ай бұрын
എന്റെ മകന് അവൻ ആഗ്രഹിക്കുന്ന ജോലി കൊടുത്ത് അവനെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
@ANAGHAAV-i4r
@ANAGHAAV-i4r 4 ай бұрын
എൻെറ അമ്മേ മാതാവേ കടബാധ്യത കൊണ്ട് വലയുന്നു കടബാധ്യത മാറ്റി തരാൻ ഒരു വഴി കാട്ടി തരണേ അമ്മേ ഓ പരിശുദ്ധ മാതാവേ എന്റെ കുടുംബത്തെ കാക്കണേ അമ്മേ എൻെറ അമ്മയുടെ അസുഖം മാറാൻ അനുഗ്രഹിച്ച അമ്മേ മാതാവിന് നന്ദി അമ്മേ എല്ലാവരെയും അനുഗ്രഹിക്കണമേ രോഗങ്ങളും ദുരിതങ്ങളും സങ്കടങ്ങളും മാറാൻ അനുഗ്രഹിക്കണമേ അമ്മേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@SuseelaReghu-nt9gb
@SuseelaReghu-nt9gb 4 ай бұрын
എന്റെമകന്റെ പേര് റാങ് ലിസ്സിൽ വരണെ അമ്മേ എഴുതിയ ലിസ്റ്റിൽ ഉണ്ടാവണെ ആ മേൺ🙏🙏
@minipaul6635
@minipaul6635 4 ай бұрын
എന്റെ അമ്മ മാതാവേ എന്റെ കോച്ചിനെ നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു നീ കാത്തുകോളേളണമെ
@SoniyaKm-ln3fo
@SoniyaKm-ln3fo 3 ай бұрын
മാതാവേ എന്റെ മക്കൾക്കു nall🙏ഒരു ഭാവി കൊടുത്തു അനുഗ്രഹിക്കണമേ പഠിക്കാൻ നല്ല ഓർമയും ബുദ്ധിയും നെൽകി അനുഗ്രഹിക്കണമേ അഖില 10 ൽ പഠിക്കുന്നു എല്ലാ വിഷയവും 10 വിഷയം പഠിക്കാൻ നല്ലപോലെ മോൾക്ക് സാധികേണമേ അതുല്യ BscCvt ലാസ്റ്റ് ഇയർ ആണ് ജൂലൈ മാസം എക്സാം ആണ് മോൾക്കും 5 സഹപാഠികൾക്കും നല്ലതായിട്ട് എക്സാം എഴുതാൻ സാധിക്കുകയും നല്ല ഒരു ആശുപത്രിയിൽ പരിശീലനവും ജോലിയും കിട്ടേണമേ ഭർത്താവിനെ കാത്തുകൊള്ളണമേ ആമ്മേൻ
@ancydavis7544
@ancydavis7544 4 ай бұрын
കൃപാസന പ്രസാദവര മാതാവേ എന്റെ മകനു ഒരു ജോലി നൽകി അനുഗ്രഹിക്കണമെ
@sarasammasasikp6628
@sarasammasasikp6628 4 ай бұрын
അമ്മേമാതാവേ അവിടുന്നു എന്റെ സങ്കടങ്ങളും ആവശ്യങ്ങളും സാധിച്ചു തരേണമേ.. എല്ലാത്തിനും അവിടുന്ന് ഉത്തരം ആരുളേണമേ ആമേൻ
@chaithanyakrishna_2001
@chaithanyakrishna_2001 3 ай бұрын
Nta amma mathave ❤❤❤❤😢😢😢nta mathave jolisheri akki thaarane naggalk ❤❤❤❤ nta koodey kannaney nale naggalk aa job sheriakki tharane amma mathave 😢😢😢😢❤❤❤❤
@aishwaryanair2056
@aishwaryanair2056 4 ай бұрын
അമ്മേ മാതാവേ അനുഗ്രഹിക്കണം.എൻ്റെ കുഞ്ഞിനെ അനുഗ്രഹിക്കണമേ
@alphonsanebu6256
@alphonsanebu6256 3 ай бұрын
എന്റെ അമ്മേ ചെവ്വാഴുനച്ച കെടുക്കുവാനുള്ള രൂപ കെടുക്കുവാനു o കട ബാധ്യതകളിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ
@nivedya7516
@nivedya7516 3 ай бұрын
മാതാവേ ഞങ്ങളുടെ കടങ്ങൾ തീർത്തു തരണമേ
@RagiJiju
@RagiJiju 4 ай бұрын
അമ്മേ,, എന്റെ മാതാവേ,, എന്നെയും എന്റെ ഭർത്താവിനെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു,, ഞങൾക്ക് അസുഖം കൂടാതെ ജോലി ചെയ്യ്ത്,, ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണെ 🙏🙏🙏ഞങൾക്ക് ഒരു കുഞ്ഞിനെ തന്ന് ഞങ്ങളുടെ ജീവിതം സന്തോഷം ആക്കി തീർക്കണമേ,, എനിക്കു എന്റെ ഭർത്താവിനു എപ്പോഴും ഒരു മിച്ചു ജീവിക്കാനുള്ള അവസരം അമ്മ ഒരുക്കി തരണം 😭🙏🙏🙏
@sayaseetha670
@sayaseetha670 4 ай бұрын
പരിശുദ്ധ അമ്മേ ഞങ്ങളുടെ വസ്തു വില്പനയ്ക്കുള്ള തടസ്സം നീക്കി ഈ മാസത്തിനുള്ളിൽ അത് നടത്തുവാനുള്ള ആവശ്യമായിട്ടുള്ള പേപ്പറുകൾ ഇനിയും വൈകുന്നു മുന്പോട്ടുള്ള ഓരോ വഴിയിലും തടസ്സങ്ങൾ ആണ് ഉടമസ്ഥൻ അനാസ്ഥയും വീഴ്ചയും മൂലം ഞങ്ങൾക്ക് വസ്തു വിന്റെ ഇടപാടുകൾ തീർക്കുവാൻ കഴിയുന്നില്ല പരിശുദ്ധ അമ്മേ ഞങ്ങളുടെ ഈ വിഷയത്തിനുമേൽ അമ്മ ഇടപെടണമേ 🙏🏻🙏🏻🙏🏻🙏🏻
@govindkasthur1330
@govindkasthur1330 2 ай бұрын
അമ്മെ എന്റെ മകന് ജോലിക്കു പോകുവാൻ മനസ് ഉണ്ടാകണമേ കുഞ്ഞിന് തലവേദനക് സുഖം കൊടുക്കണമേ
@minipaul6635
@minipaul6635 4 ай бұрын
എന്റെ അമ്മ മാതാവേ എന്റെ കോച്ചി൯െറ ആപ്ലിക്കേഷൻ റിജക്ട് ആകാതിരിപ്പാൻ തിരുകുമാരനോട് അപേക്ഷ ിയ്കണെ
@rejijohn-bo8kv
@rejijohn-bo8kv 4 ай бұрын
അമ്മ മാതാവേ ഈ വരുന്ന 25ന് ഞാൻ ബാങ്കിൽ അടക്കേണ്ട അഞ്ചു ലേഷത്തി അമ്പതിനായിരം രൂപയിൽ ഇനിയും മുപ്പത്തിനായിരം രൂപയുടെ കുറവുണ്ട് മാതാവേ എന്നെ സഹായിക്കാം എന്നു പറഞ്ഞവർ തക്കുസമയത്തു തരാൻ അമ്മ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏
@mindlooser486
@mindlooser486 2 ай бұрын
Yente kripasana mathave yent pithavinu ayissum ayoor arogyavum kodukkane yente pithavinte cancer marane athfudham kanikkaname
@preethypreemans8352
@preethypreemans8352 4 ай бұрын
Amme madhave ente jeevitha pangali safe ayitu nattil ethaname enu ammayodu prathikunu 🙏🙏🙏
@SujithaSuji-j4c
@SujithaSuji-j4c 4 ай бұрын
അമ്മേ.. മാതാവേ.. അമ്മ വഴി.. നൽകിയ.. എല്ലാ. അനുഗ്രഹങ്ങൾക്കും.. നന്ദി.. പറയുന്നു..... അമ്മേ...എന്റെ.. ഉദരത്തിലുള്ള.. കുഞ്ഞിനെ.. കാത്തുകൊള്ളേണമേ.. ആപത്തൊന്നും.. കൂടാതെ.. ആരോഗ്യമുള്ള.. കുഞ്ഞിനെ.. നൽകി.. അനുഗ്രഹിക്കേണമേ... 🙏🙏🙏🙏
@BindhuAneesh-kh6uq
@BindhuAneesh-kh6uq 4 ай бұрын
അമ്മേ എൻ്റെ ജോലി നഷ്ട്ടം ആകാതെ കാത്തോളണേ എന്റെ അച്ഛനെയും അമ്മയേയും ചേച്ചിയും അവളുടെ ഭർത്താവിനെയും എന്റെ ഭർത്താവിനെയും ഞാൻ അമ്മയുടെ കൈയിൽ ഏല്പിക്കുന്നു കാത്തോളണേ. കലറാണി ജോലി മതിയാക്കി പോകാനുള്ള മനസ് അമ്മ അവൾക്കു കൊടുക്കണേ അവൾ നിന്നാൽ ഞങ്ങൾ 2 പേരുടെ ജോലിയും അവൾ ഇല്ലാതെ ആക്കും അത് ഉണ്ടാവാതെ അമ്മ കാത്തോളണേ.
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 2,9 МЛН
Это было очень близко...
00:10
Аришнев
Рет қаралды 6 МЛН
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 2,8 МЛН
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 2,9 МЛН