No video

നിന്റെ ജീവിതത്തിൽ എല്ലാ ദുരിതങ്ങളും ദുഃഖങ്ങളും നീങ്ങിപ്പോകും നീ ഉറപ്പിച്ചു ഇങ്ങനെ തീരുമാനിച്ചാൽ... !

  Рет қаралды 79,593

REAL BIBLE WORDS

REAL BIBLE WORDS

Күн бұрын

#srannmariash
#realbiblewords
#srannmariatalk

Пікірлер: 242
@pravithapramitha4243
@pravithapramitha4243 2 жыл бұрын
കർത്താവെ ഒരുപാട് ആളുകൾക്ക് വാക്കുപറഞ്ഞു നാളേക്ക് പൈസ കൊടുകാംമെന്നേ ഒന്നും എന്റെ കയ്യിൽ ഇല്ല എല്ലാം ഈശോ നിന്റെ കയ്യിൽ എല്ലാം തന്നു നീ നോക്കിക്കോണം
@ivinsaju8911
@ivinsaju8911 2 жыл бұрын
നിന്റെ പ്രശ്നങ്ങൾ ഒരിക്കലും പരിഹരി കില്ല എന്ന് ഈ ലോകം വിധി എഴുതുമ്പോൾ എന്റെ കുറവുകൾ അറിയുന്ന എന്റെ സ്വർഗ്ഗത്തിലെ അപ്പൻ എന്റെ കണ്ണുനീരിനെ മാനിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു യേശുവേ നന്ദി യേശുവേ സ്തോത്രം
@anilsebastian9139
@anilsebastian9139 9 ай бұрын
@anilsebastian9139
@anilsebastian9139 9 ай бұрын
@BeenaJoy-ge3xv
@BeenaJoy-ge3xv 2 ай бұрын
Beenàjoy
@suniphilip5382
@suniphilip5382 Жыл бұрын
ഈശോയേ ഞങ്ങൾ ഒരു ഭവനം നിർമ്മിക്കാൻ പോകുക ആണ് ഒരു തടസവും കുടതെഭവനം നിർമ്മിക്കാൻ അനുഗ്രഹിക്കേണമേ ആമ്മേൻ
@beenathomas9100
@beenathomas9100 3 жыл бұрын
എന്റെ കുടുംബത്തിന്റെ എല്ലാ തടസ്സങ്ങളും നീക്കി തരണമേ എന്ന് യാചി ക്കുന്നു. അമ്മേ, കാത്തുകൊള്ളണമേ
@KochumaryTC
@KochumaryTC 9 ай бұрын
@daisygeorge5704
@daisygeorge5704 5 күн бұрын
ഈശോയെ ഇന്നത്തെ ദിവസം അനുഗ്രഹിക്കണമേ ആമേൻ ഈശോയെ ഞങ്ങളുടെ യാത്ര അനുഗ്ര ഹിക്കണമേ ആമേൻ
@aksamary2292
@aksamary2292 2 жыл бұрын
Praise the lord hallelujah amen
@moncylopez7758
@moncylopez7758 4 жыл бұрын
Sister your words have a healing power.....thank you...amen.
@yaelmilo70
@yaelmilo70 3 жыл бұрын
i guess im asking the wrong place but does anyone know a method to log back into an Instagram account? I was dumb forgot my password. I would love any help you can offer me.
@tompi806
@tompi806 2 жыл бұрын
ഈശോയെ ഞങ്ങളുടെ കുടുംബത്തിലെ പ്രതിബന്ധങ്ങളെ അകറ്റി എല്ലാവരെയും അനുഗ്രഹിക്കണമേ.
@rosemary-mq6uq
@rosemary-mq6uq 3 жыл бұрын
എൻ്റെ മകന് പിതാവായ ദൈവം അനുഗ്രഹിക്കപ്പെട്ട ജീവിത പങ്കാളിയെ നൽകാനും അനുഗ്രഹിക്കപ്പെട്ട ദാമ്പത്യ ജീവിതം നയിക്കാനും സിസ്റ്റർ പ്രാർത്ഥിക്കണേ.
@sheejajacob7244
@sheejajacob7244 8 ай бұрын
എന്റെ മകൾ റിൻസി ഡിസ്ബർ 2 ന് OET എക്സാം എഴുതുകയാണ് സിസ്റ്ററും എല്ലാവരും അവൾക്കും എഴുതുന്ന എല്ലാവർക്കും നല്ല മാർക്കോടുകുടി പാസ്സാവൻ പ്രാർത്ഥിക്കണേ
@bindujohn1508
@bindujohn1508 4 жыл бұрын
Thank you Jesus for this lovely gift
@maggieanto7652
@maggieanto7652 3 жыл бұрын
Jesus bless our family pour your precious blood upon
@lovelyseban3813
@lovelyseban3813 3 жыл бұрын
ദൈവ സ്നേഹം വർണ്ണിച്ചീടാൻ വാക്കുകൾ പോരാ നന്ദി ചൊല്ലി തീർക്കുവാൻ ഈ ജീവിതം പോര 🙏🙏🙏🙏🙏🙏🙏🙏🙏😘😘😘😘😘❤️❤️❤️❤️❤️❤️😘😘😘😘🙏🙏🙏🙏🙏🙏🙏
@achayanvlogs
@achayanvlogs 4 жыл бұрын
ഇശോയെ എന്റെ കുടുംബതേ അനുഗ്രഹിക്കൽ വേഗം വരണേ
@anaswarasreeni3519
@anaswarasreeni3519 3 жыл бұрын
Sister ethateyum pettannu job kittanum nalla future undakkannum sudhirkkavum beautiful aa uru marriage life undakkannum onnu prathiykkane
@josephliby4572
@josephliby4572 4 жыл бұрын
Thank you jesus. Thank you sister.
@reenababy8656
@reenababy8656 2 жыл бұрын
Ammeen 🙏🏻❤
@pravithapramitha4243
@pravithapramitha4243 2 жыл бұрын
കർത്താവെ ബാങ്കിൽ നിന്നെ വകീൽൽനോട്ടീസ് അയക്കും മെന്നേ പറയുന്നു രക്ഷിക്കണേ
@pravithapramitha4243
@pravithapramitha4243 2 жыл бұрын
കർത്താവെ എന്റെ കടംകൊണ്ടുകൊണ്ട് വല്ലാത്തപ്രശ്നത്തില റിഷിക്കണേ
@basilaji6987
@basilaji6987 2 жыл бұрын
എന്റെ മാതാവേ എന്റെ വീട്ടിലെ എല്ലാ ബുദ്ധിമുട്ടികളും മാറ്റിതരണേ,എന്റെ അമ്മച്ചിയേയും എന്റെ സഹോദരനെയും എന്റെ കുട്ടികളെയും എന്റെ ഭർത്താവിനെയും വിഷമിപ്പിക്കല്ലേ, എന്റെ ചാച്ചന്റെ ആത്മാവിന് ശാന്തി കൊടുക്കണേ.എന്റെ പ്രാർത്ഥന കേൾക്കേണമേ.ആമേൻ 🙏🙏🙏
@ronaldraj6950
@ronaldraj6950 4 жыл бұрын
Amen Praise the lord
@anndesigns9261
@anndesigns9261 2 жыл бұрын
Ente esowe saikuttente pollelinte. Vedanamatti soukhapeduthaname
@mariyammaitty5856
@mariyammaitty5856 4 жыл бұрын
Mattarum tunayillatha enne dyivam sahaikkum
@maryvarghese5718
@maryvarghese5718 2 жыл бұрын
Thank you sr for a wonderful homily which opened my eyes to d nature of our God. Lots of prayers for Ur ministry sr. 🙏
@manjustastyhub6430
@manjustastyhub6430 4 ай бұрын
Dear sister, please pray for my daughter to get good marks and good results in her 2nd session MBBS exam.Please help us to sell our flat for a good amount.Thank you
@sarresnew5701
@sarresnew5701 4 жыл бұрын
Saroja Thanjavur, sister pray panni hus.job god esttappedaththum,enekku pedikkathathumaya job ,god lirracle 2 months totally Ella santhosham BUT daily expenses ellame Zero,40 days hus.severe EAR pain,E N T MS doctor advised finally SURJRY tha LAST, severe Growth development in R.EAR , blood sugar levels High so depressed son,OOh Jesus enakku angu mattum tha,Hus.recover pannanamnew business start pannanam,financial KADAnGAL,daily expenses remba kasttam, sister pray to me
@annammathomas5452
@annammathomas5452 4 жыл бұрын
Kadabharam maran vendi prarthikane sister
@leejajomon4694
@leejajomon4694 4 жыл бұрын
ഈശേയേ സാമ്പത്തിക പ്രതിസന്ധി ' യുടെ മേൽകരുണയുണ്ടാകണമേ എന്നെ രക്ഷിക്കണമേ
@thomasphilip8151
@thomasphilip8151 4 жыл бұрын
Please pray for my special intention on march 15 th
@remicyril4257
@remicyril4257 2 жыл бұрын
Noelinu parisudhanmavinte velivu nalkiyanugrahikename manasantharam kodukaname
@sisilyabraham1426
@sisilyabraham1426 Жыл бұрын
Eshoye njangalum prarthikkunnu anugrahikkane Ella avasthakalilum sahayikane
@joisyvarghese5278
@joisyvarghese5278 11 ай бұрын
Sister thank you so much enikke job kitty sister paranjathupole njan vachanam cholli. Jesus ethra valiyavan
@smithaleibinitz2964
@smithaleibinitz2964 4 жыл бұрын
Please pray for my mummy Daisy Thampi to regain her speech lost and to recover from paralysis of her right hand due to brain stroke which occurred on 5th September 2017. Please pray for my pappa Thampi to get his creatinine levels (now 6.04) lowered. Amen
@tomxaviourtomy5606
@tomxaviourtomy5606 2 жыл бұрын
Prar
@bindhujoseph7543
@bindhujoseph7543 4 жыл бұрын
Divame yente monte case theerthe enne konde theerthe tharugayum oru jolike vendiyulla avante yella thadassagalum mattikodukaneme pithave 🙏😭
@laliaalexander6176
@laliaalexander6176 4 жыл бұрын
എൻ്റെ ഇച്ചായൻ്റെ സ്നേഹം തിരിച്ചു കിട്ടണമേ.. ഈശോയേ സ്തോത്രം
@KochudevassyKT-jv2bd
@KochudevassyKT-jv2bd 10 ай бұрын
ഈശോയെ എന്റെ മക്കളെ ഭർത്താവിനെ എന്നെ anugrahikkaname
@pravithapramitha4243
@pravithapramitha4243 2 жыл бұрын
യേശുവേ ഞാൻ ഹിന്ദു വനെ എന്നാലും എനിക്ക് ഒരുപാട് വിശ്വസിക്കുന്നു എല്ലാം കാര്യത്തിനും എന്റെ കൂടെ ണ്ട്
@lissylissy5091
@lissylissy5091 4 жыл бұрын
Jesus I was tortured a lot please uplift me
@tresyapjhinitigood9958
@tresyapjhinitigood9958 3 жыл бұрын
Wow thanku st'ann maria
@merlinesebastian1930
@merlinesebastian1930 4 жыл бұрын
Praise the Lord
@phillominathomas1737
@phillominathomas1737 2 жыл бұрын
മാതാവേ മകനോട് പറഞ്ഞ് എന്റെ കൂടുംബത്തെ രക്ഷിക്കണമേ
@poojaraj2073
@poojaraj2073 4 жыл бұрын
Ente karthave ente husbandnu vazhi Vitta bendham vallathum undengil athu Matti thannu njangalude kudumbathe anugrahikkane amen 🙏🙏🙏 hallelujah
@shinisabu9810
@shinisabu9810 4 жыл бұрын
Praise the lord
@seenafrancis7127
@seenafrancis7127 3 жыл бұрын
എ ന്റ മകൾ ആൻ മേ രി ക്ക് പഠി ക്കു വാനു ള്ള ബു ദ് ധി ക്കു വേണ്ടി പ്രാ ർ ഥി ക്ക ണം സിസ്റ്ററെ ഈ ശോ അനു ഗ്ര ഹി ക്കട്ടെ 🙏🌹👏👏👏👏
@keralaksd2778
@keralaksd2778 4 жыл бұрын
എന്റെ എല്ലാ തടസങ്ങളും മാറിക്കിട്ടാൻ വേണ്ടി പ്രാർഥിക്കും സിസ്റ്റർ
@georogekallurankallurans6260
@georogekallurankallurans6260 2 жыл бұрын
May be remembered to all
@kunalbachulkar149
@kunalbachulkar149 4 жыл бұрын
manasamadanthinuvendi prarthikkaname njangal misihaye swanthamakkan krupatharan prarthikkane .amen.reeja johnson
@twinklemaryjohn1287
@twinklemaryjohn1287 4 жыл бұрын
Sr I watch your videos . I have strong faith.
@EMCREATIONS
@EMCREATIONS 3 жыл бұрын
O Jesus bless my family. Give us chance to go to Canada and to get job Bincy Mathew
@susanmathai5020
@susanmathai5020 4 жыл бұрын
GODBLESSYOU
@tintutony4957
@tintutony4957 3 жыл бұрын
🙏🙏🙏
@jebinbobymathew5549
@jebinbobymathew5549 4 жыл бұрын
Jesus please bless our family amen
@joyseecj8428
@joyseecj8428 3 жыл бұрын
എന്റെ മകൻ അമൽന് ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ. ദൈവമേ അങ്ങയുടെ ശക്തി അവനിൽ വർഷിക്കെണ്. നിനക്ക് മാത്രം ഞങ്ങളെ രക്ഷിക്കാൻ സാധിക്കുകയുള്ളു. സിസ്റ്റർ അവനു വേണ്ടി പ്രാർത്ഥിക്കണം
@anilka9242
@anilka9242 Жыл бұрын
Please prayer for me my family so much problem praise the Lord AMEN
@geethammajoseph3221
@geethammajoseph3221 Жыл бұрын
Sister pl pray for my family especially for my children for getting a child Pl give me your phone No
@sinoymj2075
@sinoymj2075 4 жыл бұрын
Oru areyapadatha visudanakan prethekaneam
@sachukichu9066
@sachukichu9066 4 жыл бұрын
Sister ente kadabharangal theeranum ente bharthav oru sthira varumanam kittanum vendi prarthikkename
@reenathomas8589
@reenathomas8589 2 жыл бұрын
Please pray for our children 🙏
@beenadavis6946
@beenadavis6946 4 жыл бұрын
God. Bless
@sarresnew5701
@sarresnew5701 4 жыл бұрын
Business start ,daily expenses ???
@jessyjohn4025
@jessyjohn4025 2 жыл бұрын
Amen praise God
@jancyvarghese9543
@jancyvarghese9543 4 жыл бұрын
സാമ്പത്തീക പ്രതിസന്ധി പരിഹരിച്ചു തരണേ ഈശോയെ
@shyamraj6002
@shyamraj6002 3 жыл бұрын
Hhhbh
@sarammavarghese2331
@sarammavarghese2331 4 жыл бұрын
Good message
@jayalakshmi3764
@jayalakshmi3764 3 жыл бұрын
Plese prays for me sis. Night has not sleep. Now a days low pressure because will not sleep. Sis nan rathriyil theeray urughithillla. Ethu vishamikkulla ellavarvarkku venty prathikkanam. Nan oru veetil home nurse ayi work cheyunnu nan padichathu only 10th mathrame padichittulu pinne type wei. Padichu. Pinne, 2 marriage kazhikenti vannu. First mari. Divo. Ayi 2 methe divo. Ayi. Ente bro. Veetil nilkkan ayikkunnillla. Assabham Padangitte. Enikku oru vachayam ayachu tharanam. Sis. Pho. Num ayachu tharumo. Oruthiri parayanuttu. Please sis.
@gracemarygeorge3832
@gracemarygeorge3832 4 жыл бұрын
Vikas martin, Godwin george prarthikkaname🙏🙏🙏
@mariyammaitty5856
@mariyammaitty5856 4 жыл бұрын
Yesoye 4 varshamai vivahm kazijitt makkalilla akhil.,tintu dampadikale2020januvery20nu oviletion nadannu. Arogyamulla oru kujine tharane aammen
@RealBibleWords
@RealBibleWords 4 жыл бұрын
Prayers
@jancyvarghese9543
@jancyvarghese9543 4 жыл бұрын
പ്രാർത്ഥിക്കാം
@thressiammajoseph5454
@thressiammajoseph5454 Жыл бұрын
Pray for us
@rajikesavan7315
@rajikesavan7315 2 жыл бұрын
Sisster please....kindly prayer for .my son
@josekr6920
@josekr6920 3 жыл бұрын
7 varshamayi wife ente saha pravarthakanumayi yulla bantham mulamam njan ottu anu thamassikkunnathe eppol 36 days mupu baike accidentil pettappol varshagal munpu upeshichu poya brothers, family anu enne samrashikkunnathe. Evar enikku nshttappettathayirnnu thirichu thanna eyyokku nandhi parayunnu.
@josekr6920
@josekr6920 3 жыл бұрын
Ente wife K S RTC Ledy conductor ayi 10 varshamayi work cheyyunu sahachranjal mulam wife Driver ezhavanum 2 kutti kalude pethavu mayi ente veettilum Lodge avihithabandham moolam ente kudubam thakarnnupoyi agane 7 varshamayi njan ottakku anu othiri thlivukak undu jermiya(29-11) ariyan njan kathirikkunnu.
@jossythomas4878
@jossythomas4878 4 жыл бұрын
Please pray for us for our financial crisis
@RealBibleWords
@RealBibleWords 4 жыл бұрын
Prayers
@santhavijayabhanu2659
@santhavijayabhanu2659 3 ай бұрын
Amen
@sangeethamariam5227
@sangeethamariam5227 4 жыл бұрын
Enty kudumbha jeevitham samadhanaparavum santhoshakaravum aki mattaname.sister prarthikane. Orupad prblms annu
@RealBibleWords
@RealBibleWords 4 жыл бұрын
Prayers
@remicyril4257
@remicyril4257 2 жыл бұрын
Noelinu Ella examinum nalla marku nalki anugrahikaneme
@ponnammakr6564
@ponnammakr6564 4 жыл бұрын
Amen...yesuveeee.
@bindhubindhu5831
@bindhubindhu5831 4 жыл бұрын
Ellam nashtamayi sister,njangalude,njanhalude molude, lige thagarnnu,ini onnu illa nashtapedan,,eshoyude munbil rnikku vakkanulladu,ente nashtangalum,kashtangalum mathram,amen halleluaiah,
@RealBibleWords
@RealBibleWords 4 жыл бұрын
ഒന്നും നഷ്പ്പെട്ടിട്ടില്ല.... ഈശോയിലേക്ക് കുറവുകളെ സമർപ്പിച്ചു ഏറ്റുപറഞ്ഞു പ്രാർത്ഥിക്കുക.... ഈശോ വലിയ അത്ഭുതങ്ങൾ ഈ ദിവസങ്ങളിൽ ചെയ്യും...
@lillyjean212
@lillyjean212 4 жыл бұрын
Sister pray for our daughter Nancy Jean
@priyalinesh39
@priyalinesh39 4 жыл бұрын
Ente niyogam nadakane sarvashaktha
@lijijohnson6021
@lijijohnson6021 2 жыл бұрын
Big problem
@siniroy237
@siniroy237 4 жыл бұрын
Sister please pray for me
@aneeshjose9313
@aneeshjose9313 3 жыл бұрын
Njangaluday ella sambathika prathisandikalum nekitharan prarthikane sister
@jayaravi6215
@jayaravi6215 4 жыл бұрын
Amen.
@shyjijose7850
@shyjijose7850 4 жыл бұрын
Pray for my daughter and son.family
@jancyvarghese9543
@jancyvarghese9543 4 жыл бұрын
എന്റെ ഭർത്താവ് ഒരു ജോലിക്ക് സ്ഥിരമായി നിൽക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കണേ. വരുമാനം ഒന്നുമില്ലാതെ വിഷമിക്കുന്നു
@mariammathomas6925
@mariammathomas6925 4 жыл бұрын
Enta esoya enta kudumbatha angu theranjedukkana amen
@mariammathomas6925
@mariammathomas6925 4 жыл бұрын
Enta esoya enta mola angu therangedukkana
@jollyprem355
@jollyprem355 3 жыл бұрын
@@mariammathomas6925 9
@beenas.p5730
@beenas.p5730 3 жыл бұрын
Give me peaceful mind
@deljoporuthurjoseph801
@deljoporuthurjoseph801 3 жыл бұрын
Jomon kzhjalabhikan prarthikkanne
@anushibu2249
@anushibu2249 Жыл бұрын
Ente problems matti therane 🙏🏻🙏🏻
@rosejude877
@rosejude877 4 жыл бұрын
Please pray for my son's recovery from an accident
@sarresnew5701
@sarresnew5701 4 жыл бұрын
Saroja Thanjavur, Business matter famous Adviser kettappol ,Najan Busy!!call later,shkamikkanam Jesus,angallathe Ari Enekku Advice,Urachu Ene 1
@minivadakkumpadan4666
@minivadakkumpadan4666 4 жыл бұрын
Thank you Jesus
@princyvinod6507
@princyvinod6507 2 жыл бұрын
Esoye ente rajyathinte athirthikal visthruthamakane
@thomasphilip8151
@thomasphilip8151 4 жыл бұрын
Please pray for my family and financial problems
@raigansp1872
@raigansp1872 4 жыл бұрын
Karthave angallathe asrayikkan aareyum kanumnilla haleluyya
@jayapradeep8857
@jayapradeep8857 4 жыл бұрын
എന്റെ മോന്റെ ആഗ്രഹം നടത്തി കൊടുക്കാന്നേ അപ്പാ പിതാവേ
@francyfrancy2032
@francyfrancy2032 3 жыл бұрын
എന്റെ കടബാത്യതയിൽ നിന്ന് ഒരു വിടുതൽ കിട്ടാൻ സിസ്റ്ററെ പ്രാത്ഥിക്കണേ.
@premlal5707
@premlal5707 4 жыл бұрын
Please pray for my business
@hearts5268
@hearts5268 4 жыл бұрын
🙏🙏🙏Ente makkale anugrahikkane
@beenamathew4899
@beenamathew4899 3 жыл бұрын
Lord Jesus have mercy on us 🙏
@vidhyajoy7987
@vidhyajoy7987 4 жыл бұрын
Plz pray for me
@mercyjude9624
@mercyjude9624 4 жыл бұрын
9 date entails madam muyuvanum there Thu that's name amen
@akvolgs8627
@akvolgs8627 3 жыл бұрын
സാമ്പത്തിക പ്രതിസന്ധി നീക്കി തരണേ കർത്താവേ
@anndesigns9261
@anndesigns9261 2 жыл бұрын
Ente esowe saikuttente pollelinte vedana sowkhyamakaname
@pkantony2492
@pkantony2492 4 жыл бұрын
Please pray for us
@mariatjose5470
@mariatjose5470 4 жыл бұрын
Sister pls pray get govt.job legal metrology inspector .38year aye I cannot get but God can pls pray sister.mariat jose
@daisyjohn7555
@daisyjohn7555 Жыл бұрын
Ente alanum jacksonum joly tharane
@rajgilbert1
@rajgilbert1 4 жыл бұрын
Husband nu Oru nalla work kitten prathikkan kripa thonane
@RealBibleWords
@RealBibleWords 4 жыл бұрын
ദിവസവും അര മണിക്കൂർ ബൈബിൾ വായിക്കുക
@unnimountcarmel3496
@unnimountcarmel3496 4 жыл бұрын
Sister please pray for my dad about his work problems 🙏
@babujohnny5920
@babujohnny5920 3 жыл бұрын
Please pray for my family and financial problem
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 7 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 48 МЛН
ശക്തിയുള്ള ദൈവം Sr  Ann Maria
48:53
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 7 МЛН