പിണക്കം തീര്‍ന്നു ഞാനും ഭാര്യയും ഒന്നായി ജീവിക്കാൻ പ്രാര്‍ത്ഥന ആവശ്യപ്പെടുന്നു
@kochuthressiathomas38592 жыл бұрын
നല്ല ഈശോയെ എന്റെ മേലും എന്റെ മക്കളുടെ മേലും കരുണ ഉണ്ടായിരിക്കണം a ഭിന്നതകൾ മാറ്റി സമാധാനത്തിൽ ജീവിക്കാൻ സിസ്റ്റർ ദൈവത്തോട് എനിക്ക് വേണ്ടി പ്രാർത്ഥിക്കണം വർഷങ്ങളായുള്ള ഭിന്നതകളാണ്
@linugeorge8493 Жыл бұрын
അമ്മ മാതവെ ഈ മകളുടെ രോഗപീഡകൾ അങ്ങ് ഏറ്റെടുക്കണമെ എന്റെ കുടുംബത്തെ നസ്രത്തിലെ കുടുംബം പോലെയാക്കണമെ സൗഖ്യദായക നീ ശേയെ എന്റെ കുടുംബത്തിലേയ്ക്ക് ഇറങ്ങി വരണമെ🙏🙏
@sarithagk45493 жыл бұрын
യേശുവേ ഞങ്ങളുടെ ഇടയിൽ വരേണമേ വീട്ടിൽ നിന്നും കൊറോണ മാറ്റിത്തരേണമേ.. യേശുനാഥ നെഗറ്റീവ് ആക്കി തരേണമേ
@rinuparayilpd97852 жыл бұрын
കുടുംബത്തിന് വേണ്ടി prathikkanam
@sajjikuruvillachacko2530 Жыл бұрын
HALLELUJAH HALLELUJAH HALLELUJAH ALL GLORY TO THE ALMIGHTY LORDJESUS PRAISE THE ALMIGHTY LORDJESUS HALLELUJAH HALLELUJAH HALLELUJAH AMEN.
@MiniUlahannan16 күн бұрын
Plz pray 🙏 our children praise mon Ann Sara Ulahannan Christy kathukollanne 🙏
@laliaalexander61764 жыл бұрын
എൻ്റെ വേദന മാറ്റേണമേ,, എൻ്റെ പ്രാർത്ഥന കേൾക്കേണമേ
@reshmashyju83343 жыл бұрын
സിസ്റ്റർ എന്റെ കുടുംബത്തി നു വേണ്ട യി പ്രാർത്ഥിക ണ് മേ
@AnilKumar-yj2fm4 жыл бұрын
സിസ്റ്റർ എന്റെ കുട്ടികൾ ക്ക് മാസം തോറും മാറി മാറി വരുന്ന രോഗങ്ങളിൽ നിന്നും മോചനം കിട്ടാൻ സിസ്റ്റർ ഈശോയോട് പ്രാർത്ഥിക്കണമേ
@RealBibleWords4 жыл бұрын
Prayers
@nimisha.n10b354 жыл бұрын
എന്റെ അണ്ണന്റെ കള്ള് കുടി മാറ്റി തരാൻ ഈശോയോട്പ്രാർത്ഥിക്കുന്നു ഈശോ മാറ്റി തരണമേ
@geniuschannel22944 жыл бұрын
@LUCY JOHNSON Philippi 4:19. Repeat 33 times per day. For 90 days.
@nimisha.n10b354 жыл бұрын
സിസ്റ്റർ എനിക്ക് വേണ്ടി എന്റെ ജീവിത ത്തിനു വേണ്ടി എന്റെ മക്കൾ കുവേണ്ടി ഈശോയോടു പ്രാർത്ഥിക്കണമേ
@rajisunny1416 Жыл бұрын
സിസ്റ്ററെ എന്റെ ജീവിത പങ്കാളിയിലെ പൈശാചിക ബന്ധനത്തിൽ നിന്നും വിടുതൽ നൽകാൻ പ്രാർത്ഥിക്കണമേ 😭😭😭😭😭
@rajisunny1416 Жыл бұрын
മക്കളോടും മറ്റുള്ളവരോട് ഉള്ള വെറുപ്പും വിദ്വെഷവും മാറി എല്ലാവരെയും ഉൾകൊള്ളുവനും സ്നേഹിക്കാനും ഉള്ളനല്ല ഹൃദയം നല്കണമേ കർത്താവെ 🙏😭🙏😭🙏😭
@anjuajithanjuajith74072 жыл бұрын
ഈശോ എന്റെ മോൻ നല്ല കുട്ടി ആയി വളരണം 🙏🙏🙏 കുറച്ചു കുറു ബ് ഉണ്ട് അതാ 3age ആയി അവനെ അനുഗ്രഹിക്കണം
@tonychakku8193 жыл бұрын
എൻ്റെ ക്ഷേമനിധിയുടെ പുസ്തകം നഷ്ടപ്പെട്ടിരിക്കുന്നു അത് തിരിച്ച് കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കണമെ
@antonyalphin91263 жыл бұрын
Ethra kettalum mathy varilla..... Thank god Thanku sister 🙏🙏🙏🙏
@laliaalexander61764 жыл бұрын
ഈ രാത്രി എൻ്റെ പ്രാർത്ഥന കേൾക്കണമേ
@ManoSebastian123 Жыл бұрын
I also like your preaching
@subyabraham39554 жыл бұрын
Ente Eeshoye albhutham pravarthikane ente makanu nalla oru job koduthu anungrahikane
@sheelasimon71482 жыл бұрын
I like your preaching . Very attractive speech Praise the Lord
@priyajose99234 жыл бұрын
Ellarkkum eshoyude snehathil nirayan ishoye mahathapeduthan avasarangal thanne pattooo..enikkum anubhavikkanam..enikkariyanam ente isho ee eliyavale kekkumennu
@beenashibu9161 Жыл бұрын
എന്റെ കുടുബ അനുഗ്രഹിക്കട്ടെ 🙏
@gamingwithvillan47764 жыл бұрын
രോഗം ഭേദമാകുവാൻ പ്രാർത്ഥിക്കേണമേ
@beenasunil40954 жыл бұрын
Muttumadakanum. Nadakanum. Vendyparthikam
@alphonsajoseph48204 жыл бұрын
Sr . Thanks ur good bible speech pls pray our family and and children . We want to more close to god and believe . Thanks sr
@maryjames1730 Жыл бұрын
Praise n thank you Jesus. praying for my sister in law.
Please avoid back ground score. Its not matching and disturbs
@samuelvarghese56494 жыл бұрын
പാപിയുടെ പ്രാർത്ഥന ദൈവം കേൾക്കുന്നില്ല.
@laliaalexander61764 жыл бұрын
ഒറ്റ രാത്രി കൊണ്ട് എൻ്റെ വേദന മാറ്റേണമേ
@ajesha9954 жыл бұрын
എൻ്റെ സുഹൃത്തിൻ്റെ ഉദരസംബദ്ധമായ രോഗം മാറാൻ
@aleykuttyvadakumchery53903 жыл бұрын
Praise the Lord
@jancyshibu14724 жыл бұрын
Ante molkum monum nalla joli kodukane eeshoye
@sindhusunny32082 жыл бұрын
ആമേൻ
@sreedevimk10263 жыл бұрын
Please sister Njangalku vendi eesoyodu prarthikename. Njangalude kadabhadhyatha theerthu tharuvan vendi eesoyodu prarthikename.
@adish.s7111 Жыл бұрын
Sister. My family prayer for us
@aleykuttyvadakumchery53906 ай бұрын
Sr.please pray for my children 🙏🙏🙏
@sijipaul7144 жыл бұрын
സിസ്റ്റർ... എന്റെ മുഖത്തും ശരീരത്തിലും വെള്ളപാണ്ട് ഉണ്ട്. 4 മാസമായി കണ്ടുതുടങ്ങിയിട്ട്. ഈ അവസ്ഥ കാരണം മറ്റുള്ളവരുടെ മുൻപിൽ പോകുവാൻ മടിയാണ്. ഞാൻ ഇറ്റലിയിൽ ആണ്. സിസ്റ്ററിന്റെ ടോക്ക് സാധിക്കുമ്പോഴെല്ലാം കേൾക്കാറുണ്ട്. വലിയൊരാശ്വാസം ലഭിക്കുന്നുണ്ട്. എനിക്കുവേണ്ടി പ്രാർത്ഥിക്കണേ. ഹല്ലേലുയ ഹല്ലേലുയ.. ഹല്ലേലുയ... എനിക്കു ഒരു വചനം പറഞ്ഞു തരണേ....
Ente amme mathave jolly sthalathulla Ente.vizhamagal matitharuvan ezhyoduapeshikeneme am
@samuelvarghese56494 жыл бұрын
നിന്റെഭാരം അമ്മയുടെ മേളല്ല യഹോവയുടെ മേൽ വെച്ചുകൊള്ളുക അവൻ നിന്നെ പുലർത്തും.
@bindhubindhu58314 жыл бұрын
Innathe sistetnte vachanam ente thanne anu sister,,ente molude thaliyum jeevithavum thirichu kodukkane ennu ethra chunk potti vilichittum, ente esho,,,,late agade pravarthikkum njangalude jervithathil,urappu
@RealBibleWords4 жыл бұрын
ഈശോ... അതിശക്തമായി കുടുംബത്തിൽ ഇടപെടും... 55 സ്വർഗ്ഗസ്ഥനായ പിതാവേ പ്രാർത്ഥന പഠിക്കുക
@bindhubindhu58314 жыл бұрын
@@RealBibleWords Thank u sister,paranjadupole cheyyam
@vasanthikuttimackal31953 жыл бұрын
Jesus my world life is a great failure give me a good spiritual life
@jojijoji65804 жыл бұрын
Ente eesoyee ente prarthna kelkename. Amen Amen .
@tessythomas32263 жыл бұрын
Pls pray for my daughter to get married. She is 28 years old
@cohenjunior95303 жыл бұрын
I know im asking randomly but does any of you know of a way to log back into an Instagram account?? I was stupid lost the account password. I would appreciate any tricks you can give me.
@kunjumolexavier80362 жыл бұрын
Sr. Please pray for my family🙏🙏🙏🙏🙏
@sheebajoseph27034 жыл бұрын
Sister,, pls pray for my son to get a good job in USA
@M.S.K.F_VLOGS Жыл бұрын
Sister 3 varshangal ku munpu njan etu ketapol vailathirunnu kezhunna vezhambal poleyayirunnu. Ennu vilichal vilipurathu varanna oru rakshakan Daivamaya karthavu enikkundu . Eni enikku oru sankadame yulloo . Atenthanu kartavu tamasikunnatennu enikkariyilla . Ammachikku oru nalla veedu , ente sahodarante vivaham.etinuvendi prarthikkane sistare.
@elsykurian23272 жыл бұрын
Hallelujah
@minibiju26194 жыл бұрын
സിസ്റ്റർ എന്റെ മോൾക്ക് വേണ്ടി പ്രാർത്ഥിക്കണം ലോൺ passakkikittanum..
@sabithajestin5233 Жыл бұрын
Sister, anikku oru jolikittuvan prarthikkane🙏🙏🙏🙏🙏
@sbilifemalayalam6032 жыл бұрын
Ente visa thdassam maran vendy prayer chyane..
@kathreenacherian2033 жыл бұрын
Pl pray for my daughter Nitu
@rajugeorge77714 жыл бұрын
Amen hallelujah hallelujah hallelujah
@renjumadhu79762 жыл бұрын
I love my jesus
@jancyvarghese95434 жыл бұрын
കടബാധ്യതയാൽ വിഷമിക്കുന്നു. 2 ബാങ്കിൽ ലോൺ തിരിച്ചടവ് കുടിശിക ആണ്. ഞങ്ങളുടെ മുന്നിൽ ഒരു വഴിയുമില്ല. പ്രാർത്ഥിക്കണം
@jancyvarghese95434 жыл бұрын
കർത്താവിന്റെ വചനം വിശ്വാസത്തോടെയും അനുസരണത്തോടും ഹൃദയത്തിൽ സ്വീകരിക്കാൻ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ
@mariyammapaul24844 жыл бұрын
Res. സിസ്റ്റർ എന്റെ മക്കൾ എന്നെ ശത്രു വായികാണുന്നു പ്രിയ സിസ്റ്റർ ഞാൻ അവരുടെ നന്മ മാത്രംഎന്റെ ഈശോ ശത്രുക്കൾ അല്ല എന്ന് മനസ്സിൽ ആക്കികൊടുക്കണമേ എന്ന് prathiykanama
Sr. Pls pray for my broken family. My 2nd son naveen drug addicted he was left home pls pray for his soul 🙏🙏🙏
@josnamj30304 жыл бұрын
Sister ente husband ente kunje enik thirichu tharane daivame ENTE HUsband enne venda ennanu paranju enne vettil ninnum erakkivitterekukayane thirechu ente vettil chellan daivame ennod karuna kanikane
@josnamj30304 жыл бұрын
Sisterene onnu kanan avide varanam
@bijujoshu87164 жыл бұрын
Please upload next part
@mollychacko23574 жыл бұрын
Please pray for my daughter’s ielts exam.
@anniethomas17374 жыл бұрын
Sister please pray for my grandson he is only 27months old who is a premature boy.always hitting on head with both hands on head he don't spell not even a single word growth is coming down only God can save him please pray for him
@lanibabu80994 жыл бұрын
He will do miracle
@RealBibleWords4 жыл бұрын
prayers....if you have any prayer request plz sent in our email
Sister, please pray for my younger brother who is undergoing lots of financial issues. & Family problems. He is not talking to his siblings or mother.. we are not residing nearby..He even blocked all our number...
@thomasphilip81514 жыл бұрын
Please pray for my family and financial problems
@RealBibleWords4 жыл бұрын
Prayers
@MXROY-lh6yq4 жыл бұрын
Sister please pray for my daughter her block on marrage and job
@MXROY-lh6yq4 жыл бұрын
Please pray for my family to increase our faith in God
@jancyshibu14724 жыл бұрын
Ante makalkuvendi prarthikaname
@mariamolmathew39294 жыл бұрын
Ente ishoya lokam muzhuvnam kathu kollanama
@ranibastin84862 жыл бұрын
Sister Please pray for my family members from Bihar.
@anoojpasalias66193 жыл бұрын
Pray for my mother
@beenajoseph24514 жыл бұрын
Sister pray for us
@beenajoseph24514 жыл бұрын
my son wants a job sister pray for him
@bindhuachu65724 жыл бұрын
Sister ente makkal sathantte karangalil pett nashichu kondirikunnu avare reshikaname
@sijiraju19194 жыл бұрын
Amen please pray for my son Australia work visa kiran raju avemaria