പ്രതികരിക്കണ്ട സമയത്ത് പ്രതികരിച്ചതിന്. ഈ ചെറുപ്പക്കാരന് 🙏🔥🔥🔥
@arunkomban44992 жыл бұрын
🔥🔥🔥🔥🔥
@sisterbernard34462 жыл бұрын
@@arunkomban4499665
@sachusachusandheep79662 жыл бұрын
ഇവിടെ കമന്റ് ഇടെടാ
@anoopc84922 жыл бұрын
Neela shirt karnu oru pottiru koduthittu kee vanganam
@nsarunkumar90332 жыл бұрын
ഉച്ചയ്ക്ക് നോക്കോ?!!
@user-lw6du5bo8z Жыл бұрын
ജനങ്ങൾക്കു വേണ്ടി സംസാരിച്ച റിപ്പോർട്ടർക് നന്ദി.👍
@alexanderthomas4811 Жыл бұрын
സത്യം
@AlanAlan-p3bАй бұрын
Theerchayayum abhinandanam arhikkunnu
@Techniacl8372 жыл бұрын
അത്രയും നേരം ആ ചേട്ടൻ ആ രോഗിയായ ആ ചേട്ടനെയും കൊണ്ട് നടന്നപ്പോൾ പ്രതികരിക്കാത്ത അത്രെയും ആൾകാർ,ന്യൂസ് റിപ്പോർട്ടറിനെയും ക്യാമറമാനെയും കണ്ടപ്പോൾ പ്രതികരിച്ചു തുടങ്ങി എന്തായാലും കൊള്ളാം അവിടെ ആ ചേട്ടന് വേണ്ടി സംസാരിച്ചത് അല്ല പകരം TV യിൽ എന്നെയും കാണാം എന്ന് കരുതി ഇടപ്പെട്ടവർ ആയിരിക്കും കൂടുതലും 😪
@rajeevkumarc72472 жыл бұрын
Sathyam
@avdfx02 жыл бұрын
കേരളം ആണ് ബ്രോ ഇതൊക്കെ അപൂർവം ഒന്നും അല്ല 😑
@MariyarestorentMariyarestorent Жыл бұрын
പ്രതികരിക്കേണ്ട സമയത്തു പ്രതികരിച്ച ആ സഹോദരന് bigsalut
@Akhil-el1wm2 жыл бұрын
മന്ത്രിക്ക് *വീണ* വായന രോഗിക്ക് പ്രാണവേദന.... സാക്ഷര കേരളമേ നിനക്ക് നന്ദി 🙏🙏🙏
@empty_with_weapons2 жыл бұрын
Kooduthal nth pryann 😊
@ismailbinyusaf66662 жыл бұрын
മന്ത്രി വീണ😂
@brigitlukose22352 жыл бұрын
@@sayujsajeev വീണ വായിച്ചു
@skefx39212 жыл бұрын
Mandri Endh cheythu😂
@sanjoserainold37752 жыл бұрын
നിന്നെ പോലെയുള്ള കുറെവന്മാർ ഉണ്ട് അതാണ് കുഴപ്പം
@aadhisiva69212 жыл бұрын
ഗണേഷേട്ടൻ ആരോഗ്യ മന്ത്രി ആവാൻ പ്രാർഥിക്കാം 👍👍🔥🔥
@sajasaji12 жыл бұрын
ആര് spr...
@theprovocateur242 жыл бұрын
avan ninte ammayide mon nano. kore Peera janmangal. ee sarkar thaazhe irangan prarthikkede
@veenaaneesh78472 жыл бұрын
Nthinu ,sailaja teacher varatte 🙏🏻
@aadhisiva69212 жыл бұрын
@@veenaaneesh7847 shailaja teacher nalla health minister aan genesh vannal kurach koodi nannavum ethupolulla pokritharam nadakiila
@shiningfeathers24102 жыл бұрын
1000000.... Like
@_aslamyyy_2 жыл бұрын
ചോദിക്കേണ്ട സമയത്ത് ചോദിച്ച ആഹ് ചെറുപ്പക്കാരൻ big സല്യൂട്ട് ❤️🩹.
@a-tech9592 Жыл бұрын
ആ കൈയും കെട്ടി നോക്കി നിൽക്കുന്ന പോലീസ് ആണ് നമ്മുടെ നാടിന്റെ ഐശ്വര്യം 👏👏🙂🙂
അപകടം പറ്റിയ ആ ചേട്ടൻ്റെ അവസ്ഥ ആവശ്യമുള്ളപ്പോൾ ആർക്കും ഒന്നും കിട്ടില്ല... അതിൻ്റെ ഉദാഹരണം... ആണ് eee കാണുന്നെ
@dainday26992 жыл бұрын
ഈ സമയത്ത് മമ്മൂക്ക പറഞ്ഞ ഒരു ഡയലോഗാണ് ഓര്‍മ്മ വരുന്നത്. ''മനുഷ്യനാവണം ആദ്യം എന്നിട്ടുണ്ടാക്ക് നിലയും വിലയും''....
@leoantony712 жыл бұрын
Valtsalyam..
@Ameer-wq9yx2 жыл бұрын
👍👍👍👍👍
@childbaby19892 жыл бұрын
👍👍👍👍
@althafallu50192 жыл бұрын
👌🏻❤
@noufalnazer81342 жыл бұрын
💯
@venue31692 жыл бұрын
ആരോഗ്യമന്ത്രി വിനോദ യാത്രയിൽ !!!! ഇത് കണ്ടാൽ ആശുപത്രിയിൽ ആരും ചോദിക്കാനും പറയാനും ഇല്ല. ഇവനൊക്കെ എന്തിനാ ശമ്പളം കൊടുക്കുന്നത് ????? പാവപ്പെട്ടവന്റെ നികുതിപ്പണം കൊടുത്ത് തീറ്റി പോറ്റുന്നു.... ആരോഗ്യത്തിൽ കേരളം no-1 !!!!!!!!!
ആ കിടക്കുന്ന മനുഷ്യന്റെ ജീവനേക്കാൾ വലുതാ ഇവർക്കു വാശിയും വൈരാഗ്യവും എന്ത് കേരളം 😭
@safari1951 Жыл бұрын
ആ തെണ്ടിത്തരം ചെയ്ത ആരോഗ്യ വകുപ്പിനെ കുറിച്ച് എന്ത് പറയുന്നു
@arifalmalaibari4021 Жыл бұрын
Athaa..😐
@sreejakrishnan49922 жыл бұрын
പാവം ഇതിനിടക്ക് കിടക്കുന്ന ആ രോഗിയുടെ സങ്കടം ആണ് എനിക്ക് സഹിക്കാൻ പറ്റാഞ്ഞത്
@vozamaraktv-art5595 Жыл бұрын
Enthu mathram tension um samkadavum undakum aa pavathin. 😭
@sandrastalin9395 Жыл бұрын
സത്യം 😒
@SamnadeyyyАй бұрын
Paavam
@bigbi21222 жыл бұрын
മീഡിയ one anchor 🔥🔥🔥🔥
@muhammadsajalshan96382 жыл бұрын
അനുഭവിക്കുന്നവർക് അല്ലെ വേദന അറിയൂ 😭
@vishnuaghori9132 жыл бұрын
ഇന്നലെ രാത്രി മുതൽ അനുഭവിക്കാൻ തുടങ്ങിയതാണ് bro ഞാനും
@balkeesmoideen86472 жыл бұрын
Sathyam 🙏😢
@samadks40702 жыл бұрын
@@balkeesmoideen8647 👍mu🌹👍Kjh T ETBC 🤣😘😄🍑🍞🍞🍞😶😶👌👌😄😘nbvcz🌹😂 🍄🥥🥥🍞🍞🌰👍🤭😶🤭😄☺️🎇
@samadks40702 жыл бұрын
Y
@samadks40702 жыл бұрын
🥥🥥😂
@ABDULRAHMAN-py2yi Жыл бұрын
അടുത്ത ഇലക്ഷനിൽ എല്ലാസീറ്റിലും വിജയിപ്പിക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു
@higusep7264 Жыл бұрын
LDF ee ullu jaika
@sameerthottiyil9195 Жыл бұрын
😂
@sreeshanarayathkoottery9747 Жыл бұрын
എൽഡിഎഫ് വരും എല്ലാം ശരിയാക്കി തരും 😂😂
@hypershock6953 Жыл бұрын
മലയാളി പോട്ടൻമാർ എത്ര കൊണ്ടാലും പഠിക്കില്ല
@e3kids5072 жыл бұрын
അടുത്ത ഇലക്ഷന്നെങ്കിലും ചെറുപ്പക്കരെ എല്ലാ വിഭാഗത്തിലും നിയമിക്കണം കിളവന്മാരെ ആരെ മന്ത്രി ആക്കരുത്
@habeebrahman2920 Жыл бұрын
👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@hypertech8 Жыл бұрын
👍
@santhoshcherian7323 Жыл бұрын
Next election please vote for twenty 20. We don't need CPM and Congress again in Kerala. Sabu sir don't want any money from politics. He will not loot Kerala people's money.
@sahlabathool2631 Жыл бұрын
👍👍
@instamod1034 Жыл бұрын
Tru
@pradeepkumar-bc6fn2 жыл бұрын
നമ്മുടെ നാടിൻ്റെ അവസ്ഥ ഭയങ്കര പരിതാപകരം തന്നെ.
@rxlover69172 жыл бұрын
ഒരിക്കലും ഗതിപിടിക്കാത്ത നാട്. ഇപ്പോളത്തെ കേരളത്തിൽ നടക്കുന്നത് കണ്ടാൽ ഇതേ പറയു. ഇവിടെ ജനാധിപത്യം അല്ല അഴിഞ്ഞാട്ടം ആണ് അധികാരികളുടെ. 💯💯💯💯💯💯💯💯💯
@__asshh_x__55712 жыл бұрын
Sathyam
@itsmetorque2 жыл бұрын
മൈരാധിപത്യം ആണ് മൈറോട് മൈര്... ഞാൻ ഒരൊറ്റ വോട്ട് ചെയ്യാറില്ല അങ്ങനെ എല്ലാരും മാറിയാൽ മതി
@ajmalajju53692 жыл бұрын
Sathyam broh endokke yaan kanande 😢
@traveltechtrollsbymallujob23252 жыл бұрын
ജയ്പിച്ച് വിട്ടതും നമ്മളൊക്കെ തന്നെ അല്ലെ ...നമ്മൾ തന്നെ നമ്മടെ കുഴി വെട്ടിയപോലെ ഉണ്ട് യിപോ
@anakhar841 Жыл бұрын
Sathyamm
@nazimm7438 Жыл бұрын
ഗവണ്മെന്റ് ഹോസ്പിറ്റലിലെ അവസ്ഥ വളരെ ദയനീയമാണ്.. നമ്മൾ രോഗിയെ കൊണ്ട് പോയാൽ തിരിഞ്ഞു പോലും നോക്കത്തില്ല... ഒരു നശിച്ച ഭരണം.. ജനങ്ങൾ മടുത്തു.. സാധാരണ കാരന് ഒരുനീതിയും കിട്ടാത്ത നടായി മാറി കഴിഞ്ഞു കേരളം
എടൊ ഒറ്റപ്പെട്ട സംഭവം എടുത്തു തെറി പറയുന്ന താങ്കളെ പോലെ ഉള്ളവർ കുറച്ചു നാൾ നോർത്തിൽ പോയി താമസിക്കണം അപ്പോൾ മനസ്സിൽ ആകും കേരളം എന്തെന്ന്. വീട്ടിൽ ഇരുന്നു തള്ളുന്നതിനു ഒരു കുറവും വരുത്തരുത്.... തുടർന്നോളൂ
@LechuVlog-rb9pmАй бұрын
സത്യം. അനുഭവിച്ചവർക്കേ അറിയൂ 😢
@sreejithsreeji77172 жыл бұрын
ഒന്നിനും കൊള്ളാത്ത ആരോഗ്യ മന്ദ്രിയും വേറെ കുറെ മന്ദ്രിമാരും ഭരിക്കുന്ന നല്ല കേരളം
@arj_unk2 жыл бұрын
"മന്ത്രി" എന്നാണോ ഉദ്ദേശിച്ചേ 😁
@socialmedia88042 жыл бұрын
Pinu ..panna kollakkaran alle mukyan...ithukkum mele varum
@ftlufieditz2 жыл бұрын
ഇവരൊക്കെ കേരളത്തിന്റെ മന്ത്രിമാർ തന്നെയാണോ ഒന്നിനും ഇവിടെയിരിക്കാൻ നേരമില്ല 🙄
@noushadkhan99922 жыл бұрын
ഊപ്പിയിലാണേൽ ഗംഗയിൽ തള്ളിയേനെ 🥲
@sharoonps42852 жыл бұрын
Myr ini Congress verat..kopile communisum..maduth
@sonasinto2 жыл бұрын
Media person sharikkum support cheythu samsarichu ..great 👏👏👏
@jayeshdamodaran86982 жыл бұрын
Mediaude pani alla
@anilkumarp64552 жыл бұрын
സുപ്രണ്ടിന് അനുകൂലമായി സംസാരിച്ച മീഡിയ ത്തിനു 🍌
@pscstudentmalappuram22452 жыл бұрын
99 സീറ്റും കൊടുത്ത് ജയിപ്പിച്ചു വിട്ട രാജാവ് യൂറോപ്പിൽ സുഗി ക്കുന്നു. പ്രജകൾ കഷ്ട്ടപെടുന്നു.
Ninak eth gadiked parenn ne onnu up oke onnu poyi nok onnum veda Korea avde onnum hair cut cheyyanulla freedom polum ila
@th3RamDragon2 жыл бұрын
superindependent kakoose okke pootiyekuvalle athavum annan europinu poyath
@Atv-a2vАй бұрын
ആ ചേട്ടന് വേണ്ടി പ്രതികരിക്കാൻ ജനങ്ങൾ ഇറങ്ങിയതിന് ഒരുപാട് താങ്ക്സ്
@subinsimon95002 жыл бұрын
ഞങ്ങൾക്കും ഇതുപോലെയുള്ള അനുഭവം ഉണ്ടായിട്ടുണ്ട്.... 🙂 2 മാസത്തിനു മുൻപ് തിരുവനന്തപുരം മെഡിക്കൽകോളേജിൽ ഞങ്ങടെ ഒരു relative അഡ്മിറ്റ് ആയി കിടക്കുവായിരുന്നു.. Cancer ആയിരുന്നു ഓപ്പറേഷൻ വേണ്ടി ആണ്... അവിടെ admit ആക്കിയത് അങ്ങനെ പെട്ടന്ന് ഡോക്ടർ വന്നു പറഞ്ഞു വേഗം ground ഫ്ലോറിൽ പോയി..... സ്കാൻ ചെയ്ത റിസൾട്ട് വാങ്ങിവരൻ താമസിക്കരുത് അത്യാവശ്യം ആണെന്ന് പറഞ്ഞു അങ്ങനെ ഞാനും ന്റെ ഒരു ചേട്ടനും കൂടി പെട്ടെന്ന് പോകാനായി lift കയറി താഴേക്ക് പോകുന്ന വഴി 2 മത്തെ flor ആണെന്ന് തോന്നു അവിടെ നിന്ന lift ഓപ്പറേറ്റാർമാർ ഞങ്ങളെ ഇറക്കി വിട്ടു നിയൊക്കെ നടന്നു പോയാൽ മതി നിന്റെ ഒക്കെ സ്വത്തു അല്ല lift എന്നൊക്കെ പറഞ്ഞു....ആ നല്ലവരായ ജീവനക്കാർ 🤷♀️ എന്ത് കോപ്പിലെ ജീവനക്കാർ ആണ് ഇവിടെ ഉള്ളത്..
@shajiantony27152 жыл бұрын
Avamara Edichu panjikku Edanda bro just live Eda manasakshiulla 2 parumathi avanta nose edichupowlikkan
@subinsimon95002 жыл бұрын
@@shajiantony2715 last njagl akthakum
@ikkachivlogs2 жыл бұрын
Dai patient kude indekil kurapam ella vallatja staff ennnu parayam evare. Eth 2 kaiyum kallum ulla ath ningale pole payanmare step ernagi poyallum thazhe poyi vakkikkenam scan result😂. Ith keralam anu evide pani edukkan thalapriyam ellathavare lift ok uppayokkich erangi pokkune. Njn step ernagi thannaya pokkunu ath konde njan parayunu
ക്യാമറ on ചെയുക.. പറയാനുള്ളതൊക്കെ പറയുക.. ഒരിക്കലും പിന്മാറരുത്.
@Savi-jc2lc2 жыл бұрын
ഒരു അസുഖവും വരുത്തല്ലേ എന്ന് ദൈവത്തിനോട് പ്രാർത്ഥിക്കാം🙏, ആ പാവം രോഗിയുടെ കാര്യം ആലോചിക്കുമ്പോൾ .... 😭
@മഷിത്തണ്ട്2 жыл бұрын
ആ രോഗികളുടെ അവസ്ഥ 😥
@muhammedjamal64112 жыл бұрын
ചികിത്സക്ക് നേതാക്കൾ വിദേശത്തു പോകുന്നത് എന്തിനാണ് എന്ന് ഇപ്പോഴാ മനസ്സിലായത്.
@nairsudha37082 жыл бұрын
സാദാരണക്കാർ എന്തു ചെയ്യും ഇവനെയൊക്കെ നേതാക്കന്മാർ ആക്കിയ നാറിയ ജനങ്ങൾ ഇ നമ്മൾ തന്നെയല്ലേ. ഇനി എന്തു ബാക്കിയുണ്ട് നമ്മുടെ നാട്ടിൽ നടക്കാൻ ബാക്കി? U. P. യിലോട്ടു നോക്ക് നോക്ക് എന്ന് ഏത് ചർച്ചയിലും ഇടതുകയ്യന്മാർ ഇരുന്നു kurakkukkanthu കാണാം. ഒന്ന് പോയി പോയി നോക്കുന്നത് നല്ലതാണ്...
@munsheerishal64932 жыл бұрын
😃😃😃😃
@NeverMind123442 жыл бұрын
🤣🤣🤣🤣🤣🤣
@theboss-oz7jr2 жыл бұрын
😂😂😂
@brigitlukose22352 жыл бұрын
ഇവിടുത്തെ മെഡിക്കൽകോളേജിൽ പോയാൽ അവരുടെ ജീവൻ പോകും എന്ന പേടി അവർക്കില്ലേ ചേട്ടാ
@binubindumon2 жыл бұрын
ഈശ്വരാ വേദന അനുഭവിക്കുന്ന ആ രോഗിയുടെ ഒരു അവസ്ഥ ☹️☹️☹️
@abdulrazak8478 Жыл бұрын
എവിടെ നോക്കിയാലും ജനങ്ങളുടെ മേൽ ആധിപത്യം 😥
@tubekerala8512 жыл бұрын
ജോലിയിൽ നിന്നും പിരിച്ചുവിടുന്ന സമ്പ്രദായം ഇല്ലാത്തതുകൊണ്ട് ഇങ്ങനെയൊക്കെ തന്നെ അനുഭവിച്ച മതിയാകു
@inzamcfc11892 жыл бұрын
Sathyam Enthokke cheythaalum joli pokilla ennulla dairyam aan ivarkk
@dilusmums43042 жыл бұрын
100%
@Whooo4992 жыл бұрын
സത്യം 👍🏻👍🏻
@nabeelthanikkatt21822 жыл бұрын
100%
@bennyjohn81302 жыл бұрын
ഇവനെയെക്കെ പിരിച്ചു വിടുന്ന ഒരു നിയമം കൊണ്ടുവരണം എന്നാലേ ഇവനെക്കെ. പഠിക്കു..
@nishasanthoshnairsanthoshn1522 жыл бұрын
പാവം രോഗിയുടേ അവസ്ഥ 😢😢
@sreekumarannair75692 жыл бұрын
നാഥനും നന്തനും ഇല്ലാത്ത ആരോഗ്യ വകുപ്പും;തോന്നിയ വാസം നടത്തുന്ന സർക്കാരും. കേരള ഭരണം ബഹുകേമം!!!
@AmazingWorld-sc5qh2 жыл бұрын
അതിലും കേമം up ഭരണം
@venomjod74142 жыл бұрын
@@AmazingWorld-sc5qh 💩
@subinvarnamayoora2242 жыл бұрын
@@AmazingWorld-sc5qh appozhum up kkaa kannu motham evideee.. athiyam seriyakk
@nithyapp6707 Жыл бұрын
നല്ല മാർഗം ഞാൻ പറയാൻ വിട്ടോ കേരളത്തിൽ നിന്നും വേഗം രക്ഷപെട്ടോ 💯💯💯🏃
@alavipalliyan46692 жыл бұрын
രോഗിയെ കഷ്ടപ്പാടുത്തുന്ന ഈ നാട് ഒരിക്കലും ഗുണ൦പിടിക്കില്ല
@sharafalisharusharu21212 жыл бұрын
Nadine kuttam parayaruth please Cheyyunna aalkkare parayu ... Ee aalum kudumbavum ee nattile alle jeevikkunne
@Rohith.- Жыл бұрын
സ്വന്തം നാടിനെ ശപിക്കരുത് 🙏🏻🥰
@deepas7078 Жыл бұрын
Ppha panna patti Nadu . Nashich pandaram adagum
@jamsheerjamsheerp500 Жыл бұрын
Enthu pottatharam nee parayunnath
@jafarkuttankandiyil5393 Жыл бұрын
Enna iyal parayunne😂
@hajara8082 жыл бұрын
അതിനെല്ലാം ഫസ്റ്റ് നമ്മുടെ ശൈലജ ടീച്ചർ 🙏🙏👍🤔
@zulfathsulu22322 жыл бұрын
ആരോഗ്യത്തിന് ഒന്നാം സ്ഥാനം കിട്ടിയ കേരളം ആണ് 😢
@madhupillai1615 Жыл бұрын
ആരുടെ ആരോഗ്യത്തിന് പിനുവിന്റ ആരോഗ്യത്തിനാണോ
@safari1951 Жыл бұрын
ആരോഗ്യത്തിന് ഒന്നാം സ്ഥാനം കൊടുത്തവനെ തല്ലി കൊല്ലണം
@dailydose380 Жыл бұрын
@@madhupillai1615കേരളത്തിൽ ഇങ്ങനെ ആണെങ്കിൽ മറ്റുള്ള സംസ്ഥാനത്ത് എത്ര ഭീകരം ആയിരിക്കും
@noushadbaqavi70 Жыл бұрын
😮
@rono-boys838 Жыл бұрын
@@dailydose380 INDIA ORU DARIDRA RAJYAM ANNE IVIDE FOOD ILAND THANNE KASHTAPPADANNE PAKSHE NAMMALEKALL KASTAPADULLA MANUSHYAR BOOMIYIL UND ELLATHUM KITTITTANE IGHANE 😢 DONT COMPARE WITH HIGHER THINGS COMPARE WITH POOR PEOPLE ALENKIL PRANTH PIDIKUM ASSUYA VARUM
@codnajwan123 Жыл бұрын
കേരളത്തിന് ബിഗ് സല്യൂട്ട്. എല്ലാ കാര്യത്തിനും മുൻപന്തിയിൽ 👍🏻👍🏻
@abhilashnarayanan1312 жыл бұрын
2:36 പാവം മനുഷ്യൻ 😌😌 എഴുന്നേൽക്കാൻ പറ്റിയിരുന്നെങ്കിൽ ഈ മരവാഴകളെ എല്ലാം അയാൾ കൊന്നേനെ...
@achusmon46802 жыл бұрын
ഇങ്ങനെയുള്ള ബഹളങ്ങളില്ലാത്ത ഇടം ഗൾഫാണ്
@shameershemi70252 жыл бұрын
Correct
@shua46912 жыл бұрын
but gulf naad alelo
@basheerbasheer45652 жыл бұрын
gulf, ൽ അധികാരീകൾ ഉണ്ട്,,, പാർട്ടികാർ ഇല്ലാ യൂണിയൻ, ഇല്ലാ,,,,
@mithunjs25332 жыл бұрын
എന്നാൽ നീ ഗൾഫിൽ പോ ഇവിടെ കിടന്നു എന്തിനാ ചെലക്കുന്നത്
@mithunjs25332 жыл бұрын
@@basheerbasheer4565 ഗൾഫ് എന്ന് പറഞ്ഞപ്പോൾ ഞമ്മൾ ഓടി വന്നല്ലോ 😂
@jtj93492 жыл бұрын
ആരാണ് പൂട്ടിയത്???? എന്തിനാണ് പൂട്ടിയത്?????? നടപടി ഉടൻ എടുക്കുക. അന്വേഷികുക... immediately.
@vyshakshyha469 Жыл бұрын
Aa oru 2min ipo sheryakam... 😂😂 oonnu poyedo.. Oru myrum nadakatha natile news channelil irunn orderidade
@mohinisasi892 Жыл бұрын
ഈ നാട് ഒരിക്കലും നന്നാവില്ല നന്നാവാൻ സമ്മതിക്കില്ല എന്നതാ സത്യം ആ ചെറുപ്പക്കാരനും റിപ്പോർട്ടർക്കും നന്ദി ഇതു പോലെ പ്രതികരിച്ചാൽ കുറച്ചു എങ്കിലും നാട് മാറും എന്ന് തോന്നുന്നു
@noushadnoufi12882 жыл бұрын
പാവം ആ പെഷ്യന്റ് അവരുടെ ഇടയിൽ നിന്ന് കഷ്ടപ്പെടുന്നഹ് കാണുമ്പോള് വല്ലാത്ത വിഷമം
@jallushid83122 жыл бұрын
ഇത്രയും നാൾ ഇല്ലാത്ത പല karuangalum എന്തോ ഇൗ സർക്കാരിന്റെ ഭരണ് കാലയളവിൽ നടന്നു കഴിഞ്ഞു ...പ്രളയം...നിപ്പ. .. ഓകി...Covide ...എണ്ണിയാൽ ഒടുങ്ങാത്ത അഴിമതികൾ...പ്രക്ഷോപങ്ങൾ...കൊലപാതകങ്ങൾ...പോലീസിനെതിരെ ഉള്ള ആരോപണങ്ങൾ ...KSRTC ആരോപണങ്ങൾ....ഇതൊക്കെ ഒറ്റ നോട്ടത്തിൽ സധരണമെന്ന് തോന്നുമെങ്കിലും കണക്കെടുത്താൽ eee 2 ഭരണ കാലം മികച്ച ഒന്ന😇
@നവാസ്വൈലത്തൂർ2 жыл бұрын
പ്രളയം നിപ്പാ കോവിഡ് അഴിമതികൾ എന്തരണ്ണാ ഉദ്ദേശിക്കുന്നത് എടാ മൈരേ പ്രളയം നിപ്പാ കോവിഡ് പിണറായിയുടെ വീട്ടിൽ നിന്ന് കൊണ്ടുവന്നതല്ല
@shihan3482 жыл бұрын
ഉഫ്..ചെണ്ടി സാർ ആയിരുന്നു എങ്കിൽ..😅😅
@jallushid83122 жыл бұрын
@@shihan348തിരു മോന്ത ഇല്ലാത്ത id അയൊണ്ട് മറുപടി tannit വല്ല്യ കാര്യം ഒന്നും ഇല്ല എങ്കിലും പറയാം njan ivide paranjath ithuvare palarum. Barichitund but ithrem karyangal sambhavichath we sarkarinte kaalathan ath nokiyal manasilavum...
@ALTHAFAMEENCA-bk7xq Жыл бұрын
പ്രതികരിക്കേണ്ട സമയത്ത് പ്രതികരിച്ച ഈ ചെറുപ്പക്കാരൻ ഇരിക്കട്ടെ ബിഗ് സല്യൂട്ട് ഇങ്ങനെ ഉള്ളവരൊക്കെ ഇങ്ങനെ തന്നെ പ്രതികരിക്കണം 😍😍 🥰🥰......
@abhijithabi49092 жыл бұрын
നാട്ടുകാര് എല്ലാരും പോയപ്പോ ആ ചേട്ടൻ കാണിച്ച മാസ്സ് dialog....😂😂😂😂
@donglygaming7972 жыл бұрын
Uffff🔥🔥🔥🔥 lemon tea kudichittundavum
@ArshadArshad-yi1se2 жыл бұрын
Maranna mass
@rajavintemakan24002 жыл бұрын
ഉഡായിപ് മൈരൻ
@captain38132 жыл бұрын
കിട്ടിയ ചാന്‍സ് മുതലാക്കി
@volxmallu14042 жыл бұрын
Sathyam 😹
@rajiradhakrishnan1122 жыл бұрын
ഒരു പാവപ്പെട്ടവന്റെ അവസ്ഥ ആണ്.. രാഷ്രീയ കാരെ പേടിക്കണം എന്താ അവസ്ഥ 🙏🙏🙏
@najadvn14102 жыл бұрын
Pothujanam kayuthakal
@ponnammamk4466Ай бұрын
പ്രതികരച്ചതിന് നമസ്ക്കാരം 👏
@SalamSalam-yo2tt2 жыл бұрын
ഏത് മേഖല നോക്കിയാലും സർക്കാർ ജീവനക്കാർ ഇത്രയും അഹങ്കാരികളായി കാണുന്നത് ഈ സർക്കാരിന്റെ കാലത്താണ് 🤔🤔
@safeenashihab45112 жыл бұрын
Exactly
@2xbearth2 жыл бұрын
ഒരു നാട് എങ്ങനെ ആവരുത് എന്നതിൻ്റെ ഉത്തമ ഉദാഹരണം...ഇവിടെ ജനിച്ചതാണ് എനിക്ക് പറ്റിയ അമളി
@noushadkhan99922 жыл бұрын
എവിടെ ജനിക്കാനാണ് ആഗ്രഹം ?
@joshuajohn17792 жыл бұрын
@@noushadkhan9992 niyamam nadapel akki manushare rakshekunna eathe nadayalum ok ane
@unknown123332 жыл бұрын
Janich poyile bro 😐 adhikaram ullavan enthum akan
@sharijaayan53082 жыл бұрын
ഇനിപ്പോ ഇങ്ങട് പോവും.. അനുഭവിക്കാ
@sayyidvasih71452 жыл бұрын
വല്ല up യിലും ആയാൽ മതിയായിരുന്നു 🥴🥴🥴
@nammuandme2 жыл бұрын
മനുഷ്യത്വം മരവിച്ച കേരളം. ഒരു രോഗിയെ മുന്നിൽ കിടത്തി നല്ല ബഹളം . പാവം രോഗി ഓരോരുത്തരുടെ ജീവിതത്തിൽ വന്നാലേ അത് മനസ്സിലാകു
@shahadzats96772 жыл бұрын
Swami Vivekananda called Kerala a lunatic asylum........ says is correct..... check vedio properly we can see it
ആര് കാണാൻ... ആരോട് പറയാൻ 😥 കേട്ട് കേട്ട് മടുത്തത് കൊണ്ട് പറയുവാ... ഗവണ്മെന്റ് സർവീസ് മൊത്തം പിരിച്ചു വിട്ട്... നല്ല fresh ചെറുപ്പക്കാരെ പുതുതായി അപ്പോയിന്റ് ചെയ്യണം...
@AASH.232 жыл бұрын
എന്തിനോ വേണ്ടി തിളയിക്കുന്ന സാമ്പാർ ആയി പോയി എന്റെ ഖേരളം 🙏
@sujithpsujithp13942 жыл бұрын
Police nokkukuthiyakunnu
@minimini3428 Жыл бұрын
പ്രതികരിച്ച ഈ ചെറുപ്പക്കാരനാണ് യഥാർത്ഥ മലയാളി ❤️
@arohan5752 жыл бұрын
ആ സുപ്രണ്ടും ഡ്രൈവരും തമ്മിലുള്ള പ്രശ്നത്തിന് ആ രോഗികൾ ആണ് കഷ്ടപ്പടുന്നത്
@abduabdullah15252 жыл бұрын
2 num pidichu potteerukodukkanam athaanu naattukaar cheyyendadu
@jabirop59042 жыл бұрын
പിണറായി കേരളം എന്തൊരു സുന്ദരം എല്ലാം ശെരിയാവും
@praveenkumarep67142 жыл бұрын
🤣
@aswathyashok38442 жыл бұрын
🤣🤣
@syams99192 жыл бұрын
Nanmayulla keralammm..... 🎶🎶
@sreenathaaradhya91542 жыл бұрын
എല്ലാം ശരിയാക്കാൻ വേണ്ടി ഇടയ്ക്കിടയ്ക്ക് അമേരിക്കയ്ക്ക് പോകുന്നുണ്ട് 😜
@Dileepkumar-jc6em2 жыл бұрын
ആ രോഗിയുടെ ഒരു അവസ്ഥാ. ശരീര വേദനയും അതിനിടക്ക് സമാധാനമായി സുഖമില്ലെങ്കിലും കിടക്കാൻ കഴിയുന്നില്ല 😒
ഗവണ്മെന്റ് ഗുണ്ടയുടെ ധൈര്യം = ആരും ചോദിക്കാനില്ല! no accountability! എന്ത് ചെയ്താലും, പൗരന്റെ ജീവൻ എടുത്താലും, മാഫിയ സംരക്ഷിക്കും!
@sanztify_2 жыл бұрын
Ending timil media ye കുറിച്ച് paranjapolekum വീഡിയോ തീർന്നു 😅😂 മാധ്യമ ധർമം
@ikkachivlogs2 жыл бұрын
Mafiayude pari. Njan ellatha poyi indayurynekil aa pootiya driverine chevikkal thirinjane😂.athum avide kinichond nikkuna policila muppil ettu adikkum 💯 oru sarkarineyum enikki pedi ella 💯
@aindianbrother2902 жыл бұрын
റിപ്പോർട്ടർ :നിങ്ങൾ എന്തിനാണ് ലിഫ്റ്റ് അടച്ചത്? That ചേട്ടൻ :ഇന്ന് ഉച്ചക്ക് കഴിച്ച സാമ്പാറിൽ മധുരം കുറവായിരുന്നു 😂
@lailalaila57512 жыл бұрын
😄
@shiyas34942 жыл бұрын
Athonnum alla onathinu thiri kathicha driver aayitt pulliye vilichu kaanilla
@vaishkkkkkk2 жыл бұрын
😹😹😹😹😹
@sahyavish74722 жыл бұрын
Serikum entha presnam?
@bonyvincent1254 Жыл бұрын
Acasanam vare kekku
@maxkochi Жыл бұрын
ജനങ്ങൾ പ്രതികരിച്ചു തുടങ്ങി 👍കേസ് എടുക്കാൻ പറയുന്നു ഒരു ഇന്ത്യൻ പൗരൻ അത്രയും ഉണ്ട് നമ്മുടെ മുകളിൽ ഇരിക്കുന്ന വർ തനിയെ വീണ്ടെടുക്കുന്ന ധൈര്യം 👍
@അടകോടൻ2 жыл бұрын
Mediaone: "ഞാൻ കണ്ടു, ഞാനേ കണ്ടുള്ളൂ, ഞാൻ മാത്രമേ കണ്ടുള്ളൂ"
@jayj70072 жыл бұрын
ഈ വീഡിയോ കണ്ടവർക്ക് മനസ്സിലാകും എത്ര ഭയാനകം ആണ് ഗവണ്മെന്റ് മാഫിയാ!
@rolobella3692 жыл бұрын
വീണ ജോർജ് ടൂറിൽ ആണ്. അവരെ ശല്ല്യം ചെയ്യരുതേ 🙏
@anoojpoovadan614 Жыл бұрын
ആ ചെറുപ്പക്കാരൻ പൊളിച്ച് ❤💥👍
@tonykuriankoshykoodarapall81852 жыл бұрын
നന്മയുള്ള കേരള,,,,ആരോഗ്യരംഗത്തെ no 1
@mrckarnan22 жыл бұрын
എന്നിട്ട് ഇവിടത്തെ മന്ത്രിമാർ ചികിത്സ തേടുന്നത് അങ്ങ് അമേരിക്കയിലും😂
@vijeeshkp59652 жыл бұрын
Mm, മനുഷത്വം ഇല്ല ചിലർക്ക് . Pinne India ill ഏറ്റവും കൂടുതൽ സൗജന്യ കിടത്തി ചികിത്സ നൽകിയത് First Kozhikode, second Kottayam Anne.2022 Report ,Anne. ഇത് Kerala ന് നേട്ടമായിട്ടാണ് പറയുന്നത്.BUT കാസർഗോഡ് , കണ്ണൂർ , വയനാട്, മലപ്പുറം, പാലക്കാട്, എന്നീ ജനങ്ങൾ Kozhikode ആശ്രയിക്കുന്നു.Report udd , ഒരു Emergency case Vanneal Kozhikode ആശ്രയിക്കേണ്ട അവസ്ഥ , എന്നിട്ട് no1🤦
@jayj70072 жыл бұрын
ഗവണ്മെന്റ് ജോലിക്കാർ ഇത്രയും അധഃപതിച്ചതു ഈ കാലയളവിൽ ആണ്! ഭയം തോന്നുന്നു!
ഇങ്ങനെ ബഹളം ഇല്ലാത്ത ഒരേ ഒരു നാട്... ഗൾഫ് ആണ്......
@BindhuBenny-p6i Жыл бұрын
നല്ല കാര്യം 🙏🙏
@dead_beee2 жыл бұрын
ആരും പേടിക്കണ്ട.. ഒറ്റപ്പെട്ട സംഭവം ആണ്.. അന്വേഷിക്കുന്നുണ്ട്... 😌🤏🏻
@chippu38582 жыл бұрын
😂😂
@moviesuggestion3.02 жыл бұрын
4:14 show time 😁😁😁എല്ലാവരും പോയി എന്ന് മനസ്സിലാക്കിയപ്പോൾ പുള്ളി മെയിൽ ആവാൻ നോക്കണ്.......🤣
@blacky96522 жыл бұрын
Mess ahnu main
@shemsi7249 Жыл бұрын
പ്രതികരിക്കുന്ന നിങ്ങൾക്ക് അഭിനന്ദനങ്ങൾ 👏👏👏 നിങ്ങൾക്ക് അറിയുമോ അറ്റാക്ക് വേദന വന്നിട്ട് ആംബുലൻസ്ൽ കൊണ്ട് വന്ന രോഗിക്ക് ഇസിജി എടുക്കാൻ റൂമിൽ കൊണ്ട് ചെന്നപ്പോൾ അവിടെ യുള്ള ആ സ്ത്രീക്ക് ഒരു അനക്കവും ഇല്ല.. ചോദിച്ചപ്പോൾ പറയുവാ . ഇസിജി എടുക്കുന്ന മെഷ്യൻ വേറെ എങ്ങോട്ടോ കൊണ്ട് പോയിരിക്കുകയാണ് അത് വരണം എന്ന് യാതൊരു ഉത്തരം responsibility. യും ഇല്ലാത്ത.. ആളുകൾ.. അയാൾ മരിച്ചാൽ അവർക്ക് എന്ത്.
@radhikasunil92802 жыл бұрын
എന്ത് വൃത്തി കേട് കാണിച്ചാലും Union രക്ഷിക്കാൻ വരും യെന്ന ധൈര്യം... ജയിപ്പിച്ച് വിട്ട ജനത അനുഭവിക്കണം...
@daisyrajan2285 Жыл бұрын
Correct 💯💯💯
@dodo-zj8rw2 жыл бұрын
മീഡിയ one 🔥
@gopalakrishnannair97442 жыл бұрын
ഗണേഷ് കുമാർ സാറിനെ പോലെ ഒരു മന്ത്രി അത്യാവശ്യം 🙏
@massgamer1675Ай бұрын
😂
@nazarmk71402 жыл бұрын
അങ്ങിനെആരോഗ്യ മേഘലയും ശരിയായി. റോഡ് ശരിയായി. ഹെൽത്ത് ഇൻഷുറൻസ് ശരിയായി :
@rajusreedharan16572 жыл бұрын
Now we have to understand why our politicians are going for treatment outside Kerala . Ofcourse the ordinary employees will not do it. This man can be a member of our association
@mathewv.m88012 жыл бұрын
You are absolutely correct. Keralites deserve and get what they want. Dirtiest place in the earth.
@abimaniyu9512 Жыл бұрын
Most of them are going to Chennai..
@sajidmajeed42292 жыл бұрын
ഇതിനൊന്നും നടപടി എടുക്കില്ല. അതാണ് ഇവിടുത്തെ ഭരണത്തിന്റെ മിടുക്ക്. മറ്റു രാജ്യങ്ങളിലെ govt ഒക്കെ നടപടി എടുത്ത് മണ്ടത്തരം കാണിക്കുന്നില്ല.
@alhadmalik9803 Жыл бұрын
vijayan sir poliche😘😍👍😂😙😘😍👍😂😘😍👍😂
@SorsTemptas2 жыл бұрын
Health insurance എടുത്തു വെച്ചോ എല്ലാരും. വർഷത്തിൽ ഒരിക്കൽ അടക്കാൻ ഉള്ള പോളിസികൾ ഉണ്ട്. അതാകുമ്പോ നേരെ pvt ആശുപത്രിയിൽ കൊണ്ട് പോയാൽ കൊള്ളാം. ജീവൻ എങ്കിലും തിരിച്ചു കിട്ടും
@KrishnaKumar-js2gq2 жыл бұрын
സത്യം . ഞാൻ അനുഭവിച്ചതാ
@sarvamsundaram2 жыл бұрын
I have personally experienced similar situation in thrissur medical college. Elayamma was in hospital and Vallyachan and vallyamma , Achan, amma wants to see her . There are more than 14 lifts in, we had to got each and find out which one is working and whichever was working lift operators didn’t allow us to get in, just imagine old people in 80s and they want to see their dear ones and they need to face these kind of situation in government hospitals which is exactly there to support people. I was heartbroken that day by seeing the pathetic situation of medical college.
@womanbutterfly1572 жыл бұрын
പാവം ആ രോഗിയുടെ അവസ്ഥ... അസുഖത്തെക്കാൾ വലിയ വേദന ആണ് ഈ അനുഭവിക്കുന്നത്...
@Ramsisinu Жыл бұрын
പാവം രോഗി അദ്ദേഹത്തിന്റെ അവസ്ഥ 😢😢
@zakariyacheriyanalakam2 жыл бұрын
പ്രതികരിക്കാൻ മനസ് കാണിച്ച അനിയന് 🔥👍💪👍💪
@NeverMind123442 жыл бұрын
ഒരു പിടുത്തോ കിട്ടണില്ല..., ഇതിലിപ്പോ ആരാ വില്ലൻ? 🤣🤣🤣🤣
@Jithindev102 жыл бұрын
പാവം അങ്ങേര് അതാ വേദനിച്ച് കരയുന്നു, ഇത് എന്ത് ക്രൂരതയാണ് ഇങ്ങേര് ഈ ചെയ്യുന്നത്🤷🏻🤷🏻
@anushaabhi5187 Жыл бұрын
ഈ ചേട്ടൻ പറഞ്ഞത് ശെരിയാണ് കഴിഞ്ഞ മാസം എന്റെ അനിയത്തി അവിടെ കിടന്നപ്പോ ഉള്ള ബുദ്ധിമുട്ട് ഞാൻ ഒരുപാട് അനുഭവിച്ചതാണ്,😔
@SKTVLOGSentertainments2 жыл бұрын
സർക്കാരും സർക്കാർ ഹോസ്പിറ്റലും അടിപൊളി... 🤪🤪🤪🤪
@sreethi20862 жыл бұрын
നടക്കുവല്ല നടത്തിക്കുവാ "correct
@Black_fox9642 жыл бұрын
ഒരു തീരുമാനം എടുക്കാൻ എന്താ പോലീസ് ഇത്ര താമസം.അതാണ് പണ്ട് ആരോ പറഞ്ഞത് പണത്തിനു മുകളിൽ വവ്വലോ കാക്കയോ പറക്കില്ല എന്ന്
@arshalshabeeb0072 жыл бұрын
പാറ്റ🤭
@tkasitprofationalelctrical99542 жыл бұрын
Akramam........nadannnal......maatrem. Edapedunna... Kerala police
@rinshashana78132 жыл бұрын
Parundh
@shameermu3282 жыл бұрын
സംഘടന
@albinvlog14742 жыл бұрын
Police Alla athu security anu
@rejimonck3632 жыл бұрын
നമ്മുടെ നാടിന്റെ അവസ്ഥ വളരെ ദയനീയം...ആരോട് പറയാൻ...
@athulya73162 жыл бұрын
ആ ചേട്ടൻ crct കാര്യം പറയുന്ന. മെഡിക്കൽ clg എല്ലാരെയും പറയുന്നില്ല but ഭൂരിഭാഗം ജോലിക്കാരും ഇങ്ങനെ ആണ്. ഇതുപോലെ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്. ഇനി ആ ചേട്ടൻ ഗുണ്ട ആണ് കഞ്ചാവ് ആണ് എന്ന് ഒന്നും പറയാതിരുന്നാൽ മതി 👍🏻.
@aadhirajagopal2 жыл бұрын
സത്യം 👍
@kochukunjava87972 жыл бұрын
Ath neraa njangalkkum undayittundddd
@vidhyasoman11932 жыл бұрын
@@kochukunjava8797 entha undayath?
@reshmambvr96272 жыл бұрын
Ayyo medical college tvm avide nikkana oru security sthreede ahangaaram. Enthelum doubt chothicha mughath polum nokula
@majida75632 жыл бұрын
@@reshmambvr9627 മഞ്ചേരിയും und
@dramalab2870 Жыл бұрын
ദേവമേ ഇവർ ചെയ്ത് എന്തെന്നു ഇവർ അറിയുന്നില്ല ഇവരോട് ഷെമികേണമേ...... 🙏🏻🙏🏻🙏🏻🙏🏻
@nishajpk17062 жыл бұрын
എന്ത് പ്രധിഷേധമായാലും പാവങ്ങളായ രോഗികളെ ബുദ്ധിമുട്ടിച്ചുകൊണ്ട് അല്ല ചെയ്യേണ്ടത് ആ മഹാനെ ആരും എന്താ കൈവെക്കാഞ്ഞതാവോ അവസാനം അവന്റെ ചേലപ്പ്