No video

നിന്റെ നന്മ വെട്ടിക്കളയാൻ നോക്കിയാൽ സ്വർഗം ഇടപെടും || Pr. Shaji M Paul

  Рет қаралды 82,372

Pr Shaji M Paul

Pr Shaji M Paul

Жыл бұрын

Vennikullam Gospel Centre Online Media
Subscribe This Channel For More Videos
....................................................................
PRAYER REQUEST - +91 9447604243
കഴിഞ്ഞ 22 വർഷങ്ങളായി പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളത്ത് പ്രവർത്തിച്ചുവരുന്ന ക്രിസ്തീയ സഭയാണ് ഗോസ്പൽ സെന്റർ ചർച്ച്.
ഗോസ്പൽ സെന്ററിലെ ആത്മീയ ശുശ്രൂഷകളാൽ നൂറ്കണക്കിന് ആളുകൾ അനുഗ്രഹിക്കപ്പെടുകയും ആത്മീയ അഭിവൃദ്ധി പ്രാപിക്കുകയും ചെയ്തുവരുന്നു.
ഭൂമിയുടെ അറ്റത്തോളം നിങ്ങളെന്റെ സാക്ഷികൾ ആകണമെന്നുള്ള ക്രിസ്തുനാഥന്റെ തിരുമൊഴികളെ ഏറ്റെടുത്തുകൊണ്ട് ഭൂമിയുടെ ഏതറ്റത്തും ഇരിക്കുന്ന ആളുകൾക്കും ദൈവ വചനത്തിലൂടെയുള്ള ആശ്വാസവും ആത്മബലവും ലഭിക്കണമെന്ന ആശയത്തോടെ ഗോസ്പൽ സെന്റർ ചർച്ചിന്റെ സ്ഥാപകനും പ്രധാന ശുശ്രൂഷകനുമായ Pr Shaji M Paul ന്റെ പേരിൽ തുടങ്ങിയ യുട്യൂബ് ചാനൽ ആണ് ഇത്.
ഗോസ്പൽ സെന്റർ ചർച്ചിലെ ആത്മീയ ശുശ്രൂഷകൾ ആയിരങ്ങൾക്ക് പ്രയോജനകരമാകാൻ വേണ്ടി തത്സമയ സംപ്രേക്ഷണങ്ങൾ ഈ മീഡിയായിലൂടെ നടത്തുകയും മാത്രമല്ല വിജ്ഞാനപ്രധവും വിലയേറിയ ആത്മീയ ആശയങ്ങൾ ഉൾക്കൊള്ളുന്ന പ്രഭാഷണങ്ങളും, ധ്യാനചിന്തകളും, ക്ലാസുകളും, സംഗീതവും ചേർന്ന നിരവധി പ്രോഗ്രാമുകൾ മനുഷ്യരുടെ നന്മയെ ലക്ഷ്യമാക്കി ഈ ചാനലിലൂടെ ജനങ്ങളിൽ എത്തിക്കുന്നു.
* ദൈവവചനത്തിലൂടെ തെറ്റിദ്ധരിക്കപ്പെട്ടവരെ സത്യം ഗ്രഹിപ്പിക്കുക.
* മനുഷ്യനെ നശിപ്പിക്കാനുതകുന്ന പാപത്തേക്കുറിച്ചും, ശാപത്തേക്കുറിച്ചും സകലരേയും ബോധം
വരുത്തുക.
* സുന്ദരവും സുരഭിലവുമായ കുടുംബങ്ങൾ ഉണ്ടാകുവാൻ കുടുംബങ്ങൾക്ക് പ്രബോധനം കൊടുക്കുക.
* ലക്ഷ്യംതെറ്റി പോകുന്ന യുവതലമുറയെ ലക്ഷ്യബോധമുള്ളവരാക്കി മാറ്റുക.
* സകലമനുഷ്യർക്കും സമൂഹത്തിനും ദൈവത്തിനും കൊള്ളക്കുന്നവരായി ജീവിക്കാൻ വേണ്ടുന്ന ഉപദേശങ്ങൾ കൊടുക്കുക.
ഈ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന മീഡിയയാണിത്.

Пікірлер: 340
@esther41693
@esther41693 Жыл бұрын
Amen 🙏🏽✝️ thank you for blessed message 🙏🏽✝️ ഈ ദൂതിനെ ഞാൻ ഏറ്റെടുക്കുന്നു ✝️🙏🏽 പ്രിയ പാസ്റ്റർ Br. ജോസ് മദ്യപാനത്തിൽ നിന്നും എല്ലാ ചീത്ത കൂട്ട് കെട്ടിൽ നിന്നും പൂർണ്ണമായും വിടുവിക്കപ്പെടാൻ plz pray 🙏🏽✝️ Br. സന്ദീപ്‌ മാനസാന്തരവും അനുഥാപവും ഉള്ളവനാകാനും അവൻ മറ്റുള്ളവർക്ക് കൊടുക്കാനുള്ള കടങ്ങൾ എല്ലാം കൊടുത്തു തീർക്കാൻ ഉള്ള മനസ്സും സാമ്പത്തികവും ദൈവo അവന് നൽകേണ്ടതിനു please pray🙏🏽✝️ അടുത്ത് താമസിക്കുന്ന അലീഷ്യക്ക് മെയ്‌ അവസാനത്തോടെ ഒരു നല്ല വാടക വീട് safe area യിൽ അവർ ജോലി ചെയ്യുന്ന സ്ഥലത്തിനടുത്തു തന്നെ മെയ്‌ മാസം അവസാനത്തോടെ ലഭിപ്പാൻ PLEASE PRAY 🙏🏽ഈ വിഷയത്തിന്മേൽ ദൈവം അത്ഭുതം ചെയ്യാൻ PLZ PRAY 🙏🏽✝️ എനിക്ക് ഒരു GOOD PAYING JOB ലഭിപ്പാനും PLZ PRAY 🙏🏽✝️ ഈ നാല് വിഷയങ്ങളുടെ മേൽ ദൈവം അത്ഭുതം വേഗം ചെയ്യേണ്ടതിന്, ദയവായി പ്രാർത്ഥിക്കുക 🙏🏽
@SanthaSuresh-ti1vx
@SanthaSuresh-ti1vx 8 ай бұрын
യേശു അപ്പന്റെ നാമത്തിൽ. ഞാൻ നന്മ കാണാൻ പോകുന്നു ദൈവത്തിന്റ ആമേൻ ആമേൻ
@ebinnathan2818
@ebinnathan2818 2 ай бұрын
ഞങ്ങളുടെ നന്മയെ എന്റെ നന്മയെ വെട്ടിക്കള എന്റെ ഭവനത്തിന്റെ നന്മയെ വെട്ടി കളയാൻ വരുന്ന ദുഷ്ട ശക്തിയുടെ കഴുത്തറുത്ത് കളയണം യേശുവിന്റെ നാമത്തിൽ നാമത്തിലെ യേശുവിന്റെ നാമത്തിൽ ഡോറാമ്മ
@chithraanil5129
@chithraanil5129 Жыл бұрын
Amen, amen sthothram kelppicha anugrehikkappetta ദൂതിനായി സ്തുതിക്കുന്നു അപ്പാ പവർഫുൾ മെസ്സേജ് ദൈവം അനുഗ്രഹിക്കട്ടെ പ്രാർത്ഥിക്കുന്നു
@sherryabraham1625
@sherryabraham1625 Жыл бұрын
Adiyangale vettikalayaan varunna dushata shakthikale divam akattikalayum.Amen
@susanbabu5714
@susanbabu5714 Жыл бұрын
Amen
@jessythomas2221
@jessythomas2221 Жыл бұрын
ആമേൻ.. ഹല്ലേലുയ.. സ്തോത്രം... 🙏🙏🙏🙏
@jishojoseph281
@jishojoseph281 Жыл бұрын
🙏00❤
@manju3337
@manju3337 Жыл бұрын
Nanni Appa Yeshuve
@v.j.thomas3708
@v.j.thomas3708 Жыл бұрын
Praise the Lord,Amen 🎉
@SelinaAchankunju-wy3ir
@SelinaAchankunju-wy3ir Жыл бұрын
lor d
@susanjoseph9248
@susanjoseph9248 3 ай бұрын
Amen.Praise you Jesus.Thank you Jesus.
@lalysamuel6992
@lalysamuel6992 Ай бұрын
ഏല്പിച്ചു പ്രാര്‍ത്ഥിക്കുന്നു
@sunnysunny3108
@sunnysunny3108 Жыл бұрын
Amen praise the Lord Hallelujah Sthothram Sthothram Sthothram Amen 🙏
@remanithomas2407
@remanithomas2407 Жыл бұрын
God bless you brother pls pray for me and my family
@susanabraham8453
@susanabraham8453 Жыл бұрын
Praise God sthotharam Amen 👏👏
@UshaKumari-je7ip
@UshaKumari-je7ip 3 ай бұрын
Amen Praise The Lord Jesus Christ 🙏🙏
@omanapk6385
@omanapk6385 Жыл бұрын
Amen hallelujah Appa sthotram sthotram 🔥🔥🔥👏👏👏🔥🔥
@minimolbinu8301
@minimolbinu8301 Жыл бұрын
Amen.Thank u Lord
@susanjoseph9248
@susanjoseph9248 3 ай бұрын
Hallelujah.
@JayaVarghese-kh6lz
@JayaVarghese-kh6lz 3 ай бұрын
Ante karthave, nalukalayi ante kudumbathinte samadanam vettikalaunna thinmaude porattathe vettikalaunnathinayi Nanni🙏🙏🙏
@renisaju2936
@renisaju2936 Жыл бұрын
Thank you Jesus praise you Jesus 🙏🙏🙏🙏🙏
@molammathankachan970
@molammathankachan970 Жыл бұрын
Thank you papa aaaaaaaaa 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️👍
@sumayohannan9471
@sumayohannan9471 7 күн бұрын
Thank God for the holy word of God 🙏🙏🙏🙏🙏🙏🙏🙏🙏🙏
@rosely4326
@rosely4326 Жыл бұрын
ആമേൻ സ്തോത്രം യേശുവേ നല്ല ദൂതിനായി സ്തോത്രം 🙏
@aniyammalalu9107
@aniyammalalu9107 Жыл бұрын
lq q
@aniyammalalu9107
@aniyammalalu9107 Жыл бұрын
P
@Shine-ib7ci
@Shine-ib7ci 5 ай бұрын
Amen, Thank You Jesus
@susanjoseph9248
@susanjoseph9248 3 ай бұрын
Amen Praise the Lord.
@ajithamadhavan1201
@ajithamadhavan1201 Жыл бұрын
Praise the Lord.....
@shabuj6749
@shabuj6749 Жыл бұрын
ആമേൻ സ്തോത്രം
@SanthaSuresh-ti1vx
@SanthaSuresh-ti1vx 8 ай бұрын
ആമേൻ ആമേൻ എനിക്കായി എന്റെ കർത്താവ് ഒരുക്കുകയും ഒരുക്കിയിരിക്കുകയും ചെയ്യുന്ന. ശത്രു തൊടുവാനോ ഇല്ലായ്മ ആക്കുവാനോ ദൈവം അനുവദിക്കില്ല യേശുക്രിസ്തുവിന്റെ നാമത്തിൽ ആമേൻ ആമേൻ ആമേൻ
@jencywergis1764
@jencywergis1764 Жыл бұрын
Amen. Praise the Lord🙏🙏🙏🙏
@lathanoble5780
@lathanoble5780 Жыл бұрын
Amen Praise the Lord
@sjoseph4559
@sjoseph4559 Жыл бұрын
Praise the Lord
@shirlyanil6635
@shirlyanil6635 Жыл бұрын
ആമേൻ 🙏
@daisygeorge330
@daisygeorge330 Жыл бұрын
Very powerful message. Thank you Jesus. Amen Amen.
@lekhajslekha3890
@lekhajslekha3890 Жыл бұрын
Praise the lord
@lekhajslekha3890
@lekhajslekha3890 Жыл бұрын
Amen
@ranniyileorukunjupumpatta5798
@ranniyileorukunjupumpatta5798 Жыл бұрын
ആമേൻ സ്തോത്രം ഹല്ലേലുയ്യ
@renjumol415
@renjumol415 Жыл бұрын
Yeshuappa. . Nanni appa.
@AnithaShaiju
@AnithaShaiju Жыл бұрын
Amen praise the lord
@bindunair7077
@bindunair7077 Жыл бұрын
Praise the Lord pastor
@AnithaAnitha-bb3xb
@AnithaAnitha-bb3xb Жыл бұрын
Praisethelord
@jomonkc1332
@jomonkc1332 Жыл бұрын
. amen. I. Belive. &I. Recived. സ്തോത്രം.. ഗ്ലോറി ടു ഗോഡ്...🙏🙏🙏🙏🙏
@binu7628
@binu7628 Жыл бұрын
Amen, hallelujah
@marinathot7771
@marinathot7771 Жыл бұрын
Amen amen sthothram Yeshue sthothram. God is great. Praise the Lord Abba Father
@snehaponnu7311
@snehaponnu7311 9 ай бұрын
Pastare ente roghathinuvendi prarthikkaname❤
@vinuthomas1136
@vinuthomas1136 Жыл бұрын
Ente YESHU Appa sthothram. God bless you pastor 🙏
@elcypeter2011
@elcypeter2011 Жыл бұрын
Praise God🙏🙏
@jishajohn1450
@jishajohn1450 3 ай бұрын
ആമേൻ
@sujaraju8834
@sujaraju8834 Жыл бұрын
ആമേൻ 🙏🙏🙏
@falcontech863
@falcontech863 Жыл бұрын
Amen praise the Lord 🙏🏼🙏🏼🙏🏼
@LeelabenMaa-sk8ce
@LeelabenMaa-sk8ce Жыл бұрын
Thank you Lord
@susanjoseph9248
@susanjoseph9248 3 ай бұрын
Amen. Sthothram.
@pcjvlogs3179
@pcjvlogs3179 Жыл бұрын
ആമേൻ 🙏🙏
@sujathas4423
@sujathas4423 Жыл бұрын
Ammeen ammeen ammeen
@sakariahcm4527
@sakariahcm4527 Жыл бұрын
ദൈവത്തിന് മഹത്വം, ആമേൻ
@sophyparel5275
@sophyparel5275 Жыл бұрын
Amen sthotrum
@thulasipillai2168
@thulasipillai2168 Жыл бұрын
Amen and Amen I claim all the promises into my life and into the life of my children
@sharankumar6568
@sharankumar6568 Жыл бұрын
Amen 🤝
@manju3337
@manju3337 Жыл бұрын
Amen
@jancykuppamstephen7322
@jancykuppamstephen7322 Жыл бұрын
Amen sthothrem
@jacobmathewmathew5709
@jacobmathewmathew5709 Жыл бұрын
Glory to the Lord 🙏🙏🙏
@chinchuts6685
@chinchuts6685 Жыл бұрын
Jyothi, Aaron, Alan, Nisha Abishekathal nirakanam appa... amen
@josinapj4366
@josinapj4366 Жыл бұрын
God bless you
@bindusajimathews735
@bindusajimathews735 Жыл бұрын
Amen Amen
@salycherian3969
@salycherian3969 Жыл бұрын
Thank you Jesus
@KamlaDhamam-dp2gp
@KamlaDhamam-dp2gp Жыл бұрын
Praise the lord 🙏
@thomaspanickeroommen3540
@thomaspanickeroommen3540 Жыл бұрын
Thank You Jesu ട
@dollyjacob8027
@dollyjacob8027 Жыл бұрын
Glory,Amen 🙏🙏
@thomaspanickeroommen3540
@thomaspanickeroommen3540 Жыл бұрын
Thank you jesus
@dollyjacob8027
@dollyjacob8027 Жыл бұрын
Praise the Lord 🙏
@reenarejireenareji5400
@reenarejireenareji5400 Жыл бұрын
Amen sthothram
@andreauthaman880
@andreauthaman880 Жыл бұрын
AMEN, HALLELUJAH 🔥🙏🔥
@salycherian3969
@salycherian3969 Жыл бұрын
Hallelujah
@aleyammathomas9157
@aleyammathomas9157 Ай бұрын
Amen hallelujah
@ancyej1107
@ancyej1107 Жыл бұрын
God bless you 🙏🙏🙏🙏Amen
@sobhakumari6839
@sobhakumari6839 Жыл бұрын
Amen, amen ❤❤
@SanthammaJoy-vz6mi
@SanthammaJoy-vz6mi 3 ай бұрын
ആമേൻ.ആമേൻ😊ന 22:48
@minivarghese2195
@minivarghese2195 Жыл бұрын
ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ
@SanthaSuresh-ti1vx
@SanthaSuresh-ti1vx 8 ай бұрын
ആമേൻ ആമേൻ യേശുക്രിസ്തുവിന്റെ നാമത്തിൽ ആമേൻ ആമേൻ
@rockkiransamsung3191
@rockkiransamsung3191 Жыл бұрын
Amen hallelujah 🙏🙏🙏
@valsamma1415
@valsamma1415 Жыл бұрын
Karthavee mahathum 🙏🙏🙏
@sumarajan4114
@sumarajan4114 Жыл бұрын
Amen amen 🙏
@ranivarghesekochurani4933
@ranivarghesekochurani4933 Жыл бұрын
എന്റെ മകൻ മനുവിന്റെ മനോരോഗം മാറാൻ ദയവായി പ്രാർത്ഥിക്കണേ
@renukanair6244
@renukanair6244 Жыл бұрын
Hallelujah hallelujah
@sarammaponnachan6358
@sarammaponnachan6358 Жыл бұрын
Sthotram Amen.
@renjumol415
@renjumol415 Жыл бұрын
Hallelujah 🙌. Sothram.
@chandrikarajan7202
@chandrikarajan7202 Жыл бұрын
Amen Amen Amen
@makammaka421
@makammaka421 Жыл бұрын
Paster ithu eniku vendi ulla message love you father
@sara522
@sara522 Жыл бұрын
ദൈവത്തിനു സ്തോത്രം മകളുടെ എക്സാം 27 ആം തീയതിയാണ് ദയവുചെയ്ത് പ്രാർത്ഥിക്കേണമേ എന്ന് അപേക്ഷിക്കുന്നു ആമേൻ
@susanjoseph9248
@susanjoseph9248 3 ай бұрын
Amen. Amen.
@SanthaSuresh-ti1vx
@SanthaSuresh-ti1vx 8 ай бұрын
ആമേൻ ആമേൻ രാജാധി രാജാവിന്റെ ആട്ടിൻ കുട്ടികളിൽ ഒരു ആട്ടിൻകുട്ടിയാണ് ഞാൻ 🙏🙏🙏🙏🙏🙏🙏
@ephphathamedia
@ephphathamedia Жыл бұрын
AMEN AMEN 🙏 AMEN
@sarassamakrishnan5570
@sarassamakrishnan5570 10 ай бұрын
Amen amen!
@minijeemon4734
@minijeemon4734 Жыл бұрын
Amen Amen 🙏
@sinivinod9757
@sinivinod9757 3 ай бұрын
Amen 🙏🏻🙏🏻
@ponnammasarah3338
@ponnammasarah3338 Жыл бұрын
Hallelujah 🙌
@lalysamuel6992
@lalysamuel6992 Ай бұрын
Amen amen
@jayajolly4218
@jayajolly4218 Жыл бұрын
എന്റെ pastore Jayan ചേട്ടായി എന്നേ വീട്ടിൽ നിന്ന് പുറത്തക്കി.... Anu എന്ന സ്ത്രീ യെ വീട്ടിൽ പാർപ്പിച്ചിരിക്കുന്ന...... എന്റെ ചേട്ടായി എന്നേ വീട്ടിൽ സ്വീകരിക്കാൻ പ്രാർത്ഥന അപേക്ഷിക്കുന്നു എന്റെ ഭർത്തവ്‌ നെ യേശു തിരിച്ചു തരൻ
@jagathammadanavan4573
@jagathammadanavan4573 Жыл бұрын
Amenp raisethelord
@leelachristabel8263
@leelachristabel8263 Жыл бұрын
PRAISE THE LORD.🎉🎉🎉🎉
@rubybiju3616
@rubybiju3616 Жыл бұрын
Amen Praise the lord
@manij6021
@manij6021 6 ай бұрын
Amen 🙏
@thomasphilipose5135
@thomasphilipose5135 Жыл бұрын
Glory to Jesus 🎉.
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 17 МЛН
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,3 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 99 МЛН
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 185 МЛН
ശക്തമായ ദൂത്  pc cherian messages  | Latest
31:42
24.7 CHRISTIAN MEDIA
Рет қаралды 10 М.
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 17 МЛН