ശ്രേദ്ധയോടെ ദൈവത്തെ അന്വേഷിച്ചാൽ കിട്ടുന്ന പ്രതിഫലം || Pr. Shaji M Paul

  Рет қаралды 29,395

Pr Shaji M Paul

Pr Shaji M Paul

Жыл бұрын

Vennikullam Gospel Centre Online Media
Subscribe This Channel For More Videos
....................................................................
PRAYER REQUEST - +91 9447604243
കഴിഞ്ഞ 22 വർഷങ്ങളായി പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളത്ത് പ്രവർത്തിച്ചുവരുന്ന ക്രിസ്തീയ സഭയാണ് ഗോസ്പൽ സെന്റർ ചർച്ച്.
ഗോസ്പൽ സെന്ററിലെ ആത്മീയ ശുശ്രൂഷകളാൽ നൂറ്കണക്കിന് ആളുകൾ അനുഗ്രഹിക്കപ്പെടുകയും ആത്മീയ അഭിവൃദ്ധി പ്രാപിക്കുകയും ചെയ്തുവരുന്നു.
ഭൂമിയുടെ അറ്റത്തോളം നിങ്ങളെന്റെ സാക്ഷികൾ ആകണമെന്നുള്ള ക്രിസ്തുനാഥന്റെ തിരുമൊഴികളെ ഏറ്റെടുത്തുകൊണ്ട് ഭൂമിയുടെ ഏതറ്റത്തും ഇരിക്കുന്ന ആളുകൾക്കും ദൈവ വചനത്തിലൂടെയുള്ള ആശ്വാസവും ആത്മബലവും ലഭിക്കണമെന്ന ആശയത്തോടെ ഗോസ്പൽ സെന്റർ ചർച്ചിന്റെ സ്ഥാപകനും പ്രധാന ശുശ്രൂഷകനുമായ Pr Shaji M Paul ന്റെ പേരിൽ തുടങ്ങിയ യുട്യൂബ് ചാനൽ ആണ് ഇത്.
ഗോസ്പൽ സെന്റർ ചർച്ചിലെ ആത്മീയ ശുശ്രൂഷകൾ ആയിരങ്ങൾക്ക് പ്രയോജനകരമാകാൻ വേണ്ടി തത്സമയ സംപ്രേക്ഷണങ്ങൾ ഈ മീഡിയായിലൂടെ നടത്തുകയും മാത്രമല്ല വിജ്ഞാനപ്രധവും വിലയേറിയ ആത്മീയ ആശയങ്ങൾ ഉൾക്കൊള്ളുന്ന പ്രഭാഷണങ്ങളും, ധ്യാനചിന്തകളും, ക്ലാസുകളും, സംഗീതവും ചേർന്ന നിരവധി പ്രോഗ്രാമുകൾ മനുഷ്യരുടെ നന്മയെ ലക്ഷ്യമാക്കി ഈ ചാനലിലൂടെ ജനങ്ങളിൽ എത്തിക്കുന്നു.
* ദൈവവചനത്തിലൂടെ തെറ്റിദ്ധരിക്കപ്പെട്ടവരെ സത്യം ഗ്രഹിപ്പിക്കുക.
* മനുഷ്യനെ നശിപ്പിക്കാനുതകുന്ന പാപത്തേക്കുറിച്ചും, ശാപത്തേക്കുറിച്ചും സകലരേയും ബോധം
വരുത്തുക.
* സുന്ദരവും സുരഭിലവുമായ കുടുംബങ്ങൾ ഉണ്ടാകുവാൻ കുടുംബങ്ങൾക്ക് പ്രബോധനം കൊടുക്കുക.
* ലക്ഷ്യംതെറ്റി പോകുന്ന യുവതലമുറയെ ലക്ഷ്യബോധമുള്ളവരാക്കി മാറ്റുക.
* സകലമനുഷ്യർക്കും സമൂഹത്തിനും ദൈവത്തിനും കൊള്ളക്കുന്നവരായി ജീവിക്കാൻ വേണ്ടുന്ന ഉപദേശങ്ങൾ കൊടുക്കുക.
ഈ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന മീഡിയയാണിത്.

Пікірлер: 128
@sumaraj4792
@sumaraj4792 Жыл бұрын
സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം
@akhilvillasachu5461
@akhilvillasachu5461 Жыл бұрын
അപ്പനേ... എന്റെ വിഷയം തീർക്കാൻ 🙏എനിക്കായ് ഉണർന്നു വാ.... 📖🧎‍♂️ അപ്പായേ.... കരുണ ചൊരിയപ്പാ 🙏സന്തോഷ്‌, ദോഹ 🙏
@linikuruvila-gu2ol
@linikuruvila-gu2ol Жыл бұрын
This message for me . What a mighty God we serve 🙏
@binisabu4066
@binisabu4066 Жыл бұрын
Amen praise the lord
@lizymolwilson1346
@lizymolwilson1346 Жыл бұрын
എന്റെ ദൈവ ൦ എനിക്കു വേണ്ടി വ രു൦
@vilasinikrishnan3779
@vilasinikrishnan3779 Жыл бұрын
Enike vveddi deyam eragi varum amen
@sunnysunny3108
@sunnysunny3108 Жыл бұрын
Amen praise the Lord Sthothram Sthothram Sthothram Amen 🙏
@shennyzakhariya
@shennyzakhariya Жыл бұрын
ആമേൻ
@bincyroy4990
@bincyroy4990 Жыл бұрын
Amen Amen Amen🙏🙏🙏🙏 Amen🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️
@gigijoseph480
@gigijoseph480 Жыл бұрын
Amen Sthothram
@bincyboby9829
@bincyboby9829 Жыл бұрын
Amen
@philipgeorge3695
@philipgeorge3695 Жыл бұрын
മുൻപോട്ടു കഴിയുവാൻ കഴിയാത്ത വിധത്തിൽ ഞാൻ എനിക്ക് തന്നെ ഭാരമായിരിക്കന്നു എനിക്ക് വേണ്ടി പ്രത്യേകം പ്രാർതിക്കണം.
@bindunair7077
@bindunair7077 Жыл бұрын
Hallelujah Hallelujah Hallelujah
@jessythomas2221
@jessythomas2221 Жыл бұрын
ആമേൻ എനിക്ക് വേണ്ടി ദൈവം ഉണർന്നു വരും സ്തോത്രം.. ഹല്ലേലുയ
@suniluke4502
@suniluke4502 3 ай бұрын
God bless you. Bro, keep on going in the richness of giving and receiving the messages, in the Holy Spirit power.
@susanabraham8453
@susanabraham8453 Жыл бұрын
Praise God thankyou lord for your grace Amen
@joicy2470
@joicy2470 Жыл бұрын
Sthothram sthothram sthothram sthothram
@aldrinejoebai2262
@aldrinejoebai2262 Ай бұрын
Praise the Lord
@jeswinnt3153
@jeswinnt3153 Жыл бұрын
Amen Praise the Lord
@bindunair7077
@bindunair7077 Жыл бұрын
Thank you pastor for blessed message
@lekhamk9741
@lekhamk9741 Жыл бұрын
പ്രൈസ് ദി ലോഡ് ഇന്നത്തെ വചനം ഞാൻ ഏറ്റെടുക്കുന്നു ദൈവദാസന്റെ പ്രാർത്ഥന ചോദിക്കുന്നു d🙏🙏🙏
@annammavarghese2809
@annammavarghese2809 Жыл бұрын
Amen Thank you JESUS 🙏
@beenajohns861
@beenajohns861 Жыл бұрын
Amen 🙏 🌹
@angeldb7026
@angeldb7026 Жыл бұрын
Amen Amen Amen 🙏
@linikuruvila-gu2ol
@linikuruvila-gu2ol Жыл бұрын
Amen Amen. Listing 3 rd time . What a powerful message
@sindhujohnson2569
@sindhujohnson2569 Жыл бұрын
ആമേൻ സ്തോത്രം സ്തോത്രം നീതി സൂര്യനായി എന്റെ ഭാവനത്തിൽ കടന്നു വരണമേ കർത്താവെ
@BobbyBiju-po4nw
@BobbyBiju-po4nw 6 ай бұрын
Sthothram sthothram
@varghesejoseph4559
@varghesejoseph4559 4 ай бұрын
Thanks God 🙏
@jollymathew2985
@jollymathew2985 Жыл бұрын
Praise the lord
@susammajose5139
@susammajose5139 Жыл бұрын
Thank you jesus
@bindunair7077
@bindunair7077 Жыл бұрын
Sthothram Sthothram Sthothram
@salimmayohannan6242
@salimmayohannan6242 Жыл бұрын
Stotram stotram Hallelujah Amen 🙏
@lintajoseph2108
@lintajoseph2108 Жыл бұрын
Glory to god🙏
@gracyscaria6919
@gracyscaria6919 Жыл бұрын
Amen, amen, amen, hallelluyah, sthothram, sthothram, sthothram 🙏🙏🙏
@minivarghese9499
@minivarghese9499 Жыл бұрын
ആമേൻ എനിക്ക് വേണ്ടി ദൈവം എഴുന്നേറ്റു വരും
@ajaysam6586
@ajaysam6586 Жыл бұрын
😂🎉🎉🎉
@mollypaulose177
@mollypaulose177 Жыл бұрын
amen
@nishamathew1440
@nishamathew1440 9 ай бұрын
Very motivated message
@elizabethkuruvilla1239
@elizabethkuruvilla1239 Жыл бұрын
Amen amen amen
@anithapd1282
@anithapd1282 Жыл бұрын
Apppaaa sthothram sthothram sthothram
@vinuthomas1136
@vinuthomas1136 Жыл бұрын
Amen sthothram YESHU Appaaaye 🙏
@salimmayohannan6242
@salimmayohannan6242 Жыл бұрын
Stotram Stotram Amen 🙏🙏🙏
@bindunair7077
@bindunair7077 Жыл бұрын
I believe and receive it
@renisaju2936
@renisaju2936 Жыл бұрын
Thank you Jesus praise you Jesus 🙏🙏
@sharonbiju6116
@sharonbiju6116 11 ай бұрын
Amen🙏🙏
@ajithamadhavan1201
@ajithamadhavan1201 Жыл бұрын
സ്തോത്രം നാഥാ.....
@bindunair7077
@bindunair7077 Жыл бұрын
Glory to God
@padmarose7961
@padmarose7961 Жыл бұрын
ആമേൻ കർത്താവെ എന്റെ കുടുംബത്തിന് വേണ്ടി എഴുനേക്കാണമേ
@binoya.johnson3381
@binoya.johnson3381 Жыл бұрын
Amen ❤🎉
@chandrikarajan7202
@chandrikarajan7202 7 ай бұрын
Amenamen 🙏🙏
@rachelalexander7893
@rachelalexander7893 Жыл бұрын
Amen! Thank you pastor! God bless you abundantly!
@rejivarghese5261
@rejivarghese5261 Жыл бұрын
amen amen
@salycherian3969
@salycherian3969 Жыл бұрын
Sthothram amen
@sajithakidiyil
@sajithakidiyil 11 ай бұрын
. Prise the Lord
@ebinnathan2818
@ebinnathan2818 Жыл бұрын
Amen o my god
@nirmalamohan9492
@nirmalamohan9492 Жыл бұрын
Avidannu enikkuvendi unarnnuvarum Amen nirmalanum nerullavanum enkil🙏 kripa aavashyam🙏 sthothram appa🙏 haleluya🙏
@shirleykuriakose7628
@shirleykuriakose7628 Жыл бұрын
ദൈവത്തിനെ ശ്രദ്ധയോടെ കേൾക്കുവാനു o ജീവിക്കുവാനും സാധിക്കണമെ ആമേൻ
@bindunair7077
@bindunair7077 Жыл бұрын
Hallelujah Hallelujah Hallelujah
@bindunair7077
@bindunair7077 Жыл бұрын
Sthothram Sthothram Sthothram
@bindunair7077
@bindunair7077 Жыл бұрын
Glory to God
@bindunair7077
@bindunair7077 Жыл бұрын
Thank you Lord
@preejamp3525
@preejamp3525 Жыл бұрын
God is great
@snehajacob7485
@snehajacob7485 Жыл бұрын
Hallelujah hallelujah Amen
@anithapd1282
@anithapd1282 Жыл бұрын
Hallelujah hallelujah hallelujah
@sandralillysaju3118
@sandralillysaju3118 Жыл бұрын
Hallelujah Amen
@febinshibu4063
@febinshibu4063 Жыл бұрын
Ammen
@Abin3333
@Abin3333 Жыл бұрын
Amen 🙏
@salyabraham9051
@salyabraham9051 Жыл бұрын
Sthothram Sthothram
@geethatkgeethatk8269
@geethatkgeethatk8269 Жыл бұрын
Amen amen amen amen
@falcontech863
@falcontech863 Жыл бұрын
Amen praise the Lord 🙏🏼🙏🏼🙏🏼
@anithapd1282
@anithapd1282 Жыл бұрын
Amen amen amen 🙏🙏🙏
@salycherian3969
@salycherian3969 Жыл бұрын
Praise God
@salimmayohannan6242
@salimmayohannan6242 Жыл бұрын
Praise the Lord 🙏
@lathikalathika9426
@lathikalathika9426 Жыл бұрын
🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙏🙏
@bavaroy5788
@bavaroy5788 Жыл бұрын
Amen.praise the Lord
@jijuvarghese6529
@jijuvarghese6529 Жыл бұрын
AMEN AMEN
@susanjoy8415
@susanjoy8415 Жыл бұрын
Amen. Praise the Lord.
@salimmayohannan6242
@salimmayohannan6242 Жыл бұрын
Stotram Amen 🙏
@sosammaachenkunju1762
@sosammaachenkunju1762 Жыл бұрын
Praise the Lord .
@omanaabraham1325
@omanaabraham1325 Жыл бұрын
Hallelujah
@lathikalathika9426
@lathikalathika9426 Жыл бұрын
👏👏👏👏👏
@remyaremya8722
@remyaremya8722 Жыл бұрын
Amen my Lord Jesus Christ
@mini3049
@mini3049 Жыл бұрын
PRAISE GOD AMEN 👏👏🔥🔥🔥🔥♥️🙏🙏
@geethatkgeethatk8269
@geethatkgeethatk8269 Жыл бұрын
Amen amen amen amen amen ❤❤❤
@geethatkgeethatk8269
@geethatkgeethatk8269 Жыл бұрын
🙏🙏🙏
@lizymolwilson1346
@lizymolwilson1346 Жыл бұрын
കർത്താവിന്റെ വചനത്തിനായി സ്തോത്രം
@geethatkgeethatk8269
@geethatkgeethatk8269 Жыл бұрын
😊🙏🙏🙏🙏🙏
@sujathas4423
@sujathas4423 Жыл бұрын
Aᴍᴍᴇᴇɴ Aᴍᴍᴇᴇɴ Aᴍᴍᴇᴇɴ Aᴍᴍᴇᴇɴ
@anniekurian
@anniekurian Жыл бұрын
Please pray for me i want permanent job please pray for me
@jishajacob8913
@jishajacob8913 Жыл бұрын
Love the LORD, all of you who are his loyal followers. The LORD protects those who are loyal to him. But he punishes those who brag about their own power. Psalms 31: 23 ( ERV )
@chinnamajohny2835
@chinnamajohny2835 Жыл бұрын
Hallelujah
@shajikochuourackal9364
@shajikochuourackal9364 Жыл бұрын
Hallelujah
@salomieldho1242
@salomieldho1242 Жыл бұрын
Praise to Jesus 🙏🙏🙏
@sudharsanaraveendran3890
@sudharsanaraveendran3890 Жыл бұрын
Can It i am
@johndasan3707
@johndasan3707 Жыл бұрын
Amenamenamen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏q🙏
@aniyammajohnson5744
@aniyammajohnson5744 Жыл бұрын
എന്റെ പെൻഷൻ peper, മകന് നല്ലപോസ്റ്റിലേക്കുള്ളജോലി ലഭിക്കുവാൻ ഏ പേപ്പർ വർക്ക്‌ ശരിയായി പോകുവാനും പ്രാർത്ഥന ആവശ്യപെടുന്നു എന്റെ ദൈവത്തിനു സ്തോത്ര ത്തോടെ
@jishajacob8913
@jishajacob8913 Жыл бұрын
ഇയ്യോബ് 7:20 ഞാൻ പാപം ചെയ്തുവെങ്കിൽ, മനുഷ്യപാലകനേ, ഞാൻ നിനക്കെന്തു ചെയ്യുന്നു? ഞാൻ എനിക്കു തന്നേ ഭാരമായിരിക്കത്തക്കവണ്ണം നീ എന്നെ നിനക്കു ലക്ഷ്യമായി വെച്ചിരിക്കുന്നതെന്തു?
@anithabijoy5055
@anithabijoy5055 Жыл бұрын
Amen
@bindunair7077
@bindunair7077 Жыл бұрын
Hallelujah Hallelujah Hallelujah
@bindunair7077
@bindunair7077 Жыл бұрын
Praise the Lord
@bindunair7077
@bindunair7077 Жыл бұрын
Amen amen amen
@beenajohns91.1
@beenajohns91.1 Жыл бұрын
Amen 🙏 🌹
@sajanoj1953
@sajanoj1953 Жыл бұрын
ആമേൻ
@febinshibu4063
@febinshibu4063 Жыл бұрын
Praise the lord
@febinshibu4063
@febinshibu4063 Жыл бұрын
Ammen
@sisupalsisupal1114
@sisupalsisupal1114 Жыл бұрын
Amen Amen 🙏
@anithabijoy5055
@anithabijoy5055 Жыл бұрын
Amen
@salycherian3969
@salycherian3969 Жыл бұрын
Amen
@bindunair7077
@bindunair7077 Жыл бұрын
Hallelujah Hallelujah Hallelujah
@susammajose5139
@susammajose5139 Жыл бұрын
Amen amen amen
@user-hb2br6op3h
@user-hb2br6op3h 2 ай бұрын
Amen
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 4,3 МЛН
你们会选择哪一辆呢#short #angel #clown
00:20
Super Beauty team
Рет қаралды 44 МЛН
Janona
4:09
Release - Topic
Рет қаралды 1,7 МЛН
Zattybek & ESKARA ЖАҢА ХИТ 2024
2:03
Ескара Бейбітов
Рет қаралды 235 М.
Kendrick Lamar - Not Like Us
5:55
KendrickLamarVEVO
Рет қаралды 47 МЛН
Alisher Konysbaev - Suie ala ma? | Official Music Video
2:24
Alisher Konysbaev
Рет қаралды 198 М.