അമ്മേ മാതാവേ തടസം മാറ്റി ഞങ്ങളെ അനുഗ്രഹിക്കണമേ പരിശുദ്ധ അമ്മേ മാതാവേ കൃപ ചെയ്യേണമേ അമ്മേ 🙏🙏🙏
@JessyOommen-x2x8 сағат бұрын
അമ്മ മാതാവേ എന്റെ നിയോഗം സമർപ്പിക്കുന്നു amen
@lineeshm62319 сағат бұрын
ഈശോ എനിക്ക് നല്ല ഒരു ജോലി നാല്കാണ്ണമെ 🙏🙏🙏
@VidyaSuresh-u6o8 сағат бұрын
അമ്മ മാതാവേ എന്റെ നിയോഗങ്ങളെല്ലാ സാധിച്ച് തരണേ❤️🙏
@anjalithomas44089 сағат бұрын
അമ്മേ മാതാവേ എന്റെ രോഗങ്ങൾ മാറ്റി തരേണമേ അമ്മേ, ഒരാഴ്ചയായിട്ടുള്ള പനി allergy indigestion ഒക്കെ പൂർണമായി മാറ്റി തരേണമേ
@KumariChechi8 сағат бұрын
അമ്മേ മാതാവേ എന്റെ ഭവനത്തിൽ കടന്നു വരണമേ..... കൈ വിടല്ലേ.. 🙏🙏🙏🙏🙏
@sudharaj80418 сағат бұрын
അമ്മേ,,, കാത്തുകൊള്ളണമേ ❤️❤️❤️
@SathySurendran-m6p9 сағат бұрын
അമ്മേ ഞങ്ങളുടെ എല്ലാം കാര്യങ്ങളും അറിയുന്ന അമ്മേ മാതാവേ ജനങളുടെ ആവശ്യങ്ങളുടെ മേൽ അമ്മേ തെരുകുമാരന്റെ മതിസ്തും ഞങ്ങൾക്കു സാധിച്ചുതരണേ കയ്യ് വിടരുതേ 🙏🙏🙏🙏🙏
@MeenaMeena-ij1lh9 сағат бұрын
പരിശുദ്ധ മാതാവേ മകൾകല്യാണം 21നാണ് ഒരു തടസ്സം കൂടാതെ നടത്തി തരണേ മാതാവേ പരിശുദ്ധമായ അമ്മയെ വിശ്വാസമിർപ്പിച്ച് ഞാൻ ഒരു അഞ്ചു സെന്റ് സ്ഥലം വാങ്ങിക്കാൻ പോവാപരിശുദ്ധമായ അമ്മയെ വിശ്വാസമിർപ്പിച്ച് ഞാൻ ഒരു അഞ്ചു സെന്റ് സ്ഥലം വാങ്ങിക്കാൻ പോവുക ഒരു തടസ്സമില്ലാതെ നടത്തി തരണേ അമ്മേ മാതാവേ
@ushadamodaran51884 сағат бұрын
Amme mathave ende kalu vadana sugappeduthi tharane mathave
പരിശുദ്ധ അമ്മേ മാതാവേ സഹോദരന് നല്ല ബുദ്ധി കൊടുക്കണേ മാതാവേ മദ്യപാനത്തിൽ നിന്നും മോചിതനായി വരണം മാതാവേ
@achuz55198 сағат бұрын
മാതാവേ എൻ്റെ രോഗം മാറ്റി തരണമേ പതിനഞ്ചു വർഷം ആയി ദുരിതം അനുഭവിക്കുന്ന എനെ സംരക്ഷിക്കാൻ വേണ്ടി മാതാവിനോട് അപേക്ഷിക്കുന്നു എന്ന് എപ്പോഴും എവിടെയും മാതാവിന് സു്തി എന്ന് എപ്പോഴും അമെ
@joshyantony46825 сағат бұрын
Enikum
@ValsalaSarassan9 сағат бұрын
ഈശോ തമ്പുരാനെ ഈ മാസവും കഴിയുന്നു .... അമ്മേ
@MiniCm-ti2cw5 сағат бұрын
എന്റെ അമ്മേ എന്റെ മോളുടെ ശ്വാസംമുട്ടൽ മാറ്റികൊടുക്കണേ
Amme,makkale randuperudeyum vivaham nadthi thsrene Vivahathadasam matti tharane
@BijiniBabu-k6k6 сағат бұрын
Amme mathave enta kunjine oru an kunjine tharane amme
@UnnikrishnanKS-u4q8 сағат бұрын
Amme kaathukollane
@ValsalaSarassan9 сағат бұрын
അമ്മേ എന്റെ മോന് ഒരുകുഞ്ഞിന് വേണ്ടി എത്ര ഡോക്ടർസ് നെ കണ്ടു... അമ്മേ മാതാവേ ഇനി ട്രീറ്റ്മെന്റ് ചെയ്യുന്നില്ല എന്ന് മക്കൾ പറയുന്നു .... അമ്മേ മനുഷ്യനാൽ കഴിയാത്തത് ദൈവത്തിനു സാധിക്കുമല്ലോ........ അമ്മേ ഞങ്ങളുടെ മക്കൾക്ക് പ്രത്യാശ നല്കണമേ കൃപ നൽകണേ കൂടെ വസിക്കണേ....... തള്ളികളയല്ലേ നാഥേ... മകന്റെ ഒരു കുഞ്ഞിനെ കാണാനുള്ള ഭാഗ്യം ഞങ്ങൾക്ക് തരാൻ കൃപയുണ്ടാകണേ....... ആമേൻ.... 🙏🙏🙏🙏🙏🙏🙏🙏🙏
@sumibinu6479 сағат бұрын
അമ്മ മാതാവേ എന്റെ ജീവിതപങ്കാളിക്ക് ഒരു വിസയ്ക്ക് കൊടുത്തിട്ടുണ്ട് അത് എത്രയും വേഗം ശരിയായി കിട്ടുവാൻ അനുഗ്രഹിക്കണമേ അമ്മയുടെ ഒരു സാക്ഷിയാക്കി മാറ്റാമോ
@jessyandrews45666 сағат бұрын
Viswasthathayode ജീവിതത്തിൽ munneran കൃപ nalkane
@Nirmu-h3e9 сағат бұрын
എനിക്കും എന്റെ വിനീതിനും ഒരുമിച്ചു ഒരു ജോലി കിട്ടണേ റിസോർട്ടിൽ വിഷ്ണു പറഞ്ഞ അതെ സ്റ്റലതു തന്നെ അമ്മയുടെ ശക്തിയിൽ ഇശോയുടെയും അമ്മയുടെയും കരുൺസയിൽ
@MiniCm-ti2cw8 сағат бұрын
എന്റെ മാതാവേ എനിക്ക് നാളെ ബിനുവിന്റെ 2000രൂപ കൂടി കൊടുക്കണം അതിനെ ഒരു വഴി കാണിച്ച തരണേ
@MiniCm-ti2cw5 сағат бұрын
എന്റെ കൂട്ടുകാരി ശരിക്ക് വർക്ക് കിട്ടണേ അവൾക് രണ്ടു പെണ്മക്കൾ ആണ് ഒരാൾ പത്താംക്ലാസിൽ ആണ് അവൾക് നല്ല പോലെ പഠിച്ച പരീക്ഷ എഴുതാം പട്ടനെ
@BijiniBabu-k6k6 сағат бұрын
Ente brotherne salary kittane amme
@marianazareth76478 сағат бұрын
Ente amme January is going to over I don't know what to do the interest are increasing in the bank and with the people last two and a half years passed nothing is paid amme nearly 40lakhs with interest I must get back the parcel so that I can clear all my huge debts amme
@MiniCm-ti2cw5 сағат бұрын
😢ഇളയ മോൾക് നല്ലപോലെ പഠിച്ച ക്ലാസ്സിൽ ഒന്നാമത് ആക്കാൻ പറ്റണ്ടേ