ഈശോയെ എന്നെ അനുഗ്രഹിച്ചു എന്നുള്ളതിന് ഒരടയാളം തരേണമേ. ആമേൻ 🙏🙏🙏
@Lalithateacher1113 ай бұрын
കർത്താവേ കുടുംബത്തെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏amen🙏🙏
@LeslieLesliemorris3 ай бұрын
എന്റെ സാമ്പത്തിക ബുദ്ധിമുട്ട് രോഗം ദുഃഖം ദുരിതം സഹനം മക്കൾക്കു ജോലി തടസ്സം വരുമാന മാർഗം തടസ്സം മറ്റുള്ളവരുടെ പരിഹാസം എന്റെ ജീവിതം 26വർഷമായി എല്ലാം തടസ്സം മാറി കിട്ടി ജീവിതത്തിൽ ഒരു ഉയർച്ച അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏
@sreedharanshaji23833 күн бұрын
യേശുവേ ഞങ്ങൾക്ക് ലഭിക്കാനുള്ള കാശ് എത്രയും പെട്ടെന്ന് കിട്ടാൻ കൃപയാകണേ തരാനുള്ള മനസ്സും സാഹചര്യവും ഒരു കണ മേ
@Roshinithomas-y8n3 ай бұрын
എല്ലാ മത്സര പരീക്ഷക്ക് ഒരുങ്ങുന്ന എല്ലാ കുഞ്ഞുങ്ങളുടേം പേര് 🙏🙏
@bindhustellus9820Күн бұрын
എൻറെ ഈശോയെ ഇന്ന് മോൻറെ സോഷ്യൽ പരീക്ഷയാണ് മാക്സ് ആണ് ഈശോ ഇടപെടണം ഇപ്രാവശ്യം നല്ല മാർക്കോട് ജയിക്കുന്ന എൻറെ പൊന്നുതമ്പുരാൻ അവനോടു പേടിയില്ല ഈശോയെ അങ്ങയുടെ പട്ടണം
@Qpk-b9i11 күн бұрын
Ente brother (Gowin) padikkanulla kazhivu kodukkaname . 8 aam classil aanu padikkunne all sibjects padikkanulla anugraham kodukkaname 💯😭🙏🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️
@sajimolsanthosh5383 ай бұрын
Karthaave. സാമ്പത്തിക ബുദ്ധിമുട്ടിന്മേൽ കരുണ യുണ്ടാകണേ കടം തീർക്കുവാനുള്ള വഴികാണിച്ചു തരണേ 🙏
@ashasuresh91813 ай бұрын
എന്റെ മോൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കണ മേ അപ്പ ആമേൻ 🙏🙏🙏
@anamikasathyan7534Ай бұрын
കർത്താവെ എന്റെ സാമ്പത്തിക ബുദ്ധി മുട്ട് മാറ്റി തരണമേ
@jessyjoy337515 күн бұрын
എന്റെ മോളുടെ ഇന്നത്തെ എക്സാം നന്നായി എഴുതുവാൻ വേണ്ട അനുഗ്രഹം നൽകണേ 🙏
@lathasabu2703 күн бұрын
ഈ നിമിഷം വരെയും നടത്തിയ നാഥാ അന്ത്യത്തോളം ഈ കൃപയിൽ നടത്തേണമേ🙏
@balzithomas89653 ай бұрын
എന്റെ ഈശോയെ എന്റെ കുടുംബത്തെ കാത്തുകൊള്ളേണമേ ആമേൻ 🙏
@LeslieLesliemorris3 ай бұрын
എന്റെ ദൈവമേ എന്റെ മക്കൾക്കു ഒരു നല്ല ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ അവരുടെ ജീവിതത്തിൽ ഒരു വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏
വിസക്ക് വേണ്ടി കാത്തിരിക്കുന്ന ഈ മകളെ ഒർജിനൽ വിസ ലഭിക്കാൻ എനിക്കുവേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏
@JohnKs-g7d23 күн бұрын
ദൈവമേ എന്റെ ജോലിയെ അനുഗ്രക്ക്ണമേ എശുവേ നന്ദി എശുമവ സ്തുതി
@jessyjoshyjessyjoshy590726 күн бұрын
എന്റെ ഈശോയെ എന്റെ ഭർത്താവിന് sugar ഉണ്ട് അതു കൊണ്ട് കണ്ണിന് ചെറിയ മങ്ങൽ വരുന്നുണ്ട് chettai വണ്ടി ഓടിച്ചാണ് ഞങ്ങളുടെ കുടുംബം പോറ്റുന്നത് എന്റെ ഈശോ നാഥാ ചേട്ടായിവണ്ടി ഓടിക്കുന്ന വേളയിൽ കാത്തു സംരെക്ഷിക്കണ്ണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼😞😞
@lathasundaran5553 ай бұрын
മക്കൾ ക്കു ജോലി സ്ഥീരപെടുവാൻ പ്രാർത്ഥിക്കുന്നു ഹലേലൂയ ഹല്ലേലുയ 🙏🙏നന്ദി നന്ദി ❤️❤️🌹🌹💐
@santhianilkumar1093Ай бұрын
യേശുവേ എന്റെ നിയോഗം അങ്ങ ഇന്നു സീകരിച്ചു എനിക്കിന്നു സാധിച്ചു തരേണമേ എനിക്ക് തലമുറകളെ തന്നു സഹായികേണമേ എന്റെ ഭർത്താവിന്റെ മദ്യ പനം മാറ്റിത്തരേണമേ ഹാലേലൂയ
Ente Mon DON.S.ANIL SSLC padikkunnu Avan Ella Vishayavum pad aan pray cheyanam, ENte Moothamon BCA padikkunnu 1st Semester exam nadakkunnu Avan ella Semester um Nalla Markod pass aakanam, Ente Kudumpajeevitham anugrahikkanam, samadanam kittanam, ENte Brother Madhyathin adima aan mAatitharanam, Ente Kollakadavile Veedum sthalavum 45lakhs n vitt Nalla oru Veedum sthalavum Ettumanoor medikkan pattanam, Ente business 2 um nallateethiyil uzharanam, E December masam njn Supervisor aakanam, Enik Health nte class eduth kodukkan pattanam, Enik English nalla reethiyil samsarikkan pattanam English enik nalla reethiyil manasilaki tharanam, Enik Nalla hair loss aan , Ath maati Nalla mudi e masam thanne tharanam
@santhianilkumar1093Ай бұрын
അപ്പാ എന്റെ കുടുംബത്തെ അങ്ങയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു ദൈവത്തിന്റെ അനുഗ്രഹത്താൽ ജീവിക്കണം അപ്പാ എന്റെ മൂത്ത സഹോദരൻ ജോലിയിതെ ഭാരപ്പെടുന്നു കട ഭാരം ഉണ്ട് കർത്താവെ എന്റെ സഹോദരന് ഒരു ജോലി കിട്ടണേ സ്തോത്രം
@mayababu15633 ай бұрын
ഹല്ലേലുയ ഹല്ലേലൂയാ ഹല്ലേലൂയ ❤❤❤❤
@SREECONSTRUCTIONАй бұрын
കർത്താവെ എന്റെ യൂട്രസിലെ മുഴകൾ എടുത്തു മാറ്റാണമേ D and C ചെയ്യണ്ട വരരുതേ തമ്പുരാനെ
@Beenaps-f3k3 ай бұрын
. ഈശ്വ യെ ജോലി നൽകി അനുഗ്രഹിക്കണെ.
@BijiJoseph-it3qc3 ай бұрын
ഈശോയെ, പാപിയായ എന്റെ നിയോഗങ്ങളുടേമേൽ കരുണ തോന്നേണമേ. ആമേൻ 🙏🙏🙏
@vijayasree98633 ай бұрын
ഈശോയെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🙏
@annyjose69883 ай бұрын
ഈശോയെ പ്ലസ് വണ്ണിന് പഠിക്കുന്ന മകന് പഠിക്കാനുള്ള ആഗ്രഹം കൊടുക്കണമേ എന്ന് പ്രാർത്ഥിക്കുന്നു
@lijansebastian35703 ай бұрын
പ്ലസ് ടു ഓണപരീക്ഷ എഴുതുന്ന എല്ലാ മക്കൾക്ക് വേണ്ടിയും ഞങ്ങളുടെ മകൾ ആൻ മരിയ സെബാസ്റ്റ്യൻ വേണ്ടിയും എല്ലാ വിദ്യാർഥിനി വിദ്യാർഥികൾക്ക് പരിശുദ്ധാത്മാവേ ജ്ഞാനം നൽകേണമേ
@susammajoshua98393 ай бұрын
ദൈവമേ എന്റെ ഉള്ളിലെ വേദന അറിയുന്ന കർത്താവ് ente🥰ഭാരവും പ്രയാസവും മാറ്റിത്തരേണമേ ഞാൻ ഒരു വിധവയാണ് രണ്ടു പെണ്മക്കൾ ഒരാളുടെ വിവാഹം കഴിഞ്ഞു ഒരാളുടെ ഒക്ടോബർ 16th നടത്താൻ തീരുമാനിച്ചു എന്റെ കൈയിൽ ഒന്നുമില്ല എന്റെ ഈശോ ഭംഗിയായി നടത്തിത്തരണം amen🙏🙏🙏
@SherlyShaji-rs9eh3 ай бұрын
ഈശോയെ സമാധാനം തരണേ.
@deepapk98023 ай бұрын
എന്റെ പ്രശ്നങ്ങളെയെല്ലാം സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അനുഗ്രഹിക്കണമേ ഈശോയേ യേ
@lathasundaran5553 ай бұрын
തബുരാന് നന്ദി കുടുബത്തിൽ സമാധാനം ഇല്ല കടഭാരം ജോലി ഇല്ല മോൾടെ സംസാരം തടസം എല്ലാം മാറ്റി അനുഗ്രഹിക്കേണമേ എല്ലാ കുടുബത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു ആമേൻ ഹല്ലേലുയ ഹല്ലേലുയ നന്ദി നന്ദി ഈശ്വയെ 🙏🙏🙏❤️❤️❤️🌹🌹🌹💐💐💐
@JohnKs-g7d23 күн бұрын
എന്റെ മകൾടെ കല്ലJണം നടത്തൻ അനുഗ്രക്കിണേ എശുവേ സ്തുതി എശുവേ നന്ദി
@sheelujoseph59073 ай бұрын
അത് അച്ഛാ എന്റെ സഹോദരൻ മരിച്ചു വൈഫ് മക്കൾ ഒറ്റ പെടുത്തിയപ്പോൾ എനിക്ക് തീരാ ദുഖുo
Ishoye ente sahodharane ee Vachana Prarthana sugapeduthum ennu Vishwasikkunnu🖐️🖐️🖐️🖐️🙏🙏🙏🙏
@Kripamarianmedia3 ай бұрын
youtube.com/@walkwithmothermary-z2c?si=OnJ2-Qab7qmMHb-g ഇശോയിൽ ഏറ്റവും പ്രിയപെട്ടവരെ ഈ ചാനലിൽ കുറച്ചു ദിവസം വിഡിയോ ഇടാൻ സാധിക്കില്ല. ആയതിനാൽ മറ്റൊരു ചാനെൽ ലിങ്ക് കൊടുത്തിട്ടുണ്ട് ആ ചാനലിൽ ആണ് ഇനി വിഡിയോ ഇടുന്നത്. മുകളിൽ ലിങ്ക് കൊടുത്തിട്ടുണ്ട്. അത് Subscribe ചെയ്യുക
എൻ്റെ പിതാവേ ജർമ്മൻ B2 Exam എഴുതി result ന് wait ചെയ്യ്തിരിക്കുന്ന ഈ മകളോട് കരുണ തോന്നണമേ എന്നെ മുന്നോട്ട് നയിക്കണമേ
@emilypl85743 ай бұрын
Work visa vannu Ticket etraum pettennu varename yasuve Nannny Thanku hallelujah Angel sabu
@VineethSankar-x1o3 ай бұрын
ഈശോയെ എന്റെ പ്രശ്നങ്ങൾ പരിഹരിച്ചു തരേണമേ ഈശോയെ എന്നെ കാത്തു കൊള്ളണേ രക്ഷിക്കണേ
@lijansebastian35703 ай бұрын
Jesus Mercy on us.. ഞങ്ങളുടെ ഇളയ മകൾ ഇസബെൽ മരിയ സെബാസ്റ്റ്യൻ 14 years വേണ്ടി പ്രാർത്ഥിക്കണമേ. പരീക്ഷാ ഭയത്തിൽ നിന്നും മോചനം നൽകണമെന്നും കരുണയുണ്ടാകണമേ എന്ന് പ്രാർത്ഥിക്കുന്നു. പരീക്ഷയെഴുതുന്ന എല്ലാ മക്കൾക്കും വേണ്ടി അമ്മേ മാതാവേ പ്രാർത്ഥിക്കണമേ
@Thresiamma-u3l3 ай бұрын
Oru kunjilla enna kaipu Matti tharanama enta Esoya
@AbishaAbisha-rh4mg26 күн бұрын
കർത്താവേ ,,, എൻ്റെ ഭർത്താവിന്റെ മദ്യപാനം മാററിതരണേമകകൾനനായിപഠികണേസനധൃപർതതനമുടങതീരികാൻപാർതതികകണേ
@valsammaabraham6921Ай бұрын
എൻറെ ഈശോയെ എൻറെ മോൻറെ വിവാഹമാണ് അവരുടെ കുടുംബജീവിതം അനുഗ്രഹം ആക്കേണമേ
@twinkletwinkie98583 ай бұрын
Jesus Christ Is ❤️ Way maker Miracle worker Promise keeper Light in the darkness Way Truth Life Faith Trust Living Hope Eternal God who gives Eternal Life Peace Light of the world Master of us Immanuel ❤ JESUS CHRIST ❤is ❤️ MY GOD❤
@sheelasr85993 ай бұрын
കിട്ടാനുള്ള പൈസ കിട്ടാൻ പ്രാർത്ഥികകുന്ന് പിതാവാ
@minimoljoseph95573 ай бұрын
ഇശോയേ എൻ്റെ മകൾ അൻസു +2 വിന് പഠിക്കുന്നു പ്രാർത്ഥിക്കണമേ അനു ഗ്രഹികണമേ
@valsammaabraham6921Ай бұрын
എൻറെ ഈശോയെ എൻറെ മോൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ
@anilapramod36283 ай бұрын
കർത്താവേ എന്റെ മകൾ അരുണിമ പത്താം ക്ലാസ്സ് പരീക്ഷ ക്കു ഒരുങ്ങുകയാണ്. നല്ല മാർക്ക് നൽകി അനുഗ്രഹിക്കണമേ 🙏🏻
@Sf2botgamerКүн бұрын
അച്ഛാ ഈശോ മിശിഖായ്ക്ക് സ്തുതിയായിരിക്കട്ടെ. മകൻ അഭിനവ് എ.എസ് 10 ത്തിൽ ആണ്. പ്രാർത്ഥിക്കണം അച്ഛാ
@aleyammayohannan2392Ай бұрын
Jesus bless all of us.Thank you Jesus 🙏🙏🙏🙏🙏❤️❤️❤️❤️❤️
Oh my Lord kindly come to my petitions. I am after you since October 2023.
@shijisaji63833 ай бұрын
ദൈവെമ എൻ്റെ മകൻ അടുത്ത മാസം ദുബായ് ക്ജോലിക്ക് പോവുകയാണ് മകനുവേണ്ടി പ്റാർഥിക്കണെമെ ആമ്മേൻ .
@Kavya-zy2xj3 ай бұрын
അച്ഛാ. ഞാനും നല്ലതുപോലെ. ദൈവത്തെ വിശ്വസിക്കുന്ന ആളാണ് ഇപ്പോൾ. എന്റെ കുഞ്ഞുങ്ങൾ രണ്ടുപേരും വിഷമത്തിലാണ് മുത്തമോൾക് രണ്ടു ഓപ്പറേഷൻ നടന്നു അപ്പോൾമുതൽ അവൾക്കു കലി യും. ദേഷ്യവും. ആണ് മാറ്റികളയേണമേ ഫാദർ ഇതു കാണാതെപോകരുതേ ആമേൻ
Ente eshoye njan thudagan pokunna joliyumayi munnottu pokan enik sathikaname. Ella thadasagalum Matti tharaname. Enne anugrahikaname ente eshoye.
@marythomas456903 ай бұрын
തക്കസമയത്ത് കർത്താവ് വേണ്ടത് നൽകുംഇത് എനിക്കു ലഭിച്ചു കൊണ്ടിരിക്കുന്നു. ഈ വചനം പത്രോസിന്റെ ലേഖനത്തിൽ ഉണ്ട് യേശുവിന്റെ വചനം എല്ലാം പാലിക്കപ്പെടും സത്യമാണ് ചിലർക്ക് താമസം വരും കരഞ്ഞ് പ്രാർത്ഥിക്കണം താമസം വരില്ല👌👌👌👌👌👌👌🙏.🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹
@Kripamarianmedia2 ай бұрын
🙏🙏
@vinusamwilson70113 ай бұрын
കിട്ടാനുള്ള പണം കിട്ടാൻ അനുഗ്രഹികണമേ തമ്പുരാനേ🙏🙏
@MareenaShine3 ай бұрын
Entea eshoyea entea monea kathukollanamea amen 🙏
@tvscariatv9260Ай бұрын
Samrppikkunnubdaivame amen🙏🏻🙏🙏🙏
@sajimolsanthosh5383 ай бұрын
Karthaave 🙏njangalude ജീവിതത്തിൽ ഇടപെടണമേ
@Jencybinujency4 күн бұрын
Eshoye enne pass akkaname 🙏🙏🙏🙏🙏🙏🙏🙏
@sojageorge11153 ай бұрын
Yesuve soukyamtharaname🙏
@sreeja.jjoseph17333 ай бұрын
show me a way Life goes through many difficulties. 28:31
@sunidaniel44633 ай бұрын
യേശുവെ റിൻസി എന്ന് മക്കളുടെ ജോലി മേഖലയിൽ മുള്ള തടസം മാറ്റി കൊടുക്കണേ❤
@elzarenny76313 ай бұрын
Makkalkku vendi prarthikkanam father.paditham joliyum ellam samarppikkunnu
Eshoye 🙏ഹരിക്കുട്ടിയുടെ ജീവിതത്തിൽ ഇടപെട്ടു അവളുടെ ജീവിതം വിഷയങ്ങൾ എല്ലാം എടുത്തു മാറ്റണമേ അവളുടെ നഷ്ട്ടപെട്ടസ്വർണഭരണങ്ങൾ ഇരട്ടി യായി തിരിച്ചു കിട്ടണേ അവളുടെ ജീവിതത്തിൽ സമാദാനം കൊടുക്കണേ രാംജിത്തിന് നല്ല വരുമാനമുള്ളൊരു ജോലി കൊടുക്കണേ 🙏🙏🙏