എന്റെ ജീവിതം തകർത്തവരുടൊയു൦ എന്നെ ഒറ്റപ്പെടുത്തയവരുടൊ ഇടയിൽ നിന്നും എന്നെ ഉയർത്തേണമേ നല്ല രീതിയിൽ ജീവിക്കാൻ സാധിക്കേണമേ അത്ഭുത മാതാവേ🙏🙏🙏
@AnnaAnna-fg5um2 ай бұрын
എന്റെ വേദനയിൽ കടന്നു വരണമേ ഈശോയേ 🙏🙏🙏
@ponnammathomas96552 ай бұрын
കടബാധ്യത മാറിക്കിട്ടുവാൻ പ്രാർത്ഥിക്കണം. േജാലി ഇല്ലാതെ ഭാരപ്പെടുന്ന മക്കളെ സമർപ്പിക്കുന്നു. ഭവനം ഇല്ലാതെ ഭാരപ്പെടുന്ന മക്കളെ സമർപ്പിക്കുന്നു.
@RajammaWilliam2 ай бұрын
+j
@rakhiratheesh77432 ай бұрын
Amen🙏🏻🙏🏻🙏🏻
@rakhiratheesh77432 ай бұрын
ഈശോയെ എന്റെ കടഭാരം മുഴുവൻമാറി സാമ്പത്തികമായി നല്ലനിലയിൽ ആകാനും സന്തോഷവും സമാധാനവും ഉണ്ടാകുവാനുംനല്ലൊരു ഭവനം ഉണ്ടാകുവാനും വഴിതുറക്കണമേ ആമേൻ ആമേൻആമേൻ 🙏🏻🙏🏻🙏🏻
@sindhubiju7382Ай бұрын
ആമേൻ
@Anuanu-g1k2 ай бұрын
എന്റെ ഇശോയെ എന്റെ അമ്മയുടെ ഓർമ്മ തിരിച്ചു കിട്ടാണേ ഇശോയെ എന്റെ അമ്മയുടെ കഫകേട്ടു മാറ്റി തരണേ ഓ എന്റെ ഇശോയെ എന്റെ അമ്മക്ക് എല്ലാം നോർമൽ ആകണേ എന്റെ ഇശോയെ എന്റെ അമ്മയുടെ എല്ലാ അസുഖവും നോർമൽ ആക്കി തരണേ ഇശോയെ 🙏🙏🙏🙏🙏🙏ആമ്മേൻ
@reenajacob99112 ай бұрын
Amen🙏🙏🙏🙏
@manjupaliatharaconsoАй бұрын
Amen
@anithakumari6436Ай бұрын
യേശു വേ നന്ദി യും സ്തുതി യും ആരാധന യും മഹത്വവും അർപ്പിക്കുന്നു ഞങ്ങളുടെ എല്ലാം ദുഖങ്ങളും മാറ്റി ഞങ്ങളെ അനുഗ്രഹികേണമേ ആമേൻ 🙏🙏🙏
@Achukichu-z6uАй бұрын
Amen🙏🙏
@mayaanil7715Ай бұрын
🙏🙏🙏
@JancyShibu-s7u2 ай бұрын
എന്റെ മോൾക്ക് ഒരു ജോലി കിട്ടുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു... ജോലി ഇല്ലാതെ നിൽക്കുന്ന എല്ലാം മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏
@GracyJohn-nf4sf2 ай бұрын
ഭവനം ഇല്ലാത്തവക്ക് ആ സന്തോഷം നൽകി അനുഗ്രഹിക്കണമേ നാഥാ
@SherlyPius-k7i2 ай бұрын
ഈശോയെ എന്റെ ചുറ്റും സാത്താൻ പാളയമടിക്കുന്നു. അത് മനുഷ്യരൂപത്തിൽ എന്നെ ആക്രമിക്കുന്നു, ദൈവമേ ആ മനുഷ്യരോട് കരുണ തോന്നണേ, എന്റെ ദൈവമേ 🙏തമ്പുരാനെ എന്നെ അങ്ങയുടെ തൂവലുകൾ കൊണ്ട് സംരെക്ഷിക്കണേ 🙏ആമേൻ
@sunugeorge99792 ай бұрын
യേശുവേ എൻറെ മൂന്ന് നിയോഗങ്ങൾ സ്വീകരിച്ചതിന് മേലുള്ള തടസ്സങ്ങളെ പൂർണമായും എടുത്തുമാറ്റി എനിക്ക് സാധിച്ചു തന്നു എന്നെ അനുഗ്രഹിക്കേണമേ ആമേൻ
@rakhiratheesh77432 ай бұрын
ഈശോയെ എന്റെ കടഭാരം മുഴുവൻമാറി സാമ്പത്തികമായി നല്ലനിലയിൽ ആകാനും സന്തോഷവും സമാധാനവും ഉണ്ടാകുവാനുംനല്ലൊരു ഭവനം ഉണ്ടാകുവാനും വഴിതുറക്കണമേ ആമേൻ ആമേൻആമേൻ 🙏🏻🙏🏻🙏🏻
@GracyJohn-nf4sf2 ай бұрын
എൻ്റെ ഈശോ എൻ്റെ രണ്ടു മക്കളെയും അടിയുറച്ച ദൈവവിശ്വാസം നൽകി അനുഗ്രഹിക്കണമേ നാഥാ
@ashlymathew89442 ай бұрын
Amen
@sindhubiju7382Ай бұрын
ആമേൻ 🙏
@renjibinu4872 ай бұрын
എൻ്റെ യേശു അപ്പച്ചാ ഞാൻ ഒരു പാട് തെറ്റുകൾ ചെയ്തിരിക്കുന്നു. എന്നോട് ക്ഷമിച്ച് എൻ്റെ കുടുംബത്തെ അനു ഹിക്കേണമേ എൻ്റെ തെറ്റുകൾ നിമിത്തം എൻ്റെ കുടുംബത്തിലെ അനുഗ്രഹം മുഴുവൻ നഷ്ടപ്പെട്ടിരിക്കുന്നു. എന്നോട് ക്ഷമിച്ച് ഞങ്ങളെ അനുഗ്രഹിക്കേണമേ
@sindhubiju738211 күн бұрын
ആമേൻ
@sonydavisvlogs2 ай бұрын
എൻ്റെ അപ്പാ..ഞാൻ അയോഗ്യ ആണ്.എൻ്റെ മോൻ മുടിയനായ പുത്രൻ്റെ അവസ്ഥയിൽ ആയിരുന്നു.ഒരുപാട് കണ്ണുനീരും പ്രാർത്ഥനയും ആയിട്ട് ഞാൻ വേദനിച്ചു.മുടിയനായ പുത്രൻ്റെ അവസ്ഥയിൽ അവൻ ഒരു ദിവസം കയറി വന്നു.ഇന്ന് അവൻ എൻ്റെ കൂടെ ഉണ്ട്.4 മാസം ആകാൻ പോകുന്നു.എൻ്റെ ദൈവമേ എൻ്റെ മകൻ ഇനിയും എന്നെയും എൻ്റെ കുടുംബത്തെയും വിട്ടു പോകാതെ കാത്തു കൊല്ലണമെ.😢
@sophykunnel15292 ай бұрын
7
@Sreejaa8892 ай бұрын
കർത്താവെ ഞാൻ ഒരു വിധവയാണ് 17 വർഷമായി ഒറ്റപെട്ടു ജീവിച്ചു മടുത്തു അച്ഛാ എനിക് അനുയോജ്യമായ ജീവിത പങ്കാളിക്കുവേണ്ടി പ്രാർത്ഥിക്കണം ആമ്മേൻ
@Suma-y4o19 күн бұрын
ഫോൺ നമ്പർ ഇടാം
@sebastiankp990418 күн бұрын
Jer. 29:6
@RajanRajan-sz2is2 ай бұрын
എന്റെ കർത്താവായ ദൈവമേ ഞാൻ എന്നെയും എന്റെ കുടുംബത്തെയും എന്റെ കുടുംബപ്രശ്നങ്ങളെയും അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു കർത്താവായ ദൈവമേ ഞാൻ പാപിയാണ് വാക്കലും പ്രവർത്തിയാലും ഒരുപാട് പാപം ചെയ്തു പോയി എന്നോട് ക്ഷമിക്കേണമേ എന്നെ സഹായിക്കാൻ അവിടുന്ന് ആരുമില്ല സഹായിക്കാൻ വരേണമേ ആമേൻ 🙏🙏🙏
@johnjoseph_sales_trainer2 ай бұрын
പ്രാർത്ഥനാപൂർവ്വം യാചിയ്ക്കുന്നു എൻ്റെ ഭവനത്തിന് ശാന്തിയും സമാധാനവും ലഭിക്കുന്നതിനും മറ്റുള്ളവരെ എന്നാൽ കഴിയുന്ന സഹായങ്ങൾ ചെയ്യുന്നതിനും ശത്രു പോരാട്ടങ്ങളിൽ നിന്ന് വിമുക്തിയ്ക്കുമായി പ്രാർത്ഥനയാ ചിയ്ക്കുന്നു ഈശോയുടെ നാമത്തിൽ അപേക്ഷിയ്ക്കുന്നു
@Unnimaya-t7k2 ай бұрын
എന്റെ കണ്ണിന്റെകാഴ്ച നഷ്ടപ്പെട്ടു പോകന്നു എനിക്ക് വേണ്ടി പ്രാർത്ഥിക്കണം
എൻ്റെ husband നെ 100വയസ്സ് വരെ രോഗങ്ങൾ ഉണ്ടാക്കത്തെ ഇപ്പേൾ ഉള്ളത് പേലെ തന്നെ തല മുതൽ കാല് വരെ പൂർണ്ണ ആരോഗ്യമുള്ള മനുഷ്യനായി 100വയസ്സ് വരെ എത്തിക്കണം ആമ്മേൻ 🙏 ഞങ്ങളെ വാർദ്ധക്യത്തിലോക്ക് എത്തിക്കണമേ ആമ്മേൻ 🙏
@jincysebastian19432 ай бұрын
ഈശോ നാഥാ എന്റെ മകനു വേണ്ടിയുള്ള നിവേദനം ഇന്ന് സാധിച്ചു തരേണമേ എന്ന് കണ്ണീരോടെ പ്രാർത്ഥിക്കുന്നു
@MiniSaji-e3d2 ай бұрын
ഈശോയെ ഒരു ജോബ് തരണമേ 🙏🙏
@honeyroy55272 ай бұрын
അച്ഛനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ ഞങ്ങളെയും പ്രാർത്ഥനയിൽ ഓർക്കണേ
@sindhubiju7382Ай бұрын
ആമേൻ 🙏
@Adarsh-p3r2 ай бұрын
യേശുവേ ഞാൻ പാപിയാണ് 😢ഞാൻ പന്നിക്കുഴിയിൽ നിന്നും വരുന്നു. ഞാൻ എളിമയോടെ അവിടുത്തെ മുൻപിൽ നിൽക്കുന്നു അപ്പാ 🙏എന്നെ ഒന്ന് ചേർത്ത് പിടിക്കണേ 🥺എന്റെ ആവശ്യങ്ങൾ നടത്തി തരണമേ 🙏
@jincysebastian19432 ай бұрын
ഈശോ നാഥാ ഞാൻ പാപിയാണ് . എൻറെ നിവേദനം സാധിച്ചു തരേണമേ
@ThambiVD2 ай бұрын
എന്റെ ഈശോയേ ഞങ്ങളുടെ കുടുംബത്തിന്റെ വിശ്വാസം വർദ്ധിപ്പിക്കണമേ🙏 അനുഗ്രഹം ചൊരിയണമേ🙏🙏🙏
@chrisetFCCАй бұрын
ഇന്ന് മത്സരത്തിനായി തിരുവനന്തപുരത്തേക്ക് പോകുന്ന വികലാംഗരായ മക്കളുടെ കൂടെ നടന്ന വിജയം നൽകി സുരക്ഷിതരായി ലഭിച്ച സ്ഥാനത്ത് എത്തിക്കുവാൻ ഈശോയെ കൂടെ ഉണ്ടാകണം
@smithabinu532 ай бұрын
എൻ്റെ യേശുവേ എല്ലാം ഇടത്തിലും തോറ്റുപോകുവാന്നല്ലോ നിന്നോട് ഇത്രയും അടുത്തു നിന്നിട്ടും നീ എന്നെ കാണുന്നില്ലേ കർത്താവേ
@bindujose15922 ай бұрын
ബഹുമാനപ്പെട്ട അച്ചാ ഞാൻ ഇപ്പോഴാ ചിന്തിക്കുന്നത് കണ്ണിൻ്റെ കാര്യം. നന്ദി അച്ചാ
@ShajisoumyaShajisoumya2 ай бұрын
കർത്താവെ എന്റെ തകിടം മറഞ്ഞ ജീവിതത്തിൽ നിന്ന് എന്നെ കൈ തന്ന് കരകറ്റെണമേ 🙏ആമേൻ 🙏
@vipithajithu98162 ай бұрын
Karthaaveeee kaakkename
@sindhubiju7382Ай бұрын
കർത്താവെ എന്റെ അവസ്ഥ യും ഇത് തന്നെ യാണ് എന്നെ രക്ഷിക്കണമേ ആമേൻ 🙏
@neenanoble78562 ай бұрын
ഈശോയെ ഞാൻ പാപി ആണ് ഈ പാപിയോട് കരുണ തോന്നി എന്റെ നിയോഗങ്ങൾ നൽകി അനുഗഹികണമേ
@spam_qk8jsАй бұрын
ഈശോയേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ... ഞാൻ വലിയ പാപിയാണ്... സഹായിക്കണമേ🙏🙏🙏
@sindhubiju7382Ай бұрын
ആമേൻ 🙏
@bibinbabu704Ай бұрын
ദൈവമേ പാപിയായ എന്നിൽ കനി യണമേ 🙏🏾🙏🏾🙏🏾🙏🏾 എന്റെ പാപങ്ങൾ ക്ഷമിക്കണേ 🙏🏾🙏🏾🙏🏾
@shaluh46492 ай бұрын
യേശു അപ്പ എന്റെ കുടുംബത്തിന്റെ മേൽ ഇടപെടണമേ, എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ 🙏🙏
@minijojo702 ай бұрын
എന്റെ യേശുവേ എന്റെ മക്കളെ അനുഗ്രഹിക്കന്നമെ
@jamesjoseph2832 ай бұрын
ഞങ്ങളുടെ, കുടുംബാംഗങ്ങളുടെ ജീവിതത്തിൽ വന്നു പോയ എല്ലാ പാവങ്ങളും കടങ്ങളും തെറ്റുകളും കുറവുകളും പൊറുത്തു തരേണമേ ആമ്മേൻ നാഥാ തകർന്നു പോകാൻ അനുവദിക്കരുതേ
എന്റെ ഈശോയെ എന്റെ മോനേ അനുഗ്രഹിക്കണമേ അവന് നല്ലൊരുജോലി നൽകി അനുഗ്രഹിക്കണമേ ആമ്മേൻ 🙏🏽🙏🏽🙏🏽
@mathews78572 ай бұрын
ദൈവമേ എന്റെ സാമ്പത്തിക സ്ഥിതി മാറ്റി തരണമേ ആമീൻ എനിക്ക് കിട്ടാനുള്ള പൈസ എത്രയും പെട്ടെന്ന് കിട്ടണം സ്തോത്രം
@ShaletMartin-y4s2 ай бұрын
യേശുവേ ഞാൻ ബലഹീണനാണ് എൻ്റെ മേൽ കാണിവുണ്ടാകണമേ
@anilaalex77742 ай бұрын
ഈശോയെ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടിൽ ഞങ്ങളെ സഹായിക്കണമേ ഞങ്ങളുടെ സ്ഥലം വിൽക്കുവാൻ തടസ്സം എല്ലാം മാറ്റിത്തന്നു അനുഗ്രഹിക്കേണമേ എല്ലാമക്കളുടെയും ദുഃഖംങ്ങളും ഈശോയ്ക്കു സമർപ്പിക്കുന്നു ഞങ്ങളെ എല്ലാ മക്കളെയും ഉയർത്തി അനുഗ്രഹിക്കേണമേ
@rakhiratheesh77432 ай бұрын
ആമേൻ 🙏🏻🙏🏻🙏🏻
@JessyShaji-p2f2 ай бұрын
യേശം അപ്പ വാവിയായ എന്റെ മേൽ കരുണയായി രി ക്കണമേ എന്റെ അപ്പൻ എന്നെ ഉപേക്ഷിക്കുകയില്ല എന്ന് വിശ്വസിക്കുന്നു ഭയ തോന്നണമേ നന്ദിയുള്ളവരായിരികുവാൾ സ് ഹായിക്കണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 11:31
@Reeja-w5g2 ай бұрын
ഈശോയെഎന്റെ മകളുടെ പഠിക്കാൻ ഉള്ള മടി യെ എടുത്തു മാറ്റാണമേ
@ashlymathew89442 ай бұрын
Amen
@sindhubiju7382Ай бұрын
ആമേൻ 🙏
@GracyJohn-nf4sf2 ай бұрын
എൻ്റെ ഈശോയെ എൻ്റെ കുടുംബത്തിൽ ശാന്തിയും സമാധാനവും പ്രാർത്ഥനാ ചൈതന്യവും നൽകണമേ എൻ്റെ ഈ യാചന സ്വീകരിക്കണമേ
@Reenijoseph-l1yАй бұрын
ഡിസംബര്‍ 20- തീയതി 2 ലക്ഷം രൂപ അടയ്ക്കണം. അല്ലെങ്കില്‍ വീട് ജപ്തി ചെയ്യും. മാതാവേ ഞങ്ങളെ sahaayikkaname
@alism65542 ай бұрын
❤ എന്റെകുടും ബത്തിന്റെ കടങ്ങളും❤ രോഗങ്ങളും മാറ്റണേ❤
@sindhubiju7382Ай бұрын
ആമേൻ 🙏
@emildajohn67732 ай бұрын
ഈശോയെ എന്റെ ആങ്ങളയ്ക്ക് മാനസാന്തരം നൽകണമേ. തെറ്റായ കൂട്ടുകെട്ടും, മദ്യപാനവും മാറ്റി കുടുംബ സമാധാനം നൽകണമേ.
@velayudhana.s47912 ай бұрын
യേശു നാഥാ എനിക്ക് പാപ മോചനവും പശ്ചാത്താപവും നൽകേണമേ
@JainyNoble2 ай бұрын
ഞങ്ങൾക്ക് ഏറ്റവും വേഗന്ന് നല്ല വിലയ്ക്ക് രണ്ടു സ്ഥലവും വിൽപന നടത്തി തന്ന് എല്ലാ കടബാധ്യതകളും വീട്ടി തന്ന് ഞങ്ങളെ മകളായിരിക്കുന്ന നാട്ടിൽ കൊണ്ടുപോയി ഞങ്ങൾക്ക് നല്ല ഒരു വീടും സ്ഥലവും കടബാധ്യത ഇല്ലാതെ തന്ന് ഏറ്റവും വേഗത്തിൽ തന്ന് അനുഗ്രഹിക്കുവാൻ വേണ്ടി പ്രാർത്ഥിക്കണമേ
@ashlylibin60872 ай бұрын
ഈശോയെ കുടുംബത്ത സമർപ്പിക്കുന്നു, ബിസ്സിനെസ്സ് തടസം മാറ്റി സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരാണമേ, വിൽക്കാൻ ഇട്ടിരിക്കുന്ന വാഹനംനല്ല വില കിട്ടി വിറ്റു കിട്ടണേ
@ealiassimon4609Ай бұрын
Ente mummy kyum ente molkkum ente wife nte mummy kyum oru satysandamaaya paschaathapam undakuvaanum avarude tettu thiruthuvaanum Ulla Krupa nalki anugrahikyaname yesuve. Parisdudha amme. Njan urachu visvassikyunnu yesuve. Njan urachu visvassikyunnu Parisdudha amme
@sangeethamanoj36172 ай бұрын
എനിക്ക് സമാധാനം ഇല്ല കടങ്ങൾ കൊണ്ട് സമാധാനം ഇല്ല 🙏🏻🙏🏻 പയിസ മേടിച്ചിട്ട് തിരിച്ചു കൊടുക്കാൻ പറ്റുന്നില്ല. 🙏🏻🙏🏻 ഇങ്ങനെ ഉരുകി ജീവിക്കാൻ എനിക്ക് പറ്റുന്നില്ല ഈശോ 🙏🏻🙏🏻🙏🏻🙏🏻
ഞാനും ഈ അവസ്ഥ യിൽ കൂടി കടന്ന് പോയി കൊണ്ടിരിക്കുന്നു. തമ്പുരാനെ എന്നെ സഹായികേണമേ
@rohinirajesh3369Ай бұрын
ഞാനും ഈ അവസ്ഥയിൽ കൂടി കടന്നു പോകുകയാണ്. എന്തു ചെയ്യണം എന്നു എനിക്ക് അറിയില്ല. ഒരു അത്ഭുതം ദൈവമേ ജീവിതത്തിൽ ചെയ്യുമെന്ന് വിശ്വസിക്കുന്നു
@sindhubiju738211 күн бұрын
എന്റെ അവസ്ഥ യും ഇതു തന്നെ ആണ് കർത്താവെ രക്ഷിക്കാൻ വേഗം വരണമേ
@nidhinsthinkings35514 күн бұрын
ഞാനും കുറേ kodukkanund കിട്ടാനുണ്ട്...
@rahuk3183 күн бұрын
കർത്താവേ എന്നെ അനുഗ്രഹിക്കണമേ... ആമേൻ 🙏🏼🙏🏼🙏🏼🕯🕯🕯
@SindhuThomas-z1z2 ай бұрын
കർത്താവെ എന്റെ ഫ്രണ്ട് പ്രശാന്ത് എന്റെ wap ബ്ലോക്ക് ആ ബ്ലോക്ക് മാറ്റി എനിക്ക് മെസ്സേജ് അയക്കാന് വിളിക്കാൻ nu ഞാനും അവനു തമ്മിൽ കല്യണം കഴിക്കാൻ സാധിച്ചു തരണേ ആമേൻ 🙏🌹🌹🌹
@jishnavnair88312 ай бұрын
Any updates?he came back ?
@vineethak43172 ай бұрын
അച്ചാ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തരാൻ ഈശോയോട് അപേക്ഷിക്കണേ
@SeenuSeenus-b5o2 ай бұрын
God bless❤❤amen
@leenabenny62292 ай бұрын
ഈശോയെ എൻ്റെ ജീവിത പങ്കാളിയെ എളിമപെടുത്തണമേ
@SabuanuAnu-ri3jhАй бұрын
എന്റെ ഈശോയെ എനിക്കുമ് കുറെ kada bhadhyathakal ഉണ്ട്. എനിക്കുമ് athil ninnum mochanm tharaname
@LaisammaJoseph-oq2id2 ай бұрын
എന്റെ ഈശോപ്പാ ഈ പാപിയായ എന്റെ മേൽ കരുണയായിരിക്കേണമേ 🙏🙏🙏
@ZORO__N4XАй бұрын
കടബാധ്യത തീർക്കാൻ എന്നെ സഹായിക്കേണമെ എന്റെ ഈശോയെ 🙏🏼🙏🏼
@nishashiju3582 ай бұрын
എന്റെ ഈശോയെ എന്നേയും എന്റെ കുടുംബത്തെയും ഈശോയുടെ ഹൃദയത്തോട് ചേർത്ത് പിടിക്കണേ കൈ വെടിയരുതേ ആമേൻ 🙏❤️
@jincyjames16702 ай бұрын
Amme, essoye friendine inn thanne mattam varuthi padathepole thirichu tharane
@archanatm97982 ай бұрын
കർത്താവേ എല്ലാ നല്ല കാര്യങ്ങളും പെട്ടെന്ന് എന്നിലേക്ക് എത്തിക്കണേ
@antonyjohn47742 ай бұрын
എകെ കടബാധ്യത ഇപ്പോൾ തന്നെ നീക്കി തരണമേ. ആമ്മേൻ
@vanajasabu55612 ай бұрын
ആമേൻ 🙏
@rosejose15402 ай бұрын
എന്റെ യേശുവേ പാപിയായ എന്റെ മേൽ കരുണ തോന്നേണമേ എന്റെ നടുവിന് വരുന്ന ഉളു ക്കു maatti എത്രയും വേഗം സൌ ഖ്യo നല്കി എന്നെ ഇന്ന് അനുഗ്രഹിക്ക ണമെ . എന്റെ മക്കളെ ഇരുവരെയും എത്രയും വേഗം njan angayodu yaachikkunna കാര്യം നടത്തി തന്നു ഞങ്ങളെ അനുഗ്രഹിക്ക ണമെ. കരുണ തോന്നേണമേ അലിവു തോന്നേണമേ 🙏🙏
@shainys.p96392 ай бұрын
കർത്താവേ എന്റെ പ്രശ്നങ്ങൾ എല്ലാം മാറ്റി തരണമേ. എല്ലാം സന്തോഷം ആക്കി മാറ്റി തരണമേ
@dafnijolly20952 ай бұрын
മോളുടെ എക്സാം ആണ് പരിശുദ്ധാത്മാവേ പഠിച്ച കാര്യങ്ങൾ എല്ലാം ഓർമിപ്പിച്ചു കൊടുക്കണേ
@RooniyaJosephАй бұрын
എൻ്റെ ഈശോയെ എൻ്റെ സ്ഥല വില്പന തടസം മാറ്റി തരണമേ ഭവനം നല്കി അനുഗ്രഹിക്കണമേ🙏🙏
@sheelasaji222332 ай бұрын
എന്റെ നല്ല ഈശോയെ എന്റെ മോന് പരീക്ഷ എഴുതാൻ തുടങ്ങുന്ന എല്ല വിഷയങ്ങളും പാസ്സ് ആവാൻ അങ്ങ് അനുഗ്രഹിക്കേണമേ അവനു ഒരു പ്രതീക്ഷയും ഇല്ല അവനു പറ്റില്ല ന്നുള്ള തോന്നൽ എടുത്തു മാറ്റി അവനെ ശക്തിപ്പെടുത്തേണമേ
@alanvidhu975Ай бұрын
ഏശുവേ എന്റെ അമ്മയുടെ പുറത്തുള്ള ഭാരവും പിടുത്തവും മാറിപോകണേ... സാധാരണ ആളുകളെ പോലെ നടക്കാൻ സാധിക്കണേ 😢😢😢😢
@tincyjoseph28352 ай бұрын
ഈശോയെ കരുണ ആയിരിക്കണമേ 🙏🙏🙏🙏
@sharis87584 күн бұрын
Ente esho appa,ente bharthavine enik thirichu tharane adheham mattoru bendhathil pettupoi, karthave thettu manasilakkki adheham thirike varane ente sneham ariyane,🙏🏼amen
ഇശോയെ എന്റ psc yude profile ill documents apload akan sadhikane verification നു പോകൻ ദൈവം സഹായിക്കണേ. ദൈവമേ 2022 ഇൽ ഡോക്യുമെന്റ് അപ്‌ലോഡ് അകൻ മെസ്സേജ് വന്നേ കണ്ടില്ല psc യിൽ വിളിച്ചപ്പോ ലിസ്റ്റ് ഇട്ടു എടുക്കാൻ തുടങി എന്ന് ഞാൻ ഒന്നും അറിഞ്ഞില്ല അപ്പ അവർ എനിക്ക് ഒരു ചാൻസ് തരണേ. Doucement അപ്‌ലോഡ് ആകാൻ സാധിക്കണേ ഒരിക്കൽ കൂടെ psc chance tharane daivame സഹായിക്കണേ
@MerlinBabu-k9lАй бұрын
Ente esoye ente mon oru joly kittanam. Eniku nalla oru veedu kittanam ente kochu monu padikanulla kazhivu kodukanam Amen Amen
@james-bu2ky2 ай бұрын
എന്റെ ഈശോയെ എന്റെ മോളെ കരുണ തോന്നി സൗഖ്യപ്പെടുത്തുമാറാകേണമേ 🙏🙏🙏❤❤❤
@AmithaKalathiparambilsabuАй бұрын
ഈശോയെ എനിക് ജർമൻ എക്സാം പാസ് ആകാൻ സാധിക്കണമേ 2025 ഇൽ തന്നെ എനിക് ജർമനിയിൽ പോകാൻ സാധിക്കണമെ ആമേൻ 🙏🙏🙏🙏🙏
@binujoseph19742 ай бұрын
"Jesus I Trust in You".❤️🙏
@michaeljohn1991Ай бұрын
എന്റെ ഈശോയെ എന്റെ ഗായത്രിയാ തിരിച്ചു തരണേ എന്റെ കൊടുംബംതകർഗ്ഗൻ വരുന്ന അല്ല പൈശാചിക ശക്തിയായി ഒട്ടിക്കണേ ഈശോയെ ഈശോയെ ഈശോയെ പ്രാർത്ഥന കേൾക്കണംമയെ 🙏🙏🙏😞😞
@Reeja-w5g2 ай бұрын
ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ എന്റെ രണ്ട് മക്കളെ ഈശോപ്പാ നിന്റെ മുമ്പിൽ സമർപ്പിക്കുന്നു അവരെ അനുഗ്രഗിക്കേണമേ
@sebastiansebastian78532 ай бұрын
🌹 Amen 🥀 Amen 🥀 Amen 🌹
@MiyaJohn-nz3fp8 күн бұрын
എൻ്റെ ഇശോയെ അനിയുടെ അപ്പനും അമ്മയും ഒന്നിക്കണമേ അനിക്ക് ഞങ്ങടെ ജീവിതത്തിൻ്റെ കാര്യത്തിൽ ഉറച്ച ഒരു തീരുമാനം എടുക്കാൻ പറ്റണമേ ഞങ്ങളെ ഒന്നിച്ച് ജീവിക്കാൻ വഴി തെളിക്കണമേ. അതിനായി അനിയുടെ അമ്മയും അപ്പനും ഒന്നിച്ച് ജീവിക്കണമേ അവരുടെ മനസ്സിലൂടെ ഇടപെടണമേ ആമ്മേൻ😢😢🙏🙏🙏
@pushkaranpushkaran79112 ай бұрын
വീടും സ്ഥലവും ബാങ്ക് ജെപെതി ആകാൻ പോകുന്നു സ്ഥലം വിറ്റ് ബാങ്ക് കടം തീർക്കാൻ ഉള്ള തടസങ്ങൽ മാറാൻ പ്രാർത്ഥിക്കണം
എന്റെ യേശുവേ,എന്റ മനോവിഷമം അങ്ങു അറിയുന്നല്ലോ,അവിടുന്നു വേഗത്തിൽ ഇടപെടണമേ
@gamingtoks2 ай бұрын
ഈശോയെ കണ്ണിനു കാഴച്ച നൽകി അനുഗ്രഹിക്കണമേ amme mathave പിതാവായ ദൈവമേ 🙏
@RathikaSathvikАй бұрын
എന്റെ ഈശോയേ അങ്ങയെ ഞാൻ വിളിച്ചു എനിക്ക് ഒരു വീട് ഇല്ല എനിക്ക് വീട് വേണം അനുഗ്രഹം ചൊരിഞ്ഞ് രക്ഷിക്കാണം
@jancystephen67192 ай бұрын
യേശുവേ ഒരു പ്രത്യേക അവശ്യ തിനായി പ്രാർത്ഥിക്കുന്നു...തടസ്സങ്ങൾ മാറ്റി തരേണമേ...
@ambilyambily80002 ай бұрын
എന്റെ ഈശോയെ എന്റെ മേലെ അൽഭുതം പ്രവർത്തിക്കണമേ, ഞങ്ങളെ ഗ്രൂപ്പിൽ 300 വായ്പ ചോദിക്കും പാസാക്കി തരണമേ, ചോദിച്ചപ്പോൾ കൊടുക്കാൻ പറ്റത്തില്ലെന്നു പറഞ്ഞവരാണ്, എന്റെ ഈശോ,ഒരു അത്ഭുത പ്രവർത്തിക്കണമേ എന്നെ സാക്ഷിയാക്ക ഉർത്താണമോ
@velayudhana.s47912 ай бұрын
എന്റെ കടബാധ്യധയാൽ നിന്നും എന്നെ രക്ഷിക്കു യേശു നാഥാ
@Binoj-ew6mh7 күн бұрын
അമ്മേ മാതാവേ എനിക്ക് വീട് പണി പൂർത്തി കരിക്കാൻ കഴിയണമേ പൈസയില്ല അതിന് ഒരു വഴി കാണിച്ച് തരണമേ
@AchussssnestАй бұрын
യേശുവേ എന്റെ പ്രാർത്ഥന കേട്ട് എനിക്ക് അതു സാധിച്ചു തരേണമേ
@JintoJ-k5cАй бұрын
കർത്താവെ എന്റെ ഫെർത്താവിന്റ മദ്യപാനം മാറ്റി തരണം. വീട്ടിൽ എപ്പോഴും വഴ ക്കാണ്.
@AaronCsabu4 күн бұрын
എന്റെ മുകളിൽ നില കടയിൽ വാടക പോകാൻ പ്രാർത്ഥിക്കണം എന്റെ മകൻ നല്ല മാർക്ക് മേടിച്ചു പാസ്സാക്കുവാൻ പ്രാർത്ഥിക്കണം
@ammukrishna6591Ай бұрын
ഈശോയെ എന്റെ കുഞ്ഞ് നടക്കണേ എല്ലാം കുഞ്ഞുങ്ങളെ പോലെ weightum ഒക്കെ വെക്കണേ ഒന്നര വയസായി എന്റെ മോൾ ഇതുവരെ നടന്നിട്ടില്ല കളിയും ചിരിയും ഒന്നും തന്നേം ഇല്ല. അമ്മേ അനുഗ്രഹിക്കണേ. 🙏🏻
@shijie.a6096Ай бұрын
എൻറെ ഈശോയെ എൻറെ പാസ്പോർട്ട് തിരിച്ചു തന്ന് എനിക്ക് അതിൽ വിസ അടിച്ചു തരണമേ
@archanasuresh6781Ай бұрын
എന്റെ അമ്മേ എന്റെ മോളുടെ അസുഖം പൂർണ്ണമായും അത്ഭുതം പ്രവര്‍ത്തിച്ചു mattitharane
@seenababu885727 күн бұрын
എന്റെ സൗദി പോമേട്രിക് എക്സാം പാസ്സാവാൻ വേണ്ടി പ്രാർത്ഥിക്കണേ 🥹2025 ഏപ്രിൽ തന്നെ സൗദി പോവാൻ സാധ്യധിക്കണേ ഈശോയെ സഹായിക്കണേ ആമേൻ 😖
@manusmilingshadow53583 күн бұрын
ഈശോയെ കട ബാധ്യതയിൽ നിന്നും മോചനം നേടാൻ കൃപ ഉണ്ടാവേണമേ... 🙏🙏🙏