കാർത്തിക വന്ന് ഇറങ്ങുബോൾ ഉളള ആ മ്യൂസിക്ക് കേൾക്കുബോൾ ..
@zaintechinfo3026Ай бұрын
കവിത എഴുതുവാരുന്നു എന്ന് പറഞ്ഞപ്പോ മാമുക്കോയയുടെ ആ ചിരി 😂😂😂
@indian6346Ай бұрын
ഇത്ര മനോഹരമായ ഒരു പടം.
@abdulfaas2 ай бұрын
ആ കാലഘട്ടത്തിലെ ജീവനുള്ള കഥാപാത്രങ്ങൾ ശ്രീനിവാസൻറെ കഥ തിരക്കഥ
@nithyakr874514 күн бұрын
അനശ്വര കഥാപാത്രങ്ങൾ
@SabithMp-i2u20 күн бұрын
Mammukkoyaa❤
@ishtamprakrithiyod8254Ай бұрын
Aa poombattekka ghan onnumkkoode paadu.artham maariyo ennoru samshyam 😂😂😂
@SiyadSisi15 күн бұрын
ഇനിയെന്നും ഇതേപോലെയുള്ള കഥാപാത്രങ്ങളെയോ കഥയോ ഉണ്ടാകാൻ പോകുന്നില്ല ഇന്ന് സെക്സ് മയക്കുമരുന്നും പിടിമുറുക്കി കഴിഞ്ഞു ഫിലിം ആർട്ടിസ്റ്റുകളും അതിൻറെ പിന്നണിയിൽ പ്രവർത്തിക്കുന്ന ജീവനക്കാരും പഴയ തലമുറയിൽപ്പെട്ട ചുരുക്കം ആളുകൾ മാത്രമേ ഇതിന് അടിമ ആകാത്തത് ഉറക്കമില്ലാതെ രാവും പകലും ജോലി ചെയ്യുമ്പോൾ ഇതില്ലാതെ പറ്റില്ല എന്നുള്ള അവസ്ഥയിലായി
@mkputhalamblogs8303Ай бұрын
കഥയ്ക്കാണോ കഥാപാത്രങ്ങൾക്കാണോ കൂടുതൽ ജീവൻ.....?
@ajayankannimelajayan1679Ай бұрын
ഇതിന്റെ. ഒക്കെ മുന്നിൽ. ഇപ്പോൾ ഉള്ള പടങ്ങൾ. വട്ട പൂജിയം.. സത്യൻ സാർ big സല്യൂട്ട്
@moideenkuttyk5909Ай бұрын
Teacher വരുന്ന വഴിയെ അല്ലല്ലോ സംസാരത്തിന് ശേഷം പോകുന്നത്. ഷൂട്ടിംഗ് മിസ്റ്റേക്ക്
@shintojoseph5Ай бұрын
അത് mistake അല്ല മാധവനെ കാണാനിറങ്ങിയതാണ് എന്ന് പറയുന്നുണ്ട് വഴിക്കു നിന്നും കണ്ടല്ലോ അതുകൊണ്ട് തിരിച്ചു പോയതാണ്
@harikrishnant5934Ай бұрын
No... Aadyam aa dialogue kellkku..
@freekoggy4538Ай бұрын
@@shintojoseph5 അതെ
@sudhapillai45602 ай бұрын
Sathyan sreeni lal combination
@PrakashanPk-s4sАй бұрын
5:02....😂😂
@MalluStyleMultiMediaАй бұрын
😂😂❤❤
@nishaasanthosh19232 ай бұрын
പ്രാന്തി തള്ള... സെക്രട്ടറി 😂😂😂
@sarinakperambra6832 ай бұрын
😂❤
@SudheeshSudheesh-ls5nu2 ай бұрын
😂😂😂
@muhammedjavadcr7348Ай бұрын
9:15 9:16 😂😂😂
@RayyuRinOfficial2 ай бұрын
അന്നൊക്കെ നല്ല ഫിലംസ് ആയിരുന്നു നല്ല രീതിയിൽ വിലയിരുത്തുന്നവർ ആയിരുന്നു പ്രേക്ഷകർ ഇന്നോ കണ്ട ചപ്പരാച്ചി പടങ്ങളും അമ്മയേത് പെങ്ങളെത് അറിയാത്ത പ്രേക്ഷകരും ഇന്നത്തെ ഓരോ കമെന്റ്സ് കണ്ട പെറ്റ തള്ള പൊറുക്കില്ല