നിന്റെ സഹനത്തിന് പിന്നിൽ ദൈവത്തിന് ഒരു ലക്ഷ്യമുണ്ട്..ആ ലക്ഷ്യത്തിലെത്തുന്ന ആരാധന/Kreupasanam today

  Рет қаралды 2,010

Jesus Miracle Prayer

Jesus Miracle Prayer

Күн бұрын

Пікірлер: 65
@philomina7677
@philomina7677 17 күн бұрын
അമ്മേ കൃപ ചൊരിയേണമെ ആമ്മേൻ🙏🙏🙏🙏🙏🙏🙏🌹🙏🙏🙏
@ancylovis4803
@ancylovis4803 18 күн бұрын
Enteshoye ente Amma hyukku. Saugyam nalki anugrajhikaname amen 🎉🎉🎉
@bijijohny1764
@bijijohny1764 18 күн бұрын
Amme mathave pettannu ostriyaku pokuvan anugrahikkaname 🙏🙏🙏🙏
@shynisaji3473
@shynisaji3473 18 күн бұрын
February 5 അമ്മേ അവിടുന്ന് അത്ഭുതം പ്രവർത്തിക്കണമേ, ആരും സഹായിക്കാൻ ഇല്ല, അനാഥരായ എനിക്കും മക്കൾക്കും എൻ്റെ മാതാവ് വഴി തുറന്നു തരണമേ😢❤
@LalithaAG-wh3kw
@LalithaAG-wh3kw 18 күн бұрын
AMME kripasana mathvu kripa udakename Amen ❤
@simonabraham9645
@simonabraham9645 18 күн бұрын
Amme mathave njangalkkuvendi prarthikkename amme kadabharam neekkikalayename samadanam nalkename ente unniyude shramangale sabhalamakkename anugrahikename 💔🥲🙏🙏✝️✝️🌹🌹
@Sindhiu
@Sindhiu 18 күн бұрын
Sindhu🙏❤️🙏❤️🙏❤️🙏❤️🙏❤️
@sunithabaiju3529
@sunithabaiju3529 18 күн бұрын
അമ്മ മാതാവേ മോനെ ജയിലിൽ നിന്ന് രക്ഷിക്കണേ 🙏എത്ര യും പെട്ടെന്ന് ഞങ്ങൾക്ക് തിരിച്ചു് തന്നു അനുഗ്രഹിക്കണേ🙏കാത്തു കൊള്ളണമേ 🙏
@sunithabaiju3529
@sunithabaiju3529 18 күн бұрын
മാതാവേ അമ്മയുടെ ഷീണം മാറ്റാണെ 🙏
@BeenaSabu-cp7di
@BeenaSabu-cp7di 18 күн бұрын
കർത്താവായ യേശുവേ എൻകുഞ് അതുലിനു പഠിക്കാനുള്ള കഴിവുനൽകി അവനെ പരീക്ഷയിൽ വിജയിപ്പിച്ചുതരണമേ . ആമേൻ 🙏💐❤️🙏💐❤️🙏
@aliapa5097
@aliapa5097 18 күн бұрын
കൃപാസനം മാതാവേ എനിക്ക് വേറെ വഴില്ല രക്ഷപെടാൻ. ഞാൻ സൗഖ്യപ്പെട്ടുവേണം അവിടെ വന്ന് ഉടമ്പടി എടുക്കാൻ. എന്നോട് കരുണ കാണിക്കു അമ്മേ കർത്താവെ എന്നോട് മാപ്പാക്കി എന്നെ അനുഗ്രഹിക്കണം ഉപേക്ഷിക്കല്ലേ. ആമേൻ 🙏🏻 alia
@noshiyadas8966
@noshiyadas8966 18 күн бұрын
Amma Mathavey Taanq For Everything Given to me my only daughter Nile Divine ❤
@bijijohny1764
@bijijohny1764 18 күн бұрын
January 26 amme mathave mole pettannu ostriyak pokuvan anugrahikkaname 🙏🙏🙏🙏🙏
@shynisaji3473
@shynisaji3473 18 күн бұрын
എൻ്റെ അമ്മ മാതാവേ കൃപാസന്ന മാതാവേ മനസ്സലിഞ്ഞു അടിയൻ്റെ നിയോഗങ്ങളുടെ മേൽ കരുണ തോന്നണമേ😢❤
@jibingeorge7434
@jibingeorge7434 18 күн бұрын
- ആമേൻ❤🎉😍❤ -
@GopiLetha
@GopiLetha 18 күн бұрын
Amme mathave ente prayassangal mattithsrane njangale thalliparajavarude munpil enne úyarthane kadafarathilninum mochanam tharane amen
@BeenaSabu-cp7di
@BeenaSabu-cp7di 18 күн бұрын
മാതാവേ ഈശോയെ എന്റെ കുഞ്ഞുങ്ങൾക്ക് എല്ലാവർക്കും പ്രാക്ടിക്കൽ എക്സാം വളരെ എളുപ്പമായിരിക്കണമേ. 🙏💐❤️
@DayanaUdhayan
@DayanaUdhayan 18 күн бұрын
Amme makkale kathu kollaname
@GopiLetha
@GopiLetha 18 күн бұрын
Amme mathave ente ella niyogam onnu kelkkane ente ell thadasam onnu neekkitharane ente prayassangal mattithsrane amen
@annemelawrence6381
@annemelawrence6381 18 күн бұрын
Amma parusudda tivamathave my sheeja Shaji family vacation Lief full All give you good Amma Jesus hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah amen amen Amen
@josephjoji4254
@josephjoji4254 18 күн бұрын
അമ്മേ കൊടുക്കുവാനുള്ളവർക്ക് പണവും സ്വർണവും എത്രയും പെട്ടെന്ന് കൊടുത്തു തീർക്കുവാൻ കഴിയേണമേ.
@sheebadavis4963
@sheebadavis4963 18 күн бұрын
Enne ammayude prathyaksheekaranathinte sakshiyakki mattaname anugrahikkanae
@lijishijulijishiju3288
@lijishijulijishiju3288 18 күн бұрын
അമ്മേ കട ബാധ്യതയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ കൊടുക്കാൻ ഉള്ളവർക്ക് എല്ലാം പൈസ കൊടുക്കാൻ ഒരു വഴി കാണിച്ച് തരണേ അമ്മ ഒരു അത്ഭുദം കാണിച്ച് തരണേ.മോന് മൂന്നര വയസ്സായി ഇപ്പോഴും തള്ള വിരൽ ഉറുഞ്ചും പല്ലും ചുണ്ടും മുന്നോട്ടു തള്ളി ഇരിക്കുകയാണ് ഈ ശീലം കുഞ്ഞിൽ നിന്നും മാറ്റി തന്നു സഹായിക്കേണമേ ആമേൻ ✝️✝️🙏🙏
@studyworld6771
@studyworld6771 18 күн бұрын
Amme sundhareee jan 30/1/25home stamping Amme Amen
@annemelawrence6381
@annemelawrence6381 18 күн бұрын
Mary miracle Jesus amen my sheeja Johnson family vacation Lief full give you good health care All give you good Amma Jesus amen hallelujah hallelujah hallelujah amen
@JencysabuS
@JencysabuS 18 күн бұрын
Amme mathave prathisanthikalum tharamcheyan sahayikaname enike oru job nalki anugrahikaname ammen 🙏🙏🙏🙏🙏🙏🙏
@divyamolkk5514
@divyamolkk5514 18 күн бұрын
thanks Amma and jesus ❤
@ancythomas4815
@ancythomas4815 18 күн бұрын
Amma mathave pray for us and the whole world.
@leebaalwin6063
@leebaalwin6063 18 күн бұрын
അമ്മേ എന്റെ സാമ്പത്തിക തടസ്സം നീക്കി സാമ്പത്തികം വരാൻ ഉള്ള തടസം നിക്കി സഞ്ചാരി അമ്മേ എന്റെ സാമ്പത്തിക മേഖലയിൽ അനുഗ്രഹിക്കട്ടെ , അമ്മേ എനിക്ക് ഒരു വാടകവീട് കുറഞ്ഞ തുക ക്ക് വാങ്ങിഅമ്മേ അമ്മച്ചിവിട് ഭാഗത്തു കിട്ടാൻ സഞ്ചാരി അമ്മേ ഇടപെട്ട് വാങ്ങി തരണേ സഞ്ചാരി അമ്മേ അനുഗ്രഹിക്കട്ടെ ആമേൻ
@sayanthkrishna8571
@sayanthkrishna8571 18 күн бұрын
അമ്മ മാതാവേ എന്റെ കുഞ്ഞു സായു മോനെ വേദനകൾ മാറ്റി സൗക്യപ്പെടുത്തേണമേ... അവന്റെ അസുഖം കണ്ടു പിടിച്ചു ചികിത്സിപ്പി ക്കാൻ അനുഗ്രഹിക്കണെ മാതാവേ.. എന്റെ കുഞ്ഞു വല്ലാതെ വേദനിക്കുന്നു.. രക്ഷിക്കൂ മാതാവേ 🙏🙏
@RincyJohnson-bz4pp6ii4w
@RincyJohnson-bz4pp6ii4w 18 күн бұрын
അമ്മേ മാതാവേ സഹായിക്കണെ നാളത്തെ കാര്യങ്ങൾ ഭംഗിയായി തീറുവാൻ🙏🙏
@lijishijulijishiju3288
@lijishijulijishiju3288 18 күн бұрын
അമ്മേ 30/01/2025 ഞങ്ങൾക്ക് സ്വന്തമായി വസ്തു വാങ്ങാനും അതിൽ ഒരു വീട് വയ്ക്കാനും ഞങ്ങളെ സഹായിക്കണമേ 8 വർഷമായി വാടകയ്ക്ക് ആണ് വാടക വീട്ടിൽ നിന്നുമൊരു മോചനം തരണേ അമ്മ ഞങ്ങളെ രക്ഷിക്കണമേ ആമേൻ ✝️✝️🙏🙏
@sheebadavis4963
@sheebadavis4963 18 күн бұрын
Amme ente niyogangal ammayude kaikalil elppikkunnu yesuvinode paranje njangalude jeevithathil nadathitharaname amme madave anugrahikkanae
@leebaalwin6063
@leebaalwin6063 18 күн бұрын
അമ്മേ 19 ktet exam എഴുതാൻ മനസ്സ് ഓർമ്മ തന്ന് അമ്മ കൂടെ വന്നു എക്സാം വരണേ പരീക്ഷ വിജയം തന്ന് ജോലിക്കു തടസ്സം നീക്കി അനുഗ്രഹിക്കട്ടെ ,, സെന്റ് ജോസഫ് സ്കൂളിൽ ജോലിക്കുള്ള തടസം നീക്കി സിസ്റ്റർ അഞ്‌ജലിൻ വിളിക്കാൻ മനസ്സ് കൊടുത്തു ആ ജോലി എനിക്ക് വാങ്ങി താരണേ അനുഗ്രഹിക്കട്ടെ ആമേൻ
@SulojanaSulo
@SulojanaSulo 18 күн бұрын
എന്നെക്കൊണ്ട് ഇപ്പോ നിവർത്തി ഇല്ലേലും നിന്നെക്കൊണ്ട് പറ്റുന്ന പോലെ ഞാൻ ചെയ്യുന്നുണ്ട് ഞാൻ ചങ്ങനാശ്ശേരി സ്റ്റാൻഡ് രാത്രി 5 6:00 മണിയായപ്പോൾ കൊടുത്തിട്ട് വന്നത്
@rakeshraj-j3w
@rakeshraj-j3w 17 күн бұрын
മാതാവേ ഇന്നത്തെ പ്രാത്ഥനയിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല മാതാവിന് എല്ലാം അറിയാം എന്നാലും അനുഗ്രഹിക്കാൻ മറക്കില്ല. എന്ന് വിശ്വസിക്കുന്നു🙏🏼🙏🏼.🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@JessyOommen-x2x
@JessyOommen-x2x 18 күн бұрын
അമ്മ മാതാവേ കടഭാരം മാറ്റിത്തരാണമേ ഇന്ന് ബിസിനസ്‌ ആവശ്യം 25,000 rs വേണം മാതാവ് ഒരു വഴി കാണിച്ചുതരണമേ amen
@SulojanaSulo
@SulojanaSulo 18 күн бұрын
🙏🙏❤️❤️❤️💐💐🌹🌹💐❤️🙏❤️
@GeorgeMathai-xo4qj
@GeorgeMathai-xo4qj 18 күн бұрын
സഞ്ചാരി മാതാവേ ഞങ്ങളുടെ കേസ്സായ സ്ഥലത്തിൻ്റെ കാര്യത്തിൽ ഒരു തീരുമാനവും ആകുന്നില്ലല്ലോ അമ്മയ്ക്കു മാത്രമേ ഞങ്ങളെ രക്ഷിക്കാൻ സാധിക്കുകയൊള്ളു എന്നെ അമ്മയുടെ സാക്ഷിയാക്കു യാചന ഉപേക്ഷിക്കരുതു
@jessyjames4570
@jessyjames4570 18 күн бұрын
കർത്താവിനു പദ്ധതി ഉണ്ട് മഹത്വം ആരാധന സ്തോത്രം halelooyya
@SulojanaSulo
@SulojanaSulo 18 күн бұрын
🙏🙏🙏🙏🙏💐🌹🌹❤️❤️❤️🙏🌹💐❤️❤️❤️🙏🙏
@അമ്പിളി-ഠ3യ
@അമ്പിളി-ഠ3യ 18 күн бұрын
🙏🏻🙏🏻🙏🏻
@bijijohny1764
@bijijohny1764 18 күн бұрын
🙏🙏🙏🙏🙏
@SulojanaSulo
@SulojanaSulo 18 күн бұрын
മാതാവേ എന്റെ അമ്മ എന്റെ ജോലിയോ എനിക്ക് വരുന്നില്ല എന്‍റെ മകൾക്ക് എത്രയും പെട്ടെന്ന് സഹായം എത്രയും പെട്ടെന്ന് കൊടുക്കണം നിന്നോട് പറയണമെന്ന് സങ്കടം സന്തോഷമായി
@annemelawrence6381
@annemelawrence6381 18 күн бұрын
Mary Jesus kreup miracle prayer Amma my son shaji Lawrence in hospital please Amma give you good health care family Lief full make it good ammajesus hallelujah hallelujah hallelujah amen amen Amen
@anjaleenathankachan4494
@anjaleenathankachan4494 18 күн бұрын
Mathave mone oru job nalkiyathenu thanks. Avante koodeidakkrname
@studyworld6771
@studyworld6771 18 күн бұрын
Amme sundhareee bless my son Amme provide good job,Pr...fill us with Holly spirit Amen
@TelmaBabu
@TelmaBabu 18 күн бұрын
Amme ende kudumbathe ammayude prethisheekarande sakshi aakki maattename ammayudeyum yeshuvindeyum krupa ende kudumbathinmel undayirikkename amme ende bharthinu ennu scan cheyyukayannu ellam normal aayirikkename ella rogangalum amma maattikkodukkename
@aliapa5097
@aliapa5097 18 күн бұрын
കൃപാസനം അമ്മേ എത്ര പറഞ്ഞു എന്നിട്ടും എന്റെ ആവശ്യങ്ങൾ നീ കേൾക്കുന്നില്ലലോ എനിക്ക് നിരാശ ആയി എന്റെ രോഗങ്ങൾ സൗഖ്യപ്പെട്ടിട് വേണം എനിക്ക് ഉടമ്പടി എടുക്കാൻ കൃപാസനത്തിൽ വരാൻ എന്നെ അനുഗ്രഹിക്കണേ അമ്മേ പെട്ടന്ന് കരുണ കാണിക്കണേ ആമേൻ alia
@ManeeshaSalim
@ManeeshaSalim 18 күн бұрын
അമ്മേ എനിക്ക് അമ്മയുടെ അടുത്ത് വരണം എന്റെ മനസിലെ സങ്കടങ്ങൾ എനിക്ക് പറയാൻ കഴിയുന്നില്ല അമ്മയ്ക്ക് അതെല്ലാം അറിയാം പറഞ്ഞാൽ തീരാത്ത എന്റെ സങ്കടങ്ങൾ ഞാൻ അമ്മയ്ക്ക് കാഴ്ചവെക്കുന്നു.
@aleyammaoommen4515
@aleyammaoommen4515 17 күн бұрын
Pray for us ,my Mother .
@sunithabaiju3529
@sunithabaiju3529 18 күн бұрын
എപ്പിഴും കൂടെ ഉണ്ടാകണേ 🙏
@GopiLetha
@GopiLetha 18 күн бұрын
Amme mathsve ennu enik 2000 rs venam amma ennu enik sadichutharanr amme ente prathana kelkkane amen
@DayanaUdhayan
@DayanaUdhayan 18 күн бұрын
Ente huspentine anugrahikkaname
@AswathyAchuz-v9e
@AswathyAchuz-v9e 18 күн бұрын
ഞാൻ മിനി രാജേഷിന്റെ നടുവേദന മാറ്റിത്തരാണമേ
@ShibiBabu-nr3ot
@ShibiBabu-nr3ot 18 күн бұрын
Amme ktet examne 90mark thrane
@RadhaChandran-gb5sk
@RadhaChandran-gb5sk 18 күн бұрын
Kreupaasana deiva mathavu 16/01/25midnight makan lssac inu ennu 5days chickenpox start cheithittu uraganpattunnilla thalachuttunnu. Pettannu rosary konduchennu pray chiethu Kreupssanaamma sahaichhatte . Athinu sesham nalla urakkam pidichu. Thanks. Pld
@ansammapathickal
@ansammapathickal 18 күн бұрын
Please pray for Kirthan to get better job and PR in Australia.
@amminichopparambil4883
@amminichopparambil4883 18 күн бұрын
,Mathave,jeasas,,l,,giving,my,,,,sister,parvathy,in,,your,wonderful,,hands,my,faith,she,will,live,,,,healthy,And,Happy,life,by the,,,,blessings,from,japamalarani,,jeasas,thanks,kreupadanamathave,jeasas,giving,allmakkal
@SulojanaSulo
@SulojanaSulo 18 күн бұрын
🙏❤️💐💐🌹♥️🎉🎉🎉🎉🎉♥️🌹💐❤️🙏🙏🙏🙏🌹♥️💐❤️❤️❤️♥️🌹💐💐❤️❤️❤️♥️🌹💐❤️❤️🙏🙏♥️💐💐❤️🙏
@marianazareth7647
@marianazareth7647 18 күн бұрын
Ente amme najan enthu chaiyanam I am alone no one to help me amme I have no merit but by your grace please help me to pay back the last money 3lakhs and 85thousand I have nothing to give amme already paid ahuge amount if I get back only the parcel I can clear all my huge debts amme
@rajendranc8578
@rajendranc8578 18 күн бұрын
അമ്മയെ കൃപാസന മാതാവേ എൻറെ കാര്യം അപ്പനോട് പറഞ്ഞു എത്രയും പെട്ടെന്ന് നടത്തേണമേ അമ്മയെ സഞ്ചാരി മാതാവേ അടിയനെ രക്ഷിക്കേണമേ
@lijishijulijishiju3288
@lijishijulijishiju3288 18 күн бұрын
അമ്മേ അണ്ണന് ബസിലോ ടാങ്കറിലോ ജോലിക്ക് കയറാൻ സഹായിക്കണമേ.അച്ഛനും ചേട്ടനും അ ണ്ണനോടുള്ള പിണക്കം എല്ലാം മറന്ന് മിണ്ടാൻ സഹായിക്കണമേ ആമേൻ ✝️✝️🙏🙏
@Mariamma-s8c
@Mariamma-s8c 18 күн бұрын
Amme.ente.aesha.apeshakal🎉Amma.ethrayum.pettannu.sathichuu.tharana
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН