നിനക്ക് നഷ്ടപ്പെട്ടതെല്ലാം ഈ ആരാധനയിലൂടെ അമ്മ തിരിച്ചുനൽകും|KREUPASANAM

  Рет қаралды 24,134

Living God

Living God

9 күн бұрын

നിനക്ക് നഷ്ടപ്പെട്ടതെല്ലാം ഈ ആരാധനയിലൂടെ അമ്മ തിരിച്ചുനൽകും
#kreupasanam​ #kreupasanamlatestvideo​ #kreupasanamlive​ #kreupasanamamma​ #kreupasanamsakshyangal​ #kreupasanamudampadiprarthana​ #kreupasanamprayer​ #kreupasanammathavu​ #kreupasanamiyogajapamala​ #kreupasanammarianudampadiprarthana​ #kripasanam​ #kripasam​ #kripasanamathavu​ #kripasanamsashyagal​ #kripasanamathavinodullasakshyagal​ #kripasanadhyanagal​ #kripasanammathavu​ #lightacandleprayerkreupasanam​ #marianudampadiprarthana​ #marianprayer​ #mothermary​ #motherofgod​ #udampadidhyanam​ #udambadi​ #saakshyam​ #vpjosephkreupasanam​ #frjosephachan​ #frdanielpoovannathillatesttalk​ #prayersforhealing​ #prayermalayalam​ #prayer​ #miracleprayer​ #jesus​ #jesuschrist​ #jesusislord​ #jesuslovesyou​ #jesussaves​ #jesús​ #jesusmessage​ #jesussavedus​ #jesuslovers​ #malayalamprayer​ #bible​ #biblemessage​ #bibleverse​ #bibleverses​ #biblestudy​ #bibleverseoftheday​ #bibleversefortoday​ #biblereading​ #biblewords​ #livinggod​ #godsword​ #catholicchurch​ #healingprayer​ #japamalamalayalam​ #japamala​ #japamalaamalayalam​ #jesusprayer​

Пікірлер: 485
@josephchirayath9090
@josephchirayath9090 7 күн бұрын
ഞങ്ങളുടെ കുടുംബ പ്രശനങ്ങളെ ശാന്തതയിലെക്ക് നയിക്കണമേ വഴി നടത്തണമേ മാതാവേ🙏🙏🙏
@TRUERESEARCHER
@TRUERESEARCHER 7 күн бұрын
പിതാവ് എന്റെ കുടുബത്തിൽ എനിക്ക് നൽകിയ എല്ലാം നൽമകൾക്കും ഒരായിരം നന്ദി 🙏🙏🙏
@user-rf3gu9hw5z
@user-rf3gu9hw5z 6 күн бұрын
അമ്മേ മാതാവേ എനിക്ക് ഒരു ജോലിയും ഒരു വീടും നൽകി അനുഗ്രഹിക്കണേ സാമ്പത്തികബുദ്ധിമുട്ടു ഉണ്ടായപ്പോൾ ഞങ്ങളുടെ കയ്യിൽ നിന്നും കടം മേടിച്ച ഗോൾഡ് തിരികെ തരാൻ ആ സഹോദരന് കൃപ തോന്നിക്കണേ
@ShebinSkariah-gi5zr
@ShebinSkariah-gi5zr 7 күн бұрын
മാതാവേ എന്റെ മോനെ കാത്തുകൊള്ളണമേ 🙏🙏🙏
@nirmalajayan3595
@nirmalajayan3595 6 күн бұрын
അമ്മേ എൻ്റെ ഭർത്താവിനേയും മോനേയും അമ്മയുടെ വിശ്വാസത്തിലേയ്ക്ക് കൊണ്ടുവരാൻ അമ്മയുടെ ക്യ ഉണ്ടാകണമേ
@prasanna946
@prasanna946 7 күн бұрын
അമ്മേ ഇന്ന് എന്റെ കുടുബം അനുഭവിക്കുന്ന എല്ലാം വിഷമങ്ങളും, അമ്മയും, ഈശോയെയും കൂടി മാറ്റി തരണമേ 🙏🙏🙏🙏🙏🙏🙏🙏
@LissyThankachen
@LissyThankachen 7 күн бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു. എന്റെ മക്കളുടെ കുറവുകൾ എന്റെ കുറവുകൾ എല്ലാം ഏറ്റെടുക്കണമേ. അമ്മയുടെ മക്കളായി ജീവിക്കുവാൻ കൃപ നല്കണമേ. അമ്മേ സഹായിക്കണമേ
@user-wd3sb2sw4z
@user-wd3sb2sw4z 6 күн бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു എന്റെ മക്കളെ സമർപ്പിക്കുന്നു ഞങ്ങളുടെ കുറവുകളെല്ലാം പരിഹരിച്ചു തരേണമേ. ഐശ്വര്യവും സമൃദ്ധിയും നൽകേണമേ.' ദൈവ കൃപയാൽ ഞങ്ങളെ നിറയ്ക്കേണമേ..🙏🏻🙏🏻🙏🏻
@TRUERESEARCHER
@TRUERESEARCHER 7 күн бұрын
അമ്മയെ എന്റെ കുടുബത്തെ സഹായിക്കണേ പിടിച്ച നില്കാൻ ശകത്തി ഇല്ല അമ്മയ്‌ സഹായിക്കണേ 🙏🙏🙏
@jeenaxavier4763
@jeenaxavier4763 7 күн бұрын
മാതാവേ എന്റെ മോളെ അമ്മ വഴി നടത്തണമേ... ആരോഗ്യം തരണമേ അമ്മേ. വിവേകവും ബുദ്ധി യും കൊടുക്കണമെ.. അമ്മയുടെ സംരക്ഷണം ഉണ്ടാകണമെ🙏🙏
@sumathikuttypk2241
@sumathikuttypk2241 7 күн бұрын
അമ്മേ ദൈവ മാതാവേ എന്റെ മകന്റെ സാമ്പത്തിക മായി ഞങ്ങളെ സഹായിക്കാൻ അവനോടു കരുണ തോന്നണമേ ഞങ്ങളുടെ കടഭാരം തീർത്തു തരേണമേ 🙏🙏🙏🙏🙏🙏
@rijobabu3120
@rijobabu3120 7 күн бұрын
ഞങ്ങള്ക്കു വേണ്ടി പ്രാർത്ഥിക്കുന്ന ജോസഫ് അച്ഛന്ആയുസ്സും ആരോഗ്യവും കൊടുത്ത് അമ്മേ പരിശുദ്ധ മാതാവേ കാത്തു കൊള്ളണേ
@rosilinchacko5513
@rosilinchacko5513 7 күн бұрын
അമ്മേ മാതാവേ അമ്മയുടെ അങ്കി കൊണ്ട് എനിക്ക് പ്രിയപ്പെട്ട എല്ലാവരെയും മറക്കുന്ന മഓരോ ദിവസവും അങ്ങയുടെ സമാധാനം എനിക്കു നൽകണമെ ശേഷിച് എന്റെ ജീവിതം എറിക്കുള്ളതല്ലാം നിന്റെ തൃപ്പാദത്തിൽ സവർ പിക്കുന്നു. അമ്മേ മാതാവേ നിന്റെ മകനോട് എന്നെയും എന്റെ കുടുംബത്തേയും വ്യമായി എന്റെ സഹോദരനേയും സമർപ്പിക്കുന്നു ഏറ്റെടുണമേ
@shijokurian1238
@shijokurian1238 6 күн бұрын
അമ്മേ മാതാവേ എന്റെയും എല്ലാവരുടെയും എല്ലാ ആവശ്യങ്ങളും എത്രയും പെട്ടെന്ന് സാധിച്ചുതാരേണമേ അമ്മേ അനുഗ്രഹിക്കേണമേ അത്ഭുതം പ്രവർത്തിക്കണമേ അടയാളം പ്രവർത്തിക്കണമേ ആമേൻ അമ്മേ ഹല്ലേലുയ സ്തോത്രം നന്ദി ദൈവമേ 🙏🙏🙏🙏🙏🙏🙏
@franciskj3897
@franciskj3897 7 күн бұрын
എൻ്റെ അമ്മേ കൃപാസന മാതാവേ, എൻ്റെ മകനെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.
@RajeswarysandeepSandeep
@RajeswarysandeepSandeep 7 күн бұрын
അമ്മേ മാതാവേ എൻ്റെ കടബാധ്യകൾ മാറ്റി തരണമേ
@manojmamman836
@manojmamman836 7 күн бұрын
അമ്മേ മാതാവേ എന്റെ കടബാധ്യതകൾ മാറ്റിതര ണമേ🙏🙏🙏
@Latha-fs5hr
@Latha-fs5hr 7 күн бұрын
അമ്മേ എൻ്റെ കട ബാധ്യത മാറ്റി തരണമേകടം വാങ്ങിയ പണം തിരിച്ച് കൊടുക്കുവാൻ ഒരു വഴികാട്ടി തരണമേ
@sumathikuttypk2241
@sumathikuttypk2241 7 күн бұрын
അമ്മേ ദൈവ മാതാവേ വിശ്വസം അല്ലാത്ത എന്റെ കുടുമ്പത്തിൽ നിന്നും എന്നെ അമ്മ രക്ഷിക്കേണമേ അവരെ കൂടി രക്ഷിക്കേണമേ 🙏🙏🙏🙏🙏
@lincysaji1952
@lincysaji1952 7 күн бұрын
എൻറെ ഈശോയെ മോളെ ആഴമായി ദൈവവിശ്വാസത്തിൽ വളർത്തണം
@marymathew3863
@marymathew3863 7 күн бұрын
ഹാലേലൂയ്യാ ഹാലേലൂയ്യാ ഹാലേലൂയ്യാ, ദൈവമേ നന്ദി, സ്തുതി, ആരാധന എന്നും എന്നേക്കും ആമേൻ 🙏🏻🙏🏻🙏🏻 ഇന്നലെ വൈകിട്ട് കൃപസനം മാതാവിന്റെ പത്രം കയ്യിൽ കിട്ടിയപ്പോൾ സൗരഭ്യേ വാസന നൽകി പരിശുദ്ധ മാതാവിന്റെ സാന്നിധ്യം വെളിപ്പെടുത്തി തന്നതിനാൽ നന്ദി, ഹാലേലൂയ്യാ, സ്തുതി, ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@jeenasibi4609
@jeenasibi4609 7 күн бұрын
എന്റെ മുടങ്ങി കിടക്കന്ന കാര്യങ്ങൾ സാധിച്ച തരണമേ അമ്മ മാതവെ ഇശോയെ🙏🙏🙏🙏
@anooponeman4064
@anooponeman4064 6 күн бұрын
😢😢😢😢ജീവിതമാകുന്ന കുരിശുവഹിക്കാനുള്ള ഭാരം താങ്ങുവാനുള്ള ശക്തിക്ക് വേണ്ടി എന്റെ ഓഹരി വിറ്റ് നല്ലൊരു വീടും സ്ഥലവും വാങ്ങിച്ചു തരണമേ എന്ന് അപേക്ഷിക്കുന്നു ആമേൻ❤❤❤🎉🎉🎉🎉
@user-dx2su9yg2v
@user-dx2su9yg2v 7 күн бұрын
അമ്മേ കൃപാസന ദൈവ മാതാവേ എന്റെ ഉടബടിയിൽ വെച്ചിട്ടുള്ള നിയോഗങ്ങൾക്ക് അങ്ങയുടെ ഇഷ്ടം നിറവെററണമേ ഈശോയെ മാതാവേ ഞങ്ങളെ എല്ലാവരേയും അനുഗ്രഹിക്കണമേ രോഗങ്ങളും ദുരിതങ്ങളും സങ്കടങ്ങളും വിഷമങ്ങളും പ്രയാസങ്ങളും കടങ്ങളും മാറാൻ കൃപ ചെയ്യേണമേ ഈശോയെ മാതാവേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏
@beenajose3840
@beenajose3840 7 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ സാമ്പത്തിക ബാധ്യതകൾ എല്ലാം വീട്ടാൻ ഞങ്ങളെ സഹായിക്കണമേ
@jayapaul3922
@jayapaul3922 7 күн бұрын
അമ്മേ മാതാവേ കൈവിടല്ലേ കൂടെ ഉണ്ടാവണേ 🙏🙏🙏🙏🙏🙏
@jeenajustin7212
@jeenajustin7212 7 күн бұрын
അമ്മേ എന്നെ കൈപിടിച്ചു നടത്തേണമേ...... എന്നിലൂള്ള എല്ലാ തടസ്സങ്ങളും മാറ്റിത്തരേണമേ...
@anooponeman4064
@anooponeman4064 6 күн бұрын
😢❤😢🎉ജീവിതമാകുന്ന കുരിശുവഹിക്കാനുള്ള ഭാരം താങ്ങുവാനുള്ള ശക്തിക്ക് വേണ്ടി എന്റെ ഓഹരി വിറ്റ് നല്ലൊരു വീടും സ്ഥലവും വാങ്ങിച്ചു തരണമേ എന്ന് അപേക്ഷിക്കുന്നു ആമേൻ😢😢😢😢
@aleyammaaugustine4996
@aleyammaaugustine4996 7 күн бұрын
അമ്മേ എൻ്റെ മക്കളിൽ ആഴമായ വിശ്വശ്വാസം വളർത്തണമേ... ഞങ്ങളിൽ വന്ന് നിറയണമേ ... ആമേൻ
@sheebafrancis-6352
@sheebafrancis-6352 6 күн бұрын
വിദേശത്ത് പോയിട്ട് ജോലിശ രിയാവാത്ത എല്ലാ മക്കളേയും അനുഗ്രഹിക്കണമെ വൈകാതെ ജോലി ലഭിക്കാൻ പ്രാർത്തിക്കുന്നു കാത്തുകൊള്ളണമേ ആമ്മേൻ
@lincysaji1952
@lincysaji1952 7 күн бұрын
അമ്മേ എൻറെ ആമവാതം സൗഖ്യ പെടുത്തി തരണമേ
@shalyelson572
@shalyelson572 7 күн бұрын
ഞങളുടെ മക്കളെ അനുഗ്രഹിക്കനമേ 🙏🏻🙏🏻🙏🏻
@KuriakosePunnamkuzhy
@KuriakosePunnamkuzhy 7 күн бұрын
Amma.mathave.monu.ennu.unifome.nalgianugrahekkanamejolli.nalganame.jollichayyian.padippekkaname.amme.
@user-zd7fm3cr1n
@user-zd7fm3cr1n 7 күн бұрын
Ethrayumvegamamma💚മാതാവ് എന്നെ ജോലിക്ക് വിളിപ്പിക്കണേ മാതാവേ 🙏🙏🙏ഒരു തടസവും കൂടാതെ എനിക്ക് ജോയിൻ ചെയ്യാൻ സാധിക്കണേ മാതാവേ 🙏🙏🙏🙏🙏
@user-xf9hh7fy4y
@user-xf9hh7fy4y 6 күн бұрын
എന്റെ യേശു അപ്പാ എൻ്റെ സഞ്ചാരി മാതാവേ എൻ്റെ കൃപാസനമാതാവേ എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ
@jeenasibi4609
@jeenasibi4609 7 күн бұрын
മകളുടെ ജോലി തടസം മറ്റിത്തരേണമെ മാതാവേ🙏🙏🙏🙏
@ligiantony3544
@ligiantony3544 6 күн бұрын
മാതാവേ എന്റെ മനസികമായ അസ്വസ്‌ഥതയും അത് പോലെ മനസികമായ അസ്വസ്‌ഥത അനുഭവിക്കുന്ന എല്ലാവരെയും അമ്മയുടെ തിരുകാരങ്ങൾ നീട്ടി എല്ലാ അസ്വസ്‌ഥതയുംമാറ്റിത്തരേണമേ എന്റെ കുടുംബത്തെ മുഴുവനും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മേ അനുഗ്രഹിക്കേണമേ
@anooponeman4064
@anooponeman4064 6 күн бұрын
ജീവിതമാകുന്ന കുരിശുവഹിക്കാനുള്ള ഭാരം താങ്ങുവാനുള്ള ശക്തിക്ക് വേണ്ടി എന്റെ ഓഹരി വിറ്റ് നല്ലൊരു വീടും സ്ഥലവും വാങ്ങിച്ചു തരണമേ എന്ന് അപേക്ഷിക്കുന്നു ആമേൻ
@shijokurian1238
@shijokurian1238 6 күн бұрын
അമ്മേ മാതാവേ അങ്ങ് എനിക്കുതന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു ആമേൻ അമ്മേ ഹല്ലേലുയ സ്തോത്രം നന്ദി 🙏🙏🙏🙏🙏🙏🙏
@tessyphilip8048
@tessyphilip8048 6 күн бұрын
അമ്മേ മാതാവേ വിദേശത്ത് പോയ മക്കളെ കാത്തുകൊള്ളണമേ മകളുടെ എല്ലാം വിഷമവും മാറ്റി മകളെ അനുഗ്രഹിക്കേണമേ
@RaniBiju-ud4kj
@RaniBiju-ud4kj 7 күн бұрын
അമ്മേ മാതാവേ എന്റെ ജീവിതപങ്കാളിയെയും എന്റെ മക്കളെയും അമ്മയും അമ്മയുടെ തിരു കുമാറിനും ഉള്ള വിശ്വാസപ്പെടുത്തേണമേ
@lisajaison7946
@lisajaison7946 6 күн бұрын
അമ്മേ മകളെ സമർപ്പിക്കുന്നു
@MiniShibu-uo9kq
@MiniShibu-uo9kq 6 күн бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ മക്കൾക്ക് ജോലി നൽകി അനുഗ്രഹിക്കേണമേ ആമ്മേൻ
@jinititus9480
@jinititus9480 6 күн бұрын
അമ്മേ പരിശുദ്ധ മാതാവേ അനുഗ്രഹിക്കേണമേ കാത്തുകൊള്ളണമേ 😭🙏🙏🙏🙏അമ്മേ ആമീൻ
@rejanikj9353
@rejanikj9353 6 күн бұрын
അമ്മേ എന്നെ സുഖപെടുത്തണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@pennammajoseph7325
@pennammajoseph7325 7 күн бұрын
അമ്മേ എന്നെയും എന്റെ മക്കളെയും പിടിപ്പിക്കുന്ന ബന്ധനത്തിൽനിന്ന് പൂർണമായി വീടിവികേണമേ ഞങ്ങളെ രഷിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുണമേ എന്റെ അമ്മേ മാതാവേ 😭😭😭😭🙏🙏🙏🙏🙏🙏🙏
@seenaroy1534
@seenaroy1534 6 күн бұрын
എൻറെ അമ്മേ മാതാവേ എൻറെ ഭർത്താവിൻറെ അസുഖം ഭേദമാക്കി തരണേ എൻറെ കുഞ്ഞുങ്ങൾക്ക് നന്നായിട്ട് പഠിക്കാൻ സാധിക്കണം അവർക്ക് നല്ല സ്വഭാവം കൊടുക്കണമേ ഞങ്ങളുടെ കടബാധ്യതകൾ മാറ്റി തരണമേ എൻറെ മാതാപിതാക്കളെയും സഹോദരങ്ങളെയും കാത്തു സംരക്ഷിക്കേണമേ
@anniethomas8073
@anniethomas8073 7 күн бұрын
അമ്മേ കടഭാരമുള്ള എല്ലാ വർക്കും കടങ്ങളെ വീട്ടി കൊടുക്കണേ 🙏
@alfreda4968
@alfreda4968 6 күн бұрын
അമ്മേപരിശുദ്ധ അമ്മേ എന്റെ മക്കളെ തൊടണമേ. ആമ്മേൻ
@KuttiyammaVangad
@KuttiyammaVangad 7 күн бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ മോനെ വസ്വീകരിച്ചെടുത്ത സ്ത്രീ യെ മോനിൽ നിന്ന് മാറ്റിത്തരേണമേ അമ്മേ. അമ്മേ ചെയ്യാൻ പറ്റാത്ത ബന്ധം ആണ്. അമ്മേ മാതാവേ മോനെ അനുഗ്രെഹികേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏
@jennysajai110
@jennysajai110 7 күн бұрын
AMEN AMEN AMEN AMEN
@anithashaji1756
@anithashaji1756 7 күн бұрын
Ente ammemathave ente husband enne vilikanulla manasu kodukane
@user-uv6bb9df2t
@user-uv6bb9df2t 7 күн бұрын
🙏🙏🙏🙏🙏
@marypissac4612
@marypissac4612 6 күн бұрын
Entema*Kantevivahamnadakanprathikaname❤❤❤❤❤❤❤
@minibaby7000
@minibaby7000 6 күн бұрын
Amme 🏡🙏njagalude kudumbathil rogasougyam nalki Anugrahikaname🙏 basilinu vivaham um viswasam koodaname dhyanam kooduvan sahayikaname😭🙏 Febayude valathu Brestinu bhagathu ullil point sathamanam sist undu octoberil check cheyumbol ellathakaname hallelujah🙌🙏🙌🙏 sthalam vangan token koduthu amme🙏🏡🙏
@siljiantony5602
@siljiantony5602 6 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരേണമേ...
@user-bs9qj6hx1l
@user-bs9qj6hx1l 7 күн бұрын
പരിശുദ്ധമ്മേ കരിനാതോന്നണമേ 🙏🙏🙏🙏
@sheelakchellappan6526
@sheelakchellappan6526 6 күн бұрын
അമ്മേ അനുഗ്രഹിക്കേണമേ എന്റെ തലയിൽ തൊട്ടു അമ്മ സുഖപെടുത്താണമേ ആമേൻ
@mercydavid8159
@mercydavid8159 7 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിലെ ഓരോ അംഗങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കണമേ എന്നു അപേക്ഷിക്കുന്നു
@RenjuArun-pe7vh
@RenjuArun-pe7vh 6 күн бұрын
ഈശോയെ എന്റെ മാതാവേ എന്റെ കടങ്ങൾ തീർത്തു തന്നു സഹായിക്കണേ ആമേൻ 🙏❤️
@SukruthaSabu
@SukruthaSabu 6 күн бұрын
അമ്മ മാതാവ് കൃപ ❤❤❤❤❤❤❤❤❤❤❤❤❤❤
@user-nk7cc8cb1u
@user-nk7cc8cb1u 7 күн бұрын
അമ്മേ എനിക്ക് ഇന്ന് 2000രൂപ വേണം മാതാവേ എനിക്ക് ഒരുക്കി തരേണമേ അനുഗ്രഹിക്കണമേ അമ്മേ കൂടെ ഇരിക്കണം ആമേൻ
@anooponeman4064
@anooponeman4064 6 күн бұрын
😢😢😢😢ജീവിതമാകുന്ന കുരിശുവഹിക്കാനുള്ള ഭാരം താങ്ങുവാനുള്ള ശക്തിക്ക് വേണ്ടി എന്റെ ഓഹരി വിറ്റ് നല്ലൊരു വീടും സ്ഥലവും വാങ്ങിച്ചു തരണമേ എന്ന് അപേക്ഷിക്കുന്നു ആമേൻ❤❤❤❤❤
@anniethomas8073
@anniethomas8073 7 күн бұрын
അമ്മേ govt ജോലിക്കായ് പ്രാർത്ഥിക്കുന്ന എല്ലാ മക്കൾക്കും ജോലി കൊടുത്തു അനുഗ്രഹിക്കണേ 🙏
@ammascreations8149
@ammascreations8149 7 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവ മാധവേ എന്റെ2 subjectന്റ exam ന്ന് ഞാൻ pass akane 🙏🏻
@kvcherian6750
@kvcherian6750 6 күн бұрын
പരിശുദ്ധ അമ്മേ എല്ലാം നഷ്ടപ്പെട്ട് നിൽക്കുന്ന എന്റെ ഇന്നത്തെ അവസ്ഥ, അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. മകന്റെ ബന്താണാവസ്ത്തേയെ മാറ്റിത്തരേണമേ.
@Preetha-cu1os
@Preetha-cu1os 6 күн бұрын
എന്റെ സഞ്ചാരി മാതാവേ ഞങ്ങ ളുടെ വീട്ടിലെ എല്ലാവർക്കും വന്ന അസുഖം മാറ്റി തരണമെ ഈ ആരാധയിലുടെ
@jimmyjohn53
@jimmyjohn53 6 күн бұрын
അമ്മെ ക്യാൻസർ രോഗികൾക്ക് സൗഖ്യം നൽകേണമേ
@philojohn7837
@philojohn7837 7 күн бұрын
അമ്മ എന്റെ കടങ്ങൾ തീർത്തു തരേണമേ
@saniyamathew2536
@saniyamathew2536 6 күн бұрын
അമ്മേ മാതാവേ അമ്മേ മാതാവേ ഞങ്ങൾ അടച്ച പൈസ തിരിച്ചു കിട്ടണമേ ആമേൻ
@hollywoodmoves8291
@hollywoodmoves8291 7 күн бұрын
Mathave ente niyogagal sathich tharename amme🙏🙏🙏🙏🙏🙏🙏
@sranntheresefcc9645
@sranntheresefcc9645 7 күн бұрын
അമ്മേ Jose Tom നിന് സൗഖ്യം നൽകണേ
@lucyprince5270
@lucyprince5270 6 күн бұрын
അമ്മേ മാതാവേ എന്റെ മക്കളെ കാത്തുകൊള്ളണമേ 🙏🏻🙏🏻
@philominaj4513
@philominaj4513 6 күн бұрын
ഓ എൻ നല്ല അമ്മേ ആരാധന ആരാധന ആരാധനആരാധന 🙏 എൻ്റെ അമ്മേ ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന
@jimmyjohn53
@jimmyjohn53 6 күн бұрын
അമ്മെ വെന്റിലേറ്ററിൽ കഴിയുന്ന എല്ലാ മക്കൾക്കും സൗഖ്യം നൽകേണമേ
@babuvs5049
@babuvs5049 6 күн бұрын
അമ്മ മാതാവ് ഞങ്ങളുടെ കൂടൊവരേണമേ🎉🎉
@jishajoseph8060
@jishajoseph8060 6 күн бұрын
ഈശോയെ നിരപരാദ്വതം ടെലിയകനെ ഇപ്പോൾ തന്നെ കോടതിയിൽ ഈശോയെ കരുണയായിരിക്കണേ
@girlyasokan2190
@girlyasokan2190 7 күн бұрын
Mathave ente niyogagal sathich tharename amme🙏🙏🙏🙏🙏
@angelshaji6293
@angelshaji6293 7 күн бұрын
Amen
@user-ti4gk5xw1f
@user-ti4gk5xw1f 7 күн бұрын
അമ്മേ എന്റെ മോളെ അനുഗ്രഹിക്കേണമേ അവളിൽ അഴമായ ദൈവവിശ്വാസം വരുത്തണമേ.
@GirijaSelvaraj-lm4se
@GirijaSelvaraj-lm4se 6 күн бұрын
Sojinraj nalle 2,30 iltes eaxm 22,thyathi eaxm oddu acha prarthikanm 0rikal thotyu amma eatta monu prathykanam
@RadhikaKA-nv2te
@RadhikaKA-nv2te 6 күн бұрын
Radhika
@salymathew7777
@salymathew7777 6 күн бұрын
എന്റെ മക്കളെ യു എല്ലവരും യു ദൈവമേ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻 അമ്മീൻ 👍🏻🙏🏻
@sindhujose-zj8lj
@sindhujose-zj8lj 7 күн бұрын
അമ്മേ മാതാവേ ഞങ്ങളെയെല്ലാവരെയും കാത്തുകൊള്ളണമേ, ജിതിന് നല്ലൊരു ജീവിതപങ്കാളിയെ നല്കണമേ, മക്കളെ നല്ലവണം പഠിപ്പിക്കണമേ തുമ്പിയുടെ കാലിന്റെവേദന മാറ്റികൊടുക്കണമേ, അമ്മയുടേവേദനയും മാറ്റികൊടുക്കണമേ, എന്റെ ഭർത്താവിനെയും അനുഗ്രഹിക്കേണമേ ആമേൻ
@renijohnson5845
@renijohnson5845 7 күн бұрын
Mathave ennil vasikename
@bindushaji8948
@bindushaji8948 7 күн бұрын
ഈശോയെ എന്റെ അങ്ങൾയെ വാശികരിക്കുന്ന വ്യക്തികളെയേ അവനിൽ നിന്ന് അകറ്റാനീ🙏🏻🙏🏻🙏🏻കെണികളിൽ നിന്നും സംരക്ഷണം നൽകണേ
@ammascreations8149
@ammascreations8149 7 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ഇന്ന് എന്റെ ജർമൻ ഭാഷ എക്സമിന്റ ഡേറ്റ് എനിക്ക് കിട്ടണമേ
@sachindevmj7787
@sachindevmj7787 6 күн бұрын
അമ്മ മാതാവേ കാത്തോളണേ 🙏🏽പൊന്നുപോലെ കാത്തോളണേ അമ്മേ 🙏🏽ഒരു ആപത്തും വരുത്തരുതേ അമ്മേ 🙏🏽മനസിന്‌ സമാധാനം നല്കണമേ അമ്മേ 🙏🏽ഒരു പ്രശ്നങ്ങളും ആപത്തും വരുത്തരുതേ അമ്മേ 🙏🏽എല്ലാ കാര്യങ്ങളും ശേരിയായി നടത്തി തരണമേ അമ്മേ 🙏🏽ഞങ്ങള്ക് വേണ്ടി തമ്പുരാനോട് അപേക്ഷിക്കണമേ അമ്മേ 🙏🏽
@babychacko373
@babychacko373 6 күн бұрын
ammamathave sanjarymathave amen🎉
@user-yx6od6nn7w
@user-yx6od6nn7w 7 күн бұрын
Amme mathave ende makkalude innathe examinu vendi amma eshoyod madhyastham vahichu prarthikaname 🙏🙏🙏🙏🙏
@KuttiyammaVangad
@KuttiyammaVangad 7 күн бұрын
അമ്മേ ഈ ബന്ധം കാരണം വൈഫ്‌ ഡിവേഴ്സയി പോയി അമ്മേ മോനെ ഒരു പുതിയ ജീവിതം നല്കണമേ അമ്മേ മാതാവേ
@leenasalim2049
@leenasalim2049 6 күн бұрын
ദൈവത്തിനു ഒന്നും അസാധ്യം അല്ല
@abiyacjoymon2861
@abiyacjoymon2861 7 күн бұрын
കർത്താവേ നിന്റെ മകൻ അവിടുന്ന് ലൈസൻസ് കൊടുത്ത അനുഗ്രഹിക്കണമേ മാതാവേ
@merinmariyadias6775
@merinmariyadias6775 7 күн бұрын
Exam ezhuthunna molkku vendi please pray for Amen 🙏 ❤
@user-zd7fm3cr1n
@user-zd7fm3cr1n 7 күн бұрын
അമ്മ മാതാവേ നാളത്തെ എന്റെ ഉള്ളു parisodhanakkiയാതൊരു കുഴപ്പവും കാണല്ലേ മാതാവേ. നാളെ ഉള്ളു പരിശോധിക്കുമ്പോൾ അമ്മ കൂടെ ഉണ്ടാവണ്ണേ. മരുന്ന് കൊണ്ട് മാറാവുന്ന കാര്യങ്ങൾ മാത്രമേ kanavollle മാതാവേ 🙏🙏🙏🙏🙏🙏🙏🙏maragamaya💚രോഗങ്ങൾ ഒന്നും വരുത്തരുതേ മാതാവേ 😭😭🙏🙏🙏🙏🙏
@user-oq9mw9ke6b
@user-oq9mw9ke6b 6 күн бұрын
അമ്മേ കൃപ മാതാവേ എന്റെ ഈശോയെ എന്റെ മോനെ സുഹപ്പെടുത്താണമേ ആമേൻ 🙏🙏🙏🙏🙏
@jisham4845
@jisham4845 7 күн бұрын
Amme🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@MiniJayakumar-vg4uj
@MiniJayakumar-vg4uj 6 күн бұрын
അമ്മേ മാതാവേ എന്റെ മക്കൾക്ക്‌ ജീവിതത്തിൽ അവകാശും ഉള്ളത് എത്രയും വേഗും അവർക്കു നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹🌹
@susanshaji3353
@susanshaji3353 7 күн бұрын
Amme ente niyogangal sathichu tharane amen
@salomynover3607
@salomynover3607 7 күн бұрын
യേശു വേ,അമ്മേ മാതാവേ എന്നെയും എന്റെ കയും ഞ്ചത്തിലുള്ള എല്ലാവരെയും ആത്മീയമായ് വളരാൻ അനുഗ്രഹിക്കമെ
@UshaKunju-td4ru
@UshaKunju-td4ru 6 күн бұрын
അമ്മ മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ. എന്റെ മുട്ടിന്റെ വേദന മാറ്റിത്തരേണമേ. അമ്മയുടെ അടുത്ത് വന്നു മുട്ട് കുട്ടി പ്രാർത്ഥിക്കാനും കൃപാസനത്തിൽ വന്നു ഉടപടി എടുക്കാനും എന്നെ അനുഗ്രഹിക്കേണമേ. അമ്മേ അങ്ങ് അവസരം തരേണമേ. ആമേൻ
@shirlyscaria9341
@shirlyscaria9341 6 күн бұрын
AARADHANA,AARADHANA,. AARADHANA
@user-wr3rr5kk4y
@user-wr3rr5kk4y 7 күн бұрын
അമ്മേ എന്റെ കുടുബത്തിൽ സമാധാനം വും സതോഷം വും അന്യ നൊന്യം സ്‌നേഹവും നിറകേണമേ 🙏🙏🙏🙏🙏🙏
@sandhyanarendran9517
@sandhyanarendran9517 7 күн бұрын
അമ്മേ പരിശുദ്ധ മാതാവേ എന്റെ എല്ലാ തടസംങ്ങളും മാറ്റി തരണമേ. സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിതരണമേ എന്റെ മോന് 10 തിൽ നല്ല മാർക്ക്‌ കൊടുക്കണേ ഹിന്ദി മാതസ് അമ്മേ അവൻ മനസ്സിൽ ആക്കി കൊടുക്കണേ. ജൂലൈ 29 അമ്മേ എന്റെ കൂടെ വരണമേ.
@SquareLegend-fz1bp
@SquareLegend-fz1bp 7 күн бұрын
Mathavae entae niuoghanghal sadhichutharanamae
@rithikariyabenny3872
@rithikariyabenny3872 6 күн бұрын
പരിശുദ്ധ അമ്മേ ദോഹയിൽ ആയിരിക്കുന്ന എനിക്ക് ഇവിടെനിന്നും വീട്ടിൽ പോകുവാനുള്ള ടിക്കറ്റ് കഫീൽ തന്നു അനുഗ്രഹിക്കേണമേ എന്നു പ്രാർത്ഥിക്കുന്നു. ഹാലേലൂയ യേശുവേ നന്ദി യേശുവേ സ്തോത്രം ആമേൻ 🙏🌹
@sujajoseph3260
@sujajoseph3260 7 күн бұрын
Ente esoye ante bhavanathil santhium samadhanavum santhoshvum thanne Ameen ❤❤🙏🙏🙏🙏🙏🙏
@mayaraju2399
@mayaraju2399 7 күн бұрын
അമ്മേ സചാരിമാതാവേ നിധീഷിൻെറ പഫ്ജികളിപൂർണ്ണമായിമാറ്റിണമേ❤നിധീഷിന് യുകെയിൽ ഫുൾടെെ०ജോലികൊടുക്കണമേ നിധീഷിൻെറഅസുഖ०മാറ്റകൊടുക്കണമേ❤
@Anliya104
@Anliya104 6 күн бұрын
അമ്മേ 30/07/2024 ആകുമ്പോൾ എന്റ അമ്മ എന്റ വിസ പാസ്സ് ആക്കി എനിക്ക് വിടെഹാത്തുപോകാൻ എന്റ അമ്മ എന്ന അനുഗ്രഹിക്കണേ അമ്മേ എന്റ ഇച്ചായന്റ മുൻകോപം മാറ്റിത്തരണേ ആമേൻ 🙏🙏 അമ്മേ വിസ തടസ്സം ഇണ്ട് അമ്മേ എന്റ വിസ തടസ്സം മാറ്റിത്തരണേ ആമേൻ 🙏🙏🙏🙏🙏🙏🙏
@mariyacelin7792
@mariyacelin7792 6 күн бұрын
അമ്മേ മാതാവേ മരിയ മോളുടെമേൽ കൃപ ആയിരിക്കണ പഠിക്കാൻ സഹായിക്കണമേ IIIrd semester examninu സഹായിക്കണമേ. പേടി മാറ്റണമേ എല്ലാ മക്കളുടെമേലും കരുണതോന്നണമേ
@sheelathomassheelathomas242
@sheelathomassheelathomas242 7 күн бұрын
Amme mathave kakkane kunjumakkale 🙏🙏🙏 sthuthi mahatham aradana sthuthi mahatham hallelujah hallelujah ammen 🙏🙏🙏
@user-ti4gk5xw1f
@user-ti4gk5xw1f 7 күн бұрын
അമ്മേ എന്റെ മോൾ rojayku ഒരു കുഞ്ഞിനെ കൊടുക്കണമേ. ഒരു സ്ഥിര job കൊടുക്കണമേ.
@user-ti4gk5xw1f
@user-ti4gk5xw1f 7 күн бұрын
അമ്മേ മാതാവേ എന്റെ ഭർത്താവ് ജോസെഫിന്റെ മധ്യസ്ക്തിയും മദ്യം കുടിക്കുന്ന ശീലവും മാറിപോകാൻ അവിടുന്നെ ഓടപെടണമേ
@sejibaby781
@sejibaby781 6 күн бұрын
എന്റെ അമ്മേ മാതാവേ എന്റെ മോൾക്ക് സി എ പാസാകാനുള്ള അനുഗ്രഹം തരണേ എന്റെ മോന് ജോലി ശരിയാക്കിത്തരണേ
@jessytorane5091
@jessytorane5091 6 күн бұрын
Amme ente amme ente eesoude amme
@Thankachan-ig5xe
@Thankachan-ig5xe 6 күн бұрын
എൻ്റെ ഇളയമകളുടെ ജീവിതത്തിൽ ഉയർച്ച കൊടുക്കണമേ എന്ന് അമ്മയോട് പ്രാർത്ഥിക്കുന്നു
I’m just a kid 🥹🥰 LeoNata family #shorts
00:12
LeoNata Family
Рет қаралды 16 МЛН
Which one is the best? #katebrush #shorts
00:12
Kate Brush
Рет қаралды 27 МЛН
I’m just a kid 🥹🥰 LeoNata family #shorts
00:12
LeoNata Family
Рет қаралды 16 МЛН