നിനക്ക് ഒരു ഉടമസ്ഥൻ ഉണ്ട് ആ ഉടമസ്ഥനുമായി നീ എടുക്കുന്ന തീരുമാനം നിന്റെ ജീവിതത്തെ മാറ്റിടും.

  Рет қаралды 982

O G M  Ministry Thrissur

O G M Ministry Thrissur

Күн бұрын

Malayalam Christian Message,
Message: Pr. Sunny Varghese Thrissur,
Mob : +91 9961540850.
ഈ കേൾക്കുന്ന വചനം നിങ്ങളുടെ ജീവിതത്തിൽ ഏതു വിഷയത്തിനും പരിഹാരം നൽകുവാൻ കഴിവുള്ളതാണ്,
ഈ വചനത്തിൽ വിശ്വസിക്കുമോ…?
ഈ വചനത്തിൽ ആശ്രയിക്കുമോ…?
ദൈവം തന്റെ പ്രവർത്തി നിങ്ങളുടെ
ജീവിതത്തിൽ വെളിപ്പെടുത്തും നിശ്ചയം ആണ്.
ദൈവസന്നിധിയോട് അടുത്ത് വരുവാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ.?
ഏത് വിഷയത്തിനും പരിഹാരകൻ യേശുക്രിസ്തു മാത്രം.!!!
അങ്ങനെയെങ്കിൽ വ്യക്തിപരമായി പ്രാർത്ഥന നിങ്ങൾ ആഗ്രഹിക്കുന്നുവോ..? പ്രാർത്ഥനയ്ക്കായി വിളിക്കുക ….
Mob : +91 9961540850.
📖 ഈ വചനങ്ങൾ നിങ്ങളുടെ ജീവിതത്തിൽ കർത്താവിൻറെ വരവിനായ് ഒരുങ്ങുവാൻ പര്യാപ്തമാകട്ടെ സ്തോത്രം.🤝🌹🌷🌹🤝

Пікірлер: 5
@jessythomas2221
@jessythomas2221 2 ай бұрын
ആമേൻ സ്തോത്രം 🙏
@faithantony007
@faithantony007 2 ай бұрын
Amen
@santhoshjohn1672
@santhoshjohn1672 2 ай бұрын
സ്തോത്രം 🙏 ആമേൻ 🙏
@solideogloreaglorea3787
@solideogloreaglorea3787 2 ай бұрын
ക്രിസ്തുവിൽ ബഹുമാനപെട്ട ദൈവദാസാ....താങ്കൾ മുൻപ് TPM സഭയിൽ പാസ്റ്റർ ആയിരുന്നോ????.... കണ്ടിട്ട് അങ്ങനെ തോന്നുന്നു... അതുകൊണ്ട് ചോദിച്ചതാണ്....
@ogmthrissur9974
@ogmthrissur9974 2 ай бұрын
പ്രൈസ് ലോഡ് ഞാൻ ടി പി എം പാസ്റ്റർ അല്ല . കർത്താവ് നൽകുന്ന കൃപയ്ക്കനുസരിച്ച് ശുശ്രൂഷ ചെയ്യുന്ന എളിയ ദാസനാണ്,
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
Pr.M.SamRaj|Christian Message
48:21
Full Gospel Miracle Pentecostal Church
Рет қаралды 31
26 January 2025 20മത് ബൈബിൾ കൺവെൻഷൻ  message. REV. SHAJI ZION
52:59
Think Fast, Talk Smart: Communication Techniques
58:20
Stanford Graduate School of Business
Рет қаралды 44 МЛН